സ്കൂ​ൾ തു​റ​ക്കും മു​മ്പേ “കൈ ​ക​ഴു​കി” സ്കൂ​ൾ അ​ധി​കൃ​ത​ർ; കു​ട്ടി​ക​ളു​ടെ എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​വും ത​ങ്ങ​ളു​ടേ​തെ​ന്ന് എ​ഴു​തി ര​ക്ഷി​താ​ക്ക​ൾ ന​ൽ​ക​ണം; പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​വും ത​ങ്ങ​ളു​ടേ​താ​ണെ​ന്ന സ​മ്മ​ത​പ​ത്രം ന​ൽ​ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​ത്തി​നെ​തി​രെ ര​ക്ഷി​താ​ക്ക​ൾ രം​ഗ​ത്ത്. സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ടു ന​ൽ​കി​യാ​ൽ മാ​ത്ര​മേ കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലേ​ക്കു വി​ടാ ൻ ​പാ​ടു​ള്ളൂ​വെ​ന്നാ​ണു നി​ർ​ദേ​ശം.കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് സ്കൂ​ളി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് കു​ട്ടി​യെ സ്കൂ​ളി​ൽ വി​ടാ ൻ ​എ​നി​ക്കു സ​മ്മ​ത​മാ​ണെ​ന്നാ​ണ് ഒ​പ്പി​ട്ടു വാ​ങ്ങു​ന്ന​ത്. സ​മ്മ​ത​പ​ത്ര​ങ്ങ​ൾ ര​ക്ഷി​താ​വ് ഒ​പ്പി​ട്ട് അ​ധ്യാ​പ​ക​ർ​ക്കു ന​ൽ​ക​ണം.ഇ​ത്ത​ര​ത്തി​ൽ സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ടു വാ​ങ്ങി സ്കൂ​ൾ അ​ധി​കൃ​ത​ർ കൈ​യൊ​ഴി​യു​ന്ന രീ​തി​ക്കെ​തി​രെ​യാ​ണു പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു​ത​ന്നെ​യാ​ണ് ഇ​രു​ത്തി പ​ഠി​പ്പി​ക്കു​ക​യും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്യി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ങ്ങ​നെ​യാ​ണു ത​ങ്ങ​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കാ​ൻ ക​ഴി​യു​ക​യെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ചോ​ദി​ക്കു​ന്നു. അ​ധ്യാ​പ​ക​രാ​ണു ര​ക്ഷി​താ​ക്ക​ൾ​ക്ക് സ​ത്യ​വാ​ങ്ങ്മൂ​ലം ഒ​പ്പി​ട്ടു ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണു സ്കൂ​ൾ അ​ധി​കൃ​ത​ർ…

Read More

പി​ണ​ങ്ങി​നി​ന്ന ഭാ​ര്യ​യെ കൂ​ടെ വി​ട്ടി​ല്ല; വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട അ​മ്മാ​യി​ച്ഛ​നേ​യും അ​ളി​യ​നേ​യും കു​ത്തി​വീ​ഴ്ത്തി യു​വാ​വി​ന്‍റെ ക്രൂ​ര​കൃ​ത്യം;​മു​ട​വ​ൻ​മു​ഗ​ളി​ലെ സം​ഭ​വം ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം : മു​ട​വ​ൻ​മു​ഗ​ളി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​ത്തി​ൽ ഭാ​ര്യാ​പി​താ​വി​നെ​യും ഭാ​ര്യാ​സ​ഹോ​ദ​ര​നെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ മു​ട്ട​ത്ത​റ സ്വ​ദേ​ശി അ​രു​ണ്‍ (32) നെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്ത​ത്. മു​ട​വ​ൻ​മു​ഗ​ൾ മ​ണ്ണാം​കോ​ണ​ത്ത് ലെ​യ്നി​ൽ അ​നി​താ​ഭ​വ​നി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സു​നി​ൽ​കു​മാ​ർ (48) ഇ​ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​ഖി​ൽ (25) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. സു​നി​ലി​ന്‍റെ മ​ക​ൾ അ​പ​ർ​ണ​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ർ​ണ​യും അ​രു​ണും ഏ​റെ നാ​ളാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്നു. മ​ദ്യ​പാ​നി​യാ​യ അ​രു​ണി​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ അ​പ​ർ​ണ പി​താ​വ് സു​നി​ലി​നോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്.ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ അ​രു​ണ്‍ അ​പ​ർ​ണ​യെ ത​ന്നോ​ടൊ​പ്പം അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ അ​പ​ർ​ണ​യും പി​താ​വും സ​ഹോ​ദ​ര​നും എ​തി​ർ​ക്കു​ക​യും വി​വാ​ഹ​മോ​ച​ന​ത്തി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്ന വി​വ​രം അ​രു​ണി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.…

Read More

ഇത് ജോ​നി​പ്പ​ന്‍റെ സ്ഥി​രം പ​രി​പാ​ടി; റോ​ഡി​ൽ നി​ന്ന പെ​ൺ​കു​ട്ടി​യെ ക​ട​ന്നു പി​ടി​ച്ചു; നാ​ട്ടു​കാ​രും കു​ടുംബ​വും യുവാവിനെ പിടിച്ചുവച്ചു ; സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ൽ നി​ന്ന് നേ​രി​ട്ട​ത് അതിലും കടുത്ത അനുഭവമെന്ന്കു​ടും​ബം 

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ ആ​സാം സ്വ​ദേ​ശി ജോ​നി​യെ(23) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൻ പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി ഉ​ൾ​പ്പെ​ട്ട കു​ടും​ബം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ ഡി​ക്കി​യി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട​തോ​ടെ വാ​ഹ​നം നി​ർ​ത്തി ഡി​ക്കി അ​ട​യ്ക്കു​ന്ന​തി​നി​ടെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​തി പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.ല​ഹ​രി​ക്ക് അ​ട​മ​യാ​യ പ്ര​തി പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ന്ന​തി​ന് മു​ൻ​പ് ആ​ശു​പ​ത്രി​ഗേ​റ്റി​ൽ ര​ണ്ടു സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​വ​രം അ​റി​യി​ച്ച് ഒ​രു മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​ത്. അ​തേ​സ​മ​യം പ്ര​തി​യെ മ​ർ​ദി​ച്ചെ​ന്ന് കാ​ട്ടി കേ​സെ​ടു​ക്കു​മെ​ന്ന് വ​നി​താ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു. പ്ര​തി​യെ നാ​ട്ടു​കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും…

Read More

ഇ​ങ്ങ​നെ​യാ​ണോ സാ​മ്പാ​ർ ഉ​ണ്ടാ​ക്കു​ന്ന​ത്; അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി മ​ക​ൻ; ഞെട്ടി ഒരു ഗ്രാമം…

  ബം​ഗ​ളൂ​രു: സാ​മ്പാ​റി​ന് രു​ചി കു​റ​ഞ്ഞു പോ​യ​തി​ന്‍റെ പേ​രി​ല്‍ യു​വാ​വ് അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ക​ര്‍​ണാ​ട​ക​യി​ലെ ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ലു​ള്ള കൊ​ഡ​ഗൊ​ഡു എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. പാ​ര്‍​വ​തി നാ​രാ​യ​ണ(42), മ​ക​ള്‍ ര​മ്യ നാ​രാ​യ​ണ(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ മ​ഞ്ജു​നാ​ഥ്(24)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ മ​ഞ്ജു​നാ​ഥ് വീ​ട്ടി​ലു​ണ്ടാ​ക്കി​യ സാ​മ്പാ​റി​ന് രു​ചി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് വ​ഴ​ക്കു​ണ്ടാ​ക്കി. കൂ​ടാ​തെ ലോ​ണെ​ടു​ത്ത് സ​ഹോ​ദ​രി​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കു​ന്ന​തി​നെ​യും ഇ​യാ​ള്‍ എ​തി​ര്‍​ത്തു. എ​ന്നാ​ല്‍ മ​ക​ള്‍​ക്ക് മൊ​ബൈ​ല്‍ വാ​ങ്ങി ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ മ​ഞ്ജു​നാ​ഥി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് അ​മ്മ പ​റ​ഞ്ഞു. ഇ​തി​ല്‍ ക്ഷു​ഭി​ത​നാ​യ മ​ഞ്ജു​നാ​ഥ് വീ​ട്ടി​ലി​രു​ന്ന നാ​ട​ന്‍ തോ​ക്കെ​ടു​ത്ത് അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​ഞ്ജു​നാ​ഥി​ന്‍റെ പി​താ​വ് വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​മാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

Read More

പെ​റ്റി പി​ടി​ക്കാ​ന്‍ ക്വോ​ട്ട; പ്ര​തി​ക​രി​ച്ച ‌ പോ​ലീ​സു​കാ​ര​നെ​പി​ന്തു​ട​ര്‍​ന്ന് ഒ​ന്‍​പ​താം ‘നാ​യാ​ട്ട്’; ഉ​മേ​ഷി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നു പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം.

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന പോ​ലീ​സി​നു​ള്ളി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​നു തു​ട​ര്‍​ച്ച​യാ​യി അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു വി​ധേ​യ​നാ​ക്കി​കൊ​ണ്ട് പോ​ലീ​സു​കാ​ര​നെ​തി​രേ ‘നാ​യാ​ട്ട്’. ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യി​ലും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കെ​തി​രേ പെ​റ്റി​കേ​സ് ചു​മ​ത്താ​ന്‍ പോ​ലീ​സു​കാ​ര്‍​ക്കു ക്വോ​ട്ട ന​ല്‍​കി​യ​തി​നെ​തി​രേ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​തി​നാ​ണു കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്നി​നെ​തി​രേ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്തു​ട​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ​യും അ​ച്ച​ട​ക്ക​ന​ട​പ​ടി സം​ബ​ന്ധി​ച്ച് ഉ​മേ​ഷി​നു നോ​ട്ടീ​സ് ല​ഭി​ച്ചു. ലി​വിം​ഗ് ടു​ഗെ​ദ​റി​ന്‍റെ പേ​രി​ൽ വ​രെ വേ​ട്ട​യാ​ട​ലി​നു ഇ​ര​യാ​യ ഉ​മേ​ഷി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നു പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​റ്റി​ക്കേ​സു​ക​ള്‍ പി​ടി​ക്കു​ന്ന​തി​നാ​യി ടാ​ര്‍​ഗ​റ്റ് ന​ല്‍​കു​ന്നു​ണ്ടെ​ന്നും പോ​ലീ​സി​ല്‍ ജ​നാ​ധി​പ​ത്യം നി​ല​നി​ല്‍​ക്കു​ന്നി​ല്ലെ​ന്നും പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ് ഉ​മേ​ഷി​നെ​തി​രേ അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്നു വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ല്‍ അ​ഞ്ചു​ദി​വ​സ​ത്തി​ന​കം മ​റു​പ​ടി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണു നി​ര്‍​ദേ​ശി​ച്ച​ത്. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍…

Read More

അ​ഞ്ചു​ല​ക്ഷം ന​ല്‍​കാ​ത്ത​തി​ന്റെ പ​ക! കാ​മു​ക​നൊ​പ്പം പോ​യ പെ​ൺ​കു​ട്ടി​ക​ളെ എ​ട്ടാം​ക്ലാ​സു​കാ​ര​ൻ സ​ഹോ​ദ​ര​ൻ പീ​ഡി​പ്പി​ച്ചെ​ന്ന്; എ​സ്‌​ഐ കു​ടു​ക്കി​ല്‍; മോ​ന്‍​സ​നും ഒ​ത്താ​ശ ചെ​യ്ത​താ​യി ആ​രോ​പ​ണം

കൊ​ച്ചി: പ്ര​ണ​യം​ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ​യും സ​ഹോ​ദ​രി​യെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​മു​ക​നെ​യും സു​ഹൃ​ത്തി​നെ​യും ര​ക്ഷി​ക്കാ​ൻ കൊ​ച്ചി​യി​ലെ പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ൽ​ച്ചോ​ര​യി​ല്ലാ​ത്ത ക്രൂ​ര​ത. ഡെ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി കൊ​ച്ചി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ദ​ന്പ​തി​ക​ൾ​ക്കാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യ്ക്കെ​തി​രേ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​യാ​ൾ​ക്കെ​തി​രേ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ അ​ന്വേ​ഷി​ച്ച മു​ഴു​വ​ന്‍ കേ​സു​ക​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കാ​ന്‍ ഉ​ന്ന​ത​ല നി​ര്‍​ദേ​ശം. സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും ഇ​തി​നു​ള്ള നീ​ക്കം തു​ട​ങ്ങി​യ​താ​യി അ​റി​യു​ന്നു. സം​ഭ​വം ഇ​ങ്ങ​നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മാ​യി എ​റ​ണാ​കു​ളം പ​ച്ചാ​ള​ത്ത് താ​മ​സി​ക്കു​ന്ന ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ടു പെ​ണ്‍​മ​ക്ക​ള്‍ നാ​ടു​വി​ട്ട​ത് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​യി​രു​ന്നു. 35,000 രൂ​പ​യു​മാ​യി​ട്ടാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​യ​ത്. മാ​താ​പി​താ​ക്ക​ള്‍ ഉ​ട​ന്‍ ത​ന്നെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​രു​വ​രും തീ​വ​ണ്ടി​യി​ല്‍ ഡ​ല്‍​ഹി​ക്കു പോ​യി​ട്ടു​ണ്ടെ​ന്നും മാ​താ​പി​താ​ക്ക​ള്‍ വി​മാ​ന​മാ​ര്‍​ഗം ഡ​ല്‍​ഹി​യി​ലെ​ത്തി അ​ന്വേ​ഷി​ക്കാ​നു​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ആ​ദ്യ നി​ര്‍​ദേ​ശം. ഡ​ല്‍​ഹി, ഹ​രി​യാ​ന പോ​ലീ​സി​ന്‍റെ…

Read More

കോവിഡ് നട്ടെല്ലിന്റെ ഡിസ്‌ക് തകര്‍ക്കും ! കോവിഡ് മുക്തരില്‍ കാണുന്ന പുതിയ ഫംഗസ് സൃഷ്ടിക്കുന്നത് വന്‍ ആശങ്ക…

കോവിഡ് മുക്തരായാല്‍ പോലും ആശ്വസിക്കാന്‍ വകയില്ലാത്ത സാഹചര്യമാണിപ്പോഴുള്ളത്. നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് കോവിഡ് മുക്തരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ന്യുമോണിയയും ബ്ലാക്ക്് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസുമാണ് ഇതില്‍ ഏറ്റവും ഭീതിപ്പെടുത്തിയിരുന്നത്. എന്നാല്‍ മറ്റൊരു ഫംഗസ് രോഗം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നട്ടെല്ലിന്റെ ഡിസ്‌കിനെ തകരാറിലാക്കുന്ന ഫംഗസ് ബാധയാണിത്. പൂനെയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ കോവിഡ് മുക്തരായ നാല് പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് മുക്തനായി ഒരു മാസം കഴിഞ്ഞിട്ടും നേരിയ പനിയും കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയ 66കാരനിലാണ് ആദ്യം ഈ അവസ്ഥ പകണ്ടെത്തിയത്. നടുവേദനയ്ക്ക് നിരവധി മരുന്ന് കഴിച്ചിട്ടും മാറാതെ വന്നതോടെയാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. എം.ആര്‍.ഐ സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ എല്ലുകളില്‍ ഗുരുതരമായി അണുബാധയുള്ളതായി കണ്ടെത്തുന്നത്. നട്ടെല്ലിന്റെ ഡിസ്‌കിനെ തകര്‍ക്കുന്ന spondylodiscitis എന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബയോപ്സിയിലും മറ്റ് പരിശോധനകളിലുമാണ് ഇത് ഒരുതരം…

Read More

ഉ​ത്ര വ​ധ​ക്കേ​സ്; സൂ​ര​ജി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം; വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി​യ​ത് സൂ​ര​ജി​ന്‍റെ പ്രാ​യം പ​രി​ഗ​ണി​ച്ച് ; 17 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ച​തി​നു​ശേ​ഷം ഇ​ര​ട്ട​ജീ​വ​പ​ര്യം അ​നു​ഭ​വി​ക്ക​ണം

കൊ​ല്ലം : കേ​ര​ള മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഉ​ത്ര​വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് സൂ​ര​ജി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. കൂ​ടാ​തെ അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. കൊ​ല്ലം ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല​ക്കു​റ്റ​ത്തി​നും വ​ധ​ശ്ര​മ​ത്തി​നു​മാ​യാ​ണ് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച​ത്. തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് ഏ​ഴു വ​ർ​ഷം ത​ട​വും വി​ഷ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ഉ​പ​ദ്ര​വി​ച്ച​തി​ന് 10 വ​ർ​ഷം ത​ട​വും അ​നു​ഭ​വി​ക്ക​ണം. ഈ ​ര​ണ്ടു കു​റ്റ​ങ്ങ​ൾ​ക്കു​ള്ള 17 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ച​തി​നു​ശേ​ഷം ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്ത​വും അ​നു​ഭ​വി​ക്ക​ണം. സൂ​ര​ജി​ന്‍റെ പ്രാ​യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി​യ​ത്. അ​തേ​സ​മ​യം കോ​ട​തി​വി​ധി​യി​ൽ തൃ​പ്തി​യി​ല്ലെ​ന്ന് ഉ​ത്ര​യു​ടെ മാ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. കൊ​ല​പാ​ത​കം (302), വ​ധ​ശ്ര​മം (307), തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ (201), വി​ഷ​വ​സ്തു ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം (328) എ​ന്നീ​വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ്…

Read More

ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യ്ക്ക് 14571 രൂ​പ​യു​ടെ വെ​ള്ള​ക്ക​രം; പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും മോ​ശം പെ​രു​മാ​റ്റം; ത​ല​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഭ​വം ഇ​ങ്ങ​നെ….

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യ്ക്ക് 14571 രൂ​പ​യു​ടെ വെ​ള്ള​ക്ക​ര​ത്തി​ന്‍റെ ബി​ൽ ന​ൽ​കി​യ​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ​ജ​ല അ​ഥോ​റി​റ്റി പേ​രൂ​ർ​ക്ക​ട അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. ശാ​സ്ത​മം​ഗ​ലം സൂ​ര്യ​ഗാ​ർ​ഡ​ൻ​സി​ൽ താ​മ​സി​ക്കു​ന്ന പ​ത്മ​ജ നാ​യ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പൈ​പ്പി​ൽ ലീ​ക്കു​ണ്ടെ​ന്ന പേ​രി​ലാ​ണ് വ​ൻ തു​ക​യു​ടെ ബി​ൽ ന​ൽ​കി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.മേ​ലു​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ തീ​ർ​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്ക​രു​തെ​ന്ന് പ​രാ​തി​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടു. സ്ത്രീ​യാ​യ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും പ​രാ​തി​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വൈക്കം തേന്‍കെണി! രഞ്ജിനി കുടുങ്ങാന്‍ കാരണം കൂടെ താമസിക്കുന്ന യുവാവിന്റെ ആര്‍ത്തി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

വൈക്കം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ 57 കാരനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ പ്രതികൾ പോലിസ് പിടിയിലാകുന്നതിലേക്കു നയിച്ചത് യുവതിക്കൊപ്പം താമസിക്കുന്ന യുവാവിന്റെ പണത്തോടുള്ള ആർത്തി. ഹണി ട്രാപ്പിലെ മുഖ്യപ്രതിയായ കാസർകോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിയായ രഞ്ജിനി ( 28 ) ഭർത്താവുമായി പിരിഞ്ഞ ശേഷം എരുമേലി സ്വദേശി സുബിനൊ (35) പ്പമാണിപ്പോൾ താമസിക്കുന്നത്. വൈക്കം സ്വദേശിയെ കെണിയിൽപ്പെടുത്തി135000 രൂപ കൈക്കലാക്കിയ ശേഷവും കൂടുതൽ പണത്തിനായി വൈക്കം സ്വദേശിയെ ബ്ലാക്ക്മെയിൽ ചെയ്തതോടെയാണ് സംഭവം വഷളായത്. ഭേദപ്പെട്ട തുക ലഭിച്ചതോടെ പിൻവാങ്ങാമെന്ന് യുവതി നിർബന്ധിച്ചെങ്കിലും യുവതിയുമായി മധ്യവയസ്കൻ നടത്തിയ ചാറ്റിംഗിലെ എരിവും പുളിയും ചേർത്തല ഒറ്റപുന്ന ലോഡ്ജിലെ ചൂടൻ രംഗങ്ങളും കൂടുതൽ പണം ലഭിക്കാൻ പര്യാപ്തമാണെന്ന നിലപാടിലായിരുന്നു സുബിൻ. സുബിൻ കൂട്ടാളിയായ എറണാകുളം വൈപ്പിൻ സ്വദേശിയായ ജസ് ലിൻ ജോസിയുമായി ചേർന്ന് കൂടുതൽ പണം…

Read More