വ​യ​റ്റി​ൽ പു​ഴു​ക്ക​ൾ! ജ​ങ്ക് ഫു​ഡി​നെ​തി​രെ വ്യാ​ജ അ​ൾ​ട്രാ​സൗ​ണ്ട് കാ​ട്ടി കു​ട്ടി​ക​ളെ ഭ​യ​പ്പെ​ടു​ത്തി അ​ധ്യാ​പി​ക; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം

കു​ട്ടി​ക​ളെ ജ​ങ്ക് ഫു​ഡ് ക​ഴി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ അ​ധ്യാ​പി​ക ന​ട​ത്തി​യ വേ​റി​ട്ട പ​രീ​ക്ഷ​ണം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ചി​പ്‌​സ്, ബി​സ്‌​ക്ക​റ്റ്, ചോ​ക്ലേ​റ്റ് തു​ട​ങ്ങി​യ​വ ക​ഴി​ച്ചാ​ൽ വ​യ​റ്റി​ൽ പു​ഴു​ക്ക​ൾ വ​ള​രു​മെ​ന്ന് കാ​ണി​ക്കാ​ൻ വ്യാ​ജ അ​ൾ​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗ് ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ധ്യാ​പി​ക ക്ലാ​സ് മു​റി​യി​ൽ പ്രാ​ങ്ക് ന​ട​ത്തി​യ​ത്. നീ​തു ഖ​ണ്ടേ​ൽ​വാ​ൾ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച 39 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലാ​ണ് ഈ ​സം​ഭ​വം ഉ​ള്ള​ത്. ഒ​രു കു​ട്ടി​യെ ബെ​ഞ്ചി​ൽ കി​ട​ത്തി, വ​യ​റ്റി​ൽ അ​ൾ​ട്രാ​സൗ​ണ്ട് ന​ട​ത്തു​ന്ന​താ​യി അ​ഭി​ന​യി​ക്കു​ക​യും, സ്ക്രീ​നി​ൽ പു​ഴു​ക്ക​ൾ നീ​ന്തു​ന്ന​തു​പോ​ലെ​യു​ള്ള ചി​ത്ര​ങ്ങ​ൾ അ​ധ്യാ​പി​ക കു​ട്ടി​ക​ളെ കാ​ണി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ ക​വ​ർ​ന്ന​ത്. സ്ക്രീ​നി​ലെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് പേ​ടി​ച്ച​ര​ണ്ട പ​ല കു​ട്ടി​ക​ളു​ടെ​യും ക​ണ്ണു​ക​ൾ നി​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം വ​ള​ർ​ത്തു​ക എ​ന്ന​താ​യി​രു​ന്നു അ​ധ്യാ​പി​ക​യു​ടെ ല​ക്ഷ്യ​മെ​ങ്കി​ലും, ഉ​പ​യോ​ഗി​ച്ച രീ​തി തെ​റ്റാ​ണെ​ന്ന്…

Read More

“ക​ണ്ണു​നി​റ​യി​ക്കും ഈ ​അ​മ്മ​യു​ടെ പോ​രാ​ട്ടം! പ​ട്ടി​ണി മാ​റ്റാ​ൻ 30 കി​ലോ ഭാ​ര​വും ചു​മ​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ മ​ല​ക​യ​റ്റം; ല​ഡാ​ക്കി​ലെ സ​രി​ത​യെ നി​ങ്ങ​ൾ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല..

കു​ടും​ബ​ത്തി​ന്‍റെ പ​ട്ടി​ണി മാ​റ്റാ​നും മ​ക്ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ൾ​ക്കു​മ​യി 30 കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള പ്ലൈ​വു​ഡും ചു​മ​ന്ന് ക​ഠി​ന​മാ​യ മ​ല​നി​ര​ക​ൾ ക​യ​റു​ന്ന സ​രി​ത​യെ​ന്ന അ​മ്മ​യു​ടെ പോ​രാ​ട്ടം വി​ഡി​യോ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. കാ​യി​ക​താ​ര​മാ​യ സാ​ർ​ത്ഥ​ക് മ​ലാ​നി​യാ​ണ് ല​ഡാ​ക്കി​ലെ 1.8 കി​ലോ​മീ​റ്റ​ർ കു​ത്ത​നെ​യു​ള്ള മ​ല​മ്പാ​ത​യി​ൽ വെ​ച്ച് സ​രി​ത​യെ ക​ണ്ടു​മു​ട്ടി​യ​തും ആ ​പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ നി​മി​ഷ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തും. മു​ഖം പൂ​ർ​ണ​മാ​യി മൂ​ടി​യ രീ​തി​യി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​ദ്യം ഒ​രു പു​രു​ഷ​നാ​ണെ​ന്നാ​ണ് സാ​ർ​ത്ഥ​ക് ക​രു​തി​യ​ത്. എ​ന്നാ​ൽ അ​ടു​ത്തു​ചെ​ന്ന് സം​സാ​രി​ച്ച​പ്പോ​ഴാ​ണ് അ​ത് ഒ​രു സ്ത്രീ​യാ​ണെ​ന്ന് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ത്ര​യും ക​ഠി​ന​മാ​യ ഭാ​രം പേ​റി സ​മീ​പ​ത്തെ മൊ​ണാ​സ്ട്രി​യി​ലേ​ക്ക് പ്ലൈ​വു​ഡ് എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് ഒ​രു ദി​വ​സം കേ​വ​ലം 700 രൂ​പ മാ​ത്ര​മാ​ണ് സ​രി​ത​യ്ക്ക് വേ​ത​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ ത​ള​ർ​ന്നു​പോ​കു​മ്പോ​ഴൊ​ക്കെ ത​നി​ക്ക് ഇ​നി ഓ​ർ​ക്കാ​ൻ സ​രി​ത​ജി​യു​ടെ ഈ ​മു​ഖം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും, ല​ഡാ​ക്ക് മാ​ര​ത്തോ​ണി​ന് ത​നി​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം ഈ ​അ​മ്മ​യാ​ണെ​ന്നും സാ​ർ​ത്ഥ​ക്…

Read More

വ​ന്ധ്യ​താ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ 24കാ​ര​ന്‍റെ വ​യ​റ്റി​ൽ ഗ​ർ​ഭ​പാ​ത്രം! ഡ​ൽ​ഹി​യി​ലെ അ​പൂ​ർ​വ്വ സം​ഭ​വ​ത്തി​ൽ ഞെ​ട്ടി ഡോ​ക്ട​ർ​മാ​ർ

വ​ന്ധ്യ​താ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 24 വ​യ​സ്സു​കാ​ര​ന്റെ വ​യ​റ്റി​ൽ ഗ​ർ​ഭ​പാ​ത്രം അ​ട​ക്ക​മു​ള്ള സ്ത്രീ ​ജ​ന​നേ​ന്ദ്രി​യ അ​വ​യ​വ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഡ​ൽ​ഹി രാ​ജൗ​രി ഗാ​ർ​ഡ​നി​ലെ ആ​ർ.​ജി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വാ​വി​ലാ​ണ് ‘പെ​ർ​സി​സ്റ്റ​ന്റ് മു​ള്ളേ​റി​യ​ൻ ഡ​ക്ട് സി​ൻ​ഡ്രോം’ എ​ന്ന അ​ത്യ​പൂ​ർ​വ്വ ജ​ന്മ​നാ ഉ​ള്ള ശാ​രീ​രി​കാ​വ​സ്ഥ ക​ണ്ടെ​ത്തി​യ​ത്. ബാ​ഹ്യ​മാ​യി പു​രു​ഷ​ന്‍റെ എ​ല്ലാ ശാ​രീ​രി​ക ല​ക്ഷ​ണ​ങ്ങ​ളു​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു ഇ​യാ​ൾ. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ വൃ​ഷ​ണ​ങ്ങ​ൾ അ​ണ്ഡാ​ശ​യ സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ടി​വ​യ​റ്റി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ബീ​ജ ഗ്ര​ന്ഥി​യി​ൽ ബീ​ജ​ങ്ങ​ളു​ടെ അ​ഭാ​വം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ക്രോ​മ​സോം, ഹോ​ർ​മോ​ൺ, എം​ആ​ർ​ഐ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ഗ​ർ​ഭ​പാ​ത്രം വ​യ​റ്റി​ൽ ഉ​ള്ള​താ​യി തെ​ളി​ഞ്ഞ​ത്. ജ​ന​റ്റി​ക് പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടേ​ത് പു​രു​ഷ​ന്മാ​രു​ടെ സാ​ധാ​ര​ണ ക്രോ​മ​സോം ഘ​ട​ന​യാ​യ 46,XY ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ആ​ൺ ഭ്രൂ​ണ​ത്തി​ന്റെ വ​ള​ർ​ച്ചാ ഘ​ട്ട​ത്തി​ൽ ന​ശി​ച്ചു​പോ​കേ​ണ്ട സ്ത്രീ ​ജ​ന​നേ​ന്ദ്രി​യ അ​വ​യ​വ​ങ്ങ​ൾ, ആ​ന്റി-​മു​ള്ളേ​റി​യ​ൻ ഹോ​ർ​മോ​ണി​ന്‍റെ കു​റ​വു മൂ​ലം ന​ശി​ക്കാ​തെ ശേ​ഷി​ക്കു​ന്ന​താ​ണ് ഈ…

Read More

“58-ാം വ​യ​സിലും എ​ന്ത് ഫി​റ്റ്ന​സ്! സൈ​നി​ക​രെ ഞെ​ട്ടി​ച്ച് 100കിലോ ബെ​ഞ്ച് പ്ര​സ്സു​മാ​യി രാ​ഷ്ട്ര​ത്ത​ല​വ​ൻ; റീ​ൽ​സ് ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ!

മി​ലി​ട്ട​റി ക്യാ​മ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കോ​ട്ട് ഊ​രി​വെ​ച്ച് 100 കി​ലോ ഭാ​രം 20 ത​വ​ണ ബെ​ഞ്ച് പ്ര​സ്സ് ചെ​യ്ത് മം​ഗോ​ളി​യ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ഖ്നാ​ഗി​ൻ ഖു​റേ​ൽ​സു​ഖ് (Ukhnaagiin Khurelsukh).58കാ​ര​നാ​യ പ്ര​സി​ഡ​ന്‍റി​ന്‍റെ ഈ ​ക​രു​ത്തു​റ്റ പ്ര​ക​ട​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ട​യാ​ളി​ക​ളെ​യും സാ​ക്ഷി​നി​ർ​ത്തി​യാ​യി​രു​ന്നു രാ​ഷ്ട്ര​ത്ത​ല​വ​ന്‍റെ ഈ ​ഫി​റ്റ്ന​സ് പ്ര​ക​ട​നം. യാ​തൊ​രു ആ​യാ​സ​വു​മി​ല്ലാ​തെ ഭാ​ര​മു​യ​ർ​ത്തി​യ ശേ​ഷം, ചു​റ്റു​മു​ള്ള​വ​ർ​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കി അ​ദ്ദേ​ഹം വീ​ണ്ടും ത​ന്‍റെ ജാ​ക്ക​റ്റ് ധ​രി​ച്ചു. 2021 മു​ത​ൽ മം​ഗോ​ളി​യ​ൻ പ്ര​സി​ഡ​ന്‍റായി തു​ട​രു​ന്ന ഖു​റേ​ൽ​സു​ഖ്, രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ന് മു​ൻ​പ് മം​ഗോ​ളി​യ​ൻ പീ​പ്പി​ൾ​സ് ആ​ർ​മി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. ബോ​ഡി​ബി​ൽ​ഡിം​ഗി​ലും ആ​യോ​ധ​ന​ക​ല​ക​ളി​ലും താ​ല്പ​ര്യ​മു​ള്ള ഇ​ദ്ദേ​ഹം, ‘പാ​ൽ​സ്’ (Pals) എ​ന്ന റോ​ക്ക് ബാ​ൻ​ഡി​ൽ ഗി​ത്താ​റി​സ്റ്റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ മം​ഗോ​ളി​യ​യി​ലെ ഹാ​ർ​ലി-​ഡേ​വി​ഡ്സ​ൺ (Harley-Davidson) ഫാ​ൻ ക്ല​ബ്ബി​ന്‍റെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം. മു​ൻ​പ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും എ​ക്സി​ലും പ്ര​ച​രി​ച്ച വി​ഡി​യോ​യ്ക്ക് കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്.…

Read More

ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് യുവതി പു​റ​ത്തേ​ക്ക് വീ​ണു; ന​ടു​ക്കു​ന്ന കാ​ഴ്ച! വീ​ഡി​യോ വൈ​റ​ൽ, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക

മും​ബൈ സെ​ൻ​ട്ര​ൽ ലൈ​നി​ൽ തി​ര​ക്കേ​റി​യ ലോ​ക്ക​ൽ ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി പു​റ​ത്തേ​ക്ക് വീ​ണു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ദൊം​ബി​വ്‌​ലി – ക​ൽ​വ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് സം​ഭ​വം. ഡോ​റി​ന​ടു​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ട്രെ​യി​നി​ലെ ക​ടു​ത്ത തി​ര​ക്കി​നെ​ത്തു​ട​ർ​ന്ന് പി​ടി​വി​ട്ട് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഏ​റെ​നേ​രം ട്രാ​ക്കി​ൽ നി​ർ​ത്തി​യി​ട്ടു. ഇ​തോ​ടെ ട്രെ​യി​ന​ക​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്ന തി​ര​ക്കി​ൽ തു​ട​രു​ന്ന​തി​നേ​ക്കാ​ൾ സു​ര​ക്ഷി​തം ട്രാ​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​താ​ണെ​ന്ന് ക​രു​തി നി​ര​വ​ധി വ​നി​താ യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങി ട്രാ​ക്കി​ലൂ​ടെ അ​ടു​ത്ത സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്നു. തി​ര​ക്കേ​റി​യ രാ​വി​ല​ത്തെ സ​മ​യ​ങ്ങ​ളി​ൽ മും​ബൈ സെ​ൻ​ട്ര​ൽ ലൈ​നി​ലെ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ക​ടു​ത്ത സു​ര​ക്ഷാ ഭീ​ഷ​ണി​യും ദു​രി​ത​വു​മാ​ണ് ഈ ​സം​ഭ​വം വീ​ണ്ടും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​മ്പോ​ഴും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ലോ​ക്ക​ൽ ട്രെ​യി​നു​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​നം ഇ​തോ​ടെ ശ​ക്ത​മാ​യി​ട്ടു​ണ്ട്.      

Read More

ഗം​ഗാ ശു​ചീ​ക​ര​ണം: വി​ഷ​പാ​മ്പു​ക​ളെ​യും കു​പ്പി​ചി​ല്ലു​ക​ളെ​യും ഒ​റ്റ​യ്ക്ക് തോ​ൽ​പ്പി​ച്ച് യു​വാ​വ്; അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ളു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

വി​ഷ​പാ​മ്പു​ക​ളു​ടെ ഭീ​ഷ​ണി​യും ഉ​ട​ഞ്ഞ ചി​ല്ലു​ക​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​പ​ക​ട​ങ്ങ​ളും വ​ക​വെ​ക്കാ​തെ ഗം​ഗാ ന​ദി​യെ ശു​ചീ​ക​രി​ക്കാ​ൻ ഒ​റ്റ​യ്ക്ക് പോ​രാ​ടു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജ് സ്വ​ദേ​ശി​യാ​യ യു​വാ​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്നു. ഗം​ഗ​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ത​ന്‍റെ ജീ​വി​തം ത​ന്നെ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ് വ്ലോ​ഗ​ർ ശി​വം കു​മാ​ർ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഗം​ഗാ തീ​ര​ത്തു​നി​ന്നും വെ​ള്ള​ത്തി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ ശി​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വെ​റു​മൊ​രു റ​ബ്ബ​ർ ഗ്ലൗ​സ് മാ​ത്രം ധ​രി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ഇ​യാ​ൾ പു​ഴ​യി​ലി​റ​ങ്ങി ജോ​ലി ചെ​യ്യു​ന്ന​ത്. കു​പ്പി​ചി​ല്ലു​ക​ൾ, കാ​ർ​ഡ്ബോ​ർ​ഡു​ക​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും നീ​ക്കം ചെ​യ്യു​ന്ന​ത്. താ​ൻ ന​ദി വൃ​ത്തി​യാ​ക്കു​മ്പോ​ഴും ചി​ല​ർ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ വീ​ണ്ടും ഗം​ഗ​യി​ലേ​ക്ക് ത​ള്ളു​ന്ന​ത് കാ​ണു​മ്പോ​ൾ നി​രാ​ശ തോ​ന്നാ​റു​ണ്ടെ​ന്ന് ശി​വം പ​റ​യു​ന്നു. ന​ദി​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ ജ​ല​ജീ​വി​ക​ളു​ടെ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്ന് ഇ​യാ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ത​ന്‍റെ ശു​ചീ​ക​ര​ണ ദൗ​ത്യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​നാ​യി…

Read More

9/11 ഭീ​ക​രാ​ക്ര​മ​ണം: ഇ​ര​ക​ൾ​ക്ക് ആ​കാ​ശ​ത്ത് പ്ര​കാ​ശ​പ്ര​പ​ഞ്ച​മൊ​രു​ക്കി 2,977 ഡ്രോ​ണു​ക​ൾ; ന്യൂ​യോ​ർ​ക്ക് ഹാ​ർ​ബ​റി​ൽ ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ൾ പു​നഃ​സൃ​ഷ്ടി​ച്ചു

2001 സെ​പ്റ്റം​ബ​ർ 11ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ 2,977 മ​നു​ഷ്യ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് ന്യൂ​യോ​ർ​ക്ക് ഹാ​ർ​ബ​റി​ൽ വി​സ്മ​യ​ക​ര​മാ​യ ഡ്രോ​ൺ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക​ത്തി​ന് മു​ന്നോ​ടി​യാ​യി ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​കാ​ശ ഡ്രോ​ണു​ക​ൾ ആ​കാ​ശ​ത്തു​യ​ർ​ന്ന് ലോ​ക വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ളു​ടെ മാ​തൃ​ക പു​നഃ​സൃ​ഷ്ടി​ച്ച​ത്. “2,977 ലൈ​റ്റ്‌​സ് ഓ​വ​ർ ന്യൂ​യോ​ർ​ക്ക് ഹാ​ർ​ബ​ർ” എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ, ദു​ര​ന്ത​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​രോ വ്യ​ക്തി​യെ​യും പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് 2,977 ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്. ‘സ്‌​കൈ എ​ല​മെ​ന്‍റ​സ്’ ഒ​രു​ക്കി​യ ഈ ​ഡ്രോ​ൺ ഷോ, ​ദു​ര​ന്ത​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട​വ​ർ, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, ആ​ദ്യ പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന 9/11 കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ർ​മി​ച്ച​ത്. ഫ​യ​ർ​ഫൈ​റ്റ​ർ ആ​ർ​ട്ടി​സ്റ്റു​മാ​യ ബ്രെ​ൻ​ഡ ബെ​ർ​ക്ക്മാ​ൻ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ടിം ​ബ്രൗ​ൺ, ‘9/11 ഫാ​മി​ലീ​സ് യു​ണൈ​റ്റ​ഡ്’ പ്ര​സി​ഡ​ന്റ് ടെ​റി സ്ട്രാ​ഡ, കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ മൊ​യ്‌​റ സ്മി​ത്തി​ന്‍റെ ഭ​ർ​ത്താ​വ് ജിം ​സ്മി​ത്ത് തു​ട​ങ്ങി​യ​വ​ർ നി​ർ​മാ​ണ​ത്തി​ൽ…

Read More

80ക​ളി​ലെ എ​ഐ ട്രെ​ൻ​ഡി​നി​ടെ മ​ക്ക​ളു​മൊ​ത്തു​ള്ള ചി​ത്ര​ത്തി​ലെ തെ​റ്റ് തി​രു​ത്തി ശ​ശി ത​രൂ​ർ; 12 കൊ​ല്ല​ത്തി​ന് ശേ​ഷ​മു​ള്ള ക്ലാ​രി​ഫി​ക്കേ​ഷ​ൻ!

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ 80ക​ളി​ലെ എ​ഐ ട്രെ​ൻ​ഡി​നി​ടെ എ​ഐ സ​ഹാ​യ​മി​ല്ലാ​തെ ത​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം പ​ങ്കു​വ​ച്ച് കോ​ൺ​ഗ്ര​സ് എം.​പി ശ​ശി ത​രൂ​ർ. ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ഇ​ഷാ​ൻ ത​രൂ​ർ, ക​നി​ഷ്ക് ത​രൂ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള ത​ന്‍റെ പ​ഴ​യ ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​നൊ​പ്പം 12 വ​ർ​ഷം മു​മ്പ് ന​ൽ​കി​യ ക്യാ​പ്ഷ​നി​ലെ തെ​റ്റ് തി​രു​ത്താ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല. 2014ൽ ​ഈ ചി​ത്രം ആ​ദ്യ​മാ​യി പ​ങ്കു​വെ​ച്ച​പ്പോ​ൾ, “വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന്യൂ​യോ​ർ​ക്കി​ൽ വെ​ച്ച് മ​ക്ക​ൾ​ക്കൊ​പ്പം എ​ടു​ത്ത പ​ഴ​യ ചി​ത്രം” എ​ന്നാ​യി​രു​ന്നു ത​രൂ​ർ കു​റി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ചി​ത്രം വീ​ണ്ടും പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ആ ​തെ​റ്റ് തി​രു​ത്തി: “ഇ​തും എ​ൺ​പ​തു​ക​ളി​ലെ ഞാ​ൻ ത​ന്നെ​യാ​ണ് -പ​ഴ​യ ക്യാ​പ്ഷ​നി​ൽ തെ​റ്റാ​യി ന​ൽ​കി​യ​ത് പോ​ലെ ന്യൂ​യോ​ർ​ക്കി​ൽ വെ​ച്ച​ല്ല, ജ​നീ​വ​യി​ൽ വെ​ച്ചെ​ടു​ത്ത ചി​ത്ര​മാ​ണി​ത്!” എ​ഐ ചി​ത്ര​ങ്ങ​ൾ​ക്ക് പ​ക​രം താ​ൻ യ​ഥാ​ർ​ത്ഥ 80ക​ളി​ലെ ഫോ​ട്ടോ​ക​ൾ പ​ങ്കു​വെ​ച്ച് ട്രെ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം…

Read More

ആം​ബു​ല​ൻ​സ് പു​റ​കി​ൽ കി​ട​ന്ന് സൈ​റ​ൺ മു​ഴ​ക്കി​യി​ട്ടും കാ​ർ മാ​റ്റു​ന്നി​ല്ല; യു​വ​തി​യു​ടെ റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു!

ആം​ബു​ല​ൻ​സി​ന് വ​ഴി ന​ൽ​കാ​തെ റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി​യി​ട്ട് റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച യു​വ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ലാ​ണ് സം​ഭ​വം. ട്രാ​ഫി​ക് കു​രു​ക്കി​ൽ പെ​ട്ട് ആം​ബു​ല​ൻ​സ് തു​ട​ർ​ച്ച​യാ​യി സൈ​റ​ൺ മു​ഴ​ക്കി​യി​ട്ടും അ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ യു​വ​തി റീ​ൽ​സ് ചി​ത്രീ​ക​ര​ണം തു​ട​രു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്ത് നി​ന്നി​രു​ന്ന ആ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന് വാ​തി​ൽ തു​റ​ന്നു​വെ​ച്ചാ​ണ് യു​വ​തി വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ വ​ഴി ചോ​ദി​ച്ച് തു​ട​ർ​ച്ച​യാ​യി സൈ​റ​ൺ മു​ഴ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ യു​വ​തി കാ​ർ മാ​റ്റാ​നോ വ​ഴി ന​ൽ​കാ​നോ ത​യ്യാ​റാ​യി​ല്ല. “ഇ​വി​ടെ ഒ​രു പെ​ൺ​കു​ട്ടി വീ​ഡി​യോ ഉ​ണ്ടാ​ക്കു​ക​യാ​ണ്, പു​റ​കി​ൽ ആം​ബു​ല​ൻ​സ് കി​ട​ന്ന് സൈ​റ​ൺ അ​ടി​ക്കു​ന്നു​മു​ണ്ട്. ഇ​വ​രെ ഒ​ക്കെ എ​ന്ത് ചെ​യ്യ​ണം ഗ​യ്സ്? ജ​യ്പൂ​രി​ൽ ഇ​ങ്ങ​ന​ത്തെ ആ​ളു​ക​ളു​മു​ണ്ട്” എ​ന്ന് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​യാ​ൾ ദേ​ഷ്യ​ത്തോ​ടെ പ​റ​യു​ന്ന​ത് കേ​ൾ​ക്കാം. “നി​ങ്ങ​ളു​ടെ…

Read More

ഓ​ടു​ന്ന ട്രെ​യി​നി​ലേ​ക്ക് പാ​ർ​സ​ൽ എ​റി​ഞ്ഞു​കൊ​ടു​ത്ത് യു​വാ​വ്; ‘പെ​ർ​ഫെ​ക്റ്റ് ടൈ​മിം​ഗ്’ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ലെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ട്രെ​യി​ൻ സ്റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ൽ നി​ർ​ത്തി​യി​ടാ​ത്ത ഓ​ടു​ന്ന ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര​ന് യു​വാ​വ് ഭ​ക്ഷ​ണ പാ​ർ​സ​ൽ കൈ​മാ​റി​യ​ത് വ്യ​ത്യ​സ്ഥ​മാ​യി രീ​തി​യി​ൽ. സ​മ​യ​കൃ​ത്യ​ത​യും ബു​ദ്ധി​യും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ഈ ​സാ​ഹ​സി​ക കൈ​മാ​റ്റ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ‘എ​ക്സ്’ ഉ​പ​യോ​ക്താ​വാ​യ ആ​യി​ഷ മ​ജി​ദ് ഖാ​നാ​ണ് ഈ ​ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം പാ​ർ​സ​ലു​മാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന യു​വാ​വി​ലാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ട്രെ​യി​ൻ ക​ട​ന്നു​പോ​കു​മ്പോ​ൾ ഓ​രോ ക​മ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ​യും വാ​തി​ലു​ക​ൾ ശ്ര​ദ്ധ​യോ​ടെ നി​രീ​ക്ഷി​ക്കു​ന്നു, എ​ന്നാ​ൽ ഫോ​ൺ വ​ഴി മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്ത പ്ര​കാ​ര​മാ​യി​രു​ന്നു ഈ ​കൈ​മാ​റ്റം. ഒ​രു ബോ​ഗി​യി​ൽ നി​ന്ന് യാ​ത്ര​ക്കാ​ര​ൻ കൈ​വീ​ശി കാ​ണി​ച്ച​തോ​ടെ, ട്രെ​യി​ൻ ഒ​പ്പ​മെ​ത്തി​യ നി​മി​ഷ​ത്തി​ൽ യു​വാ​വ് കൃ​ത്യ​മാ​യി പാ​ർ​സ​ൽ എ​റി​ഞ്ഞു​കൊ​ടു​ക്കു​ക​യും യാ​ത്ര​ക്കാ​ര​ൻ അ​ത് സു​ര​ക്ഷി​ത​മാ​യി പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഈ ​സാ​ഹ​സി​ക കൈ​മാ​റ്റം ന​ട​ന്ന​ത്. യു​വാ​വി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ചി​ന്ത​യും പാ​ഴ്‌​സ​ൽ എ​റി​ഞ്ഞു ന​ൽ​കി​യ സ​മ​യ​കൃ​ത്യ​ത​യും നെ​റ്റി​സ​ൺ​സി​ന്‍റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. മ​നു​ഷ്യ​ർ​ക്ക്…

Read More