പെൺകുട്ടികളോടു മിണ്ടരുത്… പരാതിപ്പെട്ടാൽ…! കാഞ്ഞിരോട് നെഹർ കോളജിലെ റാഗിംഗ്; ആറ് വിദ്യാർഥികൾ അറസ്റ്റിൽ; 17 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ന്ന് പോ​ലീ​സ്

ച​ക്ക​ര​ക്ക​ൽ(കണ്ണൂർ): കാ​ഞ്ഞി​രോ​ട് നെ​ഹ​ർ കോ​ള​ജി​ൽ റാ​ഗിം​ഗി​നി​ടെ വി​ദ്യാ​ർ​ഥി​യെ ബാ​ത്റൂ​മി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ 6 സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. വി​ദ്യാ​ർ​ഥി​ക​ളാ​യ ടി. ​മു​ഹ​മ്മ​ദ് റാ​ഷി​ദ്, കെ.​എം. മു​ഹ​മ്മ​ദ് ത​മീം, അ​ബ്ദു​ൾ ഖാ​ദ​ർ, എം. ​മു​ഹ​മ്മ​ദ് മു​സ​മ്മി​ൽ, മു​ഹ​മ്മ​ദ് മു​ഹാ​ദി​സ്, പി.​സി. മു​ഹ​മ്മ​ദ് സെ​യ്ഫാ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് എ​സി​പി പി.​പി. സ​ദാ​ന​ന്ദ​ൻ, ച​ക്ക​ര​ക്ക​ല്ല് സി​ഐ കെ.​വി. സ​ത്യ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പെൺകുട്ടികളോടു മിണ്ടരുത്! കാ​ഞ്ഞി​രോ​ട് നെ​ഹ​ർ കോ​ള​ജി​ലെ ബി​എ എ​ക്ക​ണോ​മി​ക്സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി ചെ​ക്കി​ക്ക​ളം ത​രി​യേ​രി സ്വ​ദേ​ശി അ​ൻ​ഷാ​ദി​നെ​യാ​ണ്ഇ​തേ കോ​ള​ജി​ലെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദ്ദി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ഴു പേ​ർ​ക്കെ​തി​രെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ 17 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ ക​ഴി​ഞ്ഞ…

Read More

കുരുത്തംകെട്ട പിള്ളേരുടെ പ്രണയപ്പകയിൽ കുത്തുകൊണ്ട് വീണ സിപിഎം നേതാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കടുത്തുരുത്തിയിൽ അരങ്ങേറിയ സംഭവകഥ ഞെട്ടിക്കുന്നത്…

  ക​ടു​ത്തു​രു​ത്തി: ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ത്തേ​റ്റ​യാ​ൾ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. ഇ​യാ​ളു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കെ​ന്ന് പോ​ലീ​സ്.സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു പെ​ണ്‍​കുട്ടി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. സി​പി​എം നേ​താ​വ് അ​ല​രി പ​രി​ഷ​ത്ത് ഭ​വ​നി​ൽ കെ.​എ​ൻ. അ​ശോ​ക​ന് (54) ആ​ണ് വീ​ടി​ന് സ​മീ​പ​ത്തു​ണ്ടാ​യ സം​ഘ​ർ​ഷം ത​ട​യു​ന്ന​തി​നി​ടെ നെ​ഞ്ചി​ന് കു​ത്തേ​റ്റ​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം കു​റി​ച്ചി എ​ണ്ണ​യ്ക്കാ​ച്ചി​റ പു​തു​വേ​ലി​ൽ ജി​ബി​ൻ (21), കൊ​ച്ചു​പ​റ​ന്പി​ൽ സു​ബീ​ഷ് (23), ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി മാ​മൂ​ട് പേ​ഴ​ത്തോ​ട്ട​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ (21) എ​ന്നി​വ​രെ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി. വൈ​ക്കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.പ്ര​തി​ക​ൾ​ക്കൊ​പ്പം സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​നി​യാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ജു​​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല​യു​ള്ള ഏ​റ്റു​മാ​നൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് സി.​ഐ. കെ.​ജെ. തോ​മ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട മാ​മ്മൂ​ട് സ്വ​ദേ​ശി ഷി​ബി​നെ ഇ​നി​യും…

Read More

പാലക്കാട്ടെ ഒളിച്ചോട്ടം ‘ഫ്രീഫയര്‍’ കളിക്കാനല്ല ! ഒമ്പതാംക്ലാസുകാരികള്‍ സഹപാഠികള്‍ക്കൊപ്പം പോയത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍;സ്വര്‍ണവും പണവും ഒപ്പം കൊണ്ടുപോയി…

ആലത്തൂരില്‍ നിന്ന് ഒമ്പതാംക്ലാസുകാരികളായ ഇരട്ട സഹോദരികള്‍ സഹപാഠികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കൊപ്പം വീട് വിട്ടിറങ്ങിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. നവംബര്‍ മൂന്നിന് വീടുവിട്ടിറങ്ങിയ ഇവരെ കഴിഞ്ഞ ദിവസമാണ് കൊയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയത്. ചെന്നൈയ്ക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ഇവരെ പോലീസ് പിടികൂടിയത്. തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍പിഎഫിനോട് വെളിപ്പെടുത്തിയത്. പോലീസ് പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍പിഎഫ് വ്യക്തമാക്കി. കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പോലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിമില്‍ നാലുപേരും ഒരു സ്‌ക്വാഡ് ആയിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. അതോടെ ഫ്രീഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടികള്‍ പോയതെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന കുട്ടികളുടെ…

Read More

പെൺകുട്ടികൾക്കു കെണി പെരുകി, അപകടത്തിലാകുന്നത് 15-16 വയസുകാരികൾ! ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ…

തൃ​​​ശൂ​​​ർ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഒ​​​ളി​​​ച്ചോ​​​ട്ട​​​വും ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലും സം​​​സ്ഥാ​​​ന​​​ത്തു വ​​​ർ​​​ധി​​​ക്കു​​​ന്നു. സ്റ്റേ​​​റ്റ് ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ​​വ​​രെ​​യു​​ള്ള പ​​​ത്തു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു 121 കേ​​​സു​​​ക​​​ളാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. ഇടുക്കി മുന്നിൽ ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ ഒ​​​ളി​​​ച്ചോ​​​ട്ട​​​ങ്ങ​​​ൾ. ഇ​​​ടു​​​ക്കി​​​യാ​​​ണ് മു​​​ന്നി​​​ൽ 28. തൊ​​​ട്ടു​​​പി​​​ന്നി​​​ൽ 23 കേ​​സു​​ക​​ളു​​മാ​​യി തൃ​​​ശൂ​​​രു​​​മു​​​ണ്ട്. ഒ​​​ളി​​​ച്ചോ​​​ട്ടം ന​​​ട​​​ത്തു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ലും 15-16 വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ഇ​​​ടു​​​ക്കി പോ​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ പോ​​​കു​​​ന്ന​​​ത്. ഒ​​​ളി​​​ച്ചോ​​​ടു​​​ന്ന​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വി​​​വാ​​​ഹ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും, കു​​​റ്റ​​​ക​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ പോ​​​ക്സോ കേ​​​സു​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു. ഒത്തുതീർപ്പ് കൂടുതൽ കൂ​​​ടു​​​ത​​​ൽ ഒ​​​ളി​​​ച്ചോ​​​ട്ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ​​​ല​​​തും കോ​​​ട​​​തി​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​തി​​​നു മു​​​മ്പു​​​ത​​​ന്നെ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ഒ​​​ത്തു​​​തീ​​​ർ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ക​​​ണ​​​ക്കി​​​ൽ വ​​​രു​​​ന്നി​​​ല്ല. ശൈ​​​ശ​​​വ വി​​​വാ​​​ഹ​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ ഇ​​​ടു​​​ക്കി​​​യി​​​ലെ മ​​​റ​​​യൂ​​​ർ, മൂ​​​ന്നാ​​​ർ, കു​​​മ​​​ളി തു​​​ട​​​ങ്ങി​​​യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കു…

Read More

മൂക്കറ്റം കുടിച്ചിരുന്നു; മി​സ് കേ​ര​ള അടക്കം മൂ​ന്നു​ പേരുടെ മരണം; അ​റ​സ്റ്റി​ലാ​യ യുവാവ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ്

കൊ​ച്ചി: മി​സ് കേ​ര​ള വി​ജ​യി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ കാ​ര്‍ ഡ്രൈ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൃ​ശൂ​ര്‍ മാ​ള കോ​ട്ട​മു​റി സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​നെ (25)​ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ആ​ശു​പ​ത്രി വി​ട്ട​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പാ​ലാ​രി​വ​ട്ടം എ​സ്‌​ഐ കെ.​ആ​ര്‍. രൂ​പേ​ഷ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ചു അ​പ​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചു മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​താ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഒ​ന്നി​നു പു​ല​ര്‍​ച്ചെ ഒ​ന്നി​നു ദേ​ശീ​യ​പാ​ത​യി​ല്‍ പാ​ലാ​രി​വ​ട്ടം ഹോ​ളി​ഡേ ഇ​ന്‍ ഹോ​ട്ട​ലി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. മു​ന്നി​ലു​ള്ള ബൈ​ക്കി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര്‍ വെ​ട്ടി​ച്ച​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ടു പ്ര​ധാ​ന റോ​ഡിനെയും സ​ര്‍​വീ​സ് റോ​ഡി​നെ​യും വേ​ര്‍​തി​രി​ക്കു​ന്ന മീ​ഡി​യ​നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ 2019-ലെ…

Read More

ആലത്തൂരില്‍ നിന്നു കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കണ്ടെത്തി ! വിദ്യാര്‍ഥികളെ കണ്ടെത്തിയത് കൊയമ്പത്തൂരില്‍ നിന്ന്…

ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കണ്ടെത്തി. തമിഴ്നാട്ടിലെ കൊയമ്പത്തൂരില്‍നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കുട്ടികള്‍ ഇത്രയും ദിവസം എവിടെയൊക്കെ പോയെന്നോ എന്താണ് വീട് വിട്ടിറങ്ങാന്‍ കാരണമായതെന്നോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ…

Read More

കോ​വി​ഡ് വാ​റി​യ​ര്‍ പ​ത​ക്കം മു​ക്കി ! പോ​ലീ​സ് ‘കു​ത്തി​യ’ പ​ത​ക്ക​ത്തി​ന് ക​ണ​ക്കി​ല്ല!; വാ​ങ്ങി​യ​ത് 5 ല​ക്ഷം രൂ​പ​യു​ടെ പ​ത​ക്ക​മെ​ന്ന് രേ​ഖ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​കാ​ര്‍​ക്കു ബ​ഹു​മ​തി​യാ​യി ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ‘കോ​വി​ഡ് വാ​റി​യ​ര്‍’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ പ​ത​ക്ക​ത്തി​ന് ‘ക​ണ​ക്കി​ല്ല’ ! പോ​ലീ​സ് വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ടി​ല്‍നി​ന്നു തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ 5,00,000 രൂ​പ ചെ​ല​വി​ല്‍ പ​ത​ക്കം വാ​ങ്ങി​യെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ രേ​ഖ​യി​ലു​ള്ള​ത്. പ​ത​ക്കം വാ​ങ്ങി ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും സേ​ന​യി​ലെ എ​ത്ര​പേ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു​വെ​ന്ന​തി​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് വ്യ​ക്ത​ത​യി​ല്ല. ‘അ​ര്‍​ഹ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നാ​യി 5000 കോ​വി​ഡ് വാ​റി​യ​ര്‍ പി​ന്‍ വി​വി​ധ യൂ​ണി​റ്റ് മേ​ധാ​വി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്‌​തെ​ന്ന് മാ​ത്ര​മാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് അ​റി​യു​ക. ഇ​വ യൂ​ണി​റ്റ് മേ​ധാ​വി​ക​ള്‍ ഏ​തെ​ല്ലാം പോ​ലീ​സു​കാ​ര്‍​ക്ക് ന​ല്‍​കി​യെ​ന്ന​ത് ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്.2956 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലു​ള്ള ബി​കെ​വി എ​ന്‍റ​ര്‍​പ്രൈ​സ​സി​ല്‍ നി​ന്നാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ വെ​ല്‍​ഫെ​യ​ര്‍ ബ്യൂ​റോ​യ്ക്കു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​തൃ​പ്തി ക​ഫ​റ്റേ​രി​യ പ​ത​ക്കം വാ​ങ്ങി​യ​ത്. കേ​ര​ള​ത്തി​ല്‍ ധാ​രാ​ളം ക​മ്പ​നി​ക​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ത​ക്കം നി​ര്‍​മി​ക്കു​മെ​ന്നി​രി​ക്കെ പ​ഞ്ചാ​ബി​ലെ ക​മ്പ​നി​യെ തെ​ര​ഞ്ഞെ​ടു​ത്തി​ല്‍…

Read More

പ്ലസ്ടു വിദ്യാർഥിനികൾ തമ്മിൽ വാക്കു തർക്കം; ആൺ സുഹൃത്തുക്കളെയും കൂട്ടി  ചോദ്യം ചെയ്യാനെത്തിയത് കിലോമീറ്ററുകൾ താണ്ടി; ഒടുവിൽ സംഭവം കത്തിക്കുത്തിലേക്ക്; കടുത്തുരുത്തിയിൽ സംഭവിച്ചത്…

ക​ടു​ത്തു​രു​ത്തി: പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്കം ചോ​ദി​ക്കാ​നെ​ത്തി​യ ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ള്‍ അ​യ​ല്‍​വാ​സി​യെ കു​ത്തി വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ല്‍ ഓ​ടി​ര​ക്ഷ​പെ​ട്ട പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ക​ടു​ത്തു​രു​ത്തി മാ​ങ്ങാ​ടി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ങ്ങാ​ട് പ്ലാ​ച്ചേ​രി​ത്ത​ടം സാ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി ഉ​ള്‍​പെ​ടു​ന്ന സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ​പ്പോ​ളാ​ണ് അ​യ​ല്‍​വാ​സി​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ​രി​ഷ​ത്ത് ഭ​വ​നി​ല്‍ അ​ശോ​ക​ന്‍ (54) ന് ​കു​ത്തേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ശോ​ക​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ദേ​ഹ​ത്തി​ന്‍റെ കേ​ള്‍​വി​ശ​ക്തി​ക്കു ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.ഞാ​യ​റാ​ഴ്ച്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് പ്ര​തി​ക​ള്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. ഫോ​ണി​ലൂ​ടെ​യു​ണ്ടാ​യ വാ​ക്കു ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കാ​പ്പും​ന്ത​ല സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യും ച​ങ്ങ​നാ​ശേ​രി ചി​ങ്ങ​വ​നം കു​റി​ച്ചി സ്വ​ദേ​ശി​ക​ളാ​യ നാ​ല് ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് മ​ങ്ങാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്നു ന​ട​ന്ന ബ​ഹ​ളം കേ​ട്ട് വി​വ​രം തി​ര​ക്കാ​നെ​ത്തി​യ​പ്പോ​ളാ​ണ് അ​ശോ​ക​നെ നാ​ലം​ഗ സം​ഘ​ത്തി​ലു​ള്‍​പെ​ട്ട​വ​ര്‍ കു​ത്തി വീ​ഴ്ത്തി​യ​ത്. ബ​ഹ​ള​ത്തി​നി​ടെ​യി​ല്‍ പ​ട​ക്കം എ​റി​ഞ്ഞ​താ​യും…

Read More

വെ​ച്ചൂ​ർ സ്വ​ദേ​ശി​ യു​വാ​വ് കു​മ​ര​ക​ത്ത് അർധരാത്രിയിൽ മ​രി​ച്ച നി​ല​യി​ൽ ; കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ​യും ബൈക്കും കാണാനില്ല; അർധരാത്രിയിൽ നടന്ന ആ സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കു​മ​ര​കം: യു​വാ​വി​നെ അ​ർ​ധ​രാ​ത്രി​യി​ൽ കു​മരകം ച​ക്രം​പ​ടി​ക്ക് സ​മീ​പം പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.വൈ​ക്കം വെ​ച്ചൂ​ർ വാ​ട​പ്പു​റ​ത്ത്ചി​റ ആ​ന്‍റ​പ്പ​ന്‍റെ മ​ക​ൻ ലി​ജോ ആ​ന്‍റ​ണി (26) യേ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കുറി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: വെ​ച്ചൂ​ർ ഭാ​ഗ​ത്തുനി​ന്ന് ഇ​ന്ന​ലെ രാ​ത്രി 10ന് ​ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ ച​ക്രം​പ​ടി​ക്കു സ​മീ​പം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഇ​ന്നോ​വാ കാ​റി​ൽ കൈ​കൊ​ണ്ട് അ​ടി​ച്ചി​രു​ന്നു. കാ​റി​ൽ നി​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ചാ​ടി ഇ​റ​ങ്ങി​യ​തോ​ടെ യു​വാ​ക്ക​ൾ ബൈ​ക്കി​ൽ സ​മീ​പ​ത്തു​ള്ള ല​ക്ഷ്മി റി​സോ​ർ​ട്ടി​ലേ​ക്ക് ക​ട​ന്നു ക​ള​ഞ്ഞു.യു​വാ​ക്ക​ളെ പോ​ലീ​സു​കാ​രും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പോ​ലീ​സു​കാ​ർ മ​ട​ങ്ങി​യെ​ങ്കി​ലും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ യു​വാ​ക്ക​ൾ എ​വി​ടെ എ​ങ്കി​ലും ഒ​ളി​ച്ചി​രി​പ്പു​ണ്ടോ​യെ​ന്ന് പ​രി​സ​ര​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ തു​ട​ർ​ന്നു. അ​ർ​ധരാ​ത്രി​യോ​ടെ ഹോ​ട്ട​ലി​ന്‍റെ മ​തി​ലി​ന് പു​റ​ത്തു​ള്ള പാ​ട​ത്തെ ചാ​ലി​ൽ കി​ട​ക്കു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു കു​മ​ര​കം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. കു​മ​ര​കം…

Read More

മു​ല്ല​പ്പെ​രി​യാ​റി​ലെ മ​രംമു​റി​; ഉ​ദ്യോ​ഗ​സ്ഥ​ർ‌​ക്കെ​തി​രേ ന​ട​പ​ടി​ക്ക് നീ​ക്കം; സ​ർ​ക്കാ​രി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ ഇങ്ങനെയൊക്കെ

ജി​ജി ലൂ​ക്കോ​സ് തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ബേ​ബി ഡാ​മി​നു സ​മീ​പ​ത്തു​ള്ള മ​രം മു​റി​ക്കു​ന്ന​തി​നു ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നു അ​നു​മ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​റും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു​മാ​യ ബെ​ന്നി​ച്ച​ൻ തോ​മ​സി​നെ​തി​രേ​യും ജ​ല​വി​ഭ​വ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ജോ​സി​നെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വ​രി​ൽ നി​ന്നു സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വ​നം വ​കു​പ്പ് മ​ന്ത്രി​യും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞ​ത്. അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​യാ​യി​രു​ന്നി​ല്ല അ​ത്. ഫോ​റ​സ്റ്റ് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി. സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഗുരുതരവീഴ്ചമ​രം മു​റി​ക്കാ​ൻ അ​നു​മ​തി…

Read More