‘കാ​ന​ഡ മ​നു​ഷ്യ​നെ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു, പ​ണ​മു​ണ്ടാ​ക്കി​യി​ട്ടെ​ന്ത് കാ​ര്യം, എ​ല്ലാം പ​ങ്കു​വ​യ്ക്കാ​ൻ കൂ​ടെ ആ​ളു​വേ​ണം’: വൈ​റ​ലാ​യി യു​വാ​വി​ന്‍റെ പോ​സ്റ്റ്

മ​നു​ഷ്യ​നെ ഏ​കാ​ന്ത​ത​യി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന പ​ല കാ​ര്യ​ങ്ങ​ളു​ണ്ട്. ഒ​റ്റ​പ്പെ​ട​ലാ​കാം അ​വ​ഗ​ണ​ന​ക​ളാ​കാം. അ​ങ്ങ​നെ പ​ല​തും മ​നു​ഷ്യ​ൻ വി​ഷാ​ദ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. ധാ​രാ​ളം സ​മ്പാ​ദി​ച്ച് കൂ​ട്ടി​യി​ട്ട് യാ​തൊ​രു കാ​ര്യ​വു​മി​ല്ല ന​മു​ക്ക് എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​ൻ കൂ​ടെ ഒ​രാ​ൾ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് പോ​സ്റ്റു​മാ​യി യു​വാ​വ് രം​ഗ​ത്ത്. സു​ദ​ർ​ശ​ൻ എ​ന്ന പേ​രു​ള്ള യു​വാ​വാ​ണ് വി​ദേ​ശ​ജീ​വി​തം ത​ന്നെ മാ​ന​സി​ക​മാ​യി എ​ത്ര​ത്തോ​ളം ത​ള​ർ​ത്തി​യെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് വി​കാ​ര​ഭ​രി​ത​നാ​യി രം​ഗ​ത്തെ​ത്തി​യ​ത്. താ​ൻ ധാ​രാ​ളം പ​ണം സ​മ്പാ​ദി​ക്കു​ന്നു​ണ്ട് എ​ന്നാ​ലും കൂ​ട്ടി​ന് ആ​രും ഇ​ല്ലാ​ത്ത​ത് ക​ടു​ത്ത ഒ​റ്റ​പ്പെ​ട​ലും അ​വ​ഗ​ണ​ന​യ്ക്കും കാ​ര‍​ണ​മാ​കു​ന്നെ​ന്ന് സു​ദ​ർ​ശ​ൻ പ​റ​ഞ്ഞു. കാ​ന​ഡ മ​നു​ഷ്യ​നെ വി​ഷാ​ദ​ത്തി​ലേ​ക്ക് ത​ള്ളി വി​ടു​ന്നു എ​ന്ന് പ​റ​ഞ്ഞ് സു​ദ​ർ​ശ​ൻ പ​ങ്കു​വ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. കൂ​ടെ ചെ​ല​വ​ഴി​ക്കാ​ൻ പ്രി​യ​പ്പെ​ട്ട​വ​രാ​യി ആ​രു​മി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ത്ര പ​ണം ഉ​ണ്ടാ​യി​ട്ട് എ​ന്താ​ണ് കാ​ര്യം? വ​ള​രെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഞാ​ൻ ഇ​പ്പോ​ൾ മ​ന​സ്സ​റി​ഞ്ഞ് ഒ​ന്ന് ചി​രി​ക്കു​ന്ന​ത്. കാ​ര​ണം കാ​ന​ഡ ആ​ളു​ക​ളെ ക​ടു​ത്ത…

Read More

ബം​ളൂ​രു​വി​ലെ ട്രാ​ഫി​ക് അ​സ​ഹ​നീ​യം! നാ​ല് കി​ലോ​മീ​റ്റ​ർ യാ​ത്ര​യ്ക്ക് 45 മി​നി​റ്റ്, വൈ​റ​ലാ​യി ഗൂ​ഗി​ൾ എ​ൻ​ജി​നീ​യ​ർ പ​ങ്കു​വ​ച്ച പോ​സ്റ്റ്

സ്വ​ന്തം ഓ​ഫീ​സി​ലേ​ക്ക് പോ​കാ​ൻ ഇ​ത്ര​യേ​റെ സ​ഹി​ക്ക​ണം എ​ന്നു​കാ​ണി​ച്ചു​കൊ​ണ്ട്, യാ​ത്രാ​ദു​രി​ത​ത്തെ​ക്കു​റി​ച്ച് ഒ​രു ഗൂ​ഗി​ൾ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ പ​ങ്കു​വെ​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വി​വാ​ദ​ങ്ങ​ൾ വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ വെ​റും 10 മി​നി​റ്റ് കൊ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന നാ​ല്കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ടാ​ൻ ത​നി​ക്ക് മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ട്രാ​ഫി​ക്കി​ൽ കി​ട​ക്കേ​ണ്ടി വ​ന്നു​വെ​ന്നാ​ണ് വെ​ങ്കി​ടേ​ഷ് ഡി. ​എ​ന്ന ഐ​ടി പ്രൊ​ഫ​ഷ​ണ​ൽ പ​റ​യു​ന്ന​ത്. ത​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്ക് നി​കു​തി​യാ​യി ന​ൽ​കി​യി​ട്ടും ഇ​ത്ര​യും മോ​ശം റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​തി​ലെ നി​രാ​ശ അ​ദ്ദേ​ഹം മ​റ​ച്ചു​വെ​ച്ചി​ല്ല. ചി​ല മാ​സ​ങ്ങ​ളി​ൽ താ​ൻ കൈ​പ്പ​റ്റു​ന്ന ശ​മ്പ​ള​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക നി​കു​തി​യാ​യി അ​ട​യ്ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും, ഈ ​നി​കു​തി​പ്പ​ണ​മെ​ല്ലാം എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്യു​ന്നു. വെ​ങ്കി​ടേ​ഷി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ​തോ​ടെ, സ​മാ​ന​മാ​യ ദു​ര​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് നി​ര​വ​ധി ന​ഗ​ര​വാ​സി​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. നി​ത്യേ​ന​യു​ള്ള ഈ ​യാ​ത്രാ​സ​മ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ…

Read More

“ഐ ​ഗോ​ട്ട് ഫ​യേ​ർ​ഡ് ‘ ബ​ട്ട​ൺ നി​ർ​മി​ച്ച് ബം​ഗ​ളൂ​രു ടെ​ക് ജീ​വ​ന​ക്കാ​ര​ൻ; യുവാവിന്‍റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ

ബം​ഗ​ളൂ​രു: ആ​ധു​നി​ക ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ വ​ര​വോ​ടെ ആ​ഗോ​ള ക​മ്പ​നി​ക​ളു​ടെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ തു​ട​രു​ന്ന​തി​നി​ടെ ഐ​ടി ഭീ​മ​ന്മാ​രെ പ​രി​ഹ​സി​ച്ച് “ഐ ​ഗോ​ട്ട് ഫ​യേ​ർ​ഡ് ‘ ബ​ട്ട​ൺ നി​ർ​മി​ച്ച് ബം​ഗ​ളൂ​രു ടെ​ക് ജീ​വ​ന​ക്കാ​ര​ൻ. ഒ​റ്റ ക്ലി​ക്കി​ൽ ഡി​ജി​റ്റ​ൽ സി​സ്റ്റ​മാ​കെ ത​കി​ടം മ​റി​യു​ന്ന രീ​തി​യി​ലാ​ണ് ബ​ട്ട​ണി​ന്‍റെ നി​ർ​മാ​ണം. കോ​ർ​പ​റേ​റ്റ് ലോ​ക​ത്തെ ക​ളി​യാ​ക്കു​ന്ന ഈ ​ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ത​മാ​ശ​ക്ക് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​ണെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി കൂ​ട്ടി​ച്ചേ​ർ​ത്താ​യി​രു​ന്നു യു​വാ​വി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ വ​ന്ന പ​ല​രു​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ക് ജീ​വ​ന​ക്കാ​ര​ൻ പ​ങ്ക​ജ് എ​ന്ന യു​വാ​വാ​ണ് ബ​ട്ട​ൺ സം​ബ​ന്ധി​ച്ച് എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ആ​ഗോ​ള ടെ​ക് ക​മ്പ​നി​ക​ൾ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ തു​ട​രു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ പ​ങ്ക​ജി​ന്‍റെ പോ​സ്റ്റ് വ​ള​രെ വേ​ഗ​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ദൈ​നം​ദി​ന സാ​ഹ​ച​ര്യ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി ടെ​ക് ക​മ്പ​നി​ക​ളെ പ​രി​ഹ​സി​ച്ചാ​ണ് പോ​സ്റ്റ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ‘എ​ഐ പി​രി​ച്ചു​വി​ട​ലു​ക​ൾ കൈ​വി​ട്ടു​പോ​കു​ന്നു. അ​തി​നാ​ൽ ഞാ​ൻ ‘ഐ ​ഗോ​ട്ട്…

Read More

ഇ​നി ക​ളി മാ​റും! മീ​മും ട്രെ​ൻ​ഡു​മാ​യി ഡ​ൽ​ഹി പോ​ലീ​സ്; ജെ​ൻ സി​യു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി ‘ക്ലോ​ക്ക് ഇ​റ്റ്’ കാ​മ്പ​യി​ൻ

ജെ​ൻ​സി ത​ല​മു​റ​യെ കൈ​യി​ലെ​ടു​ക്കാ​നും അ​വ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​തി​ൽ വ​ള​രെ കൃ​ത്യ​മാ​യി ത​ന്നെ പ്ലാ​ൻ ചെ​യ്ത് കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ശ്ര​മം വി​ജ​യ​ക​ര​മാ​യ​തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​ങ്ങ​ളാ​ണ് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. ജെ​ൻ സി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റി​യ ഡ​ൽ​ഹി പൊ​ലീ​സി​ന്‍റെ ‘ക്ലോ​ക്ക് ഇ​റ്റ്’ കാ​മ്പ​യി​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. ഡ​ൽ​ഹി പൊ​ലീ​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ ‘ക്ലോ​ക്ക് ഇ​റ്റ്’ ട്രെ​ൻ​ഡ് ഉ​പ​യോ​ഗി​ച്ച് സൈ​ബ​ർ സു​ര​ക്ഷ​യെ​യും റോ​ഡ് സു​ര​ക്ഷ​യെ​യും കു​റി​ച്ച് ഒ​രു പോ​സ്റ്റ് പ​ങ്കു​വെ​ച്ച​തി​നാ​ണ് വ​ലി​യ രീ​തി​യി​ൽ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ ജെ​ൻ​സി​ക​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കു​ക​ളും ത​മാ​ശ​ക​ളും ചേ​ർ​ത്താ​ണ് ഈ ​കാ​മ്പ​യി​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ആ​ളു​ക​ളി​ലേ​ക്ക് പെ​ട്ടെ​ന്ന് എ​ത്തു​ക​യും അ​വ​ർ ഇ​ത് പ​ര​സ്പ​രം പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. വൈ​റ​ലാ​യ ‘ക്ലോ​ക്ക് ഇ​റ്റ്’ ട്രെ​ൻ​ഡി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട്, ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പൊ​ലീ​സ് ഈ ​ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. സൈ​ബ​ർ…

Read More

സൗ​ന്ദ​ര്യ സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധി​പ​നി​ൽ നി​ന്ന് ആ​ത്മീ​യ​ത​യു​ടെ പാ​ത​യി​ൽ; ഇ‌​എ​ല്‍‌​എ​ഫ് കോ​സ്മെ​റ്റി​ക്സ് സ​ഹ​സ്ഥാ​പ​ക​ന്‍ പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്ക്

ക​ലി​ഫോ​ര്‍​ണി​യ: പ്ര​മു​ഖ സൗ​ന്ദ​ര്യ​വ​ര്‍​ധ​ക ബ്രാ​ന്‍​ഡാ​യ ഇ‌​എ​ല്‍‌​എ​ഫ് കോ​സ്മെ​റ്റി​ക്സ് ബ്രാ​ന്‍​ഡി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ സ്കോ​ട്ട്‌‌‌ വി​ൻ​സെ​ന്‍റ് ബോ​ർ​ബ ക​ത്തോ​ലി​ക്ക പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കു​വാ​ന്‍ ഒ​രു​ങ്ങു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ര്‍ മൂ​ല്യ​മു​ള്ള ആ​സ്തി​യും ആ​ഡം​ബ​ര​ജീ​വി​ത​വും ഉ​പേ​ക്ഷി​ച്ചാ​ണ് അ​ദ്ദേ​ഹം ദൈ​വ​വി​ളി​ക്കു മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് മേ​യ് 23ന് ​അ​ദേ​ഹം തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും. 2004ല്‍ ​സ്കോ​ട്ട്‌ വി​ൻ​സെ​ന്‍റ് ബോ​ർ​ബ​യും ജോ​സ​ഫ് ഷ​മ​യും ചേ​ര്‍​ന്നാ​ണ് “eyes, lips, face” എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​രാ​യ ഇ‌​എ​ല്‍‌​എ​ഫ് കോ​സ്മെ​റ്റി​ക്സ് സ്ഥാ​പി​ച്ച​ത്. കു​റ​ഞ്ഞ വി​ല​യി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​തു​ട​ങ്ങി​യ​തോ​ടെ 2014ൽ ​ക​മ്പ​നി 100 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ൽ​പ്പ​ന​യി​ലെ​ത്തി. ബി​സി​ന​സ് ലോ​ക​ത്തും സെ​ലി​ബ്രി​റ്റി ജീ​വി​ത​ത്തി​ലും മു​ഴു​കി​യി​രു​ന്ന ബോ​ർ​ബ​യു​ടെ ജീ​വി​ത​ത്തി​ല്‍ പി​ന്നീ​ട് നി​ര്‍​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വാ​ണ് ഉ​ണ്ടാ​യ​ത്. 10-ാം വ​യ​സി​ല്‍ പൗ​രോ​ഹി​ത്യ​വി​ളി​യോ​ടു​ള്ള ആ​ഗ്ര​ഹം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും “താ​ന്‍ അ​ര്‍​ഹ​ന​ല്ല” എ​ന്ന ചി​ന്ത​യാ​ല്‍ അ​തി​ല്‍​നി​ന്ന് പ​തി​യെ അ​ക​ന്നു​പോ​യ​താ​യും ബോ​ർ​ബ വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ 40-ാം വ​യ​സി​ല്‍ ജീ​വി​ത​ത്തി​ലെ ശൂ​ന്യ​ത തി​രി​ച്ച​റി​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തെ…

Read More

ഒ​ത്തി​ല്ല, ഒ​ത്തി​ല്ല… ‘പൂ​ക്കി’​യെ തൂ​ക്കി ജെ​ൻ​സി​ക​ൾ: പൂ​ക്കി ഭാ​വ​ങ്ങ​ൾ വീ​ണ്ടും ഇ​റ​ക്കാ​ൻ നോ​ക്കി, മു​ഖ്യ​ന് കി​ട്ടി​യ​ത് ട്രോ​ൾ പൂ​രം

വ്യ​ത്യ​സ്ത ഭാ​വ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കൊ​ണ്ട് ഇ​ന്ന​ലെ വ​രെ സൈ​ബ​റി​ട​ങ്ങ​ളി​ൽ തി​ള​ങ്ങി​യ പൂ​ക്കി മു​ഖ്യ​മ​ന്ത്രി​യെ ട്രോ​ളി ജെ​ൻ​സി പി​ള്ളേ​ർ.​അ​തി​ന്‍റെ വീ​ഡി​യോ​യും ട്രോ​ളു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യി​ലെ​ങ്ങും. വി. ​ഡി. സ​തീ​ശ​ൻ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ മ​റു​പ​ടി​യും മു​ഖ​ഭാ​വ​ങ്ങ​ളു​മാ​ണ് ആ​ദ്യം വൈ​റ​ലാ​യ​ത്. അ​തോ​ട മു​ഖ്യ​മ​ന്ത്രി​ക്ക് ‘ജെ​ൻ​സി’ പി​ള്ളേ​ർ ‘പൂ​ക്കി’ പ​ട്ട​വും കൊ​ടു​ത്തു. എ​ന്നാ​ലി​ന്ന് ഇ​തേ ഭാ​വ​ങ്ങ​ൾ വീ​ണ്ടും ഇ​റ​ക്കാ​ൻ നോ​ക്കി​യ മു​ഖ്യ​ന് കി​ട്ടി​യ​തോ മു​ട്ട​ൻ പ​ണി​യും. ശ്ര​ദ്ധ​പി​ടി​ക്കാ​ൻ ഭാ​വ​വു​മാ​യി എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ട്രോ​ളു​ക​ൾ​ക്കൊ​ണ്ട് വാ​രു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യെ പൂ​ക്കി​യാ​ക്കാ​ൻ പി ​ആ​ർ ടീം ​വ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്നു, എ​ന്നും ച​ക്ക വീ​ണ് മു​യ​ൽ ചാ​വി​ല്ല ക്യൂ​ട്നെ​സ് കു​റ​ച്ചു​കൂ​ടി​പ്പോ​യെ​ന്നു​മൊ​ക്കെ​യാ​ണ് ക​മ​ന്‍റ്.

Read More

പാ​ഷ​ന്‍ ഓ​ഫ് ദ ​ക്രൈ​സ്റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം; ദ ​റി​സ​റ​ക്ഷ​ന്‍ ഓ​ഫ് ക്രൈ​സ്റ്റ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്

റോം: ​ലോ​ക​മെ​മ്പാ​ടു​മു​ള്ള ച​ല​ച്ചി​ത്ര പ്രേ​ക്ഷ​ക​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ‘പാ​ഷ​ന്‍ ഓ​ഫ് ദ ​ക്രൈ​സ്റ്റ്’ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ‘ദ ​റി​സ​റ​ക്ഷ​ന്‍ ഓ​ഫ് ക്രൈ​സ്റ്റ്’ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ മെ​ൽ ഗി​ബ്സ​നാ​ണ് സി​നി​മ​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ട​ത്. മ​നു​ഷ്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ഥ​യെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ സി​നി​മ​യെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മ​ല​മ്പ്ര​ദേ​ശ​ത്ത് യേ​ശു ശി​ഷ്യ​ന്മാ​രു​ടെ ഇ​ട​യി​ൽ ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ലു​ള്ള​ത്. ര​ണ്ടു​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും ചി​ത്രം റി​ലീ​സി​നെ​ത്തു​ക​യെ​ന്നു മെ​ൽ ഗി​ബ്സ​ണ്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലെ ആ​ദ്യ​ഭാ​ഗം അ​ടു​ത്ത​വ​ർ​ഷം മെ​യ് 6നും, ​ര​ണ്ടാം ഭാ​ഗം 2028 മെ​യ് 25നും ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ര​ണ്ട് റി​ലീ​സ് തീ​യ​തി​ക​ളും യേ​ശു​വി​ന്‍റെ സ്വ​ർ​ഗ്ഗാ​രോ​ഹ​ണ തി​രു​നാ​ളാ​യി ആ​ച​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളാ​ണെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. താ​ൻ സ​ങ്ക​ൽ​പ്പി​ച്ച​തു​പോ​ലെ ത​ന്നെ കൃ​ത്യ​മാ​യി വി​ധ​ത്തി​ല്‍ സി​നി​മ സ്ക്രീ​നി​ൽ കൊ​ണ്ടു​വ​രാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന്…

Read More

യൂ​റോ​പ്യ​ന്മാ​ർ ഇ​ന്ത്യ​ക്കാ​രെ ക​ണ്ട് പ​ഠി​ക്കേ​ണ്ട അ​ഞ്ച് ശീ​ല​ങ്ങ​ൾ, ഇ​ന്ത്യ​ക്കാ​ർ ഇ​തി​ൽ അ​ടി​പോ​ളി​യാ​ണ്; വൈ​റ​ലാ​യി ലി​ത്വാ​നി​യ​ൻ യു​വ​തി​യു​ടെ പോ​സ്റ്റ്

ഇ​ന്ത്യ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന മോ​ണി​ക കു​ഞ്ചേ​ശ്വ​രി ദാ​സി എ​ന്ന ലി​ത്വാ​നി​യ​ൻ സ്വ​ദേ​ശി​നി, പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ന്നും ക​ണ്ടു​പ​ഠി​ക്കേ​ണ്ട അ​ഞ്ച് മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ങ്കു​വെ​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​ത്. യൂ​റോ​പ്യ​ന്മാ​ർ പ​ല​പ്പോ​ഴും ഇ​ന്ത്യ​ൻ ഗ്രാ​മീ​ണ ജീ​വി​ത​ത്തെ വെ​റും ‘ല​ളി​തം’ എ​ന്ന് മാ​ത്ര​മാ​യി ചു​രു​ക്കി​ക്കാ​ണാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ പാ​ശ്ചാ​ത്യ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന മി​ക​ച്ച സം​സ്കാ​രം ഇ​ന്ത്യ​യി​ലു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.അ​തി​ഥി ദേ​വോ ഭ​വ’ എ​ന്ന ഭാ​ര​തീ​യ ത​ത്ത്വ​ചി​ന്ത​യെ അ​വ​ർ ഏ​റെ പ്ര​ശം​സി​ച്ചു. വീ​ട്ടി​ലെ​ത്തു​ന്ന അ​തി​ഥി​ക​ളെ ദൈ​വ​ത്തെ​പ്പോ​ലെ ക​ണ്ട് ഭ​ക്ഷ​ണ​വും ചാ​യ​യും ന​ൽ​കി സ്നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്ന ശീ​ലം ഇ​ന്ത്യ​യി​ൽ മ​റ്റൊ​രു ത​ല​ത്തി​ലാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു.​യൂ​റോ​പ്പി​ൽ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ അ​ക​ലു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലും ചെ​റു​കി​ട ന​ഗ​ര​ങ്ങ​ളി​ലും ആ​ളു​ക​ൾ പ​ര​സ്പ​രം സ​ഹാ​യി​ക്കു​ന്ന മി​ക​ച്ചൊ​രു സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ണ്ട്. ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്ന പാ​ശ്ചാ​ത്യ​ർ​ക്ക് ഇ​ത് വ​ലി​യൊ​രു മാ​തൃ​ക​യാ​ണ്. ഫാ​സ്റ്റ് ഫു​ഡ് സം​സ്കാ​ര​ത്തി​ന് പി​ന്നാ​ലെ പോ​കാ​തെ, വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത…

Read More

ചി​ര​ട്ട​യു​ണ്ടെ​ങ്കി​ൽ വെ​റു​തേ ക​ള​യ​ണ്ട, നി​ങ്ങ​ളു​ടെ പോ​ക്ക​റ്റ് നി​റ​യ്ക്കും; വി​പ​ണി​യി​ൽ ക​ത്തി​ക്ക​യ​റി ചി​ര​ട്ട​വി​ല

ആ​ല​പ്പു​ഴ: ഒ​രു​കാ​ല​ത്ത് അ​ടു​പ്പി​ലേ​‌​ക്കോ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ലേ​ക്കോ വ​ലി​ച്ചെ​റി​യ​പ്പെ​ട്ടി​രു​ന്ന തേ​ങ്ങ ചി​ര​ട്ട, ഇ​ന്ന് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​വാ​യി മാ​റി. പ​ച്ചത്തേ​ങ്ങ​യു​ടെ വി​ല ഇ​ടി​യു​മ്പോ​ഴും ചി​ര​ട്ട​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​താ​ണ് വി​പ​ണി​യി​ലെ പു​തി​യ കാഴ്ച. നി​ല​വി​ല്‍ നാ​ളി​കേ​രം കി​ലോ​യ്ക്ക് ഏ​ക​ദേ​ശം 45 രൂ​പ ല​ഭി​ക്കു​മ്പോ​ള്‍, ചി​ര​ട്ട​യ്ക്കുമാ​ത്രം 33 രൂ​പ​വ​രെ വി​ല ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ, വീ​ട്ടു​വ​ള​പ്പു​ക​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന ചി​ര​ട്ട​ക​ള്‍ ഇ​പ്പോ​ള്‍ ക​ച്ച​വ​ട വ​സ്തു​വാ​യി മാ​റി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തി വീ​ടു​ക​ളി​ല്‍​നി​ന്ന് നേ​രി​ട്ട് ചി​ര​ട്ട ശേ​ഖ​രി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്.ത​മി​ഴ്നാ​ടും ക​ര്‍​ണാ​ട​ക​യു​മാ​ണ് കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ചി​ര​ട്ട​യു​ടെ പ്ര​ധാ​ന വി​പ​ണി. അ​വി​ടെ സൗ​ന്ദ​ര്യ​വ​ര്‍​ധ​ക വ​സ്തു​ക്ക​ള്‍, അ​ല​ങ്കാ​ര ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍, ഹാ​ന്‍​ഡി​ക്രാ​ഫ്റ്റു​ക​ള്‍, ക​രി നി​ര്‍​മാ​ണം എ​ന്നി​വ​യ്ക്കാ​യി ചി​ര​ട്ട വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് ചി​ര​ട്ട​ക്ക​രി​ക്ക് ഇ​പ്പോ​ള്‍ വ​ലി​യ ആ​വ​ശ്യ​ക​ത​യാ​ണ്. വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന ഫി​ല്‍​റ്ററു​ക​ളി​ലും വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ‘ആ​ക്ടി​വേ​റ്റ​ഡ് കാ​ര്‍​ബ​ണ്‍’ നി​ര്‍​മി​ക്കാ​നും‍ ചി​ര​ട്ട​ക്ക​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ​തോ​ടെ​യു​മാ​ണ് ചി​ര​ട്ട​യു​ടെ ഡി​മാ​ൻഡ് കു​ത്ത​നെ ഉ​യ​ര്‍​ന്ന​ത്. ഇ​തി​നുപു​റ​മെ ചി​ര​ട്ട ഉ​പ​യോ​ഗി​ച്ചു…

Read More

എ​വ​റ​സ്റ്റി​ൽ ച​രി​ത്ര​മെ​ഴു​തി; ഒ​റ്റ​ദി​വ​സം കീ​ഴ​ട​ക്കി​യ​ത് 274 പേ​ർ; റിക്കാർഡിൽ പങ്കാളികളായി മൂന്ന് ഇന്ത്യക്കാരും

കാ​​​​ഠ്മ​​​​ണ്ഡു: ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കൊ​​​​ടു​​​​മു​​​​ടി​​​​യാ​​​​യ മൗ​​​​ണ്ട് എ​​​​വ​​​​റ​​​​സ്റ്റ് ഒ​​​​റ്റ​​​​ദി​​​​വ​​​​സം കൊ​​​​ണ്ട് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ കീ​​​​ഴ​​​​ട​​​​ക്കി​​​​യെ​​​​ന്ന അ​​​​പൂ​​​​ർ​​​​വ റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​നി ച​​​​രി​​​​ത്ര​​​​ത്തി​​​​ലേ​​​​ക്ക്. നേ​​​​പ്പാ​​​​ൾ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഒ​​​​രൊ​​​​റ്റ​​​​ദി​​​​വ​​​​സംകൊ​​​​ണ്ട് 274 പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​രാ​​​​ണ് എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ നെ​​​​റു​​​​ക​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഈ ​​​​ച​​​​രി​​​​ത്ര​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച സം​​​​ഘ​​​​ത്തി​​​​ൽ മൂ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണ് 150 നേ​​​​പ്പാ​​​​ളി ഷെ​​​​ർ​​​​പ്പ​​​​ക​​​​ൾ അ​​​​ട​​​​ങ്ങു​​​​ന്ന 274 അം​​​​ഗ സം​​​​ഘം സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​നി​​​​ന്ന് 8848.86 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള എ​​​​വ​​​​റ​​​​സ്റ്റ് കൊ​​​​ടു​​​​മു​​​​ടി വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്. എ​​​​ക്‌​​​​സ്‌​​​​പെ​​​​ഡി​​​​ഷ​​​​ൻ ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് നേ​​​​പ്പാ​​​​ൾ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഋ​​​​ഷി റാം ​​​​ഭ​​​​ണ്ഡാ​​​​രി​​​​യാ​​​​ണ് ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. ഇ​​​​ന്ത്യ​​​​ൻ പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​രാ​​​​യ തു​​​​ള​​​​സി റെ​​​ഡ്ഢി പ​​​​ൽ​​​​പു​​​​നൂ​​​​രി, സ​​​​ന്ദീ​​​​പ് ആ​​​​രെ, അ​​​​ജ​​​​യ്പാ​​​​ൽ സിം​​​​ഗ് ധ​​​​ലി​​​​വാ​​​​ൽ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ലോ​​​​ക​​​​റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ച സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഈ ​​​​സീ​​​​സ​​​​ണി​​​​ൽ എ​​​​വ​​​​റ​​​​സ്റ്റ് കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ ആ​​​​കെ 502 പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​ർ​​​​ക്കാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു​​​​മു​​​​മ്പ് 2019 മേ​​​​യി​​​​ൽ നേ​​​​പ്പാ​​​​ൾ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഒ​​​​റ്റ​​​​ദി​​​​വ​​​​സം…

Read More