റി​യ​ല്‍ എ​സ്‌​റ്റേ​റ്റു​കാ​ര്‍​ക്കി​ട​യി​ലെ ‘അ​ജ്ഞാ​ത ഡോ​ക്ട​ര്‍’ മോ​ന്‍​സ​ണോ ? ‘ഡോ​ക്ട​ര്‍’ വി​ദേ​ശ​ത്താ​ണെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊ​ച്ചി: റി​യ​ല്‍ എ​സ്‌​റ്റേ​റ്റു​കാ​ര്‍​ക്കി​ട​യി​ലെ “അ​ജ്ഞാ​ത ഡോ​ക്ട​ര്‍’ മോ​ന്‍​സ​നാ​ണോ എ​ന്ന​റി​യാ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. കൊ​ച്ചി​യി​ലെ ക​ണ്ണാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ബി​നാ​മി​ക​ള്‍ വ​ഴി ഇ​യാ​ള്‍ റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടെ​ന്നു​ള്ള സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ം. അ​ഞ്ചു വ​ര്‍​ഷം മു​മ്പു​വ​രെ റി​യ​ല്‍ എ​സ്റ്റേ​റ്റു​കാ​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു ഈ ‘​ഡോ​ക്ട​ര്‍’. “ഡോ​ക്ട​ര്‍’ വി​ദേ​ശ​ത്താ​ണെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ട​പാ​ടു ന​ട​ത്താ​നാ​യി എ​ത്തി​യി​രു​ന്ന​താ​ക​ട്ടെ ബി​നാ​മി​ക​ളും. മോ​ന്‍​സ​ന്‍ അ​റ​സ്റ്റി​ലാ​കു​ന്ന​തു​വ​രെ “ഡോ​ക്ട​ര്‍’​എ​ന്നാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​തും. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ന്‍​സ​നി​ലേ​ക്ക് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത്. മോ​ന്‍​സ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക്രൈം​ബ്രാ​ഞ്ച് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ന്‍ തു​ക​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ത​ട്ടി​പ്പി​നിര​യാ​വ​ര്‍ ന​ല്‍​കി​യ പ​ണ​വും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ല്‍​ ഇ​യാ​ള്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ല്ലാം ബെ​നാ​മി​ക​ളെ​യും ഇ​ട​നി​ല​ക്കാ​രെ​യും മു​ന്‍​നി​ര്‍​ത്തി​യാ​ണോ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. മോ​ന്‍​സ​നു​മാ​യി അ​ടു​പ്പ​മു​ള്ള പ​ല​രെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നൊ​ന്നും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. ക്രൈം​ബ്രാ​ഞ്ച്…

Read More

ഗരുഡരത്നം സൂക്ഷിക്കുന്നത് നാലു മന്ത്രിമാർ! ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി ഭാര്യ പണം നല്‍കി; ജ്യോത്സ്യൻ കൊണ്ടുപോയത് 12 ലക്ഷം

ക​ണ്ണൂ​ർ: വരാൻ പോകുന്ന വാ​ഹ​ന​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെടുത്താൻ ഗ​രു​ഡ​ര​ത്ന​ത്തി​നു ക​ഴി​യു​മെ​ന്നു ജ്യോത്സ്യൻ പറഞ്ഞപ്പോൾ വീട്ടുകാർ വിശ്വസിച്ചു. അതോടെ പോയത് പന്ത്രണ്ടു ലക്ഷത്തോളം രൂപ. ക​ണ്ണൂ​രി​ൽ ജ്യോ​ത്സ്യ​ൻ 11,75,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​തായാണ് വീട്ടുകാർ പരാതി കൊടുത്തിരിക്കുന്നത്. കൊ​റ്റാ​ളി സ്വ​ദേ​ശി മൊ​ബി​ൻ ച​ന്ദാ​ണ് ക​ണ്ണാ​ടി​പ്പ​റ​ന്പ് സ്വ​ദേ​ശി​യാ​യ ജ്യോ​ത്സ്യ​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. ശു​ഭ​ മു​ഹൂ​ർ​ത്ത​ത്തിനു സ​മീ​പി​ക്കു​ക എ​ന്ന പ​ര​സ്യം ക​ണ്ടാ​ണ് മൊ​ബി​നും ഭാ​ര്യ​യും പു​തി​യ വീ​ടി​നാ​യി കു​റ്റി​യ​ടി​ക്കു​ന്ന​തിനു മു​ഹൂ​ർ​ത്തം കു​റി​ക്കാ​നാ​യി ജോ​ത്സ്യ​നെ സ​മീ​പി​ച്ച​ത്. അപകട ഭീതി എ​ന്നാ​ൽ, മൊ​ബി​നു വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​ര​ണ​മു​ണ്ടാ​കു​മെന്നു ത​ന്‍റെ അ​ത്ഭു​ത സി​ദ്ധി​യി​ൽ തെ​ളി​ഞ്ഞു കാ​ണു​ന്നു​വെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു ഭ​യ​പ്പെ​ടു​ത്തി. വാ​ഹ​നാ​പ​ക​ട മ​ര​ണം ത​ട​യാ​ൻ ശ​ക്തി​യു​ള്ള ഗ​രു​ഡര​ത്ന​മെ​ന്ന അ​ത്ഭു​തര​ത്നം ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും ഇ​തു​പ​യോ​ഗി​ച്ചാ​ൽ ദീ​ർ​ഘാ​യു​സു​ണ്ടാ​കു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഗ​രു​ഡ​ന്‍റെ ത​ല​യി​ൽ നി​ന്നെ​ടു​ത്ത​തു​മാ​യി കോ​ടി​ക​ൾ വി​ല​ മ​തി​ക്കു​ന്ന ഗ​രു​ഡ​ര​ത്നം പ​ത്തെ​ണ്ണം വീ​ട്ടി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും കൂ​ടാ​തെ ഓ​രോ ദി​വ​സ​വും ര​ത്നം തൊ​ട്ടു പ​ത്തു…

Read More

മയക്കുമരുന്ന് ഉപയോഗിക്കാന്‍ രമ്യ എത്തിയത് വിദേശത്തുനിന്നും! ല​ഹ​രി​പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​​ന്‍ എ​ത്തി​യി​രു​ന്ന​ത് വ​മ്പ​ന്മാ​ര്‍

കൊ​ച്ചി: തൃ​ക്കാ​ക്ക​ര മി​ല്ലു​പ​ടി​യി​ല്‍ ഫ്ളാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യി​രു​ന്ന​ത് വ​മ്പ​ന്‍​മാ​രെ​ന്ന് പോ​ലീ​സ്. നാ​ലു മാ​സം മു​മ്പ് 20,000 രൂ​പ​യ്ക്ക് ജി​ഹാ​ദ് എ​ന്ന​യാ​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത ഫ്‌​ളാ​റ്റി​ല്‍ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ വ​ന്നു പോ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ വ​ന്‍ റാ​ക്ക​റ്റു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നാ​ണ് സം​ഘ​ത്തി​ന് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ലാ​ണ് കൊ​ല്ലം അ​യ​ത്തി​ല്‍ ആ​മി​നാ മ​ന്‍​സി​ലി​ല്‍ ജി​ഹാ​ദ് (30), കൊ​ല്ലം വെ​ള്ളി​മ​ണ്‍ ഇ​ട​വെ​ട്ടം ശൈ​വ​ത്തി​ല്‍ അ​നി​ല (29), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ പെ​രു​മ്പ​ട​ന്ന സ്വ​ദേ​ശി എ​ര്‍​ലി​ന്‍ (25) എ​ന്നി​വ​രും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി എ​ത്തി​യി​രു​ന്ന നോ​ര്‍​ത്ത് പ​റ​വൂ​ര്‍ പെ​രു​മ്പ​ട​ന്ന തൈ​ക്കൂ​ട്ട​ത്തി​ല്‍ രേ​വ​തി​യി​ല്‍ ര​മ്യ (23), ക​രു​മാ​ലൂ​ര്‍ മനയ്ക്കപ്പടി കലൂരി അ​ര്‍​ജി​ത്ത് (24), ഗു​രു​വാ​യൂ​ര്‍ തൈ​ക്കാ​ട്…

Read More

ഐ​എ​സി​ല്‍ ചേ​ര്‍​ന്നു​വെ​ന്നു പ​റ​ഞ്ഞ പ്ര​ജു എ​വി​ടെ? കേ​ന്ദ്ര​ത്തി​ന്‍റെ ഐ​എ​സ് ലി​സ്റ്റി​ല്‍ പ്ര​ജു​വി​ല്ല; മൂ​ന്നു​വ​ര്‍​ഷം മു​മ്പ് മൂ​ന്നാ​റി​ല്‍ ക​ണ്ട​താ​യി വി​വ​രം

കെ.​ഷി​ന്‍റു​ലാ​ല്‍ കോഴിക്കോട് : ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ മ​ല​യാ​ളി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​നാ​വാ​തെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി തു​രു​ത്യാ​ട് സ്വ​ദേ​ശി​യാ​യ പ്ര​ജു (മു​ഹ​മ്മ​ദ് അ​മീ​ന്‍) ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി ര​ണ്ടാ​ഴ്ച​യാ​യി​ട്ടും ഇ​തു സ്ഥി​രീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ള്‍​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​സ്ഥാ​ന പോ​ലീ​സി​നും ഇ​ക്കാ​ര്യ​ത്തി​ലു​ള്ള അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. പ്ര​ജു എ​ങ്ങ​നെ സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ ഐ​എ​സ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു​വെ​ന്ന​താ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ കു​ഴ​ക്കു​ന്ന​ത്. ഐ​എ​സി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി​ക​ളു​ടെ പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ജു​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പ്ര​ജു​വി​നെക്കുറി​ച്ചു​ള്ള യാ​തൊ​രു വി​വ​രം ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്. രാ​ജ്യ​ത്തെ ഐ​എ​സ് കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ)​യു​ടെ പ​ട്ടി​ക​യി​ലും പ്ര​ജു ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല. അ​ഫ്ഗാ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട ഐ​എ​സി​ലെ മ​ല​യാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ലും പ്ര​ജു​വി​ന്‍റെ വി​വ​ര​ങ്ങ​ളി​ല്ല. അ​തേ​സ​മ​യം, പ്ര​ജു ഐ​എ​സി​ല്‍ ആ​കൃ​ഷ്ട​നാ​വാ​നു​ള്ള…

Read More

ക​റു​ക​ച്ചാ​ലി​ലെ അ​രും​കൊ​ല;ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പക; മ​നേ​ഷ് ഓ​ടി, വ​ടി​വാ​ളു​മാ​യി പി​ന്നാ​ലെ അ​വ​രും…ക​റു​ക​ച്ചാ​ൽ കു​ഴ​പ്പം പി​ടി​ച്ച സ്ഥ​ല​മാ​യോ ‍?

ക​ങ്ങ​ഴ (കോ​ട്ട​യം): മു​ണ്ട​ത്താ​ന​ത്ത് ഗു​ണ്ടാ സം​ഘം യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കാ​ൽ​പാ​ദം മു​റി​ച്ചെ​ടു​ത്ത് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.മു​ണ്ട​ത്താ​നം ഇ​ട​യ​പ്പാ​റ വ​ട​ക്കേ​റാ​ട്ട് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ത​ന്പാ​ന്‍റെ മ​ക​ൻ മ​നേ​ഷ് (32) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ശേ​ഷം പ്ര​തി​ക​ളാ​യ ക​ട​യി​നി​ക്കാ​ട് വി​ല്ല​ൻ​പാ​റ​യി​ൽ പു​തു​പ്പ​റ​ന്പി​ൽ ജ​യേ​ഷ് (32), കു​മ​ര​കം ക​വ​ണാ​റ്റി​ൻ​ക​ര സ​ച്ചു ച​ന്ദ്ര​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മ​നേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. കൊ​ല​പാ​ത​ക​ത്തി​നു പ്ര​തി​ക​ൾ​ക്കു മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ ഇ​ന്നു സ്ഥ​ല​ത്തെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തേ​ക്കും. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം മു​റി​ച്ചു മാ​റ്റി​യ കാ​ൽ​പാ​ദം ജ​യേ​ഷും സ​ച്ചു​വും ചേ​ർ​ന്നു ക​ങ്ങ​ഴ ഇ​ട​യ​പ്പാ​റ ക​വ​ല​യി​ൽ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​ശേ​ഷം മ​ണി​മ​ല സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കാ​ൽ​പാ​ദം ക​ണ്ട​തോ​ടെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ണ്ട​ത്താ​ന​ത്തു നി​ന്നും ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ മാ​റി മു​ണ്ട​ത്താ​നം ചെ​ളി​ക്കു​ഴി​യി​ലെ റ​ബ​ർ​തോ​ട്ട​ത്തി​ൽ…

Read More

ഇങ്ങനെ യാ​ത്ര ചെ​യ്താ​ൽ ആ​രും സം​ശ​യി​ക്കി​ല്ല;  പി​ന്നെ എ​ല്ലാം എ​ളു​പ്പ​മാ​കും; ഒടുവിൽ രാജിയും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ; മൂ​ന്നു​പേ​രും പോ​ക്സോ കേ​സി​ലെ പ്ര​തി​ക​ൾ…

മ​ല​ന്പു​ഴ: ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 4.800 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു ഷാ​ലി​മാ​ർ – തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് പാ​ല​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി പാ​ല​ക്കാ​ട് ജം​ഗ്ഷ​നി​ൽ ട്രെ​യി​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ട്രെ​യി​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു ക​ണ്ട് ക​ഞ്ചാ​വ് ബാ​ഗും എ​ടു​ത്ത് പ്ലാ​റ്റ്ഫോ​മി​ൽ കു​ടും​ബ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തു​പോ​ലെ ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ക്സോ, വ​ധ​ശ്ര​മം അ​ട​ക്കം 10 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തൃ​ശൂ​ർ കു​ന്നം​കു​ളം പോ​ർ​ക്കു​ളം കൊ​ട്ടാ​ര​പ്പാ​ട്ട് വീ​ട്ടി​ൽ സ​ജീ​ഷ് (39), പോ​ക്സോ കേ​സ് അ​ട​ക്കം മൂ​ന്നു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​ന്നം​കു​ളം പോ​ർ​ക്കു​ളം ഏ​ഴി​കോ​ട്ടി​ൽ വീ​ട്ടി​ൽ ദീ​പു (31), വ​ല​പ്പാ​ട് സ്റ്റേ​ഷ​നി​ൽ പോ​ക്സോ കേ​സ് പ്ര​തി​യാ​യ ത​ളി​ക്കു​ളം സ്വ​ദേ​ശി അ​റ​യ്ക്ക​ൽ​പ​റ​ന്പി​ൽ രാ​ജി (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കു​ന്നം​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ ചി​ല്ല​റ​വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണ്…

Read More

85 ല​ക്ഷ​വും 120 പ​വ​നും! മ​ല​യാ​ളി യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു ബ​ന്ധു​ക്ക​ൾ; ഭര്‍ത്താവ് കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മും​ബൈ: പൂ​ന​യി​ൽ മ​ല​യാ​ളി യു​വ​തി മരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം സ്വ​ദേ​ശി​നി പ്രീ​തി(29)​യെ​യാ​ണ് ബു​ധ​നാ​ഴ്ച ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എന്നാൽ, യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നിരുന്നു.പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഭ​ർ​ത്താ​വ് അ​ഖി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഖി​ലി​ന്‍റെ അ​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽനി​ന്നു മ​ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്രീ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.അ​ഞ്ച് വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു പ്രീ​തി​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും വി​വാ​ഹം. ഏ​ക​ദേ​ശം 85 ല​ക്ഷം രൂ​പ​യും 120 പ​വ​നും സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലും അ​മ്മ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Read More

ക​ണ്ണി​നു താ​ഴെ​യു​ണ്ടാ​യ മു​റി​വി​ലൂ​ടെ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​സ് ത​ല​ച്ചോ​റി​ല്‍ പ്ര​വേ​ശി​ച്ചു; ത​ല​ച്ചോ​റി​നു അ​ടു​ത്തു ക​ടി​യേ​റ്റാ​ൽ ഏ​റെ അ​പ​ക​ട​ക​രം;നാ​യ​യു​ടെ ക​ടി​യേ​റ്റ ഏ​ഴു​വ​യ​സു​കാ​ര​ന്‍ പേ ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു

ചീ​മേ​നി(​കാ​സ​ർ​ഗോ​ഡ്): തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ ഏ​ഴു​വ​യ​സു​കാ​ര​ന്‍ പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു. ആ​ല​ന്ത​ട്ട വ​ലി​യ​പൊ​യി​ലി​ലെ തോ​മ​സി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ന്‍ എം.​കെ. ആ​ന​ന്ദ് ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 13ന് ​വീ​ടി​ന​ടു​ത്തു​ള്ള മൈ​താ​ന​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ണ്ണി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റ ആ​ന​ന്ദി​നെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് മൂ​ന്നു ത​വ​ണ കു​ത്തി​വ​യ്പ് ന​ട​ത്തി​യി​രു​ന്നു. വ​ല​തു​ക​ണ്ണി​ന്‍റെ അ​ടി​വ​ശ​ത്ത് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​രു​ന്നു. ഈ​യാ​ഴ്ച അ​ടു​ത്ത ഡോ​സ് കു​ത്തി​വ​യ്പ് എ​ടു​ക്കാ​നി​രി​ക്കെ ഞാ​യ​റാ​ഴ്ച​യോ​ടെ പ​നി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​നി കു​റ​യാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ടു​ത്ത ദി​വ​സം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ സം​ശ​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണി​നു താ​ഴെ​യു​ണ്ടാ​യ മു​റി​വി​ലൂ​ടെ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​സ് ത​ല​ച്ചോ​റി​ല്‍ പ്ര​വേ​ശി​ച്ച​താ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പേ ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച ഒ​രു…

Read More

അ​ക്ഷ​യ​പാ​ത്രം പോ​ലെ സ​ർ​ക്കാ​ർ ഖ​ജ​നാ​വ്; ഭാ​ഗ്യം തു​ണ​ച്ചി​ട്ടും ലോ​ട്ട​റി സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​നാ​ളി​ല്ല; “ക​മ്പ​നി​ക്ക​ടി​ച്ച​തു’’ കോ​ടി​ക​ള്‍…

-സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ലോ​ട്ട​റി​യി​ല്‍ ഭാ​ഗ്യം തു​ണ​ച്ചി​ട്ടും സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​ന്‍ ആ​ളെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ലോ​ട്ട​റി അ​ടി​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​നാ​ണ്…! ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ സ​മ്മാ​ന​മ​ടി​ച്ച​വ​ര്‍ ലോ​ട്ട​റി ഹാ​ജ​രാ​ക്കി സ​മ്മാ​ന​ത്തു​ക കൈ​പ്പ​റ്റാ​തി​രു​ന്ന ഇ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്കെ​ത്തി​യ​ത് 291 കോ​ടി രൂ​പ. 2011 മു​ത​ല്‍ 10 വ​ര്‍​ഷം കൊ​ണ്ടു 12,930.06 കോ​ടി രൂ​പ ലോ​ട്ട​റി വി​റ്റു സ​ര്‍​ക്കാ​രി​നു ലാ​ഭ​മു​ണ്ടാ​യെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​നാ​ളി​ല്ലാ​തെ പ​ണം കൂ​ടു​ത​ലാ​യി സ​ര്‍​ക്കാ​രി​ലേ​ക്കെ​ത്തി​യ​തു 2019ലാ​ണ്. ക്ലെ​യിം ചെ​യ്യാ​ത്ത സ​മ്മാ​ന​ത്തു​ക​യാ​യി 154.87 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​രി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ 2020ല്‍ 82.75 ​കോ​ടി രൂ​പ​യാ​ണ് ഈ ​ഇ​ന​ത്തി​ല്‍ കി​ട്ടി​യ​ത്. 2017ല്‍ 19.90 ​കോ​ടി, 2018ല്‍ 19.21 ​കോ​ടി, 2016ല്‍ 14.25 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണു “ക​മ്പ​നി​ക്ക​ടി​ച്ച’ ലോ​ട്ട​റി​ത്തു​ക​യു​ടെ ക​ണ​ക്ക്. 2011-12 സാ​മ്പ​ത്തി​ക​വ​ര്‍​ഷം മു​ത​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് വ​രെ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ആ​കെ ലോ​ട്ട​റി വ​രു​മാ​നം 12,630.06…

Read More

കൊ​ച്ചി​യി​ല്‍​ നി​ന്നു കൊ​ളം​ബോ വ​ഴി ഗ​ള്‍​ഫി​ലേ​ക്ക്; അൽപം സമയ നഷ്ടം ഉണ്ടായാലും പോക്കറ്റ് കാലിയാവില്ല; ലാഭകണക്ക് ഞെട്ടിക്കുന്നത്; ആ​ഴ്ച​യി​ല്‍ ഏ​ഴു സ​ര്‍​വീ​സ്

കൊ​ച്ചി കൊ​ച്ചി​യി​ല്‍​നി​ന്നു ഗ​ള്‍​ഫി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് കൊ​ളം​ബോ വ​ഴി​യു​ള്ള യാ​ത്ര. അ​ല്പം സ​മ​യ​ന​ഷ്ടം നേ​രി​ട്ടാ​ല്‍​ത​ന്നെ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ വ​ലി​യ കു​റ​വു കി​ട്ടു​മെ​ന്ന​താ​ണ് കൊ​ളം​ബോ​വ​ഴി​യു​ള്ള യാ​ത്ര തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ യാ​ത്ര​ക്കാ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. കൊ​ളം​ബോ വ​ഴി പോ​യാ​ല്‍ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ ചു​രു​ങ്ങി​യ​തു 40,000 രൂ​പ​യോ​ളം ലാ​ഭി​ക്കാം.കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​ത്തി​ല്‍ ഇ​തു​മൂ​ലം വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നേ​രി​ട്ടു​പോ​യാ​ല്‍ അ​ഞ്ചു മ​ണി​ക്കൂ​ര്‍​കൊ​ണ്ട് കു​വൈ​ത്തി​ലെ​ത്താ​മെ​ങ്കി​ല്‍ കൊ​ളം​ബോ​വ​ഴി​യാ​കു​മ്പോ​ള്‍ 24 മ​ണി​ക്കൂ​ര്‍ വേ​ണ്ടി​വ​രും. എ​ന്നാ​ലും വ​ലി​യ സാ​മ്പ​ത്തി​ക​ലാ​ഭം ഉ​ള്ള​തി​നാ​ല്‍ കൊ​ളം​ബോ​വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ലോ​ക്ഡൗ​ണി​നെ​തു​ട​ര്‍​ന്ന് ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു കൊ​ച്ചി-​കൊ​ളം​ബോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്. ആ​ഴ്ച​യി​ല്‍ ഏ​ഴു സ​ര്‍​വീ​സു​ണ്ട്. എ​യ​ര്‍ ബ​സ് എ 321, 330, 300 ​വി​മാ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​ത്തേ​തി​ല്‍ 180 പേ​ര്‍​ക്കു പോ​കാം. 330, 300ല്‍ 270 ​പേ​ര്‍​ക്കും. ര​ണ്ടി​ലും ടി​ക്ക​റ്റ് “ഫു​ള്‍’ ആ​ണ്.

Read More