അ​മ്മ​യെ ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ ക്യാ​പ്റ്റ​നാ​യി പ​റ​ത്തി പൈ​ല​റ്റ്; ഹൃ​ദ​യം ക​വ​ർ​ന്ന് വീഡി​യോ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ൾ

മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ മ​ക്ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത് ഏ​തൊ​രു അ​ച്ഛ​ന​മ്മ​മാ​ർ​ക്കും ഏ​റെ അ​ഭി​മാ​ന​വും വി​കാ​ര​നി​ർ​ഭ​ര​വു​മാ​യ നി​മി​ഷ​മാ​ണ്. ഇ​പ്പോ​ഴി​താ, താ​ൻ ക്യാ​പ്റ്റ​നാ​യ ശേ​ഷം ആ​ദ്യ​മാ​യി അ​മ്മ​യെ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രി​യാ​യി കൂ​ടെ​ക്കൂ​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ട​പേ​ഷ് കു​മാ​ർ എ​ന്ന പൈ​ല​റ്റ്. അ​മ്മ​യോ​ടൊ​പ്പ​മു​ള്ള ഈ ​മ​നോ​ഹ​ര യാ​ത്ര​യു​ടെ വി​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്. വി​മാ​ന​ത്തി​ന്‍റെ ബോ​ർ​ഡി​ങ് ഗേ​റ്റി​ൽ വെ​ച്ച് ത​ന്‍റെ സ്പെ​ഷ്യ​ൽ യാ​ത്ര​ക്കാ​രി​യെ കാ​ത്തു​നി​ൽ​ക്കു​ന്ന പൈ​ല​റ്റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ലേ​ക്ക് ക​യ​റി​വ​രു​ന്ന അ​മ്മ മ​ക​നെ കെ​ട്ടി​പ്പി​ടി​ച്ച് സ്നേ​ഹം പ​ങ്കു​വെ​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. സാ​ധാ​ര​ണ വ​ണ്ടി ഓ​ടി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്ക് ന​ൽ​കാ​റു​ള്ള ഉ​പ​ദേ​ശ​മാ​യ “പ​തു​ക്കെ പോ​കൂ” എ​ന്ന് വി​മാ​നം പ​റ​ത്തു​മ്പോ​ൾ അ​മ്മ പ​റ​ഞ്ഞി​ല്ലെ​ന്ന് ട​പേ​ഷ് വീ​ഡി​യോ​യി​ൽ ത​മാ​ശ​യാ​യി കു​റി​ച്ചു. “ഒ​രു ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ അ​മ്മ​യെ ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​ത് മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ ന​ല്ല ലാ​ൻ​ഡി​ങ് ആ​യി​രി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ…

Read More

വ​യ​ലി​ൻ ക​ലാ​കാ​ര​നെ ഒ​ടു​വി​ൽ ആ​ന​ന്ദ് മ​ഹി​ന്ദ്ര ക​ണ്ടെ​ത്തി; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഹൃ​ദ​യം തൊ​ടു​ന്ന കു​റി​പ്പു​മാ​യി വ്യ​വ​സാ​യി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന വൃ​ദ്ധ​നാ​യ വ​യ​ലി​ൻ ക​ലാ​കാ​ര​നെ ഒ​ടു​വി​ൽ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹി​ന്ദ്ര ക​ണ്ടെ​ത്തി. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ ഭ​ഗ​വാ​ൻ മ​ല്ലി​ക്കി​നെ സ​ഹാ​യി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ഹി​ന്ദ്ര വ്യ​ക്തി​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ, ത​ന്‍റെ കൊ​ൽ​ക്ക​ത്ത ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തു​ക​യും ത​ന്‍റെ ചെ​റി​യൊ​രു ധ​ന​സ​ഹാ​യം കൈ​മാ​റു​ക​യും ചെ​യ്ത വി​വ​രം ആ​ന​ന്ദ് മ​ഹി​ന്ദ്ര ത​ന്നെ​യാ​ണ് എ​ക്സി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ത​ങ്ങ​ളെ തേ​ടി​യെ​ത്തി​യ മ​ഹി​ന്ദ്ര​യു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ‘സാ​രേ ജ​ഹാ​ൻ സേ ​അ​ച്ഛാ’ എ​ന്ന ഗാ​നം വ​യ​ലി​നി​ൽ വാ​യി​ച്ചാ​ണ് ഭ​ഗ​വാ​ൻ മ​ല്ലി​ക്ക് ന​ന്ദി അ​റി​യി​ച്ച​ത്. “അ​ഭി​മാ​ന​ത്തി​ന്‍റെ​യും അ​ന്ത​സ്സി​ന്‍റെ​യും പ്ര​തീ​കം” എ​ന്നാ​ണ് ആ​ന​ന്ദ് മ​ഹി​ന്ദ്ര അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. ക​ലാ​കാ​ര​ന്മാ​ർ​ക്ക് മ​റ്റെ​ന്തി​നേ​ക്കാ​ളും പ്ര​ധാ​നം അ​വ​രെ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​കു​ന്ന ഒ​രു ആ​സ്വാ​ദ​ക​വൃ​ന്ദ​മാ​ണെ​ന്നും, അ​തി​നാ​ൽ കൊ​ൽ​ക്ക​ത്ത​യി​ലു​ള്ള മ​റ്റു​ള്ള​വ​രും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​തം ആ​സ്വ​ദി​ക്ക​ണ​മെ​ന്നും മ​ഹി​ന്ദ്ര അ​ഭ്യ​ർ​ഥി​ച്ചു. “ഭ​ഗ​വാ​ൻ മ​ല്ലി​ക്കി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും…

Read More

ലോ​റി മ​റി​ഞ്ഞ് റോ​ഡി​ൽ വീ​ണ മാ​മ്പ​ഴ​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി നാ​ട്ടു​കാ​ർ; “മ​നു​ഷ്യ​ത്വം മ​രി​ച്ചു” എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ, വൈറലായി വീഡിയോ

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ മ​റി​ഞ്ഞ ലോ​റി​യി​ൽ നി​ന്നും നാ​ട്ടു​കാ​ർ കൂ​ട്ട​ത്തോ​ടെ മാ​മ്പ​ഴ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ക​രം ക​യ്യി​ൽ കി​ട്ടി​യ സ​ഞ്ചി​യി​ലും സ​രി​ക​ളി​ലും മാ​മ്പ​ഴ​ങ്ങ​ൾ വാ​രി​ക്കൂ​ട്ടാ​ൻ ആ​ളു​ക​ൾ മ​ത്സ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ന​മ്മു​ടെ പൗ​ര​ബോ​ധ​വും സ​ഹ​താ​പ​വും എ​വി​ടെ എ​ത്തി​നി​ൽ​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് മാ​മ്പ​ഴ​ങ്ങ​ൾ റോ​ഡാ​കെ ചി​ത​റി​ക്കി​ട​ക്കു​ന്ന​തും, സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം ചാ​ക്കു​ക​ളും ബാ​ഗു​ക​ളു​മാ​യി ഇ​വ പെ​റു​ക്കി​യെ​ടു​ക്കാ​ൻ ഓ​ടി​ക്കൂ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ത് ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന സം​ഭ​വ​മാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, സം​ഭ​വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ തീ​യ​തി​യോ സ്ഥ​ല​മോ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ലോ​റി ഡ്രൈ​വ​റു​ടെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചോ അ​പ​ക​ട​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചോ നി​ല​വി​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല. ഘ​ർ കേ ​ക​ലേ​ഷ്…

Read More

കനത്ത മഴയിൽ മുങ്ങി മുംബൈ; വെള്ളപ്പൊക്കത്തിലും വന്ദേ ഭാരതിന്‍റെ ‘മാസ്സ്’ എൻട്രി, വീഡിയോ തരംഗമാകുന്നു

മും​ബൈ​യി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കു​തി​ക്കു​ന്ന​തി​ന്‍റെ നാ​ട​കീ​യ​മാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വൈ​റ​ലാ​വു​ക​യും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്തു. മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ജൂ​ലൈ 4ന് ​കാ​ഞ്ചൂ​ർ​മാ​ർ​ഗി​ന് സ​മീ​പം ചി​ത്രീ​ക​രി​ച്ച​താ​ണ് ഈ ​വീ​ഡി​യോ എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. എ​ക്സി​ൽ ആ​ണ് ഇ​ത് പ​ങ്കു​വെ​ക്ക​പ്പെ​ട്ട​ത്. റെ​യി​ൽ​വേ ട്രാ​ക്കി​ന് മു​ക​ളി​ലൂ​ടെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ഒ​രു ഭാ​ഗ​ത്തു​കൂ​ടി ട്രെ​യി​ൻ സ്ഥി​ര​ത​യോ​ടെ നീ​ങ്ങു​ന്ന​ത് ഈ ​വൈ​റ​ൽ ക്ലി​പ്പി​ൽ കാ​ണാം. ട്രെ​യി​ൻ മു​ന്നോ​ട്ട് കു​തി​ക്കു​മ്പോ​ൾ ഇ​രു​വ​ശ​ത്തു​നി​ന്നും വ​ൻ​തോ​തി​ൽ വെ​ള്ളം തെ​റി​ച്ചു​യ​രു​ന്നു​ണ്ടാ​യി​രു​ന്നു. “മും​ബൈ​യി​ലെ ക​ന​ത്ത മ​ൺ​സൂ​ൺ മ​ഴ​യ്ക്കി​ട​യി​ൽ, വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് കു​തി​ച്ചു​പാ​യു​ന്ന അ​തി​ശ​യ​ക​ര​മാ​യ വീ​ഡി​യോ വൈ​റ​ലാ​യി​രി​ക്കു​ന്നു,” ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ചു. മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് ഇ​തി​നെ മ​ൺ​സൂ​ണി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി വി​ളി​ച്ച​പ്പോ​ൾ, മും​ബൈ​യെ ത​ട​യാ​ൻ ഒ​ന്നി​നും ക​ഴി​യി​ല്ലെ​ന്ന് ഈ ​വീ​ഡി​യോ…

Read More

മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന​ല്ല, വി​ദ്യാ​ഭ്യാ​സ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്; ഓ​ട്ടോ ഡ്രൈ​വ​റാ​യ പി​താ​വി​ന് ആ​ദ​ര​വു​മാ​യി മ​ക​ൾ, ഹൃ​ദ​യം തൊ​ടു​ന്ന വീ​ഡി​യോ വൈ​റ​ൽ

ത​ന്‍റെ ക​രി​യ​റും ജീ​വി​ത​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യും ത​ണ​ലാ​യി നി​ൽ​ക്കു​ക​യും ചെ​യ്ത പി​താ​വി​ന് ഒ​രു മ​ക​ൾ ന​ൽ​കി​യ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ആ​ദ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ത​ന്‍റെ അ​ച്ഛ​ന്‍റെ സ്നേ​ഹ​ത്തെ​യും ത്യാ​ഗ​ത്തെ​യും കു​റി​ച്ച് വി​വ​രി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ത​ന്‍റെ പി​താ​വ് ക​ഴി​ഞ്ഞ 35 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ക​യാ​ണെ​ന്നും, താ​ൻ ബം​ഗ​ളൂ​രി​ലേ​ക്ക് പോ​കു​മ്പോ​ഴെ​ല്ലാം അ​ച്ഛ​ൻ ത​ന്നെ​യാ​ണ് ത​ന്നെ ഓ​ട്ടോ​യി​ൽ ബ​സ് സ്റ്റോ​പ്പി​ൽ കൊ​ണ്ടു​പോ​യി വി​ടാ​റു​ള്ള​തെ​ന്നും മ​ക​ൾ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ന​ഴ്സ​റി മു​ത​ൽ ത​ന്‍റെ ബി​രു​ദ​പ​ഠ​നം വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​ത് അ​ച്ഛ​ന്‍റെ ക​ഠി​നാ​ധ്വാ​നം ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്. ചു​റ്റു​മു​ള്ള പ​ല കു​ടും​ബ​ങ്ങ​ളും പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി പ​ണം സ​മ്പാ​ദി​ച്ചു വെ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ, ത​ന്റെ പി​താ​വ് ആ ​പ​ണം പെ​ൺ​മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി നി​ക്ഷേ​പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ച്ഛ​ൻ ത​നി​ക്ക് ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം കേ​വ​ലം വി​ദ്യാ​ഭ്യാ​സം മാ​ത്ര​മ​ല്ല,…

Read More

അ​ർ​ധരാ​ത്രി​യി​ലും മും​ബൈ ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ർ; അ​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വ​തി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

മും​ബൈ ന​ഗ​ര​ത്തി​ലെ സു​ര​ക്ഷി​താ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഒ​രു യു​വ​തി പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. അ​ർ​ദ്ധ​രാ​ത്രി ക​ഴി​ഞ്ഞും ഭ​യ​മി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ന​ഗ​ര​മാ​ണ് മും​ബൈ. ന​ഗ​ര​ത്തി​ലെ പൊ​തു​യി​ട​ങ്ങ​ൾ, ലോ​ക്ക​ൽ ട്രെ​യി​നു​ക​ൾ, പോ​ലീ​സി​ന്‍റെ സ​ജീ​വ സാ​ന്നി​ധ്യം എ​ന്നി​വ സ്ത്രീ​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ബോ​ധ​ത്തെ​ക്കു​റി​ച്ചാ​ണ് ഈ ​വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ദി​തി ഠാ​ക്കൂ​ർ എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി ഏ​ക​ദേ​ശം 12:30ന് ​മും​ബൈ​യി​ലെ മ​റൈ​ൻ ലൈ​ൻ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് അ​ദി​തി ത​ന്‍റെ അ​നു​ഭ​വം വി​വ​രി​ക്കു​ന്ന​ത്.സ​മ​യം അ​ർ​ദ്ധ​രാ​ത്രി 12:30 ക​ഴി​ഞ്ഞി​ട്ടും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലു​ണ്ടെ​ന്ന് അ​ദി​തി വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു. ഇ​ത്ര​യും വൈ​കി​യ സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കു​ന്ന​ത് മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലും അ​സാ​ധാ​ര​ണ​മാ​യി തോ​ന്നാ​മെ​ങ്കി​ലും മും​ബൈ​യി​ൽ ത​നി​ക്ക് ഒ​ട്ടും ഭ​യം തോ​ന്നു​ന്നി​ല്ലെ​ന്ന് യു​വ​തി പ​റ​യു​ന്നു. നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് ഈ ​സ​മ​യ​ത്തും യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ സ്റ്റേ​ഷ​നി​ലൂ​ടെ…

Read More

ഗ​താ​ഗ​ത​ക്കു​രു​ക്കി​ലും ബം​ഗ​ളൂ​രു ‘ഇ​ന്ത്യ​യു​ടെ യൂ​റോ​പ്പ്’; യു​വ​തി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ, ഒ​പ്പം ച​ർ​ച്ച​ക​ളും

ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ​യും ഉ​യ​ർ​ന്ന വീ​ട്ടു​വാ​ട​ക​യു​ടെ​യും പേ​രി​ൽ പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ നി​റ​യാ​റു​ള്ള ന​ഗ​ര​മാ​ണ് ബം​ഗ​ളൂ​രു. എ​ന്നാ​ൽ, എ​ല്ലാ പോ​രാ​യ്മ​ക​ൾ​ക്കു​മ​പ്പു​റം ബം​ഗ​ളൂ​രു​വി​നെ ‘ഇ​ന്ത്യ​യു​ടെ യൂ​റോ​പ്പ്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു യു​വ​തി പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി​ഭം​ഗി​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ് ബം​ഗ​ളൂ​രു​വി​നെ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ത​നി​ക്ക് ബം​ഗ​ളൂ​രു ന​ഗ​ര​ത്തോ​ട് തോ​ന്നി​യ പ്ര​ത്യേ​ക അ​ടു​പ്പ​ത്തെ​ക്കു​റി​ച്ചാ​ണ് യു​വ​തി ഇ​തി​ൽ സം​സാ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ യൂ​റോ​പ്പി​ന് സ​മാ​ന​മാ​യ ഒ​രു ന​ഗ​ര​മു​ണ്ടെ​ങ്കി​ൽ അ​ത് ബം​ഗ​ളൂ​രു​വാ​ണെ​ന്ന് യു​വ​തി അ​വ​കാ​ശ​പ്പെ​ടു​ന്നു. താ​ൻ പ​റ​യു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ പ​ല​ർ​ക്കും ഇ​ത് അ​തി​ശ​യോ​ക്തി​യാ​യി തോ​ന്നാ​മെ​ന്നും എ​ന്നാ​ൽ താ​ൻ ഇ​ന്ത്യ​യി​ലെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും യു​വ​തി പ​റ​യു​ന്നു. പ്ര​കൃ​തി​ഭം​ഗി​യു​ള്ള ഒ​ട്ട​ന​വ​ധി ന​ഗ​ര​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടെ​ങ്കി​ലും, എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രി​ട​ത്ത് ഒ​ത്തു​ചേ​രു​ന്ന ഏ​ക ന​ഗ​രം ബം​ഗ​ളൂ​രു​വാ​ണെ​ന്നാ​ണ്…

Read More

80-ാം വ​യ​സ്സി​ൽ ആ​ദ്യ വി​മാ​ന​യാ​ത്ര; അ​മേ​രി​ക്ക​യി​ൽ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മാ​യി ഒ​ന്നി​ച്ച അ​മ്മൂ​മ്മ​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ വൈ​റ​ൽ

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള ഒ​രു കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ വൈ​കാ​രി​ക​മാ​യ നി​മി​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്നു. 80-ാം വ​യ​സ്സി​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ വി​മാ​ന​യാ​ത്ര ന​ട​ത്തി അ​മേ​രി​ക്ക​യി​ലു​ള്ള കു​ടും​ബ​ത്തി​ന​രി​കി​ലേ​ക്ക് എ​ത്തി​യ ഒ​രു അ​മ്മൂ​മ്മ​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽത​രം​ഗ​മാ​കു​ന്ന​ത്. കൃ​പ ജോ​ഷി എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ഈ ​മ​നോ​ഹ​ര​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ വീ​ടി​ന് മു​ന്നി​ൽ വെ​ച്ച് ത​ന്‍റെ പ്രി​യ​പ്പെ​ട്ട അ​മ്മൂ​മ്മ​യെ കെ​ട്ടി​പ്പി​ടി​ച്ച് സ്വീ​ക​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പ്രി​യ​പ്പെ​ട്ട​വ​രു​മാ​യി ഒ​ത്തു​ചേ​രു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ സ​ന്തോ​ഷം മ​റ്റൊ​ന്നു​മി​ല്ലെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. 80-ാം വ​യ​സ്സി​ലാ​ണ് അ​മ്മൂ​മ്മ ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തെ​ന്നും ത​ങ്ങ​ളെ കാ​ണാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും കൃ​പ വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചു. “ആ ​ഒ​രൊ​റ്റ കെ​ട്ടി​പ്പി​ടി​ത്ത​ത്തി​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ചി​ല സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് പ്രാ​യം ഒ​രു ത​ട​സ്സ​മ​ല്ലെ​ന്ന് ഞാ​ൻ ഇ​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു.”…

Read More

ബി​സി​ന​സു​കാ​ര​ൻ ലം​ബോ​ർ​ഗി​നി ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ന​ൽ​കി; പ​ക​രം ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച്; ഹൃ​ദ​യം ക​വ​ർ​ന്നൊ​രു ബം​ഗ​ളൂ​രു കാ​ഴ്ച

ട്രാ​ഫി​ക് സി​ഗ്ന​ലി​ലെ ഒ​രു ചെ​റി​യ സം​ഭാ​ഷ​ണം ഒ​ടു​വി​ൽ ക​ലാ​ശി​ച്ച​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​പൂ​ർ​വ നി​മി​ഷ​ത്തി​ൽ. ബം​ഗ​ളൂ​രു​വി​ലെ യു​വ വ്യ​വ​സാ​യി ത​ന്‍റെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ലം​ബോ​ർ​ഗി​നി കാ​ർ, അ​ത് ഓ​ടി​ച്ചു നോ​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച ഒ​രു സാ​ധാ​ര​ണ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്ക് കൈ​മാ​റി​യ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. വ്യ​വ​സാ​യി​യാ​യ രാ​കേ​ഷ് കെ.​എ​ൻ.​വി. പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ത​ന്‍റെ ആ​ഡം​ബ​ര മ​ഞ്ഞ ലം​ബോ​ർ​ഗി​നി കാ​റി​ൽ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു രാ​കേ​ഷ്. ഇ​തി​നി​ട​യി​ലാ​ണ് തൊ​ട്ട​ടു​ത്ത് ഒ​രു ഓ​ട്ടോ​റി​ക്ഷ വ​ന്നു നി​ന്ന​ത്. രാ​കേ​ഷി​ന്‍റെ ഓ​ൺ​ലൈ​ൻ വീ​ഡി​യോ​ക​ളു​ടെ സ്ഥി​രം പ്രേ​ക്ഷ​ക​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ, രാ​കേ​ഷി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഡം​ബ​ര കാ​റി​നെ​യും ത​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​ണെ​ന്ന് ആ​വേ​ശ​ത്തോ​ടെ പ​റ​ഞ്ഞു. ഒ​പ്പം ഈ ​കാ​ർ ഒ​ന്ന് ഓ​ടി​ച്ചു നോ​ക്കാ​ൻ വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന കാ​ര്യ​വും അ​ദേ​ഹം പ​ങ്കു​വെ​ച്ചു. സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം…

Read More

ന​ഗ​ര​ജീ​വി​തം വി​ട്ട് മ​ണാ​ലി​യി​ലേ​ക്ക്; വ​ർ​ക്ക് ഫ്രം ​ഹോ​മി​ലൂ​ടെ ദ​മ്പ​തി​ക​ൾ​ക്ക് മാ​സം ലാ​ഭം 30,000 രൂ​പ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ!

 മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ കോ​ർ​പ​റേ​റ്റ് ജീ​വി​ത​ത്തോ​ട് വി​ട​പ​റ​ഞ്ഞ് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ലേ​ക്ക് താ​മ​സം മാ​റ്റി​യ യു​വ​ദ​മ്പ​തി​ക​ളു​ടെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ന​ഗ​ര​ങ്ങ​ളി​ലെ ഓ​ട്ട​പ്പാ​ച്ചി​ലു​ക​ളി​ൽ നി​ന്ന് മാ​റി സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു ജീ​വി​ത​ശൈ​ലി ആ​ഗ്ര​ഹി​ച്ചാ​ണ് ഇ​വ​ർ മ​ണാ​ലി​യി​ലേ​ക്ക് മാ​റി​യ​തെ​ങ്കി​ലും, പ്ര​തി​മാ​സ ചെ​ല​വി​ൽ 30,000 രൂ​പ​യി​ല​ധി​കം ലാ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ഇ​വ​രെ​യും നെ​റ്റി​സ​ൺ​സി​നെ​യും ഒ​രു​പോ​ലെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ണം ലാ​ഭി​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മേ ആ​യി​രു​ന്നി​ല്ലെ​ന്ന് ഈ ​ദ​മ്പ​തി​ക​ൾ പ​റ​യു​ന്നു. അ​ഞ്ജ​ലി​യും ന​മ​നും ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ് വ​ഴി​യാ​ണ് ഈ ​കൗ​തു​ക​ക​ര​മാ​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. ത​ങ്ങ​ളു​ടെ കോ​ർ​പ​റേ​റ്റ് ജോ​ലി​ക​ൾ റി​മോ​ട്ട് വ​ർ​ക്ക് അ​ഥ​വാ വീ​ട്ടി​ലി​രു​ന്ന് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ ഹി​മാ​ല​യ​ൻ താ​ഴ്‌​വ​ര​യി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. യാ​തൊ​രു​വി​ധ ശ്ര​മ​വു​മി​ല്ലാ​തെ, തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഞ​ങ്ങ​ൾ ഓ​രോ മാ​സ​വും 30,000 രൂ​പ​യി​ല​ധി​കം ലാ​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​ത്,” അ​ഞ്ജ​ലി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. മ​ണാ​ലി​യി​ലെ​ത്തി​യ ശേ​ഷം ത​ങ്ങ​ളു​ടെ ജീ​വി​ത​ച്ചെ​ല​വു​ക​ളി​ൽ വ​ന്ന വ​ലി​യ…

Read More