മോൻസൺ പുലിവാൽ! നടൻ ശ്രീനിവാസനു നോട്ടീസ്; അ​റ​സ്റ്റി​ലാ​യ ഉ​ട​ൻ മോ​ന്‍​സ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ള്‍ നീ​ക്കി​യ​താ​ര്? ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച്

കൊ​ച്ചി: മോ​ന്‍​സ​ൺ മാ​വു​ങ്ക​ലി​നെ​തി​രേ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​വ​രെ ത​ട്ടി​പ്പു​കാ​ര്‍ എ​ന്ന് ആ​രോ​പി​ച്ച ന​ട​ന്‍ ശ്രീ​നി​വാ​സനു വ​ക്കീ​ല്‍ നോ​ട്ടീ​സ്. ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യും പ​രാ​തി​ക്കാ​ര​നു​മാ​യ അ​നൂ​പ് വി. ​മു​ഹ​മ്മ​ദാ​ണ് നോ​ട്ടി​സ് അ​യ​ച്ച​ത്. മോ​ന്‍​സ​നു പ​ണം ന​ല്‍​കി​യ​വ​ര്‍ ത​ട്ടി​പ്പു​കാ​രാ​ണെ​ന്നും അ​ത്യാ​ര്‍​ത്തി കൊ​ണ്ടാ​ണ് പ​ണം ന​ല്‍​കി​യ​തെ​ന്നു​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ പരാമർശം. പ​രാ​തി​ക്കാ​ര്‍ ര​ണ്ടു പേ​രെ എ​നി​ക്ക​റി​യാം. അ​വ​ര്‍ ത​ര​ക്കേ​ടി​ല്ലാ​ത്ത ഫ്രോ​ഡു​ക​ളാ​ണ്, അ​വ​രി​ല്‍ ഒ​രാ​ള്‍ സ്വ​ന്തം അ​മ്മാ​വ​നെ കോ​ടി​ക​ള്‍ പ​റ്റി​ച്ച ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍ കഴിഞ്ഞ ദിവസം പ​റ​ഞ്ഞി​രു​ന്ന​ത്. മോ​ന്‍​സ​ന്‍റെ ക​ലൂ​രി​ലെ വീ​ട്ടി​ല്‍ ശ്രീ​നി​വാ​സ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കു പി​ന്നാ​ലെ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ പ്ര​തി​ക​ര​ണ​ത്തി​ലാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​പ​ണം. പോസ്റ്റുകൾ മുങ്ങിയ വഴി അതിനിടെ, പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍​നിന്നു പ​ല പോ​സ്റ്റു​ക​ളും ഡി​ലീ​റ്റാ​യ സം​ഭ​വ​ത്തി​ൽ പോ​സ്റ്റു​ക​ൾ നീ​ക്കി​യ​ത് ആ​രെ​ന്ന​റി​യാ​ൻ ക്രൈം​ബ്രാ​ഞ്ച് ശ്രമം തുടങ്ങി. പ്ര​മു​ഖ​ര്‍​ക്കൊ​പ്പ​മു​ള്ള…

Read More

പ്രേതാലയം..! ജോയ്‌സ് അധ്യാപികയുടെ മാല വിറ്റത് 1.4 ലക്ഷം രൂപയ്ക്ക്! ജോയ്‌സിന്റെ ഫോണിലെ വാട്‌സ് ആപ്പ് പരിശോധിച്ച പോലീസ് ഞെട്ടി

കോ​ട്ട​യം: പ്രേ​ത​ബാ​ധ ഒ​ഴി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞു അ​ധ്യാ​പി​ക​യു​ടെ മൂ​ന്നു പ​വ​ന്‍റെ മാ​ല ത​ട്ടി​യെ​ടു​ത്ത​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ട്ട​പ്പ​ന സ്വ​ദേ​ശി ജോ​യ്സ് ജോ​സ​ഫാ​ണ് അ​റ​സ്്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു മൂ​ന്നു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. അ​ധ്യാ​പി​ക​യു​ടെ പ​ക്ക​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത മാ​ല കോ​ട്ട​യ​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 1.4 ല​ക്ഷം രൂ​പ​യ്ക്കാ​ണ് മാ​ല വി​റ്റ​ത്. ത​ട്ടി​പ്പി​ലു​ടെ ല​ഭി​ച്ചി​രു​ന്ന പ​ണം ഇ​യാ​ൾ ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ ഫോ​ണി​ലെ വാ​ട്്സ് ആ​പ്പ് പ​രി​ശോ​ധി​ച്ച പോ​ലീ​സി​നു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ധ ഒ​ഴി​പ്പി​ക്ക​ൽ, കൂ​ടോ​ത്രം, ദു​ർ​മ​ന്ത്ര​വാ​ദം തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ ഇ​യാ​ൾ പ​ല​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യി​ട്ടു​ള്ള​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

യു​വാ​ക്ക​ളെ റാ​ഞ്ചാ​ന്‍ വ്യാ​ജ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സി​ക​ള്‍ ;ത​ട്ടി​പ്പ് പു​റ​ത്ത​റി​യാ​തി​രാ​ക്കാ​ന്‍ “മോ​ര്‍​ഫിം​ഗ് ഭീ​ഷ​ണി’; ത​ട്ടി​പ്പി​ൽ അ​നു​ദി​നം വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത് നി​ര​വ​ധി യു​വാ​ക്ക​ൾ

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കോ​വി​ഡും ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യും നി​ല​നി​ല്‍​ക്കെ സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് വ്യാ​ജ റി​ക്രൂ​ട്ട​റിം​ഗ് ഏ​ജ​ന്‍​സി​ക​ള്‍. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ യു​ടെ പേ​രി​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ​ര​സ്യം ന​ല്‍​കി​യു​ള്ള ത​ട്ടി​പ്പി​ല്‍ അ​നു​ദി​നം നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത്. ത​ട്ടി​പ്പ് സം​ഘ​ത്തെ കു​റി​ച്ച് പ​രാ​തി ന​ല്‍​കി​യാ​ല്‍ മോ​ര്‍​ഫിം​ഗ് ന​ട​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​മെ​ന്നും ഇ​വ​ര്‍ ഭീ​ഷ​ണി മു​ഴു​ക്കു​ന്നു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ല യു​വാ​ക്ക​ളും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലും മ​ടി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നു​മാ​യ യു​വാ​വ് എ​ല​ത്തൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യാ​ജ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സു​ക​ളു​ടെ ത​ട്ടി​പ്പു​ക​ളു​ടെ വ്യാ​പ്തി വ്യ​ക്ത​മാ​യ​ത്. എ​യ​ര്‍​പോ​ര്‍​ട്ട് ജോ​ലി​ക്കാ​യി ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ന്‍​ഡി​ഗോ എ​യ​ര്‍​ലൈ​ന്‍​സി​ല്‍ ജോ​ലി ഒ​ഴി​വു​ണ്ടെ​ന്ന പ​ര​സ്യം ക​ണ്ട​ത്. പ​ര​സ്യ​ത്തി​ലു​ള്ള ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും ഇ​മെ​യി​ല്‍ ഐ​ഡി​യും വാ​ട്‌​സ് ആ​പ്പ് ചെ​യ്യാ​ന്‍…

Read More

രക്ഷിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ മതി ! സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നത്…

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്നാണ് മാര്‍ഗരേഖയുടെ പേര്. എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതുള്ളൂ. ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്‌കൂളുകള്‍ക്ക് സ്വീകരിക്കാം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ബയോ ബബിള്‍ സംവിധാനം എന്ന കണക്കിലായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. വീട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ക്ലാസുകളിലെത്തുന്ന കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായി സ്വീകരിച്ചിരിക്കണം. സ്‌കൂളുകളില്‍ ബസ് സൗകര്യമില്ലാത്തിടത്ത് ബോണ്ട് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ബസ് വിട്ടുനല്‍കും. ഇതില്‍…

Read More

കാനഡയിലേക്ക് കടക്കാനൊരുങ്ങിയ 59 ശ്രീലങ്കന്‍ തമിഴര്‍ യുഎസ് സേനയുടെ പിടിയില്‍ ! മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് കേരളത്തില്‍ നിന്നുള്ളത്…

അനധികൃതമായി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 59 ശ്രീലങ്കന്‍ തമിഴ് വംശജരെ യുഎസ് നാവിക സേന പിടികൂടി. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്. യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍…

Read More

കേരളത്തില്‍ വീണ്ടും ലഹരിവേട്ട ! അതീവ മാരകമായ മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍;യുവതിയെ പിടികൂടിയത് മീഞ്ചന്ത ബൈപ്പാസില്‍ നിന്നും…

കേരളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്‌സൈസ് പിടികൂടി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശനും സംഘവും പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് യുവതിയെ പിടികൂടിയത്. പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Read More

ഒ​റ്റ ആ​ഴ്ച​കൊ​ണ്ട് ഹീ​റോ​യാ​യി മു​രി​ങ്ങ​ക്കാ​യ്; പി​ന്നാ​ലെ ക​ര​യി​ക്കാ​ൻ സ​ബോ​ള​യും; പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഇ​ര​ട്ടി​യി​ല​ധി​കം വി​ല​വ​ർ​ധ​ന​വ്; വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന കാ​ര​ണം ഇ​ങ്ങ​നെ…

തൃ​ശൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും വ​ര​വ് കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ സ​ബോ​ള​യു​ടെ​യും ത​ക്കാ​ളി​യു​ടെ​യും വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലേ​ക്കാ​ളും ഇ​ര​ട്ടി​യ​ല​ധി​കം വി​ല​വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ഴ​യും വി​ള​നാ​ശ​വും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വും ലോ​റി​വാ​ട​ക കൂ​ടി​യ​തു​മൊ​ക്കെ​യാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഒ​രാ​ഴ്ച മു​ന്പ് 20 രൂ​പ​യാ​യി​രു​ന്ന സ​വാ​ള മൊ​ത്ത​വി​പ​ണി​യി​ൽ 38 ക​ട​ന്നു. ചി​ല്ല​റ​വി​പ​ണി​യി​ലെ​ത്തു​ന്പോ​ൾ 40നു ​മു​ക​ളി​ലാ​ണ് വി​ല. പൂ​നെ സ​ബോ​ള​യ്ക്ക് 32 ൽ​നി​ന്ന് 50 രൂ​പ​യാ​യും ഉ​യ​ർ​ന്നു. ത​ക്കാ​ളി​ക്ക് ഒ​രാ​ഴ്ച​കൊ​ണ്ട് 20 രൂ​പ കൂ​ടി നാ​ല്പ​തി​ലെ​ത്തി. ക​ട​ക​ളി​ലെ​ത്തു​ന്പോ​ൾ 50 മു​ത​ൽ 55 വ​രെ​യാ​ണ് വി​ല. മു​രി​ങ്ങ​ക്കാ​യു​ടെ വി​ല 40 രൂ​പ​യു​ടെ കൂ​ടി. ക​ഴി​ഞ്ഞ​യാ​ഴ്ച കി​ലോ​യ്ക്ക് 80 ആ​യി​രു​ന്ന മു​രി​ങ്ങ​ക്കാ​യ്ക്ക് ഇ​ന്ന​ലെ ശ​ക്ത​ൻ​മാ​ർ​ക്ക​റ്റി​ൽ 120 രൂ​പ​യാ​യി​രു​ന്നു വി​ല. മ​റ്റു പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്കും നേ​രി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വി​ല​ക്ക​യ​റ്റം ദീ​പാ​വ​ലി വ​രെ ഈ ​മാ​സ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കു വി​ല…

Read More

കാ​ക്കി​ക്കു​ള്ളി​ൽ ഒളിപ്പിച്ച തൊണ്ടി… ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​യാ​ളു​ടെ ഫോ​ൺ കാ​ണാ​നി​ല്ല; മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കാ​ൻ ഫോ​ൺ തേ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ക​ണ്ട​ത് എ​സ്ഐ ജ്യോ​തി​യു​ടെ പോ​ക്ക​റ്റി​ൽ; പി​ന്നെ സം​ഭ​വി​ച്ച​ത്…

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച യു​വാ​വി​ന്‍റെ ഫോ​ൺ ഔ​ദ്യോ​ഗി​ക സിം ​കാ​ർ​ഡ് ഇ​ട്ട് ഉ​പ​യോ​ഗി​ച്ച എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ചാ​ത്ത​ന്നൂ​ർ എ​സ്ഐ ജ്യോ​തി സു​ധാ​ക​റി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മം​ഗ​ല​പു​രം എ​സ്ഐ ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ൾ ഫോ​ൺ ക​വ​ർ​ന്ന​ത്. റെ​യി​ൽ​വേ പാ​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ ഫോ​ണാ​ണ് എ​സ്ഐ അ​ടി​ച്ചു​മാ​റ്റി​യ​ത്. മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ഫോ​ൺ വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഫോ​ൺ സ്റ്റേ​ഷ​നി​ൽ ഇ​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ, ഇ​എം​ഇ​ഐ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു ഫോ​ൺ ക​ണ്ടെ​ത്താ​നൂ​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​സ്ഐ​യു​ടെ കൈ​വ​ശ​മാ​ണ് ഇ​തി​രി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

ഇ​വ​നാ​ണ് ആ ​മോ​ർ​ഫിം​ഗ് വി​ദ​ഗ്ധ​ൻ..! മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യെ മോ​ൻ​സ​നോ​ടൊ​പ്പം ചേ​ർ​ത്ത് നി​ർ​ത്തി​യ പാ​ല​ക്കാ​ട്ടു​കാ​ര​ൻ പ്ര​തീ​ഷ് കു​മാ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം : ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യെ അ​പ​മാ​നി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി സി​നി​മാ ന​ട​നു​മാ​യി നി​ൽ​ക്കു​ന്ന ഫോ​ട്ടോ​യി​ൽ സി​നി​മാ​ന​ട​ന്‍റെ മു​ഖ​ത്തി​ന് പ​ക​രം പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ മു​ഖം ചേ​ർ​ത്ത് മോ​ർ​ഫ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് ക​ണ്ണാ​ടി കാ​ഴ്ച​പ്പ​റ​മ്പ് ഉ​പാ​സ​ന വീ​ട്ടി​ൽ പ്ര​തീ​ഷ് കു​മാ​ർ (49)നെ ​തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടാം പ്ര​തി പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

Read More

പ​ണി​മു​ട​ക്കി വീ​ണ്ടും ഫേ​സ്ബു​ക്കും ഇ​ൻ​സ്റ്റ​ഗ്രാ​മും; ക്ഷ​മ ചോ​ദി​ച്ച് ഫേ​സ്ബു​ക്ക്; സ​​ക്ക​ർ ബ​ർ​ഗി​ന്‍റെ ഗ്രാ​ഫ് ഇ​ടി​യു​ന്നു

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ വീ​ണ്ടും നി​ശ്ച​ല​മാ​യി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്. കോ​ൺ​ഫി​ഗ​റേ​ഷ​ൻ അ​പ്ഡേ​ഷ​ൻ മൂ​ല​മാ​ണ് ത​ട​സം നേ​രി​ട്ട​തെ​ന്നാ​ണ് ഫേ​സ്ബു​ക്ക് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റു​ക​ളി​ൽ നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും ഫേ​സ്ബു​ക്ക്, വാ​ട്ട്സ്ആ​പ്പ്. ഇ​ൻ​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഫേ​സ്ബു​ക്ക് ഏ​ഴു​മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​യ​തോ​ടെ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന് 52,000 കോ​ടി​യോ​ളം രൂ​പ ന​ഷ്ട​മാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. ഫേ​സ്ബു​ക്കി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ​ണി​മു​ട​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ ഗ്രാ​ഫും കു​ത്ത​നെ ഇ​ടി​ച്ചി​ട്ടു​ണ്ട്.

Read More