അ​ച്ഛ​ൻ 74-ാം വ​യ​സി​ല്‍ ജ​യി​ലി​ലേ​ക്ക്,ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ത്ത​ത് മ​ക​ൾ! അച്ഛൻ ചെയ്ത തെറ്റ് എന്തെന്നറിഞ്ഞാൽ ഞെട്ടും…

കാ​ര്‍​വ​ല്‍ ബെ​ന്നെ​റ്റ് എ​ന്ന 74കാ​ര​ന് ശി​ഷ്ട ജി​വി​തം ഇ​നി അ​ഴി​ക്കു​ള്ളി​ല്‍ ക​ഴി​യാം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ന​ട​ത്തി​യ ഒ​രു പീ​ഡ​ന​മാ​ണ് ബെ​ന്ന​റ്റി​നെ അ​ഴി​ക്കു​ള്ളി​ലാ​ക്കി​യ​ത്. ബെ​ന്നെ​റ്റി​ന്‍റെ മ​ക​ള്‍ ത​ന്നെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ലാ​ക്കി​യ​ത് എ​ന്ന​താ​ണ് ഇ​തി​നു പി​ന്നി​ലെ കൗ​തു​കം. മ​ക​ള്‍ ഡെ​യ്സി​യു​ടെ വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് അ​ച്ഛ​നു ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ത്ത​ത്. ഒ​ളി​ച്ചു​ക​ളിഎ​ര്‍​ഡിം​ഗ്ട​ണ്ണി​ല്‍​നി​ന്നു​ള്ള ബെ​ന്ന​റ്റ് കോ​ട​തി​യി​ല്‍ താ​ന്‍ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദി​ച്ച​ത്. എ​ന്നാ​ല്‍, ബ​ര്‍​ഹിം​ഗാ​മി​ലെ ക്രൗ​ണ്‍ കോ​ട​തി​യി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ 48 മി​നി​റ്റ് നീ​ണ്ടു നി​ന്ന വി​ചാ​ര​ണ​യ്‌​ക്കൊ​ടു​വി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്നും കു​റ്റ​ക്കാ​ര​നാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഡെ​യ്സി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി​യാ​ണ് ബെ​ന്ന​റ്റി​നെ അ​ഴി​യി​ലാ​ക്കി​യ​ത്. ഡെ​യ്സി​യു​ടെ അ​മ്മ​യ്ക്ക് ഇ​പ്പോ​ള്‍ ‌59 വ​യ​സാ​യി. അ​വ​ർ​ക്ക് 13 വ​യ​സു​ള്ള​പ്പോ​ഴാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു ദി​വ​സം ഡെ​യ്സി​യു​ടെ അ​മ്മ​യ്ക്കു ബെ​ന്ന​റ്റി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ നോ​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​കേ​ണ്ടി വ​ന്നു. കു​ഞ്ഞു​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളു എ​ന്നു ക​രു​തി​യാ​ണ് അ​വ​ൾ അ​വി​ടെ…

Read More

കു​തി​രാ​ൻ തു​ര​ങ്ക​യാത്രാ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കുന്നു; കണ്ടവർ ഓർമ്മപ്പെടുത്തിയ ഒരു വാചകം കൂടി   വൈറാലാകുന്നു…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നുകൊ​ടു​ത്ത കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലൂ​ടെ​യു​ള്ള യാ​ത്രാദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. നി​ര​വ​ധി​പേ​രാ​ണ് ത​ങ്ങ​ൾ തു​ര​ങ്ക​പ്പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലും ഫേ​സ്ബു​ക്കി​ലും യൂ​ട്യൂ​ബി​ലും ഇ​തി​ന​കം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല യാ​ത്ര​യു​ടെ ഭം​ഗി പ​ല ദൃ​ശ്യ​ങ്ങ​ളി​ലും വ്യ​ക്ത​മാ​ണ്. കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള സ​ഞ്ചാ​ര പ്രി​യ​ർ കു​തി​രാ​ൻ തു​ര​ങ്കം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്. പ​ല പ്ര​മു​ഖ ട്രാ​വ​ൽ ബ്ലോ​ഗു​ക​ളും തു​ര​ങ്ക​ത്തെ​ക്കു​റി​ച്ച് മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ട​ണ​ൽ പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യു​ടെ സെ​ൽ​ഫി എ​ടു​ത്ത് വാ​ട്സാ​പ്പി​ൽ സ്റ്റാ​റ്റ​സ് ഇ​ടു​ന്ന​വ​രും ഏ​റെ​. ടോ​ൾ​പി​രി​വ് ആ​രം​ഭി​ക്കും മു​ന്പ് കു​തി​രാ​ൻ തു​ര​ങ്ക​പ്പാത വേ​ഗം ക​ണ്ടോ​ളൂ എ​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നവ​രും കു​റ​വ​ല്ല. ഓ​ണ​ക്കാ​ല​ത്തു തൃ​ശൂ​രി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ സ​ന്ദ​ർ​ശ​ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത​യും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സ്പോ​ട്ടു​ക​ളി​ൽ ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.നു

Read More

കോടീശ്വരൻ എന്ന പേര് മാത്രം..!  ഒ​രുകോ​ടി ലോ​ട്ട​റി​യ​ടി​ച്ച മ​ണി​യ്ക്കു ഏ​ഴുമാ​സം ക​ഴി​ഞ്ഞും “മ​ണി’കി​ട്ടി​യി​ല്ല

ജോ​ജി തോ​മ​സ്നെ​ന്മാ​റ : ലോ​ട്ട​റി​യ​ടി​ച്ചു ഏ​ഴു​മാ​സം പി​ന്നി​ട്ടി​ട്ടും ഒ​രു​കോ​ടി​രൂ​പ എ​ന്നു​കി​ട്ടു​മെ​ന്ന​റി​യാ​തെ ഇ​വി​ടെ​യൊ​രാ​ൾ.ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി മൂ​ന്നി​ന് ന​റു​ക്കെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ്യ​മി​ത്ര ലോ​ട്ട​റി​യു​ടെ ഒ​രു കോ​ടി രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത് അ​യി​ലൂ​ർ പ​ട്ടു​കാ​ട് സ്വ​ദേ​ശി മ​ണി​യ്ക്കാ​ണ്. ഫ​ലം​വ​ന്നു ഏ​ഴു​മാ​സം ക​ഴി​ഞ്ഞി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മ്മാ​ന​ത്തു​ക കി​ട്ടാ​തെ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് മ​ണി. ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത് അ​റി​ഞ്ഞ ഉ​ട​ൻ ടി​ക്ക​റ്റു​മാ​യി സ​മീ​പ​ത്തു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ടി​ക്ക​റ്റും മ​റ്റു രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്ക​കം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ത്തു​ക കൈ​പ്പ​റ്റാ​ൻ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ ടി​ക്ക​റ്റ് തി​രി​ച്ചു​ന​ൽ​കി. കേ​ര​ള ബാ​ങ്ക് നെ​ന്മാ​റ ശാ​ഖ​യി​ൽ സ​മ​ർ​പ്പി​ച്ചു. ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളും മ​റ്റും ഏ​റെ ബു​ദ്ധി​മു​ട്ടി സം​ഘ​ടി​പ്പി​ച്ച് ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ​യും സ​മ്മാ​ന​ത്തു​ക ല​ഭി​ച്ചി​ല്ല.നി​ര​ന്ത​ര​മാ​യി ബാ​ങ്കു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഓ​രോ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​യു​ന്ന​തെ​ന്ന് മ​ണി പ​രാ​തി പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ലോ​ട്ട​റി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഉ​ട​ൻ സ​മ്മാ​ന തു​ക…

Read More

കീ​റി​മു​റി​ച്ചോ? കിം ​ജോ​ങ് ഉ​ന്‍ സ്ലിം ​ആ​യി? 139 കി​ലോ​യോ​ളം ശ​രീ​ര ഭാ​ര​മു​ണ്ടാ​യി​രു​ന്ന കിം ​വ​ണ്ണം കു​റ​യ്ക്കാ​നാ​യി എന്ത് ചെയ്തു ? ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ൾ രാ​ജ്യ​ര​ഹ​സ്യം ത​ന്നെ​യാ​യി​രു​ന്നു

ഉ​ത്ത​ര കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോ​ങ് ഉ​ന്നി​ന്‍റെ അ​ടു​ത്തി​ടെ പു​റ​ത്തു വ​ന്ന ചി​ത്ര​ങ്ങ​ള്‍ ക​ണ്ട ശേ​ഷം അ​ദ്ദേ​ഹം മെ​ലി​ഞ്ഞോ എ​ന്ന സം​ശ​യ​മാ​ണ് എ​ങ്ങും പ​ര​ക്കു​ന്ന​ത്. മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ കി​മ്മി​ന് ഒ​രു ദ​ശാ​ബ്ദം മു​മ്പ് അ​താ​യ​ത് 2011ല്‍ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം അ​മി​ത​മാ​യി ശ​രീ​ര​ഭാ​രം വ​ര്‍​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം പ്യോ​ങ്യാം​ഗി​ലെ കൊ​റി​യ​ന്‍ പീ​പ്പി​ള്‍​സ് ആ​ര്‍​മി​യി​ലെ ക​മാ​ന്‍​ഡ​ര്‍​മാ​രെ​യും രാ​ഷ്‌​ട്രീ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള കി​മ്മി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 19 കി​ലോ​യോ​ളം ഭാ​രം കു​റ​ഞ്ഞ​താ​യാ​ണ് ചി​ത്ര​ങ്ങ​ൾ തോ​ന്നി​പ്പി​ക്കു​ന്ന​ത്. കീ​റി​മു​റി​ച്ചോ? ഏ​ക​ദേ​ശം 139 കി​ലോ​യോ​ളം ശ​രീ​ര ഭാ​ര​മു​ണ്ടാ​യി​രു​ന്ന കിം ​വ​ണ്ണം കു​റ​യ്ക്കാ​നാ​യി ഗ്യാ​സ്ട്രി​ക് ബാ​ന്‍​ഡ് ശ​സ്ത്ര​ക്രി​യ ചെ​യ്‌​തോ എ​ന്ന സം​ശ​യ​വും ഉ​യ​ർന്നി​ട്ടു​ണ്ട്. കാ​ര​ണം അ​മി​ത ഭാ​രം മൂ​ലം ശ്വ​സി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സ്‌​പൈ ഏ​ജ​ന്‍​സി പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളു​ടെ​യും പൊ​തു ജ​ന​ങ്ങ​ളു​ടെ​യും ക​ണ്ണി​ൽ വ​രാ​തെ​യാ​യി​രു​ന്നു കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി കി​മ്മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.…

Read More

ചീ​റ്റിം​ഗ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ ചാ​റ്റിം​ഗി​ലൂ​ടെ ഓ​ടി​ച്ച് പ്ര​ഫ​സ​ർ; വ്യാജ ശിഷ്യനിട്ട് എട്ടിന്‍റെ പണികൊടുത്ത ചാറ്റിംഗ് ഇങ്ങനെ…

തൃ​ശൂ​ർ: വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​യാ​ളെ ചാ​റ്റിം​ഗി​ലൂ​ടെ ഓ​ടി​ച്ച് ക്രൈ​സ്റ്റ് കോ​ള​ജി​ലെ മു​ൻ അ​ധ്യാ​പ​ക​ൻ പ്ര​ഫ. സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്. വ്യാ​ജ ഐ​ഡി ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘം വി​ല​സു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ഷ്യ​ന്‍റെ പേ​രി​ൽ വ​ന്ന സ​ന്ദേ​ശം സ​ത്യ​മാ​ണോ​യെ​ന്ന​റി​യാ​ൻ അ​ധ്യാ​പ​ക​ൻ ചാ​റ്റിം​ഗ് ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ അ​യാ​ൾ പ​ണം ചോ​ദി​ച്ച​തോ​ടെ സം​ശ​യ​മാ​യി. 25,000 രൂ​പ​യാ​ണ് ആ​ദ്യം ചോ​ദി​ച്ച​ത്. മാ​സം തു​ട​ങ്ങി​യ​തേ​യു​ള്ള​തി​നാ​ൽ അ​ത്ര​യും തു​ക​യി​ല്ല എ​ന്നു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ചാ​റ്റിം​ഗ് ന​ട​ത്തി​യ​ത്. അ​യ്യാ​യി​രം രൂ​പ മ​തി​യോ എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ എ​ന്നാ​ൽ അ​തു മ​തി​യെ​ന്നാ​യി വ്യാ​ജ​ൻ. ഗൂ​ഗി​ൾ പേ ​ന​ന്പ​റും ന​ൽ​കി. പി​ന്നീ​ട് വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച് ചാ​റ്റിം​ഗ് നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നി​ടെ വേ​ഗം ഉ​ള്ള പ​ണം ത​രൂ​വെ​ന്നാ​യി അ​ങ്ങേ ത​ല​യ്ക്ക​ലി​രു​ന്ന് വ്യാ​ജ​ന്‍റെ ചാ​റ്റ്. പ​ക്ഷേ അ​ധ്യാ​പ​ക​ൻ വി​ട്ടി​ല്ല. നാ​ടെ​വി​ടെ വീ​ടെ​വി​ടെ തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളും ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സം​ഭ​വം കു​ടു​ങ്ങു​മെ​ന്ന്…

Read More

വാസ്തവം ഇതാണ്..! ലോ​ക​സു​ന്ദ​രി​യാ​യ​തു കൊ​ണ്ട​ല്ല ഐശ്വര്യ സി​നി​മ​യി​ലെ​ത്തി​യ​ത്! സിനിമയിൽ നിന്ന് മാറി നിൽക്കാനാണ്  സൗന്ദര്യ മത്സരത്തിൽ മത്സരിച്ചത്

ലോ​ക​ം മു​ഴു​വ​നും ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് മു​ന്‍ ലോ​ക​സു​ന്ദ​രി​യും ന​ടി​യു​മാ​യ ഐ​ശ്വ​ര്യ റാ​യ്. അ​ഭി​ന​യ​ത്തി​ലും മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഐ​ശ്വ​ര്യ ബോ​ളി​വു​നു പു​റ​മെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും വ​ലി​യ ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ഐ​ശ്വ​ര്യ​യെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ മി​ക്ക​പ്പോ​ഴും എ​ല്ലാ​വ​രും പ​റ​യാ​റു​ള്ള​ത് ലോ​ക​സു​ന്ദ​രി​പ്പ​ട്ടം നേ​ടി​യ​തി​ന് ശേ​ഷം സി​നി​മ​യി​ലെ​ത്തി​യ താ​രം എ​ന്ന നി​ല​യി​ലാ​ണ്. എ​ന്നാ​ല്‍ സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​മ്പുത​ന്നെ ഐ​ശ്വ​ര്യ​യു​ടെ അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്ന​താ​ണ് വാ​സ്ത​വം. ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ഐ​ശ്വ​ര്യ ത​ന്നെ​യാ​ണ് ഇ​തേ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന​ത്. സി​നി​മ​യും സൗ​ന്ദ​ര്യ മ​ത്സ​ര​ങ​ളും ഒ​രു​മി​ച്ച് കൊ​ണ്ടു പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഐ​ശ്വ​ര്യ​യു​ടെ പ്ര​തി​ക​ര​ണം. എ​ന്നെ​ക്കു​റി​ച്ച് പ​ല​പ്പോ​ഴും പ​റ​യാ​റു​ള്ള​ത് സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ വ്യ​ക്തി​യെ​ന്ന നി​ല​യി​ലാ​ണ്. പ​ക്ഷെ അ​ത​ല്ല വാ​സ്ത​വം. സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങളിൽ പങ്കെടുക്കുന്നതിനു മു​മ്പ് ത​ന്നെ എ​നി​ക്ക് നാ​ല് സി​നി​മ​ക​ളു​ടെ ഓ​ഫ​ര്‍ വ​ന്നി​രു​ന്നു. സ​ത്യ​ത്തി​ല്‍ സി​നി​മ​യി​ല്‍ നി​ന്നു കു​റ​ച്ചു​ നാ​ള്‍ മാ​റി നി​ല്‍​ക്കാ​നാ​ണ് ഞാ​ന്‍ സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്…

Read More

തോ​ല്‍​ക്കാ​ന്‍ ത​യ്യാ​റ​ല്ല ഈ ​ടി​ക് ടോക് താ​രം;  അഞ്ചു ശസ്ത്രക്രിയകൾ, ഒടുവിൽ ഒരു കാല് മുറിച്ചു മാറ്റേണ്ടി വന്നു; ലക്ഷങ്ങൾ ആരാധകരുള്ള ബ്രിട്ടാനിയെ അറിയാം…

ബ്രി​ട്ടാ​നി​ക്ക് ഇ​പ്പോ​ള്‍ ആ​റു വ​യ​സാ​യി. ഇ​തി​നി​ട​യി​ല്‍ അ​വ​ള്‍ അ​നു​ഭ​വി​ച്ച വേ​ദ​ന​ക​ള്‍ അ​ല്‍​പ്പം ക​ഠി​ന​മാ​ണ്. ആ​ദ്യം മു​ന്‍ കാ​ലു​ക​ളി​ല്‍ ഒ​ന്നു ന​ഷ്ട​പ്പെ​ട്ടു. പി​ന്നെ അ​ഞ്ചു ശ​സ്ത്ര​ക്രി​യ​ക​ൾ. അ​തി​നി​ട​യി​ല്‍ ന​ട​ക്കാ​നും ഓ​ടാ​നു​മു​ള്ള പ​രി​ശീ​ല​നം പ​ക്ഷേ, അ​വ​ള്‍ ത​ള​ര്‍​ന്നി​ല്ല. മൂ​ന്നു കാ​ലു​ക​ളു​പ​യോ​ഗി​ച്ച് ന​ട​ന്നും ഓ​ടി​യും ടി​ക് ടോക്കി​ലെ ല​ക്ഷ​ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ബ്രി​ട്ടാ​നി. കെ​ന്‍റി​യെ​പ്പോ​ലെഅ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ കെ​ന്‍റി​യു​ടെ അ​രു​മ​യാ​ണ് ബ്രി​ട്ടാ​നി എ​ന്ന നാ​യ. ഒ​രു ദി​വ​സം ബ്രി​ട്ടാ​നി​യെ ഒ​രു വാ​ഹ​ന​മി​ടി​ച്ചു.​അ​ങ്ങ​നെ​യാ​ണ് ബ്രി​ട്ടാ​നി​യു​ടെ മു​ന്‍ കാ​ലു​ക​ളി​ല്‍ ഒ​ന്നു ന​ഷ്ട​പ്പെ​ടു​ന്ന​ത്. പി​ന്നെ തു​ട​ര​ത്തു​ട​രെ അ​ഞ്ച് ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് വി​ധേ​യ​മാ​കേ​ണ്ടി വ​ന്നു. ത​ന്‍റെ കാ​ല്‍ ന​ഷ്ട​പ്പെ​ട്ടു എ​ന്നു ക​രു​തി ബ്രി​ട്ടാ​നി ത​ള​ര്‍​ന്നി​രു​ന്നി​ല്ല. ടീം​ഡോ​ഗ്‌​സ് റി​പ്പോ​ര്‍​ട്ടു​ചെ​യ്ത​തു​പോ​ലെ, ഉ​ട​മ​സ്ഥ​ന്‍ കെ​ന്‍റി പാ​സ​ക് ത​ന്‍റെ ര​ണ്ട് ‍​കാ​ലു​ക​ളി​ല്‍ ന​ട​ന്ന​പ്പോ​ള്‍ ബ്രി​ട്ടാ​നി​യും അ​ത് അ​നു​ക​രി​ച്ചു. ഉ​ട​മെ​യ​പ്പോ​ലെ നി​ല്‍​ക്കാ​നും ന​ട​ക്കാ​നും തു​ട​ങ്ങി. ടി​ക് ടോക്കി​ലേ​ക്ക്ബ്രി​ട്ടാ​നി​യു​ടെ അ​സാ​ധാ​ര​ണ​മാ​യ റ​ണ്ണിം​ഗ് സ്‌​റ്റൈ​ലും, പി​ന്‍​കാ​ലു​ക​ളി​ല്‍ ഒ​രു മ​നു​ഷ്യ​നെ​പ്പോ​ലെ​യു​ള്ള ന​ട​ത്ത​വും…

Read More

നിക്കിയെ ‘തട്ടിക്കൊണ്ടുപോകാൻ’ ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ വൈ​റ​ൽ കു​ട്ടി​ക​ൾ! ഇ​നി സി​നി​മ​യു​ടെ വെ​ള്ളി​ത്തി​ള​ക്ക​ത്തി​ൽ

തൊ​ടു​പു​ഴ: ത​മി​ഴ് താ​രം സൂ​ര്യ നാ​യ​ക​നാ​യ അ​യ​ണ്‍ സി​നി​മ​യി​ലെ നൃ​ത്ത​രം​ഗ​വും സ്റ്റ​ണ്ടും പു​ന​രാ​വി​ഷ്ക്ക​രി​ച്ച് വൈ​റ​ലാ​യ ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ കു​ട്ടി​ക​ൾ ഇ​നി സി​നി​മ​യു​ടെ വെ​ള്ളി​ത്തി​ള​ക്ക​ത്തി​ൽ. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന വി​രു​ന്ന് എ​ന്ന സി​നി​മ​യി​ലാ​ണ് ഇ​നി ഇ​വ​രു​ടെ പ്ര​ക​ട​നം കാ​ണാ​നാ​കു​ക. ത​മി​ഴ് ന​ട​ൻ അ​ർ​ജു​നും നി​ക്കി ഗ​ൽ​റാ​ണി​യും നാ​യി​കാ നാ​യ​ക​ൻ​മാ​രാ​കു​ന്ന സി​നി​മ​യാ​ണ് വി​രു​ന്ന്. ഇ​ഷ്ട​താ​ര​മാ​യ സൂ​ര്യ​യു​ടെ ജന്മദി​ന​ത്തി​ലാ​ണ് ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ ഈ ​കു​ട്ടി​ക​ൾ അ​യ​ണ്‍ സി​നി​മ​യി​ലെ നൃ​ത്ത​രം​ഗം പു​ന​രാ​വി​ഷ്ക്ക​രി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. മൊ​ബൈ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ് ചി​ത്രീ​ക​ര​ണ​വും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ച​ത്. തേടിയെത്തിയ സിനിമസൂ​ര്യ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​തോ​ടെ സം​ഭ​വം വൈ​റ​ലാ​യി. മാ​ത്ര​മ​ല്ല സൂ​ര്യ ഇ​വ​രെ അ​ഭി​ന​ന്ദി​ച്ച് പോ​സ്റ്റി​ടു​ക​യും ചെ​യ്തു. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് അ​ന്ന് ഇ​ന്‍റ​ർ​വ്യൂ​വി​ൽ കു​ട്ടി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ ക​ണ്ണ​ൻ താ​മ​ര​ക്കു​ള​വും നി​ർ​മാ​താ​വും ന​ട​നു​മാ​യ ഗി​രീ​ഷ് നെ​യ്യാ​റും ഇ​വ​രെ…

Read More

എ​ന്‍റെ ക്ഷ​മ​യ്ക്ക് അ​തി​ര് ഉ​ണ്ട്, അ​തു​മാ​റി​യാ​ൽ ചാ​ന​ൽ പൂ​ട്ടി​ക്കും! പു​തി​യ​താ​യി എ​ന്താ​ണ് വ​ന്ന​തെ​ന്ന് അ​റി​യാ​ന്‍ ഗു​ഗി​ളി​ല്‍ ക​യ​റി നോ​ക്കും; സാ​ധി​ക പ​റ​യു​ന്നു…

ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ലെ ഏ​താ​നം ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്രം എ​ടു​ത്ത് വീ​ഡി​യോ​യാ​ക്കി യൂ​ട്യൂ​ബി​ൽ ഇ​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു‌​മെ​ന്ന് ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. ത​ന്‍റെ ക്ഷ​മ​യ്ക്ക് അ​തി​രു​ണ്ടെ​ന്നും അ​തു​മാ​റി​യാ​ൽ ചാ​ന​ൽ പൂ​ട്ടി​ക്കു​ന്ന​തു​വ​രെ കോ​ട​തി ക​യ​റു​മെ​ന്നും സാ​ധി​ക കു​റി​ക്കു​ന്നു. സാ​ധി​ക സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ എ​ടു​ത്താ​ണ് ചി​ല യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ വീ​ഡി​യോ നി​ർ​മി​ക്കു​ന്ന​ത്. ഇ​ത്ത​രം വീ​ഡി​യോ​ക​ളെ കു​റി​ച്ച് സാ​ധി​ക നേ​ര​ത്തെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്‍റെ ഫോ​ട്ടോ​സ് എ​ടു​ത്ത് ഷൂ​ട്ട് ചെ​യ്ത് യൂ​ട്യൂ​ബി​ലി​ടു​ന്ന വീ​ഡി​യോ​ക​ളു​ടെ ക്യാ​പ്ഷ​നാ​ണ് ര​സം. ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ സാ​ധി​ക, ന​ടി സാ​ധി​ക ഷ​ര്‍​ട്ടി​ല്‍ എ​ന്ത് ചെ​യ്‌​തെ​ന്ന് ക​ണ്ടാ​ല്‍ നി​ങ്ങ​ള്‍ ഞെ​ട്ടും ഇ​തൊ​ക്കെ​യാ​യി​രി​ക്കും ക്യാ​പ്ഷ​ന്‍. ഞാ​ന്‍ ഇ​ട​യ്ക്ക് ക​യ​റി നോ​ക്കാ​റു​ണ്ട്. എ​ന്നെ ത​ന്നെ സെ​ര്‍​ച്ച് ചെ​യ്ത് നോ​ക്കും. സാ​ധി​ക വേ​ണു​ഗോ​പാ​ല്‍ ഹോ​ട്ട് എ​ന്ന് അ​ടി​ച്ച് കൊ​ടു​ത്താ​ലേ എ​ന്നെ കി​ട്ടാ​റു​ള്ളു. പു​തി​യ​താ​യി എ​ന്താ​ണ് വ​ന്ന​തെ​ന്ന് അ​റി​യാ​ന്‍ ഗു​ഗി​ളി​ല്‍ ക​യ​റി…

Read More

പ​യ്യ​ന്നൂ​ർ ടു ​കാ​ഷ്മീ​ർ! കാ​ത​ങ്ങ​ൾ താ​ണ്ടി ബു​ള്ള​റ്റി​ലൊ​ര​മ്മ​യും മ​ക​ളും; ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ മ​ടു​പ്പി​ല്‍ ഉ​യ​ര്‍​ന്ന ആ​ശ​യ​മാ​യി​രു​ന്നു…

ദൂ​ര​ങ്ങ​ളും ഉ​യ​ര​ങ്ങ​ളും ബു​ള്ള​റ്റി​ല്‍ കീ​ഴ​ട​ക്കി അ​ധ്യാ​പി​ക​യാ​യ അ​മ്മ​യും മ​ക​ളും കാ​ഷ്മീ​രി​ൽ. പ​യ്യ​ന്നൂ​ര്‍ മ​ണി​യ​റ​യി​ല്‍ താ​മ​സി​ക്കു​ന്ന കാ​നാ​യി നോ​ര്‍​ത്ത് യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക അ​നീ​ഷ​യും പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ൽ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ള്‍ മ​ധു​രി​മ​യു​മാ​ണ് ബു​ള്ള​റ്റി​ല്‍ ജ​മ്മു​കാ​ഷ്മീ​രെ​ന്ന ല​ക്ഷ്യം നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ മ​ടു​പ്പി​ല്‍ ഉ​യ​ര്‍​ന്ന ആ​ശ​യ​മാ​യി​രു​ന്നു ബു​ള്ള​റ്റി​ൽ കാ​ഷ്മീ​ര്‍ യാ​ത്ര. യാ​ത്ര​ക​ളെ പ്ര​ണ​യി​ച്ചി​രു​ന്ന അ​മ്മ​ത​ന്നെ ഈ ​ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​പ്പോ​ള്‍ മ​ക​ള്‍​ക്കും പൂ​ര്‍​ണ​സ​മ്മ​തം. എ​ന്നാ​ല്‍, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ല​നി​ന്നി​രു​ന്ന​തി​നാ​ല്‍ യാ​ത്ര​യി​ലെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​നാ​യി കാ​ഷ്മീ​ര്‍ യാ​ത്ര മാ​റ്റി​വ​ച്ച് മൈ​സൂ​രു​വി​ലേ​ക്ക് ബു​ള്ള​റ്റി​ല്‍ പോ​യി. ഇ​ത്ത​വ​ണ വീ​ണ്ടും ലോ​ക് ഡൗ​ണെ​ത്തി​യ​പ്പോ​ഴാ​ണ് കാ​ഷ്മീ​ര്‍ യാ​ത്ര​യെ​ന്ന സ്വ​പ്‌​നം വീ​ണ്ടും ത​ളി​ര്‍​ത്ത​ത്. വീ​ട്ടു​കാ​രു​മാ​യി ആ​ശ​യം പ​റ​ഞ്ഞ​പ്പോ​ള്‍ പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ 14 നാ​ണ് പ​യ്യ​ന്നൂ​രി​ല്‍​നി​ന്ന് ഇ​വ​ര്‍ സ്വ​പ്‌​ന​സാ​ക്ഷാ​ത്കാ​ര​ത്തി​നു​ള്ള യാ​ത്ര​യാ​രം​ഭി​ച്ച​ത്. ഓ​രോ ദി​വ​സ​വും 300 മു​ത​ല്‍ 500 കി​ലോ​മീ​റ്റ​ര്‍​വ​രെ ദൂ​രം താ​ണ്ടി​യു​ള്ള ബു​ള്ള​റ്റ്…

Read More