ത​നി​ക്ക് കി​ട്ടി​യ ‘ടി​പ്പ്’ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ്യ​ടി നേ​ടി രാ​ജേ​ന്ദ്ര തെം​റെ

യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ അ​ധി​ക തു​ക സ്വ​ന്തം പോ​ക്ക​റ്റി​ലി​ടാ​തെ, വ​ഴി​യി​ൽ ക​ണ്ടു​മു​ട്ടി​യ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി​യ ഒ​രു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്. രാ​ജേ​ന്ദ്ര തെം​റെ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​ടെ കാ​രു​ണ്യ​പ്ര​വ​ർ​ത്തി​യു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. 50 രൂ​പ ചാ​ർ​ജ് ആ​യ യാ​ത്ര​യ്ക്ക് ഒ​രു യാ​ത്ര​ക്കാ​ര​ൻ രാ​ജേ​ന്ദ്ര​യ്ക്ക് 100 രൂ​പ​യു​ടെ നോ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. ബാ​ക്കി വ​ന്ന 50 രൂ​പ തി​രി​കെ വാ​ങ്ങാ​തെ അ​ദ്ദേ​ഹം ഡ്രൈ​വ​ർ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി. ഈ ​തു​ക സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് പ​ക​രം, സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​രാ​യ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ രാ​ജേ​ന്ദ്ര തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. “യാ​ത്ര​ക്കാ​ര​നാ​യ സ​ഹോ​ദ​ര​ന് 50 രൂ​പ​യാ​ണ് ബി​ല്ല് വ​ന്ന​ത്, എ​ന്നാ​ൽ അ​ദ്ദേ​ഹം എ​നി​ക്ക് 50 രൂ​പ അ​ധി​ക​മാ​യി ത​ന്നു,” വൈ​റ​ലാ​യ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ സ​ന്തോ​ഷ​ത്തോ​ടെ രാ​ജേ​ന്ദ്ര പ​റ​യു​ന്നു. തു​ട​ർ​ന്ന് ഓ​ട്ടോ​യു​മാ​യി മു​ന്നോ​ട്ട് പോ​യ രാ​ജേ​ന്ദ്ര, ക​ടു​ത്ത വെ​യി​ലി​ൽ റോ​ഡി​ലൂ​ടെ…

Read More

യൂ​റോ​പ്പി​ൽ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം; ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​തേ​ടി പാ​രീ​സ് നി​വാ​സി​ക​ൾ ഐ​കി​യ ഷോ​റൂ​മി​ൽ അ​ഭ​യം പ്രാ​പി​ച്ചു, വീഡിയോ വൈറൽ

യൂ​റോ​പ്പി​നെ ചു​ട്ടു​പൊ​ള്ളി​ക്കു​ന്ന ഉ​ഷ്ണ​ത​രം​ഗം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ, ഫ്രാ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ കൗ​തു​ക​ക​ര​വും അ​തേ​സ​മ​യം ഗൗ​ര​വ​മേ​റി​യ​തു​മാ​യ ഒ​രു കാ​ഴ്ച. ന​ഗ​ര​ത്തി​ലെ ക​ടു​ത്ത ചൂ​ടി​ൽ നി​ന്ന് താ​ത്ക്കാ​ലി​ക ആ​ശ്വാ​സം തേ​ടി ഡ​സ​ൻ​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഫ​ർ​ണി​ച്ച​ർ വി​പ​ണ​ന ശൃം​ഖ​ല​യാ​യ ഐ​കി​യ​യു​ടെ വ​ലി​യ ഷോ​റൂ​മി​നു​ള്ളി​ൽ അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഷോ​റൂ​മി​ലെ എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഫ​ർ​ണി​ച്ച​റു​ക​ൾ വാ​ങ്ങാ​ന​ല്ല, മ​റി​ച്ച് പു​റ​ത്തെ അ​സ​ഹ​നീ​യ​മാ​യ ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മം. പ്ര​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചി​രി​ക്കു​ന്ന ക​ട്ടി​ലു​ക​ളി​ലും സോ​ഫ​ക​ളി​ലും ക​സേ​ര​ക​ളി​ലും ആ​ളു​ക​ൾ വി​ശ്ര​മി​ക്കു​ന്ന​തും, ചി​ല​ർ ഫോ​ൺ നോ​ക്കി​യും സം​സാ​രി​ച്ചും സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ചി​ല​ർ ക​ട്ടി​ലു​ക​ളി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്നു​പോ​ലു​മു​ണ്ട്. പാ​രീ​സി​ലെ ഏ​റ്റ​വും വ​ലി​യ അ​നൗ​ദ്യോ​ഗി​ക കൂ​ളിം​ഗ് സെ​ന്‍റ​ർ’ ആ​യി ഐ​കി​യ മാ​റി​യെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ൾ. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ക​ഠി​ന​മാ​യ ഉ​ഷ്ണ​ത​രം​ഗ​ത്തി​ലൂ​ടെ​യാ​ണ്…

Read More

ദു​ബാ​യി​ൽ ജീ​വി​ക്കാ​ൻ മാ​സം 3.6 ല​ക്ഷം രൂ​പ വേ​ണം! ചെ​ല​വു​ക​ളു​ടെ ക​ണ​ക്ക് നി​ര​ത്തി ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ഗ​ൾ​ഫ് സ്വ​പ്ന​ങ്ങ​ളു​മാ​യി ദു​ബാ​യി​ലേ​ക്ക് ചേ​ക്കേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി അ​വി​ടു​ത്തെ യ​ഥാ​ർ​ഥ ജീ​വി​ത​ച്ചെ​ല​വ് വെ​ളി​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​തി​മാ​സ ബ​ഡ്ജ​റ്റ് പ​ര​സ്യ​മാ​ക്കി​യ​ത്. ദു​ബാ​യി​ൽ ഒ​രു സാ​ധാ​ര​ണ മി​ഡി​ൽ ക്ലാ​സ് ജീ​വി​തം ന​യി​ക്കാ​ൻ മാ​ത്രം ഒ​രു മാ​സ​ത്തി​ൽ 13,000 മു​ത​ൽ 14,000 ദി​ർ​ഹം വ​രെ (ഏ​ക​ദേ​ശം 3.3 ല​ക്ഷം മു​ത​ൽ 3.6 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ) വേ​ണ​മെ​ന്നാ​ണ് ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ൽ യാ​ത്ര​ക​ൾ​ക്കോ, ഷോ​പ്പിം​ഗി​നോ, മ​റ്റ് വി​നോ​ദ​ങ്ങ​ൾ​ക്കോ ഉ​ള്ള തു​ക ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും, തി​ക​ച്ചും അ​ടി​സ്ഥാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മു​ള്ള ക​ണ​ക്കാ​ണി​തെ​ന്നും ദ​മ്പ​തി​ക​ൾ പ​റ​യു​ന്നു. ദ​മ്പ​തി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ബാ​ധ്യ​ത വീ​ട്ടു​വാ​ട​ക​യ്ക്ക് പ​ക​ര​മു​ള്ള ഹോം ​ലോ​ൺ ഇ​എം​ഐ ആ​ണ്. ഇ​തി​നാ​യി മാ​സം 6,000 ദി​ർ​ഹം ചെ​ല​വാ​കു​ന്നു. വൈ​ദ്യു​തി, വെ​ള്ളം, വൈ​ഫൈ തു​ട​ങ്ങി​യ​വ​യ്ക്കാ​യി 1,500 ദി​ർ​ഹം.​വീ​ട്ടി​ൽ പാ​ച​കം വ​ള​രെ കു​റ​വാ​യ​തി​നാ​ൽ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ​ക്ക് 500 ദി​ർ​ഹ​വും…

Read More

പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളൂ; മൈ​ക്രോ​സോ​ഫ്റ്റ് ജീ​വ​ന​ക്കാ​ര​ന്‍റെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

മൈ​ക്രോ​സോ​ഫ്റ്റ് ക​മ്പ​നി​യി​ൽ പു​തി​യ ഘ​ട്ട പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ, ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന​തി​ന് പ​ക​രം ത​നി​ക്ക് ആ​ശ്വാ​സ​മാ​ണ് തോ​ന്നു​ന്ന​തെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ഒ​രു ജീ​വ​ന​ക്കാ​ര​ൻ രം​ഗ​ത്ത്. പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ‘ബ്ലൈ​ൻ​ഡ്’ എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ അ​ജ്ഞാ​ത​നാ​യി പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ജൂ​ലൈ 30ഓ​ടെ പി​രി​ച്ചു​വി​ടേ​ണ്ട ജീ​വ​ന​ക്കാ​രു​ടെ അ​ന്തി​മ​പ്പ​ട്ടി​ക മാ​നേ​ജ​ർ​മാ​ർ​ക്ക് ല​ഭി​ക്കു​മെ​ന്നും, ഈ ​ആ​ഴ്ച ത​ന്നെ അ​റി​യി​പ്പ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.​ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ക​മ്പ​നി​യി​ൽ നി​ന്ന് ത​നി​ക്ക് ല​ഭി​ച്ച സൂ​ച​ന​ക​ൾ വെ​ച്ച് പു​തി​യ പി​രി​ച്ചു​വി​ട​ലി​ൽ ത​ന്‍റെ ജോ​ലി​യും പോ​കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് ഈ ​ജീ​വ​ന​ക്കാ​ര​ൻ പ​റ​യു​ന്നു. ത​ന്നെ പ്ര​ധാ​ന പ്രോ​ജ​ക്ടു​ക​ളി​ൽ നി​ന്ന് പ​തു​ക്കെ ഒ​ഴി​വാ​ക്കി​യ​താ​യും, നി​ല​വി​ലെ ജോ​ലി​ക​ളി​ൽ സ​ഹാ​യി​ക്കാ​നാ​യി മ​റ്റൊ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​നെ നി​യോ​ഗി​ച്ച​താ​യും അ​ദ്ദേ​ഹം കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടാ​തെ മാ​നേ​ജ​ർ ത​ന്നോ​ട് സം​സാ​രി​ക്കു​ന്ന​ത് കു​റ​ച്ച​താ​യും കൃ​ത്യ​മാ​യ ഫീ​ഡ്‌​ബാ​ക്കു​ക​ൾ ന​ൽ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭാ​വി…

Read More

ഡ​ൽ​ഹി​യി​ൽ ഫോ​ൺ ഓ​ഫാ​യി വ​ഴി​വി​ട്ടു​പോ​യ അ​മേ​രി​ക്ക​ൻ യു​വ​തി​ക്ക് തു​ണ​യാ​യി അ​പ​രി​ചി​ത​ൻ; ‘അ​തി​ഥി ദേ​വോ ഭ​വ’​യു​ടെ യ​ഥാ​ർ​ഥ അ​ർ​ഥം മ​ന​സി​ലാ​യെ​ന്ന് യു​വ​തി!

ഡ​ൽ​ഹി​യി​ൽ വെ​ച്ച് മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​യി വ​ഴി​യി​ല​ക​പ്പെ​ട്ടു​പോ​യ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഒ​രു അ​പ​രി​ചി​ത​ൻ സ​ഹാ​യി​ച്ച ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. താ​ൻ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ ഘ​ട്ട​ത്തി​ൽ ഒ​രു കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ​യാ​ണ് ആ ​വ്യ​ക്തി ത​ന്നെ പ​രി​ഗ​ണി​ച്ച​തെ​ന്ന് സി​യ​റ ലി​ലി​യ​ൻ എ​ന്ന വി​ദേ​ശ യു​വ​തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. ഫോ​ൺ ഓ​ഫാ​യ​തോ​ടെ റൂ​ട്ട് നോ​ക്കാ​നോ, സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ക്കാ​നോ, ഊ​ബ​ർ ടാ​ക്സി ബു​ക്ക് ചെ​യ്യാ​നോ ക​ഴി​യാ​തെ സി​യ​റ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് താ​ൻ ‘അ​ങ്കി​ൾ’ എ​ന്ന് വി​ളി​ക്കു​ന്ന ആ ​അ​പ​രി​ചി​ത​ൻ സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ക മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം ചെ​യ്ത​ത്. സി​യ​റ​യ്ക്ക് ചാ​യ​യും വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ സം​ഭാ​ര​വും ന​ൽ​കി സ​ത്ക്ക​രി​ക്കു​ക​യും സു​ര​ക്ഷി​ത​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ത​ന്‍റെ പ​ശു​ക്ക​ളെ​യും, ന​ഴ്സ​റി​യി​ലെ ചെ​ടി​ക​ളും, അ​ടു​ത്തു​ള്ള ഹ​നു​മാ​ൻ ക്ഷേ​ത്ര​വു​മെ​ല്ലാം അ​ദ്ദേ​ഹം യു​വ​തി​ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. ഒ​ടു​വി​ൽ സി​യ​റ​യ്ക്കാ​യി ഊ​ബ​ർ…

Read More

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളും ആ​ഘോ​ഷ​മാ​ക്കു​ന്ന ഇ​ന്ത്യ​ൻ സം​സ്കാ​രം; പ്ര​ശം​സ​യു​മാ​യി യൂ​റോ​പ്യ​ൻ യു​വ​തി!

ഭാ​ര​തീ​യ​രു​ടെ ജീ​വി​ത​ശൈ​ലി​യി​ലെ​യും സം​സ്‌​കാ​ര​ത്തി​ലെ​യും ഒ​രു സ​വി​ശേ​ഷ​ത​യെ പ്ര​ശം​സി​ച്ച് വി​ദേ​ശ വ​നി​ത പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. നി​ത്യ​ജീ​വി​ത​ത്തി​ലെ ചെ​റി​യ ചെ​റി​യ നേ​ട്ട​ങ്ങ​ളും നാ​ഴി​ക​ക്ക​ല്ലു​ക​ളും പോ​ലും പ​ര​സ്പ​രം അ​ഭി​ന​ന്ദി​ച്ചും ആ​ശം​സ​ക​ൾ നേ​ർ​ന്നും ആ​ഘോ​ഷ​മാ​ക്കു​ന്ന ഇ​ന്ത്യ​ൻ ശീ​ലം ത​ന്നെ ഏ​റെ ആ​ക​ർ​ഷി​ച്ചു​വെ​ന്നാ​ണ് യൂ​റോ​പ്യ​ൻ യു​വ​തി​യാ​യ ഗാ​ബി പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ഗാ​ബി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ത​ന്‍റെ ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ നി​രീ​ക്ഷ​ണം പ​ങ്കു​വെ​ച്ച​ത്. ഇ​വി​ടെ ആ​ളു​ക​ൾ ഒ​രു പു​തി​യ ഫോ​ൺ, സ്കൂ​ട്ട​ർ അ​ല്ലെ​ങ്കി​ൽ കാ​ർ വാ​ങ്ങു​മ്പോ​ൾ പോ​ലും പ​ര​സ്പ​രം ‘അ​ഭി​ന​ന്ദ​ന​ങ്ങ​ൾ’ അ​റി​യി​ക്കു​ന്ന​ത് ക​ണ്ട് താ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യെ​ന്ന് ഗാ​ബി പ​റ​യു​ന്നു. യൂ​റോ​പ്പി​ൽ ഇ​ത്ത​ര​മൊ​രു ശീ​ല​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ യു​വ​തി, ഈ ​പ്ര​വൃ​ത്തി വ​ള​രെ ന​ല്ല​താ​ണെ​ന്നും പ​ര​സ്പ​രം സ്നേ​ഹ​വും പോ​സി​റ്റി​വി​റ്റി​യും പ​ങ്കു​വെ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യി​ൽ ആ​ളു​ക​ൾ മ​റ്റേ​തൊ​ക്കെ അ​വ​സ​ര​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ര​സ്പ​രം ആ​ശം​സ​ക​ൾ നേ​രാ​റു​ള്ള​തെ​ന്ന് ക​മ​ന്‍റി​ലൂ​ടെ പ​ങ്കു​വെ​ക്കാ​നും ഗാ​ബി വീ​ഡി​യോ​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. “ഇ​ന്ത്യ​യി​ലു​ള്ള​വ​ർ…

Read More

വാ​ക്കു​ക​ൾ​ക്ക​പ്പു​റം ന​ന്മ​യു​ടെ ഭാ​ഷ; ഇ​ൻ​ഡി​ഗോ​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ്യ​ടി!

സം​സാ​ര-​ശ്ര​വ​ണ പ​രി​മി​തി​യു​ള്ള ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ര​ൻ യാ​ത്ര​ക്കാ​ര​ന് ന​ൽ​കി​യ മി​ക​ച്ച സേ​വ​ന​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ബാ​ഗേ​ജ് ചെ​ക്ക്-​ഇ​ൻ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ജ്മ​ലി​ൻറെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ​ത്. അ​മ​ൻ സി​ങ് എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. “ചി​ല​പ്പോ​ഴൊ​ക്കെ വാ​ക്കു​ക​ളേ​ക്കാ​ൾ ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് കാ​രു​ണ്യ​മാ​ണ്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​മ​ൻ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ശാ​രീ​രി​ക​മാ​യ പ​രി​മി​തി​ക​ൾ ഉ​ണ്ടെ​ങ്കി​ലും, മു​ഖ​ത്തൊ​രു പു​ഞ്ചി​രി​യോ​ടെ​യും തി​ക​ഞ്ഞ കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യു​മാ​ണ് അ​ജ്മ​ൽ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​ത്. അ​ജ്മ​ലി​ന്‍റെ വ​സ്ത്ര​ത്തി​ൽ ധ​രി​ച്ചി​രു​ന്ന ബാ​ഡ്ജി​ൽ “എ​നി​ക്ക് സം​സാ​രി​ക്കാ​നോ കേ​ൾ​ക്കാ​നോ ക​ഴി​യി​ല്ല, എ​ങ്കി​ലും നി​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളൂ” എ​ന്ന് എ​ഴു​തി​യി​രു​ന്നു. “ഇ​ന്ന് എ​നി​ക്കു​ള്ള പ്ര​ചോ​ദ​നം ല​ഭി​ച്ച​ത് ഏ​തെ​ങ്കി​ലും ഒ​രു കോ​ടീ​ശ്വ​ര​നി​ൽ നി​ന്ന​ല്ല. ആ​ശ​യ​വി​നി​മ​യം എ​ന്ന​ത് വെ​റും വാ​ക്കു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല എ​ന്ന് കാ​ണി​ച്ചു​ത​ന്ന ഒ​രാ​ളി​ൽ നി​ന്നാ​ണ്. സം​സാ​രി​ക്കാ​നും…

Read More

പോ​ളി​ഷ് യു​വ​തി​ക്ക് ഇ​ന്ത്യ​ൻ ക​ട​ക്കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യി​ൽ പ്ര​ശം​സ; വീ​ഡി​യോ വൈ​റ​ൽ!

ഇ​ന്ത്യ​ൻ വ്യാ​പാ​രി​യു​ടെ മാ​തൃ​കാ​പ​ര​മാ​യ സ​ത്യ​സ​ന്ധ​ത​യെ പ്ര​ശം​സി​ച്ച് വി​ദേ​ശ വ​നി​ത പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ഡോ​മി​നി​ക പ​ട്ടാ​ലാ​സ് ക​ർ​ള എ​ന്ന പോ​ളി​ഷ് യു​വ​തി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. നാ​ല് ദി​വ​സം മു​ൻ​പ് ഡ​ൽ​ഹി​യി​ലെ ഒ​രു മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്ന് വാ​ങ്ങി​യ മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ ക​വ​ർ ഡോ​മി​നി​ക​യും പി​താ​വും അ​വി​ടെ​ത്ത​ന്നെ മ​റ​ന്നു​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ന് പു​റ​ത്തു​പോ​യ അ​വ​ർ​ക്ക് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മേ തി​രി​കെ വ​രാ​ൻ സാ​ധി​ച്ചു​ള്ളൂ. ക​വ​ർ തി​രി​കെ കി​ട്ടു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ലാ​തെ​യാ​ണ് നാ​ലാം ദി​വ​സം അ​വ​ർ ക​ട​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ഡോ​മി​നി​ക ക​ട​യി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞ​യു​ട​ൻ ത​ന്നെ ക​ട​യു​ട​മ ആ ​ക​വ​ർ സു​ര​ക്ഷി​ത​മാ​യി എ​ടു​ത്തു ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​രു​ടെ ഈ ​ന​ന്മ ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് ഡോ​മി​നി​ക വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.“ഇ​ത്ര​യും വ​ലി​യ ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ​യെ​പ്പോ​ലൊ​രു രാ​ജ്യ​ത്ത് ഇ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്ന​ത് എ​ന്നെ ഞെ​ട്ടി​ക്കു​ന്നു.…

Read More

ഏ​റ്റ​വും ന​ല്ല ആ​ളു​ക​ൾ കേ​ര​ള​ത്തി​ൽ, മി​ക​ച്ച ഭ​ക്ഷ​ണം രാ​ജ​സ്ഥാ​നി​ൽ; ജ​ർ​മ്മ​ൻ വ്ലോ​ഗ​റു​ടെ ഇ​ന്ത്യൻ സം​സ്ഥാ​ന റാ​ങ്കി​ങ് വൈ​റ​ലാ​കു​ന്നു

ഇ​ന്ത്യ​യി​ലു​ട​നീ​ളം ന​ട​ത്തി​യ യാ​ത്ര​ക​ൾ​ക്ക് പി​ന്നാ​ലെ, വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ “വ​ള​രെ സ​ത്യ​സ​ന്ധ​മാ​യ” റാ​ങ്കി​ങ് പ​ങ്കു​വെ​ച്ച് ജ​ർ​മ​ൻ യാ​ത്രാ വ്ലോ​ഗ​ർ ക്രി​സ്റ്റ്യ​ൻ ബെ​റ്റ്‌​സ്മാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​തി​ഥ്യ​മ​ര്യാ​ദ മു​ത​ൽ രാ​ജ​സ്ഥാ​നി​ലെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം വ​രെ ത​ന്‍റെ മ​ന​സ്സി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ കാ​ര്യ​ങ്ങ​ൾ ബെ​റ്റ്‌​സ്മാ​ൻ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലൂ​ടെ പ​ങ്കു​വെ​ച്ചു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ സം​സ്ഥാ​ന​ത്തി​നും അ​ദ്ദേ​ഹം ഓ​രോ കാ​റ്റ​ഗ​റി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബെ​റ്റ്‌​സ്മാ​ന്‍റെ വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച്, ഏ​റ്റ​വും “മി​ക​ച്ച ആ​ത്മീ​യ/​മ​ത​പ​ര​മാ​യ സ്ഥ​ലം” പ​ഞ്ചാ​ബും, “ഏ​റ്റ​വും മി​ക​ച്ച സാ​ഹ​സി​ക​ത​ക​ൾ” സ​മ്മാ​നി​ച്ച​ത് മേ​ഘാ​ല​യ​യു​മാ​ണ്. കൂ​ടാ​തെ “ഏ​റ്റ​വും ന​ല്ല ആ​ളു​ക​ൾ” കേ​ര​ള​ത്തി​ലും, “മി​ക​ച്ച ക​മ്മ്യൂ​ണി​റ്റി” ഗോ​വ​യി​ലും, “ഏ​റ്റ​വും മി​ക​ച്ച ഭ​ക്ഷ​ണം” ല​ഭി​ക്കു​ന്ന​ത് രാ​ജ​സ്ഥാ​നി​ലു​മാ​ണ്. ഈ ​പോ​സ്റ്റി​ൽ ഭൂ​രി​ഭാ​ഗ​വും ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും, ഡ​ൽ​ഹി​യെ “ഏ​റ്റ​വും മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട ന​ഗ​രം” എ​ന്ന്…

Read More

ഗൂ​ഗി​ൾ ഓ​ഫീ​സി​ലെ യ​ഥാ​ർ​ഥ കാ​ഴ്ച​ക​ൾ പു​റ​ത്തു​വി​ട്ട് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ; ഡേ ​ഇ​ൻ ദ ​ലൈ​ഫ് വീ​ഡി​യോ​ക​ൾ​ക്ക് പി​ന്നി​ലെ ക​ള്ളം പൊ​ളി​ഞ്ഞു

ഉ​റ​ങ്ങാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ, മു​ന്തി​യ ത​രം ക​ഫെ​റ്റീ​രി​യ​ക​ൾ, ആ​ധു​നി​ക ഗെ​യി​മിം​ഗ് റൂ​മു​ക​ൾ തു​ട​ങ്ങി ടെ​ക് ലോ​ക​ത്തെ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​ശ​സ്ത​മാ​യ ‘ഡേ ​ഇ​ൻ ദ ​ലൈ​ഫ്’ വീ​ഡി​യോ​ക​ളി​ൽ എ​പ്പോ​ഴും നി​റ​ഞ്ഞു​നി​ൽ​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഈ ​തി​ള​ക്ക​മാ​ർ​ന്ന കാ​ഴ്ച​ക​ൾ​ക്ക് പി​ന്നി​ലെ ക​ടു​ത്ത ജോ​ലി​ഭാ​ര​ത്തി​ന്റെ യ​ഥാ​ർ​ത്ഥ മു​ഖം തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് പ്ര​മു​ഖ ടെ​ക് ഭീ​മ​നാ​യ ഗൂ​ഗി​ളി​ലെ ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ. ഗൂ​ഗി​ളി​ലെ സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ഞ്ചി​നീ​യ​റാ​യ ശാ​ലി​നി​യാ​ണ് ത​ന്‍റെ ഓ​ഫീ​സി​ലെ പ്ലേ​സ്റ്റേ​ഷ​ൻ റൂ​മും ജിം​നേ​ഷ്യ​വും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മു​ള്ള ക​ടു​ത്ത യാ​ഥാ​ർ​ഥ്യം എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ര​ണ്ട് സ്ഥ​ല​ങ്ങ​ളും ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും വി​ജ​ന​മാ​യി​രു​ന്നു,” ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നെ കോ​ർ​പ്പ​റേ​റ്റ് ലോ​ക​ത്തെ യ​ഥാ​ർ​ത്ഥ അ​ന്ത​രീ​ക്ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ട് ശാ​ലി​നി കു​റി​ച്ചു. “ഞാ​ൻ അ​വി​ടെ ശ​രി​ക്കും എ​ന്താ​ണ് ക​ണ്ട​ത്? ആ​ളു​ക​ൾ ഭ്രാ​ന്ത​മാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ചി​ല​രൊ​ക്കെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണെ​ന്ന് അ​വ​രു​ടെ മു​ഖം ക​ണ്ടാ​ല​റി​യാം.…

Read More