ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള സി​ഇ​ഒ: സു​ന്ദ​ർ പി​ച്ചൈ​യു​ടെ പ്ര​തി​ഫ​ലം 63,000 കോ​ടി ക​ട​ക്കു​ന്നു

ഗൂ​ഗി​ളി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ ആ​ൽ​ഫ​ബെ​റ്റ് സി​ഇ​ഒ സു​ന്ദ​ർ പി​ച്ചൈ​യു​ടെ മൊ​ത്തം പ്ര​തി​ഫ​ല​ത്തി​ൽ വ​ൻ വ​ർ​ധ​ന. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ഏ​ക​ദേ​ശം 692 മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 63,617 കോ​ടി രൂ​പ) വ​രെ ല​ഭി​ക്കാ​വു​ന്ന പു​തി​യ പാ​ക്കേ​ജാ​ണ് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ന്ന കോ​ർ​പ്പ​റേ​റ്റ് മേ​ധാ​വി​ക​ളി​ൽ ഒ​രാ​ളാ​യി പി​ച്ചൈ മാ​റി. ഫി​നാ​ൻ​ഷ​ൽ ടൈം​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, പി​ച്ചൈ​യു​ടെ പ്ര​തി​ഫ​ല​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ഓ​ഹ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. ക​മ്പ​നി​യു​ടെ ലാ​ഭ​വി​ഹി​ത​വും വ​ള​ർ​ച്ച​യും അ​ടി​സ്ഥാ​ന​മാ​ക്കി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഈ ​പാ​ക്കേ​ജി​ൽ 126 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഓ​ഹ​രി​ക​ളാ​ണു​ള്ള​ത്. ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ത് ഇ​ര​ട്ടി​യാ​യി (252 മി​ല്യ​ൺ ഡോ​ള​ർ) വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നേ​ട്ട​ങ്ങ​ളു​ടെ ക​രു​ത്തി​ൽ2015ൽ ​ഗൂ​ഗി​ൾ സി​ഇ​ഒ ആ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ക​മ്പ​നി​യു​ടെ വി​പ​ണി മൂ​ല്യം ഏ​ഴി​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ക്കാ​ൻ സു​ന്ദ​ർ പി​ച്ചൈ​യ്ക്ക് സാ​ധി​ച്ചു. 535 ബി​ല്യ​ൺ ഡോ​ള​റി​ൽ​നി​ന്ന് 3.6 ട്രി​ല്യ​ൺ…

Read More

ഇമ്മിണി വല്യ പുള്ളിയാ… കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ൽനീ​ന്തിക്കടന്ന് 11കാ​ര​ൻ

വൈ​ക്കം: കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി കീ​ഴ​ട​ക്കി 11കാ​ര​ൻ താ​ര​മാ​യി. വൈ​ക്കം പ​ടി​ഞ്ഞാ​റ​ക്ക​ര ചെ​മ്മാ​ടി ഭ​വ​നി​ൽ റി​നോ​ഷ് -ജി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നും വൈ​ക്കം വാ​ർ​വി​ൻ സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ബ​ദ്രി ആ​ർ. നാ​ഥാ​ണ് കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ 12 കി​ലോ മീ​റ്റ​ർ ദൂ​രം നീ​ന്തി കീ​ഴ​ട​ക്കി​യ​ത്. ചേ​ർ​ത്ത​ല കാ​ര്യാ​ട്ട് ക​ട​വി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ നീ​ന്ത​ൽ ആ​രം​ഭി​ച്ച ബ​ദ്രി 9.40ന് ​വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ലെ​ത്തി. ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ നീ​ന്ത​ലി​നോ​ട് താ​ല്പ​ര്യം ഉ​ണ്ടാ​യി​രു​ന്ന ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ്ബി​ലെ പ​രി​ശീ​ല​ക​നാ​യ ബി​ജു ത​ങ്ക​പ്പ​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ആ​റു​മാ​സ​ക്കാ​ലം മൂ​വാ​റ്റു​പു​ഴ ആ​റ്റി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി​യ​ത്. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജു നീ​ന്ത​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ടു​ക്കാ​യ​ലി​ൽ എ​ത്തി​യ​പ്പോ​ൾ ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ…

Read More

‘ഓ​പ്പ​റേ​ഷ​ന്‍ സൈ​ഹ​ണ്ട് 2.0’: 167 പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: സൈ​ബ​ര്‍ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ‘ഓ​പ്പ​റേ​ഷ​ന്‍ സൈ​ഹ​ണ്ട് 2.0’ എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ സ്‌​പെ​ഷ്യ​ല്‍ െ്രെ​ഡ​വി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് 167 പേ​ര്‍. 463 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 1,220 റെ​യ്ഡു​ക​ള്‍ ന​ട​ത്തു​ക​യും 227 പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു. 324 ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.​ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളും ബാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്ത് രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന ശൃം​ഖ​ല​ക​ളെ ക​ണ്ടെ​ത്തു​ക​യും ത​ട​യു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്‌​പെ​ഷ്യ​ല്‍ െ്രെ​ഡ​വ് ന​ട​ത്തി​യ​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം മാ​ര്‍​ച്ച് 5ന് ​രാ​വി​ലെ ഏ​ഴു മു​ത​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന​ക​ളും റെ​യ്ഡു​ക​ളും തു​ട​ര്‍​ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. സൈ​ബ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് വിം​ഗി​ന്റെ കേ​ന്ദ്രീ​കൃ​ത മേ​ല്‍​നോ​ട്ട​ത്തി​ലും റേ​ഞ്ച് ഡി​ഐ​ജി​മാ​രു​ടെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​മാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത്. സാ​ധാ​ര​ണ കേ​സ്അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ രീ​തി​യി​ല്‍…

Read More

വ​ഴ​ക്ക് പ​റ​യു​ന്ന​തി​നി​ടെ തെ​റി വി​ളി​ച്ചു, അ​ധ്യാ​പ​ക​ന്‍റെ നെ​ഞ്ചി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി; വൈ​റ​ലാ​യി വീ​ഡി​യോ

അ​ധ്യാ​പ​ക​ർ മാ​താ​പി​താ​ക്ക​ൾ​ക്ക് തു​ല്യ​മാ​ണെ​ന്നാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും ചെ​റു​പ്പം മു​ത​ൽ കേ​ട്ട് വ​രു​ന്ന​ത്. മ​ക്ക​ൾ തെ​റ്റ് ചെ​യ്യു​ന്ന​തു ക​ണ്ടാ​ൽ അ​ച്ഛ​നും അ​മ്മ​യും ന​മ്മ​ളെ ശാ​സി​ക്കാ​റു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ ശാ​സി​ക്കാ​നു​ള്ള എ​ല്ലാ അ​ധി​കാ​ര​വും ന​മ്മു​ടെ അ​ധ്യാ​പ​ക​ർ​ക്കും ഉ​ണ്ട്. എ​ന്നാ​ൽ ശാ​സ​ന​ക​ൾ അ​തി​രു വി​ട്ടാ​ൽ ക​ളി മാ​റും. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ന​ട​ന്നൊ​രു സം​ഭ​വ​മാ​ണി​ത്. അ​ധ്യാ​പ​ക​നും വി​ദ്യാ​ർ​ഥി​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണം. സ്കൂ​ളി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യെ വ​ഴ​ക്ക് പ​റ​യു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ൻ തെ​റി​വി​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നെ മ​ർ​ദ്ദി​ച്ചു. സം​ഭ​വ സ​മ​യം ക്ലാ​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മു​ന്നി​ൽ‌​വ​ച്ച് വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നെ ഇ​ടി​ക്കു​ന്ന​ത് കാ​ണാം. പി​ന്നാ​ലെ അ​ധ്യാ​പ​ക​ൻ വേ​ദ​ന കൊ​ണ്ട് മു​ന്നോ​ട്ട് കു​നി​യു​ന്നു. ഇ​തോ​ടെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും അ​വി​ടെ നി​ന്നും മാ​റ്റു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.…

Read More

60-ാം വ​യ​സി​ലും ജെ​ൻ​സി ലു​ക്ക്: എ​ന്ത് മ​നു​ഷ്യ​നാ​ടോ താ​നെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ; ചു​വാ​ൻ​ഡോ ടാ​നി​ന്‍റെ നി​ത്യ​യൗ​വ​ന​ത്തി​ന് പി​ന്നി​ലെ ര​ഹ​സ്യം ഇ​താ

പ്രാ​യ​മൊ​ക്കെ വെ​റും ന​ന്പ​ർ മാ​ത്ര​മാ​ണെ​ന്ന​ല്ലേ പൊ​തു​വെ പ​റ​യു​ന്ന​ത്. ന​മ്മ​ളൊ​ക്കെ ചെ​റു​പ്പ​മാ​ണെ​ന്ന് എ​പ്പോ​ഴും മ​ന​സി​ൽ പ​റ​ഞ്ഞ് ന​ട​ന്നാ​ൽ പ്രാ​യ​മാ​കു​ന്ന​ത് അ​റി​ല്ല എ​ന്നാ​ണ് ചി​ല വി​രു​ത​ൻ​മാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ത് സ​ത്യ​മാ​ണെ​ന്ന് ചു​വാ​ൻ​ഡോ ടാ​നെ എ​ന്ന 60-കാ​ര​നെ ക​ണ്ടാ​ൽ മ​ന​സി​ലാ​കും.  ഒരു മുൻനിര ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം. ഇ​ദ്ദേ​ഹം ത​ന്‍റെ 60-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. 60 എ​ന്ന അ​ക്ക​ത്തി​ലെ​ഴു​തി​യ ബ​ലൂ​ണു​ക​ൾ​ക്ക് ന​ടു​വി​ൽ നി​ൽ​ക്കു​ന്ന ടാ​നി​ന്‍റെ ചി​ത്രം ക​ണ്ട ആ​ർ​ക്കും ഇ​യാ​ൾ​ക്ക് 60 വ​യ​സാ​യെ​ന്ന് വി​ശ്വ​സി​ക്കാ​നാ​യി​ല്ല. കാ​ര​ണം അ​ത്ര​യ്ക്കും ചെ​റു​പ്പ​മാ​ണ് അ​യാ​ളെ അ​തി​ൽ കാ​ണാ​ൻ. ‘ഇ​യാ​ൾ സ​ത്യ​ത്തി​ൽ ഒ​രു വാ​മ്പ​യ​ർ ആ​ണോ എ​ന്നാ​ണ് ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. ഈ ​പ്രാ​യ​ത്തി​ലും യൗ​വ​നം നി​ല നി​ർ​ത്തു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് പ​ല​രും ചോ​ദി​ച്ചു.കൃ​ത്യ​മാ​യ അ​ള​വി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കും. അ​തോ​ടൊ​പ്പം ത​ന്നെ കൃ​ത്യ​മാ​യ വ്യാ​യാ​മ​മു​റ​ക​ളും പി​ന്തു​ട​രു​ന്നു. ആ​ഴ്ച​യി​ൽ 3 മു​ത​ൽ 5 ത​വ​ണ…

Read More

വ​രാ​നി​രി​ക്കു​ന്ന​ത് വ​ലി​യ യു​ദ്ധം, ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ ആ​ക്ര​മി​ക്കു​മെ​ന്ന് പ്ര​വ​ച​ന​വു​മാ​യി യു​വ​തി; വൈ​റ​ലായി വീ​ഡി​യോ

ഇ​റാ​നി​ൽ യു​എ​സ്- ഇ​സ്രാ​യേ​ൽ സം​യു​ക്ത അ​ധി​നി​വേ​ശ​ത്തി​നി​ടെ ഇ​ന്ത്യാ പാ​കി​സ്ഥാ​ൻ യു​ദ്ധം ഉ​ണ്ടാ​വു​മെ​ന്ന പ്ര​വ​ച​ന​വു​മാ​യി ജ്യോ​തി​ഷി ആ​ചാ​ര്യ റീ​ന ശ​ർ​മ. ഇ​വ​രു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. പാ​കി​സ്ഥാ​നെ അ​ടു​ത്ത് ത​ന്നെ ഇ​ന്ത്യ അ​ക്ര​മി​ക്കു​മെ​ന്നും അ​തി​നാ​ൽ എ​ല്ലാ​വ​രും യു​ദ്ധ​ത്തി​നാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ർ വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞു. 2026 മാ​ർ​ച്ച് 21-നാ​ണ് യു​ദ്ധം ഉ​ണ്ടാ​വു​ന്ന​തെ​ന്നുൂം ഇ​വ​ർ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. അ​ർ​ധ രാ​ത്രി​യി​ലാ​കും ഇ​ന്ത്യ ഇ​തി​നാ​യി ത​യാ​റെ​ടു​ക്കു​ക​യെ​ന്നും റീ​ന അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി​ക​ൾ വൈ​കാ​തെ​ത​ന്നെ മാ​റ്റി​യെ​ഴു​തു​മെ​ന്നും തി​രി​ച്ച് വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് ഇ​ന്ത്യ​യെ​ന്നും റീ​ന അ​വ​കാ​ശ​പ്പെ​ട്ടു. ഗ്രാ​ഫി​ക്സു​ക​ൾ കൊ​ണ്ടും മ​റ്റ് എ​ഫ​ക്റ്റ്സു​ക​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു വീ​ഡി​യോ. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ യു​വ​തി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ധാ​രാ​ളം ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. ഭ​യ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​സം​ബ​ന്ധ​ങ്ങ​ൾ വി​ളി​ച്ച് പ​റ​യ​രു​തെ​ന്നും മി​ക്ക​വ​രും ക​മ​ന്‍റ് ചെ​യ്തു.    

Read More

ആഘോഷങ്ങൾ അതിരു വിടുമ്പോൾ… കളറുകളിൽ കല്ലുകൾ ഒളിപ്പിച്ച്‌വച്ച് ദേഹത്തേക്ക് എറിയും; ഹോളി ആഘോഷത്തിനിടെ വിദേശ യുവതിക്ക് കണ്ണിന് പരിക്ക്

ന​ന്മ​യു​ടെ സ​ന്ദേ​ശം വി​ളി​ച്ചോ​താ​നാ​ണ് ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ പ​രി​ക്ക് പ​റ്റി​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും? അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് വൃ​ന്ദാ​വ​നി​ൽ നി​ന്നും പു​റ​ത്ത് വ​രു​ന്ന​ത്. നി​റ​ങ്ങ​ളി​ൽ ക​ല്ലു​ക​ൾ ഒ​ളി​പ്പി​ച്ച്‌​വ​ച്ച് അ​ത് ആ​ളു​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ന്നു. ആ​രോ​പ​ണ​വു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ യു​വ​തി രം​ഗ​ത്തെ​ത്തി. ഇ​തി​ന്‍റെ വീ​ഡി​യോ അ​വ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ബ്രി​ട്ടാ ഷ്ലാ​ഗ്ബൗ​ർ എ​ന്ന ഓ​സ്ട്രി​യ​ൻ വി​നോ​ദ സ​ഞ്ചാ​രി​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ചെ​റി​യ ക​ല്ലു​ക​ൾ ഒ​ളി​പ്പി​ച്ച് വ​ച്ച നി​റ​ങ്ങ​ൾ ആ​ളു​ക​ൾ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ണു​ക​ളി​ൽ പ​തി​ച്ച് ത​ന്‍റെ ഒ​രു ക​ണ്ണി​ന് പ​രി​ക്കേ​റ്റെ​ന്നും കാ​ഴ്ച മ​ങ്ങ​ലി​ന് കാ​ര​ണ​മാ​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ആ​ഘോ​ഷ​ങ്ങ​ൾ അ​തി​രു​വി​ടു​ന്പോ​ൾ ആ​പ​ത്തു​ക​ളും കൂ​ടെ വ​രു​മെ​ന്നാ​ണ് മി​ക്ക​വ​രും ക​മ​ന്‍റ് ചെ​യ്ത​ത്.    

Read More

‘ഇ​ന്ന് ഞാ​ൻ ഒ​രു​പാ​ട് ക​ര​ഞ്ഞ ദി​വ​സ​മാ​ണ്’: അ​മ്മ​യു​ടെ ര​ണ്ടാം വി​വാ​ഹ വീ​ഡി​യോ പ​ങ്കു​വ​ച്ച് മ​ക​ൾ

നി​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ നി​ങ്ങ​ളു​ടെ മു​ന്നി​ൽ​വ​ച്ച് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചാ​ൽ എ​ന്താ​കും അ​വ​സ്ഥ‍? പെ​ട്ടെ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ ആ​രാ​യാ​ലും ആ​ദ്യ​മൊ​ന്നു പ​ക​ച്ചു​പോ​കും. നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും ആ ​ചോ​ദ്യം ചോ​ദി​ച്ചി​ട്ടു​ണ്ടോ? സിം​ഗി​ൾ പേ​ര​ന്‍റ് ആ​യ നി​ങ്ങ​ളു​ടെ അ​ച്ഛ​നോ അ​മ്മ​യോ മ​റ്റൊ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ നി​ങ്ങ​ൾ സ​മ്മ​തി​ക്കു​മോ? അ​ങ്ങ​നെ​യൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പൂ​ജ ഭ​ട്നാ​ഗ​ർ എ​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. അ​വ​ളു​ടെ അ​മ്മ​യു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​ത്. ഇ​ന്ന് ഞാ​ൻ ഒ​രു​പാ​ട് ക​ര​ഞ്ഞ ദി​വ​സ​മാ​ണ്. ഒ​രേ​സ​മ​യം സ​ന്തോ​ഷ​വും സ​ങ്ക​ട​വും എ​നി​ക്കു​ണ്ടാ​യി. എ​ന്‍റെ അ​മ്മ ഇ​ന്ന് ര​ണ്ടാ​മ​ത് വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്നു. ഈ ​മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. എ​ന്താ​യാ​ലും എ​നി​ക്ക് ഒ​രു കാ​ര്യ​മ​റി​യാം. യ​ഥാ​ർ​ഥ സ്നേ​ഹം എ​ന്നെ​ന്നും വി​ജ​യി​ക്കും. അ​തി​നു തെ​ളി​വാ​ണ് ഇ​ന്ന് എ​ന്‍റെ അ​മ്മ​യു​ടെ ക​ല്യാ​ണം. എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കും വി​വാ​ഹ ആ​ശം​സ​ക​ൾ എ​ന്നു…

Read More

അ​ന്പ​ട ക​ള്ളാ… ചെ​ടി​ച്ച​ട്ടി​യി​ൽ താ​ക്കോ​ൽ​വ​ച്ച് വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ പോ​യി; ആ​രു​മി​ല്ലെ​ന്ന് മ​ണ​ത്ത​റി​ഞ്ഞ ക​ള്ള​ൻ അ​ക​ത്ത് ക​യ​റി എ​ടു​ത്തു​കൊ​ണ്ട് പോ​യ​ത് 16ല​ക്ഷം രൂ​പ

വീ​ട്ടു​കാ​ർ പ​ള​അ​ളി​യി​ൽ പോ​യ ത​ക്കം​നോ​ക്കി ക​ള്ള​ൻ അ​ക​ത്ത് ക​യ​റി മോ​ഷ്ടി​ച്ചു​കൊ​ണ്ട് പോ​യ​ത് 16 ല​ക്ഷം രൂ​പ. ക​ട്ട​പ്പ​ന​യി​ലാ​ണ് സം​ഭ​വം. ക​ട്ട​പ്പ​ന പു​ളി​യ​ൻ​മ​ല റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം നെ​ല്ലി​ക്ക​ൽ ജോ​സ​ഫ് തോ​മ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തി അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് വീ​ട്ടു​കാ​ർ ഒ​ളി​പ്പി​ച്ചു​വെ​ച്ച താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് തു​റ​ന്ന​ത്. ചെ​ടി​ച്ച​ട്ടി​യി​ൽ താ​ക്കോ​ൽ​വ​ച്ചി​ട്ടാ​ണ് ജോ​സ​ഫും വീ​ട്ടു​കാ​രും പ​ള്ളി​യി​ൽ പോ​യ​ത്. താ​ക്കോ​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച സ്ഥ​ലം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യ ക​ള്ള​ൻ അ​തെ​ടു​ത്ത് വീ​ട് തു​റ​ന്നു. അ​ക​ത്ത് ക​ട​ന്ന് അ​ല​മാ​ര​യി​ൽ നി​ന്ന് പ‍​ണം കൈ​ക്ക​ലാ​ക്കി മു​ങ്ങി. വീ​ട്ടു​കാ​ർ തി​രി​ച്ചെ​ത്തി നോ​ക്കി​യ​പ്പോ​ൾ അ​സ്വാ​ഭാ​വി​ക​ത ഒ​ന്നും​ത​ന്നെ വീ​ടി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​ല്ല. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം പ​ണം നോ​ക്കി​യ​പ്പോ​ൾ അ​വി​ടെ​യി​ല്ലെ​ന്ന് മ​ന​സി​ലാ​യി. പി​ന്നീ​ട് സി​സി​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. വി​ര​ല​ട​യാ​ളം പ​തി​യാ​തി​രി​ക്കാ​ൻ കൈ​യു​റ​ക​ളും ശ​രീ​ര​പ്ര​കൃ​തി തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ളും…

Read More

പ്രാ​ർ​ഥ​നാ പു​ണ്യം തേ​ടി… യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ പ്രാ​ർ​ഥി​ച്ച് ദീ​പാ​ദാ​സ് മു​ന്‍​ഷി; പു​തി​യ പ​ട​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥി​ച്ച് ചി​ത്ര; പൊ​ങ്കാ​ല അ​ർ​പ്പി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് സ​തീ​ശ​ന്‍റെ കു​ടും​ബ​വും

തി​രു​വ​ന​ന്ത​പു​രം ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​റു​ടെ ഭാ​ര്യ ലോ​ക്ഭ​വ​നു മു​ന്നി​ല്‍ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. ഗ​വ​ര്‍​ണ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ല്‍ വി.​ഡി. സ​തീ​ശ​ന്‍റെ മ​ക​ള്‍ ഉ​ണ്ണി​മാ​യ​യും സ​ഹോ​ദ​രി ആ​ശ​യും പൊ​ങ്കാ​ല​യ​ര്‍​പ്പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ വീ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ രാ​ധി​ക പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ ബി​ജെ​പി നേ​താ​വ് ശോ​ഭ ക​ര​ന്ത​ല​ജ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ദീ​പ്തി മേ​രി വ​ര്‍​ഗീ​സും പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് സു​രേ​ഷി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു ഇ​രു​വ​രും പൊ​ങ്കാ​ല​യി​ട്ട​ത്. യു​ഡി​എ​ഫി​ന് അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് പ്രാ​ര്‍​ത്ഥി​ച്ച് കൊ​ണ്ടാ​ണ് ത​ന്‍റെ പൊ​ങ്കാ​ല​യെ​ന്ന് ദീ​പാ​ദാ​സ് മു​ന്‍​ഷി പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഷാ​ജി കൈ​ലാ​സി​ന്‍റെ ഭാ​ര്യ ചി​ത്ര ഇ​ത്ത​വ​ണ​യും ദേ​വി​ക്ക് പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. ഷാ​ജി കൈ​ലാ​സി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു…

Read More