ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ വേണ്ടത് ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം ! ലോകത്തെ ഏത് മിസൈല്‍ പ്രതിരോധ സംവിധാനത്തെയും നിഷ്പ്രഭമാക്കും; ചൈനയുടെ പുതിയ ആയുധം ലോകത്തെ ഭയപ്പെടുത്തുമ്പോള്‍…

ചൈന വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള മിസൈല്‍ ലോകത്തെ ഭയപ്പെടുത്താന്‍ പോന്നത്. ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതി ഈ മിസൈലിന്. മാത്രമല്ല അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന സാങ്കേതികത്തികവാര്‍ന്നതാണ് പുതിയ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ വഹിക്കുന്ന ലോംഗ് മാര്‍ച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓര്‍ബിറ്റ്) വിക്ഷേപിച്ചതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. മണിക്കൂറില്‍ 31,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിനു കഴിയും. മാത്രമല്ല, ഭൂമിയിലെ ഏതൊരു ലക്ഷ്യത്തേയും ബഹിരാകാശത്തുനിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമിക്കാനും ഇതിനു കഴിയും. ഉത്തരധ്രുവത്തിനു മുകളിലൂടെ വരുന്ന ആക്രമണത്തെ ചെറുക്കാന്‍ അലാസ്‌കയില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കയുടെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സിസ്റ്റത്തെ…

Read More

ആ​റു​ കോ​ടിയുടെ മയക്കുമരുന്ന് വേട്ട; നൈജീരിയ ൻ യുവതികൾ അ​ന്താ​രാ​ഷ്ട്ര  മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ലെ പ്ര​ധാ​നി​ക​ൾ; മെസേജിൽ കുടുക്കിയ ഡി​ആ​ർ ​ഐയുടെ തന്ത്രം ഇങ്ങനെ…

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​റു കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി​യ പ്ര​തി​ക​ൾ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് റാ​ക്ക​റ്റി​ലെ പ്ര​ധാ​നി​ക​ൾ. 530 ഗ്രാം ​കൊ​ക്കെ​യി​നു​മാ​യി നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യാ​യ കാ​നെ സിം​പോ ജൂ​ലി (21) എ​ന്ന യു​വ​തി ശ​നി​യാ​ഴ്ച​യാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് നി​യ​ന്ത്രി​ച്ചി​രു​ന്ന മ​റ്റൊ​രു നൈ​ജീ​രി​യ​ൻ യു​വ​തി​യാ​യ ഇ​ഫോ​മ ക്യൂ​ൻ അ​നോ​സി(33)​യും ഡി​ആ​ർ​ഐ വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ത്തു​ന്ന കാ​നെ സിം​പോ ജൂ​ലി​യെ സ്വീ​ക​രി​ക്കാ​ൻ നെ​ടു​മ്പാ​ശേ​രി​യി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് ത​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ സം​ശ​യംനൈ​ജീ​രി​യ​യി​ൽ​നി​ന്നു ദോ​ഹ വ​ഴി​യാ​ണ് കാ​നെ സിം​പോ ജൂ​ലി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ യാ​ത്രാ രേ​ഖ​ക​ൾ പൂ​ർ​ണ​മ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് കോ​ട്ട് ഡി ​ഐ​വ​യ​ർ പാ​സ്‌​പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും നൈ​ജീ​രി​യ​യി​ൽ താ​മ​സി​ക്കു​ക​യാ​ണെ​ന്നാ​ണ് ഡി​ആ​ർ​ഐ​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ഫോ​മ​യു​ടെ…

Read More

ആര്യന്‍ ഖാന്റെ കവിള്‍ സമീര്‍ വാങ്കഡെ അടിച്ചു പുകച്ചോ ? പ്രചരിക്കുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

‘കിംഗ് ഖാന്റെ മകന്‍ ആര്യന്റെ കവിള്‍ അടിച്ചു പുകച്ച് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ’. ഇങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. രണ്ടു പ്രാവശ്യം കവിളത്ത് തല്ലി എന്നാണ് പുതിയ വാര്‍ത്ത. സൂപ്പര്‍താരം ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായത് പിറകെ ഒട്ടനവധി കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. എസ്ആര്‍കെയുടെ മകന്‍ ആര്യനെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ രണ്ടു പ്രാവശ്യം കവിളത്ത് തല്ലി എന്നാണ് പുതിയ വാര്‍ത്ത. ഇതു കൂടാതെ പല കഥകളും പ്രചരിക്കുന്നുണ്ട്. ആര്യന്‍ അറസ്റ്റിലായപ്പോള്‍ ഷാരൂഖ് സമീര്‍ വാങ്കഡെയെ വിളിച്ചെന്നും മകനെ ശ്രദ്ധിക്കണമെന്നു പറഞ്ഞെന്നുമാണ് കഥയുടെ തുടക്കം. അത് കേട്ടപാതി വാങ്ക്‌ഡെ ആര്യനെ ഫോണിന്റെ അടുത്തേക്ക് വിളിച്ച്, ആര്യന്റെ കവിളത്ത് അടി കൊടുത്തെന്നും, ഈ അടി…

Read More

മുഹൂർത്തം മടുക്കാൻ പ്രളയമെത്തി; തോൽക്കാതിരിക്കാൻ “ചെമ്പ് യാത്ര’ നടത്തി ഐശ്വര്യയും രാഹുലും; പുതുജീവിതത്തിലേക്ക് തുഴഞ്ഞത് അരകിലോമീറ്ററോളം

ആ​ല​പ്പു​ഴ: വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് വി​വാ​ഹ​ത്തി​നാ​യി വ​ര​നും വ​ധു​വും ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത് ചെ​മ്പി​ലി​രു​ന്ന്. ആ​ല​പ്പു​ഴ ത​ല​വ​ടി​യി​ലാ​ണ് സം​ഭ​വം. ക്ഷേ​ത്ര​വും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​യ​തോ​ടെ മു​ഹൂ​ർ​ത്തം തെ​റ്റാ​തെ​യെ​ത്താ​ൻ ഇ​വ​ർ ചെ​മ്പി​നെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ലും ഐ​ശ്വ​ര്യ​യു​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വീ​ട്ടി​ൽ​നി​ന്നും ചെ​മ്പി​ന​ക​ത്ത് ക​യ​റി​യ ഇ​വ​രെ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം താ​ണ്ടി​യാ​ണ് ബ​ന്ധു​ക്ക​ൾ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച​ത്. ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​ട​റോ​ഡു​ക​ൾ പ​ല​തും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ലാ​ണ്.

Read More

അണക്കെട്ട് നിറഞ്ഞുകൊണ്ടേയിരിക്കുന്നു; ഒരടി കൂടി ഉയർന്നാൽ…; കേ​ര​ള​ത്തി​ൽ നി​ല​വി​ൽ പ്ര​ള​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജ​ല​നി​ര​പ്പ് 2396.86 അ​ടി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് രാ​വി​ലെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ല്‍​നി​ന്ന് ഒ​ര​ടി കൂ​ടി ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കും. 2396.96 അ​ടി​യാ​ണ് നി​ല​വി​ല്‍ അ​ണ​ക്കെ​ട്ടി​ലു​ള്ള ജ​ല​നി​ര​പ്പ്. അ​ണ​ക്കെ​ട്ടി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 2403 അ​ടി​യാ​ണ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് തു​ട​ർ​ച്ച​യാ​യി മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. ജ​ല​നി​ര​പ്പ് 133 അ​ടി പി​ന്നി​ട്ടു. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ പ്ര​ള​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട പ​മ്പ അ​ണ​ക്കെ​ട്ടി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ, ഡാ​മു​ക​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​രു​ക​യാ​ണ്. മ​ഴ​ക്കെ​ടു​തി സം​ബ​ന്ധി​ച്ചും മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​നം ന​ട​ത്തും.

Read More

പലര്‍ക്കും അറിയേണ്ടിയിരുന്നത് ഞങ്ങളുടെ ആദ്യ രാത്രി എങ്ങനെയായിരുന്നുവെന്നാണ് ! ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുന്ന ഇഷാനും സൂര്യയും പറയുന്നതിങ്ങനെ…

മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് ട്രാന്‍സ് ദമ്പതിമാരായ സൂര്യയും ഇഷാനും. ടെലിവിഷന്‍ ഷോകളിലൂടെയാണ് സൂര്യ പ്രശസ്തയാകുന്നത്. സൂര്യയുടെയും ഇഷാന്റെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ദമ്പതികള്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്.ആദ്യം മുതല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തില്‍ ചില മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചതിനെ കുറിച്ചുമാണ് താരങ്ങളിപ്പോള്‍ തുറന്ന് സംസാരിക്കുന്നത്. ബിഹൈന്‍ഡ് ദി വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സൂര്യയും ഇഷാനും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. എന്നെ വിവാഹം കഴിക്കണം കുടുംബത്തോടെ കൊണ്ട് പോകണം എന്ന് ഒരു ധൈര്യത്തോടെ എന്നോട് പറയുന്ന ആദ്യത്തെ വ്യക്തി ഇക്ക ആയിരുന്നു. അവിടെ ഒരു തീരുമാനം എടുക്കുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അതിനു മുന്‍പ് ഒത്തിരി പേര്‍ ഇഷ്ടമാണ് വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ റൂമിനുള്ളിലും ആരും കേള്‍ക്കാതെയൊക്കെ ആയിരുന്നു. പക്ഷേ അന്തസ്സോടെ നാലാള് അറിഞ്ഞ് കൊണ്ട്…

Read More

വിളമ്പിയ മീന്‍ കഷണത്തിന്റെ വലുപ്പം മകനു വിളമ്പിയതിനേക്കാള്‍ കുറഞ്ഞു പോയി ! ഭാര്യയെയും മകനെയും അമ്മായിയമ്മയെയും ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്…

ഭക്ഷണത്തോടൊപ്പം തനിക്ക് വിളമ്പിയ മീന്‍ കഷണം ചെറുതായിപ്പോയെന്നു പറഞ്ഞ് ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് കിട്ടിയത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെയും മകനെയും തല്ലിയ ഇയാള്‍ തടസ്സം പിടിക്കാനെത്തിയ ഭാര്യാമാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. മൂവരുടെയും പരാതിയെത്തുടര്‍ന്ന് വിഴിഞ്ഞം പോലീസ് എസ്‌ഐ കെ.എല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ ശേഷം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ! യുവാവും മാതാപിതാക്കളും പിടിയില്‍…

പാറശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോവുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവിനേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബര്‍ട്ട് ആണ് പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്. ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ബംഗളൂരുവിലെ തലഗാട്ടുപുരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികളെ പാറശാല പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. അശോക് റോബര്‍ട്ടിനൊപ്പം ഇയാളുടെ മാതാപിതാക്കളാ റോബര്‍ട്ട്, സ്റ്റെല്ല എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകാനും ഒളിവില്‍ കഴിയാനും മാതാപിതാക്കള്‍ സഹായം നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രണയം നടിച്ച് അശോക് പെണ്‍കുട്ടിയെ പലയിടങ്ങളിലെത്തിച്ചും പീഡിപ്പിച്ചുവെന്നാണ് വിവരം. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരാനായി…

Read More

സംസ്ഥാനത്ത് വൈദ്യുത ഉല്‍പാദനം 31.8 ദശലക്ഷം യൂണിറ്റായി കുതിച്ചുയര്‍ന്നു ! ചൂടു കുറഞ്ഞതിനാല്‍ ഉപഭോഗവും കുറവ്; കല്‍ക്കരി ക്ഷാമകാലത്ത് രാജ്യത്തിന് കേരളം ആശ്വാസമാകുന്നത് ഇങ്ങനെ…

കനത്ത മഴ പ്രളയഭീതി ഉയര്‍ത്തുന്നുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവന്‍ സമയ വൈദ്യുതി ഉല്‍പാദനം തുടരുകയാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉല്‍പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ധിച്ചു. 71 ദശലക്ഷം യൂണിറ്റാണു കേരളത്തിനു പ്രതിദിനം വേണ്ടത്. ഇതില്‍ പകുതിയോട് അടുത്തും കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് നിലവിലെ അവസ്ഥ. ഇടുക്കിയില്‍ വെള്ളം അതിവേഗം നിറയുകയാണ്. ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുത ഉല്‍പാദനം തുടരാനാണ് തീരുമാനം. കനത്ത മഴയില്‍ ഉല്‍പാദനം കൂട്ടിയതിനാല്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നു കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതു സംസ്ഥാനത്തെ ബാധിച്ചിട്ടില്ല. വൈദ്യുതി ഉപയോഗവും കുറഞ്ഞിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി 31വരെ തുടരുമെന്നു പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെയുള്ള ജലവൈദ്യുത നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ചു രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു കേന്ദ്രം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുള്ള സാഹചര്യം പ്രളയം…

Read More

പു​ല്ലു​പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ; ര​ക്ഷ​ക​രാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ; വ​ഴി​യി​ൽ കു​ടു​ങ്ങി കി​ട​ന്ന​ത് മൂ​ന്നു ബ​സും പ​ത്തോ​ളം കാ​റു​കളും

ഇ​ടു​ക്കി: പു​ല്ലു​പാ​റ​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍. ക​ണ​യ​ങ്ക​വ​യ​ലി​ൽ നി​ന്നും എ​രു​മേ​ലി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​കി വ​ന്ന ര​ണ്ടു പേ​രെ ര​ക്ഷ​പെ​ടു​ത്തു​ക​യും മ​റ്റ് വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സി​ല്‍ ഇ​രി​ക്കാ​ന്‍ സൗ​ക​ര്യം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. മൂ​ന്നു ബ​സും പ​ത്തോ​ളം കാ​റു​ക​ളു​മാ​ണ് വ​ഴി​യി​ൽ കു​ടു​ങ്ങി കി​ട​ന്ന​ത്. ഏ​ക​ദേ​ശം നൂ​റോ​ളം പേ​രെ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ സു​ര​ക്ഷി​ത​മാ​യി ബ​സി​ല്‍ ക​യ​റ്റി ഇ​രു​ത്തി​യ​ത്. പി​ന്നീ​ട് ഇ​വ​രെ കാ​ല്‍​ന​ട​യാ​യി മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. “ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി. ബ​സി​ന്‍റെ അ​ടു​ത്തേ​ക്ക് വെ​ള്ളം ഒ​ഴു​കി വ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​ന്‍റെ ഇ​ട​യി​ലാ​ണ് ഒ​രാ​ളും കു​ട്ടി​യും അ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്. കു​ട്ടി​യേ​യും അ​യാ​ളെ​യും ഞ​ങ്ങ​ള്‍ ബ​സി​ലേ​ക്ക് ക​യ​റ്റി. കാ​റി​ന്‍റെ അ​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ന്ന സ്ത്രീ​യേ​യും ര​ക്ഷി​ച്ചു’.- കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ കെ.​ടി. തോ​മ​സ് പ​റ​ഞ്ഞു.

Read More