പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ ‌‌ബാ​ത്ത്‌​റൂ​മി​ൽ പു​തി​യ അ​തി​ഥി! 10 അ​ടി നീ​ള​മു​ള്ള കൂ​റ്റ​ൻ മ​ല​മ്പാ​മ്പ്; വീ​ഡി​യോ വൈ​റ​ൽ

പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലെ ബാ​ത്ത്‌​റൂ​മി​ൽ 10 അ​ടി നീ​ള​മു​ള്ള കൂ​റ്റ​ൻ മ​ല​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത് വി​ദ്യാ​ർ​ഥി​നി​ക​ളി​ലും നാ​ട്ടു​കാ​രി​ലും വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​റി​ലെ തി​ലി പ്ര​ദേ​ശ​ത്തു​ള്ള ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം. ബാ​ത്ത്‌​റൂ​മി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ഭീ​മ​ൻ പാ​മ്പി​നെ ക​ണ്ട് ഭ​യ​ന്ന് ഉ​ട​ൻ ത​ന്നെ ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ്ര​ശ​സ്ത പാ​മ്പ് പി​ടി​ത്ത​ക്കാ​ര​ൻ അ​ഖീ​ൽ ബാ​ബ (Aqeel Baba) ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ല​മ്പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി. തി​ലി പ്ര​ദേ​ശം കു​ന്നി​ൻ പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ മ​ൺ​സൂ​ൺ സ​മ​യ​ത്ത് സു​ര​ക്ഷി​ത​മാ​യ അ​ഭ​യം തേ​ടി പാ​മ്പു​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് പ​തി​വാ​ണ്. മേ​ഖ​ല​യി​ൽ നി​ന്ന് ഇ​തു​വ​രെ 70 മു​ത​ൽ 75 വ​രെ മ​ല​മ്പാ​മ്പു​ക​ളെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ഖീ​ൽ ബാ​ബ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ ഈ ​മ​ല​മ്പാ​മ്പി​നെ​യും വ​ന​ത്തി​ലേ​ക്ക് തു​റ​ന്നു​വി​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ…

Read More

വ്യാ​ജ മു​ത​ല​യെ കാ​ട്ടി സിം​ഗ​പ്പൂ​രി​നെ വി​റ​പ്പി​ച്ചു; എ​ഐ ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ!

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച മു​ത​ല​യു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച് സം​ഭ​ര​ണി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മ്യാ​ൻ​മ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ സിം​ഗ​പ്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ഗ​സ്റ്റ് 20ന് ​പാ​ണ്ഡ​ൻ റി​സ​ർ​വോ​യ​റി​ൽ മു​ത​ല​യു​ണ്ടെ​ന്ന രീ​തി​യി​ൽ നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ വ്യാ​ജ ചി​ത്രം സ​ഹ​പ്ര​വ​ർ​ത്ത​ക​ന് അ​യ​ച്ചു​കൊ​ടു​ത്ത​തി​നാ​ണ് 30കാ​ര​നാ​യ യേ ​ലി​ൻ പി​ടി​യി​ലാ​യ​ത്. ഈ ​ചി​ത്രം കാ​ണി​ച്ചു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സിം​ഗ​പ്പൂ​ർ പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ് ബോ​ർ​ഡും നാ​ഷ​ണ​ൽ പാ​ർ​ക്ക്‌​സ് ബോ​ർ​ഡും ചേ​ർ​ന്ന് റി​സ​ർ​വോ​യ​റി​ലും പ​രി​സ​ര​ത്തും തെ​ര​ച്ചി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് സിം​ഗ​പ്പൂ​ർ റോ​യിം​ഗ് അ​സോ​സി​യേ​ഷ​ൻ, സിം​ഗ​പ്പൂ​ർ ക​നോ​യി അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ വാ​ട്ട​ർ സ്‌​പോ​ർ​ട്‌​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​പ്പി​ച്ചു. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചി​ത്രം ജെ​മി​നി ആ​പ്പ് വ​ഴി നി​ർ​മി​ച്ച വ്യാ​ജ ചി​ത്ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നും, ഫോ​ണി​ലെ ചി​ത്ര​ങ്ങ​ളും…

Read More

ട്രെ​യി​ൻ എ​ഞ്ചി​നി​ൽ സാ​രി കെ​ട്ടി ട്രാ​ക്കി​ൽ നൃ​ത്തം; റീ​ൽ​സ് മോ​ഹ​ത്തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം, വീ​ഡി​യോ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​ക്കു​ക​ൾ​ക്കും വ്യൂ​സി​നു​മാ​യി എ​ന്തു​ചെ​യ്യാ​നും മ​ടി​ക്കാ​ത്ത പ്ര​വ​ണ​ത​യ്‌​ക്കെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ എ​ഞ്ചി​നി​ൽ സാ​രി​യു​ടെ മു​ന്താ​ണി കെ​ട്ടി​യി​ട്ട ശേ​ഷം റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്ന് യു​വ​തി ന​ട​ത്തി​യ സി​നി​മാ​റ്റി​ക് നൃ​ത്ത​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കു​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​തും. സാ​രി ധ​രി​ച്ച് സ​ൺ​ഗ്ലാ​സും വെ​ച്ച് ട്രെ​യി​ൻ എ​ഞ്ചി​നി​ൽ സാ​രി​യു​ടെ ഒ​രു അ​ഗ്രം കെ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് യു​വ​തി ട്രാ​ക്കി​ൽ ഇ​റ​ങ്ങി നൃ​ത്തം ചെ​യ്ത​ത്. ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ‘ദ ​ന​ള​ന്ദ ഇ​ൻ​ഡ​ക്സ്’ എ​ന്ന എ​ക്സ് ഹാ​ൻ​ഡി​ലാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. “കു​റ​ച്ച് ലൈ​ക്കു​ക​ൾ​ക്കും കാ​ഴ്ച​ക്കാ​ർ​ക്കു​മാ​യി ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും നാ​ണ​ക്കേ​ടും പോ​ലും പ​ണ​യം വെ​ക്കു​ക​യാ​ണ്” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും റെ​യി​ൽ​വേ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.…

Read More

കമ്പനിയു‌ടെ ജെൻസി റൂൾബുക്ക് ! സംരംഭകന്‍റെ വ്യ​ത്യ​സ്ത​മാ​യ ക​മ്പ​നി നി​യ​മ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു

മോ​ശം ക്ല​യ​ന്‍റു​ക​ൾ​ക്കും ശ​മ്പ​ള​മി​ല്ലാ​ത്ത അ​ധി​ക ജോ​ലി​ക​ൾ​ക്കും വി​ര​സ​മാ​യ പാ​ർ​ട്ടി​ക​ൾ​ക്കും ത​ന്‍റെ ക​മ്പ​നി​യി​ൽ സ്ഥാ​ന​മി​ല്ലെ​ന്ന് ച​ണ്ഡീ​ഗ​ഡ് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ൻ ജ​ൻ​സി സം​രം​ഭ​ക​ൻ പ്ര​ഥം ജി​ൻ​ഡാ​ൽ. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം താ​ൻ ക​മ്പ​നി​യി​ൽ പി​ന്തു​ട​രു​ന്ന പു​തി​യ തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ താ​ത്പ്പ​ര്യ​ങ്ങ​ൾ​ക്കും സു​താ​ര്യ​ത​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി. ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യേ​ണ്ടി വ​ന്നാ​ൽ, സാ​ധാ​ര​ണ ന​ൽ​കു​ന്ന​തി​ന്റെ ഇ​ര​ട്ടി ശ​മ്പ​ളം ന​ൽ​കും.ജീ​വ​ന​ക്കാ​ർ​ക്ക് ത​ന്നെ പ​ര​സ്യ​മാ​യി ക​ളി​യാ​ക്കാ​നും വി​മ​ർ​ശി​ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ പ്ര​ഥം ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​ക സെ​ഷ​നു​ക​ളും ന​ട​ത്താ​റു​ണ്ട്. ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ ജീ​വ​ന​ക്കാ​രു​മാ​യി വ​ള​രെ സു​താ​ര്യ​മാ​യി ച​ർ​ച്ച ചെ​യ്യാ​റു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്കാ​യി മാ​സാ​ന്ത്യ പാ​ർ​ട്ടി​ക​ൾ വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചു​കൊ​ണ്ട് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മോ​ശ​മാ​യി പെ​രു​മാ​റു​ന്ന ക്ല​യ​ന്‍റു​ക​ളെ ജീ​വ​ന​ക്കാ​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ല. ജീ​വ​ന​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഇ​ത്ത​രം ക്ല​യ​ന്റു​ക​ളെ ഒ​ഴി​വാ​ക്കാ​നാ​ണ് പ്ര​ഥം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. റ​വ​ന്യൂ നേ​ട്ട​ത്തി​ന്…

Read More

മെ​ക്സി​ക്ക​ൻ നാ​ഷ​ണ​ൽ ഗാ​ർ​ഡി​ൽ അം​ഗ​മാ​യി 6 കി​ലോ മാ​ത്രം ഭാ​ര​മു​ള്ള ‘ക​മാ​ൻ​ഡോ’!

മെ​ക്സി​ക്കോ​യി​ലെ നാ​ഷ​ണ​ൽ ഗാ​ർ​ഡ് സേ​ന​യി​ലേ​ക്ക് ഒ​രു പു​തി​യ അം​ഗം കൂ​ടി എ​ത്തി​യി​രി​ക്കു​ന്നു. വെ​റും 6 കി​ലോ​ഗ്രാം മാ​ത്രം ഭാ​ര​മു​ള്ള ‘ക​മാ​ൻ​ഡോ’ (Comando) എ​ന്ന കൊ​ച്ചു ഷി​ഹ്വാ​ഹ്വ (Chihuahua) വ​ർ​ഗത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​യും സേ​ന​യി​ലെ​യും താ​രം. തെ​ര​ച്ചി​ലി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടു​ന്ന ക​മാ​ൻ​ഡോ, നാ​ഷ​ണ​ൽ ഗാ​ർ​ഡി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ്രാ​യ​മാ​യ ഉ​ട​മ​സ്ഥ​ർ​ക്ക് പ​രി​പാ​ലി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​റു മാ​സം മു​ൻ​പാ​ണ് നാ​ഷ​ണ​ൽ ഗാ​ർ​ഡ് ഈ ​നാ​യ​ക്കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ക​മാ​ൻ​ഡോ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ചെ​റി​യ ജാ​ക്ക​റ്റും , ഗോ​ഗി​ൾ​സും, ത​ല​യി​ൽ ഉ​റ​പ്പി​ക്കാ​വു​ന്ന ചെ​റി​യ ക്യാ​മ​റ​യും അ​ട​ക്കം പ്ര​ത്യേ​ക ഗി​യ​റു​ക​ൾ ന​ൽ​കി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡ് പോ​ലു​ള്ള വ​ലി​യ ഇ​നം നാ​യ്ക്ക​ളെ മാ​ത്രം ക​ണ്ടു​ശീ​ലി​ച്ച സേ​ന​യി​ൽ ക​മാ​ൻ​ഡോ​യു​ടെ സാ​ന്നി​ധ്യം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ലി​യ നാ​യ്ക്ക​ൾ പോ​ലും ത​ട​സങ്ങ​ൾ ക​ണ്ടു മ​ടി​ച്ച​പ്പോ​ൾ, ക​മാ​ൻ​ഡോ…

Read More

വെ​ള്ള​ക്കെ​ട്ടി​ൽ നി​റ​ഞ്ഞ് ഫ്ലൈ​ഓ​വ​ർ; ഡ്രെ​യി​നേ​ജ് സ്വ​യം വൃ​ത്തി​യാ​ക്കി ട്രാ​ഫി​ക് പോ​ലീ​സ്: നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

ക​ന​ത്ത മ​ഴ​യി​ൽ മേ​ൽ​പ്പാ​ല​ത്തി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ സ്വ​യം ഡ്രെ​യി​നേ​ജ് വൃ​ത്തി​യാ​ക്കി​യ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ കൈ​യ​ടി. ബം​ഗ​ളൂ​രു​വി​ലെ ഫ്ലൈ​ഓ​വ​റി​ന്‍റെ ഇ​ടു​ങ്ങി​യ അ​തി​രി​ലൂ​ടെ ന​ട​ന്ന്, വ​ടി​യ ഉ​പ​യോ​ഗി​ച്ച് ഡ്രെ​യി​നേ​ജി​ലെ ത​ട​സ​ങ്ങ​ൾ മാ​റ്റു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​കു​ന്ന​ത്. റെ​ഡ്ഡി​റ്റി​ലെ r/Bangalore എ​ന്ന ക​മ്മ്യൂ​ണി​റ്റി​യി​ലാ​ണ് ഈ ​വീ​ഡി​യോ ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​തും ട്രാ​ഫി​ക് ത​ട​സം രൂ​ക്ഷ​മാ​യ​തും ക​ണ്ടാ​ണ് പോ​ലീ​സു​കാ​ര​ൻ സ്വ​ന്തം സു​ര​ക്ഷ പോ​ലും നോ​ക്കാ​തെ ഡ്രെ​യി​നേ​ജ് വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്. പോ​ലീ​സു​കാ​ര​ന്‍റെ ക​ർ​മ​നി​ര​ത​യെ​യും സ​ഹാ​നു​ഭൂ​തി​യെ​യും പ്ര​ശം​സി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. വെ​ള്ള​ക്കെ​ട്ട് നീ​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ തു​ട​ങ്ങി​യെ​ന്നും, ത​ട​സ്സ​മി​ല്ലാ​ത്ത ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹം കാ​ണി​ച്ച ഈ ​സ​മ​ർ​പ്പ​ണ​ത്തി​ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് പു​ര​സ്കാ​രം ന​ൽ​ക​ണ​മെ​ന്നും റെ​ഡ്ഡി​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.      

Read More

ഒ​രു മി​നി​റ്റ് മു​ൻ​പ് വി​ളി​ച്ചു, കോ​ൾ ക​ട്ടാ​ക്കി അ​പ്പോ​ൾ​ത്ത​ന്നെ ജോ​ലി നി​ഷേ​ധി​ച്ചു! ഇ​ന്‍റ​ർ​വ്യൂ​വി​നി​ടെ ന​ട​ന്നത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി, പ്ര​തി​ഷേ​ധം ശ​ക്തം

നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന് ഒ​രു മി​നി​റ്റ് മു​ൻ​പ് വി​ളി​ച്ച ഇ​ന്‍റ​ർ​വ്യൂ കോ​ൾ എ​ടു​ക്കാ​ൻ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ വൈ​കി​യെ​ന്ന കാ​ര​ണ​ത്താ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ അ​പേ​ക്ഷ നി​ര​സി​ച്ച് ക​മ്പ​നി. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ റെ​ഡ്ഡി​റ്റി​ൽ ഉ​ദ്യോ​ഗാ​ർ​ഥി ത​ന്നെ​യാ​ണ് ത​നി​ക്കു​ണ്ടാ​യ ഈ ​ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​യും ക​മ്പ​നി​യു​ടെ സ​മീ​പ​ന​ത്തെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ത് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.രാ​വി​ലെ 11 മ​ണി​ക്കാ​യി​രു​ന്നു ടെ​ലി​ഫോ​ണി​ക് ഇ​ന്റ​ർ​വ്യൂ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്റ​ർ​വ്യൂ​വ​ർ 10:59ന് ​ഫോ​ണി​ലേ​ക്ക് വി​ളി​ച്ചു.ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ഫോ​ണി​ൽ സ്പാം ​കോ​ളു​ക​ൾ ത​ട​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കോ​ൾ പ്രോ​സ​സ്സ് ചെ​യ്യാ​ൻ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ എ​ടു​ത്തു. സ്ക്രീ​നിം​ഗ് ഓ​പ്ഷ​ൻ മാ​റ്റി കോ​ൾ അ​റ്റ​ൻ​ഡ് ചെ​യ്ത​പ്പോ​ഴേ​ക്കും ഇ​ന്‍റ​ർ​വ്യൂ​വ​ർ കോ​ൾ ക​ട്ട് ചെ​യ്തി​രു​ന്നു. ഉ​ദ്യോ​ഗാ​ർ​ത്ഥി തി​രി​കെ വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ വോ​യ്‌​സ്‌​മെ​യി​ലി​ലേ​ക്ക് പോ​യി. തു​ട​ർ​ന്ന് 15 മി​നി​റ്റ് കാ​ത്തു​നി​ന്ന ശേ​ഷം, റി​ക്രൂ​ട്ട​റെ ബ​ന്ധ​പ്പെ​ട്ട് സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും മ​റ്റൊ​രു സ​മ​യ​ത്തേ​ക്ക് ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വെ​ക്കാ​മോ എ​ന്ന്…

Read More

മ​നം ക​വ​ർ​ന്ന് കു​ഞ്ഞ് ഗാ​യി​ക​മാ​ർ: ‘ഏ​ക് തൂ ​ഹി യാ​ർ മേ​രാ’ പാ​ട്ടു​മാ​യി അ​രു​ണാ​ച​ലി​ലെ മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ വൈ​റ​ൽ!

ബോ​ളി​വു​ഡ് ഗാ​ന​ങ്ങ​ൾ പാ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സ് ക​വ​ർ​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മൂ​ന്ന് കൊ​ച്ചു സ​ഹോ​ദ​രി​മാ​ർ. മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​ർ പാ​ടി​യ ‘ഏ​ക് തൂ ​ഹി യാ​ർ മേ​രാ’ എ​ന്ന ജ​ന​പ്രി​യ ബോ​ളി​വു​ഡ് ഗാ​ന​ത്തിന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. സി​ങ്ക, ങ്ഗം​ജാ​ൻ, ലി​ലി എ​ന്നീ സ​ഹോ​ദ​രി​മാ​രാ​ണ് ത​ങ്ങ​ളു​ടെ കു​ട്ടി​ത്ത​വും നി​ഷ്ക​ള​ങ്ക​വു​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ്രി​യ​ങ്ക​രി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. Pati Patni Aur Woh എ​ന്ന ചി​ത്ര​ത്തി​ലെ ഏ​റെ പ്ര​ശ​സ്ത​മാ​യ “ഏ​ക് തൂ ​ഹി യാ​ർ മേ​രാ”‌Ek Tu Hi Yaar Mera,എ​ന്ന ഗാ​ന​മാ​ണ് ഇ​വ​ർ മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച​ത്. പ​ച്ച​പ്പു നി​റ​ഞ്ഞ കു​ന്നി​ൻ​ചെ​രു​വു​ക​ളെ പ​ശ്ചാ​ത്ത​ല​മാ​ക്കി വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് മൂ​വ​രും പാ​ട്ടു​പാ​ടു​ന്ന​ത്. പാ​ട്ടി​നൊ​പ്പം താ​ള​ത്തി​ൽ ആ​ടി​യും പ​ര​സ്പ​രം നോ​ക്കി പു​ഞ്ചി​രി​ച്ചു​മു​ള്ള ഇ​വ​രു​ടെ പ്ര​ക​ട​നം ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ 15.6 മി​ല്യ​ണി​ല​ധി​കം (1.5 കോ​ടി​യി​ല​ധി​കം) ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ…

Read More

18 ല​ക്ഷ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത​യി​ൽ നി​ന്ന് കോ​ടി​ക​ളു​ടെ വി​റ്റു​വ​ര​വി​ലേ​ക്ക്! അ​നു​ഷ്ക ശ​ർ​മയു​ടെ ഒ​രു ഓ​ർ​ഡ​ർ മാ​റ്റി​മ​റി​ച്ച ‘ഡ​ൽ​ഹി സേ’​യു​ടെ ക​ഥ

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ​ക്തി​ക്കും സെ​ലി​ബ്രി​റ്റി പ്രൊ​മോ​ഷ​നു​ക​ൾ​ക്കും ഒ​രു ചെ​റി​യ സം​രം​ഭ​ത്തെ എ​ങ്ങ​നെ വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ന് തെ​ളി​വാ​ണ് മും​ബൈ ചെ​മ്പൂ​രി​ലെ ‘ഡെ​ൽ​ഹി സേ’ (Delhi Se) ​എ​ന്ന റ​സ്റ്റോ​റ​ന്‍റി​ന്‍റെ വി​ജ​യ ക​ഥ. പൂ​ട്ടി​പോ​ക​ലി​ന്‍റെ വ​ക്കി​ൽ നി​ന്നും 18 ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യി​ൽ നി​ന്നും നാ​ല് ശാ​ഖ​ക​ളു​ള്ള വ​ൻ ശൃം​ഖ​ല​യാ​യി വ​ള​ർ​ന്ന വാ​ർ​ത്ത​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. 2021 ഒ​ക്ടോ​ബ​റി​ലാ​ണ് ജ​സ്പാ​ൽ സിം​ഗ് ഖ​ൽ​സ, മ​ഹീ​ന്ദ​ർ സിം​ഗ് ഖ​ൽ​സ എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ൾ ചേ​ർ​ന്ന് ചെ​മ്പൂ​രി​ൽ 250 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ചെ​റി​യൊ​രു ക​ട ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ൽ​ഹി സ്റ്റൈ​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ വി​ള​മ്പി​യി​രു​ന്ന ഇ​വി​ടെ ഒ​രേ​സ​മ​യം ഒ​മ്പ​ത് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​രു​ന്ന് ക​ഴി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്ന​ത്. 2022 ആ​ദ്യ​ത്തോ​ടെ ബി​സി​ന​സ് ത​ക​ർ​ച്ച​യി​ലാ​വു​ക​യും സെ​പ്റ്റം​ബ​റോ​ടെ റ​സ്റ്റോ​റ​ന്‍റ് പൂ​ട്ടാ​ൻ ഉ​ട​മ​സ്ഥ​ർ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ ബോ​ളി​വു​ഡ് താ​രം അ​നു​ഷ്ക ശ​ർ​മ ഭ​ർ​ത്താ​വും ക്രി​ക്ക​റ്റ് താ​ര​വു​മാ​യ വി​രാ​ട് കോ​ഹ്‌‌​ലി​ക്ക്…

Read More

ക​ട​ലാ​മ​യു​ടെ പു​റ​ത്തു​ക​യ​റി യാ​ത്ര; ഉ​ക്രേ​നി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു, ഒ​ടു​വി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ

ഒ​മാ​നി​ലെ പ്ര​ശ​സ്ത​മാ​യ ക​ട​ലാ​മ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് മു​ട്ട​യി​ടാ​നെ​ത്തി​യ ക​ട​ലാ​മ​യു​ടെ പു​റ​ത്തു​ക​യ​റി സ​വാ​രി ന​ട​ത്തു​ക​യും അ​തി​ന്‍റെ കു​ഞ്ഞി​നെ കൈ​യി​ൽ പി​ടി​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത ഉ​ക്രേ​നി​യ​ൻ ഫി​റ്റ്‌​ന​സ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. 32കാ​ര​നാ​യ വാ​ദിം ഒ​ലെ​യ്നി​ക് (Vadym Oleynik) എ​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് ഈ ​വ​ന്യ​ജീ​വി ക്രൂ​ര​ത​യ്ക്ക് പി​ന്നി​ൽ. സെ​പ്റ്റം​ബ​ർ 28ന് ​ഒ​മാ​നി​ലെ റാ​സ് അ​ൽ ജി​ൻ​സ് (Ras Al Jinz) എ​ന്ന സം​ര​ക്ഷി​ത ക​ട​ലാ​മ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മു​ട്ട​യി​ട്ട് ക​ട​ലി​ലേ​ക്ക് മ​ട​ങ്ങാ​ൻ ശ്ര​മി​ച്ച ആ​മ​യു​ടെ പു​റ​ത്ത് ഒ​ലെ​യ്നി​ക് ബ​ല​മാ​യി ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​മ വ​ഴു​തി​മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ചി​രി​ച്ചു​കൊ​ണ്ട് വീ​ണ്ടും അ​തി​നു​മു​ക​ളി​ൽ ക​യ​റി. ഇ​തി​നു​പു​റ​മേ, വി​രി​ഞ്ഞി​റ​ങ്ങി​യ ചെ​റി​യൊ​രു ആ​മ​ക്കു​ഞ്ഞി​നെ കൈ​യി​ലെ​ടു​ത്ത് ഇ​യാ​ൾ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ടാ​നാ​യി ആ​മ​ക്കു​ഞ്ഞ് ചി​റ​കു​ക​ൾ ഇ​ള​ക്കി പി​ട​യു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. ഒ​ലെ​യ്നി​ക്കി​ന്‍റെ പ​ങ്കാ​ളി​യും കോ​സ്‌​മെ​റ്റോ​ള​ജി​സ്റ്റു​മാ​യ ഒ​ലീ​ന…

Read More