ഇ​ത് സ്നേ​ഹ​ക​ര​ങ്ങ​ൾ, ദാ​ഹി​ച്ച് വ​ല​ഞ്ഞ കു​ര​ങ്ങ​ന് കു​ടി​വെ​ള്ളം ന​ല്കി, മാ​തൃ​ക​യാ​യി പോ​ലീ​സ്; വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു

കൊ​ടും​ചൂ​ടി​ൽ ദാ​ഹി​ച്ചു​വ​ല​ഞ്ഞ കു​ര​ങ്ങ​ന് കു​ടി​വെ​ള്ളം ന​ൽ​കി മാ​തൃ​ക​യാ​യ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ന്റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. പ​ല വാ​ർ​ത്ത​ക​ളി​ലും ഇ​ത് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നു​ള്ള ദൃ​ശ്യ​മാ​യി തെ​റ്റാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​സം​ഭ​വം ന​ട​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​ൽ​ഷെ​ജ് ഘ​ട്ടി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര ട്രാ​ഫി​ക് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യ സ​ഞ്ജ​യ് ഘൂ​ഡെ ആ​ണ് ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി​യി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​ത്.​ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ നി​ർ​ജ്ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് അ​വ​ശ​നാ​യ ഒ​രു കു​ര​ങ്ങ​ന് അ​ദ്ദേ​ഹം ത​ന്‍റെ ക​യ്യി​ലെ കു​പ്പി​യി​ൽ നി​ന്നും വ​ള​രെ സ്നേ​ഹ​ത്തോ​ടെ വെ​ള്ളം കു​ടി​പ്പി​ച്ചു. ഐ​എ​ഫ്എ​സ് ഓ​ഫീ​സ​റാ​യ സു​ശാ​ന്ത് ന​ന്ദ ഈ ​ഹൃ​ദ്യ​മാ​യ വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടി​യ​ത്. വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വെ​ള്ളം തെ​ര​ഞ്ഞെ​ത്തു​ന്ന മൃ​ഗ​ങ്ങ​ൾ​ക്കാ​യി താ​നും ത​ന്‍റെ ടീ​മും എ​ന്നും അ​ധി​ക​മാ​യി കു​ടി​വെ​ള്ള കു​പ്പി​ക​ൾ ക​രു​താ​റു​ണ്ടെ​ന്ന് സ​ഞ്ജ​യ് ഘൂ​ഡെ വ്യ​ക്ത​മാ​ക്കി. സാ​ധി​ക്കു​ന്നി​ട​ത്തെ​ല്ലാം ദ​യ ഉ​ള്ള​വ​രാ​കു​ക” എ​ന്ന അ​ടി​ക്കു​റ​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ…

Read More

ഇന്ത്യ- പാക് അതിർത്തി രാത്രിയിൽ സുന്ദരം, വെട്ടിതിളങ്ങി ! ഞെട്ടിച്ച് ആകാശദൃശ്യം, വീഡിയോ വൈറൽ

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ കോ​ക്ക്പി​റ്റി​ൽ നി​ന്ന് ചി​ത്രീ​ക​രി​ച്ച ഒ​രു വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. രാ​ത്രി​യു​ടെ ഇ​രു​ട്ടി​ൽ ആ​കാ​ശ​ത്ത് നി​ന്ന് ഇ​ന്ത്യ പാ​കി​സ്ഥാ​ൻ അ​തി​ർ​ത്തി വ്യ​ക്ത​മാ​യി ദൃ​ശ്യ​മാ​കു​ന്ന വീ​ഡി​യോ​യാ​ണി​ത്. പൈ​ല​റ്റ് പ​ങ്കി​ട്ട വീ​ഡി​യോ വ്യാ​പ​ക​മാ​യ പ്ര​ശം​സ നേ​ടു​ക​യാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​തി​നെ ഒ​രു അ​പൂ​ർ​വ വീ​ഡി​യോ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​ൻ​ഡി​ഗോ​യു​ടെ ക്യാ​പ്റ്റ​ൻ പ്ര​ദീ​പ് കൃ​ഷ്ണ​ൻ പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ, ഇ​ന്ത്യ​ൻ, പാ​കി​സ്ഥാ​ൻ അ​തി​ർ​ത്തി ആ​കാ​ശ​ത്ത് നി​ന്ന് നോ​ക്കു​മ്പോ​ൾ പ്ര​കാ​ശി​ക്കു​ന്ന​ത് കാ​ണി​ക്കു​ന്നു. ഈ ​വീ​ഡി​യോ​യു​ടെ വ്യൂ​സ് അ​തി​വേ​ഗം വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​മാ​ന​ത്തി​ലെ അ​നൗ​ൺ​സ്‌​മെ​ന്‍റ് സി​സ്റ്റ​ത്തി​ലൂ​ടെ ക്യാ​പ്റ്റ​ൻ കൃ​ഷ്ണ​ൻ യാ​ത്ര​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​ദ്ദേ​ഹം പ​റ​യു​ന്നു, “ലേ​ഡീ​സ്, ആ​ൻ​ഡ് ജെ​ന്‍റി​ൽ​മെ​ൻ നി​ങ്ങ​ൾ വി​മാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് നോ​ക്കി​യാ​ൽ, ലോ​ക​ത്തി​ലെ ഏ​റ്റ​വും സെ​ൻ​സി​റ്റീ​വും ക​ന​ത്ത സു​ര​ക്ഷ​യു​ള്ള​തു​മാ​യ അ​തി​ർ​ത്തി​ക​ളി​ൽ ഒ​ന്നി​ന്‍റെ ഒ​രു കാ​ഴ്ച നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കും, ഇ​ന്ത്യ- പാ​കി​സ്ഥാ​ൻ അ​തി​ർ​ത്തി. വീ​ഡി​യോ​യി​ൽ റാ​ഡ്ക്ലി​ഫ് ലൈ​ൻ…

Read More

ആ​കാ​ശ​ത്ത് വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു, പി​ന്നാ​ലെ പാ​ര​ച്യൂ​ട്ട് ത​ക​ർ​ന്ന് താ​ഴേ​ക്ക്; വീഡിയോ കാണാം

ഓ​സ്ട്രി​യ​ൻ ആ​ൽ​പ്‌​സ് പ​ർ​വ​ത​നി​ര​ക​ൾ​ക്ക് മു​ക​ളി​ൽ ന​ട​ന്ന ഒ​രു ഭ​യാ​ന​ക​മാ​യ അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ക്കു​ക​യാ​യി​രു​ന്ന ഒ​രു വ​നി​താ പാ​രാ​ഗ്ലൈ​ഡ​ർ പെ​ട്ടെ​ന്ന് ഒ​രു ചെ​റി​യ വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​മാ​നം പാ​രാ​ഗ്ലൈ​ഡ​റു​ടെ പാ​ര​ച്യൂ​ട്ട് കീ​റി​മു​റി​ക്കു​ക​യും, നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട യു​വ​തി ആ​കാ​ശ​ത്ത് നി​ന്ന് താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ആ ​സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളെ​ല്ലാം ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വ​ട​ക്ക​ൻ ഓ​സ്ട്രി​യ​യി​ലെ ഷ്മി​റ്റ​ൻ​ഹോ​ഹെ പ​ർ​വ​ത​നി​ര​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​നോ​ഹ​ര​മാ​യ പ​ർ​വ​ത​പ്ര​ദേ​ശ​ത്തി​ന് മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് 44 കാ​രി​യാ​യ പാ​രാ​ഗ്ലൈ​ഡ​ർ സ​ബ്രീ​ന​യ്ക്ക് തൊ​ട്ടു​മു​ക​ളി​ലാ​യി പെ​ട്ടെ​ന്ന് ഒ​രു ചെ​റി​യ വി​മാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം വി​മാ​നം പാ​രാ​ഗ്ലൈ​ഡ​റു​ടെ പാ​ര​ച്യൂ​ട്ടി​ൽ ഇ​ടി​ക്കു​ന്ന​ത് യു​വ​തി​യു​ടെ ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ വീ​ഡി​യോ​യി​ൽ കാ​ണാം. കൂ​ട്ടി​യി​ടി​ച്ച ഉ​ട​ൻ ത​ന്നെ പാ​ര​ച്യൂ​ട്ടി​ന്‍റെ ചി​റ​കു​ക​ൾ കീ​റി​പ്പോ​വു​ക​യും, സ​ബ്രീ​ന ആ​കാ​ശ​ത്ത് അ​തി​വേ​ഗ​ത്തി​ൽ ക​റ​ങ്ങി താ​ഴേ​ക്ക് പ​തി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. കീ​റി​യ പാ​ര​ച്യൂ​ട്ട് തു​ണി​ക​ൾ അ​വ​ർ​ക്ക് ചു​റ്റും…

Read More

അ​വ​ർ എ​ന്നെ പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ച്ചു; പ​ക്ഷേ എ​ന്‍റെ ഒ​റ്റ വാ​ക്കി​ൽ തീ​രു​മാ​നം മാ​റി, വൈ​റ​ലാ​യി യു​വാ​വി​ന്‍റെ പോ​സ്റ്റ്

എ​ഐ​യു​ടെ വ​ര​വും, പി​രി​ച്ചു​വി​ട​ലു​ക​ൾ വ​ർ​ധി​ക്കു​ക​യും, പ്രോ​ജ​ക്ടു​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​കു​ക​യും, ക​മ്പ​നി​ക​ൾ ചെ​ല​വ് കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ, ഓ​ഫീ​സു​ക​ൾ​ക്കു​ള്ളി​ലെ മാ​ന​സി​കാ​വ​സ്ഥ ഗ​ണ്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഒ​രു ടെ​ക് ജീ​വ​ന​ക്കാ​ര​ൻ പ​ങ്കു​വെ​ച്ച റെ​ഡ്ഡി​റ്റ് പോ​സ്റ്റ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ക​യാ​ണ്. ജോ​ലി ന​ഷ്ട​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ൻ മാ​നേ​ജ​രോ​ട് ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ത് അ​വ​സ​ര​മാ​യി​മാ​റി​യ​തി​നെ​കു​റി​ച്ചാ​ണ് യു​വാ​വ്പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. “അ​പ്രൈ​സ​ൽ മീ​റ്റിം​ങ് വെ​ടി​വ​യ്പ്പാ​യി മാ​റി, പി​ന്നീ​ട് പ്രൊ​മോ​ഷ​നാ​യി മാ​റി” എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പോ​സ്റ്റ് പെ​ട്ടെ​ന്ന് ത​ന്നെ ഓ​ൺ​ലൈ​നി​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഇ​ന്ന​ത്തെ ടെ​ക് വ്യ​വ​സാ​യ​ത്തി​ന്‍റെ യാ​ഥാ​ർ​ത്ഥ്യ​ത്തെ​യാ​ണ് ഈ ​ക​ഥ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നി​ര​വ​ധി റെ​ഡ്ഡി​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​ഞ്ഞു. “ഇ​താ ഒ​രു ര​സ​ക​ര​മാ​യ ക​ഥ. ക​ഴി​ഞ്ഞ ആ​ഴ്ച എ​ന്‍റെ അ​പ്രൈ​സ​ൽ മീ​റ്റി​ങ് ഉ​ണ്ടാ​യി​രു​ന്നു, മാ​നേ​ജ​ർ എ​ന്നോ​ട് പു​റ​ത്ത് ജോ​ലി നോ​ക്കാ​ൻ പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ ക​മ്പ​നി​യി​ൽ ഒ​രു പ്രോ​ജ​ക്ടും ഇ​ല്ലെ​ന്നും അ​ത് നി​ങ്ങ​ളു​ടെ ക​ഴി​വ് പാ​ഴാ​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ ക​രു​തു​ന്നു​വെ​ന്നും പ​റ​ഞ്ഞു. ര​ണ്ട് മാ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കി…

Read More

ചെ​ന്നൈ മെ​ട്രോ​യെ പു​ക​ഴ്ത്തി ജാ​പ്പ​നീ​സ് വി​നോ​ദ​സ​സ​ഞ്ചാ​രി, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ങ്ങും വാ​ഴ്ത്തു​പാ​ട്ടു​ക​ൾ; യു​വാ​വി​ന്‍റെ പോ​സ്റ്റ് വൈ​റ​ൽ

ഇ​ന്ത്യ​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന ഒ​രു ജാ​പ്പ​നീ​സ് വി​നോ​ദ​സ​ഞ്ചാ​രി എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ചെ​ന്നൈ മെ​ട്രോ​യു​ടെ ശു​ചി​ത്വ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും ന്യൂ​യോ​ർ​ക്ക് സ​ബ്‌​വേ​യേ​ക്കാ​ൾ വ​ള​രെ മി​ക​ച്ച​താ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സ​ഞ്ചാ​രി ത​ന്‍റെ പോ​സ്റ്റി​ൽ എ​ടു​ത്തു​പ​റ​ഞ്ഞ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് കാ​ര്യ​ങ്ങ​ൾ പ്ലാ​റ്റ്ഫോം സ്ക്രീ​ൻ ഡോ​റു​ക​ളും എ​യ​ർ ക​ണ്ടീ​ഷ​നിം​ഗു​മാ​ണ്. ട്രെ​യി​നു​ക​ൾ വ​രു​മ്പോ​ൾ തു​റ​ക്കു​ന്ന സു​ര​ക്ഷാ വാ​തി​ലു​ക​ൾ അ​തു​പോ​ലെ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും വ​ള​രെ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സി സം​വി​ധാ​നം എ​ന്നി​വ​യൊ​ക്കെ​യാ​ണ് അ​ടി​പൊ​ളി​യെ​ന്നും മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണെ​ന്നും പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള​തും കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കു​ന്ന​തു​മാ​യ മെ​ട്രോ ശൃം​ഖ​ല​യാ​ണ് ചെ​ന്നൈ​യി​ലേ​ത്.​ഈ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഈ ​കു​റി​പ്പ് പ​ങ്കു​വെ​ച്ച് ചെ​ന്നൈ മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ…

Read More

ബംഗളൂരു നഗരത്തിൽ അധിക ചെലവ്, പണം ലാഭിക്കാനുള്ള അഞ്ച് എളുപ്പവഴികൾ പങ്കുവച്ച യുവാവിന്‍റെ പോസ്റ്റ് വൈറൽ

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ അ​ക്ഷ​യ് കു​മാ​ർ ത​ന്‍റെ ജീ​വി​ത​രീ​തി​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​തെ അ​നാ​വ​ശ്യ​മാ​യ ചെ​റി​യ ചി​ല​വു​ക​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് എ​ങ്ങ​നെ മാ​സാ​മാ​സം പ​ണം ലാ​ഭി​ക്കു​ന്നു എ​ന്ന് അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു, ഇ​തി​നെ​തു​ട​ർ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ത​നി​ക്ക് എ​ങ്ങ​നെ​യാ​ണ് അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ കു​റ​യ്ക്കാ​ൻ സാ​ധി​ച്ച​തി​നെ​കു​റി​ച്ചും അ​തി​ലെ​ക്ക് ന​യി​ച്ച ശീ​ല​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും ഒ​പ്പം നി​ൽ​ക്കാ​ൻ വേ​ണ്ടി മാ​ത്രം ഫോ​ണു​ക​ളോ മ​റ്റ് ഗാ​ഡ്‌​ജെ​റ്റു​ക​ളോ അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹം നി​ർ​ത്തി. പ​ബ്ബു​ക​ളി​ലും ക​ഫേ​ക​ളി​ലും പോ​കു​ന്ന​തി​ന് പ​ക​രം ആ​സൂ​ത്ര​ണം ചെ​യ്ത ചി​ല​വു​ക​ൾ മാ​ത്രം ന​ട​ത്താ​ൻ തു​ട​ങ്ങി. ഇ​ത് വാ​രാ​ന്ത്യ​ങ്ങ​ളി​ലെ അ​മി​ത ചി​ല​വ് ത​ട​യാ​ൻ സ​ഹാ​യി​ച്ചു. ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി​ക​ളും സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ളും കു​റ​ച്ചു. ഉ​പ​യോ​ഗി​ക്കാ​ത്ത ആ​പ്പു​ക​ളു​ടെ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ റ​ദ്ദാ​ക്കി. കൂ​ടാ​തെ, ദി​വ​സേ​ന​യു​ള്ള ചെ​റി​യ ഓ​ൺ​ലൈ​ൻ പ​ർ​ച്ചേ​സു​ക​ളും ഒ​ഴി​വാ​ക്കി.​യാ​ത്ര​ക​ൾ​ക്കാ​യി കാ​ർ​പൂ​ളിം​ഗ് ഉ​പ​യോ​ഗി​ച്ചു. ദി​വ​സേ​ന​യു​ള്ള യാ​ത്ര​ക​ൾ​ക്ക് ഒ​റ്റ​യ്ക്കു​ള്ള ക്യാ​ബ് യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി.​പു​റ​ത്തു​നി​ന്നു​ള്ള…

Read More

വ​ഴി​യ​രി​കി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്ലാ​സ്റ്റി​ക് വ​ലി​ച്ചെ​റി​ഞ്ഞു, തി​രി​കെ​യെ​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ന​ല്കി, മാ​തൃ​ക​യാ​യി യു​വാ​വ്;​വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ മ​സൂ​റി​യി​ൽ ഓ​ടു​ന്ന ടാ​ക്സി​യി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തേ​ക്ക് എ​റി​ഞ്ഞ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശാ​ന്ത​മാ​യി നേ​രി​ടു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​നൂ​പ് നൗ​ട്ടി​യാ​ൽ എ​ന്ന വ്യ​ക്തി​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ചോ​ദ്യം ചെ​യ്ത​ത്. മ​സൂ​റി റൂ​ട്ടി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ മു​ന്നി​ലു​ള്ള ടാ​ക്സി വാ​ഹ​ന​ത്തി​ൽ നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്ലാ​സ്റ്റി​ക് ക​പ്പും സ്പൂ​ണും റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. അ​നൂ​പ് നൗ​ട്ടി​യാ​ൽ വാ​ഹ​നം നി​ർ​ത്തു​ക​യും, റോ​ഡി​ൽ കി​ട​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സ്വ​ന്ത​മാ​യി പെ​റു​ക്കി​യെ​ടു​ത്ത് ആ ​ടാ​ക്സി യാ​ത്ര​ക്കാ​ർ​ക്ക് ത​ന്നെ തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു. വ​ള​രെ ശാ​ന്ത​മാ​യും എ​ന്നാ​ൽ ദൃ​ഢ​മാ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന ഈ ​രം​ഗം മ​റ്റൊ​രു വ്യ​ക്തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. “നി​ങ്ങ​ൾ വി​ദ്യാ​സ​മ്പ​ന്ന​രാ​ണ്, മ​ല​നി​ര​ക​ളി​ലോ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ ഇ​ങ്ങ​നെ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യ​രു​ത്” എ​ന്ന് അ​ദ്ദേ​ഹം അ​വ​രെ ഓ​ർ​മ്മി​പ്പി​ച്ചു. യാ​ത്ര​ക്കാ​രോ​ട് പ​ര​സ്യ​മാ​യി വ​ഴ​ക്കി​ടാ​ന്‍ നി​ല്ക്കാ​തെ അ​ദ്ദേ​ഹം കാ​ര്യം…

Read More

പ​രീ​ക്ഷ​യി​ലെ പ​രാ​ജ​യം ഒ​ന്നി​ന്റെ​യും അ​വ​സാ​ന​മ​ല്ല; അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഉ​പ​രി​പ​ഠ​നം, ജീ​വി​തം സു​ന്ദ​രം; ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ പോ​സ്റ്റ് വൈ​റ​ൽ

ഇ​ന്ത്യ​യി​ലെ നീ​റ്റ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും പ​ത​റാ​തെ മു​ന്നോ​ട്ട് പോ​യി, പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം അ​മേ​രി​ക്ക​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ ഐ​വി ലീ​ഗ് ബി​രു​ദ​വും മി​ക​ച്ച കോ​ർ​പ്പ​റേ​റ്റ് ബ​യോ​ടെ​ക്നോ​ള​ജി ക​രി​യ​റും സ്വ​ന്ത​മാ​ക്കി​യ പ്ര​ഗ്യ ഗു​പ്ത എ​ന്ന ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ഗ്യ പ​ങ്കു​വെ​ച്ച ഈ ​ജീ​വി​താ​നു​ഭ​വം, പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ൽ ക​ഴി​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. 2016ൽ ​ത​ന്‍റെ 17ാം വ​യ​സി​ൽ നീ​റ്റ് പ​രീ​ക്ഷ പ​രീ​ക്ഷ എ​ഴു​തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ അ​ല്ലെ​ങ്കി​ൽ ഡെന്‍റൽ കോ​ളജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. ഒ​രു സാ​ധാ​ര​ണ ഇ​ന്ത്യ​ൻ കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​ർ​ന്ന പ്ര​ഗ്യ​യ്ക്കും കു​ടും​ബ​ത്തി​നും ആ ​പ​രാ​ജ​യം വ​ലി​യ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്. ജീ​വി​താ​വ​സാ​ന​മാ​യി എ​ന്ന് പോ​ലും പ്ര​ഗ്യ അ​ന്ന് ക​രു​തി​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ വീ​ണ്ടും വീ​ണ്ടും അ​തേ പ​രീ​ക്ഷ എ​ഴു​തി…

Read More

വ​നി​താ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​ണ് ന​ല്ല​ത്: പു​രു​ഷ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ കി​ട്ടാ​ത്ത മി​ക​ച്ച ചി​ല അ​നു​ഭ​വ​ങ്ങ​ൾ ഇ​വ​ർ​ക്കൊ​പ്പം പോ​യ​പ്പോ​ൾ ഉ​ണ്ടാ​യി; കു​റി​പ്പ് പ​ങ്കു​വ​ച്ച് വ്യ​വ​സാ​യി

ബം​ഗ​ളൂ​രു​വി​ലെ വ​നി​താ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രെ പു​ക​ഴ്ത്തി പോ​സ്റ്റു​മാ​യി പ്ര​മു​ഖ വ്യ​വ​സാ​യി​യും മ​ൾ​ട്ടി​പ്ലൈ വെ​ഞ്ചേ​ഴ്സ് സ്ഥാ​പ​ക​നു​മാ​യ സ​ഞ്ജ​യ് രാ​മ​കൃ​ഷ്ണ​ൻ.പു​രു​ഷ ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​വും ആ​ശ്വാ​സ​ക​ര​വു​മാ​യ ഒ​ന്നാ​യി​രു​ന്നു വ​നി​താ ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പ​മു​ള്ള യാ​ത്ര​യെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​യ്ക്കി​ടെ മൂ​ന്ന് ത​വ​ണ റൈ​ഡ് ബു​ക്ക് ചെ​യ്ത​പ്പോ​ൾ ആ ​സ​മ​യ​ത്ത് മൂ​ന്നും അ​ദ്ദേ​ഹ​ത്തി​ന് വ​നി​താ ഡ്രൈ​വ​ർ​മാ​രെ ല​ഭി​ക്കു​ക​യു​ണ്ടാ​യി. പു​രു​ഷ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ കി​ട്ടാ​ത്ത മി​ക​ച്ച ചി​ല അ​നു​ഭ​വ​ങ്ങ​ൾ വ​നി​താ ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പം യാ​ത്ര ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ചു. അ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു കു​റി​പ്പ് എ​ഴു​തി​യ​തെ​ന്ന് സ​ഞ്ജ​യ് പ​റ​ഞ്ഞു. അ​മി​ത​വേ​ഗ​ത, അ​നാ​വ​ശ്യ​മാ​യ ഹോ​ൺ അ​ടി, കു​ഴി​ക​ൾ കാ​ണു​മ്പോ​ൾ പെ​ട്ടെ​ന്ന് വ​ണ്ടി വെ​ട്ടി​ക്കു​ന്ന​ത്, ഡ്രൈ​വിം​ഗി​നി​ട​യി​ലെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​വ​യൊ​ന്നും വ​നി​താ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ച്ച​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ൾ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.…

Read More

‘സ്മോ​ക്കിം​ഗ് ഏ​രി​യ​യി​ൽ ആ​വ​ശ്യ​ത്തി​ന് ബെ​ഞ്ചു​ക​ളി​ല്ല, നി​ന്ന് പു​ക​വ​ലി​ക്കു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു കൂ​ടു​ത​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്ക​ണം’: പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി

നി​ന്ന് പു​ക വ​ലി​ക്കു​ന്പോ​ൾ പെ​ട്ട​ന്ന് ക്ഷീ​ണ​മു​ണ്ടാ​കു​ന്നു. അ​തി​നാ​ൽ ഇ​രു​ന്ന് പു​ക​വ​ലി​ക്കു​ന്ന​തി​ന് സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി. ഇ​പ്പോ​ഴി​താ വി​ദ്യാ​ർ​ഥി​ക്കു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​റു​പ​ടി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വി​ശ്യ​യി​ലെ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് കൗ​തു​ക​ക​ര​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. സ്മോ​ക്കിം​ഗ് ഏ​രി​യ​യി​ൽ ആ​വ​ശ്യ​ത്തി​ന് ബെ​ഞ്ചു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ നി​ന്ന് പു​ക​വ​ലി​ക്കു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നും, അ​തി​നാ​ൽ കൂ​ടു​ത​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​യു​ടെ ഔ​ദ്യോ​ഗി​ക പ​രാ​തി. സ്കൂ​ളി​ന്‍റെ ഇ​ന്‍റേ​ണ​ൽ ഫീ​ഡ്‌​ബാ​ക്ക് സം​വി​ധാ​നം വ​ഴി​യാ​ണ് വി​ദ്യാ​ർ​ഥി പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക്ക് മ​റു​പ​ടി​യാ​യി അ​ധ്യാ​പ​ക​ൻ അ​യ​ച്ച ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. സ്മോ​ക്കിം​ഗ് ഏ​രി​യ ആ​ളു​ക​ൾ​ക്ക് ഇ​രു​ന്നു​കൂ​ടാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സ്ഥ​ല​ങ്ങ​ള​ല്ല. പെ​ട്ടെ​ന്ന് പു​ക​വ​ലി നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​നും, മ​റ്റു​ള്ള​വ​രി​ലേ​ക്ക് പാ​സീ​വ് സ്മോ​ക്കിം​ഗ് മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കാ​നും വേ​ണ്ടി മാ​ത്ര​മാ​ണ് ഈ ​സ്ഥ​ലം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്’ അ​ധ്യാ​പ​ക​ൻ ക​ത്തി​ൽ കു​റി​ച്ചു.

Read More