ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 25 ല​ക്ഷ​ത്തി​ന്‍റെ ജോ​ലി ഉ​പേ​ക്ഷി​ച്ചു; വി​ദേ​ശ​ത്ത് പോ​യ ഇ​ന്ത്യ​ൻ ടെ​ക്കി​ക്കി​പ്പോ​ൾ ജോ​ലി​യി​ല്ല, ക​ടു​ത്ത നി​രാ​ശ​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ക​ട​ന്നു​വ​ര​വോ​ടെ ആ​ഗോ​ള ടെ​ക് മേ​ഖ​ല​യി​ലു​ണ്ടാ​യ വ​ലി​യ മാ​റ്റ​ങ്ങ​ളും തൊ​ഴി​ൽ വി​പ​ണി​യി​ലെ മ​ന്ദ​ഗ​തി​യും വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു യു​വാ​വി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്നു. വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 2023ൽ ​ഇ​ന്ത്യ​യി​ലെ 25 ല​ക്ഷം രൂ​പ വാ​ർ​ഷി​ക ശ​മ്പ​ള​മു​ള്ള സു​ര​ക്ഷി​ത​മാ​യ ജോ​ലി ഉ​പേ​ക്ഷി​ച്ച ഒ​രു ഇ​ന്ത്യ​ൻ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​ണ് താ​ൻ ചെ​ന്നു​പെ​ട്ട പ്ര​തി​സ​ന്ധി വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. മി​ക​ച്ച ഗ്രേ​ഡോ​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും വി​ദേ​ശ​ത്തോ നാ​ട്ടി​ലോ അ​നു​യോ​ജ്യ​മാ​യ ജോ​ലി ക​ണ്ടെ​ത്താ​നാ​കാ​തെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് ഈ ​യു​വാ​വ്. ത​ന്‍റെ സ്വ​ന്തം തീ​രു​മാ​ന​ത്തി​ലൂ​ടെ താ​ൻ ത​ന്നെ​യാ​ണ് ത​ന്‍റെ കാ​ല് വാ​രി​യ​ത് എ​ന്നാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തെ ഫു​ൾ-​സ്റ്റാ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ഈ ​ടെ​ക്കി റെ​ഡ്ഡി​റ്റി​ൽ കു​റി​ച്ച​ത്. 2023ൽ ​പ്ര​തി​വ​ർ​ഷം 25 ല​ക്ഷ​ത്തി​ന​ടു​ത്ത് ശ​മ്പ​ള​മു​ള്ള സു​ഖ​ക​ര​മാ​യ ഒ​രു ജോ​ലി​യി​ലാ​യി​രു​ന്നു ഞാ​ൻ. അ​ത് ഉ​പേ​ക്ഷി​ച്ചാ​ണ് ര​ണ്ടു വ​ർ​ഷ​ത്തെ മാ​സ്റ്റേ​ഴ്സ് പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്. അ​വി​ടെ ന​ല്ല ഗ്രേ​ഡും…

Read More

ഐ​ഐ​ടി ഡെ​ൽ​ഹി​യി​ൽ നി​ന്ന് 19-ാം വ​യ​സ്സി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ചു; മൈ​ക്രോ​സോ​ഫ്റ്റി​ൽ ജോ​ലി സ്വ​ന്ത​മാ​ക്കി യു​വാ​വ്, അ​ത്ഭു​ത​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ഒ​രു സീ​റ്റ് ല​ഭി​ക്കു​ക എ​ന്ന​ത് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ക്കാ​ദ​മി​ക് നേ​ട്ട​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ അ​വി​ടെ​യാ​ണ് 19കാ​ര​നാ​യ ഒ​രു യു​വാ​വ് അ​സാ​ധ്യ​മാ​യ​ത് സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഐ​ഐ​ടി ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ ആ​ശി​ഷ് കു​മാ​ർ വ​ർ​മ​യാ​ണ് നി​യ​മ​പ​ര​മാ​യ മ​ദ്യ​പാ​ന പ്രാ​യ​ത്തി​ൽ പോ​ലും എ​ത്തു​ന്ന​തി​ന് മു​ൻ​പ്, പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ടെ​ക് ക​മ്പ​നി​യാ​യ മൈ​ക്രോ​സോ​ഫ്റ്റി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്ത് വി​ജ​യം വ​രി​ക്കാ​ൻ ഒ​രു ഔ​ദ്യോ​ഗി​ക ബി​രു​ദം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് എ​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ​ര​മ്പ​രാ​ഗ​ത ചി​ന്താ​ഗ​തി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ് ആ​ശി​ഷി​ന്‍റെ ഈ ​യാ​ത്ര. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. 18-ാം വ​യ​സി​ൽ ത​ന്നെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ‘ഗൂ​ഗി​ൾ ഡെ​വ​ല​പ്പ​ർ എ​ക്സ്പെ​ർ​ട്ട്’ എ​ന്ന പ​ദ​വി ആ​ശി​ഷ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ജ​പ്പാ​നി​ലെ ‘സാ​കു​റ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന്’ കീ​ഴി​ലു​ള്ള സം​യു​ക്ത ഗ​വേ​ഷ​ണ പ്രോ​ജ​ക്റ്റു​ക​ളി​ൽ പ​ങ്കാ​ളി​യാ​യ​തും, അ​ദ്ദേ​ഹം…

Read More

ജോ​ലി കി​ട്ടി, 3 ദി​വ​സം ഓ​ഫീ​സി​ലും പോ​യി; നാ​ലാം നാ​ൾ വ​ന്ന ഇ​മെ​യി​ൽ ക​ണ്ട് യു​വാ​വ് ഞെ​ട്ടി, വി​ചി​ത്ര അ​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വാ​വ്

തൊ​ഴി​ൽ വി​പ​ണി​യി​ലെ മ​ന്ദ​ഗ​തി​ക്കി​ട​യി​ൽ ഒ​രു ജോ​ലി ക​ണ്ടെ​ത്തു​ക എ​ന്ന​ത് നി​ല​വി​ൽ വ​ലി​യൊ​രു നേ​ട്ട​മാ​ണ്. എ​ന്നാ​ൽ ക​ഠി​ന​മാ​യ അ​ഭി​മു​ഖ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച്, മൂ​ന്ന് ദി​വ​സം മാ​ത്രം പി​ന്നി​ട്ട​പ്പോ​ൾ ക​മ്പ​നി​യി​ൽ നി​ന്ന് ജോ​ലി നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഇ​മെ​യി​ൽ ല​ഭി​ച്ച ഒ​രു യു​വാ​വി​ന്‍റെ വി​ചി​ത്ര​മാ​യ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ‘ഓ​ഫ​ർ ലെ​റ്റ​ർ റ​ദ്ദാ​ക്കി, പ​ക്ഷേ ഞാ​ൻ ഇ​പ്പോ​ൾ ത​ന്നെ ജോ​ലി ചെ​യ്യു​ക​യാ​ണ്?’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ റെ​ഡ്ഡി​റ്റി​ലാ​ണ് യു​വാ​വ് ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. “സ​ത്യ​ത്തി​ൽ ഇ​ത് തി​ക​ച്ചും ചി​രി​യു​ണ​ർ​ത്തു​ന്ന ഒ​ന്നാ​ണ്. കു​റ​ച്ച് ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് ഒ​രു വെ​ള്ളി​യാ​ഴ്ച​യാ​ണ് ഞാ​ൻ ഈ ​ജോ​ലി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച സ്കി​ൽ ടെ​സ്റ്റി​നാ​യി ചെ​ന്ന​പ്പോ​ൾ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​മോ എ​ന്ന് അ​വ​ർ ചോ​ദി​ച്ചു. ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ അ​ത് സ​മ്മ​തി​ക്കു​ക​യും ചൊ​വ്വാ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ക​യും ചെ​യ്തു, യു​വാ​വ് കു​റി​ച്ചു.…

Read More

ഏറ്റവും അഭിമാനകരമായ നിമിഷം; മാതാപിതാക്കൾക്ക് മൈക്രോസോഫ്റ്റ് ഓഫീസ് ചുറ്റിക്കാട്ടി കൃതിക, ഹൃദയം തൊട്ട് വീഡിയോ

ഹൈ​ദ​രാ​ബാ​ദ്: സാ​ധാ​ര​ണ​ക്കാ​രും മ​ധ്യ​വ​ർ​ഗ്ഗ​ക്കാ​രു​മാ​യ ഏ​തൊ​രു ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ​യും സ്വ​പ്ന​നി​മി​ഷം പ​ങ്കു​വെ​ച്ച് മൈ​ക്രോ​സോ​ഫ്റ്റ് ജീ​വ​ന​ക്കാ​രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. ഹൈ​ദ​രാ​ബാ​ദി​ലെ മൈ​ക്രോ​സോ​ഫ്റ്റ് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന കൃ​തി​ക മി​ശ്ര എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ ആ​ദ്യ​മാ​യി ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ഓ​ഫീ​സി​ലെ ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ മാ​താ​പി​താ​ക്ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തും, അ​വ​ർ​ക്കൊ​പ്പം കാ​ന്‍റീ​നി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മെ​ല്ലാം അ​ട​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ. “മാ​താ​പി​താ​ക്ക​ളു​ടെ ആ​ദ്യ ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ താ​ൻ ന​ൽ​കു​ന്ന ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ഓ​ഫീ​സ് ടൂ​ർ ഇ​താ​യി​രി​ക്കു​മെ​ന്ന് കൃ​തി​ക കു​റി​ച്ചു. ഓ​ഫീ​സി​ലെ സൗ​ക​ര്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തി​നേ​ക്കാ​ൾ, മാ​താ​പി​താ​ക്ക​ളു​ടെ മു​ഖ​ത്തെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും കാ​ണു​ന്ന​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​രു​ടെ ആ ​പു​ഞ്ചി​രി ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ പ്ര​തി​ഫ​ല​മാ​ണെ​ന്നും, മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ലെ ഏ​തൊ​രു മ​ക​ന്‍റെ​യും മ​ക​ളു​ടെ​യും സ്വ​പ്ന​മാ​ണി​തെ​ന്നും കൃ​തി​ക കു​റി​ച്ചു. മ​റ്റാ​രും…

Read More

ജാ​ത​ക​ത്തി​ൽ കൊ​ല​പാ​ത​ക യോ​ഗം, റോ​ഡ​പ​ക​ട​ത്തി​ൽ ആ​ളെ കൊ​ല്ലു​മെ​ന്ന് പ്ര​വ​ച​നം; ഐ​ടി ജീ​വ​ന​ക്കാ​ര​നെ വ​ണ്ടി ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ കു​ടും​ബം

ജാ​ത​ക​ത്തി​ലെ പ്ര​വ​ച​ന​ത്തെ തു​ട​ർ​ന്ന് 28 വ​യ​സു​ള്ള ഐ​ടി എ​ഞ്ചി​നീ​യ​റെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കി കു​ടും​ബം. ‘റോ​ഡ​പ​ക​ട​ത്തി​ലൂ​ടെ ഇ​യാ​ൾ മ​റ്റൊ​രാ​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കും’ എ​ന്ന ജാ​ത​ക പ്ര​വ​ച​ന​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​വി​ല​ക്ക്. പ്ര​രേ​ഷ് ല​ഖാ​നി എ​ന്ന വ്യ​വ​സാ​യി എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​സം​ഭ​വം ഇ​തി​നോ​ട​കം വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ ഈ ​യു​വാ​വി​നെ കാ​റോ ബൈ​ക്കോ ഓ​ടി​ക്കാ​ൻ പ​ഠി​ക്കാ​ൻ പോ​ലും കു​ടും​ബം സ​മ്മ​തി​ച്ചി​ട്ടി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വി​ടെ​യും തീ​രു​ന്നി​ല്ല, ചെ​റു​പ്പ​ത്തി​ൽ ഒ​രു സൈ​ക്കി​ൾ ച​വി​ട്ടാ​ൻ പോ​ലും ഇ​യാ​ളെ വീ​ട്ടു​കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന് പോ​സ്റ്റി​ൽ പ​റ​യു​ന്നു. ഇ​പ്പോ​ഴും യു​വാ​വി​ന്‍റെ പി​താ​വാ​ണ് ദി​വ​സ​വും ഇ​യാ​ളെ ഓ​ഫീ​സി​ൽ കൊ​ണ്ടു​വി​ടു​ന്ന​ത്. യു​വാ​വ് ഒ​രു കാ​ര​ണ​വ​ശാ​ലും സ്റ്റി​യ​റിം​ഗി​ന് പി​ന്നി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ല​ഖാ​നി പോ​സ്റ്റി​ന്‍റെ അ​വ​സാ​നം ഒ​രു ത​മാ​ശ​യും പ​ങ്കു​വെ​ച്ചു: “ഒ​രു ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍റെ ക​രി​യ​റി​ന് നി​ല​വി​ൽ ഏ​റ്റ​വും…

Read More

2 ബി​എ​ച്ച്കെ ഫ്ലാ​റ്റി​ന് 2 കോ​ടി​യോ? മാ​സം 2 ല​ക്ഷം രൂ​പ വ​രു​മാ​ന​മു​ള്ള ദ​മ്പ​തി​ക​ൾ​ക്കും ഡ​ൽ​ഹി​യി​ൽ വീ​ട് വാ​ങ്ങു​ക അ​പ്രാ​പ്യം; ച​ർ​ച്ച​യാ​യി റെ​ഡ്ഡി​റ്റ് പോ​സ്റ്റ്

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കു​തി​ച്ചു​യ​രു​ന്ന ഭ​വ​ന നി​ർ​മാ​ണ ചെ​ല​വു​ക​ളെ​യും പ്രോ​പ്പ​ർ​ട്ടി വി​ല​ക​ളെ​യും കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്ന് ഒ​രു ഡ​ൽ​ഹി സ്വ​ദേ​ശി​യു​ടെ റെ​ഡ്ഡി​റ്റ് പോ​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. പ​ങ്കാ​ളി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ മാ​സം ര​ണ്ട് ല​ക്ഷം രൂ​പ സം​യു​ക്ത വ​രു​മാ​ന​മു​ണ്ടാ​യി​ട്ടും, ന​ഗ​ര​ത്തി​ൽ ഒ​രു സാ​ധാ​ര​ണ 2 ബി​എ​ച്ച്കെ ഫ്ലാ​റ്റ് വാ​ങ്ങു​ക എ​ന്ന​ത് ത​ങ്ങ​ൾ​ക്ക് അ​പ്രാ​പ്യ​മാ​ണെ​ന്ന് യു​വാ​വ് പോ​സ്റ്റി​ൽ പ​റ​യു​ന്നു. ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക, പി​താം​പു​ര തു​ട​ങ്ങി​യ സു​ര​ക്ഷി​ത​വും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ള്ള​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ 2 കോ​ടി മു​ത​ൽ 2.5 കോ​ടി രൂ​പ വ​രെ​യാ​ണ് ഫ്ലാ​റ്റു​ക​ൾ​ക്ക് വി​ല​യാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. “മാ​താ​പി​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യോ പൂ​ർ​വ്വി​ക സ്വ​ത്തോ ഇ​ല്ലാ​ത്ത ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​ർ​ക്ക് ഇ​ത് ചി​ന്തി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഈ ​വി​ല​യൊ​ന്നും ഞ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ഹോം ​ലോ​ൺ പ​രി​ധി​യി​ൽ ഒ​തു​ങ്ങി​ല്ല. ഇ​നി ഞ​ങ്ങ​ൾ എ​ന്ത് ചെ​യ്യ​ണം? എ​വി​ടെ​യാ​ണ് വീ​ട് വാ​ങ്ങാ​ൻ സാ​ധി​ക്കു​ക എ​ന്ന് ആ​ർ​ക്കെ​ങ്കി​ലും നി​ർ​ദ്ദേ​ശി​ക്കാ​മോ? യു​വാ​വ് കു​റി​ച്ചു. സ്ഥി​ര​വ​രു​മാ​ന​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ച്…

Read More

ഭൂ​മി​യു​ടെ പ്രീ​മി​യം സ​ബ്സ്ക്രി​പ്ഷ​ൻ പോ​ലെ, ജ​പ്പാ​നി​ലെ ആ​ദ്യ ദി​വ​സ​ത്തെ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ഇ​ന്ത്യ​ൻ യു​വാ​വ്, വീ​ഡി​യോ വൈ​റ​ൽ

ജ​പ്പാ​നി​ലെ ത​ന്‍റെ ആ​ദ്യ ദി​വ​സ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഒ​രു ഇ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​റും ക​ൺ​ഡ​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ദേ​വ് വി​ജ​യ് വ​ർ​ഗി​യ ആ​ണ് ജ​പ്പാ​നി​ലെ ദൈ​നം​ദി​ന ജീ​വി​ത കാ​ഴ്ച​ക​ളെ “ഭൂ​മി​യു​ടെ പ്രീ​മി​യം സ​ബ്സ്ക്രി​പ്ഷ​ൻ” എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. ജ​പ്പാ​നി​ൽ എ​ത്തി​യ ശേ​ഷം ത​ന്‍റെ പു​തി​യ വീ​ടി​ന് ചു​റ്റു​മു​ള്ള പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ ന​ട​ത്ത​ത്തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹം ഈ ​വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ഭ​ക്ഷ​ണ​ത്തി​ലോ ഭാ​ഷ​യി​ലോ ആ​യി​രി​ക്കും ത​നി​ക്ക് ആ​ദ്യ​മാ​യി സാം​സ്കാ​രി​ക​മാ​യ വ്യ​ത്യാ​സം അ​നു​ഭ​വ​പ്പെ​ടു​ക എ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും എ​ന്നാ​ൽ അ​വി​ടു​ത്തെ ചെ​റി​യ കാ​ര്യ​ങ്ങ​ൾ പോ​ലും ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. “ഇ​തൊ​രു വേ​റെ ത​ന്നെ ലോ​കം പോ​ലെ തോ​ന്നു​ന്നു, ദേ​വ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. രാ​വി​ലെ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നാ​യി അ​ദ്ദേ​ഹം പോ​യ​ത് അ​ടു​ത്തു​ള്ള ഒ​രു ‘7-ഇ​ല​വ​ൻ’ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റി​ലേ​ക്കാ​ണ്. ജ​പ്പാ​നി​ൽ ഇ​ത്ത​രം സ്റ്റോ​റു​ക​ൾ ഫ്ര​ഷ് ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കും മി​ക​ച്ച…

Read More

സ്ട്രോ​ബെ​റി മൂ​ൺ ഇ​ന്ന് രാ​ത്രി ദൃ​ശ്യ​മാ​കും: ഇ​ന്ത്യ​യി​ൽ കാ​ണേ​ണ്ട സ​മ​യം അ​റി​യാം

ആ​കാ​ശ​വി​സ്മ​യ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ വേ​ന​ൽ​ക്കാ​ല പൂ​ർ​ണ്ണ​ച​ന്ദ്ര​നാ​യ സ്ട്രോ​ബെ​റി മൂ​ൺ ഇ​ന്ന് രാ​ത്രി വാ​നി​ൽ തെ​ളി​യും. സാ​ധാ​ര​ണ പൗ​ർ​ണ​മി​ക​ളേ​ക്കാ​ൾ ച​ക്ര​വാ​ള​ത്തോ​ട് ചേ​ർ​ന്ന് ദൃ​ശ്യ​മാ​കു​ന്ന​തി​നാ​ൽ സ്വ​ർ​ണ​നി​റ​ത്തി​ലോ ആ​മ്പ​ർ നി​റ​ത്തി​ലോ ആ​യി​രി​ക്കും ഇ​ന്ന് ച​ന്ദ്ര​ൻ കാ​ണ​പ്പെ​ടു​ക. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ച​ന്ദ്ര​ന് ചു​വ​പ്പ് നി​റ​മോ പി​ങ്ക് നി​റ​മോ ഉ​ണ്ടാ​യി​രി​ക്കി​ല്ല. അ​മേ​രി​ക്ക​യി​ലെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​ണ് ഈ ​പേ​രി​ന് പി​ന്നി​ൽ. ജൂ​ൺ മാ​സ​ത്തി​ലാ​ണ് അ​വി​ടെ സ്ട്രോ​ബെ​റി പ​ഴ​ങ്ങ​ൾ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ദൃ​ശ്യ​മാ​കു​ന്ന പൂ​ർ​ണ​ച​ന്ദ്ര​നെ അ​വ​ർ ‘സ്ട്രോ​ബെ​റി മൂ​ൺ’ എ​ന്ന് വി​ളി​ച്ചു​പോ​ന്നു. ചി​ല സം​സ്കാ​ര​ങ്ങ​ളി​ൽ ഇ​തി​നെ ‘റോ​സ് മൂ​ൺ’ എ​ന്നും ‘ഹ​ണി മൂ​ൺ’ എ​ന്നും വി​ളി​ക്കാ​റു​ണ്ട്. ജൂ​ൺ 21ലെ ​കോ​ടീ​ന സൂ​ര്യ​ൻ ക​ഴി​ഞ്ഞു​വ​രു​ന്ന ആ​ദ്യ​ത്തെ വെ​ളു​ത്ത​വാ​വാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, 2026ൽ ​ആ​കാ​ശ​ത്ത് ഏ​റ്റ​വും താ​ഴ്ന്ന പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന പൂ​ർ​ണ്ണ​ച​ന്ദ്ര​ൻ കൂ​ടി​യാ​യി​രി​ക്കും ഇ​ത്. രാ​ത്രി മു​ഴു​വ​ൻ തെ​ക്ക​ൻ ച​ക്ര​വാ​ള​ത്തോ​ട് ചേ​ർ​ന്നാ​യി​രി​ക്കും ഇ​തി​ന്‍റെ…

Read More

പാ​സ്‌​പോ​ർ​ട്ട് മ​റ​ന്ന മ​ക​ൾ; മ​ക​ളെ ഉ​പേ​ക്ഷി​ച്ച് അ​മ്മ ഒ​റ്റ​യ്ക്ക് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വാ​ദ​മാ​കു​ന്നു

മ​ക​ൾ പാ​സ്‌​പോ​ർ​ട്ട് മ​റ​ന്ന​തി​നെ തു​ട​ർ​ന്ന് മ​ക​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​ത്തി, അ​മ്മ ഒ​റ്റ​യ്ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഭ​വം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ ചെ​റി​ൽ മാ​ഗ്വി​ർ എ​ന്ന സ്ത്രീ​യാ​ണ് ത​ന്‍റെ 21 വ​യ​സ്സു​ള്ള മ​ക​ളെ കൂ​ടെ​ക്കൂ​ട്ടാ​തെ ക​രീ​ബി​യ​ൻ ദ്വീ​പാ​യ ട​ർ​ക്സ് ആ​ൻ​ഡ് കൈ​ക്കോ​സി​ലേ​ക്ക് ഒ​റ്റ​യ്ക്ക് വി​മാ​നം ക​യ​റി​യ​ത്. ‘ബി​സി​ന​സ് ഇ​ൻ​സൈ​ഡ​ർ’ എ​ന്ന മാ​ധ്യ​മ​ത്തി​ൽ ചെ​റി​ൽ എ​ഴു​തി​യ ലേ​ഖ​നം വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ക​ളോ​ടൊ​പ്പം പ​ഴ​യ ഓ​ർ​മ​ക​ൾ പു​തു​ക്കാ​നാ​യി പ്ലാ​ൻ ചെ​യ്ത യാ​ത്ര​യാ​യി​രു​ന്നു ഇ​ത്. ബോ​സ്റ്റ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ന്യൂ​യോ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന മ​ക​ൾ ത​ന്‍റെ പാ​സ്‌​പോ​ർ​ട്ട് റൂ​മി​ൽ മ​റ​ന്ന കാ​ര്യം തി​രി​ച്ച​റി​യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും പാ​സ്‌​പോ​ർ​ട്ട് എ​ടു​ത്തു തി​രി​കെ വ​രാ​നു​ള്ള സ​മ​യം ഇ​ല്ലാ​യി​രു​ന്നു. റീ​ഫ​ണ്ട് ല​ഭി​ക്കാ​ത്ത ടി​ക്ക​റ്റു​ക​ൾ ആ​യ​തി​നാ​ൽ യാ​ത്ര റ​ദ്ദാ​ക്കി​യാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ള​ർ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ക​ളെ വി​ട്ട് ഒ​റ്റ​യ്ക്ക് യാ​ത്ര തു​ട​രാ​ൻ…

Read More

‘ഒ​രാ​ൾ എ​ന്‍റെ അ​നി​യ​ത്തി​യാ​ണ്, വൈ​ക​ണ്ടെ​ന്ന് ക​രു​തി മ​റ്റേ കു​ട്ടി​യ​ക്കൂ​ടി വ​ണ്ടി​യി​ൽ ക​യ​റ്റി​യ​താ’; ഈ ​പ്രാ​യ​ത്തി​ലും ഇങ്ങനെ ചിന്തിക്കുന്നോ? ഓ​ട്ടോ​ക്കൂ​ലി തി​രി​ച്ച് ന​ൽ​കി ഡ്രൈ​വ​ർ

ഒ​രു ഓ​ട്ടോ ഡ്രൈ​വ​റു​ടെ​യും സ്കൂ​ൾ കു​ട്ടി​യു​ടെ​യും വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ന്ന​ത്. ഈ ​വീ​ഡി​യോ​യ്ക്ക് ക​രു​ത​ലി​ന്‍റെ സ്പ​ർ​ശ​ന​മു​ണ്ട്. സ​ഹാ​യ​ത്തി​ന്‍റെ ക​ര​ങ്ങ​ളു​ണ്ട്. അ​തി​നാ​ൽ​ത്ത​ന്നെ ഈ ​വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്ന് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ഒ​രു കു​ട്ടി ത​ന്‍റെ അ​നു​ജ​ത്തി​യെ സ്കൂ​ളി​ലേ​ക്ക് വി​ടാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. അ​വ​ന്‍റെ സ​ഹോ​ദ​രി പ​ഠി​ക്കു​ന്ന അ​തേ സ്കൂ​ളി​ലെ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും ഇ​വ​ർ​ക്കൊ​പ്പം ഓ​ട്ടോ​യി​ലു​ണ്ട്. മൂ​ന്ന്പേ​രും ഓ​ട്ടോ​യു​ടെ പി​ൻ​സീ​റ്റി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ൾ പെ​ൺ​കു​ട്ടി​ക​ൾ ര​ണ്ടാ​ളും വേ​ഗ​ത്തി​ൽ ഇ​റ​ങ്ങി സ്കൂ​ളി​ലേ​ക്ക് ന​ട​ന്നു. എ​ന്നാ​ൽ, ആ​ൺ​കു​ട്ടി എ​ല്ലാ​വ​രു​ടെ​യും ഓ​ട്ടോ്ക​കൂ​ലി ന​ൽ​കാ​നാ​യി അ​വി​ടെ​ത്ത​ന്നെ നി​ന്നു. അ​വ​ൻ പ​ണ​മെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ, ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും അ​വ​ന്‍റെ സ​ഹോ​ദ​രി​മാ​രാ​ണോ എ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ ചോ​ദി​ച്ചു. അ​തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ത​ന്‍റെ അ​നു​ജ​ത്തി​യെ​ന്നും മ​റ്റേ പെ​ൺ​കു​ട്ടി​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ വൈ​കു​ന്ന​ത് ക​ണ്ട​തു​കൊ​ണ്ട് ഒ​പ്പം കൂ​ട്ടി​യ​താ​ണെ​ന്നും ആ​ൺ​കു​ട്ടി പ​റ​ഞ്ഞു. ആ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത് കേ​ട്ട്…

Read More