പഠിച്ച കള്ളികൾ! ഇംഗ്ലീഷ് അറിയില്ലെന്ന് ആഫ്രിക്കൻ യുവതികൾ; ദുരൂഹത നീക്കാന്‍ ഡിആര്‍ഐ; അന്വേഷണ സംഘം വെട്ടിലാകും

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തു വി​ദേ​ശ ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നിന്നു വ്യാ​പ​ക​മാ​യി ല​ഹ​രി വ​സ്തു​ക്ക​ള്‍ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തി​നു പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു സാ​ധി​ക്കു​ന്നി​ല്ല. രണ്ടു കേസുകൾ അ​ടു​ത്തി​ടെ ര​ണ്ടു കേ​സു​ക​ളാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) പി​ടി​കൂ​ടി​യ​ത്. ഇ​തിനു പി​ന്നി​ലു​ള്ള സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നെ​ടു​മ്പാ​ശേ​രി വ​ഴി​യും ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താവ​ളം വ​ഴി​യു​മാ​യി​രു​ന്നു കോ​ടി​ക​ള്‍ വി​ല​ മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ക്കെ​യ്‌​നു​മാ​യി നെ​ടു​മ്പാ​ശേ​രി​യി​ല്‍ പി​ടി​യി​ലാ​യ യു​വ​തി​യും ക​രി​പ്പൂ​രി​ല്‍ ഹെ​റോ​യി​നു​മാ​യെ​ത്തി​യ യു​വ​തി​യും ഒ​രേ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണോ​യെ​ന്ന സം​ശ​യ​മാ​ണ് ഡി​ആ​ര്‍​ഐ​യ്ക്കു​ള്ള​ത്. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നിന്നു കേ​ര​ളം വ​ഴി ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ക​മാ​യി എ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട സം​ഘ​ത്തി​ലെ കാ​രി​യ​ര്‍​മാ​രാ​ണ് ര​ണ്ടു യു​വ​തി​ക​ളെ​ന്ന സം​ശ​യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. അ​തേ​സ​മ​യം ആ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഇ​വ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​തെ​ന്ന​ത്…

Read More

ഉടൻ വരുന്നൂ! തിയേറ്ററുകൾ തിങ്കളാഴ്ച മുതൽ, കാത്തിരിക്കുന്നത് നിരവധി സിനിമകള്‍; നിബന്ധനകൾ ഇങ്ങനെ…

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. തീയേറ്റർ ഉടമകളുട യോഗത്തിലാണ് ധാരണയായത്. മൾട്ടിപ്ലക്സുകൾ അടക്കം തുറക്കാനാണ് തീരുമാനം. തീയേറ്ററുകൾ മാനദണ്ഡങ്ങൾ പാലിച്ചുതുറക്കാൻ നേരത്തെ സർക്കാർ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25 മുതൽ തുറക്കാനാണ് ഇപ്പോൾ തീരുമാനം. ഇതിനു മുന്നോടിയായി തിയേറ്റർ ഉടമകളുടെ സംഘം 22ന് സർക്കാരുമായി ചർച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തിൽ അന്തിമ ധാരണയാകും. നിരവധി സിനിമകളാണ് തിയേറ്ററിൽ എത്താനായി കാത്തിരിക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ അടക്കം തിയേറ്ററിൽ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകൾ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവർത്തകരും. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ്…

Read More

‘റൂം എല്ലാം റിവര്‍’ ആയിട്ടും ‘റൂം ഫോര്‍ ദി റിവര്‍’ പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല ! പ്രളയം മറികടക്കാന്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡില്‍ പോയി പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ജനങ്ങള്‍…

2018ലെ മഹാപ്രളയത്തിനു ശേഷം ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയതായിരുന്നു നെതര്‍ലന്‍ഡ് യാത്ര. താഴ്ന്നു കിടക്കുന്ന പ്രദേശമായ നെതര്‍ലന്‍ഡ് എങ്ങനെയാണ് പ്രളയത്തെ അതിജീവിക്കുക എന്ന് പഠിക്കാനാണ് പിണറായിയും സംഘവും നെതര്‍ലന്‍ഡിലെത്തിയത്. അവിടെ ചെന്ന് പ്രളയത്തെ അതിജീവിക്കാന്‍ സഹായകമായ ‘റൂം ഫോര്‍ ദി റിവര്‍’ എന്ന സാങ്കേതിക വിദ്യയും പിണറായി പഠിച്ചെടുത്തു. എന്നാല്‍ നെതര്‍ലന്‍ഡില്‍ നിന്ന് തിരികെയെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ച് പഠിച്ച വിദ്യ നടപ്പാക്കാന്‍ മുഖ്യമന്ത്രിയ്ക്കായിട്ടില്ല. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ ക്രമക്കേടും വിവാദവുമാണ് ഇത്രയും കാലതാമസത്തിന്…

Read More

ജയദീപ് സെബാസ്റ്റ്യന്‍ പണി ചോദിച്ചു വാങ്ങിയത് തന്നെ ! കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചെയ്തി നീതികരിക്കാനാവാത്തതെന്ന് ദൃക്‌സാക്ഷികള്‍…

ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസ് കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടിരുന്നു. വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സസ്പെന്‍ഷന്‍. ഇതിന് പിന്നാലെ തബല കൊട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ജയദീപ് സസ്‌പെന്‍ഷനില്‍ പ്രതിഷേധം അറിയിച്ചത്. മുങ്ങിയ കെഎസ്ആര്‍ടിസിയില്‍ നിന്നും ജീവന്‍ പണയം വച്ച് ആളുകളെ രക്ഷിച്ച തന്നെ സസ്‌പെന്‍ഡ് ചെയ്തുവെന്നായിരുന്നു ജയദീപിന്റെ അവകാശ വാദം. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജയദീപ് സര്‍ക്കാരിന്റെ ക്രൂരതയ്ക്കിരയായി എന്ന രീതിയിലായി പ്രചരണം. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരുമ്പോള്‍ കഥ ആകെ മാറുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത വെള്ളക്കെട്ടിലേക്ക് മനപൂര്‍വം ജയദീപ് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍…

Read More

വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ! മോന്‍സന്‍ മാവുങ്കലിനെതിരേ പോക്‌സോ കേസും…

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരേ പോക്‌സോ കേസും. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. മോന്‍സന്റെ ജോലിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2019ലാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. വ്യാജ രേഖകള്‍ ചമച്ച കേസില്‍ മോന്‍സനെതിരേ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.

Read More

ഇടുക്കി ഡാം തുറന്നു; പുറത്തേക്ക് ഒഴുകുന്നത് സെ​ക്ക​ൻ​ഡി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം; ആശങ്ക വേണ്ടെന്ന് അധികൃതർ

ഇടുക്കി ഡാം തുറന്നു; ആദ്യം തുറക്കുന്ന മൂന്നാമത്തെ ഷട്ടറിലൂടെ ജലം പുറത്തേക്ക്. മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും ഡാം തുറക്കുന്നത്.   രാ​വി​ലെ 10.55 ഓ​ടെ മൂ​ന്ന് സൈ​റ​ണും മു​ഴ​ങ്ങി. തു​ട​ർ​ന്ന് മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ക​യാ​യി​രു​ന്നു. ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് , വൈ​ദ്യു​തി ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ സു​പ്രി​യ എ​സ്. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പ്ര​സ​ന്ന​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ആ​ർ.​ശ്രീ​ദേ​വി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യം മൂ​ന്നാ​മ​ത്തെ ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്.  സെ​ക്ക​ൻ​ഡി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം (100 ക്യു​മെ​ക്സ് ജ​ലം) പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.

Read More

എ​ല്ലാ ക​ണ്ണു​ക​ളും ഇ​ടു​ക്കി​യി​ലേ​ക്ക്..! 10.55ന് ​സൈ​റ​ൺ മു​ഴ​ങ്ങും; അ​ണ​ക്കെ​ട്ടി​ലേ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ…

ചെ​റു​തോ​ണി: ജ​ല​നി​ര​പ്പ് റെ​ഡ് അ​ല​ർ​ട്ട് ലെ​വ​ലി​ൽ എ​ത്തി​യ ഇ​ടു​ക്കി – ചെ​റു​തോ​ണി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് തു​റ​ക്കും. രാ​വി​ലെ 10.55ന് ​സൈ​റ​ൺ മു​ഴ​ങ്ങും. തു​ട​ർ​ന്ന് മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ടു​ക്കി ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ക. ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് , വൈ​ദ്യു​തി ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ സു​പ്രി​യ എ​സ്. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പ്ര​സ​ന്ന​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ആ​ർ.​ശ്രീ​ദേ​വി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യം മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ തു​റ​ക്കും. ചെ​റു​തോ​ണി​യി​ലെ ജ​ല​നി​ര​പ്പ് വി​ല​യി​രു​ത്തി അ​ഞ്ചു മി​നി​റ്റി​ന് ശേ​ഷം ര​ണ്ടാ​മ​ത്തെ ഷ​ട്ട​റും വീ​ണ്ടും അ​ഞ്ചു മി​നി​റ്റ് ശേ​ഷം നാ​ലാ​മ​ത്തെ ഷ​ട്ട​റും 35 സെ​മീ. ഉ​യ​ർ​ത്തും. സെ​ക്ക​ൻ​ഡി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം (100 ക്യു​മെ​ക്സ് ജ​ലം) പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ക. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2398.4 അ​ടി​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ…

Read More

ഇ​ടു​ക്കി ഡാം ​തു​റ​ക്കു​ന്നു! ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന്; പ​മ്പ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്; തീ​ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

ഇ​ടു​ക്കി: ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ഡാം ​തു​റ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ 50 സെ​ന്‍റീ മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​ലൂ​ടെ100 ക്യൂ​മി​ക്സ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കും. ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ റെ​ഡ് അ​ല​ർ​ട്ടി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. വൈ​കി​ട്ട് ആ​റോ​ടെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. 64 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കും. മ​ഴ തു​ട​ർ​ന്നാ​ൽ ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ടി വ​രു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണ് ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്. ഇ​ടു​ക്കി ഡാം ​തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ആ​ദ്യം തു​റ​ക്കും. അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ തു​റ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ…

Read More

ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധ കലാപം തുടരുന്നു ! ഇരുപതോളം വീടുകള്‍ കൂടി തീവെച്ചു നശിപ്പിച്ചു; എന്തു ചെയ്യണമെന്നറിയാതെ ബംഗ്ലാദേശ് സര്‍ക്കാര്‍…

നവരാത്രി ഉത്സവങ്ങളോടനുബന്ധിച്ച് ബംഗ്ലാദേശിലുണ്ടായ ഹിന്ദുവിരുദ്ധ കലാപം അടിച്ചമര്‍ത്താനാകാതെ വലഞ്ഞ് ബംഗ്ലാദേശ് സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകള്‍ അക്രമകാരികള്‍ തീ വച്ചു നശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രംഗ്പൂരിലാണ് കലാപമുണ്ടായത്. ഇവിടെ ഒരു യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ചത്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചെങ്കിലും കലാപകാരികളെ നിയന്ത്രിക്കാനായില്ല. ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ധാക്കയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുമിലയിലെ ദുര്‍ഗാപൂജ പന്തലിലാണ് കഴിഞ്ഞ ബുധനാഴ്ച ആദ്യം കലാപമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവിടെയും സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ ഹാജിഗഞ്ചിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ തള്ളിക്കയറുകയും ഭക്തന്‍മാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഇവിടെ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിര്‍ത്തിരുന്നു.…

Read More

സംസ്ഥാനത്ത് പോ​ക്‌​സോ കേ​സു​ക​ളിൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് 2.8 ശ​ത​മാ​നം മാ​ത്രം;  അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് 14,496 കേ​സു​ക​ള്‍; ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് 417 കേ​സു​ക​ളി​ല്‍ മാ​ത്രം

  സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് 2.4 ശ​ത​മാ​നം പേ​രെ മാ​ത്രം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം നാ​മ​മാ​ത്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. 2016 മു​ത​ല്‍ 2021 ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നു​വ​രെ സം​സ്ഥാ​ന​ത്ത് 14,496 പോ​ക്‌​സോ കേ​സു​ക​ളി​ലാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 417 കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രേ മാ​ത്ര​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2016 ല്‍ 2026 ​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ 196 കേ​സു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. 2017 ല്‍ 2,536 ​കേ​സു​ക​ളി​ല്‍ 124 കേ​സു​ക​ളും 2018 ല്‍ ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച 2,993 കേ​സു​ക​ളി​ല്‍ 67 ഉം 2019 ​ല്‍ 3,368 കേ​സു​ക​ളി​ല്‍ 24 ഉം 2020 ​ല്‍ 2,581 കേ​സു​ക​ളി​ല്‍ ആ​റ് കേ​സു​ക​ളും മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഈ ​വ​ര്‍​ഷം 992 കേ​സു​ക​ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ഒ​റ്റ​ക്കേ​സി​ലെ പ്ര​തി​ക​ള്‍ പോ​ലും ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​ഞ്ചു…

Read More