ഐ​ജി ല​ക്ഷ്മ​ണ​യുമായുള്ള അനിതയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്; ഡിലീറ്റ് ചെയ്ത മെസേജുകളിൽ ഒളിഞ്ഞിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളോ? അ​നി​ത പു​ല്ല​യി​ലി​നെ ഓ​ണ്‍​ലൈ​നി​ൽ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​ന്‍റെ സു​ഹൃ​ത്തും വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അം​ഗ​വു​മാ​യ അ​നി​ത പു​ല്ല​യി​ലി​നെ ഓ​ൺ​ലൈ​നി​ൽ ചോ​ദ്യം​ചെ​യ്യാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. ഇ​വ​ര്‍ ഇ​റ്റ​ലി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മോ​ന്‍​സ​ന്‍റെ ത​ട്ടി​പ്പ് ഇ​വ​ര്‍ നേ​ര​ത്തെ അ​റി​ഞ്ഞി​രു​ന്നു. ഇ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യ​ട​ക്കം മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തും. മോ​ന്‍​സ​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നു എ​ന്ന​തൊ​ഴി​ച്ചാ​ല്‍ മ​റ്റ് കാ​ര്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും കേ​സി​ല്‍ അ​നി​ത​ക്കെ​തി​രേ നി​ല​വി​ലി​ല്ല. അ​തി​നി​ടെ ഇ​വ​ര്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മ​റ്റും ന​ട​ത്തി​യ ചാ​റ്റു​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. മു​ന്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മോ​ന്‍​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​ത് ത​ന്‍റെ ഇ​ട​പെ​ട​ലോ​ടെ​യാ​ണെ​ന്ന് ഇ​വ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മോ​ന്‍​സ​ണ്‍ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് ത​ന്നെ അ​റി​യി​ച്ച​ത് ബെ​ഹ​റ​യാ​ണെ​ന്നും ഇ​തോ​ടെ ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ചു​വെ​ന്നു​മാ​ണ് അ​നി​ത പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷ​വും ഇ​വ​ര്‍ മോ​ന്‍​സ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് വി​വ​രം. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍…

Read More

മറിയപ്പള്ളിയിലെ പാറമട വീണ്ടും  ചർച്ചയാകുന്നു;  താഴത്തങ്ങാടി അ​റു​പ​റയിൽ നിന്നും കാണാതായ ദമ്പതികളെ കണ്ടെത്താൻ മറിയപ്പള്ളിയിലെ പാറമട വറ്റിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ​നി​ന്ന് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ദ​ന്പ​തി​കളെ ക​ണ്ടെ​ത്താ​ൻ മ​റി​യ​പ്പ​ള്ളി​യി​ലെ പാ​റ​മ​ട​ക്കു​ള​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം തെര​ച്ചി​ൽ ന​ട​ത്തും. ഇതിനു മു​ന്നോ​ടി​യാ​യി പാ​റ​മ​ട​ക്കു​ളം വൃ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് ക്രൈം​ബ്രാ​ഞ്ച് ക​ത്ത് ന​ൽ​കി. ഏ​ഴു വ​ർ​ഷം മു​ൻ​പ് ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നും കാ​ണാ​താ​യ മ​ഹാ​ദേ​വ​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത് ഈ ​കു​ള​ത്തി​ൽ നി​ന്നാ​യി​രു​ന്നു. 2017 മേ​യി​ലാ​ണ് താ​ഴ​ത്ത​ങ്ങാ​ടി അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം, ഹ​ബീ​ബ ദ​ന്പ​തി​മാ​രെ കാ​ണാ​താ​യ​ത്. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം വീ​ട്ടി​ൽ​നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നാ​യാ​ണ് ഇ​രു​വ​രും പു​തി​യ കാ​റു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. രാ​ത്രി വൈ​കി​യും ഇ​വ​ർ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ടു​ത്ത വി​ശ്വാ​സി​ക​ളാ​യി​രു​ന്ന ഇ​രു​വ​ർ​ക്കു​മാ​യി വി​വി​ധ പ​ള്ളി​ക​ളി​ലും അ​ജ്മീ​ർ ദ​ർ​ഗ​യി​ലും അ​ട​ക്കം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ദ്യം കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​നു കൈ​മാ​റി. കേ​സ് ഏ​റ്റെ​ടു​ത്ത ക്രൈം​ബ്രാ​ഞ്ച്…

Read More

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഒരു സംഭവം തന്നെ; പ​ണം ത​ട്ടാ​ൻ പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്നു വ്യാജരേഖയുടണ്ടാക്കി  പ്ര​ച​രി​പ്പി​ച്ചു; തുറന്ന് പറച്ചിലുമായി യുവതിയുടെ അമ്മ

    കൊ​ച്ചി: കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളി​ല്‍നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ത​ങ്ങ​ളു​ടെ മ​ക​ള്‍ ഗ​ര്‍​ഭി​ണി​യ​ല്ലെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ. ത​ങ്ങ​ളി​ല്‍നി​ന്നു പ​ണം വാ​ങ്ങാ​നാ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഡ​ല്‍​ഹി​യി​ല്‍ വ​ച്ചു ഡോ​ക്ട​റെ സ്വാ​ധീ​നി​ച്ച് വ്യാ​ജ​രേ​ഖ ച​മ​ച്ചു പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു വ​രു​ത്തി തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ “ദീ​പി​ക ഡോട്ട്കോമി’​നോ​ടു പ​റ​ഞ്ഞു.​ ഡോക്ടറെ സ്വാധീനിച്ചു! നോ​ര്‍​ത്ത് സ്റ്റേഷ​നി​ലെ മു​ന്‍ സി​ഐ​യും പോ​ലീ​സു​കാ​രും ഒ​രു വ​നി​ത എ​സ്‌​ഐ​യും ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ആ​രോ​പി​ക്കു​ന്ന​ത്. ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യും താ​ന്‍ വ്യാ​ഴാ​ഴ്ച നേ​രി​ല്‍ ക​ണ്ടു​വെ​ന്നും ഗ​ര്‍​ഭി​ണി​യ​ല്ലെ​ന്നു മൂ​ത്ത മ​ക​ള്‍ ആ​വ​ര്‍​ത്തി​ച്ചു പ​റ​ഞ്ഞു​വെ​ന്നും അ​മ്മ പ​റ​യു​ന്നു. സ്റ്റേ​റ്റ്‌​മെ​ന്‍റ് എ​ടു​ക്കാ​ന്‍ എ​ന്നു പ​റ​ഞ്ഞ് പോ​ലീ​സ് നി​ര​ന്ത​രം വീ​ട്ടി​ലെ​ത്തി ത​ങ്ങ​ളെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ളൊ​ന്നും പോ​ലീ​സ് കേ​ള്‍​ക്കു​ന്നി​ല്ലെ​ന്നും പോ​ലീ​സു​കാ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു…

Read More

ക​ണ്ണൂ​രി​ൽ കു​ഞ്ഞ് പു​ഴ​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വം; ഞങ്ങളെ പുഴയിൽ തള്ളിയിട്ടതാണെന്ന് രക്ഷപ്പെട്ട യുവതി; വാക്കുകൾ കേട്ട് ഞെട്ടി നാട്ടുകാരും പോലീസും

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ പ​ത്തി​പ്പാ​ല​ത്ത് കു​ഞ്ഞ് പു​ഴ​യി​ല്‍ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. ത​ന്നെ​യും മ​ക​ളെ​യും ഭ​ര്‍​ത്താ​വ് ഷി​ജു പു​ഴ​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​താ​ണെ​ന്ന് അ​മ്മ സോ​ന പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. സോ​ന​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ.​പി. ഷി​ജു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് സം​ഭ​വം.​സോ​ന​യെ​യും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ള്‍ അ​ന്‍​വി​ത​യെ​യു​മാ​ണ് ഷി​ജു പാ​ത്തി​പ്പാ​ലം വ​ള്ള്യാ​യി റോ​ഡി​ല്‍ ജ​ല അ​തോ​റി​റ്റി ഭാ​ഗ​ത്തെ പു​ഴ​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് സോ​ന​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഷി​ജു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കി​യ നി​ല​യി​ലാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

Read More

ജോലിക്ക് പോയതിനാല്‍ നാലുമാസം കാമുകിയെ കാണാന്‍ സാധിച്ചില്ല, യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവാവ് ഞെട്ടി; 2018 ല്‍ നടന്ന സംഭവം പറഞ്ഞ് യുവതിയുടെ പരാതി; സംഭവം വൈക്കത്ത്‌

വൈക്കം: പ്രണയം നടിച്ചു യുവതിയെ യുവതിയുടെ  വീട്ടിലും ലോഡ്ജിലുമെത്തിച്ച്  ശാരീരിക മായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലിസ് കേസെടുത്തു. വൈക്കം ഉദയനാപുരം വാഴമന സ്വദേശിനിയായ യുവതിയുമായി എഴുമാംതുരുത്ത് സ്വദേശിയായ യുവാവ് 2017 ലാണ് പ്രണയത്തിലായത്. സ്കൂൾ വിദ്യാർഥിനിയായിരിക്കെ അടുപ്പം സ്ഥാപിച്ച യുവാവ് 2018ലാണ് യുവതിയെ പല തവണ യുവതിയുടെ വീട്ടിലും ലോഡ്ജിലുമെത്തിച്ചാണ് പീഢിപ്പിച്ചതെന്ന് യുവതി പോലിസിനു നൽകിയ പരാതിയിൽ പറയുന്നു. യുവാവ് കഴിഞ്ഞ നാലുമാസമായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. ജോലി തിരക്കിനിടയിൽ യുവതിയെ കാണാൻ സമയം കിട്ടാതിരുന്ന യുവാവിനു യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയിച്ചു. സംശയം സാധുകരിക്കാൻ യുവാവ് യുവതിയുടെ ഫോൺ വാങ്ങി   പരിശോധിച്ചതോടെ മറ്റൊരു യുവാവിന്റ സന്ദേശങ്ങൾ ഫോണിൽ കണ്ടതിനെ തുടർന്ന് യുവാവ് യുവതിക്കെതിരെ വധഭീഷണി മുഴക്കി. ഭീഷണിയിൽ ഭയന്ന യുവതി പോലിസ് സഹായo അഭ്യർഥിച്ച് പരാതിയുമായി എത്തിയതോടെയാണ് പീഢന വിവരം പുറത്തായത്. യുവതിയുടെ…

Read More

അന്നു ജസ്ന, ഇപ്പോൾ സൂര്യ! ഒ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും പെ​ൺ​കു​ട്ടി​യെ സം​ബ​ന്ധി​ച്ചു യാ​തൊ​രു വി​വ​ര​വുമില്ല; ഈ ​പെ​ൺ​കു​ട്ടി​ക​ൾ പോ​യ​തി​നു പി​ന്നി​ൽ…

കോ​ട്ട​യം: എ​രു​മേ​ലി​യി​ൽ​നി​ന്നു കാ​ണാ​താ​യ ജ​സ്ന മ​രി​യ​യു​ടെ തി​രോ​ധാ​നം ഇ​ന്നും ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​ടെ തി​രോ​ധാ​ന​വും കേ​ര​ള​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്നു. പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ​നി​ന്നു സൂ​ര്യ കൃ​ഷ്ണ എ​ന്ന ഇ​രു​പ​ത്തൊ​ന്നു​കാ​രി​യെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ജ​സ്നെ​യെ കാ​ണാ​താ​യ​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​വും രീ​തി​ക​ളു​മാ​ണ് സൂ​ര്യ​യു​ടെ തി​രോ​ധാ​ന​ത്തി​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും പെ​ൺ​കു​ട്ടി​യെ സം​ബ​ന്ധി​ച്ചു യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​തെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ്രി​യ​പ്പെ​ട്ട​വ​രു​മൊ​ക്കെ. പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് സൂ​ര്യ. ആ​ല​ത്തൂ​ർ പു​തി​യ​ങ്കം ഭ​ര​ത​ൻ നി​വാ​സി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ളാ​ണ്. ക​ഴി​ഞ്ഞ ഒാ​ഗ​സ്റ്റ് 30നാ​ണ് സൂ​ര്യ​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. ആ​ല​ത്തൂ​രി​ലെ ബു​ക്ക് സ്റ്റാ​ളി​ലേ​ക്ക് വ​രി​ക​യാ​ണെ​ന്നു പി​താ​വ് രാ​ധാ​കൃ​ഷ്ണ​നെ വി​ളി​ച്ച് അ​റി​യി​ച്ച ശേ​ഷം രാ​വി​ലെ പ​തി​നൊ​ന്നേ​കാ​ലോ​ടെ​യാ​ണ് സൂ​ര്യ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തെ​ന്നു വീ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ച്ഛ​നോ​ട് അ​ങ്ങോ​ട്ട് എ​ത്ത​ണ​മെ​ന്നും സൂ​ര്യ​യു​ടെ അ​മ്മ വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നു. സൂ​ര്യ​യെ കാ​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ ബു​ക്ക്…

Read More

​ഷീ​ന, ലീ​ന, അ​മൃ​ത​, അ​നീ​ഷ …! യു​വാ​ക്ക​ളെ മ​യ​ക്കാ​ന്‍ ക​പ്പി​ള്‍ ട്രി​പ്പ്; പി​ടി​യി​ലാ​യ​വ​രി​ല്‍ യു​വ​തി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി​വരുന്നു

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോഴിക്കോട്: സം​സ്ഥാ​ന​ത്ത് സ്‌​കൂ​ള്‍-​കോ​ള​ജു​ക​ള്‍ വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു വ​ന്‍ ല​ഹ​രി​ക്ക​ട​ത്ത്. ബം​ഗ​ളൂ​രു, ഗോ​വ, തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണ് വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വും സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സും എ​ക്‌​സൈ​സും പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം ല​ഹ​രി വ​സ്തു​ക്ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി ദി​നം​പ്ര​തി എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. പോ​ലീ​സി​ന്‍റെയും എ​ക്‌​സൈ​സി​ന്‍റെ​യും ക​ണ്ണു​വെ​ട്ടി​ക്കാ​ന്‍ യു​വ​തി​ക​ളെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ല്‍. സം​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ പി​ടി​കൂ​ടി​യ മി​ക്ക ല​ഹ​രി കേ​സു​ക​ള്‍​ക്കു പി​ന്നി​ലും യു​വ​തി​ക​ളു​ടെ പ​ങ്കു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം,കു​ടും​ബ​മെ​ന്ന വ്യാ​ജേ​ന എ​ത്തു​ന്ന ല​ഹ​രി സം​ഘ​ത്തെ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കു​ക​യെ​ന്ന​ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ല്‍ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. ക​പ്പി​ള്‍ ട്രി​പ്പ് ! ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങളി​ല്‍നി​ന്നു ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി എ​ത്തു​ന്ന​വ​ര്‍ പി​ടി​യി​ലാ​യ​തിനു പി​ന്നാ​ലെ​യാ​ണ് കാ​രി​യ​ര്‍​മാ​രാ​യി യു​വ​തി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ല​ഹ​രി​ക്ക​ട​ത്ത് സം​ഘം പ​ദ്ധ​തി​യി​ട്ട​ത്. ഒ​രി​ക്ക​ലും സം​ശ​യി​ക്കാ​ത്ത രീ​തി​യി​ല്‍ ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രെ പോ​ലെ​യാ​ണ് കാ​രി​യ​ര്‍​മാ​രു​ടെ യാ​ത്ര.…

Read More

മ​ന​സി​ൽ ല​ഡു പൊ​ട്ടി… ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യെ​തേ​ടി  അ​റു​പ​ത്തി​യെ​ട്ടു​കാ​ര​ൻ കൂ​ത്തൂ​പ​റ​മ്പി​ലേ​ക്ക്;​യു​വ​തി പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ക​റ​ങ്ങി​യി​ട്ടും ഒന്നു ​കാ​ണാ​നാ​യി​ല്ല; തേപ്പു​കി​ട്ടി​യ​ത് എ​റ​ണാ​കു​ള​ത്തെ വ​യോ​ധി​ക​ന്…

കൂ​ത്തു​പ​റ​മ്പ്: ഒരു കോളിൽ തുടങ്ങിയ ബന്ധം മൂന്നു മാസത്തോളം നീണ്ടു.  സ്ത്രീയുടെ സംസാരം ഏറെ ഇഷ്ടപ്പെട്ടതോടെ മനസിൽ ഉതിച്ച മോഹവുമായി വൃദ്ധൻ  യുവതിയെ കാണാൻ പുറപ്പെട്ടു.  എ​റ​ണാ​കു​ള​ത്ത് നി​ന്നും കൂ​ത്തു​പ​റ​മ്പി​ലെ​ത്തി​യ വ​യോ​ധി​ക​ന് ഒ​ടു​വി​ൽ തു​ണ​യാ​യ​ത് പോ​ലീ​സ്. ഫോ​ൺ വ​ഴി പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യെ കാ​ണാ​ൻ എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ലി​ൽ നി​ന്നുമെത്തിയ 68 കാ​ര​നാ​ണ് ക​ബ​ളി​പ്പി​ക്ക​ലി​ന് ഇ​ര​യാ​യ​ത്. കൂ​ത്തു​പ​റ​മ്പി​ലെ​ത്തി​യ ഇ​യാ​ൾ ഫോ​ണി​ലൂ​ടെ സ്ത്രീ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. ഒ​ടു​വി​ൽ സ്ത്രീ ​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഒ​ടു​വി​ൽ ഇ​യാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മെ​ത്തി. മൂ​ന്ന് മാ​സ​മാ​യി ഫോ​ണി​ൽ സ്ത്രീ​യു​മാ​യി സം​സാ​രി​ക്കാ​റു​ണ്ടെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. പോ​ലീ​സ് ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ത​നി​ക്ക് ഇ​യാ​ളെ അ​റി​യി​ല്ലെ​ന്ന് സ്ത്രീ ​പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി. ഒ​ടു​വി​ൽ ത​ല​ശേ​രി വ​രെ​യു​ള്ള വ​ണ്ടി​ക്കൂ​ലി​യും ന​ൽ​കി​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പ​റ​ഞ്ഞു വി​ട്ട​ത്.

Read More

മോ​ൻ​സ​നു​മാ​യി പി​ണ​ങ്ങി​യ​തി​നു ശേ​ഷം അ​നി​ത പു​ല്ല​യി​ലും ല​ക്ഷ്മ​ണും രാ​ത്രി 9.21ന് ശേഷം ന​ട​ത്തി​യ ചാ​റ്റ് പു​റ​ത്ത്; അ​നി​ത​യോ​ട് ചാറ്റിലൂടെ നന്ദി അറിയിച്ചു

തി​രു​വ​ന​ന്ത​പു​രം: പു​ര​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​നെ കു​റി​ച്ച് ഐ​ജി ല​ക്ഷ്മ​ണും വി​ദേ​ശ മ​ല​യാ​ളി അ​നി​ത പു​ല്ല​യി​ലും ന​ട​ത്തി​യ വാ​ട്ട്സ്ആ​പ്പ്ചാ​റ്റ് പു​റ​ത്ത്. മോ​ൻ​സ​നു​മാ​യി പി​ണ​ങ്ങി​യ​തി​നു ശേ​ഷം അ​നി​ത ന​ട​ത്തി​യ ചാ​റ്റാ​ണ് പു​റ​ത്താ​യ​ത്. മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ അ​റ​സ്റ്റി​ലാ​യ കാ​ര്യം ഐ​ജി ല​ക്ഷ്മ​ണി​നെ അ​റി​യി​ച്ച​ത് അ​നി​ത പു​ല്ല​യി​ലാ​ണ്. സെ​പ്റ്റം​ബ​ർ 25ന് ​രാ​ത്രി 9.21ന് ​ശേ​ഷ​മു​ള്ള ചാ​റ്റാ​ണ് ഇ​ത്. മോ​ന്‍​സ​നെ​ക്കു​റി​ച്ച് മു​ന്‍ പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ര​ണ്ടു വ​ർ​ഷം മു​ൻ​പ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും അ​നി​ത ല​ഷ്മ​ണി​നോ​ട് പ​റ​യു​ന്നു​ണ്ട്. ​വി​വ​രം പ​ങ്കു​വ​ച്ച​തി​ന് ല​ക്ഷ്മ​ണ അ​നി​ത​യോ​ട് ചാറ്റിലൂടെ നന്ദി അറിയിച്ചു. ഈ ​ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചു.

Read More

തൂ​ക്കി​ലേ​റ്റു​ന്ന​തി​നേ​ക്കാ​ള്‍ മാ​ന്യ​മാ​യ വി​ധി​! വി​ധി​യി​ല്‍ ഉ​ത്ര​യു​ടെ അ​മ്മ​യ്ക്ക് നി​രാ​ശ​യു​ണ്ടെ​ന്ന് ക​ണ്ടു; അ​വ​ര്‍​ക്ക് വൈ​കാ​തെ കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​കും ​ വാ​വ സു​രേ​ഷ് പറയുന്നു…

കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സി​ല്‍ കോ​ട​തി​യു​ടെ​ത് ന്യാ​യ​മാ​യ വി​ധി​യാ​ണെ​ന്ന് വാ​വ സു​രേ​ഷ്. തൂ​ക്കി​ലേ​റ്റു​ന്ന​തി​നേ​ക്കാ​ള്‍ മാ​ന്യ​മാ​യ വി​ധി​യാ​ണി​ത്. വ​ധ​ശി​ക്ഷ വി​ധി​ച്ചാ​ല്‍ കു​റ​ച്ച് പേ​ര്‍ അ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തും. അ​മ്മ​യെ ത​ല്ലി​യാ​ലും ര​ണ്ടു പ​ക്ഷ​മു​ള്ള നാ​ട്ടി​ല്‍ വ​ധ​ശി​ക്ഷ​യ്‌​ക്കെ​തി​രെ അ​വ​ര്‍ കോ​ട​തി​യി​ല്‍ പോ​കും. അ​തി​ലും ഭേ​ദം ഈ ​ശി​ക്ഷ​യാ​ണ്. വി​ധി എ​ല്ലാ​വ​ര്‍​ക്കും പാ​ഠ​മാ​ക​ട്ടെ. വി​ധി​യി​ല്‍ ഉ​ത്ര​യു​ടെ അ​മ്മ​യ്ക്ക് നി​രാ​ശ​യു​ണ്ടെ​ന്ന് ക​ണ്ടു. അ​വ​ര്‍​ക്ക് വൈ​കാ​തെ കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. പാ​മ്പു​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ വി​ദ​ഗ്ധ​നാ​യ വാ​വ സു​രേ​ഷ് കേ​സി​ല്‍ സാ​ക്ഷി​യാ​യി കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഉ​ത്ര​യ്ക്ക് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റു എ​ന്ന് കേ​ട്ട​പ്പോ​ള്‍ ത​ന്നെ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യി​രു​ന്നു. ര​ണ്ടാം​നി​ല​യി​ല്‍ ക​യ​റി അ​ണ​ലി ക​ടി​ക്കു​ന്ന​ത് ഇ​തു​വ​രെ ത​ന്‍റെ അ​നു​ഭ​വ​ത്തി​ലി​ല്ല. അ​ണ​ലി ഒ​രി​യ്ക്ക​ലും ര​ണ്ടാം നി​ല വ​രെ ക​യ​റി​ല്ല. ര​ണ്ടാ​മ​ത് മൂ​ര്‍​ഖ​ന്‍ ക​ടി​യേ​റ്റു എ​ന്നു കേ​ട്ട​പ്പോ​ഴും അ​സ്വ​ഭാ​വി​ക​ത തോ​ന്നി. സൂ​ര​ജും ഭാ​ര്യ​യും കി​ട​ന്നു​റ​ങ്ങു​ന്ന മു​റി​യി​ല്‍ സൂ​ര​ജി​നെ മ​റി​ക​ട​ന്ന്…

Read More