ഇ​ന്ന് ലോ​ക പ​രി​സ്ഥി​തി​ദി​നം; സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും ഏ​ക​ദേ​ശം 800 അ​ടി​ ഉ​യ​ര​ത്തി​ൽ ഔഷധ സസ്യങ്ങളുടെ കലവറയായി മ​രു​ത്വാ​മ​ല​

കാട്ടാക്കട: ഇ​ന്ന് ലോ​ക പ​രി​സ്ഥി​തി​ദി​ന​മാ​ണ്. ഈ ​പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ജ​ന​ങ്ങ​ളാ​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന ഒ​രു മ​ല​യു​ണ്ട്, ന​മ്മു​ടെ അ​യ​ൽ നാ​ട്ടി​ൽ. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മ​രു​ന്നു​വാ​ഴും​മ​ലൈ. മ​ല​യാ​ള​ത്തി​ൽ അ​ത് മ​രു​ത്വാ​മ​ല. പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​യി​ലെ മ​രു​ത്വാ​മ​ല. മൂ​ന്ന് ക​ട​ലു​ക​ൾ. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്രം, അ​റേ​ബ്യ​ൻ ക​ട​ൽ അ​വ​യു​ടെ സം​ഗ​മ​സ്ഥാ​ന​മാ​യ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും കേ​വ​ലം 5 കി​ലോ​മീ​റ്റ​ർ മാ​റി​യു​ള്ള ഈ ​ഐ​തീ​ഹ്യ​ഭൂ​മി​യി​ൽ ച​രി​ത്ര​ത്തി​ന്‍റെ​യും ആ​ത്മീ​യ​ത​യു​ടേ​യും കാ​ൽ​പ്പാ​ടു​ക​ൾ പ​ട​ർ​ന്നു​കി​ട​പ്പു​ണ്ട്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും ഏ​ക​ദേ​ശം 800 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ , 625 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് മ​രു​ത്വാ​മ​ല.​മൂ​ന്ന് സാ​ഗ​ര​ങ്ങ​ളു​ടേ​യും വൈ​വി​ധ്യ​ത പ​ക​ർ​ത്തി​വ​ച്ച മ​രു​ത്വാ​മ​ല നി​ര​വ​ധി സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണ്. മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ​മേ​ഖ​ല. ജ​ന​ങ്ങ​ളാ​ണ് ഈ ​വ​ന​ഭൂ​മി​യു​ടെ സം​ര​ക്ഷ​ക​ർ. അ​ധി​ക​ലും വി​ശ്വാ​സി​ക​ളും. വ​നം​വ​കു​പ്പ് കാ​ര്യ​ങ്ങ​ൾ നോ​ക്കു​മെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ൽ ഈ ​മ​ല ഭ​ദ്ര​മാ​ണ്. ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളു​ടെ കാ​ല​വ​റ​യാ​ണ​ത്രെ ഈ ​കു​ന്ന്. മ​രു​ത്വാ​മ​ല​യി​ലെ ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ​കു​റി​ച്ച് ഒ​രു​പാ​ട് പ​ഠ​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു. ഇവിടെ ര​ണ്ടു​മൂ​ന്ന്…

Read More

സൂപ്പർതാരത്തെ അറിയില്ലെന്നോ.. ? തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നെ അ​റി​യി​ല്ലെന്ന്‌ ന​ടി മീ​ര ചോ​പ്ര​; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​സ​ഭ്യ​വ​ർ​ഷം

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നെ അ​റി​യി​ല്ല എ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ന​ടി മീ​ര ചോ​പ്ര​യ്ക്കെതി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​സ​ഭ്യ​വ​ർ​ഷം. ട്വി​റ്റ​റി​ൽ ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നെ​ക്കു​റി​ച്ചു പ​റ​യൂ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തെ ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് മീ​ര ചോ​പ്ര പ​റ​ഞ്ഞ​ത്. ഈ ​മ​റു​പ​ടി ന​ട​ന്‍റെ ആ​രാ​ധ​ക​രെ പ്ര​കോ​പി​പ്പി​ച്ചു. ട്വി​റ്റ​റി​ൽ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​യും വ​ധ​ഭീ​ഷ​ണി​യും വ​രെ മീ​ര ചോ​പ്ര​യ്ക്ക് നേ​രേ ഉ​യ​ർ​ന്നു. എ​ന്നാ​ൽ ത​നി​ക്കെ​തി​രേ ന​ട​ന്ന അ​സ​ഭ്യ​വ​ർ​ഷ​ത്തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് ഹൈ​ദ​രാ​ബാ​ദ് സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി ന​ൽ​കു​ക​യാ​ണ് മീ​ര ചോ​പ്ര ചെ​യ്ത​ത്. കൂ​ടാ​തെ ഈ ​അ​ക്കൗ​ണ്ടു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ട്വി​റ്റ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. താ​ങ്ക​ളേ​ക്കാ​ൾ മ​ഹേ​ഷ് ബാ​ബു​വി​നെ ഇ​ഷ്ട​പ്പെ​ടു​ന്നു എ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​ണ് ഈ ​രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നും, ഇ​ത്ത​രം ആ​രാ​ധ​ക​രു​ള്ള​തി​ൽ താ​ങ്ക​ൾ അ​ഭി​മാ​നി​ക്കു​ന്നു​ണ്ടോ​യെ​ന്നും മീ​ര ചോ​പ്ര മ​റ്റൊ​രു ട്വീ​റ്റി​ൽ ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടു ചോ​ദി​ച്ചു. ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ പേ​ര് ക​ള​യു​ക​യാ​ണ്…

Read More

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളിലൊരാള്‍, ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പേരുകള്‍! മു​ൻ​കാ​മു​ക​നൊ​പ്പം ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ?

ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലെ സ്ഥി​രം താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ന​യ​ൻ​താ​ര. ഒ​രു കാ​ല​ത്ത് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന പേ​രു​ക​ളാ​ണ് ന​യ​ൻ​താ​ര​യു​ടെ​യും പ്ര​ഭു​ദേ​വ​യു​ടെ​യും. പ്ര​ഭു​ദേ​വ​യു​മാ​യു​ള്ള പ്ര​ണ​യം ഒരു കാ​ല​ത്ത് വ​ൻ​വി​വാ​ദ​മാ​യി മാ​റി​യി​രു​ന്നു. ന​യ​ൻ​താ​ര​യ്ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി പ്ര​ഭു​ദേ​വ​യു​ടെ ഭാ​ര്യ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ത​ന്‍റെ ഭ​ർ​ത്താ​വി​നെ ന​യ​ൻ​താ​ര ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു അ​വ​ർ ആ​രോ​പി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​യാ​ണ് ഇ​രു​വ​രും വേർപി​രി​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഈ ​താ​ര​ജോ​ഡി​ക​ൾ ഒ​രു​മി​ച്ച് സി​നി​മ ചെ​യ്യു​ന്നു​വെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. പ്ര​ഭു​ദേ​വ​യ്ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ന​യ​ൻ​താ​ര സ​മ്മ​തി​ച്ചു​വെ​ന്നു​ള്ള വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ്ര​ഭു​ദേ​വ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ നി​ർ​മി​ക്കു​ന്ന​ത് ഇ​സാ​രി ഗ​ണേ​ഷാ​ണ്. വി​ശാ​ലി​നേ​യും കാ​ർ​ത്തി​യേ​യും നാ​യ​ക​ൻ​മാ​രാ​ക്കി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് തു​ട​ങ്ങി​വ​ച്ച ചി​ത്രം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യാ​ണ് നി​ർ​മാ​താ​വ് പ്ര​ഭു​ദേ​വ​യെ സ​മീ​പി​ച്ച​ത്. ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​യ​തോ​ടെ വി​ശാ​ൽ ചി​ത്ര​ത്തി​ൽ നി​ന്നു പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഗ​ണേ​ഷും പ്ര​ഭു​ദേ​വ​യും ചേ​ർ​ന്ന് സി​നി​മ പു​ന​രാ​വി​ഷ്ക്ക​രി​ക്കു​ന്പോ​ൾ കാ​ർ​ത്തി​യും ന​യ​ൻ​താ​ര​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​വു​മെ​ന്നു​ള്ള വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​ശാ​ലി​ന്‍റെ…

Read More

‘പുത്തൻ ടിവിയും, ഡിഷ് ആന്‍റിനയു’ മെത്തി; അ​തു​ല്യയ്ക്കും ആ​ദി​ത്യ​നും ഇനി പഠനം മുടങ്ങില്ല; സഹായവുമായി യുവാക്കളുടെ കൂട്ടായ്മയായ ടീം ​ന​ന്മ

പു​ന്ന​പ്ര: തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ക​രി​മ്പാ​വ​ള​വ് കൂ​നാ​യു​ടെ ചി​റ​യി​ൽ മോ​നി​ച്ച​ൻ​-റെ​ജി​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​തു​ല്യയ്ക്കും ആ​ദി​ത്യ​നും ഇനി ഒാൺലൈൻ പഠനം മുടങ്ങില്ല. സ്വന്തമായി ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതി ന്‍റെ പേരിൽ ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാ തെ വിഷമത്തിലായ ഇവരു ടെ ദുരവസ്ഥ ഇന്നലെ രാഷ്‌‌ട്രദീപികയാണ് പുറത്തു കൊണ്ടുവന്നത്. വാർത്തയെത്തു​ട​ർ​ന്ന് പു​ന്ന​പ്രയി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടീം ​ന​ന്മ അ​തു​ല്യ​യ്ക്കും ആ​ദി​ത്യ​നും പു​തി​യ ടി​വി​യും ഡി​ഷ് ആ​ന്‍റിന​യും കൈ​മാ​റി. പു​ന്ന​പ്ര ജ​ന​മൈ​ത്രി പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്‌‌ടര്‍ വി. പ്ര​സാ​ദ് അ​തു​ല്യ​യ്ക്കും ആ​ദി​ത്യ​നും ടി ​വി കൈ​മാ​റി. പു​ന്ന​പ്ര അ​റ​വു​കാ​ട് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​തു​ല്യ. വീ​ട്ടി​ൽ ടി​വി​​യോ ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​മു​ള്ള മൊ​ബൈ​ൽ ഫോ​ണോ ഇ​ല്ലായിരുന്നു. ഓ​ൺ​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​ത​റി​ഞ്ഞ് പ​ല വീ​ടു​ക​ളി​ൽ പോ​യെ​ങ്കി​ലും ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന ചാ​ന​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ നി​രാ​ശ​യോ​ടെ മ​ട​ങ്ങേ​ണ്ടി​വ​ന്നു. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് ടി…

Read More

ഹൃ​ദ​യ​ഭേ​ദകം, മ​നു​ഷ്യ​ത്വ വി​രു​ദ്ധം..! ഗ​ര്‍​ഭി​ണി​യാ​യ കാ​ട്ടാ​ന മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി​ ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ർ

മും​ബൈ: സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച പൈ​നാ​പ്പി​ള്‍ ഭ​ക്ഷി​ച്ച ഗ​ര്‍​ഭി​ണി​യാ​യ കാ​ട്ടാ​ന മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി​ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ര്‍. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. കൊ​ല ചെ​യ്യ​പ്പെ​ട്ട ആ​ന​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​ക്ഷ​യ് കു​മാ​റി​ന്‍റെ ട്വീ​റ്റ്. “മൃ​ഗ​ങ്ങ​ളു​ടെ വ​ന്യ​ത കു​റ​യു​ന്ന​തു​കൊ​ണ്ടും മ​നു​ഷ്യ​രു​ടെ മ​നു​ഷ്യ​ത്വം കു​റ​യു​ന്ന​തു​കൊ​ണ്ടു​മാ​വാം. ആ ​ആ​ന​യ്ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. മ​നു​ഷ്യ​ത്വ വി​രു​ദ്ധ​വും അ​സ്വീ​കാ​ര്യ​വു​മാ​ണ്. കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചേ മ​തി​യാ​വൂ. ഓ​രോ ജീ​വ​നും എ​ണ്ണ​പ്പെ​ട്ട​താ​ണ്’- അ​ക്ഷ​യ് കു​മാ​ര്‍ കു​റി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്നി​ലാ​ണ് വാ​യി​ലി​രു​ന്നു പ​ട​ക്കം പൊ​ട്ടി മു​റി​വേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞ​ത്. പ​ട​ക്കം ഉ​ള്ളി​ൽ‌ വ​ച്ചു​കൊ​ടു​ത്ത പൈ​നാ​പ്പി​ൾ ക​ടി​ച്ച​പ്പോ​ൾ പ​ട​ക്കം​പൊ​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യാ​ണ് ആ​ന ചെ​രി​ഞ്ഞ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം സം​ഭ​വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി, ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ടീം, ​ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​ലി​യ ഭ​ട്ട്, അ​നു​ഷ്ക ശ​ർ​മ, ജോ​ൺ ഏ​ബ്ര​ഹാം, ടൈ​ഗ​ർ ഷ്രെ​ഫ്,…

Read More

നി​ർ​ധ​ന കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ മ​ത്സ​ര​ബു​ദ്ധി​യോ​ടെ എ​ല്ലാ​വ​രും മു​ന്നി​ട്ടി​റ​ങ്ങ​ണം; ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥി​നി​ക്കു ടി​വി​യു​മാ​യി ടൊ​വി​നോ

വ​ര​ന്ത​ര​പ്പി​ള്ളി: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച എ​ച്ചി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ വി​ദ്യാ​ർ​ത്ഥി​നി​ക്കു ന​ട​ൻ ടൊ​വി​നോ തോ​മ​സ് ടെ​ലി​വി​ഷ​ൻ സ​മ്മാ​നി​ച്ചു. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യു​ടെ അ​തി​ജീ​വ​നം എം​പീ​സ് വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ എ​ച്ചി​പ്പാ​റ​യി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് പ​ദ്ധ​തി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ കൂ​ടി​യാ​യ ടൊ​വി​നോ തോ​മ​സ് മ​ല​യ​ൻ കൂ​ട്ടാ​ല ര​ഘു – ഷീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ര​ഞ്ചു​വി​നു ടി​വി സ​മ്മാ​നി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ല​ത്ത് നി​ർ​ധ​ന കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ മ​ത്സ​ര​ബു​ദ്ധി​യോ​ടെ എ​ല്ലാ​വ​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നു പറഞ്ഞ ടൊ​വി​നോ ത​ന്‍റെ മ​ക​ളു​ടെ സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​ത്. എ​ച്ചി​പ്പാ​റ ട്രൈ​ബ​ൽ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ ര​ഞ്ചു​വി​ന്‍റെ വീ​ട്ടി​ലെ ടി​വി ആ​റു​മാ​സം മു​ന്പ് ത​ക​രാ​റി​ലാ​യി​രു​ന്നു.​ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ര​ഘു​വി​നു ലോ​ക്ക് ഡൗ​ണി​നെ​തു​ട​ർ​ന്ന് പ​ണി​യി​ല്ലാ​താ​യ​തോ​ടെ ടി​വി​യു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ ഏ​റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഈ ​കു​ടും​ബം.…

Read More

രണ്ടാഴ്ച സമാധാനമുണ്ടായിരുന്നു! ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്നു എന്തുകൊണ്ട് രണ്ടാഴ്ച വിട്ടുനിന്നു? വിശദീകരണവുമായി പ്രി​യ പ്ര​കാ​ശ് വാ​ര്യർ

ഒ​രു അ​ഡാ​ർ ലൗ​ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രൊ​റ്റ ക​ണ്ണി​റു​ക്ക​ൽ രം​ഗ​ത്തി​ലൂ​ടെ ആ​ഗോ​ള പ്ര​ശ​സ്തി നേ​ടി​യ താ​ര​മാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യർ. സി​നി​മ റി​ലീ​സ് ആ​കു​ന്ന​തി​നു മു​ന്പേ ത​ന്നെ പ്രി​യ വ​ന്പ​ൻ പ്ര​ശ​സ്തി നേ​ടി. ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ൽ പ്രി​യ ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​ര​ങ്ങ​ളെ​പ്പോ​ലും പി​ന്നി​ലാ​ക്കി. 7.2 മി​ല്യ​ൺ പേ​ർ പ്രി​യ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പി​ന്തു​ട​ർ​ന്നി​രു​ന്നു. പ​ക്ഷെ ഒ​രു ദി​വ​സം എ​ല്ലാ​വ​രേ​യും അ​ന്പ​ര​പ്പി​ച്ചു കൊ​ണ്ട് പ്രി​യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്തു. ഇ​പ്പോ​ൾ വീ​ണ്ടും പ്രി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്തു​കൊ​ണ്ട് താ​ൻ കു​റ​ച്ചു​കാ​ലം വി​ട്ടു നി​ന്നു എ​ന്നും പ്രി​യ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ്രി​യ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​ത്. ഈ ​ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് എ​ല്ലാ​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​കു​ന്പോ​ൾ പ്രി​യ എ​ന്തി​നി​ങ്ങ​നെ ചെ​യ്തു​വെ​ന്നാ​ണ് എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത്. കു​റ​ച്ചു​നാ​ൾ മാ​റി നി​ൽ​ക്ക​ണ​മെ​ന്നു തോ​ന്നി​യ​തു​കൊ​ണ്ടു മാ​ത്രം ചെ​യ്ത​താ​ണ്. അ​ല്ലാ​തെ വ​ലി​യ…

Read More

ഭാഗ്യം ആരും കണ്ടില്ല നൈസായി സ്ഥലം കാലിയാക്കിയേക്കാം ! ‘നീ തീര്‍ന്നെടാ തീര്‍ന്നു ‘എന്ന ഭാവത്തില്‍ രാജവെമ്പാല; ‘വിടില്ല ഞാന്‍’ എന്ന വിധത്തില്‍ കുരങ്ങനും; വീഡിയോ വൈറലാകുന്നു…

രാജവെമ്പാലയും കുരങ്ങനും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും. നിസംശയം ആളുകള്‍ പറയും രാജവെമ്പാലയെന്ന്. ഉഗ്രവിഷമുള്ള ഭീമന്‍ പാമ്പിന്റെയടുത്ത് കുരങ്ങന്‍ എങ്ങനെ രക്ഷപ്പെടാന്‍. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുരങ്ങനെ കൊന്നു തള്ളുമെന്ന വാശിയില്‍ പത്തി വിടര്‍ത്തി നില്‍ക്കുകയാണ് രാജവെമ്പാല. എന്നാല്‍ വിടാന്‍ ഒരുക്കമില്ലാത്ത മട്ടിലാണ് കുരങ്ങന്‍. കീഴടക്കിയ ശേഷമേ തിരിച്ചുപോകുകയുള്ളൂ എന്ന ഭാവത്തില്‍ കുരങ്ങന്‍ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. അവസാനം യുദ്ധത്തില്‍ കുരങ്ങന്‍ വിജയിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. പത്തി താഴ്ത്തി രക്ഷപ്പെടാനുളള ശ്രമത്തിലാണ് രാജവെമ്പാല. നിരവധി തവണയാണ് പാമ്പ് കൊത്താന്‍ ശ്രമിച്ചത്. എന്നാല്‍ വിദഗ്ധമായി കുരങ്ങന്‍ ഒഴിഞ്ഞുമാറി. അതിനിടെ പാമ്പിന്റെ ചുറ്റും വട്ടം കറങ്ങി പാമ്പിനെ ആക്രമിക്കാനും കുരങ്ങന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും തന്റെ തോല്‍വി ആരും കണ്ടില്ലെന്ന ഭാവത്തില്‍ രാജവെമ്പാല നൈസായി മുങ്ങിയെന്നത് പരമാര്‍ത്ഥം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്.

Read More

ഹൃദയഭിത്തി മുതല്‍ പെല്‍വിസ് വരെ ഒട്ടിച്ചേര്‍ന്ന നിലയില്‍ ! ഒരുമിച്ച് ഡ്രൈവിംഗ് ലൈസന്‍സ് നേടി ചരിത്രം സൃഷ്ടിച്ച് സയാമീസ് ഇരട്ടകള്‍

ഒരേ ദിവസം ഡ്രൈവിംഗ് ലൈസന്‍സ് നേടി സയാമീസ് ഇരട്ടകള്‍. പതിനെട്ടാം വയസിലാണ് കണ്‍ജോയിന്‍ഡ് ഇരട്ടകളാണ് ലുപിതയും കാര്‍മെനും ഈ നേട്ടം സ്വന്തമാക്കിയത്. തങ്ങള്‍ ഒരിക്കലും പിരിയില്ലെന്ന തീരുമാനത്തിലാണ് ഇവരുടെ ജീവിതം തന്നെ. ജനിച്ചപ്പോള്‍ തന്നെ ഹൃദയഭിത്തിമുതല്‍ പെല്‍വിസ് വരെ ഒട്ടിച്ചേര്‍ന്ന നിലയിലാണ് ഇരുവരും. വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ. എല്ലാം ഒന്നിച്ച് ചെയ്യണമെന്നും എല്ലാത്തിനെയും നേരിടണമെന്നും ആളുകള്‍ക്ക് തങ്ങളെ പറ്റിയുള്ള സംശയങ്ങള്‍ നീക്കണമെന്നും കരുതിയാണ് ഈ ഒന്നിച്ചുള്ള ഡ്രൈവിംഗ് പരിശീലനവും ഡ്രൈവിംഗ് ടെസ്റ്റ് പാസായതും എല്ലാം. 2002ലാണ് ഇവര്‍ ജനിച്ചത്. അടിവയര്‍ മുതല്‍ കൂടി ചേര്‍ന്ന് ഇരിക്കുന്നതിനാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇവര്‍ക്ക് ആയുസ്സുണ്ടാവില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. ഇനി രണ്ട് പേരെയും വേര്‍പെടുത്തിയാലും മരണമോ കോമയോ ആവും ഫലമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ ഈ മെക്‌സിക്കന്‍…

Read More

ചായ കുടിച്ചാല്‍ നീ അവളെപ്പോലെ കറുത്തു പോകും ! താന്‍ നേരിട്ട വര്‍ണ വിവേചനം തുറന്നു പറഞ്ഞ് നടി മാളവിക മോഹനന്‍…

മനുഷ്യ സമൂഹം ഇത്രയധികം പുരോഗമിച്ചെങ്കിലും വര്‍ണ വിവേചനം ഇന്നും പല മനുഷ്യമനസുകളിലും വിഷമായി നിലനില്‍ക്കുകയാണ്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം ഇതിനു ദൃഷ്ടാന്തമാവുകയാണ്. കോവിഡ് ഭീതിയ്ക്കിടയിലും ലോകമെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ട വര്‍ണവിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ”എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് ഒരിക്കല്‍ പറഞ്ഞു, ചായ കുടിക്കാന്‍ അവന്റെ അമ്മ ഒരിക്കലും അവനെ അനുവദിച്ചിരുന്നില്ല, കാരണം ചായ കുടിക്കുന്നത് ചര്‍മ്മത്തിന്റെ നിറം കറുപ്പിക്കുമെന്ന വിചിത്രമായ വിശ്വാസം അവര്‍ക്കുണ്ടായിരുന്നു, ഒരിക്കല്‍ ചായ ചോദിച്ചപ്പോള്‍ ചായ കുടിച്ചാല്‍ അവന്‍ എന്നെപ്പോലെ കറുത്തുപോകുമെന്നായിരുന്നു അവന്റെ അമ്മ അവനോട് പറഞ്ഞത്. അവന്‍ വെളുത്ത് സുന്ദരനായ മഹാരാഷ്ട്രക്കാരനും ഞാന്‍ ഇരുണ്ട നിറമുള്ള മലയാളി…

Read More