ബ്ലാ​ക് ബോ​ക്സി​നു ക​റു​പ്പു നി​റ​മ​ല്ല! ഓ​റ​ഞ്ച് നിറത്തിലുള്ള ഒ​രു റിക്കാർഡിം​ഗ് ഡി​വൈ​സാ​ണ് ബ്ലാ​ക് ബോ​ക്സ്; ഗുണങ്ങളും പ്രത്യേകതകളും ഇങ്ങനെ…

അ​ജി​ത് ജി ​നാ​യ​ർ എ​ല്ലാ വി​മാ​നാ​പ​ക​ട​ങ്ങ​ൾക്കുശേഷവും പതിവായി കേ​ൾ​ക്കാറുള്ള പേ​രാ​ണ് ബ്ലാ​ക് ബോ​ക്സ്. പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു പോ​ലെ ബോ​ക്സി​നു സ​മാ​ന​മാ​യ ഉ​പ​ക​ര​ണ​മാ​ണി​ത്. എ​ന്നാ​ൽ ഏ​ക വ്യ​ത്യാ​സം ഇ​തി​ന്‍റെ നി​റം ക​റു​പ്പ് അ​ല്ലെ​ന്നു​ള്ള​താ​ണ​ത്. ഓ​റ​ഞ്ച് നിറത്തിലുള്ള ഒ​രു റിക്കാർഡിം​ഗ് ഡി​വൈ​സാ​ണ് ബ്ലാ​ക് ബോ​ക്സ്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ ഫ്ലൂ​റ​സ​ന്‍റ് ഫ്ളെ​യിം ഓ​റ​ഞ്ച്. ബ്ലാ​ക് ബോ​ക്സു​ക​ളെ ഫ്ളൈ​റ്റ് റിക്കാ​ർ​ഡ​റു​ക​ളെ​ന്നും പ​റ​യാ​റു​ണ്ട്. കേ​വ​ലം ഒ​രു ഷൂ ​ബോ​ക്സി​ന്‍റെ വ​ലി​പ്പ​മാ​ണ് ബ്ലാ​ക് ബോ​ക്സു​ക​ൾ​ക്കു​ള്ള​ത്. ഫ്ളൈ​റ്റ് ഡേ​റ്റ റിക്കാ​ർ​ഡ​ർ, കോ​ക്പി​റ്റ് വോ​യി​സ് റിക്കാ​ർ​ഡ​ർ എ​ന്നി​ങ്ങ​നെ ര​ണ്ടു ത​രം റിക്കാ​ർ​​ഡിം​ഗ് സം​വി​ധാ​ന​ങ്ങ​ളാ​ണ് ബ്ലാ​ക് ബോ​ക്സി​ലു​ള്ള​ത്. ഫ്ളൈ​റ്റ് ഡാ​റ്റ റിക്കാ​ർ​​ഡ​ർ വി​മാ​ന​ത്തി​ന്‍റെ എ​യ​ർ​സ്പീ​ഡ്, പ​റ​ക്ക​ൽ വേ​ള​യി​ലെ ഉ​യ​രം, വെ​ർ​ട്ടി​ക്ക​ൽ ആ​ക്സി​ല​റേ​ഷ​ൻ, ഫ്യൂ​വ​ൽ ഫ്ളോ ​എ​ന്നി​വ​യാ​ണ് റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​ത്. ഏ​റെ​ക്കു​റെ 25 മ​ണി​ക്കൂ​റോ​ളം ഡേറ്റ റിക്കാ​ർ​​ഡ് ചെ​യ്യാ​നു​ള്ള സ്റ്റോ​റേ​ജാ​ണ് ഒ​രു എ​ഫ്ഡി​ആ​റി​ൽ ഉ​ള്ള​ത്. എ​യ​ർ​ട്രാ​ഫി​ക്ക് ക​ണ്‍​ട്രോ​ളു​മാ​യു​ള്ള കോ​ക്ക്പി​റ്റി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ…

Read More

ല​ളി​ത​മാ​യി ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ! ര​ത്ത​ൻ ടാ​റ്റ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

ല​ളി​ത​മാ​യി ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ര​ത്ത​ൻ ടാ​റ്റ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ടാ​റ്റ ജീ​വ​ന​ക്കാ​ര​നാ​യ വൈ​ഭ​വ് ബോ​യ​ർ എ​ന്ന​യാ​ളാ​ണ് ക​പ്പ് കേ​ക്കി​ലെ മെ​ഴു​കു​തി​രി ഊ​തി​ക്കെ​ടു​ത്തു​ന്ന ര​ത്ത​ൻ ടാ​റ്റ​യു​ടെ വീ​ഡി​യോ ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​ത്. ടാ​റ്റ മോ​ട്ടോ​ഴ്‌​സ് ഫി​നാ​ൻ​സി​ലെ ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​റാ​ണ് ഇ​ദ്ദേ​ഹം. “ലാ​ളി​ത്യം. രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​വും പ്ര​ചോ​ദ​ന​വു​മാ​ണ് ഇ​ദ്ദേ​ഹം” എ​ന്നാ​ണ് പോ​സ്റ്റി​ന്‍റെ അ​ടി​ക്കു​റി​പ്പ്. ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ ത​ന്‍റെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ശ​ന്ത​നു നാ​യി​ഡു​വി​നൊ​പ്പ​മു​ള്ള വീ​ഡി​യോ​യാ​ണ് വൈ​ഭ​വ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​പ്പ് കേ​ക്കി​ന്‍റെ ഒ​രു ക​ഷ്ണം വാ​യി​ൽ വ​ച്ച് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ നാ​യി​ഡു ര​ത്ത​ൻ ടാ​റ്റ​യു​ടെ തോ​ളി​ൽ ത​ട്ടി ആ​ശം​സ​ക​ൾ നേ​രു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Read More

സു​സ്മി​ത സെ​ന്നും കാ​മു​ക​ന്‍ റോ​ഹ്മാ​ന്‍ ഷോ​വ​ലും വേ​ര്‍​പി​രി​യു​ന്നു;  സു​ഹൃ​ത്താ​യി തു​ട​ങ്ങി​യ ബ​ന്ധം സു​ഹൃ​ത്താ​യി ത​ന്നെ അ​വ​സാ​നി​പ്പിക്കുമ്പോൾ…

  സു​സ്മി​ത സെ​ന്നും കാ​മു​ക​ന്‍ റോ​ഹ്മാ​ന്‍ ഷോ​വ​ലും വേ​ര്‍​പി​രി​യു​ന്ന​ത് ബോ​ളി​വു​ഡി​നെ ഒ​ന്ന​ട​ങ്കം ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് . ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ നാ​ള്‍മു​ത​ല്‍ ഈ ​പ്ര​ണ​യം അ​ധി​ക​നാ​ള്‍ പോ​വി​ല്ലെ​ന്നു വി​മ​ര്‍​ശ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​തു ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു സു​സ്മി​ത അ​ടു​ത്തി​ടെ ന​ട​ത്തി​യ​ത്. സു​ഹൃ​ത്താ​യി തു​ട​ങ്ങി​യ ബ​ന്ധം സു​ഹൃ​ത്താ​യി ത​ന്നെ അ​വ​സാ​നി​പ്പി​ച്ചു. ഞ​ങ്ങ​ളു​ടെ റി​ലേ​ഷ​ന്‍​ഷി​പ്പ് എ​ത്ര​യോ കാ​ല​ങ്ങ​ള്‍​ക്കു മു​ന്പുത​ന്നെ അ​വ​സാ​നി​പ്പി​ച്ച​താ​ണ് എ​ന്നാ​ണു ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം സു​സ്മി​ത​യും റോ​ഹ്മാ​നും വേ​ര്‍​പി​രി​യാ​നു​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യി​ട്ടു​ള്ള ചി​ല പോ​സ്റ്റു​ക​ള്‍കൂ​ടി സു​സ്മി​ത പ​ങ്കു​വ​ച്ചു. ഇ​തോ​ടെ കാ​ര​ണം അ​റി​യാ​നാ​യി പ​ല​രും എ​ത്തി. ഒ​ടു​വി​ല്‍ ന​ടിത​ന്നെ ന​ട​ന്ന കാ​ര്യ​ങ്ങ​ളും കാ​മു​ക​നു​മാ​യി ഉ​ണ്ടാ​യി​രു​ന്ന പ്ര​ശ്‌​ന​ങ്ങ​ളേക്കു​റി​ച്ച് ആ​ദ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വേ​ര്‍​പി​രി​യ​ല്‍ എ​ന്ന​ത് വ​ലി​യൊ​രു കാ​ര്യ​മാ​ണ്. ഒ​രു പൊ​തു വ്യ​ക്തി ആ​യി​രി​ക്കു​മ്പോ​ള്‍ ന​മ്മ​ളോ​ടൊ​പ്പം ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന വ്യ​ക്തി​യും പൊ​തു​ജ​ന ശ്ര​ദ്ധ​യി​ലാ​യി​രി​ക്കും. അ​യാ​ള്‍ ന​മ്മു​ടെകൂ​ടെ ത​ന്നെ ഉ​ണ്ടെ​ങ്കി​ല്‍ ആ ​ശ്ര​ദ്ധ പി​ന്നെ​യും…

Read More

ക​മ്പ്യൂ​ട്ട​റി​ന്‍റെ​യും വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ​യും ലോ​ക​ത്തു​നി​ന്ന് പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ബ​ലി​വേ​ദി​യി​ലേക്ക്  ര​ണ്ടു പ്ര​ഫ​ഷ​ണ​ലു​ക​ൾ

സെ​ബി മാ​ളി​യേ​ക്ക​ൽതൃ​ശൂ​ർ: പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ബ​ലി​വേ​ദി​യി​ൽ യാ​ഗ​മാ​കാ​ൻ തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ൽ​നി​ന്നും ഇന്നു കാ​ലെ​ടു​ത്തു​വ​യ്ക്കു​ന്ന​തു ര​ണ്ടു പ്ര​ഫ​ഷ​ണ​ലുക​ൾ. കു​ന്നം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് ബി​ഷ​പ് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ൽ​നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കു​ന്ന ഡീ​ക്ക​ൻ ഫി​ഡ​ൽ ത​ച്ചി​ൽ സോ​ഫ്റ്റ്‌വെയർ എ​ൻ​ജി​നീ​യ​ർ. രാ​വി​ലെ ഒ​ന്പ​തി​നു​ത​ന്നെ പൂ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ൽ​നി​ന്നും തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കു​ന്ന ഡീ​ക്ക​ൻ തോ​മ​സ് കി​ട​ങ്ങ​നാ​ക​ട്ടെ ഡോ​ക്ട​റും. ക​ന്പ്യൂ​ട്ട​റി​ന്‍റെ​യും വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ​യും ലോ​ക​ത്തു​നി​ന്ന് ക​ർ​ത്താ​വി​ന്‍റെ മു​ന്തി​രി​ത്തോ​പ്പി​ൽ വേ​ല​ചെ​യ്യാ​ൻ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന യുവാക്കൾ.കു​ന്നം​കു​ളം ത​ച്ചി​ൽ തോം​സ​ണ്‍ -​ ജോ​യ്സി ദ​ന്പ​തി​ക​ളു​ടെ മകനാ​യ ഫി​ഡലി​ന് അ​ൾ​ത്താ​ര​ബാ​ല​നാ​യ​തോ​ടെ​യാ​ണു വൈ​ദി​ക​നാ​കാ​നു​ള്ള ആ​ഗ്ര​ഹം അ​ങ്കു​രി​ച്ച​ത്. ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ൽ​നി​ന്നും പ​ത്താം ക്ലാ​സ് ജ​യി​ച്ചശേഷം വ​ല​പ്പാ​ട് ശ്രീ​രാ​മ പോ​ളി​ടെ​ക്നി​ക്കി​ൽ ഡി​പ്ലോ​മ​യ്ക്കു ചേർന്നു.തു​ട​ർ​ന്ന് ലാ​റ്റ​റ​ൽ എ​ൻ​ട്രി​യി​ലൂ​ടെ കോ​യ​ന്പ​ത്തൂ​ർ ത​മി​ഴ്നാ​ട് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ​നി​ന്നും കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​ടെ​ക്. ശേ​ഷം നാ​ലുവ​ർ​ഷ​ക്കാ​ലം ചെ​ന്നൈ കോ​ഗ്്നി​സെ​ന്‍റ് ക​ന്പ​നി​യി​ൽ സോ​ഫ്റ്റ്‌വെയർ…

Read More

ബഹിരാകാശത്തെ കണ്ണാകാൻ ‘വെബ്’; ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 15 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​നി​​​ന്നാ​​ണു പ്ര​​​പ​​​ഞ്ച​​​ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ ചി​​​ക​​​യു​​​ക

പ്ര​​​പ​​​ഞ്ച​​​ത്തി​​​ലെ നി​​​ഗൂ​​​ഢ​​​ത​​​ക​​​ൾ നോ​​​ക്കി​​​ക്കാ​​​ണാ​​​നാ​​​യി ‘ജ​​​യിം​​​സ് വെ​​​ബ്’ ബ​​​ഹി​​​രാ​​​കാ​​​ശ ടെ​​​ലി​​​സ്കോ​​​പ് യാ​​​ത്ര​​​പു​​​റ​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഫ്ര​​​ഞ്ച് ഗ​​​യാ​​​ന​​​യി​​​ൽ​​​നി​​​ന്നു യൂ​​​റോ​​​പ്യ​​​ൻ സ്പേ​​​സ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ അ​​​രി​​​യാ​​​ന റോ​​​ക്ക​​​റ്റി​​​ലാ​​​യി​​​രു​​​ന്നു വി​​​ക്ഷേ​​​പ​​​ണം. ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 15 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​നി​​​ന്നാ​​ണു പ്ര​​​പ​​​ഞ്ച​​​ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ ചി​​​ക​​​യു​​​ക. ആ​​​റു മാ​​​സ​​​മെ​​​ടു​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കാ​​​ൻ. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് എ​​​ത്തി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ടെ​​​ലി​​​സ്കോ​​​പ് ആ​​​ണി​​​ത്. യൂ​​​റോ​​​പ്യ​​​ൻ, ക​​​നേ​​​ഡി​​​യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ, അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​സ എ​​​ന്നി​​​വ ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ച്ച ഇ​​​തി​​​ന് ആ​​​യി​​​രം കോ​​​ടി ഡോ​​​ള​​​റാ​​​ണു ചെ​​​ല​​​വ്. ആ​​​യു​​​സ​​​ടു​​​ത്ത ഹ​​​ബി​​​ൾ ടെ​​​ലി​​​സ്കോ​​​പ്പി​​​നു പ​​​ക​​​ര​​​മാ​​ണു വെ​​​ബ് നി​​​ർ​​​മി​​​ച്ച​​​ത്. മു​​​പ്പ​​​തു വ​​​ർ​​​ഷം നീ​​​ണ്ട നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ ലോ​​​ക​​​ത്തെ​​​ന്പാ​​​ടുംനി​​​ന്ന് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു​ പേ​​​ർ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. ഹ​​​ബി​​​ളി​​​നെ​​​ക്കാ​​​ൾ നൂ​​​റു മ​​​ട​​​ങ്ങു ശ​​​ക്ത​​​മാ​​​ണു വെ​​​ബ്. ഇ​​​ൻ​​​ഫ്രാ​​​റെ​​​ഡ് ത​​​രം​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന​​​താ​​​ണു സ​​വി​​ശേ​​ഷ​​​ത. ബെ​​​റി​​​ലി​​​യം ലോ​​​ഹ​​​ത്തി​​​ൽ നി​​​ർ​​​മി​​​ച്ച് സ്വ​​​ർ​​​ണം പൂ​​​ശി​​​യ 6.5 മീ​​​റ്റ​​​ർ വ്യാ​​സ​​​മു​​​ള്ള കോ​​​ൺ​​​കേ​​​വ് ക​​​ണ്ണാ​​​ടി​​​യാ​​​ണ് ഇ​​​തി​​​ലു​​​ള്ള​​​ത്. ഹ​​​ബി​​​ളി​​​ലെ ക​​​ണ്ണാ​​​ടി​​​ക്ക് 2.4 മീ​​​റ്റ​​​റാ​​​ണു വ്യാ​​​സം. വെ​​​ബി​​​ലെ ക​​​ണ്ണാ​​​ടി​​​യും മ​​​റ്റു സെ​​​ൻ​​​സ​​​റു​​​ക​​​ളും…

Read More

ക​പ്പ് കേ​ക്കി​നൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ര​ത്ത​ൻ ടാ​റ്റ! ലളിതമായ ചടങ്ങിന്‍റെ വീഡിയോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

  ല​ളി​ത​മാ​യി ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ര​ത്ത​ൻ ടാ​റ്റ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ടാ​റ്റ ജീ​വ​ന​ക്കാ​ര​നാ​യ വൈ​ഭ​വ് ബോ​യ​ർ എ​ന്ന​യാ​ളാ​ണ് ക​പ്പ് കേ​ക്കി​ലെ മെ​ഴു​കു​തി​രി ഊ​തി​ക്കെ​ടു​ത്തു​ന്ന ര​ത്ത​ൻ ടാ​റ്റ​യു​ടെ വീ​ഡി​യോ ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​ത്. ടാ​റ്റ മോ​ട്ടോ​ഴ്‌​സ് ഫി​നാ​ൻ​സി​ലെ ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​റാ​ണ് ഇ​ദ്ദേ​ഹം. “ലാ​ളി​ത്യം. രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​വും പ്ര​ചോ​ദ​ന​വു​മാ​ണ് ഇ​ദ്ദേ​ഹം” എ​ന്നാ​ണ് പോ​സ്റ്റി​ന്‍റെ അ​ടി​ക്കു​റി​പ്പ്. ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ ത​ന്‍റെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ശ​ന്ത​നു നാ​യി​ഡു​വി​നൊ​പ്പ​മു​ള്ള വീ​ഡി​യോ​യാ​ണ് വൈ​ഭ​വ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​പ്പ് കേ​ക്കി​ന്‍റെ ഒ​രു ക​ഷ്ണം വാ​യി​ൽ വ​ച്ച് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ നാ​യി​ഡു ര​ത്ത​ൻ ടാ​റ്റ​യു​ടെ തോ​ളി​ൽ ത​ട്ടി ആ​ശം​സ​ക​ൾ നേ​രു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Read More

ഹൈദരാബാദില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കാന്‍ മാതാപിതാക്കളുടെ നെട്ടോട്ടം ! ഇതേക്കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത്…

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ ഹൈദരാബാദില്‍ വന്‍ വിവാഹത്തിരക്ക്. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാനുള്ള തിടുക്കത്തിലാണ് മിക്ക ഗ്രാമവാസികളും. തന്റെ പെണ്‍മക്കളെ കുറഞ്ഞ ദിവസത്തിനുള്ളില്‍ വിവാഹം ചെയ്തു വിടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഹൈദരാബാദിലെ ചില ഗ്രാമീണര്‍. സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് കല്യാണങ്ങളുടെ ഒരു നീണ്ട നിരയ്ക്കാണ് ഹൈദരാബാദ് സാക്ഷിയായത്. ഈ പ്രവണത ഇപ്പോഴും ഗ്രാമങ്ങളില്‍ തുടരുകയാണ്. 2022ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മകളുടെ വിവാഹം കഴിഞ്ഞ ഞായറാഴ്ച നടത്തേണ്ടി വന്നത് വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാരണമാണെന്നാണ് ഹൈദരാബാദിലെ കാലാ പത്തര്‍ നിവാസി ഹമീദാ സുല്‍ത്താന്‍ വെളിപ്പെടുത്തുന്നത്. തനിക്ക് മൂന്ന് പെണ്‍മക്കളാണുള്ളതെന്നും കോവിഡിന് പുറമേ കല്യാണവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹമീദ പറയുന്നു. മൂത്ത മകളുടെ വിവാഹം പതിനെട്ട് വയസിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. നാല് പെണ്‍മക്കളും…

Read More

എ​നി​ക്കു പ​റ്റി​യ​ത് പോ​ലെ ആ​ക​രു​ത്… പ​ങ്കാ​ളി​യെ ശ്ര​ദ്ധാ​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​ക്ക​ണം; വിവാഹമോചനം വരുത്തിയ ആഘാതം സാമന്ത മറികടക്കുന്നതിങ്ങനെയൊക്കെ…

ലോ​ക​ത്തെന്പാടും ഒ​ട്ടേ​റെ വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും സി​നി​മാ​രം​ഗ​ത്ത് ഈ ​പ്ര​വ​ണ​ത കു​റ​ച്ച് കൂ​ടു​ത​ലാ​ണ്. അ​ത്ത​ര​ത്തി​ൽ സി​നി​മ​യി​ൽ എ​ത്തി​യ ശേ​ഷം സി​നി​മ​യി​ൽ ത​ന്നെ സ​ജീ​വ​മാ​യി​ട്ടു​ള്ള വ്യ​ക്തി​യാ​യ നാ​ഗ​ചൈ​ത​ന്യ​യെ​യാ​ണ് തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വും തു​ട​ർ​ന്നു​ള്ള ജീ​വി​തം പ​ങ്കു​വെ​ക്കാ​ൻ ഒ​പ്പം കൂ​ട്ടി​യ​ത്. നീ​ണ്ട നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​വി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. എ​ന്നാ​ൽ അ​ടു​ത്ത​യി​ടെ ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു. വി​വാ​ഹ ജീ​വി​തം നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് ഇ​രു​വ​രും ത​ങ്ങ​ൾ പി​രി​യാ​ൻ പോ​വു​ക​യാ​ണെ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി അ​റി​യി​ച്ച​ത്. ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത വാ​ർ​ത്ത​യാ​യി​രു​ന്നു എ​ന്ന​തി​നാ​ൽ ത​ന്നെ ആ​രാ​ധ​ക​ർ​ക്കും ചാ​യ്സാം വേ​ർ​പി​രി​യ​ൽ വ​ലി​യ ആ​ഘാ​ത​മാ​യി. നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വേ​ർ​പി​രി​യ​ൽ വ​ലി​യ ആ​ഘാ​തം സാ​മ​ന്ത​യി​ൽ സൃ​ഷ്ടി​ച്ചി​രു​ന്നു. ന‌​ടി ഇ​പ്പോ​ൾ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്ന് തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം യാ​ത്ര​ക​ളും ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളു​മാ​യി ജീ​വി​തം ബി​സി​യാ​ക്കി വെ​ച്ചാ​ണ് സാ​മ​ന്ത വി​വാ​ഹ​മോ​ച​നം വ​രു​ത്തി​യ ആ​ഘാ​തം മ​റ​ക്കു​ന്ന​ത്. വി​വാ​ഹ​മോ​ച​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം…

Read More

ക്ഷീ​ര വി​പ്ല​വ​വു​മാ​യി സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍; പ​രി​പാ​ല​നം മു​ത​ല്‍ പാ​ല്‍ ചു​ര​ത്തു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വേ​റി​ട്ട കാഴ്ചയുമായി പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ൽ

റി​ച്ചാ​ര്‍​ഡ് ജോ​സ​ഫ്തി​രു​വ​ന​ന്ത​പു​രം: വേ​റി​ട്ട ക്ഷീ​ര വി​പ്ല​വ​വു​മാ​യി പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍. പ​രി​പാ​ല​നം മു​ത​ല്‍ പാ​ല്‍ ചു​ര​ത്തു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വേ​റി​ട്ടു നി​ല്‍​ക്കു​ക​യാ​ണ് പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ കാ​ലി​ത്തൊ​ഴു​ത്ത്. ശു​ചി​ത്വ​മു​ള്ള അ​ന്ത​രീ​ക്ഷം, ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം, കൃ​ത്യ​മാ​യ പ​രി​പാ​ല​നം എ​ല്ലാം ഇ​വി​ടു​ത്തെ മാ​ത്രം പ്ര​ത്യേ​ക​ത. ജ​യി​ലി​ലെ പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​നം ത​ട​വു​കാ​ര്‍​ക്കാ​ണ് എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. പ​ശു​ക്ക​ള്‍​ക്കു തീ​റ്റ കൊ​ടു​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ഥ​മാ​യ രീ​തി​യാ​ണ് ഇ​വി​ടെ പി​ന്തു​ട​ന്ന​ത്. ക്ഷീ​ര​വി​പ്ല​വ​ത്തി​ന്‍റെ പു​ത്ത​ന്‍ മാ​തൃ​ക പ​റ​ഞ്ഞു ത​രി​ക​യാ​ണ് പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഈ ​കാ​ലി​ത്തൊ​ഴു​ത്ത്.16 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ആ​ദ്യ​മാ​യി ര​ണ്ടു പ​ശു​ക്ക​ളെ വാ​ങ്ങു​ന്ന​ത്. ചെ​റി​യ ഒ​രു ഓ​ല​ത്തൊ​ഴു​ത്താ​യി​രു​ന്നു അ​ന്ന്. തീ​റ്റ​പ്പു​ല്ലി​നു ക്ഷാ​മം വ​ന്ന​പ്പോ​ള്‍ പ​ശു​ക്ക​ളെ നെ​ട്ടു​കാ​ല്‍​ത്തേ​രി​യി​ലെ തു​റ​ന്ന ജ​യി​ലി​ലേ​ക്കു മാ​റ്റി. പി​ന്നീ​ട് 2014-ല്‍ ​ആ​ണ് വി​പു​ല​മാ​യ രീ​തി​യി​ല്‍ ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ല്‍ ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ള്‍ വ​ലി​യ 21 പ​ശു​ക്ക​ളും അ​ഞ്ച് കാ​ള​ക​ളു​മു​ണ്ട്. പ​ശു​ക്ക​ള്‍​ക്കു…

Read More

കുഞ്ഞിനെ സാക്ഷിയാക്കി അനുപമയും അജിത്തും ഒന്നുചേര്‍ന്നു ! അനുപമ പറയുന്നതിങ്ങനെ…

കേരളം ചര്‍ച്ച ചെയ്ത അനുപമയും അജിത്തും ഒടുവില്‍ വിവാഹിതരായി.മുട്ടട സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായും അനുപമ പറയുന്നു. വിവാഹത്തിന് പറ്റിയ ഒരു സാഹചര്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ തിരിക കിട്ടി. അതിന്റെയൊരു സന്തോഷം കൂടിയുണ്ട്. ഞങ്ങള്‍ കുറേനാളായി ഒരുമിച്ച് ജീവിച്ചുവരികയാണ്. അത് നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ട്. മാത്രമല്ല കുഞ്ഞുംകൂടി അതിന് ദൃക്‌സാക്ഷിയായെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ വിവാഹം കഴിക്കുമോ അതോ പിരിയുമോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനൊക്കെ ഒരു പരിഹാരമായി ഈ വിവാഹത്തെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. നന്നായി ജീവിച്ചുകാണിച്ചുകൊടുക്കണമെന്നുണ്ട്. മറ്റൊന്നുമില്ല, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തങ്ങളുടെ കൂടെയുണ്ടെന്നും അനുപമ പറയുന്നു. ഒരുവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അനുപമയ്ക്ക് നവംബര്‍ മാസത്തില്‍ തന്റെ കുഞ്ഞിനെ…

Read More