ഒ​റ്റ​പ്ര​സ​വ​ത്തി​ൽ 4 പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ; 10 സീ​റ്റു​ള്ള വ​ണ്ടി വാ​ങ്ങാ​ൻ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി ദ​മ്പ​തി​ക​ൾ, വൈ​റ​ലാ​യി ഓസ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള ര​സ​ക​ര​മാ​യ കാ​ഴ്ച

നാ​ല് പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി ഓ​സ്‌​ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വ​തി. ഒ​റ്റ​പ്ര​സ​വ​ത്തി​ൽ നാ​ല് കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​തോ​ടെ ഈ ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പെ​ട്ടെ​ന്നാ​ണ് ഉ​യ​ർ​ന്ന​ത്. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു എ​ങ്കി​ലും, വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​ത്തോ​ടൊ​പ്പം വ​ലി​യൊ​രു പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടും ഈ ​ദ​മ്പ​തി​ക​ളെ അ​ല​ട്ടു​ന്നു​ണ്ട്. നേ​ര​ത്തെ ത​ന്നെ മൂ​ന്ന് മ​ക്ക​ളു​ള്ള ഈ ​ദ​മ്പ​തി​ക​ൾ​ക്ക് പു​തി​യ നാ​ല് കു​ഞ്ഞു​ങ്ങ​ൾ കൂ​ടി വ​ന്ന​തോ​ടെ മൊ​ത്തം മ​ക്ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി. അ​തോ​ടെ കു​ടും​ബ​ത്തി​ൽ ആ​കെ 8 അം​ഗ​ങ്ങ​ളാ​യി. അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ അ​പൂ​ർ​വ്വ​മാ​യ സം​ഭ​വ​ത്തി​ൽ, ഇ​വ​രെ അ​ല​ട്ടു​ന്ന​ത് മ​റ്റൊ​ന്നാ​ണ്, എ​ന്നാ​ൽ ഇ​വി​ടെ ക​ഥ​യി​ലെ പ്ര​ധാ​ന വി​ല്ല​ൻ ഈ ​കു​ടും​ബ​ത്തി​ലെ അം​ഗ സം​ഖ്യ കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ഒ​രു വാ​ഹ​നം ഇ​ല്ലാ​ത്ത​താ​ണ്. എ​ല്ലാ​വ​രും ഒ​ന്നി​ച്ച് യാ​ത്ര ചെ​യ്യാ​ൻ വ​ലി​യൊ​രു വാ​ഹ​നം വേ​ണ​മെ​ന്ന​താ​ണ് കു​ടും​ബം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. നി​ല​വി​ലു​ള്ള കാ​റി​ൽ 8 പേ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ൻ…

Read More

സൈ​ക്കി​ൾ ആം​ബു​ല​ൻ​സ്: പാ​കി​സ്ഥാ​നെ പ​രി​ഹ​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ; വി​ചി​ത്ര​മാ​യ ട്രോ​ളു​ക​ൾ​ക്ക് പി​ന്നി​ലെ സ​ത്യ​മെ​ന്ത്?

പാ​കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ നി​ന്നു​ള്ള ‘സൈ​ക്കി​ൾ ആം​ബു​ല​ൻ​സി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ വ​ൻ പ​രി​ഹാ​സ​വും ട്രോ​ളു​ക​ളു​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. ലോ​ക രാ​ജ്യ​ങ്ങ​ൾ എ​യ​ർ ആം​ബു​ല​ൻ​സു​ക​ളി​ലേ​ക്കും ഡ്രോ​ൺ അ​ധി​ഷ്ഠി​ത മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ലേ​ക്കും മാ​റു​മ്പോ​ൾ, പാ​കി​സ്ഥാ​ൻ കാ​ലി​ന് ച​വി​ട്ടു​ന്ന സൈ​ക്കി​ൾ ആം​ബു​ല​ൻ​സു​ക​ളു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ​രി​ഹാ​സം. ക​റാ​ച്ചി മേ​യ​ർ ബാ​ര​സ്റ്റ​ർ മു​ർ​ത​സ വ​ഹാ​ബ് അ​ടു​ത്തി​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി​യാ​ണി​തെ​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കു​ന്ന​ത്. “ലോ​ക​ത്തി​ന് പാ​കി​സ്ഥാ​ന്‍റെ വ​ക അ​പൂ​ർ​വ്വ സ​മ്മാ​നം”, “മ​നു​ഷ്യ​കു​ലം ഈ ​ക​ണ്ടു​പി​ടു​ത്തം എ​ന്നും ഓ​ർ​ക്കും” എ​ന്നി​ങ്ങ​നെ പ​രി​ഹാ​സ​രൂ​പേ​ണ​യു​ള്ള നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വ​ൻ രീ​തി​യി​ൽ ട്രോ​ളു​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും, ഈ ​സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് അ​ടു​ത്തി​ടെ തു​ട​ങ്ങി​യ ഒ​ന്ന​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. 2025 മേ​യ് മാ​സ​ത്തി​ലാ​ണ് സി​ന്ധ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ഒ​രു പൈ​ല​റ്റ്…

Read More

മ​ര​ണ​ത്തി​നും മാ​യ്ക്കാ​നാ​കാ​ത്ത പ്ര​ണ​യം; വി​യോ​ഗ​ത്തി​ന് ശേ​ഷ​വും ഓ​ർ​മക​ളി​ൽ പൂ​ക്ക​ൾ ചാ​ർ​ത്തി ബം​ഗ​ളൂ​രു​വി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ,വീഡിയോ കാണാം

പ്ര​ണ​യ​ത്തി​ന് കാ​ല​ഹ​ര​ണ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് തെ​ളി​യി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഒ​രു വ​യോ​ധി​ക​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ. പ്രി​യ​ത​മ​യു​ടെ വി​യോ​ഗ​ത്തി​ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും, ദി​വ​സ​വും അ​വ​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പു​തി​യ പൂ​ക്ക​ൾ അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് ഈ ​വ​യോ​ധി​ക​ൻ ത​ന്‍റെ ഓ​ട്ടോ​യു​ടെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ആ​ശി​ഷ് മാ​ത്യു ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ്ര​ണ​യ​ത്തി​ന്‍റെ ഈ ​അ​പൂ​ർ​വ്വ കാ​ഴ്ച ലോ​ക​മ​റി​ഞ്ഞ​ത്. ഇ​ന്ദി​രാ​ന​ഗ​റി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ കി​ട​ക്കു​മ്പോ​ഴാ​ണ് ഡ്രൈ​വ​ർ ത​ന്‍റെ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ശ്ര​ദ്ധ​യോ​ടെ പൂ​ക്ക​ൾ വെ​ക്കു​ന്ന​ത് ആ​ശി​ഷ് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ളോ​ട് സം​സാ​രി​ച്ച​പ്പോ​ഴാ​ണ് അ​ത് 8 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ന്ത​രി​ച്ച പ്രി​യ​ഭാ​ര്യ​യു​ടെ ചി​ത്ര​മാ​ണെ​ന്ന് ഡ്രൈ​വ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഓ​ട്ടോ​യു​ടെ ഉ​ള്ളി​ൽ പ​ല​ഭാ​ഗ​ത്താ​യി അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ വൃ​ത്തി​യാ​യി പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ക​നും മ​രു​മ​ക​ളും ആ​റ് പേ​ര​ക്കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സ്നേ​ഹ​നി​ധി​ക​ളാ​യ കു​ടും​ബ​മു​ണ്ടെ​ങ്കി​ലും ഭാ​ര്യ​യു​ടെ വി​യോ​ഗം ഇ​ന്നും ത​നി​ക്ക് നി​ക​ത്താ​നാ​വാ​ത്ത വി​ട​വാ​ണെ​ന്ന് ഈ…

Read More

ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ചെ​സ് ദി​നം: ചെ​സ് ബോ​ർ​ഡി​ൽ വി​സ്മ​യം തീ​ർ​ത്ത് സ​ഹോ​ദ​ര​ങ്ങ​ൾ

ആ​ല​പ്പു​ഴ: ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ചെ​സ് ദി​നം. 1924 ജു​ലൈ 20ന് ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​സ് ഫെ​ഡ​റേ​ഷ​ൻ (ഫി​ഡെ) സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യാ​ണ് 1966 മു​ത​ൽ യു​നെ​സ്കോ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഈ ​ദി​വ​സം അ​ന്താ​രാ​ഷ്ട്ര ചെ​സ് ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ചെ​സ് ബോ​ർ​ഡി​ൽ ക​റു​പ്പി​ലും വെ​ളു​പ്പി​ലു​മാ​യി 64 ക​ള​ങ്ങ​ൾ, ആ​ന​യും തേ​രും രാ​ജാ​വും രാ​ജ്ഞി​യും കു​തി​ര​യും ഭ​ട​ൻ​മാ​രു​മാ​യി 16 ക​രു​ക്ക​ൾ വീ​തം പോ​ർ​ക്ക​ള​ത്തി​ന്‍റെ ഇ​രു വ​ശ​ത്തും യു​ദ്ധ​ത്തി​നാ​യി അ​ണി​നി​ര​ക്കും. ഏ​കാ​ഗ്ര​ത​യും ക്ഷ​മ​യും ത​ന്ത്ര​ങ്ങ​ളും കാ​ണി​ക്കേ​ണ്ട ചെ​സ് ബോ​ർ​ഡി​ൽ ത​ങ്ങ​ളു​ടെ ബു​ദ്ധി​ശ​ര​ങ്ങ​ൾ തൊ​ടു​ത്തു​വി​ട്ട് വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ. പ്ര​തി​ഭ​യു​ടെ തി​ള​ക്ക​വും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ക​രു​ത്തും കൈ​മു​ത​ലാ​ക്കി രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ലേ​ക്ക് ക​രു​നീ​ക്കം ന​ട​ത്തു​ന്ന നെ​യ്ത​ൽ ഡി. ​അ​ൻ​സേ​ര​യും നി​ർ​മ​ൽ ഡി. ​അ​ൻ​സേ​ര​യും ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റു​ക​യാ​ണ്. ആ​ല​പ്പു​ഴ പൂ​ന്തോ​പ്പ് സ്വ​ദേ​ശി​ക​ളാ​യ ധീ​രേ​ഷ് അ​ൻ​സേ​ര​യു​ടെ​യും സി​മി​മോ​ൾ അ​ൻ​സേ​ര​യു​ടെ​യും മ​ക്ക​ളാ​യ നെ​യ്ത​ലും നി​ർ​മ​ലും ചെ​റു​പ്രാ​യ​ത്തി​ൽ…

Read More

ഹൃ​ദ​യാ​ഘാ​തം വ​ന്നതോടെ ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നാ​യി മാ​റി എ​ന്ന് ആളുകൾ അ​ധി​ക്ഷേ​പി​ച്ചു: അവർക്കു മുന്നിൽ ജീവിച്ചു കാണിക്കാൻ യൂബർ ഡ്രൈവറായി ജോലി ചെയ്യുന്നു; ഇദ്ദേഹത്തിന്‍റെ ആസ്തി കേട്ടാൽ ഞെട്ടും

മാ​സം 80,000 രൂ​പ വാ​ട​ക ഇ​ന​ത്തി​ൽ മാ​ത്രം കി​ട്ടി​യാ​ൽ സ​ന്തോ​ഷ​ത്തോ​ടെ ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ അ​ധ്വാ​നം കു​റ​യ്ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ ഒ​രു യൂ​ബ​ർ ഡ്രൈ​വ​ർ ഇ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ്. ഇത്രയും വരുമാനമുണ്ടായിട്ടും അ​ദ്ദേ​ഹം ദി​വ​സ​വും ഡ​ൽ​ഹി​യി​ലെ തെ​രു​വു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി ഓ​ടു​ന്നു. ഇ​ത്ര​യും സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും, രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ യൂ​ബ​ർ ഓ​ടി​ച്ച് മാ​സം 50,000 രൂ​പ കൂ​ടി അ​ദ്ദേ​ഹം അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത്. രോ​ഗ​മു​ക്തി നേ​ടി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ, ക​ഠി​നാ​ധ്വാ​നം ആ​വ​ശ്യ​മു​ള്ള ജോ​ലി​ക​ൾ ഇ​നി ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ ത​നി​ക്കി​വി​ടെ “ഒ​രു ഉ​പ​യോ​ഗ​വു​മി​ല്ല” എ​ന്നും പ​റ​ഞ്ഞ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. ജീ​വി​ത​ത്തി​ന്‍റെ വൈ​കി​യ വേ​ള​യി​ൽ ഇ​ത്ത​ര​മൊ​രു തി​രി​ച്ച​ടി നേ​രി​ട്ടി​ട്ടും പ​ത​റാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. സ്വ​ന്തം കാ​ലി​ൽ വീ​ണ്ടും നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ…

Read More

ഇ​ത്തി​രി ചോ​റ് ത​രു​മോ ചേ​ച്ചീ… ഹോ​സ്റ്റ​ൽ മെ​സിൽ അ​തി​ഥി​യാ​യി മു​ത​ല! ഞെ​ട്ടി​ത്ത​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും; വീ​ഡി​യോ കാ​ണാം

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലു​ള്ള ഒ​രു ബോ​യ്‌​സ് ഹോ​സ്റ്റ​ലി​ൽ ക​യ​റി​പ്പ​റ്റി​യ ഒ​രു മു​ത​ല​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം. ഹോ​സ്റ്റ​ലി​ലെ മെ​സി​ലേ​ക്ക് മു​ത​ല ആ​രും കാ​ണാ​തെ ഇ​റ​ങ്ങി​പ്പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ആ​രും കാ​ണി​ല്ലെ​ന്ന് ക​രു​തി ഇ​റ​ങ്ങി​പ്പോ​യ ക​ക്ഷി​യെ പ​ക്ഷേ എ​ല്ലാ​വ​രും ക​ണ്ടു​പി​ടി​ച്ചു. വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി ഉ​ട​ൻ മു​ത​ല​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. പ്ര​തീ​ക്ഷി​ക്കാ​തെ മ​ത​ല​യെ​ക​ണ്ട മെ​സി​ലെ പാ​ച​ക​ക്കാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ഞെ​ട്ടി​പ്പോ​യി. മു​ത​ല​യെ ക​ണ്ട ഉ​ട​ൻ ത​ന്നെ അ​വ​ർ ജീ​വ​നും കൊ​ണ്ട് അ​വി​ടെ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഹോ​സ്റ്റ​ലി​ൽ മു​ത​ല ക​യ​റി​യെ​ന്ന വാ​ർ​ത്ത വ​ള​രെ പെ​ട്ടെ​ന്നാ​ണ് പ​ട​ർ​ന്ന​ത്. ഇ​തോ​ടെ കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ​ക്കാ​യി ഇ​വി​ടെ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വേ​ഗം ത​ന്നെ കെ​ട്ടി​ട​ത്തി​ന് പു​റ​ത്തേ​ക്ക് ഓ​ടി. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഹോ​സ്റ്റ​ലി​ന് പു​റ​ത്ത് വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ചി​ല വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ത​ല​യെ സ്വ​ന്തം നി​ല​യ്ക്ക് പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു.…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ഓ​ർ​ഡ​ർ കൈ​മാ​റു​ന്ന​തി​നി​ടെ വീ​ട്ടി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച് ഡെ​ലി​വ​റി ഏ​ജ​ന്‍റ്: സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് അ​മ്മ; വൈ​റ​ലാ​യി വീ​ഡി​യോ

ഒ​രു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ഓ​ർ​ഡ​ർ കൈ​മാ​റു​ന്ന​തി​നി​ടെ ഡെ​ലി​വ​റി ബോ​യി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ഈ ​സം​ഭ​വം, സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ഡെ​ലി​വ​റി സ​മ​യ​ത്ത് ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്. ഒ​രു കൊ​ച്ചു​പെ​ൺ​കു​ട്ടി​ക്ക് ഓ​ർ​ഡ​ർ കൈ​മാ​റാ​നാ​ണ് ഡെ​ലി​വ​റി എ​ക്സി​ക്യൂ​ട്ടീ​വ് വീ​ട്ടി​ലെ​ത്തി​യ​ത്. ഡെ​ലി​വ​റി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം, ഡെ​ലി​വ​റി പ്രൂ​ഫി​നു വേ​ണ്ടി ഫോ​ട്ടോ എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല എ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം പ​റ​ഞ്ഞ് അ​യാ​ൾ വീ​ടി​നു മു​ൻ​വാ​തി​ലി​ന് നേ​രെ നീ​ങ്ങു​ക​യും വീ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​യാ​ൾ​ക്ക് കൂ​ടു​ത​ൽ മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ, എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ശ്ര​ദ്ധി​ക്കു​ക​യും ഉ​ട​ൻ ത​ന്നെ അ​യാ​ളെ ത​ട​ഞ്ഞ് പു​റ​ത്തു​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഡെ​ലി​വ​റി പാ​ർ​ട്ണ​ർ പ​രു​ങ്ങു​ക​യും…

Read More

ട്രെയിനിൽ ടോയ്‌ലറ്റ് പേപ്പർ തീർന്നു; ട്രെയിൻ നിർത്തി സൂപ്പർമാർക്കറ്റിലേക്ക് ഓടി ടിടിഇ ; ജർമനിയിൽ സംഭവം വൈറൽ

സ​മ​യം തെ​റ്റി​യു​ള്ള ഓ​ട്ടം, പ്ര​വ​ർ​ത്തി​ക്കാ​ത്ത എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ, ട്രെ​യി​ൻ റ​ദ്ദാ​ക്ക​ലു​ക​ൾ എ​ന്നി​വ കാ​ര​ണം ജ​ർ​മ​ൻ റെ​യി​ൽ​വേ ക​മ്പ​നി​യാ​യ ‘ഡോ​യ്‌​ച്ചേ ബാ​ൻ’ യാ​ത്ര​ക്കാ​രു​ടെ ക​ടു​ത്ത വി​മ​ർ​ശ​നം നേ​രി​ടാ​റു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ജ​ർ​മ്മ​നി​യി​ൽ ന​ട​ന്ന ര​സ​ക​ര​വും വി​ചി​ത്ര​വു​മാ​യ ഒ​രു സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യും യാ​ത്ര​ക്കാ​രു​ടെ വ​ലി​യ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്യു​ക​യാ​ണ്. ട്രെ​യി​നി​ൽ ടോ​യ്‌​ല​റ്റ് പേ​പ്പ​ർ തീ​ർ​ന്നു​പോ​യ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ ട്രെ​യി​ൻ നി​ർ​ത്തി​ച്ച് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ഓ​ടി ടോ​യ്‌​ല​റ്റ് പേ​പ്പ​ർ വാ​ങ്ങി തി​രി​കെ വ​ന്ന് യാ​ത്ര തു​ട​ർ​ന്ന ഒ​രു ‘സൂ​പ്പ​ർ സി​ഐ​എ​സ് / ട്രെ​യി​ൻ ഷെ​ഫ്’ ആ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. സീ​സ​ൺ സ​മ​യ​ത്ത് ക​ടു​ത്ത യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ള്ള, സി​ൽ​റ്റ് ദ്വീ​പി​ലെ വെ​സ്റ്റ​ർ​ലാ​ൻ​ഡി​ൽ നി​ന്നും ബ​ർ​ലി​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പു​തി​യ ‘ICE 2075’ എ​ക്സ്പ്ര​സ്സ് ട്രെ​യി​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ‘ഹാം​ബു​ർ​ഗ്-​ബ​ർ​ഗെ​ഡോ​ർ​ഫ്’ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക…

Read More

ആ​ൾ​ക്കൂ​ട്ടം ക​ണ്ട് കാ​ർ നി​ർ​ത്തി, എ​ത്തി​നോ​ക്കി​യ​പ്പോ​ൾ ക​ണ്ട​ത് ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച; ര​ക്ത​ത്തി​ൽ കു​ളി​ച്ച​കി​ട​ന്ന യു​വാ​വി​നെ​യും കൊ​ണ്ടു ടീ​ച്ച​ർ​മാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക്

കോ​ട്ട​യം: ബൈ​ക്ക് മ​റി​ഞ്ഞു പ​രി​ക്കേ​റ്റു ര​ക്തം വാ​ര്‍​ന്നു റോ​ഡ​രി​കി​ല്‍ കി​ട​ന്നി​രു​ന്ന യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ധ്യാ​പി​ക​മാ​ര്‍. പ​ങ്ങ​ട എ​സ്എ​ച്ച് ഹൈ​സ്‌​കൂ​ളി​ലെ ഹെ​ഡ്മി​സ്ട്ര​സ് മെ​ര്‍​ലി​ന്‍ ഫി​ലി​പ്പ്, അ​ധ്യാ​പി​ക മെ​ര്‍​ലി​ന്‍ വി. ​സൗ​മ്യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നെ​ടും​കു​ന്നം സ്വ​ദേ​ശി സു​ജി​ത്തി(25)​നെ ക​റു​ക​ച്ചാ​ലി​ലെ മേ​ഴ്‌​സി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ 14നു ​വൈ​കു​ന്നേ​രം 4.30നു ​മൈ​ലാ​ടി -നെ​ടു​ങ്കു​ന്നം റോ​ഡി​ലെ ക​ല​വ​റ​പ്പ​ടി​യി​ലാ​ണ് സം​ഭ​വം. ഇ​വ​ര്‍ കാ​റി​ല്‍ വ​രു​മ്പോ​ഴാ​ണ് ആ​ള്‍​ക്കൂ​ട്ടം ക​ണ്ട​ത്. ഈ ​സ​മ​യം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക സോ​ണി​യ ജോ​സ​ഫി​നെ കൂ​ടി ക​ണ്ട​തോ​ടെ ഇ​വ​ര്‍ കാ​ർ നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് യു​വാ​വ് ര​ക്തം വാ​ര്‍​ന്നു റോ​ഡി​ല്‍ കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ചു​റ്റു​പാ​ടും നി​ര​വ​ധി പേ​ര്‍ കൂ​ട്ടം​കൂ​ടി നി​ന്നി​രു​ന്നു​വെ​ങ്കി​ലും യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല. ഈ ​സ​മ​യ​ത്ത് അ​ധ്യാ​പി​ക​യാ​യ സോ​ണി​യ ജോ​സ​ഫ് പ​രി​ക്കേ​റ്റ​യാ​ള്‍​ക്കു വെ​ള്ളം ന​ല്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു പ്ര​ദേ​ശ​വാ​സി​യാ​യ ര​ഞ്ജി​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ക്കേ​റ്റ​യാ​ളെ താ​ങ്ങി​പ്പി​ടി​ച്ചു കാ​റി​ല്‍…

Read More

ബം​ഗ​ളൂ​രു​വി​ൽ ഫു​ഡ് വ്ലോ​ഗ​ർ​മാ​രെ ത​ട​ഞ്ഞ് ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി, റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​ന് ഒ​ടു​വി​ൽ പ​ണി​കി​ട്ടി; ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ബം​ഗ​ളൂ​രു​വി​ലെ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല​യാ​യ ട്ര​ഫി​ൾ​സ്ന്‍റെ സെ​ന്‍റ് മാ​ർ​ക്സ് റോ​ഡ് ഔ​ട്ട്‌​ലെ​റ്റി​ൽ ഫു​ഡ് വ്ലോ​ഗ​ർ​മാ​രും റെ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. വ്ലോ​ഗ​ർ​മാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​ര​നെ​തി​രെ ക​ടു​ത്ത ജ​ന​രോ​ഷം ഉ​യ​ർ​ന്ന​തോ​ടെ, റ​സ്റ്റോ​റ​ന്‍റ് അ​ധി​കൃ​ത​ർ ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു. ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ട് അ​തി​ന്‍റെ റി​വ്യൂ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​ണ് ര​ണ്ട് ഫു​ഡ് വ്ലോ​ഗ​ർ​മാ​ർ റ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തി​യ​ത്. ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം മേ​ശ​പ്പു​റ​ത്ത് എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ പ​തി​വു​പോ​ലെ ക്യാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ, റ​സ്റ്റോ​റ​ന്‍റി​ലെ മാ​നേ​ജ​ർ പ​ദ​വി​യി​ലു​ള്ള ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രെ ത​ട​യു​ക​യും വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഉ​ട​ന​ടി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. “ഇ​വി​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. ഇ​തൊ​രു പൊ​തു​സ്ഥ​ല​മ​ല്ല, ഞ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ നി​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മി​ല്ല,” എ​ന്ന് ജീ​വ​ന​ക്കാ​ര​ൻ ദേ​ഷ്യ​ത്തോ​ടെ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ത​ർ​ക്ക​ത്തി​നൊ​ടു​വിൽ വ്ലോ​ഗ​ർ​മാ​ർ ഭ​ക്ഷ​ണം…

Read More