സുരക്ഷിതമാക്കാം, ഓൺലൈൻ ഇടങ്ങൾ..! ഓ​​​ൺ‌​​​ലൈ​​​ൻ ജോ​​​ലി​​​ക്കു സ്വീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന ചി​​​ല സു​​​ര​​​ക്ഷാ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ…

അ​​​ല​​​ക്സ് ചാ​​​ക്കോ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ആ​​​ശ്ര​​​യി​​​ച്ചു​​​ള്ള വ​​​ർ​​​ക്ക് ഫ്രം ​​​ഹോം സ​​​ന്പ്ര​​​ദാ​​​യം വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ ഹാ​​​ക്കിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ലി​​​യ​​​തോ​​​തി​​​ൽ പെ​​​രു​​​കു​​ന്ന​​താ​​യി മു​​ന്ന​​റി​​യി​​പ്പ്. സാ​​​ങ്കേ​​​തി​​​ക കാ​​​ര്യ​​​ങ്ങ​​​ളി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രുടെ അ​​​ജ്ഞ​​​ത മു​​​ത​​​ലെ​​​ടു​​​ത്ത് പ​​​ല ക​​​ന്പ​​​നി​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ‌കൈ​​​ക്ക​​​ലാ​​​ക്കാ​​​ൻ സൈ​​​ബ​​​ർ കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ തക്കം പാ​​​ർ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് വി​​​വി​​​ധ സു​​​ര​​​ക്ഷാ ​ഏ​​​ജ​​​ൻ​​​സി​​​ക​​​ളിൽനിന്നു ലഭിക്കുന്ന വിവരം. ഓ​​​ൺ‌​​​ലൈ​​​ൻ ജോ​​​ലി​​​ക്കു സ്വീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന ചി​​​ല സു​​​ര​​​ക്ഷാ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ… വി​​​പി​​​എ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കാം സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ഒ​​​രു പ​​​രി​​​ധി വ​​​രെ ത​​​ട​​​യാ​​​ൻ വി​​​പി​​​എ​​​ൻ (​വെ​​​ർ​​​ച്വ​​​ൽ പ്രൈ​​​വ​​​റ്റ് നെ​​​റ്റ്‌​​​വ​​​ർ​​​ക്ക്) ഉ​​​പ​​​യോ​​​ഗം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ദ​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പ്രാ​​​പ്യ​​​മാ​​​യ, സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഒ​​​രു ട​​​ണ​​​ലി​​​ലൂ​​​ടെ ന​​​മ്മു​​​ടെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഗ​​​താ​​​ഗ​​​തം മു​​​ഴു​​​വ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തു​​​പോ​​​ലെ​​​യാ​​​ണി​​​ത്. ര​​​ഹ​​​സ്യ​ സ്വ​​​ഭാ​​​വം ന​​​ൽ​​​ക​​​ൽ, കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷ, കു​​​റ​​​ഞ്ഞ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ച്ചെ​​​ല​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ വി​​​പി​​​എ​​​ന്നി​​​ന്‍റെ മേ​​ന്മ​​ക​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്നു. എ​​​ന്നാ​​​ൽ, എ​​​ല്ലാ വി​​​പി​​എ​​​ന്നു​​​ക​​​ളും സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ല. മാ​​​ത്ര​​​മ​​​ല്ല ഒ​​​രു ക​​​ന്പ​​​നി​​​യി​​​ലെ നി​​​ര​​​വ​​​ധി​​​പ്പേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ വി​​​പി​​​എ​​ന്നി​​​ൽ ബ്രൗ​​​സിം​​​ഗ്…

Read More

എല്ലാവരെയും മോനേ … എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹന്‍ലാല്‍ ! ആ ശീലത്തിനു പിന്നിലുള്ള കാരണം ഇങ്ങനെ…

സൂപ്പര്‍താരം മോഹന്‍ലാല്‍ ഷൂട്ടിംഗ് സെറ്റിലെത്തിയാല്‍ ഏവരെയും പേരു വിളിക്കാതെ മോനേ എന്നാണ് വിളിക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്. ഇപ്പോഴിതാ ആ വിളിക്ക് പിന്നിലെ കാരണം മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ”പലപ്പോഴും പലരുടെ പേര് മറന്നു പോകും. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ‘മോനേ’ എന്നു വിളിച്ചു തുടങ്ങിയത്, അതു പിന്നെ ശീലമായി. ഇപ്പോഴും വിളിക്കാറുണ്ട്. പിന്നെ, ഈ ‘മോനേ’യുടെ മുന്‍പില്‍ സ്നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത് ചേര്‍ക്കാമല്ലോ. ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാല്‍ മതി.”ലാലേട്ടന്‍ പറയുന്നു.

Read More

ദിലീപിന് പണ്ടു മുതല്‍ തന്നെ കാവ്യയെ ഇഷ്ടമായിരുന്നു… അന്ന് നടന്ന സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ലാല്‍ ജോസ്…

സിനിമയിലും ജീവിതത്തിലും ഒരുമിച്ച നിരവധി താരങ്ങളുണ്ട്. ഇത്തരത്തില്‍ സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തിയ താരങ്ങളായിരുന്നു ദിലീപും കാവ്യയും. 2016 നവംബര്‍ 25നായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. 32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടായിരുന്നു. എന്നാല്‍ ദിലീപിന് പണ്ട് മുതലേ കാവ്യയോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. സിനിമയില്‍ മാത്രമുള്ള സംഘടന രംഗം ക്യാമറ ഇല്ലാതെ നേരിട്ട് കണ്ടെന്നും ദിലീപ് ജീവിതത്തിലും ഹീറോയായി എന്നും ലാല്‍ ജോസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന അനുഭവമാണ് ലാല്‍ ജോസ് പറയുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ഷൂട്ടിംഗില്‍ മദ്യപിച്ചു വന്ന ഒരു സംഘം യുവാക്കള്‍ കാവ്യ ഉള്‍പ്പടെ ഉള്ള സ്ത്രീകളെ…

Read More

ടൊവിനോ വീണ്ടും അച്ഛനായി ! ഇസമോള്‍ക്കു ലഭിച്ചത് കുഞ്ഞ് അനിയനെ; ആശംസകളുമായി ആരാധകര്‍…

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താന്‍ അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് എല്ലാവരെയും അറിയിച്ചത്. ഇസയാണ് ടൊവിനോ-ലിഡിയ ദമ്പതികളുടെ മൂത്തകുട്ടി. പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാള്‍ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും ടൊവിനോ പറഞ്ഞിരുന്നു.

Read More

രുചിച്ചു നോക്കൂ മേഘ്‌നയുടെ ‘ജിഗര്‍താണ്ഡ ‘ ! പുത്തന്‍ ഐറ്റവുമായി മേഘ്‌ന വിന്‍സെന്റ്; വീഡിയോ കാണാം..

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ കുത്തിയിരിക്കുന്ന താരങ്ങളെല്ലാം ടിക് ടോക്കും പാചകപരീക്ഷണങ്ങളുമായി സജീവമാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം മേഘ്‌ന വിന്‍സെന്റും പാചക പരീക്ഷങ്ങളുടെ ലോകത്താണ് സമയം ചിലവിടുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം പാചക പരീക്ഷണങ്ങള്‍ ആളുകളിലേക്കെത്തിക്കുന്നത്. മേഘ്‌ന തയ്യാറാക്കിയ ജിഗര്‍താണ്ഡയുടെ വീഡിയോ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. സീരിയലില്‍ സജീവമായിരുന്ന സമയത്തായിരുന്നു മേഘ്‌നയുടെ വിവാഹം. വിവാഹമോചനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ ചില വാര്‍ത്തകള്‍ താരത്തെ അലോസരപ്പെടുത്തിയിരുന്നു. വീണ്ടും സീരിയലില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

Read More

താരസുന്ദരി നയന്‍താര വിവാഹിതയായി ? വിവാഹം നടന്നത് അമ്പലത്തില്‍ വച്ചെന്ന് സൂചന…

ലേഡി സൂപ്പര്‍താരം നയന്‍താര വിവാഹിതയായതായി സൂചന. നടനും സംവിധായകനുമായ വിഘ്നേശ് ശിവനുമായി പ്രണയത്തിലായ നടിയുടെ വിവാഹം കഴിഞ്ഞതായി മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിലെ ഒരു അമ്പലത്തില്‍ വെച്ച് നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരായി എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയൊരു ചടങ്ങിലൂടെ വിവാഹിതരാവാനാണ് താരങ്ങളുടെ ആഗ്രഹമെന്ന് നേരത്തെ പങ്കുവച്ചിരുന്നു. പ്രമുഖ വിനോദ സൈറ്റായ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നടിയുടെ വിവാഹ വാര്‍ത്ത പുറത്തെത്തിയതോടെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

Read More

ആ രണ്ടു പേരോടുള്ള എന്റെ പ്രണയം ഇപ്പോഴും അവസാനിച്ചിട്ടില്ല ! വെളിപ്പെടുത്തലുമായി സുരേഷ് ഗോപി…

നടന്‍, അവതാരകന്‍,രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം മികവു തെളിയിച്ച അപൂര്‍വ വ്യക്തിത്വങ്ങളിലൊന്നാണ് സുരേഷ് ഗോപി. ഭാര്യ രാധികയും നടന്‍ ഗോകുല്‍ സുരേഷ് ഉള്‍പ്പെടെ നാലു മക്കളുമടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഒരിടവേളയ്ക്കു ശേഷം താരം നായകനായെത്തി വരനെ ആവശ്യമുണ്ട് എന്ന ചിത്രം വന്‍വിജയം നേടിയിരുന്നു. ലേലം 2 മുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ താരം തനിക്ക് ചില കാര്യങ്ങളോട് പ്രത്യേകം പ്രണാമം ഉണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. തനിക്ക് ചില കാര്യങ്ങളോട് പ്രത്യേക പ്രണയങ്ങളുണ്ടെന്നാണ് താരം പറയുന്നത്. താന്‍ അമേരിക്കയില്‍ നിന്നും വാങ്ങിയ ഷൂവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും അത്‌കൊണ്ട് അത് എപ്പോളും ഇടാറില്ലന്നും താരം പറയുന്നു. അത്‌പോലെ തനിക്ക് ഒരു കാറുണ്ടെന്നും അവളോടും അസാധാരണമായ പ്രണയമുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. കാര്‍ പ്രിയപ്പെത്തതാണ് അത് ആര്‍ക്കും അങ്ങനെ ഓടിക്കാന്‍ കൊടുക്കാറില്ല എന്നാല്‍…

Read More

എടിഎമ്മില്‍ തൊട്ടതുകൊണ്ട് കോവിഡ് പടരുമോയെന്ന ഭയം ഇനിവേണ്ട ! കോണ്ടാക്ട്‌ലെസ് എടിഎമ്മുകള്‍’ വരുന്നു! എടിഎമ്മില്‍ തൊടാതെ തന്നെ പണം പിന്‍വലിക്കാവുന്ന പുതിയ ‘സെറ്റപ്പ്’ ഇങ്ങനെ…

എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുമ്പോള്‍ എങ്ങാനും കോവിഡ് പിടിപെട്ടേക്കുമോയെന്ന സംശയം മൂലം പലരും എടിഎമ്മില്‍ പോകുന്ന പരിപാടി തന്നെ ഒഴിവാക്കിയിരിക്കുകയാണ്. എടിഎമ്മില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ടു മാത്രം കോവിഡ് ഭീതി ഒഴിയില്ലെന്നത് സുവ്യക്തമാണ്. ഇടപാട് നടത്തുന്നതിന് എടിഎം മെഷീനില്‍ തൊടേണ്ടി വരുന്നത് പലര്‍ക്കും മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ബാങ്കുകള്‍. എടിഎമ്മില്‍ സ്പര്‍ശിക്കാതെ തന്നെ ഇടപാട് നടത്താന്‍ കഴിയുന്ന കോണ്‍ടാക്ട് ലെസ് എടിഎമ്മുകള്‍ വിന്യസിക്കാനാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി പ്രോട്ടോടൈപ്പ് എജിഎസ് ട്രാന്‍സാക്ട് ടെക്നോളജീസ് വികസിപ്പിച്ചു. ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴി ഇടപാട് നടത്താന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചത്. ക്യൂആര്‍ കോഡ് സ്‌കാനിംഗിലൂടെ പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനത്തിനാണ് രൂപം നല്‍കിയത്. നിലവില്‍ എടിഎമ്മില്‍ പോയാല്‍ നിരവധി തവണ എടിഎമ്മില്‍ സ്പര്‍ശിക്കേണ്ടി വരും.…

Read More

ലോക നേതാക്കളുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനിടെ യുഎഇ മന്ത്രിയെത്തേടി മകനെത്തി ! മകനെ പറഞ്ഞുവിടാന്‍ മന്ത്രി പാടുപെടുന്നത് കണ്ട് ചിരിയടക്കാനാവാതെ ലോക നേതാക്കള്‍; വീഡിയോ വൈറലാകുന്നു…

ലോക നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെ യു.എ.ഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമിയുടെ അരികില്‍ മകന്‍ ഹസാ വന്നു നില്‍ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രതിസന്ധിയുമായി സംബന്ധിച്ച് ലോക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു അമ്മയെ എന്തെടുക്കുകയാണെന്നറിയാന്‍ മകനെത്തിയത്. മകന്‍ അരികില്‍ വന്നു നിന്നപ്പോള്‍ ‘അപ്പുറത്ത് പോകൂ…’ എന്ന് ചെറുചിരിയോടെ റീം അല്‍ ഹാഷിമി മകനോട് പറയുന്നുണ്ട്. ഇതുകേട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസിന് ചിരിയടക്കാനായില്ല. ക്ഷമ ചോദിച്ചു കൊണ്ട് പിന്നീട് മന്ത്രി പ്രസംഗം തുടരുന്നുണ്ട്. ഹസാ വീണ്ടും ഒരിക്കല്‍ കൂടി അമ്മയുടെ അരികില്‍ ഓടിയെത്തുകയും മന്ത്രി റീം മകനെ അകറ്റി കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.

Read More

സ്‌കൂള്‍ പഠനം വേണ്ട എന്ന് കുട്ടികള്‍ ! പൂര്‍ണ പിന്തുണയുമായി മാതാപിതാക്കളും; പഞ്ചമിയും പത്മിനിയും സമൂഹത്തില്‍ വ്യത്യസ്ഥരാകുന്നതിങ്ങനെ…

കോവിഡ് ബാധയെത്തുടര്‍ന്ന് എല്ലാവരും ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് മാറിയിരിക്കുകയാണ്. പല വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം അസാധ്യമാണ്. ഇതുമായി ബന്ധപ്പെട്ട് പല വിഷയങ്ങളും ഉയര്‍ന്നു വരുമ്പോള്‍ പഞ്ചമിയ്ക്കും പത്മിനിയ്ക്കും ഇത് ഒരു വിഷയമേയല്ല. ഈ സഹോദരിമാര്‍ സാധാരണ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്നു മാറിയിട്ട് വര്‍ഷങ്ങളായി. വീട്ടിലിരുന്നുള്ള ബദല്‍ വിദ്യാഭ്യാസ പഠനത്തിലൂടെയാണ് ഇവരുടെ യാത്ര. മുളന്തുരുത്തി തുപ്പംപടിയില്‍ ചൂരക്കുളങ്ങര വീട്ടില്‍ സന്തോഷ്-സീമ ദമ്പതികളുടെ മക്കളാണ് പഞ്ചമി(14)യും പത്മിനിയും(10). ആറാം ക്ലാസ് വരെ പഞ്ചമിയും രണ്ടാം ക്ലാസ് വരെ പത്മിനിയും സ്‌കൂളില്‍ പഠിച്ചു. പിന്നീടത് വേണ്ടെന്നുവെച്ചു. പഞ്ചമി സ്‌കൂളിലെ പുസ്തക പഠനരീതികളോടു വിയോജിപ്പ് പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ പത്മിനി സ്‌കൂളില്‍ പോകേണ്ടെന്നു പറഞ്ഞുള്ള കരച്ചിലായി. കുട്ടികളുടെ മനസ് തിരിച്ചറിഞ്ഞ സന്തോഷ് മക്കളെ ഇനി സ്‌കൂളിലേക്ക് അയയ്‌ക്കേണ്ട എന്ന തീരുമാനം സീമയോട് പറഞ്ഞു. ആദ്യം സീമയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. പിന്നീട് നാലുപേരും ചേര്‍ന്ന് തീരുമാനമെടുത്തു. അങ്ങനെ ആറിലും…

Read More