ഹ​രി​വ​രാ​സ​നം കേ​ട്ടു​റ​ങ്ങാ​ൻ കാ​ന​ന​വാ​സ​ന് പ​ട്ടു​മെ​ത്ത ത​യാ​റാ​ക്കി അ​ബ്ദു​ൾ ഖാ​ദ​ർ

ഹ​രി​വ​രാ​സ​നം കേ​ട്ടു​റ​ങ്ങു​ന്ന ശ​ബ​രി​മ​ല ശാ​സ്താ​വി​നു പ​ട്ടു​മെ​ത്ത ത​യാ​റാ​ക്കി അ​ബ്ദു​ൾ ഖാ​ദ​ർ. ശ​ബ​രി​മ​ല ശാ​സ്താ​വും വാ​വ​രും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള​ബ​ന്ധ​ത്തെ​ക്കൂ​ടി ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യാ​ണ് ചു​ങ്കം വാ​രി​ശേ​രി അ​ന്താ​റ​ത്ത​റ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ പ​ട്ടു​മെ​ത്ത. വ​ർ​ഷ​ങ്ങ​ളാ​യി അ​യ്യ​പ്പ​ൻ ഉ​റ​ങ്ങു​ന്ന മെ​ത്ത ത​യാ​റാ​ക്കു​ന്ന​ത് ഖാ​ദ​ർ ത​ന്നെ​യാ​ണ്. എ​ഴു​പ​തു വ​ർ​ഷ​മാ​യി ച​ന്ത​യി​ൽ മെ​ത്ത​ക്ക​ട​യു​ള്ള ഖാ​ദ​റി​ന്‍റെ പി​താ​വ് എ.​കെ. മു​ഹ​മ്മ​ദാ​ലി​യാ​ണ് ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ൽ മെ​ത്ത ന​ൽ​കി​യി​രു​ന്ന​ത്. അ​തി​നി​ടി​യി​ൽ ഒ​രു വ​ർ​ഷം പ​ട്ടു​മെ​ത്ത ത​യാ​റാ​ക്കി​യ​ത് ഖാ​ദ​റാ​യി​രു​ന്നു. ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​തെ വി​ഗ്ര​ഹം കാ​ണാ​തെ​യു​മാ​ണു പ​ട്ടു​മെ​ത്ത ത​യാ​റാ​ക്കി​യ​ത്. അ​ന്നു​വ​രെ നി​ർ​മി​ച്ചു ന​ൽ​കി​യ​തി​ൽ അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ന്‍റെ അ​ള​വു​മാ​യി ഏ​റ്റ​വും യോ​ജി​ച്ച മെ​ത്ത​യാ​യി​രു​ന്നു ഖാ​ദ​റി​ന്‍റേ​ത്. പി​ന്നീ​ട് മെ​ത്ത നി​ർ​മാ​ണം ഖാ​ദ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി. നാ​ട​ൻ പ​ഞ്ഞി​യും കോ​ട്ട​ൻ തു​ണി​യും ഉ​പ​യോ​ഗി​ച്ചാ​ണു മെ​ത്ത​യു​ടെ നി​ർ​മാ​ണം. ശ​ബ​രി​മ​ല ശാ​സ്താ​വി​ന്‍റെ ഉ​ത്സ​വാ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​ട്ടു​മെ​ത്ത സ​മ​ർ​പ്പ​ണം. ഉ​ത്സ​വ​ത്തി​ന്‍റെ ഒ​മ്പ​താം നാ​ളാ​യ 24നു ​രാ​ത്രി 10ന് ​ശ​രം​കു​ത്തി​യി​ൽ പ്ര​തീ​കാ​ത്മ​ക വ​ന​ത്തി​ലാ​ണ് പ​ള്ളി​വേ​ട്ട.…

Read More

ബൈ​ക്കും സ്വ​ർ​ണ​ച്ചെ​യി​നും കി​ട്ടി​യി​ല്ല, വ​ര​ൻ പി​ണ​ങ്ങി; വി​വാ​ഹ​വേ​ദി​യി​ല്‍ പൊ​രി​ഞ്ഞ ത​ല്ല്

സ്ത്രീ​ധ​നം വാ​ങ്ങു​ന്ന​തും കൊ​ടു​ക്കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ഒ​ഴി​യാ​ബാ​ധ​യാ​യി അ​തു സ​മൂ​ഹ​ത്തി​ൽ തു​ട​രു​ന്നു​ണ്ടെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ആ​ത്മ​ഹ​ത്യ​ക​ളും കൊ​ല​പാ​ത​ക​ങ്ങ​ളും വ​രെ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മ​ധ്യ​പ്ര​ദേ​ശി​ലെ ഒ​രു ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ സ്ത്രീ​ധ​ന​ത്തെ​ച്ചൊ​ല്ലി ന​ട​ന്ന​ത് പൊ​രി​ഞ്ഞ അ​ടി​യാ​യി​രു​ന്നു. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്കാ​യി വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും വീ​ട്ടു​കാ​ർ നി​ശ്ച​യി​ച്ച സ​മ​യ​ത്തു മ​ണ്ഡ​പ​ത്തി​ൽ എ​ത്തി. എ​ന്നാ​ൽ, മാ​ല കൈ​മാ​റ്റ​ത്തി​നു തൊ​ട്ടു​മു​ൻ​പാ​യി സ്ത്രീ​ധ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ട ബൈ​ക്കും സ്വ​ർ​ണ​മാ​ല​യും ന​ൽ​ക​ണ​മെ​ന്നു വ​ര​ൻ നി​ർ​ബ​ന്ധം പി​ടി​ച്ചു. ഇ​പ്പോ​ൾ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്നു വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തോ​ടെ രോ​ഷാ​കു​ല​നാ​യ വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യു​മാ​യി. വ​ര​ൻ വ​ധു​വി​ന്‍റെ അ​ച്ഛ​നെ മ​ർ​ദി​ക്കാ​നും ശ്ര​മി​ച്ചു. സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ൽ വ​ര​നും സം​ഘ​വും വി​വാ​ഹ​വേ​ദി വി​ട്ടു പോ​കു​ക​യും​ചെ​യ്തു. ഇ​നി സ്ത്രീ​ധ​ന തു​ക ന​ൽ​കാ​ൻ ക​ഴി​ഞ്ഞാ​ലും ഇ​ത്ത​ര​ത്തി​ലൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് വധുവും സ്വീ​ക​രി​ച്ചു.

Read More

മ​രി​ച്ച് സ്വ​ർ​ഗ​ത്തി​ലെ​ത്തി​യ​പ്പോ​ൾ ദൈ​വം പ​റ​ഞ്ഞു; നി​ന്‍റെ സ​മ​യം ആ​യി​ട്ടി​ല്ല; 20 മി​നി​റ്റ് ‘മ​രി​ച്ച’​യാ​ളു​ടെ അ​നു​ഭ​വം

ന​മ്മ​ൾ മ​രി​ച്ചു ക​ഴി​ഞ്ഞാ​ൽ എ​ന്താ​കും പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങ​ളെ​ന്ന് പ​ല​രെ​ങ്കി​ലും ചി​ന്തി​ക്കും. മ​രി​ച്ചാ​ൽ എ​ന്താ കു​ഴി​ച്ചി​ടും അ​ല്ലെ​ങ്കി​ൽ ദ​ഹി​പ്പി​ക്കും. എ​ന്നൊ​ക്കെ ത​മാ​ശ​യ്ക്ക് ന​മ്മ​ൾ പ​റ​യു​മെ​ങ്കി​ലും മ​ര​ണ​ശേ​ഷം ആ​ത്മാ​വ് എ​ന്നൊ​ന്ന് ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​തി​നെ കു​റി​ച്ച് പ​ല​രും വ​ലി​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ ആ​ത്മാ​വ് ഇ​ല്ലെ​ന്നും വെ​റും കെ​ട്ടു​ക​ഥ​ക​ളാ​ണ് ഇ​വ​യെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രും ഉ​ണ്ട്. എ​ന്നാ​ൽ ആ​ത്മാ​വ് ഉ​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് സ്കോ​ട്ട് ഡ്ര​മ്മ​ണ്ട് എ​ന്ന 60 -കാ​ര​ൻ. ത​നി​ക്ക് 28 വ​യ​സു​ള്ള​പ്പോ​ൾ ഒ​രു വ​ലി​യ സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​കേ​ണ്ടി വ​ന്നു. ഡോ​ക്ട​ർ​മാ​ർ ഓ​പ്പ​റേ​ഷ​ൻ ചെ​യ്ത്കൊ​ണ്ടി​രി​ക്കെ 20 മി​നി​റ്റ് നേ​രം ഈ ​ലോ​ക​ത്തു നി​ന്നും താ​ൻ അ​ക​ന്നു​പോ​യി. ശ​രി​ക്കും താ​ൻ മ​ര​ണ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ണ് സ്കോ​ട്ട് പ​റ​യു​ന്ന​ത്. ” ഇ​ന്നും ഞാ​ൻ വ​ള​രെ വ്യ​ക്ത​മാ​യി ഓ​ർ​ക്കു​ന്നു​ണ്ട്, ഒ​രു ശ​ബ്ദം എ​ന്നോ​ട് പ​റ​ഞ്ഞു, വ​രൂ ന​മു​ക്ക് പോ​കാ​ൻ സ​മ​യ​മാ​യി. എ​ന്നാ​ൽ എ​നി​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഒ​രി​ക്ക​ലും ഇ​നി തി​രി​ഞ്ഞു​നോ​ക്ക​രു​തെ​ന്ന്…

Read More

പ്ലാ​സ്റ്റി​ക്കി​നെ​പ്പ​റ്റി എ​ന്ത​റി​യാം? 16,000ലേ​റെ രാ​സ​വ​സ്തു​ക്ക​ൾ, 4,200 വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ; പഠനങ്ങൾക്ക് പറയാനുണ്ട് ചിലത്…

അ​റി​യാ​മോ…‍? പ്ലാ​സ്റ്റി​ക്കി​ൽ 16,000ലേ​റെ രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്! ഇ​തി​ൽ 4,200ല​ധി​ക​വും മ​നു​ഷ്യ​കു​ല​ത്തി​നു​ത​ന്നെ വി​നാ​ശ​ക​ര​മാ​കു​ന്ന വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ്. പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും പ്ലാ​സ്റ്റി​ക് വ​രു​ത്തി​വ​യ്ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് നോ​ർ​വീ​ജ​യ​ൻ റി​സ​ർ​ച്ച് കൗ​ൺ​സി​ലി​ന്‍റെ കീ​ഴി​ൽ പ​ഠ​നം ന​ട​ത്തി​യ ഗ​വേ​ഷ​ക​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ഈ ​വി​വ​ര​ങ്ങ​ൾ. മു​ൻ​പ് പ്ലാ​സ്റ്റി​ക്കി​ൽ ക​ണ്ടെ​ത്തി​യ രാ​സ​വ​സ്തു​ക്ക​ളു​ടെ എ​ണ്ണം 13,000 ആ​യി​രു​ന്നു. അ​താ​ണ് 16,000 ആ​യി വി​പു​ലീ​ക​രി​ക്ക​പ്പെ​ട്ട​ത്. അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ളി​ൽ 980 എ​ണ്ണം മാ​ത്ര​മാ​ണു ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​ജ​ൻ​സി​ക​ളാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​ത്. മ​റ്റു​ള്ള​വ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​യാ​ണെ​ന്നു പ​ഠ​ന​ത്തി​നു നേ​തൃ​ത്വം കൊ​ടു​ത്ത നോ​ർ​വീ​ജി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജീ​വ​ശാ​സ്ത്ര​ജ്ഞ​ൻ മാ​ർ​ട്ടി​ൻ വാ​ഗ്ന​ർ പ​റ​ഞ്ഞു. മ​നു​ഷ്യ​ർ ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം 400 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഭൂ​ലോ​ക​ത്ത് നി​ക്ഷേ​പി​ക്കു​ന്നു​വെ​ന്നാ​ണു ക​ണ​ക്ക്. ഈ ​വി​ഷ​വ​സ്തു​ക്ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്കം കാ​ൻ​സ​ർ, ജ​ന​ന വൈ​ക​ല്യ​ങ്ങ​ൾ, എ​ൻ​ഡോ​ക്രൈ​ൻ സി​സ്റ്റ​ത്തി​ന്‍റെ ത​ക​രാ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ…

Read More

ഇ​ല​ക്ഷ​ന്‍ കിം​ഗ് പ​ദ്മ​രാ​ജ​ൻ തി​ര​ക്കി​ലാ​ണ്; 239-ാം ത​വ​ണ​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു!

ഇ​ല​ക്ഷ​ന്‍കിം​​​ഗ് ​​​എന്ന അ​​​പ​​​ര​​​നാ​​​മ​​​ത്തി​​​ല്‍ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പ​​​യ്യ​​​ന്നൂ​​​ര്‍ കു​​​ഞ്ഞി​​​മം​​​ഗ​​​ല​​​ത്ത് വേ​​​രു​​​ക​​​ളു​​​ള്ള ത​​​മി​​​ഴ്‌​​​നാ​​​ട് സേ​​​ലം മേ​​​ട്ടൂ​​​രി​​​ലെ ഡോ. ​​​കെ.​​​പ​​​ദ്മ​​​രാ​​​ജ​​​ൻ‌ പ​​​തി​​​വു​​​പോ​​​ലെ ഇ​​​ത്ത​​​വ​​​ണ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രം​​​ഗ​​​ത്ത് തി​​​ര​​​ക്കി​​​ലാ​​​ണ്. 239-ാം ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത്. ഇ​​​ക്കു​​​റി ത​​​മി​​​ഴ്നാ​​​ടി​​​ലെ ധ​​​ർ​​​മ​​​പു​​​രി​​ലോ​​ക്സ​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​രി​​​ക്കാ​​​നാ​​​യി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ 11ന്​​​ ആയി​​​രു​​​ന്നു വ​​​ര​​​ണാ​​​ധി​​​കാ​​​രി കെ. ​​​ശാ​​​ന്തി മു​​​മ്പാകെ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഇ​​​തേ മ​​​ണ്ഡ​​​ല​​​ത്തി​​​ലും രാ​​​ഹു​​​ല്‍ ഗാ​​​ന്ധി വ​​​യ​​​നാ​​​ട്ടി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത​​​റി​​​ഞ്ഞ​​​തോ​​​ടെ വ​​​യ​​​നാ​​​ട്ടി​​​ലും പ​​​ത്രി​​​ക ന​​​ല്‍​കി​​​യി​​​രു​​​ന്നു. മ​​​ത്സ​​​രി​​​ച്ചു വി​​​ജ​​​യി​​​ക്കു​​​ക എ​​​ന്ന​​​തി​​​ലു​​​പ​​​രി​​​യാ​​​യി പ്ര​​​ഗ​​ല്ഭ​​​ർ​​​ക്കൊ​​​പ്പം മ​​​ത്സ​​​രി​​​ക്കു​​​ക എ​​​ന്ന​​​തു ഹ​​​ര​​​മാ​​​യി കൊ​​​ണ്ടു​​​ന​​​ട​​​ക്കു​​​ന്ന വ്യ​​​ക്തി​​​യാ​​ണു പ​​​ദ്മ​​​രാ​​​ജ​​​ൻ. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ ത​​​ന്നെ ഇ​​​ക്കു​​​റി തൃ​​​ശൂ​​​രി​​​ലും മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. 42 വ​​​ര്‍​ഷം​​​മു​​​മ്പ് മ​​​ന​​​സി​​​ല്‍ ക​​​യ​​​റി​​​യ ആ​​​ഗ്ര​​​ഹ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ഇ​​​രു​​​ന്നൂ​​​റ്റി മു​​​പ്പ​​​ത്തൊ​​​മ്പ​​​താ​​​മ​​​ത്തെ പ​​​ത്രി​​​ക സ​​​മ​​​ര്‍​പ്പ​​​ണ​​​ത്തി​​​ലെ​​​ത്തി നി​​​ല്‍​ക്കു​​​ന്ന​​​ത്. മു​​​ന്‍ രാ​​​ഷ്‌‌​​​ട്ര​​​പ​​​തി​​​മാ​​​രാ​​​യ കെ.​​​ആ​​​ര്‍.​ നാ​​​രാ​​​യ​​​ണ​​​ന്‍, എ.​​​പി.​​​ജെ.​ അ​​​ബ്ദു​​​ല്‍ ക​​​ലാം, പ്ര​​​തി​​​ഭാ പാ​​​ട്ടീ​​​ല്‍, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ…

Read More

വ്യാ​​​യാ​​​മ​​​ത്തി​​​നാ​​​യി നീ​​​ന്താൻ തുടങ്ങി ; 62-ാം വയസിൽ വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി​ക്ക​ട​ക്കാ​നൊരുങ്ങി കു​ഞ്ഞ​മ്മ മാ​ത്യൂ​സ്

അ​​​റു​​​പ​​​ത്തി​​​ര​​​ണ്ടാ​​​മ​​​ത്തെ വ​​​യ​​​സി​​​ൽ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ൽ നീ​​​ന്തി​​​ക്ക​​​ട​​​ന്നു വേ​​​ൾ​​​ഡ്‌​​​വൈ​​​ഡ് ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സി​​​ൽ ഇ​​​ടം​​​പി​​​ടി​​​ക്കാ​​​ൻ ഡോ. ​​​കു​​​ഞ്ഞ​​​മ്മ മാ​​​ത്യൂ​​​സ്. വേ​​​മ്പ​​​നാ​​​ട്ടു കാ​​​യ​​​ലി​​​ന്‍റെ ഏ​​​റ്റ​​​വും വീ​​​തി​​​യേ​​​റി​​​യ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ അ​​​മ്പ​​​ല​​​ക്ക​​​ട​​​വ് വ​​​ട​​​ക്കും​​​ക​​​ര​​​യി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ചു കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വൈ​​​ക്കം ബീ​​​ച്ചി​​​ലേ​​​ക്ക് ഏ​​​ഴു കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ന്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം. നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​ണു സാ​​​ഹ​​​സ​​​നീ​​​ന്ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ക. ഇ​​​ത്ര​​​യും​​​ ദൂ​​​രം നീ​​​ന്തു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ വ​​​നി​​​ത​​​യാ​​​കാ​​​നാ​​​ണു ശ്ര​​​മം. റി​​​ട്ട. എ​​​ൽ​​​ഐ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് കു​​​ഞ്ഞ​​​മ്മ മാ​​​ത്യൂ​​​സ്. മ​​​ല​​​ഞ്ച​​​ര​​​ക്കു​​​വ്യാ​​​പാ​​​രി​​​യാ​​​യ ഒ​​​ല്ലൂ​​​ർ അ​​​ഞ്ചേ​​​രി ജ​​​വ​​​ഹ​​​ർ റോ​​​ഡ് പു​​​ത്ത​​​ൻ​​​പു​​​ര ഹൗ​​​സി​​​ൽ പി.​​​വി. ആ​​​ന്‍റ​​​ണി​​​യാ​​​ണ് ഭ​​​ർ​​​ത്താ​​​വ്. ഏ​​​ക​​​മ​​​ക​​​ൾ ഡോ. ​​​ജ്യോ​​​ത്സ​​​ന ദു​​​ബാ​​​യി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നൊ​​​പ്പ​​​മാ​​​ണ്. ചെ​​​റു​​​പ്പ​​​ത്തി​​​ലേ നീ​​​ന്ത​​​ൽ അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്ന കു​​​ഞ്ഞ​​​മ്മ പി​​​ന്നീ​​​ടു ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച​​​പ്പോ​​​ഴാ​​​ണു വ്യാ​​​യാ​​​മ​​​ത്തി​​​നാ​​​യി നീ​​​ന്ത​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്. ആ​​​ഗ്ര​​​ഹ​​​മ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ കോ​​​ത​​​മം​​​ഗ​​​ലം ഡോ​​​ൾ​​​ഫി​​​ൻ അ​​​ക്വാ​​​ട്ടി​​​ക്സി​​​ലെ ബി​​​ജു ത​​​ങ്ക​​​പ്പ​​​ൻ പ​​​രി​​​ശീ​​​ല​​​നം ന​​​ല്കാ​​​ൻ ത​​​യാ​​​റാ​​​യി. കു​​​ത്തൊ​​​ഴു​​​ക്കു​​​ള്ള മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യാ​​​റി​​​ൽ മൂ​​​ന്ന​​​ര​​​ മാ​​​സ​​​ത്തോ​​​ളം പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് ഉ​​​ദ്യ​​​മ​​​ത്തി​​​നൊ​​​രു​​​ങ്ങി​​​യ​​​ത്. തൃ​​​ശൂ​​​രി​​​ലെ നീ​​​ന്ത​​​ൽ,…

Read More

ആ​രോ​ഗ്യ​രം​ഗ​ത്തെ നാ​ഴി​ക​ക​ല്ല്; ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​ന്നി​യു​ടെ വൃ​ക്ക മ​നു​ഷ്യ​നി​ൽ

ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ വൃ​ക്ക ലോ​ക​ത്താ​ദ്യ​മാ​യി മ​നു​ഷ്യ​നി​ൽ വ​ച്ചു​പി​ടി​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ലെ മ​സാ​ചു​സെ​റ്റ്സ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് ഇ​ത്ത​ര​മൊ​രു അ​ത്യ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ റി​ച്ചാ​ർ​ഡ് സ്ലേ​മാ​നി​ലാ​ണ് നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ ന​ട​ത്തി വൃ​ക്ക മാ​റ്റി​വ​ച്ച​ത്. ഇ​യാ​ൾ ഏ​റെ​ക്കാ​ല​മാ​യി വ്യ​ക്ക​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ടൈ​പ് 2 ഡ​യ​ബ​റ്റി​സ്, ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ എ​ന്നി​വ​മൂ​ലം വ​ല​ഞ്ഞി​രു​ന്ന റി​ച്ചാ​ർ​ഡി​ന് 2018ലാ​ണ് വൃ​ക്ക​രോ​ഗ​ത്തെ തു​ട​ർ​ന്ന് മ​നു​ഷ്യ​ന്‍റെ വൃ​ക്ക മാ​റ്റി​വ​ച്ച​ത്. എ​ന്നാ​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ​യാ​ലി​സി​സ് തു​ട​ങ്ങു​ക​യും ചെ​യ്തു. പ​ന്നി​യു​ടെ വൃ​ക്ക​യി​ൽ നി​ന്ന് ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ ജീ​നു​ക​ളെ നീ​ക്കം ചെ​യ്ത് മ​നു​ഷ്യ ജീ​നു​ക​ൾ ചേ​ർ​ത്ത് വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ്  മ​നു​ഷ്യ​നി​ൽ വ​ച്ച് പി​ടി​പ്പി​ച്ച​ത്. റി​ച്ചാ​ർ​ഡ് സു​ഖം പ്രാ​പി​ച്ച് വ​രി​ക​യാ​ണെ​ന്നും വൈ​കാ​തെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യേ​കു​ന്ന അ​വ​യ​വ​ദാ​ന​മാ​ണി​തെ​ന്നും ആ​രോ​ഗ്യ​രം​ഗ​ത്തെ നാ​ഴി​ക​ക​ല്ലാ​യി ഈ ​ശ​സ്ത്ര​ക്രി​യ മാ​റു​മെ​ന്നും…

Read More

വി​വാ​ഹ​മോ​തി​രം വി​റ്റ് ആ​ദ്യ യാ​ത്ര; ഒ​റ്റ​യ്ക്ക് ലോ​കം​ചു​റ്റു​ന്ന 89 വ​യ​സു​കാ​രി

“ആ​യി​രം മൈ​ലു​ക​ളു​ടെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത് ഒ​രു ചു​വ​ടു​വെ​പ്പി​ല്‍ നി​ന്നാ​ണ്’, ഏ​റെ പ്ര​ശ​സ്ത​മാ​യ ഒ​രു വാ​ച​ക​മാ​ണ​ല്ലൊ ഇ​ത്. ഒ​രു മ​ന​സി​നെ സം​ബ​ന്ധി​ച്ച് അ​തി​ന്‍റെ ഏ​റ്റ​വും വി​ശാ​ല​ത​ലം രൂ​പ​പ്പെ​ടു​ന്ന​ത് ഓ​രോ യാ​ത്ര​യി​ല്‍ നി​ന്നു​മാ​ണ്. പു​തി​യ കാ​ഴ്ച​ക​ളും ഊ​ര്‍​ജ​ങ്ങ​ളും പു​തി​യ ഗ​ന്ധ​വും ശ്വാ​സ​വു​മൊ​ക്കെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് മ​നു​ഷ്യ​ന്‍റെ മ​ന​സി​നെ എ​ത്തി​ക്കും. പി​ന്നീ​ട് ചി​ന്താ​ഗ​തി​ക​ള്‍ ത​ന്നെ ത​കി​ടം മ​റി​യും. സ​ഞ്ചാ​രം പ്രി​യ​പ്പെ​ടു​ന്ന​വ​രാ​ണ് പ​ല​രും. എ​ന്നാ​ല്‍ പ​ല പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ല​ര്‍​ക്കും ഒ​രു പ​രി​ധി​ക്ക​പ്പു​റം പോ​യി നോ​ക്കാ​ന്‍ ക​ഴി​യാ​റി​ല്ല. പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ള്‍; അ​വ​രു​ടെ ലോ​കം പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ അ​വ​ര്‍​ത​ന്നെ ചെ​റു​താ​ക്കു​ന്നു. എ​ന്നാ​ല്‍ എ​ല്ലാ​പേ​രും അ​ങ്ങ​നെ​യ​ല്ല. അ​തിരു​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ളെ ഭേ​ദി​ച്ച് ആ​ഗ്ര​ഹ​ങ്ങ​ളു​ടെ താ​ഴ്‌​വ​ര​യി​ല്‍ പ​റ​ന്നി​റ​ങ്ങു​ന്ന പ​ല സ്ത്രീ​ക​ളും ഈ ​ഉ​ല​കി​ലു​ണ്ട്. അ​വ​ര്‍ ശ​ക്ത​രും വി​സ്മ​യം ന​ല്‍​കു​ന്ന​വ​രു​മാ​യി മാ​റാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ലോ​ക​ത്തി​ന് വി​സ്മ​യ​മാ​യി നി​ല​കൊ​ള്ളു​ന്ന ഒ​രു 89 വ​യ​സു​കാ​രി​യാ​ണ് ജോ​യ് ഫോ​ക്സ്. ആദ്യ പ്ര​ണ​യ​ത്തി​ന്‍റെ പ​ത​ന​ത്തി​ല്‍ നി​ന്നു​മു​ണ്ടാ​യ…

Read More

പൊ​രി​ഞ്ഞ പി​ടി വ​ലി; ജ​യി​ച്ച​ത് ആ​ര്, സിം​ഹ​മോ അ​തോ മൃ​ഗ​ശാ​ല സൂ​ക്ഷി​പ്പു​കാ​ര​നോ? വീ​ഡി​യോ കാ​ണാം

സിം​ഹ​വും മൃ​ഗ​ശാ​ല​ക്കാ​ര​നും ത​മ്മി​ലു​ള്ള വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ മൃ​ഗ​ശാ​ലാ സൂ​ക്ഷി​പ്പു​കാ​ര​ൻ ജെ​യ് ബ്രൂ​വ​ർ കാ​ട്ടി​ലെ രാ​ജാ​വി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. സിം​ഹം ത​ന്‍റെ കൂ​ട്ടി​നു​ള്ളി​ൽ നി​ന്നും ബ്രൂ​വ​ർ കൂ​ടി​ന് പു​റ​ത്ത് നി​ന്നു​മാ​ണ് പ​ര​സ്പ​രം വ​ടം വ​ലി​ക്കു​ന്ന​ത്. കൂ​ട്ടി​ന്‍റെ ഇ​രു​മ്പ് വേ​ലി​ക്കി​ട​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഒ​രു ദ്വാ​ര​ത്തി​ലൂ​ടെ​യാ​ണ് വ​ടം സിം​ഹ​ത്തി​ന്‍റെ കൂ​ട്ടി​ലേ​ക്ക് ഇ​ട്ടു കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. വ‌​ടം ക​ടി​ച്ചു പി​ടി​ച്ച് ത​ന്‍റെ എ​തി​രാ​ളി​യെ തോ​ൽ​പ്പി​ക്കാ​നാ​യി സിം​ഹം ന​ട​ത്തു​ന്ന ശ്ര​മം കാ​ണേ​ണ്ട​താ​ണ്. ബ്രൂ​വ​റി​ന്‍റെ ധൈ​ര്യ​ത്തെ പ്ര​ശം​സി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ലെ നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​വേ​ശ​ക​ര​മാ​യ ഗെ​യി​മി​നെ അ​ഭി​ന​ന്ദി​ച്ചു. ഒ​രു ദി​വ​സം മു​മ്പ് ഷെ​യ​ർ ചെ​യ്ത പോ​സ്റ്റി​ന് മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സും 15,000 ഓ​ളം ലൈ​ക്കു​ക​ളും ല​ഭി​ച്ചു. മ​ത്സ​ര​ത്തി​ൽ ആ​രാ​ണ് വി​ജ​യി​ച്ച​തെ​ന്ന​റി​യാ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ള​രെ താ​ൽ​പ്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ, കാ​ട്ടി​ലെ രാ​ജാ​വ​യാ താ​ന്‍ ത​ന്നെ​യാ​ണ് ശ​ക്തി​മാ​ൻ എ​ന്ന്…

Read More

ചോ​ക്ലേ​റ്റ് ഐ​സ്ക്രീം ഉ​പ​യോ​ഗി​ച്ച് മു​ടി​ക്ക് നി​റം ന​ൽ​കാ​ൻ ക​ഴി​യു​മോ? വൈ​റ​ലാ​യി വീ​ഡി​യോ

ഇ​ൻ്റ​ർ​നെ​റ്റി​ൽ വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. സ​മ​യ​വും പ​ണ​വും ലാ​ഭി​ക്കാ​ൻ ഫ്യൂ​ഷ​ൻ ഫു​ഡ് പാ​ച​ക​ക്കു​റി​പ്പു​ക​ൾ മു​ത​ൽ വി​ചി​ത്ര​മാ​യ ഹാ​ക്കു​ക​ൾ വ​രെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ​രീ​ക്ഷി​ക്കു​ന്നു.  എന്നാൽ  മു​ടി​ക്ക് നി​റം ന​ൽ​കാ​ൻ ചോ​ക്ലേ​റ്റ് ഐ​സ്ക്രീം ഉ​പ​യോ​ഗി​ച്ച ഒ​രു സ്ത്രീ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ടി​ക് ടോ​ക്ക് ക്രിം​ഗ് പോ​പ്പ് ആ​ണ് വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ഐ​സ്ക്രീ​മു​ക​ൾ ഉ​പ​യോ​ഗി​ച്ച്  മു​ടി​ക്ക് ചോ​ക്ലേ​റ്റ് ബ്രൗ​ൺ നി​റം ന​ൽ​കു​ന്ന ഒ​രു ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റി​ൻ്റെ വൈ​റ​ൽ വീ​ഡി​യോ താ​ൻ ക​ണ്ടു​വെ​ന്ന് വീ​ഡി​യോ​യി​ൽ യു​വ​തി വി​ശ​ദീ​ക​രി​ക്കു​ന്നു. മൂ​ന്ന് ചോ​ക്ലേ​റ്റ് ഐ​സ്ക്രീം ബാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​യം ഹാ​ക്ക് പ​രീ​ക്ഷി​ക്കാ​ൻ യു​വ​തി തീ​രു​മാ​നി​ക്കുകയും ചെയ്തു. അ​വ​ൾ ഒ​രു ഐ​സ്ക്രീം ട​ബ് വാ​ങ്ങി ബാ​റു​ക​ൾ ച​ത​ച്ച്, ക്രീം അ​വ​ളു​ടെ മു​ടി​യി​ൽ ഇ​ടു​ന്നു. എ​ന്നാ​ൽ, ക്രീം ​പ്ര​യോ​ഗി​ച്ച​തി​ന് ശേ​ഷവും അ​വ​ളു​ടെ മു​ടി​യു​ടെ ഘ​ട​ന​യി​ൽ മാറ്റമൊന്നും ഉണ്ടായില്ല. അ​നു​യോ​ജ്യ​മാ​യ ത​വി​ട്ട് നി​റം ല​ഭി​ക്കാ​ൻ,…

Read More