ചെ​മ്പി​ലെ താ​രോ​ദ​യം! മു​ഹ​മ്മ​ദ് കു​ട്ടി മ​മ്മൂ​ട്ടി​യാ​യി; സ​ത്യ​നൊ​പ്പം അ​ര​ങ്ങേ​റ്റം; വെ​ള്ളി​ത്തി​ര​യി​ലെ ന​ട​ന​വൈ​ഭ​വ​ത്തി​ന് 50 ആണ്ട്‌ ; ആ ചരിത്രം ഇങ്ങനെ…

കൊ​ച്ചി: തീ​രാ​മോ​ഹ​ത്തോ​ടെ സി​നി​മ​യെ പ്ര​ണ​യി​ച്ച മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ന്‍റെ മു​ഖം വെ​ള്ളി​ത്തി​ര​യി​ല്‍ തെ​ളി​ഞ്ഞി​ട്ട് 50 ആ​ണ്ട്. നി​ര​വ​ധി വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ളി​ല്‍ മ​ല​യാ​ളി​ക​ളെ ത്ര​സി​പ്പി​ച്ച മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം മ​മ്മൂ​ട്ടി ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണ്. ഇ​ന്നും അ​ഭി​ന​യി​ക്കാ​നു​ള്ള കൊ​തി അ​ട​ങ്ങാ​ത്ത ഒ​രു ന​ട​നെ​യാ​ണ് മ​മ്മൂ​ട്ടി​യി​ല്‍ ദ​ര്‍​ശി​ക്കു​ന്ന​തെ​ന്നു സി​നി​മ അ​ണി​യ​റ​ക്കാ​ര്‍ വി​ല​യി​രു​ത്തു​ന്നു. ആ​ദ്യ​ചി​ത്ര​ത്തി​ല്‍ ത​ന്നെ സ​ത്യ​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ച​തി​ന്‍റെ അ​നു​ഗ്ര​ഹം എ​വി​ടെ​യും എ​ടു​ത്തു പ​റ​യാ​ന്‍ മ​ടി​ക്കാ​ത്ത ന​ട​നാ​ണ് മ​മ്മൂ​ട്ടി. ആ​ദ്യ​ചി​ത്ര​ത്തി​ല്‍ സ​ത്യ​ന്‍റെ കാ​ല്‍​തൊ​ട്ടു വ​ണ​ങ്ങി അ​നു​ഗ്ര​ഹം വാ​ങ്ങി സി​നി​മ​യി​ലേ​ക്കു കാ​ലെ​ടു​ത്തു വ​ച്ച​തു വെ​റു​തെ​യാ​യി​ല്ലെ​ന്നു കാ​ലം തെ​ളി​യി​ക്കു​ന്നു. സ​ത്യ​നൊ​പ്പം അ​ര​ങ്ങേ​റ്റം അ​ൻ​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഒ​രു ഓ​ഗ​സ്റ്റ് ആ​റാം തി​യ​തി​യാ​ണ് മ​മ്മൂ​ട്ടി എ​ന്ന ന​ട​ന്‍ ആ​ദ്യ​മാ​യി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത്. തോ​പ്പി​ല്‍​ഭാ​സി തി​ര​ക്ക​ഥ​യൊ​രു​ക്കി കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍ സം​വി​ധാ​നം ചെ​യ്ത അ​നു​ഭ​വ​ങ്ങ​ള്‍ പാ​ളി​ച്ച​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ അ​ര​ങ്ങേ​റ്റം. സ​ത്യ​നും പ്രേം ​ന​സീ​റും ഷീ​ല​യു​മെ​ല്ലാം പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ…

Read More

അമ്മേ എന്ന് വിളിക്കാൻ ഒന്നല്ല മൂന്ന് പേർ..! അമ്പത്തിനാലിൽ സിസി അ​മ്മ​യാ​യി;അ​​​​​സാ​​​​​ധ്യ​​​​​മെ​​​​​ന്നു ക​​​​​രു​​​​​തി​​​​​യ സ്വ​​​​​പ്‌​​​​​നം സാ​​​​​ക്ഷാ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ല്‍ ദൈവത്തിന് നന്ദി പറഞ്ഞ് കുടുംബം

മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ: കു​​​​​ഞ്ഞി​​​​​നാ​​​​​യു​​​​​ള്ള ദീ​​​​​ര്‍​ഘ​​​​​നാ​​​​​ള​​​​​ത്തെ കാ​​​​​ത്തി​​​​​രി​​​​​പ്പ്, ചി​​​​​കി​​​​​ത്സ​​​​​ക​​​​​ള്‍, ഗ​​​​​ര്‍​ഭ​​​​​പാ​​​​​ത്രം നീ​​​​​ക്കം ചെ​​​​​യ്യാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം തി​​​​​രു​​​​​ത്തി വീ​​​​​ണ്ടും ചി​​​​​കി​​​​​ത്സ, പ്രാ​​​​​ര്‍​ഥ​​​​​ന… ദാ​​​​​മ്പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ 35-ാം വ​​​​​ര്‍​ഷ​​​​​ത്തി​​​​​ല്‍ ആ​​​​​ഗ്ര​​​​​ഹം സാ​​​​​ക്ഷാ​​​​​ത്ക​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ള്‍, സി​​​​​സി-​​​​​ജോ​​​​​ര്‍​ജ് ദ​​​​​മ്പ​​​​​തി​​​​​ക​​​​​ള്‍​ക്ക് ആ​​​​​ഹ്ലാ​​​​​ദം ഇ​​​​​ര​​​​​ട്ടി​​​​​യ​​​​​ല്ല; അ​​​​​തു​​​​​ക്കും മേ​​​​​ലെ. 54-ാം വ​​​​​യ​​​​​സി​​​​​ല്‍ അ​​​​​മ്മ​​​​​യാ​​​​​യ സി​​​​​സി ജോ​​​​​ര്‍​ജി​​​​​നു പി​​​​​റ​​​​​ന്ന​​​​​തു മൂ​​​​​ന്നു കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ള്‍. ര​​​​​ണ്ട് ആ​​​​​ണ്‍​കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളും ഒ​​​​രു പെ​​​​​ണ്‍​കു​​​​​ഞ്ഞും. അ​​​​​മ്മ​​​​​യും മ​​​​ക്ക​​​​ളും സു​​​​ഖ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​​സാ​​​​​ധ്യ​​​​​മെ​​​​​ന്നു ക​​​​​രു​​​​​തി​​​​​യ സ്വ​​​​​പ്‌​​​​​നം സാ​​​​​ക്ഷാ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ല്‍ ഇ​​​​​രി​​​​​ങ്ങാ​​​​​ല​​​​​ക്കു​​​​​ട കാ​​​​​ട്ടൂ​​​​​ര്‍ കു​​​​​റ്റി​​​​​ക്കാ​​​​​ട​​​​​ന്‍ ജോ​​​​​ര്‍​ജ് ആ​​​​​ന്‍റ​​​​​ണി​​​​​യും ഭാ​​​​​ര്യ സി​​​​​സി ജോ​​​​​ര്‍​ജും ദൈ​​​​​വ​​​​​ത്തി​​​​​നു ന​​​​​ന്ദി പ​​​​​റ​​​​​യു​​​​​ക​​​​​യാ​​​​​ണ്. 1987 മേ​​​​​യി​​​​​ല്‍ വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യ ജോ​​​​​ര്‍​ജും സി​​​​​സി​​​​​യും ജോ​​​​​ലി​​​​​സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യി 18 വ​​​​​ര്‍​ഷം ഗ​​​​​ള്‍​ഫി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ടാം വ​​​​​ര്‍​ഷം മു​​​​​ത​​​​​ല്‍ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​ണ് കു​​​​​ട്ടി​​​​​ക​​​​​ള്‍​ക്കാ​​​​​യു​​​​​ള്ള ചി​​​​​കി​​​​​ത്സ​​​​​ക​​​​​ള്‍. നാ​​​​​ട്ടി​​​​​ലും ഗ​​​​​ള്‍​ഫി​​​​​ലും ചി​​​​​കി​​​​​ത്സ ന​​​​​ട​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും നി​​​​​രാ​​​​​ശ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഫ​​​​​ലം. ചി​​​​​കി​​​​​ത്സ നി​​​​​ര്‍​ത്താ​​​​​നു​​​​​ള്ള ആ​​​​​ലോ​​​​​ച​​​​​ന​​​​യ്ക്കി​​​​​ടെ​​​​​യാ​​​​​ണു 2020 ജൂ​​​​​ണി​​​​​ല്‍ സി​​​​​സി​​​​​യെ ര​​​​​ക്ത​​​​​സ്രാ​​​​​വം അ​​​​​ല​​​​​ട്ടു​​​​​ന്ന​​​​​ത്. ഗ​​​​​ര്‍​ഭ​​​​​പാ​​​​​ത്രം നീ​​​​​ക്കം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണു പ​​​​​രി​​​​​ഹാ​​​​​ര​​​​​മെ​​​​​ന്നു ഡോ​​​​​ക്ട​​​​​ര്‍​മാ​​​​​ര്‍…

Read More

എ​ന്നെ​ക്കാ​ൾ സി​നി​മ സ്വ​പ്നം ക​ണ്ടു ജീ​വി​ക്കു​ന്ന​വ​ളാ​ണ് എ​ന്‍റെ മ​ക​ള്‍ ദേ​വി! ഒ​രു മ​ട​ങ്ങി വ​ര​വ് ആ​ഗ്ര​ഹി​ച്ചി​രു​ന്നു, പ​ക്ഷേ… നടി ജലജ പറയുന്നു…

ഒ​രു മ​ട​ങ്ങി വ​ര​വ് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പ​ക്ഷേ ഇ​ത്ര ന​ല്ല ഒ​രു ഇ​ന്‍​ട്രോ ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ല. എ​ന്നെ​ക്കാ​ൾ സി​നി​മ സ്വ​പ്നം ക​ണ്ടു ജീ​വി​ക്കു​ന്ന​വ​ളാ​ണ് എ​ന്‍റെ മ​ക​ള്‍ ദേ​വി. തി​രു​വ​ന​ന്ത​പു​രം ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് 2019-ല്‍ ​മ​ഹേ​ഷ് എ​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ചു ഒ​രു അ​വ​സ​ര​മു​ണ്ടെ​ന്നു പ​റ​ഞ്ഞു. മ​ക​ള്‍​ക്ക് വേ​ണ്ടി​യാ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. സ്‌​ക്രി​പ്റ്റ് മു​ഴു​വ​ന്‍ വാ​യി​ക്കാ​ന്‍ ത​ന്നു.​ മ​ക​ള്‍ ബ​ഹ്‌​റൈ​നി​ല്‍ ബ്രി​ട്ടീ​ഷ് സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. പി​ന്നീ​ട് ബി​രു​ദ പ​ഠ​ന​ത്തി​നാ​യി യു​എ​സി​ലേ​ക്ക് പോ​യി. അ​തു​ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് സി​നി​മ​യാ​ണ് ത​ന്‍റെ പാ​ഷ​ന്‍ എ​ന്ന് മ​ക​ള്‍ പ​റ​ഞ്ഞ​ത്. ഞാ​നും അ​വ​ളു​ടെ അ​ച്ഛ​നും അ​തി​നു എ​തി​ര് നി​ന്നി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് എ​നി​ക്ക് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് അ​ച്ഛ​നോ​ട് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​ എ​ന്നെത്ത​ന്നെ​യാ​ണ് ഞാ​ന്‍ അ​വ​ളി​ല്‍ ക​ണ്ട​ത്. അ​വ​ള്‍​ക്ക് വേ​ണ്ടി ഞ​ങ്ങ​ള്‍ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​റ്റി​ല്‍…

Read More

ചി​ന്തി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​പ​ക​ടം! മി​ഷ​ന്‍ സി ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ കൈ​ലാ​ഷി​ന് അ​പ​ക​ടം ഉ​ണ്ടാ​യ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വച്ച് സം​വി​ധാ​യ​ക​ന്‍

മി​ഷ​ന്‍ സി ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ന്‍ കൈ​ലാ​ഷി​ന് അ​പ​ക​ടം ഉ​ണ്ടാ​യ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വച്ച് സം​വി​ധാ​യ​ക​ന്‍ വി​നോ​ദ് ഗു​രു​വാ​യൂ​ര്‍. വീ​ഡി​യോ​യ്‌​ക്കൊ​പ്പ​മു​ള്ള വി​നോ​ദ് ഗു​രു​വാ​യൂ​രി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇ​ങ്ങ​നെ… മി​ഷ​ന്‍ സി ​സി​നി​മ​യു​ടെ ഷൂ​ട്ട് ന​ട​ക്കു​ന്ന സ​മ​യ​ത്തു കൈ​ലാ​ഷ് ഒ​രു വ​ലി​യ അ​പ​ക​ട​ത്തി​ല്‍ പെ​ട്ടു പോ​യി​രു​ന്നു. കൈ​ലാ​ഷി​നെ വ​ലി​ച്ചു പൊ​ക്കി​യി​രു​ന്ന ഒ​രു റോ​പ്പ് പെ​ട്ടെ​ന്ന് പൊ​ട്ടു​ക​യും കൈ​ലാ​ഷ് ബ​സി​ല്‍ വ​ന്നി​ടി​ക്കു​ക​യും ചെ​യ്തു. കു​റ​ച്ചു കൂ​ടെ പു​റ​കി​ല്‍ നി​ന്നും വ​ലി​ച്ചു വി​ടേ​ണ്ട ആ ​സീ​ക്വ​ന്‍​സ്, പു​റ​കി​ലേ​ക്ക് വ​ലി​ക്കു​മ്പോ​ള്‍ ത​ന്നെ പൊ​ട്ടു​ക​യാ​യി​രു​ന്നു. കു​റ​ച്ചു കൂ​ടെ പു​റ​കി​ല്‍ നി​ന്നു​മാ​ണ് അ​ത് പൊ​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ അ​ന്ന് സം​ഭ​വി​ക്കു​ന്ന​ത് ചി​ന്തി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​പ​ക​ടം ആ​കു​മാ​യി​രു​ന്നു. കാ​ല്‍​മു​ട്ടി​ന് കു​റ​ച്ചു പ​ര​ക്കു​ക​ള്‍ അ​ന്ന് കൈ​ലാ​ഷി​നു പ​റ്റി​യി​രു​ന്നു. മി​ഷ​ന്‍ സി​യു​ടെ സെ​ന്‍​സ​ര്‍ അ​ടു​ത്ത ദി​വ​സം ചാ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്നു. സെ​ന്‍​സ​ര്‍ ക​ഴി​ഞ്ഞാ​ല്‍ റി​ലീ​സ് ഡേ​റ്റ് അ​റി​യി​ക്കു​ന്ന​താ​ണ്. തി​യ​റ്റ​ര്‍ റി​ലീ​സ് എ​ന്ന ആ​ഗ്ര​ഹം…

Read More

സാ​മ​ന്ത പേ​രി​ല്‍ നി​ന്ന് അ​ക്കി​നേ​നി മാ​റ്റി, പകരം മറ്റൊരു പേര് കൂട്ടിച്ചേര്‍ത്തു! സാ​മ​ന്ത​യും അ​ക്കി​നേ​നി കു​ടും​ബ​വും ത​മ്മി​ല്‍ പ്ര​ശ്ന​ത്തി​ലാണോ? 2017ലാ​ണ് സാ​മ​ന്ത നാ​ഗ​ചൈ​ത​ന്യ​യെ വി​വാ​ഹം ക​ഴി​ച്ച​ത്

തെ​ന്നി​ന്ത്യ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ജോ​ഡി​ക​ളാ​ണ് സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സാ​മ​ന്ത വ​ള​രെ സ​ജീ​വ​മാ​ണ്. ഇ​പ്പോ​ള്‍ സാ​മ​ന്ത​യു​ടെ ഇ​ന്‍​സ്റ്റാ​ഗ്രാം, ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലെ പേ​രാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്. ത​ന്‍റെ പേ​രി​ല്‍ നി​ന്ന് അ​ക്കി​നേ​നി എ​ന്ന പേ​രു മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ന​ടി. പ​ക​രം സാ​മ​ന്ത റൂ​ത്ത് പ്ര​ഭു എ​ന്ന ത​ന്‍റെ സ്വ​ന്തം പേ​ര് താ​രം വീ​ണ്ടും സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മേ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ യൂ​സ​ര്‍ നെ​യിം മാ​റ്റി എ​സ് എ​ന്ന അ​ക്ഷ​രം മാ​ത്രം ആ​ക്കി​യും മാ​റ്റി​യി​രി​ക്കു​ക​യാ​ണ് താ​രം. ഇ​തേ​ത്തു​ട​ർ​ന്നു പ​ല വാ​ര്‍​ത്ത​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും ഇ​രു​വ​രും ന​ട​ത്തി​യി​ട്ടി​ല്ല. 2017ലാ​ണ് സാ​മ​ന്ത നാ​ഗ​ചൈ​ത​ന്യ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് സാ​മ​ന്ത അ​ക്കി​നേ​നി കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. പി​ന്നീ​ട് ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ പേ​ര് സാ​മ​ന്ത അ​ക്കി​നേ​നി എ​ന്നാ​ക്കി താ​രം മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ എ​സ് എ​ന്നു മാ​ത്ര​മാ​ണ് അ​ക്കൗ​ണ്ടി​ല്‍ കാ​ണി​ക്കു​ന്ന​ത്. ഇ​തോ​ടെ സാ​മ​ന്ത​യും…

Read More

അ​വ​ന്‍ കാ​ത്തി​രു​ന്ന ദി​വ​സം വ​ന്നെ​ത്തി, ആ ​പ്യൂ​പ്പ ഒ​രു ചി​ത്ര​ശ​ല​ഭ​മാ​യി…. പ​ക്ഷേ…! ശ​ല​ഭം പോ​യ വ​ഴി… കാ​ത്തി​രു​ന്ന​ത് ദു​ര​ന്തം

കു​ഞ്ഞു ക​ണ്ണു​ക​ളി​ല്‍ എ​പ്പോ​ഴും കൗ​തു​ക​മു​ണ്ടാ​കും. സൗ​ത്ത് യോ​ക്ക്‌​ഷെ​യ​റി​ലെ നോ​ട്ട​ര്‍​ഹാ​മി​ല്‍ താ​മ​സി​ക്കു​ന്ന റോ​ണി സെ​ഡ​ന്‍ എ​ന്ന മൂ​ന്നു വ​യ​സു​കാ​ര​നും ത​ന്‍റെ ഉ​ള്ളി​ലെ കൗ​തു​കം മൂ​ല​മാ​ണ് ഒ​രു പ്യൂ​പ്പ​യെ പ്ലാ​സ്റ്റി​ക് കു​പ്പി​ക്കു​ള്ളി​ലാ​ക്കി അ​തി​ന്‍റെ വ​ള​ര്‍​ച്ച​യു​ടെ ഓ​രോ ഘ​ട്ട​വും എ​ല്ലാ ദി​വ​സ​വും നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. അ​ങ്ങ​നെ കൗ​തു​ക​ത്തോ​ടെ അ​വ​ന്‍ കാ​ത്തി​രു​ന്ന ദി​വ​സം വ​ന്നെ​ത്തി. ആ ​പ്യൂ​പ്പ ഒ​രു ചി​ത്ര​ശ​ല​ഭ​മാ​യി. പ​ക്ഷേ, റോ​ണി​യെ​യും അ​വ​ന്‍ റാ​ല്‍​ഫ് എ​ന്നു പേ​രി​ട്ടു വ​ള​ര്‍​ത്തി​ക്കൊ​ണ്ടു വ​ന്ന ചി​ത്ര​ശ​ല​ഭ​ത്തെ​യും കാ​ത്തി​രു​ന്ന​തു സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​യി​രു​ന്നു. ആ ​സ​ങ്ക​ട​ക​ര​മാ​യി നി​മി​ഷ​ത്തെ റോ​ണി​യു​ടെ അ​ച്ഛ​ന്‍ ഡാ​നി കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു. ആ ​ദൃ​ശ്യം ക​ണ്ട​വ​രൊ​ക്കെ​യും നി​ഷ്‌​ക​ള​ങ്ക​മാ​യ ആ ​കു​ഞ്ഞി​ന്‍റെ സ​ങ്ക​ട​ത്തോ​ടൊ​പ്പം ചേ​ര്‍​ന്നു. ആ ​നി​മി​ഷം അ​വ​ന്‍ പു​ഴു​വി​ല്‍​നി​ന്നു പൂ​മ്പാ​റ്റ​യാ​യി തീ​ര്‍​ന്ന റാ​ല്‍​ഫി​നെ ലോ​ക​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ കു​പ്പി​ക്കു​ള്ളി​ല​ങ്ങ​നെ പ​റ​ന്നു ന​ട​ക്കു​ന്ന ത​ന്‍റെ അ​രു​മ​യാ​യ റാ​ല്‍​ഫി​നെ തു​റ​ന്നു വി​ടാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ റോ​ണി പ​തി​യെ…

Read More

അ​​ന്നു മ​​ന​​സി​​ലു​​റ​​ച്ച​​താ​​ണ് എ​​ന്നെ​​ങ്കി​​ലും ഒ​​രു കു​​തി​​ര​​യെ സ്വ​​ന്ത​​മാ​​ക്ക​​ണ​​മെ​​ന്ന സ്വ​​പ്നം! ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​ത്തെ തോ​ൽ​പ്പി​ച്ച് ‘ക​ല്യാ​ണി​’യു​ടെ കു​ള​ന്പ​ടി പാ​ലാ​യി​ൽ

പാ​​ലാ: യാ​​ത്ര​​ക​​ൾ​​ക്കു ‘ക​​ല്യാ​​ണി’ കൂ​​ട്ടി​​നെ​​ത്തി​​യ​​തോ​​ടെ പെ​​ട്രോ​​ൾ​​വി​​ല ദി​​വ​​സേ​​ന ക​​യ​​റു​​ന്ന​​തൊ​​ന്നും മ​​നോ​​ജി​​നെ ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല. പാ​​ലാ പൂ​​വേ​​ലി​​ൽ മ​​നോ​​ജി​​ന്‍റെ പ​​ല യാ​​ത്ര​​ക​​ളും ഈ​​യി​​ടെ​​യാ​​യി കു​​തി​​പ്പു​​റ​​ത്താ​​യ​​തോ​​ടെ പെ​​ട്രോ​​ൾ ആ​​വോ​​ളം കു​​ടി​​ച്ചി​​രു​​ന്ന കാ​​റി​​നു പ​​ണി​​യും കു​​റ​​വാ​​യി. ബ​​യോ മെ​​ഡി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റാ​​യ മ​​നോ​​ജി​​ന്‍റെ അ​​രു​​മ​​യാ​​ണ് നീ​​ല​​ക്ക​​ണ്ണും തൂ​​വെ​​ള്ള നി​​റ​​വു​​മു​​ള്ള ക​​ല്യാ​​ണി​​യെ​​ന്ന കു​​തി​​ര. ഇ​​വ​​ളു​​ടെ കു​​ള​​ന്പ​​ടി ശ​​ബ്ദം ഈ​​യി​​ടെ​​യാ​​യി പാ​​ലാ​​ക്കാ​​ർ​​ക്ക് പ​​രി​​ചി​​ത​​വു​​മാ​​ണ്. ക​​ഴി​​ഞ്ഞ വി​​ഷു​​വി​​ന് ഊ​​ട്ടി​​യി​​ലെ ഒ​​രു ഫാ​​മി​​ൽ​​നി​​ന്നു വാ​​ങ്ങി വീ​​ട്ടി​​ലെ​​ത്തി​​ച്ച ക​​ല്യാ​​ണി കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​മാ​​യി ന​​ന്നേ ഇ​​ണ​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ഏ​​ഴാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്ന കാ​​ല​​ത്ത് മാ​​താ​​പി​​താ​​ക്ക​​ളാ​​യ ജോ​​യി മാ​​ത്യു​​വി​​നും മേ​​രി​​ക്കു​​ട്ടി​​ക്കു​​മൊ​​പ്പം ഊ​​ട്ടി​​യി​​ൽ പോ​​യ​​പ്പോ​​ൾ കു​​തി​​ര​​പ്പു​​റ​​ത്ത് ക​​യ​​റാ​​ൻ മ​​നോ​​ജി​​ന് അ​​വ​​സ​​ര​​മു​​ണ്ടാ​​യി. ആ ​​സ​​വാ​​രി​​യു​​ടെ ഹൃ​​ദ്യ​​മാ​​യ ഓ​​ർ​​മ മ​​നോ​​ജി​​ന്‍റെ മ​​ന​​സി​​ൽ മാ​​ഞ്ഞു​​പോ​​യി​​ല്ല. അ​​ന്നു മ​​ന​​സി​​ലു​​റ​​ച്ച​​താ​​ണ് എ​​ന്നെ​​ങ്കി​​ലും ഒ​​രു കു​​തി​​ര​​യെ സ്വ​​ന്ത​​മാ​​ക്ക​​ണ​​മെ​​ന്ന സ്വ​​പ്നം. സു​​ഹൃ​​ത്താ​​യ ഡോ​​ക്ട​​റു​​ടെ കു​​തി​​ര​​ഫാ​​മി​​ൽ​​നി​​ന്നു വാ​​ങ്ങി​​യ​​താ​​ണു ക​​ല്യാ​​ണി​​യെ. ഫാ​​മി​​ലെ പ​​രി​​ശീ​​ല​​ക​​ർ പാ​​ലാ​​യി​​ലെ​​ത്തി ഒ​​രാ​​ഴ്ച​​കൊ​​ണ്ടു കു​​തി​​ര​​സ​​വാ​​രി​​യും കു​​തി​​ര​​ച്ച​​ട്ട​​ങ്ങ​​ളും മ​​നോ​​ജി​​നെ പ​​രി​​ശീ​​ലി​​പ്പി​​ച്ചു.…

Read More

തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ! ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത് താ​ര​ത്തി​ന്‍റെ സി​നി​മാ വി​ശേ​ഷ​ങ്ങ​ളേ​ക്കാ​ള്‍ അ​പ്പു​റ​ത്തു​ള്ള ഒ​രു വാ​ര്‍​ത്ത; വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ങ്ങ​നെ….

തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​റാ​ണ് ന​യ​ന്‍​താ​ര. താ​ര​ത്തി​ന്‍റെ സി​നി​മാ വി​ശേ​ഷ​ങ്ങ​ളേ​ക്കാ​ള്‍ അ​പ്പു​റ​ത്തു​ള്ള ഒ​രു വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടി കാ​ലെ​ടു​ത്തു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ങ്ങ​നെ…. ചാ​യ് വാ​ല​യി​ല്‍ ന​യ​ൻ​താ​ര വ​ന്‍ നി​ക്ഷേ​പം ന​ട​ത്തി എ​ന്നാ​ണ് പു​തി​യ വി​വ​രം. ചെ​ന്നൈ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​വ​റേ​ജ് ബ്രാ​ന്‍​ഡ് ആ​ണ് ചാ​യ് വാ​ല. റ​സ്റ്റ​റ​ന്‍റ് ശൃം​ഖ​ല​ക​ളി​ല്‍ പു​തി​യ ച​രി​ത്രം കു​റി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​ക​മ്പ​നി. നി​ല​വി​ല്‍ 20 സ്റ്റോ​റു​ക​ളാ​ണ് ക​മ്പ​നി​ക്കു​ള്ള​ത്. ഇ​ത് 35 ആ​ക്കി ഉ​യ​ര്‍​ത്താ​നാ​ണ് പ​ദ്ധ​തി. ചാ​യ് വാ​ല​യു​ടെ സ്ഥാ​പ​ക​ന്‍ വി​ദു​ര്‍ മ​ഹേ​ശ്വ​രി​യാ​ണ്. പു​തി​യ നി​ക്ഷേ​പ​ത്തെ കു​റി​ച്ചും റ​സ്റ്റ​റ​ന്‍റു​ക​ള്‍ വ്യാ​പി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​മെ​ല്ലാം വി​ദു​ര്‍ മ​ഹേ​ശ്വ​രി​യാ​ണ് വി​ശ​ദീ​ക​രി​ച്ച​ത്. ന​യ​ന്‍​താ​ര മാ​ത്ര​മ​ല്ല ഇ​പ്പോ​ള്‍ നി​ക്ഷേ​പം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ന​യ​ന്‍​താ​ര​യും സു​ഹൃ​ത്ത് വി​ഘ്‌​നേ​ഷ് ശി​വ​നും പു​റ​മേ മ​റ്റു ചി​ല വ്യ​വ​സാ​യ ഗ്രൂ​പ്പു​ക​ളും വ്യ​ക്തി​ക​ളും ചാ​യ് വാ​ല​യി​ല്‍ നി​ക്ഷേ​പം ഇ​റ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ…

Read More

ന​ടി​യാ​യി​രു​ന്നു​വെ​ന്നു മ​ക​നോ​ടു പ​റ​ഞ്ഞി​ല്ല, ഒ​ടു​വി​ൽ അ​ത​റി​ഞ്ഞ​പ്പോ​ൾ…! ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി​രു​ന്ന സു​നി​ത പറയുന്നു…

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി​രു​ന്നു സു​നി​ത. ജ​ഗ​ദീ​ഷ്, മു​കേ​ഷ് , സി​ദ്ധി​ക്ക് എ​ന്നി​വ​രു​ടെ തു​ട​ക്ക​കാ​ല നാ​യി​ക​യാ​യെ​ങ്കി​ലും പി​ന്നീ​ട് മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യു​മൊ​ക്കെ നാ​യി​ക​യാ​യി സി​നി​മ​യി​ല്‍ തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഇ​ന്നും സു​നി​ത നാ​യി​ക​യാ​യി​ട്ടു​ള്ള പ​ഴ​യ സി​നി​മ​ക​ള്‍ മി​നി​സ്‌​ക്രീ​നി​ല്‍ എ​ത്തു​ന്പോ​ള്‍ ഈ നാ​യി​കാ എ​വി​ടെ എ​ന്ന് ആ​രാ​ധ​ക​ർ അ​ന്വേ​ഷി​ക്കാ​റു​ണ്ട്. സു​നി​ത ഇ​പ്പോ​ള്‍ ഭ​ര്‍​ത്താ​വി​നും മ​ക​നു​മൊ​പ്പം അ​മേ​രി​ക്ക​യി​ലാ​ണ്. വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ അ​ഭി​ന​യ ജീ​വി​ത​ത്തോ​ട് ബൈ ​പ​റ​ഞ്ഞ ന​ടി പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് തി​രി​കെ വ​ന്നി​രു​ന്നി​ല്ല. മ​ല​യാ​ള സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടി​യ​തെ​ങ്കി​ലും സു​നി​ത ആ​ന്ധ്രാ പ്ര​ദേ​ശു​കാ​രി​യാ​ണ്. അ​ഭി​ന​യ​ത്തി​ന് പു​റ​മെ ന​ര്‍​ത്ത​കി​യെ​ന്ന നി​ല​യി​ലും പ്ര​സി​ദ്ധ​യാ​ണ് സു​നി​ത. തന്‍റെ വിശേഷങ്ങൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വയ്​ക്കു​ന്ന​തി​നി​ട​യി​ല്‍ കു​ടും​ബ ജീ​വി​ത​ത്തെക്കുറിച്ചെല്ലാം സു​നി​ത വ്യ​ക്ത​മാ​ക്കി. ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് സു​നി​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ചെ​ന്നൈ​യി​ല്‍ എ​ന്‍റെ സം​ഗീ​ത അ​ധ്യാ​പി​ക​യു​ടെ മ​ക​നാ​യി​രു​ന്നു രാ​ജ്. വ​ര്‍​ഷ​ങ്ങ​ളാ​യി പ​ര​സ്പ​രം അ​റി​യാം. ത​ഞ്ചാ​വൂ​രാ​ണ് രാ​ജി​ന്‍റെ നാ​ട്. വീ​ട്ടു​കാ​രു​ടെ…

Read More

സ്പാ​ന​ർ, സ്ക്രൂ, ​ന​ട്ട് ബോ​ൾ​ട്ട്  ഇ​ത്ര​യും കിട്ടിയാൽ പ്രവീണിന്‍റെ ഇഷ്ടതാരം ജയസൂര്യയുടെ ഷാജിപ്പാന്‍റെ രൂപം റെഡി

മു​ക്കം: ഒ​രു ചി​ത്ര​ക​ലാ​ധ്യാ​പ​ക​ന് സ്പാ​ന​റും ന​ട്ടും ബോ​ൾ​ട്ടും കു​റ​ച്ച് സ്ക്രൂ​ക​ളു​മെ​ല്ലാം കി​ട്ടി​യാ​ൽ എ​ന്ത് ചെ​യ്യും… ഒ​ട്ടും ആ​ലോ​ചി​ക്കേ​ണ്ട കാ​ര​ശേ​രി നെ​ല്ലി​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ്ര​വീ​ൺ സോ​പാ​ന​ത്തി​നാ​ണ് കി​ട്ടു​ന്ന​തെ​ങ്കി​ൽ അ​തൊ​രു മ​നു​ഷ്യ രൂ​പ​മാ​യി മാ​റും. രൂ​പം ഏ​തെ​ന്നൊ​ന്നും ചി​ന്തി​ക്കേ​ണ്ട​തി​ല്ല. പ്ര​വീ​ണി​ന് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ച​ല​ച്ചി​ത്ര താ​ര​മാ​യ ജ​യ​സൂ​ര്യ​യു​ടേ​ത് ത​ന്നെ. ആ​ട് 2 എ​ന്ന ചി​ത്ര​ത്തി​ലെ ഷാ​ജി പാ​പ്പ​ന്‍റെ രൂ​പ​മാ​ണ് ഈ ​യു​വാ​വി​ന്‍റെ ക​ര​വി​രു​തി​ൽ യാ​താ​ർ​ഥ്യ​മാ​യ​ത് കാ​ണു​മ്പോ​ൾ അ​ദ്ഭു​തം തോ​ന്നു​മെ​ങ്കി​ലും സം​ഗ​തി സ​ത്യ​മാ​ണ്. ന​ട്ടും ബോ​ൾ​ട്ടും സ്പാ​ന​റു​മെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ക​ലാ​കാ​ര​ൻ ജ​യ​സൂ​ര്യ​യു​ടെ കൊ​ളാ​ഷ് നി​ർമി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ നി​ല​ത്ത് ഈ ​കൊ​ളാ​ഷ് ഒ​രു​ക്കി​യ​ത് വെ​റും മൂ​ന്ന് മ​ണി​ക്കൂ​ർ സ​മ​യം കൊ​ണ്ടാ​ണ്.ഇ​ല​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് കൊ​ളാ​ഷ് മി​ക്സ​ഡ് രീ​തി​യി​ലാ​ണ് ഇ​ത് ചെ​യ്തി​രി​ക്കു​ന്ന​ത​ന്ന് പ്ര​വീ​ൺ പ​റ​ഞ്ഞു. ഈ ​കൊ​ളാ​ഷ് ജ​യ​സൂ​ര്യ ഒ​ന്ന് കാ​ണ​ണ​മെ​ന്ന​താ​ണ് ഈ ​യു​വാ​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം. നേ​ര​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ…

Read More