ഇടുക്കിയെ വിടമാട്ടേന്‍ ! ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂരില്‍ വിവിധ കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം;ആവശ്യങ്ങള്‍ ഇങ്ങനെ…

മുല്ലപ്പെരിയാര്‍ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ മേഖലയില്‍ പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നു. ഇടുക്കിയിലെ രണ്ടു താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ മാര്‍ച്ചാണ് ഏറ്റവും പുതിയ സംഭവം. കേരള-തമിഴ്നാട് അതിര്‍ത്തിയായ കുമളിക്ക് സമീപം ഗൂഡല്ലൂരിലാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗൈ, രാമനാഥപുരം ജില്ലയിലെ ജനങ്ങളുടെ ഉപജീവന മാര്‍ഗമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംരക്ഷിക്കുക, മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ പീരുമേട് താലൂക്കും ഏറ്റവും അധികം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം താലൂക്കും തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു കേരളത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മലയാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാടിന് നഷ്ടപ്പെട്ട അവകാശം വീണ്ടെടുക്കണമെന്നും ഗൂഡല്ലൂര്‍…

Read More

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ കനക്കും ! 11ന് സംസ്ഥാനത്തെ കാത്തിരിക്കുന്നത് പേമാരി; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒന്‍പത്, 10 തിയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും 11 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുകയും കൂടുതല്‍ ശക്തിപ്രാപിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് ഉണ്ട്. മധ്യ കിഴക്കന്‍ അറബികടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. മുബൈ തീരത്ത് നിന്ന് 800 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 700 കിലോമീറ്റര്‍ പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറു അകലെയുമായി തീവ്രന്യൂനമര്‍ദ്ദം നിലവില്‍ സ്ഥിതിചെയ്യുന്നു. അടുത്ത…

Read More

മ​ദ്യ​ത്തി​നു പ​ക​രം സാ​നി​റ്റൈ​സ​ർ സ്ഥി​ര​മാ​യി കു​ടി​ച്ച വ​യോ​ധി​ക​ൻ മ​രി​ച്ചു; മദ്യം ലഭ്യമായിട്ടും സാനിറ്റൈസർ കുടിക്കാൻ കാരണമായതിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…

കാ​ട്ടാ​ക്ക​ട : മ​ദ്യ​ത്തി​നു പ​ക​രം സാ​നി​റ്റൈ​സ​ർ സ്ഥി​ര​മാ​യി കു​ടി​ച്ച വ​യോ​ധി​ക​ൻ മ​രി​ച്ചു. പേ​യാ​ട് അ​മ്പ​ൻ​കോ​ട് പ​ര​മേ​ശ്വ​ര​വി​ലാ​സ​ത്തി​ൽ മോ​ഹ​ന​ൻ നാ​യ​ർ (60)ആ​ണ് മ​രി​ച്ച​ത്. സാ​നി​റ്റൈ​സ​ർ കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മോ​ഹ​ന​ൻ​നാ​യ​രെ വെ​ള്ളി​യാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ൻ​നാ​യ​രെ കൂ​ടാ​തെ അ​ടു​ത്തി​ടെ സാ​നി​റ്റൈ​സ​ർ ക​ഴി​ച്ച് പേ​യാ​ട് ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ചി​ല മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ വ്യാ​പ​ക​മാ​യി അം​ഗീ​കാ​ര​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള സാ​നി​റ്റൈ​സ​ർ വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും സാ​നി​റ്റൈ​സ​റി​ൽ വെ​ള്ളം ചേ​ർ​ത്ത് മ​ദ്യ​ത്തി​ന് പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്. സാ​നി​റ്റൈ​സ​ർ വി​ൽ​പ്പ​ന​യു​ടെ മ​റ​വി​ൽ സ്പി​രി​റ്റി​ൽ വെ​ള്ള​വും ക​ള​റും ക​ല​ർ​ത്തി​യും വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് എ​സ്ഐ വി.​ഷി​ബു അ​റി​യി​ച്ചു. മോ​ഹ​ന​ൻ​നാ​യ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ : ര​മ്യ, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ…

Read More

വി​ജ​യ് സേ​തു​പ​തി​യെ ച​വി​ട്ടി​യാ​ൽ പാ​രി​തോ​ഷി​കം;ക്ഷ​മ ചോ​ദി​ക്കു​ന്ന​തു​വ​രെ ഓ​രോ ച​വി​ട്ടി​നും 1001 രൂ​പ; ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കി ഹി​ന്ദു തീ​വ്ര​വാ​ദി​ക​ൾ

ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ വി​ജ​യ് സേ​തു​പ​തി​യെ ച​വി​ട്ടു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന. സേ​തു​പ​തി​യെ ച​വി​ട്ടു​ന്ന​വ​ർ​ക്ക് ഓ​രോ ച​വി​ട്ടി​നും 1001 രൂ​പ ന​ൽ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി​യാ​ണ് ന​ട​നെ ആ​ക്ര​മി​ക്കാ​ൻ ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് ആ​ഹ്വാ​നം. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ദൈ​വ തി​രു പ​ശു​പ​ൺ മു​ത്തു​രാ​മ​ലിം​ഗ തേ​വ​രെ​യും രാ​ജ്യ​ത്തേ​യും സേ​തു​പ​തി അ​പ​മാ​നി​ച്ചെ​ന്ന് ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി ആ​രോ​പി​ക്കു​ന്നു. തേ​വ​രു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​നു ക്ഷ​ണി​ച്ചി​ട്ടു വ​ന്നി​ല്ലെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.സേ​തു​പ​തി ക്ഷ​മ ചോ​ദി​ക്കു​ന്ന​തു​വ​രെ ഓ​രോ ച​വി​ട്ടി​നും 1001 രൂ​പ വീ​തം ന​ൽ​കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം. ഈ ​ആ​ഴ്ച ആ​ദ്യം സേ​തു​പ​തി​യെ​യും സം​ഘ​ത്തെ​യും ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രാ​ൾ ച​വി​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

Read More

ഒന്നര മാസം മുമ്പായിരുന്നു രഞ്ജിന്റെ വിവാഹം, ഇന്നലെ അടുക്കള കാണല്‍ ചടങ്ങും, പക്ഷേ…! നീ​​ലി​​മം​​ഗ​​ലം പാ​​ലത്തിൽ യു​​വാ​​വി​​ന്‍റെ ജീ​​വ​​ൻ പൊ​​ലി​​ഞ്ഞ​​ത് അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ​​യി​​ൽ

ഏ​​റ്റു​​മാ​​നൂ​​ർ: നി​​ർ​​മാ​​ണ​​ഘ​​ട്ട​​ത്തി​​ൽത്തന്നെ വി​​വാ​​ദ​​മാ​​യി​​രു​​ന്ന നീ​​ലി​​മം​​ഗ​​ലം പാ​​ല​​ത്തി​​ൽ ദിവസങ്ങൾക്കു മുന്പു രൂ​​പ​​പ്പെ​​ട്ട കു​​ഴിയാണു ഇന്നലെ ഒരു യു​​വാ​​വി​​ന്‍റെ ജീ​​വ​​ൻ അ​​പ​​ഹ​​രി​​ച്ചത്. കുറുപ്പന്തറ ഇലവത്തില്‍ പരേതനായ സെബാസ്റ്റ്യന്‍ തോമസിന്റെ മകന്‍ രഞ്ജിന്‍ സെബാസ്റ്റിയന്‍ (ഉണ്ണി) ആണ് മരിച്ചത്. മുട്ടുചിറയിലെ ഇറച്ചിക്കടയില്‍ നിന്ന് ദിവസവും പുലര്‍ച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളില്‍ ഇറച്ചി എത്തിച്ചു നല്‍കുന്നതിനായി രഞ്ജിന്‍ ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം. കോ​​ണ്‍​ക്രീ​​റ്റ് അ​​ട​​ർ​​ന്ന് കു​​ഴി രൂ​​പ​​പ്പെ​​ട്ട പാ​​ല​​ത്തി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​ൽ അ​​ലം​​ഭാ​​വം കാ​​ട്ടി​​യ പി​​ഡ​​ബ്ല്യു​​ഡി ബ്രി​​ഡ്ജ​​സ് വി​​ഭാ​​ഗ​​ത്തി​​ന് അ​​പ​​ക​​ട​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​ത്തി​​ൽ നി​​ന്ന് ഒ​​ഴി​​ഞ്ഞു​​മാ​​റാ​​നാ​​കി​​ല്ല. പാ​​ല​​ത്തി​​ന്‍റെ ര​​ണ്ട് സ്ലാ​​ബു​​ക​​ൾ ചേ​​രു​​ന്ന ഭാ​​ഗ​​ത്തെ ഇ​​രു​​ന്പ് പ​​ട്ട ഇ​​ള​​കി മാ​​റു​​ക​​യും കോ​​ണ്‍​ക്രീ​​റ്റ് അ​​ട​​ർ​​ന്നു പോ​​കു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​ള​​ക്കം സം​​ഭ​​വി​​ച്ച ഇ​​രു​​ന്പു​​പ​​ട്ട​​യി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ ക​​യ​​റു​​ന്ന​​തോ​​ടെ പാ​​ല​​ത്തി​​ന്‍റെ കോ​​ണ്‍​ക്രീ​​റ്റ് അ​​ട​​ർ​​ന്നു പോ​​കും. ഇ​​ത്ത​​ര​​ത്തി​​ൽ മാ​​സ​​ങ്ങ​​ൾ ക​​ട​​ന്നു​പോ​​യ​​തോ​​ടെ ഈ ​​ഭാ​​ഗ​​ത്ത് വ​​ലി​​യ കു​​ഴി രൂ​​പ​​പ്പെ​​ട്ടു. കോ​​ണ്‍​ക്രീ​​റ്റ് ഇ​​ള​​കി…

Read More

കേ​ര​ള​ത്തി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 5903 പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ! ആ​ശു​പ​ത്രി​വാ​സ​ത്തി​ന്‍റെ നി​ര​ക്കും ഗു​രു​ത​ര​മാ​യ കേ​സു​ക​ളും കുറയുന്നു; ​ കണക്കുകൾ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 7124 പേ​രി​ൽ 5903 പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ. ഇ​വ​രി​ല്‍ 1309 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​നും 2723 പേ​ര്‍ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ 1871 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 95.1 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,54,09,606), 53.9 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,44,03,325) ന​ല്‍​കി. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍/ ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (11,15,225). കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ ആ​ളു​ക​ളെ അ​ണു​ബാ​ധ​യി​ല്‍​നി​ന്നും ഗു​രു​ത​ര​മാ​യ അ​സു​ഖ​ത്തി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കു​ക​യും ആ​ശു​പ​ത്രി​വാ​സ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ഒ​ക്‌​ടോ​ബ​ര്‍ 31 മു​ത​ല്‍ ന​വം​ബ​ര്‍ ആ​റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍, ശ​രാ​ശ​രി 74,976 കേ​സു​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ 1.8 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും 1.4…

Read More

എല്ലാം ശരിയാക്കിത്തരാം സേച്ചീ ! ഡ്രിപ് കൊടുത്തതോടെ യുവതിയുടെ ബോധം പോയി;വ്യാജ ഡോക്ടറായ അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍…

ഒടുവില്‍ അതും സംഭവിച്ചു. അന്യ സംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പിടിയിലായി എന്ന വാര്‍ത്തയും എത്തിയിരിക്കുകയാണ്. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇതിനു പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളില്‍നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കു സമാനമായി മറ്റാരെങ്കിലും ഇത്തരത്തില്‍ ചികിത്സ…

Read More

വാട്‌സ്ആപ്പിലെ കൂട്ടുകാരിയെ തേടിപ്പോയ മധ്യവയസ്‌കന്‍ ശരിക്കും ‘ആപ്പിലായി’ ! നഷ്ടമായത് അഞ്ചു ലക്ഷം രൂപ; അമ്മാവന് പറ്റിയ അമളി ഇങ്ങനെ…

വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങിയ മധ്യവയസ്‌കന് കിട്ടിയത് എട്ടിന്റെ പണി. വാട്‌സ്ആപ്പിലൂടെ യുവതി പതിവായി ‘ഗുഡ് മോര്‍ണിംഗ്’ സന്ദേശം അയച്ചിരുന്നു. ഇതോടെ അവരെ കാണാന്‍ ആശമൂത്ത മധ്യവയസ്‌കന്‍ ഇതിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ചുലക്ഷം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. ഗോവിന്ദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടുവര്‍ഷമായി വാട്സ് ആപ്പിലൂടെ ഇദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നുണ്ട്. ഒക്ടോബര്‍ എട്ടിന് ലഭിച്ച സന്ദേശത്തോടൊപ്പം താമസിക്കുന്ന ഹോട്ടലിന്റെ ലൊക്കേഷനും അയച്ചുകൊടുത്തു. രാത്രിയില്‍ മധ്യവയ്സകന്‍ വീരണപാളയിലെ ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അവിടെ മൂന്നുപേര്‍ ഉണ്ടായിരുന്നു. തങ്ങള്‍ പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയ സംഘം മധ്യവയസ്‌കനെ മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡും പഴ്സും കൈക്കലാക്കുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നാലെ മുറിയില്‍ പൂട്ടിയിട്ട് സംഘം കടന്നുകളഞ്ഞു. മുറിയില്‍നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി അക്കൗണ്ട് നോക്കുമ്പോള്‍ അഞ്ചു തവണകളായി 3,91,812 രൂപ ട്രാന്‍സ്ഫര്‍…

Read More

വീട്ടുകാരുടെ കാഴ്ചയില്‍ മകന്‍ പണം അയച്ചിരുന്നത് ദുബായില്‍ നിന്ന് ! കഞ്ചാവ് കേസില്‍ പാലക്കാട്ട് നിന്ന് പിടിയിലായ ഷിഹാബിന്റെ പ്രവൃത്തികള്‍ സിനിമയെ വെല്ലുന്നത്…

ദിലീപ് നായകനായ റണ്‍വേ എന്ന ചിത്രത്തിലേതിനു സമാനമായ ജീവിതമാണ് കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പാലക്കാട്ടു നിന്നു പിടിയിലായ തിരൂര്‍ സ്വദേശി ഷിഹാബ് നയിച്ചിരുന്നത്. സിനിമയില്‍ ദുബായില്‍ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് ദിലീപ് നാട്ടില്‍ സ്പിരിറ്റ് ബിസിനസ് ചെയ്തിരുന്നതെങ്കില്‍ ഷിഹാബും ദുബായില്‍ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കഞ്ചാവ് ബിസിനസ് നടത്തിപ്പോന്നിരുന്നത്. ഇന്നലെയാണ് പാലക്കാട് കഞ്ചിക്കോട് എക്‌സൈസിനെ വെട്ടിച്ചോടിയ കാറില്‍ നിന്ന് 54 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ ഷിഹാബിനെക്കൂടാതെ തിരൂരങ്ങാടി സ്വദേശി രഞ്ജിത് എന്നയാളെയും അറസ്റ്റു ചെയ്തു. ഷിഹാബിന്റെ അറസ്റ്റ് വിവരം വീട്ടിലറിയ്ക്കാനായി എക്‌സൈസ് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. തിരൂര്‍ കന്മനം സ്വദേശി ഷിഹാബ് ദുബായിലാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. ഷിഹാബിനെ പിടികൂടിയ വിവരം അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എക്‌സൈസിനോട് പറഞ്ഞത്. ഇതോടെ എക്‌സൈസിനും ആശയക്കുഴപ്പമായി. അവര്‍ ഷിഹാബിന്റെ…

Read More

മോ​ന്‍​സ​ന്‍റെ വീ​ട്ടി​ലെ ‘ആ​ന​ക്കൊ​മ്പ്’! വാ​ങ്ങി​യ വില കേട്ട് ഞെട്ടരുത്; തി​​​മിം​​​ഗ​​​ല​ അ​​​സ്ഥി​​​ക്ക് സ​​​മാ​​​ന​​​മാ​​​യ വ​​​സ്തു ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ല്‍ വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങും

കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു​ കേ​​​സി​​​ലെ പ്ര​​​തി മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ വീ​​​ട്ടി​​​ല്‍ നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ആ​​​ന​​​ക്കൊ​​​മ്പി​​​നു സ​​​മാ​​​ന​​​മാ​​​യ വ​​​സ്തു എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഒ​​​രു പ്ര​​​മു​​​ഖ ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലി​​​ലെ ഷോ​​​പ്പി​​​ല്‍നി​​​ന്നു വാ​​​ങ്ങി​​​യ​​​താ​​ണെ​​ന്ന് വ​​​നംവ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തി. ഇ​​​തി​​നു വി​​ല​​യാ​​യി 5,000 രൂ​​​പ​​​യാ​​​ണ് മോ​​​ന്‍​സ​​​ന്‍ ന​​ല്കി​​യ​​ത്. ഇ​​​ത് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ 35,000 രൂ​​​പ​​യു​​ടെ ബി​​​ൽ മോ​​​ന്‍​സ​​​ന്‍റെ വീ​​​ട്ടി​​​ല്‍നി​​​ന്നു വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ ക​​​ണ്ടെ​​​ത്തി. ആ​​​ന​​​ക്കൊ​​​മ്പി​​​നു സ​​​മാ​​​ന​​​മാ​​​യ ഈ ​​​വ​​​സ്തു വ​​​നം ​വ​​​കു​​​പ്പ് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് വ​​​നംവ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മോ​​​ന്‍​സ​​​നെ ക​​​സ്റ്റ​​ഡി​​​യി​​​ല്‍ വാ​​​ങ്ങി ചോ​​​ദ്യം ചെ​​​യ്ത​​​ത്. തെ​​​ളി​​​വെ​​​ടു​​​പ്പും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മോ​​​ന്‍​സ​​​ന്‍റെ വീ​​​ട്ടി​​​ല്‍നി​​​ന്ന് ആ​​​ന​​​ക്കൊ​​​മ്പി​​​നോ​​​ടും തി​​​മിം​​​ഗ​​​ല​ അ​​​സ്ഥി​​​യോ​​​ടും സ​​​മാ​​​ന​​​മാ​​​യ വ​​​സ്തു​​ക്ക​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണ് വ​​​നം​ വ​​​കു​​​പ്പ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. തി​​​മിം​​​ഗ​​​ല​ അ​​​സ്ഥി​​​ക്ക് സ​​​മാ​​​ന​​​മാ​​​യ വ​​​സ്തു ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ല്‍ ഇ​​​യാ​​​ളെ വ​​​നം​​​വ​​​കു​​​പ്പ് വീ​​​ണ്ടും…

Read More