103 കി​ലോ​മീ​റ്റ​ർ രാ​ത്രി​യി​ൽ സ​ഞ്ച​രി​ച്ചെ​ത്തി​യ​ത് കാ​മു​കിയെ കാ​ണാ​ൻ; പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ച്ച​ത് കാ​മു​ക​നും സു​ഹൃ​ത്തും ചേ​ർ​ന്ന്; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചയാളുടെ പ്രായവും ഞെട്ടിക്കുന്നത്…

ചി​ങ്ങ​വ​നം: ഇ​ൻ​സ്റ്റ​ഗ്രാം മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നു പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ൽ 19കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം, ക​ല്ല​ന്പ​ലം സ​ഞ്ജ​യ് നി​വാ​സി​ൽ എ​സ്. സ​ഞ്ജ​യ്(19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു പ്ര​തി ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് സ​ഞ്ജ​യ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ടു​പ്പം സ്ഥാ​പി​ച്ച​തി​നു ശേ​ഷം ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്നു ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യും സു​ഹൃ​ത്തും പി​ന്നീ​ട് പ​ല​ത​വ​ണ വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. സം​ഭ​വം പെ​ണ്‍​കു​ട്ടി ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല.കു​ട്ടി​യു​ടെ ക​യ്യി​ലെ സ്വ​ർ​ണ​ച്ചെ​യി​ൻ കാ​ണാ​താ​യ സം​ഭ​വ​ത്തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​ര​വും പു​റ​ത്ത​റി​യു​ന്ന​ത്. ചെ​യി​നി​ന്‍റെ കാ​ര്യ തി​ര​ക്കി​യ​പ്പോ​ൾ ക്ലോ​സ​റ്റി​ൽ വീണെ​ന്നു പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ ചി​ങ്ങ​വ​നം പോ​ലീ​സി​ൽ പ​രാ​തി…

Read More

ന​ല്ല ബ​ർ​ത്ത് തേ​ടി വ​രു​ന്ന ഒ​റ്റ​യാ​ൾ നേ​താ​ക്ക​ളെ പാ​ർ​ട്ടി​ക്ക് ആ​വ​ശ്യ​മു​ണ്ടോ ? കോ​ൺ​ഗ്ര​സു​കാ​ർ​ക്കു പ​ര​വ​താ​നി; സി​പി​എ​മ്മു​കാ​ർ​ക്കു കൂ​ട്ട ന​ട​പ​ടി; പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം : വി​മ​ത നീ​ക്കം ന​ട​ത്തി കോ​ൺ​ഗ്ര​സി​ൽ​നി​ന്നു പു​റ​ത്തു​ചാ​ടി​യ നേ​താ​ക്ക​ൾ​ക്ക് സി ​പി എം ​ചു​വ​പ്പു പ​ര​വ​താ​നി വി​രി​ച്ചു സ്വീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ പാ​ർ​ട്ടി അ​ണി​ക​ളി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു.​ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കു​മ്പോ​ൾ ത​ന്നെ കാ​ല​ങ്ങ​ളാ​യി പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ലൂ​ടെ ഒ​തു​ക്കേ​ണ്ടി വ​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​യി. കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പ് വ​ഴ​ക്കും പ​ട​ല പി​ണ​ക്ക​ങ്ങ​ളും പ​തി​വ് കാ​ര്യ​ങ്ങ​ളാ​ണെ​ങ്കി​ലും ഒ​രു നി​ശ്ചി​ത കാ​ല പ​രി​ധി​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ട്ട് സി​പി​എ​മ്മി​ൽ ചേ​രു​ന്ന​ത് ന​ടാ​ടെ​യാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം കാ​ര​ണ​മാ​യി ഭ​വി​ച്ച​ത് സി​പി​എ​മ്മി​ന്‍റെ ര​ണ്ടാം ഭ​ര​ണ​മാ​ണ്. വെറും കയ്യോടെപ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ വി​മ​ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ക്ഷേ സി​പി​എ​മ്മി​ലേ​ക്കെ​ത്തി​യ​ത് വെ​റും കൈ​യോ​ടെ​യാ​യി​രു​ന്നു. കൂ​ടെ അ​ണി​ക​ളെ​ന്നു പ​റ​യാ​ൻ പേ​രി​നു പോ​ലു​മാ​ളി​ല്ലാ​തെ എ​ത്തി​യ ഈ ​നേ​താ​ക്ക​ന്മാ​രെ സി​പി​എം സ്വീ​ക​രി​ച്ച​താ​ക​ട്ടെ ചു​വ​പ്പ് പ​ര​വ​താ​നി വി​രി​ച്ചു​മെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. സി​പി​എ​മ്മി​ന്‍റെ സം​ഘ​ട​നാ ത​ല​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന…

Read More

വേ​ല​യും കൂ​ലി​യു​മെ​ല്ലാം പി​ന്നെ…  ഒ​രു ജീ​വ​നാ​ണ് വ​ലു​ത്…! ആ​ഴ​ങ്ങ​ളി​ലെ അ​ടി​യൊ​ഴു​ക്കു​ക​ൾ ഹൃ​ദ്യ​സ്ഥ​മാ​ക്കി ജീ​വ​ൻ ര​ക്ഷാ മേ​ഖ​ല​യി​ൽ ഒ​രു കു​ടും​ബം

  ഷൊ​ർ​ണൂ​ർ: ആ​ഴ​ങ്ങ​ളി​ലെ അ​ടി​യൊ​ഴു​ക്കു​ക​ൾ ഹൃ​ദ്യ​സ്ഥ​മാ​ക്കി ജീ​വ​ൻ ര​ക്ഷാ മേ​ഖ​ല​യി​ൽ ഒ​രു കു​ടും​ബം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ തോ​ൽ​ക്കു​ന്നി​ട​ത്ത് ഇ​വ​ർ ജ​യി​ച്ച് ക​യ​റും. ഇ​ത് തി​രു​വേ​ഗ​പ്പു​റ പ​ട്ട​ൻ​മാ​ർ​തൊ​ടി കു​ടും​ബം. ഷെ​രീ​ഫ് പൈ​ലി​പ്പു​റ (55) ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​കു​ടും​ബ ര​ക്ഷ​ക സം​ഘ​മു​ള്ള​ത്. മാ​ന്ന​ന്നൂ​രി​ലെ ഭാ​ര​ത​പു​ഴ​യി​ൽ ക​ടു​ത്ത അ​ടി​യൊ​ഴു​ക്കു​ക​ളെ അ​തി​ജീ​വി​ച്ച് ര​ണ്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി ക​ര​ക്കെ​ത്തി​ച്ച​തും ഇ​വ​രാ​യി​രു​ന്നു. എ​ത്ര ഒ​ഴു​ക്ക് കൂ​ടി​യ ആ​ഴ​ങ്ങ​ളി​ലും ഇ​വ​ർ അ​നാ​യാ​സം നീ​ന്തി​യെ​ത്തും. പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സ് സം​വി​ധാ​ന​ങ്ങ​ൾ​ക്കും അ​വ​സാ​ന ആ​ശ്ര​യം ഇ​പ്പോ​ൾ ഈ ​സം​ഘ​മാ​ണ്. തി​രു​വേ​ഗ​പു​റ പ​ട്ട​ൻ​മാ​ർ​ത്തൊ​ടി​യി​ൽ കു​ടും​ബ​ക്കാ​ർ നാ​ട്ടി​ലും ചി​ര​പ​രി​ചി​ത​രാ​ണ്. നാ​ട്ടി​ൽ എ​വി​ടെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ലും ര​ക്ഷാ​ദൗ​ത്യ​വു​മാ​യി ഇ​വ​ർ ആ​ദ്യം ഓ​ടി​യെ​ത്തും. ഹം​സ പൈ​ലി​പ്പു​റം (38) മ​ക്ക​ളാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി അ​ജ്മ​ൽ, പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി അ​ൻ​സി​ൽ എ​ന്നി​വ​ർ​ക്ക് പു​ഴ​യും, തോ​ടും. കാ​യ​ലു​മെ​ല്ലാം ക​ര പോ​ലെ ഹൃ​ദ്യ​സ്ത​മാ​ണ്. ഭാ​ര​ത​പ്പു​ഴ​യി​ൽ നി​ന്നു…

Read More

ഹാന്‍സ് വില്‍ക്കുന്ന ‘ഗായത്രി മേനോന്‍’, ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! മുതലമടയില്‍ നടന്നത് ലഹരി വില്‍പ്പനയും സെക്‌സ് തട്ടിപ്പും…

മുതലമടയില്‍ നിരോധിത പുകയില ഉത്ന്നം പിടികൂടാനിറങ്ങിയ എക്‌സൈസ് സംഘത്തിന് പിടികിട്ടിയത് മറ്റൊരു തട്ടിപ്പും കൂടി. 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മടയിലുള്ളത് എന്നു പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങള്‍. പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം വെളിയില്‍ വന്നത് പ്രതികള്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ കണ്ണികളാണെന്നതിന്റെ വിവരവും കൂടിയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ സാധനങ്ങളാണ് ബ്ലാക്കില്‍ 30 ലക്ഷം രൂപയ്ക്ക് വിറ്റത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീന്‍ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പണമിടപാട് സംബന്ധിച്ചുള്ള പരിശോധന ചെന്നെത്തിയത് ഗായത്രി മേനോന്‍ എന്ന വ്യാജ ഐഡിയിലാണ്. ഇതോടെയാണ് പ്രതികളുടെ സെക്സ് റാക്കറ്റ് തട്ടിപ്പ് പുറത്തായത്. ജലാലുദ്ദീന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഗതികളുടെ കിടപ്പ് മനസ്സിലായത്. ഗായത്രി മേനോന്‍ എന്ന പേരിലെ തട്ടിപ്പിന് ഇരയായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ഗൂഗിള്‍ പേ…

Read More

പോ​ലീ​സു​കാ​രെ ഹ​ണി​ട്രാ​പ്പി​ൽ വീ​ഴ്ത്തു​ന്ന സു​ന്ദ​രി​ക്കെ​തി​രെ എ​സ്ഐ മൊ​ഴി ന​ൽ​കി; സൗ​ഹൃ​ദ​വും പ​ണം ന​ൽ​കി​യ​തി​നെ​പ്പ​റ്റി​യും എ​സ്ഐ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ച​തി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: ഹ​ണി​ട്രാ​പ്പ് കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ എ​സ്ഐ മൊ​ഴി ന​ൽ​കി. പാ​ങ്ങോ​ട് പോ​ലീ​സി​ലാ​ണ് എ​സ്ഐ യു​വ​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യ​ത്. ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​സ്ഐ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ണം ന​ൽ​കി​യ​ത്. പ​ണം ന​ൽ​കി​യ​തി​ന്‍റെ രേ​ഖ​ക​ൾ എ​സ്ഐ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടി​ല്ല. എ​സ്ഐ​യെ യു​വ​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. എ​സ്ഐ യാ​ണ് ഇ​ത് പു​റ​ത്ത് വി​ട്ട​തെ​ന്ന് യു​വ​തി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ താ​ൻ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ലെ​ന്നും ഫോ​ണ്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നും എ​സ്ഐ പ​റ​ഞ്ഞു. ഫോ​ണ്‍ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി അ​ഞ്ച​ൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത് ഒ​രാ​ൾ മാ​ത്ര​മാ​യി​രു​ന്നു.

Read More

താ​​​​ലി​​​​ബാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ തമ്മിലടി തുടങ്ങി! അ​​​​ബ്ദു​​​​ൾ ഗ​​​​നി ബ​​​റാ​​​ദ​​​ർ കാ​​​ബൂ​​​ൾ വി​​​ട്ട​​​തു വാ​​​ക്കേ​​​റ്റത്തി​​​നൊ​​​ടു​​​വി​​​ൽ

കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ താ​​​​ലി​​​​ബാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വം ത​​​​മ്മി​​​​ല​​​​ടി​​​​ച്ചു. ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും താ​​​​ലി​​​​ബാ​​​​ൻ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നു​​​മാ​​​യ മു​​​​ല്ല അ​​​​ബ്ദു​​​​ൾ ഗ​​​​നി ബ​​​​റാ​​​​ദ​​​​റും ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള ഹ​​​​ഖാ​​​​നി ശൃം​​​​ഖ​​​​ല​​​​യി​​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ഖ​​​​ലി​​​​ൽ ഉ​​​​ർ റ​​​​ഹ്‌മാൻ ഹ​​​​ഖാ​​​​നി​​​​യും ത​​​​മ്മി​​​​ൽ കാ​​​ബൂ​​​ളി​​​ലെ പ്ര​​​സി​​​ഡ​​​ൻ​​​ഷ​​​ൽ​​​ പാ​​​ല​​​സി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വാ​​​ക്കേ​​​റ്റ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടു. അ​​​നു​​​യാ​​​യി​​​ക​​​ൾ ര​​​ണ്ടു​​​പ​​​ക്ഷ​​​ത്തും നി​​​ല​​​യു​​​റ​​​പ്പി​​​ച്ച​​​തോ​​​ടെ സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യി. യു​​​എ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ഏ​​​തു​​​ സം​​​ഘ​​​മാ​​​ണു കൂ​​​ടു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തെ​​​ന്ന​​​താ​​​യി​​​രു​​​ന്നു ത​​​ർ​​​ക്ക​​​വി​​​ഷ​​​യം. ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​വി​​​ഭ​​​ജ​​​നം സം​​​ബ​​​ന്ധി​​​ച്ചും വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യെ​​​ന്ന് മു​​​തി​​​ർ​​​ന്ന താ​​​ലി​​​ബാ​​​ൻ നേ​​​താ​​​വ് ബി​​​ബി​​​സി​​​യോടു വെ​​​ളി​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ, താ​​​ലി​​​ബാ​​​ൻ നേ​​​തൃ​​​ത്വം ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഇ​​​ക്കാ​​​ര്യം നി​​​രാ​​​ക​​​രി​​​ച്ചു. മു​​​​ല്ല ബ​​​​റാ​​​​ദ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി പൊ​​​​തു​​​​വേ​​​​ദി​​​​യി​​​​ൽനി​​​​ന്ന് അ​​​​പ്ര​​​​ത്യ​​​​ക്ഷ്യ​​​നാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലെ ത​​​മ്മി​​​ല​​​ടി പ​​​ര​​​സ്യ​​​മാ​​​യ​​​ത്. ബ​​​റാ​​​ദ​​​ർ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു​​​വെ​​​ന്ന് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ത​​​നി​​​ക്ക് വെ​​​ടി​​​യേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ ഇ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കു​​​റ​​​ച്ചു​​​ ദി​​​വ​​​സ​​​മാ​​​യി യാ​​​ത്ര​​​യി​​​ലാ​​​യി​​​രു​​​ന്നു. ത​​​ന്‍റെ അ​​​സാ​​​ന്നി​​​ധ്യം മു​​​ത​​​ലെ​​​ടു​​​ത്ത് വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നും ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ബ​​​റാ​​​ദ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം,…

Read More

ക​ന്നി​മാ​സം വ​ന്നു ചേ​ർ​ന്ന​പ്പോ​ൾ..!സ്വ​ർ​ണത്തി​ന് വ​ൻ ഇ​ടി​വ്; ഇന്നത്തെ പ​വ​ന്‍റെ കു​റ​ഞ്ഞ വി​ല ഞെ​ട്ടി​ക്കു​ന്ന​ത്…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​വ​ന് 34,720 രൂ​പ​യും ഗ്രാ​മി​ന് 4,340 രൂ​പ​യു​മാ​യി. ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​വ​ന് വി​ല 35,000 രൂ​പ​യി​ൽ താ​ഴെ​യാ​കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വ് ഉ​ണ്ടാ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

പാ​ലാ ബി​ഷ​പ് പ​റ​ഞ്ഞ​പ്പോ​ൾ! വി​ദ്യാ​ർ​ഥി​നി​ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ചേ​ർ​ക്കാ​ൻ ഗൂ​ഢ​ശ്ര​മ​മെ​ന്നു സി​പി​എം;​കു​റി​പ്പി​ൽ സൂ​ചി​പ്പി​ക്കു​ന്ന മ​റ്റു​കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ…

  തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം സം​ഘ​ട​ന​ക​ളി​ലേ​ക്കു തീ​വ്ര​വാ​ദി​ക​ൾ ക​ട​ന്നു ക​യ​റി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്നു സി​പി​എം. താ​ലി​ബാ​നെ പോ​ലും പി​ന്തു​ണ​യ്ക്കു​ന്ന ച​ർ​ച്ച​ക​ൾ കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന​ത് ഗൗ​ര​വ​മേ​റി​യ കാ​ര്യ​മാ​ണെ​ന്നും സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നാ​യി ന​ൽ​കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ലൗ ​ജി​ഹാ​ദും നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ വി​മ​ർ​ശി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു ത​ന്നെ സ​മാ​ന​മാ​യ സൂ​ച​ന​ക​ളോ​ടെ കു​റി​പ്പ് പു​റ​ത്തു​വ​ന്ന​തു രാ​ഷ്‌​ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ കൗ​തു​കം പ​ര​ത്തി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു വി​ദ്യാ​ർ​ഥി​നി​ക​ളെ തീ​വ്ര​വാ​ദ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്കു ചി​ന്തി​പ്പി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നാ​യി പാ​ർ​ട്ടി ന​ൽ​കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യെ​ക്കു​റി​ച്ചു പ​റ​യു​ന്ന ഭാ​ഗ​ത്താ​ണ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ. മു​സ്‌​ലിം സം​ഘ​ട​ന​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ മു​സ്‌​ലിം വ​ർ​ഗീ​യ തീ​വ്ര​വാ​ദ രാ​ഷ്‌​ട്രീ​യം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ‌ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ത​ള്ളി​ക്ക​ള​യു​ന്ന താ​ലി​ബാ​ൻ സം​ഘ​ട​ന​ക​ളെ…

Read More

പ​ണ​മെ​ത്തി​യ​ത് ഷ​ബ്ന​യി​ലൂ​ടെ, ക​ച്ച​വ​ടം കൊ​ഴു​പ്പി​ക്കാ​ൻ ത്വ​യ്ബ; ക​ട​ത്തി​നി​ട​യി​ലും ജീ​വി​തം അ​ടി​പൊ​ളി; ര​ണ്ടു കാ​മു​കി​മാ​രെ​യും ഉ​പ​യോ​ഗി​ച്ച് ശ്രീ​മോ​ൻ ന​ട​ത്തി​യ​ത് വ​ൻ ല​ഹ​രി​ക്ക​ട​ത്ത്

ആ​ലു​വ: കാ​ക്ക​നാ​ട്ടെ ഫ്ളാ​റ്റി​ൽ​നി​ന്നും മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ സാ​മ്പ​ത്തി​ക ഉ​റ​വി​ടം തേ​ടി​യു​ള്ള എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണം ക്ലൈ​മാ​ക്സി​ലേ​യ്ക്ക്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​ബാ​സ്, ശ്രീ​മോ​ൻ എ​ന്നി​വ​ർ അ​വ​രു​ടെ കാ​മു​കി​മാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ല​ഹ​രി​ക്ക​ട​ത്ത് കൊ​ഴു​പ്പി​ച്ചി​രു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ഷി​ഫാ​ൻ താ​ജി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചി കേ​ന്ദ്ര​മാ​ക്കി​യ ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​ധാ​ന സാ​മ്പ​ത്തി​ക സ​ഹാ​യി​യാ​യ ഷി​ഫാ​ൻ വി​വി​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്നും ഒ​ന്നാം പ്ര​തി ഫ​ബാ​സി​ന്‍റെ കാ​മു​കി ഷ​ബ്ന​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ഇ​ട​പാ​ടു​ക​ൾ​ക്കാ​യി പ​ണം കൈ​മാ​റി​യി​രു​ന്ന​ത്. സം​ഘ​ത്തി​നു വേ​ണ്ടി ര​ണ്ടാം പ്ര​തി ശ്രീ​മോ​ൻ ത​ന്‍റെ കാ​മു​കി ത്വ​യ്ബ ഔ​ലാ​ദി​നെ​യും ത​ന്ത്ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ന് മ​റ​യാ​ക്കു​ക​യാ​യി​രു​ന്നു. ഷ​ബ്ന​യു​ടെ അ​ക്കൗ​ണ്ട് നി​റ​യെഫ​ബാ​സി​ന്‍റെ​യും ഷ​ബ്ന​യു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലാ​യി ഷി​ഫാ​ന​ട​ക്ക​മു​ള്ള​വ​ർ അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ത്തി​യി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. കാ​ക്കാ​നാ​ടു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളു​ടെ ഒ​ൺ​ലൈ​ൻ വി​പ​ണ​ന​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി​യാ​യ…

Read More

എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞ് എ​ത്തി​യ​പ്പോ​ൾ  കു​ടും​ബ​ത്തി​ന് വ​ൻ ക​ടം; പ​ണം  വേ​ഗ​ത്തി​ൽ ഉ​ണ്ടാ​ക്കാ​ൻ ക​ഞ്ചാ​വ് ക​ച്ച​വ​ടം; ഒ​ടു​വി​ൽ കൈ​വി​ല​ങ്ങു​മാ​യി അ​ക​ത്തേ​ക്ക്…

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് കി​ങ്ങ​ണം​ചി​റ​യി​ൽ നി​ന്നും ക​ഞ്ചാ​വും കാ​റും ബൈ​ക്കും പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലു​ള്ള ര​ണ്ടു പേ​ർ​ക്കു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ത്തി​യ പാ​യി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജു, നി​ഖി​ൽ എ​ന്നി​വ​ർ​ക്കു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെട്ട പ്ര​ധാ​ന പ്ര​തി ഇ​ര​വി​പേ​രൂ​ർ സം​ഗീ​ത ഭ​വ​നി​ൽ സ​നൂ​പ്(24)​നെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ പ​ട്രോ​ളിം​ഗി​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ​ക​ണ്ട് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കെ​ത്തി​യ സ​നൂ​പും വാ​ങ്ങാ​നെ​ത്തി​യ ര​ണ്ടു​പേ​രും വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ര​ക്കി​ലോ​വീ​ത​മു​ള്ള മൂ​ന്നു കി​ലോ ക​ഞ്ചാ​വ് പൊ​തി​ക​ൾ ഡി​ക്കി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന്‍റെ ര​ജി​സ്റ്റ​ർ ന​ന്പ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​ട​മ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​ണെ​ന്നു ക​ണ്ടെ​ത്തി. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. കാ​റി​ന്‍റെ ഉ​ട​മ​യു​ടെ അ​നു​ജ​ൻ സ​നൂ​പാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​ കൊ​ണ്ടു​വ​ന്നു വി​ൽ​പ്പ​ന ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.…

Read More