ഡ​ബ്ബിം​ഗി​നു​മു​ണ്ട് ഡ​യ​റ​ക്ഷ​ൻ!.. ഡ​ബ്ബിം​ഗ് എ​ന്ന​ത് കേ​വ​ലം മൊ​ഴി​മാ​റ്റം മാ​ത്ര​മ​ല്ല; അ​രു​ണിനും അജിത്തിനും പറയാനേറുണ്ട് പുത്തൻ രീതിയെക്കുറിച്ച്…

ഡ​ബ്ബിം​ഗ് എ​ന്ന​ത് കേ​വ​ലം മൊ​ഴി​മാ​റ്റം മാ​ത്ര​മ​ല്ല. അ​ത്, ത​ന​ത് രൂ​പ​ത്തി​ൽ​നി​ന്ന് സി​നി​മ​യെ മ​റ്റൊ​രു ഭാ​ഷ​യി​ലേ​ക്കും സം​സ്കാ​ര​ത്തി​ലേ​ക്കും പ​റി​ച്ചു​വ​യ്ക്കു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ്. അ​വി​ടെ തു​ന്ന​ലി​ന്‍റെ ഏ​ച്ചു​കെ​ട്ട​ലു​ക​ൾ പാ​ടി​ല്ല. സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം ദേ​ശ​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും പ്ര​തി​ഫ​ല​നം ഉ​ണ്ടാ​ക​ണം. അ​ത് ഉ​ണ്ടാ​യി വ​രു​ന്നു എ​ന്ന​താ​ണ് മൊ​ഴി​മാ​റ്റ സി​നി​മ​ക​ളെ ഇ​ന്ന് പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. കാ​ര​ണം ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ഡ​ബ്ബിം​ഗ് ഡ​യ​റ​ക്ഷ​ൻ എ​ന്ന പു​തി​യ രീ​തി ത​ന്നെ. ഏ​ച്ചു​കെ​ട്ടി​യ സം​ഭാ​ഷ​ണ​ങ്ങ​ളും സ്ഥ​ല കാ​ല ബ​ന്ധ​മി​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല വി​വ​ര​ണ​ങ്ങ​ളും അ​ലോ​സ​ര​പ്പെ​ടു​ത്തി​യ മൊ​ഴി​മാ​റ്റ ചി​ത്ര​ങ്ങ​ളെ ഇ​ന്നു കാ​ണു​ന്ന നി​ല​യി​ലേ​ക്ക് മാ​റ്റി​യ​തി​നു പി​ന്നി​ൽ ഡ​ബ്ബിം​ഗ് ഡ​യ​റ​ക്ഷ​ൻ എ​ന്ന പു​തി​യ ആ​ശ​യ​ത്തി​ന് വ​ലി​യ പ​ങ്കു​ണ്ട്. ഇ​തു​ണ്ടാ​ക്കി​യ മാ​റ്റം ശ​രി​ക്കും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. യ​ഥാ​ർ​ഥ ഭാ​ഷാ ചി​ത്ര​മെ​ന്ന് തോ​ന്നി​ക്കു​ന്ന നി​ല​യി​ലേ​ക്ക് അ​ത് മൊ​ഴി​മാ​റ്റ സി​നി​മ​ക​ളെ പ​രു​വ​പ്പെ​ടു​ത്തി. സ​ബ് ടൈ​റ്റി​ൽ മു​ത​ൽ ക്ലൈ​മാ​ക്സി​ലെ അ​വ​സാ​ന ഡ​യ​ലോ​ഗ് ഡെ​ലി​വ​റി വ​രെ മ​റ്റൊ​രു സം​സ്കാ​ര​ത്തി​ലേ​ക്കും പ്രാ​ദേ​ശീ​ക​ത​യി​ലേ​ക്കും…

Read More

വിശാൽ ഡോ​ക്ട​ർക്ക് പാമ്പ് പിടിത്തം നിസാരം’;  കട്ടസപ്പോർട്ടുമായി കൂടെ അമ്മ; പാ​മ്പു ക​ളെ ഭ​യ​പ്പെ​ട്ടി​രു​ന്ന ഡോ.​ വി​ശാ​ലി​നെ പാമ്പ് പി​ടി​ത്ത​ക്കാ​ര​നാ​ക്കി​യ ക​ഥയിങ്ങനെ…

  സീ​മ മോ​ഹ​ൻ​ലാ​ൽ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ ആ​ണെ​ങ്കി​ലും പാ​ന്പ് പി​ടി​ത്ത​ത്തി​ൽ ഡോ.​വി​ശാ​ൽ സോ​ണി എ​ക്സ​പെർ​ട്ടാ​ണ്. ഇ​തി​ന​കം​ത​ന്നെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് 67 പാ​ന്പു​ക​ളാ​ണ്. ഇ​തി​ൽ വി​ഷ​പ്പാ​ന്പു​ക​ളാ​ണ് ഏ​റെ​യും. പാ​ന്പു​ക​ളെ ഭ​യ​പ്പെ​ട്ടി​രു​ന്ന ഡോ.​ വി​ശാ​ലി​നെ പാ​ന്പ് പി​ടി​ത്ത​ക്കാ​ര​നാ​ക്കി​യ ക​ഥ… പ്ര​ചോ​ദ​ന​മേ​കി​യ പ​ത്ര​പ്പ​ര​സ്യംഡോ.​വി​ശാ​ലി​നു പാ​ന്പു​ക​ളെ ഭ​യ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ഒ​രു പ​ത്ര​പ്പ​ര​സ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ന്പ് പി​ടി​ക്കു​ന്ന​തി​നു പ​രി​ശീ​ല​നം ന​ൽ​കു​ന്നു​വെ​ന്ന​താ​യി​രു​ന്നു ആ ​പ​ര​സ്യം. പാ​ന്പു​ക​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞാ​ൽ പേ​ടി​ കു​റ​യു​മെ​ന്നു ക​രു​തി വി​ശാ​ൽ പ​രി​ശീ​ല​ന ക്ലാ​സി​നു ചേ​ർ​ന്നു. എ​രു​മേ​ലി​യി​ൽ ന​ട​ന്ന ഏ​ക​ദി​ന ക്ലാ​സി​ൽ പാ​ന്പു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ചു. വി​ഷ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ പാ​ന്പു​ക​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. ഇ​ത് പ​ഠി​ച്ച​ശേ​ഷം ഇ​നി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​മെ​ന്നു ക​രു​തി​യ വി​ശാ​ലി​നും മ​റ്റു പ​ഠി​താ​ക്ക​ൾ​ക്കും മു​ന്നി​ൽ പ​രി​ശീ​ല​ക​ർ മ​റ്റൊ​രു കാ​ര്യം കാ​ണി​ച്ചു. വി​ഷം ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ കു​റേ പാ​ന്പു​ക​ളെ കൂ​ട തു​റ​ന്നു പു​റ​ത്തേ​ക്കു വി​ട്ടു.…

Read More

ഇ​നി ഒ​ഡീ​ഷ​യ​ല്ല, കേ​ര​ള​മാ​ണ് ഞ​ങ്ങ​ളു​ടെ നാ​ട്..! കേ​ര​ള​ത്തെ സ്വ​ന്തം നാ​ടാ​യി നെ​ഞ്ചോ​ടു ചേ​ർ​ത്തു റൊ​ഷ​ന്തും മക്കളും

നെ​ടു​ങ്ക​ണ്ടം: ഒ​ഡീ​ഷ​യി​ൽ​നി​ന്നെ​ത്തി കേ​ര​ള​ത്തെ സ്വ​ന്തം നാ​ടാ​യി നെ​ഞ്ചോ​ടു ചേ​ർ​ത്ത ഒ​രു കു​ടും​ബം മ​ഞ്ഞ​പ്പാ​റ​യി​ലു​ണ്ട്. ഒ​ഡീ​ഷ​യി​ലെ കൊ​ടും പ​ട്ടി​ണി​യി​ൽ​നി​ന്നു ര​ക്ഷ​തേ​ടി എ​ട്ടു വ​ർ​ഷം മു​ന്പ് ഇ​വി​ടെ​യെ​ത്തി​യ​താ​ണ് റൊ​ഷ​ന്തും ഭാ​ര്യ ബി​നാ​ത്തി​യും അ​ഞ്ചു മ​ക്ക​ളും. ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചാ​മി​ൽ ദു​രി​ത ജീ​വി​ത​മാ​യി​രു​ന്നു ഇ​വ​ർ ന​യി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ​നി​ന്നു മോ​ച​നം തേ​ടി​യു​ള്ള യാ​ത്ര വ​ന്നെ​ത്തി​യ​ത് നെ​ടു​ങ്ക​ണ്ട​ത്തി​നു സ​മീ​പ​മു​ള്ള മ​ഞ്ഞ​പ്പാ​റ എ​ന്ന കാ​ർ​ഷി​ക ഗ്രാ​മ​ത്തി​ലാ​ണ്. പു​തി​യ വീ​ട്ടു​പേ​രും2014 ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് ഇ​വ​ർ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പൂ​ന്തോ​ട്ട പ​രി​പാ​ല​ന​മാ​യി​രു​ന്നു ആ​ദ്യ ജോ​ലി. പി​ന്നീ​ടു മ​ഞ്ഞ​പ്പാ​റ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി തോ​ട്ടം ജോ​ലി​ക​ൾ​ക്കു പോ​യി​ത്തു​ട​ങ്ങി. ഇ​തി​നി​ടെ, മ​ക്ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ച്ച് ഇ​വി​ടു​ത്തെ സ്കൂ​ളു​ക​ളി​ൽ ചേ​ർ​ത്തു. മ​ക്ക​ളാ​യ ബു​ബ​ൻ, മാ​ർ​ത്ത, ബാ​സ്റ്റീ​ന, ബ​ർ​ണ​ബാ​സ്, ബ​ർ​ണാ​ഡി എ​ന്നി​വ​ർ നെ​ടു​ങ്ക​ണ്ടം, പാ​റ​ത്തോ​ട് സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്നു. വാ​ട​ക വീ​ട്ടി​ലാ​ണ് അ​ഞ്ചം​ഗ കു​ടും​ബം ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. റേ​ഷ​ൻ കാ​ർ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള രേ​ഖ​ക​ൾ ഒ​ഡീ​ഷ​യി​ൽ​നി​ന്നു ഇ​വി​ടേ​ക്കു…

Read More

യാത്രകൾ  ഇഷ്ടമുള്ള അമേയ; ആസ്ത്മ രോഗമുള്ള താൻ ലഡാക്ക് സന്ദർശിച്ചത് ഓക്സിജൻ സിലണ്ടറുമായി; പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ആ യാത്ര സമ്മാനിച്ചത് …

ആ​സ്ത്മ​യു​ടെ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. അ​തി​നാ​ൽ ല​ഡാ​ക്ക് പോ​ലു​ള്ള സ്ഥ​ല​ങ്ങ​ൾ ഒ​രി​ക്ക​ലും സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​രു​തി​യ​ത്. പ​ക്ഷെ അ​തെ​നി​ക്ക് സാ​ധ്യ​മാ​യി. ല​ഡാ​ക്ക് യാ​ത്ര ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​ന്നാ​ണ്. സ്വ​ന്തം പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​നാ​വു​മെ​ന്ന ല​ക്ഷ്യ​ബോ​ധം ത​ന്നെ​യാ​ണ് ആ ​യാ​ത്ര സ​മ്മാ​നി​ച്ച​ത്. യാ​ത്ര​ക​ളി​ല്‍ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​തും ലേ ​ല​ഡാ​ക്ക് യാ​ത്ര​യാ​ണ്. സു​ന്ദ​ര​മാ​യ ഒ​രു​പാ​ട് നി​മി​ഷ​ങ്ങ​ളും കാ​ഴ്ച​ക​ളു​മാ​ണ് ആ ​യാ​ത്ര സ​മ്മാ​നി​ച്ച​ത്. ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചാ​ണ് ലേ- ​ല​ഡാ​ക്ക് വ​രെ എ​ത്തി​യ​ത്. ആ​സ്ത​മ പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റും കൈ​യിൽ ക​രു​തി​യാ​ണ് യാ​ത്ര ചെ​യ്ത​ത്. പ​ക്ഷെ അ​തൊ​ന്നും ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ യാ​ത്ര ചെ​യ്ത് തി​രി​ച്ചുവ​രാ​ൻ സാ​ധി​ച്ചു. യാ​ത്ര​ക​ള്‍ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. –അ​മേ​യ മാ​ത്യു

Read More

ഞ​ങ്ങ​ൾ പൊ​തു​മു​ത​ൽ അ​ല്ല; എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ പോ​ലും എ​ന്നെ ശ​കാ​രി​ച്ചി​ട്ടി​ല്ല; പ​പ്പ​ര​സി​കളുമായുള്ള വാഗ്പോരിനെക്കുറിച്ച് തപ്സി  മനസ് തുറക്കുന്നു

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും ഒ​ട്ട​ന​വ​ധി ആ​രാ​ധ​ക​രു​ള്ള മു​ൻനി​ര നാ​യി​ക ന​ടി​യാ​ണ് ത​പ്സി പ​ന്നു. മി​ക​ച്ച സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു ചെ​യ്യു​ന്ന​തുകൊ​ണ്ട് ബോ​ളി​വു​ഡി​ൽ ത​ന്‍റേ​താ​യ ഒ​രു സ്ഥാ​നം നേ​ടി​യെ​ടു​ക്കാ​ൻ ത​പ്സി​ക്കാ​യി. ക​ഴി​ഞ്ഞ ദി​വ​സം പ​പ്പ​രാ​സി​ക​ളും ത​പ്സി​യും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തുനി​ന്ന ഫോ​ട്ടോ ഗ്രാ​ഫ​ർ​മാ​ർ​ക്ക് മു​ന്നി​ൽ പോ​സ് ചെ​യ്യാ​തെ ത​പ്സി ക​ട​ന്നു പോ​യ​താ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. ത​പ്സി​യു​ടെ പി​ന്നാ​ലെപോ​യ ഇ​വ​രി​ൽ ഒ​രാ​ൾ താ​ര​ത്തോ​ട് നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ങ്ങ​ളെ​ന്തി​നാ​ണ് ദേ​ഷ്യ​പ്പെ​ടു​ന്ന​ത് എ​ന്നുചോ​ദി​ച്ച് ത​പ്സി ഇ​വ​രോ​ട് ക​യ​ർ​ത്തു. ഇ​തു വാ​ക്കുത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ചു. ഇ​തേ​പ​റ്റി സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ത​പ്സി ഇ​പ്പോ​ൾ. സി​നി​മാ താ​ര​ങ്ങ​ൾ പൊ​തു​മു​ത​ലാ​ണെ​ന്നാ​ണ് ചി​ല​ർ ധ​രി​ച്ചുവച്ചിരി​ക്കു​ന്ന​തെ​ന്നും പ​ബ്ലി​ക് ഫി​ഗ​റാ​വു​ന്ന​തും പൊ​തു​മു​ത​ലാ​വു​ന്ന​തും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ത​പ്സി പ​റ​യു​ന്നു. ഇ​രു​ഭാ​ഗ​ത്തും ബ​ഹു​മാ​നം വേ​ണ​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ഞാ​ൻ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​മൂ​ന്ന് ഇ​ൻ​ഡ​സ്ട്രി​ക​ളി​ലെ​യും പ​പ്പ​രാ​സി​ക​ളെ ക​ണ്ടി​ട്ടു​ണ്ട്. അ​തി​ൽ…

Read More

സംഗീതം സാന്ത്വനമായി; വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ ചെ​​​​റു പു​​​​ഞ്ചി​​​​രി​​​​യോ​​​​ടെ നേ​​​​രി​​​​ട്ട ഷമ്മിനു മുന്നിൽ രോഗം നമിക്കുന്നു

കോ​​​​ട്ട​​​​യം: സം​​​​ഗീ​​​​ത​​​​ത്തി​​​​ലൂ​​​​ടെ ത​​​​ന്‍റെ അ​​​​പൂ​​​​ർ​​​​വ രോ​​​​ഗ​​​​ത്തെ മാ​​​​യ്ച്ചു​​​​ക​​​​ള​​​​യു​​​​ക​​യാ​​​​ണ് കൊ​​​​ച്ചു മി​​​​ടു​​​​ക്ക​​​​ൻ ഷം ​​​​തോ​​​​മ​​​​സ്. ഒ​​​​രു ​​വ​​​​ർ​​​​ഷം മു​​​​ന്പ് കേ​​​​ൾ​​​​വി ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട്, കാ​​​​ലു​​​​ക​​​​ൾ ത​​​​ള​​​​ർ​​​​ന്നു രോ​​​​ഗ​​​​ശ​​​​യ്യ​​​​യി​​​​ലേ​​​​ക്കു വീ​​​​ണു​​​​പോ​​​​യ പ​​ത്തു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ഷം ​​​​തോ​​​​മ​​​​സ് കോ​​​​ട്ട​​​​യം കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ. ​​​​ബോ​​​​ബ​​​​ൻ തോ​​​​മ​​​​സി​​​​ന്‍റെ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ് അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​രു​​ന്ന​​ത്. പ​​തി​​ന്നാ​​ലു​​കാ​​​​ര​​​​നാ​​​​യ ത​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഷോ​​​​ണ്‍ മാ​​​​ത്യു​​​​വി​​​​നോ​​​​പ്പം സം​​​​ഗീ​​​​ത പ​​​​രി​​​​പാ​​​​ടി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​യെ​​​​ന്ന​​​​തു ഷ​​​​മ്മി​​​​ന്‍റെ നി​​​​റ​​മു​​ള്ള സ്വ​​​​പ്ന​​​​മാ​​​​യി​​​​രു​​​​ന്നു. ആ ​​​​സ്വ​​​​പ്ന സാ​​​​ക്ഷാ​​​​ത്കാ​​​​ര​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ജോ​​​​സ​​​​ഫ് വ​​​​ർ​​​​ഗീ​​​​സ് ഹാ​​​​ളി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ഡ്രം​​​​സ് വാ​​യി​​ക്കു​​ന്ന​​തി​​ൽ പ്രി​​​​യ​​​​മു​​​​ള്ള ഷം ​​​​സ​​​​ഹോ​​​​ദ​​​​ര​​​​നൊ​​​​പ്പം ഗാ​​​​ന​​​​ങ്ങ​​​​ളെ മി​​​​ക​​​​വു​​​​റ്റ​​​​താ​​​​ക്കി. മാ​​​​ങ്ങാ​​​​നം ക​​​​ഞ്ഞി​​​​ക്കു​​​​ഴി​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന സി​​​​ബി തോ​​​​മ​​​​സ്- ബ​​​​ബി​​​​ത ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​നാ​​​​യ ഷ​​​​മ്മി​​​​നു ത​​​​ല​​​​ച്ചോ​​​​റി​​​​നെ ബാ​​​​ധി​​​​ക്കു​​​​ന്ന കൊ​​​​റോ​​​​യി​​​​ഡ് പ്ല​​​​ക്സ് ട്യൂ​​​​മ​​​​ർ എ​​​​ന്ന രോ​​​​ഗ​​​​മാ​​​​ണ് ബാ​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഡോ. ​​​​ബോ​​​​ബ​​​​ൻ തോ​​​​മ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി മി​​​​ക​​​​ച്ച…

Read More

കുടിച്ച് ‘മരിച്ചു’! ആചാരങ്ങളൊന്നും തെറ്റിക്കാതെ നാട്ടുകാര്‍ കുഴിച്ചിട്ടയാള്‍ തിരിച്ചെത്തി ഞെട്ടിച്ചു

മദ്യപിച്ചിട്ട് പലരും കാട്ടുന്ന പരാക്രമങ്ങള്‍ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ മദ്യപിച്ച ശേഷം “നിശബ്ദനായതിന്‍റെ’ പേരില്‍ വാര്‍ത്തയിലിടം നേടിയിരിക്കുകയാണ് ബൊളീവിയയില്‍ നിന്നുള്ളൊരു യുവാവ്. ബൊളീവിയയിലെ എല്‍ അല്‍ട്ടൊ എന്ന നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനാണ് വാര്‍ത്തയ്ക്ക് ആധാരമായ സംഭവം നടന്നത്. അന്നാട്ടിലെ ടോബ എന്ന വംശക്കാര്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഭൂമി മാതാവിനായി ഒരു പ്രത്യേക ഉത്സവം നടത്താറുണ്ട്. പ്രകൃതിക്കും പ്രപഞ്ചത്തിനുമായി നന്ദി പറയാനാണിത്. “പച്ചമാമ’ എന്നൊരു ദേവതയ്ക്കാണിവര്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുക. ഈ ഉത്സവത്തിനായി ഒരു സുഹൃത്തിന്‍റെ ക്ഷണപ്രകാരം എത്തിയതായിരുന്നു വിക്ടര്‍ ഹ്യൂഗോ മൈകാ ആല്‍വറെസ് എന്ന മുപ്പതുകാരന്‍. പക്ഷെ ആഘോഷങ്ങള്‍ക്കിടെ നല്ല രീതിയില്‍ മദ്യപിച്ച വിക്ടറിന് തന്‍റെ ബോധം നഷ്ടമായി. എന്നാല്‍ ഏറെ നേരം അനക്കമില്ലാതിരുന്ന വിക്ടര്‍ മരിച്ചുപോയെന്നാണ് നാട്ടുകാരും സുഹൃത്തും ധരിച്ചത്. അവര്‍ ആചാരങ്ങളൊന്നും തെറ്റിക്കാതെ “ശവം’ കൃത്യമായി മറവ് ചെയ്തു.

Read More

നി​ങ്ങ​ളാ​ണ് യ​ഥാ​ര്‍​ഥ സൂ​പ്പ​ര്‍ സ്റ്റാ​ര്‍! ശ്രീ​ല​ങ്ക സ​ന്ദ​ര്‍​ശി​ച്ച മ​മ്മൂ​ട്ടി​യു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ക്രി​ക്ക​റ്റ് താ​രം സ​ന​ത് ജ​യ​സൂ​ര്യ

ശ്രീ​ല​ങ്ക സ​ന്ദ​ര്‍​ശി​ച്ച മ​മ്മൂ​ട്ടി​യു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ക്രി​ക്ക​റ്റ് താ​രം സ​ന​ത് ജ​യ​സൂ​ര്യ. എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ല്‍ ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യാ​ണ് താ​രം ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​യാ​യ ജ​യ​സൂ​ര്യ​ക്കൊ​യ്പ്പം സ​മ​യം ച​ല​വി​ടാ​ന്‍ മ​മ്മൂ​ട്ടി എ​ത്തി​യ​ത്. ശ്രീ​ല​ങ്ക​ന്‍ ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ കൂ​ടി​യാ​ണ് ജ​യ​സൂ​ര്യ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് താ​രം സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ട​ന്‍ മ​മ്മൂ​ട്ടി​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഒ​രു ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു. നി​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ സൂ​പ്പ​ര്‍ സ്റ്റാ​റാ​ണ്. ശ്രീ​ല​ങ്ക​യി​ല്‍ വ​ന്ന​തി​ന് ന​ന്ദി. എ​ല്ലാ​വ​രെ​യും ശ്രീ​ല​ങ്ക കാ​ണാ​നും ആ​സ്വാ​ദി​ക്കാ​നും സ്വാ​ഗ​തം ചെ​യ്യു​ന്നു. ജ​യ​സൂ​ര്യ കു​റി​ച്ചു. ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി ദി​നേ​ശ് ഗു​ണ​വ​ര്‍​ധ​നു​മാ​യി മ​മ്മൂ​ട്ടി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും.​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷം ശ്രീ​ല​ങ്ക​യെ മു​ഴു​വ​നാ​യും ബാ​ധി​ച്ചി​രു​ന്നു. ടൂ​റി​സം വി​നോ​ദ​ത്തെ​യും വ​ള​രെ സാ​ര​മാ​യി ഇ​ത് ബാ​ധി​ച്ചു.

Read More

ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും ഇ​നി താ​യ് എ​യ​ർ​വെ​യ്സി​ൽ ക​യ​റില്ല; വിമാനത്തിൽ വെച്ച് സംഭവിച്ച ദുരനുഭവം തുറന്ന് പറഞ്ഞ് സ്രി​യ

താ​യ് എ​യ​ര്‍​വെ​യ്‌​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി ന​സ്രിയ ന​സീം. ബാ​ഗ് വി​മാ​ന​ത്തി​ല്‍ വ​ച്ച് ന​ഷ്ട​മാ​യെ​ന്നും ഇ​ക്കാ​ര്യം അ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു സ​ഹാ​യ​വും ന​ല്‍​കി​യി​ല്ലെ​ന്നും ന​ടി ആരോപിക്കുന്നു. ‌ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ താ​യ് എ​യ​ര്‍​വെ​യ്‌​സി​നെ ടാ​ഗ് ചെ​യ്താ​ണ് ന​ടി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. ഇ​ത്ര​യും കാ​ല​ത്തി​നി​ട​യ്ക്ക് ഒ​രു എ​യ​ര്‍​ലൈ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ അവരുടെ ജീ​വ​ന​ക്കാ​രു​ടെ അ​ടു​ത്ത് നി​ന്നോ എ​നി​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ല്‍ അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ യാ​തൊ​രു പ​രി​ഗ​ണ​ന​യും സ​ഹാ​യ​വും അ​വ​ര്‍ ന​ല്‍​കി​യി​ല്ല. ഇ​നി ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും താ​യ് എ​യ​ര്‍​വെ​യ്‌​സ് ഉ​പ​യോ​ഗി​ക്കി​ല്ല. ന​ടി കു​റി​ച്ചു.

Read More

അ​തെ ഞ​ങ്ങ​ള്‍ വേ​ര്‍​പി​രി​ഞ്ഞു, വി​വാ​ഹ​മോ​ച​നം നേ​ടി​യി​ട്ടി​ല്ല..! ഭാ​ര്യ​യും ന​ടി​യു​മാ​യ വീ​ണ നാ​യ​രു​മാ​യി വേ​ര്‍​പി​രി​ഞ്ഞു​വെ​ന്ന് ആ​ര്‍​ജെ അ​മ​ന്‍

ഭാ​ര്യ​യും ന​ടി​യു​മാ​യ വീ​ണ നാ​യ​രു​മാ​യി വേ​ര്‍​പി​രി​ഞ്ഞു​വെ​ന്ന് ആ​ര്‍​ജെ അ​മ​ന്‍. ഇ​തു​വ​രെ വി​വാ​ഹ​മോ​ച​നം നേ​ടി​യി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​മ​ന്‍ വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി വാ​ര്‍​ത്ത​ക​ളും ഊ​ഹ​പോ​ഹ​ങ്ങ​ളും വ​ന്ന​തി​നാ​ലാ​ണ് ഇത്തരത്തിലൊരു എഴുത്തിലൂടെ കാര്യങ്ങൾ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആർജെ അമന്‍റെ വാക്കുകൾ ക​ഴി​ഞ്ഞ അ​ധ്യാ​യം വാ​യി​ച്ചു​കൊ​ണ്ടി​രു​ന്നാ​ല്‍ പു​തി​യ അ​ധ്യാ​യം തു​ട​ങ്ങു​വാ​ന്‍ സാ​ധി​ക്കി​ല്ല. എ​ന്‍റെ വി​വാ​ഹ​മോ​ച​നം സം​ബ​ന്ധി​ച്ച് ഒ​രു​പാ​ട് ഊ​ഹ​പോ​ഹ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. കെ​ട്ടു​ക​ഥ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​ലും നല്ലത് ഞാ​ന്‍ ത​ന്നെ അ​ത് പ​റ​യു​ന്ന​താ​കും എ​ന്ന് തോ​ന്നി. അ​തെ ഞ​ങ്ങ​ള്‍ വേ​ര്‍​പി​രി​ഞ്ഞു. എ​ന്നാ​ല്‍ ഞ​ങ്ങ​ളു​ടെ മ​ക​നെ ആ​ലോ​ചി​ച്ച് വി​വാ​ഹ​മോ​ച​നം നേ​ടി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു അ​ച്ഛ​ന്‍ എ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍ നി​ന്നും ഒ​ളി​ച്ചോ​ടി​ല്ല ഞാ​ന്‍. എ​ന്‍റെ മ​ക​ന് വേ​ണ്ടി എ​ന്നും ഞാ​ന്‍ അ​വ​നൊ​പ്പം ഉ​ണ്ടാ​കും. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. ജീ​വി​തം ചി​ല​പ്പോ​ള്‍ ക​ഠി​ന​മാ​കും. നാം ​അ​തി​നെ നേ​രി​ട​ണം. സാ​ഹ​ച​ര്യം മ​നസിലാ​ക്കി മു​ന്നോ​ട്ട് പോ​കാ​നു​ള്ള പി​ന്തു​ണ എ​നി​ക്ക്…

Read More