കടം തലയ്ക്ക് മുകളിൽ കൊടുവാളായി നിന്ന പ്പോൾ നാലുവയുള്ള മകനെയും കുടുംബത്തേ യും മറന്നു; കോ​വി​ഡി​ൽ ജീ​വി​തം വ​ഴി​മു​ട്ടിയ ക്ഷീ​ര​ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി; ഞെട്ടിത്തരിച്ച് നാട്ടുകാരും

കാ​ട്ടാ​ക്ക​ട: കോ​വി​ഡി​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ ക്ഷീ​ര​ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. വി​ള​പ്പി​ൽ​ശാ​ല ചൊ​വ്വ​ള്ളൂ​ർ മ​ര​യ്ക്കാ​ട്ടു​കോ​ണം അ​ഭി​ലാ​ഷ് ഭ​വ​നി​ൽ ശ്രീ​കാ​ന്ത് എ​ന്ന അ​ഭി​ലാ​ഷ് (36) ആ​ണ് പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത സ്വ​ന്തം വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. പ​ശു​വ​ള​ർ​ത്തി​യും സ​മീ​പ വീ​ടു​ക​ളി​ലും കാ​രോ​ട് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും ക​റ​വ​യ്ക്ക് പോ​യും പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ മ​ര​ച്ചീ​നി, വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ കൃ​ഷി ചെ​യ്തു​മാ​ണ് അ​ഭി​ലാ​ഷ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ഇ​തി​നി​ട​യ്ക്കാ​ണ് കോ​വി​ഡും തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ഡൗ​ണും വി​ല്ല​നാ​യ​ത്. ക​റ​വ​യ്ക്ക് പോ​കു​ന്ന വീ​ട്ടു​കാ​ർ പ​ശു​ക്ക​ളെ വി​റ്റ​തോ​ടെ അ​ഭി​ലാ​ഷി​ന് തൊ​ഴി​ൽ ന​ഷ്ട​മാ​യി. വാ​യ്പ എ​ടു​ത്തും പ​ല​രി​ൽ നി​ന്ന് ക​ടം വാ​ങ്ങി​യും അ​ഭി​ലാ​ഷ് വാ​ങ്ങി പ​രി​പാ​ലി​ച്ചി​രു​ന്ന​തി​ൽ അ​ഞ്ചോ​ളം പ​ശു​ക്ക​ൾ ച​ത്തു​വീ​ണു. ഇ​വ​യ്ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​വും കി​ട്ടി​യി​ല്ല. പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലെ കൃ​ഷി മ​ഴ​യും കാ​റ്റും ന​ശി​പ്പി​ച്ചു. അ​ഭി​ലാ​ഷ് ക​ട​ക്കെ​ണി​യി​ലു​മാ​യി. കാ​രോ​ട് ക്ഷീ​ര​സം​ഘ​ത്തി​ലെ പ​ശു​ക്ക​ളെ പ​രി​പാ​ലി​ച്ചു കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​നം കൊ​ണ്ടാ​ണ് ഇ​ത്ര​നാ​ൾ…

Read More

നല്ല നിലയിൽ പണിപാളി… കൈ​യാ​ങ്ക​ളി കേ​സി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

  ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി. കൈ​യാ​ങ്ക​ളി കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന​ത് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. നി​യ​മ​സ​ഭ പ​രി​ര​ക്ഷ ക്രി​മി​ന​ൽ കു​റ്റം ചെ​യ്യാ​നു​ള്ള പ​രി​ര​ക്ഷ​യ​ല്ല. അ​ക്ര​മ​ത്തി​ന് പ​രി​ര​ക്ഷ തേ​ടു​ന്ന​ത് പൗ​ര​നോ​ടു​ള്ള ച​തി​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് എ​പ്പോ​ഴും പ​രി​ര​ക്ഷ അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക അ​വ​കാ​ശം ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​ണ്. പ്ര​ത്യേ​ക അ​വ​കാ​ശം പൊ​തു​നി​യ​മ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​നു​ള്ള ക​വാ​ട​മ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്വം സ​ഭ​യി​ൽ നി​ർ​ഭ​യ​മാ​യി നി​ർ​വ​ഹി​ക്കാ​നാ​ണ് അം​ഗ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലെ അ​ക്ര​മ​ങ്ങ​ൾ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ങ്ങ​ളോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള വ​ഞ്ച​ന​യാ​ണ്.…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ദേ​ഹ​ത്ത് മു​ഴു​വ​ന്‍ മ​ര്‍​ദ്ദ​ന​മേ​റ്റ പാ​ടു​ക​ള്‍; പ​ഠി​ക്കാ​ത്ത​തി​ന് ആ​റു​വ​യ​സു​കാ​രി​ക്ക് ക്രൂ​ര​മ​ർ​ദ്ദ​നം

കൊ​ച്ചി: എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ല്‍ ആ​റ് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് പി​താ​വ്. പ​ഠി​ക്കു​ന്നി​ല്ല എ​ന്നാ​രോ​പി​ച്ചാ​ണ് കുട്ടിയെ പിതാവ് ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പി​താ​വ് ആ​ന്‍റ​ണി രാ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​യാ​ണ് സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ന്‍ മ​ര്‍​ദ്ദ​ന​മേ​റ്റ പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. ഇ​യാ​ള്‍ ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ള്‍​ക്കൊ​പ്പ​മാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ഇ​ട​ക്കി​ട​യ്ക്ക് കു​ഞ്ഞി​നെ മ​ര്‍​ദ്ദി ക്കു​മാ​യി​രു​ന്നു. കു​ട്ടി പ​ഠി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ വി​ശ​ദീ​ക​ര​ണം. പോ​ലീ​സ് ഇ​യാ​ള്‍​ക്ക് എ​തി​രെ കേ​സെ​ടു​ത്തു. കു​ട്ടി​യെ ശി​ശു​ക്ഷേ​മ ഭ​വ​നി​ലേ​ക്ക് മാ​റ്റി.

Read More

“കു​ടും​ബ​ത്തി​ന്‍റെ മാ​നം ക​ള​ഞ്ഞി​ല്ലേ’, “ന​മു​ക്ക് എ​ല്ലാം ഉ​ണ്ട്, ഇ​തെ​ല്ലാം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം എ​ന്താ​യി​രു​ന്നു; ഭർത്താവിനോട് പൊ​ട്ടി​ത്തെ​റി​ച്ചും പൊ​ട്ടി​ക്ക​ര​ഞ്ഞും ശി​ൽ​പ ഷെ​ട്ടി

  മും​ബൈ: അ​ശ്ലീ​ല വീ​ഡി​യോ നി​ർ​മാ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി രാ​ജ് കു​ന്ദ്ര​യോ​ട് പൊ​ട്ടി​ത്തെ​റി​ച്ചും പൊ​ട്ടി​ക്ക​ര​ഞ്ഞും ശി​ൽ​പ ഷെ​ട്ടി. റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി ജു​ഹു​വി​ലെ ആ​ഡം​ബ​ര വ​സ​തി​യി​ൽ രാ​ജ് കു​ന്ദ്ര​യെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ശി​ല്‍​പ ഷെ​ട്ടി ക്ഷു​ഭി​ത​യാ​കു​ക​യാ​യി​രു​ന്നു. “ന​മു​ക്ക് എ​ല്ലാം ഉ​ണ്ട്, ഇ​തെ​ല്ലാം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം എ​ന്താ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ മാ​നം ക​ള​ഞ്ഞി​ല്ലേ’ എ​ന്നും ശി​ല്‍​പ്പ പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നീ​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ലെ മു​ഖ്യ ക​ണ്ണി​ക​ളി​ലൊ​രാ​ളാ​ണ് രാ​ജ് കു​ന്ദ്ര​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നേ​ര​ത്തേ, രാ​ജ് കു​ന്ദ്ര​യു​ടെ വ​സ​തി​യി​ല്‍ നി​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് രാ​ജ് കു​ന്ദ്ര ആം​സ് പ്രൈം ​മീ​ഡി​യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ഒ​രു ക​മ്പ​നി ആ​രം​ഭി​ക്കു​ന്ന​ത്. ആ​റ് മാ​സ​ത്തി​ന് ശേ​ഷം ഈ ​ക​മ്പ​നി ഹോ​ട്ട്ഷോ​ട്ട് എ​ന്ന മൊ​ബൈ​ൽ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ചു. ഈ ​ആ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു അ​ശ്ലീ​ല…

Read More

ആ ​ക​ഴു​ക​ൻ ക​ണ്ണു​ക​ൾ! എല്ലാവരേയും സ്നേഹിച്ച ഹരികൃഷ്ണമോൾ പാവമായിരുന്നു; അവനെ എല്ലാവർക്കും പേടിയായിരുന്നു; ഒടുവിൽ…

രാ​ജേ​ഷ് ചേ​ര്‍​ത്ത​ലക​ട​ക്ക​ര​പ്പ​ള്ളി​യി​ല്‍ ന​ഴ്‌​സി​നെ കാ​ണ്‍​മാ​നി​ല്ല എ​ന്നു വാ​ര്‍​ത്ത കേ​ട്ടാ​ണ് ശ​നി​യാ​ഴ്ച ചേ​ര്‍​ത്ത​ല നി​വാ​സി​ക​ള്‍ ഉ​ണ​രു​ന്ന​ത്. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ താ​ത്കാ​ലി​ക ന​ഴ്സാ​യി ജോ​ലി​ചെ​യ്യു​ന്ന ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് ത​ളി​ശേ​രി​ത്ത​റ വീ​ട്ടി​ല്‍ ഉ​ല്ലാ​സി​ന്‍റെ​യും സു​വ​ര്‍​ണ​യു​ടെ​യും മ​ക​ള്‍ ഹ​രി​കൃ​ഷ്ണ(26)​യെ ആ​ണ് കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​വു​പോ​ലെ ജോ​ലി​ക്കു പോ​യ​താ​ണ്. പ​ക്ഷേ, വൈ​കു​ന്നേ​രം തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​ല്ല. ആ​ശ​ങ്ക​യി​ലാ​യ വീ​ട്ടു​കാ​ര്‍​ക്കും അ​യ​ല്‍​വാ​സി​ക​ള്‍​ക്കും ആ ​രാ​ത്രി ഉ​റ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ങ്കി​ലും അ​നി​ഷ്ട​മാ​യ​തൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു അ​വ​ർ. എ​ന്നാ​ൽ, പി​റ്റേ​ന്നു വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്തേ​ക്ക് എ​ത്തി​യ​ത് അ​വ​ളു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി​രു​ന്നു. അ​തി​ലേ​റെ വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ഞെ​ട്ടി​ച്ച​ത് അ​വ​ളു​ടെ ജീ​വ​നെ​ടു​ത്ത​ത് ഏ​റ്റ​വു​മ​ടു​ത്ത ബ​ന്ധു ത​ന്നെ ആ​യി​രു​ന്നു എ​ന്ന​താ​ണ്. ഹ​രി​കൃ​ഷ്ണ​യു​ടെ ചേ​ച്ചി നീ​തു​വി​ന്‍റെ ഭ​ര്‍​ത്താ​വ് ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് പു​ത്ത​ന്‍​കാ​ട്ടു​ങ്ക​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (ഉ​ണ്ണി-40) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. സാ​ധാ​ര​ണ പെ​ൺ​കു​ട്ടിക​ട​ക്ക​ര​പ്പ​ള്ളി എ​ന്ന നാ​ട്ടി​ന്‍​പു​റ​ത്തെ ഒ​രു…

Read More

മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് ! ഇവരെ ഉപയോഗിക്കുന്നത് ചാരവൃത്തിയ്ക്കും ഭക്ഷണം പാകം ചെയ്യാനും…

മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ത്ത് ആയുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചതാണിത്. റായിയുടെ വാക്കുകള്‍ പ്രകാരം ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് പരിശീലിപ്പിക്കുന്നത്. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മാവോവാദികളുടെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറയുന്നുണ്ടെന്ന് വ്യക്തമാക്കിയ റായ് മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോവാദികള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര്‍ ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ ബീഹാറില്‍ കോല യാദവ് എന്നയാളെയും…

Read More

ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ങ്ങി​യ​ത് ഉ​ന്ന​ത​ര്‍;  ​രാ​ഷ്ട്രീയ പ്ര​മു​ഖ​ര്‍ ഇ​ര​ക​ള്‍ !  നാ​ണ​ക്കേ​ടോ​ര്‍​ത്ത് പ​രാ​തി ന​ല്‍​കി​യി​ല്ല; തട്ടിയെടുത്തത് കോടികൾ

കോ​ഴി​ക്കോ​ട് : മാ​വോ​യി​സ്റ്റു​ക​ളെ​ന്ന വ്യാ​ജേ​ന പ്ര​മു​ഖ വ്യാ​പാ​രി​ക​ള്‍​ക്കും ക​രാ​റു​കാ​ര​നും ക​ത്ത​യ​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​വ​ര്‍ രാ​ഷ്‌ട്രീയ പ്ര​മു​ഖ​രെ ഇ​ര​ക​ളാ​ക്കി. പെ​ണ്‍​കെ​ണി​യി​ലും സ്വ​വ​ര്‍​ഗ​ബന്ധത്തിലും കു​ടു​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ണം കൈ​ക്ക​ലാ​ക്കു​ക​യു​മാ​യി​രു​ന്നു ഇ​വ​ര്‍ ചെ​യ്ത​ത്. കോ​ടി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് സി-​ബ്രാ​ഞ്ചി​നു ല​ഭി​ച്ച വി​വ​രം. അ​തേ​സ​മ​യം, ഇ​ര​ക​ളാ​യ​വ​ര്‍ നാ​ണ​ക്കേ​ടോ​ര്‍​ത്തു പ​രാ​തി ന​ല്‍​കാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​ര​ന്വേ​ഷ​ണ​വും പോ​ലീ​സ് ന​ട​ത്തി​ല്ല. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍‌നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് കോ​ടി​തി​യി​ല്‍ പോ​ലും ഹാ​ജ​രാ​ക്കി​ല്ല. മുൻ മന്ത്രിമാർ അടക്കംമു​ന്‍ മ​ന്ത്രി​മാ​രു​ള്‍​പ്പെ​ടെ സം​ഘ​ത്തി​ന്‍റെ ഇ​ര​ക​ളാ​യി​രു​ന്നു. വ്യാ​പാ​രി​ക​ള്‍​ക്കു ഭീ​ഷ​ണി​ക്ക​ത്തെ​ഴു​തി​യ കേ​സി​ല്‍ പി​ടി​യി​ലാ​യ ഹ​ബീ​ബ് റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. മു​ന്‍ മ​ന്ത്രി​യാ​യ വ്യ​ക്തി​യു​ടെ സ​മീ​പം ര​ണ്ടു യു​വാ​ക്ക​ളെ എ​ത്തി​ച്ചും കെ​ണി​യി​ല്‍ കു​രു​ക്കി​യ​താ​യാ​ണ് വി​വ​രം. മ​ന്ത്രി​യാ​കും മു​മ്പാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ടു മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന ഘ​ട്ട​ത്തി​ല്‍ ബ്ലാ​ക്ക്മെ​യി​ലിം​ഗ് തു​ട​ങ്ങി. ഒ​രു​ കോ​ടി രൂ​പ ന​ല്‍​കി​യാ​ണ് സം​ഭ​വം ഒ​തു​ക്കി​ത്തീ​ര്‍​ത്ത​ത്. ഇ​തി​ല്‍ 15 ല​ക്ഷം ത​നി​ക്കു…

Read More

26കാരിയായ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ ! വാക്‌സിനെടുത്ത ശേഷം രോഗബാധയുണ്ടായത് രണ്ടു തവണ; ആശങ്കയേറുന്നു…

മുംബൈയിലെ 26കാരി ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ. ഇതില്‍ രണ്ടു തവണയും രോഗബാധയുണ്ടായത് വാക്‌സിനേഷനു ശേഷമാണെന്നത് ആരോഗ്യമേഖലയില്‍ ആശങ്ക പടര്‍ത്തുകയാണ്. വാക്സിന്‍ സ്വീകരിച്ച ശേഷം രണ്ടു തവണ കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ വസ്തുത തിരിച്ചറിയാന്‍ ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ അയച്ചിരിക്കുകയാണ്. വീണ്ടും കോവിഡ് ബാധിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ട് മൂന്ന് തവണ കോവിഡ് ബാധിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് വകഭേദം, രോഗപ്രതിരോശേഷി, തെറ്റായ കോവിഡ് പരിശോധനാഫലം തുടങ്ങി വിവിധ സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അവര്‍ പറയുന്നു. 2020 ജൂണ്‍ 17നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി രോഗം വരുന്നത്. തുടര്‍ന്ന് ഈ വര്‍ഷം മെയ്, ജൂലൈ മാസങ്ങളിലും തനിക്ക് വീണ്ടും രോഗം പിടിപെട്ടതായി ഡോക്ടര്‍ പറയുന്നു. നേരിയ രോഗലക്ഷണങ്ങളായിരുന്നു മൂന്ന്…

Read More

കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഭ​ർ​ത്താ​വ് വെ​ടി​വെ​ച്ചു ത​ക​ർ​ത്തു; വെ​ടിയേ​റ്റ കാ​മു​ക​ന്‍റെ മൂ​ന്നാ​മ​ത്തെ കാമുകിയാണ് വ​ട​വാ​തൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി

ചെ​ങ്ങ​ന്നൂ​ർ : ഭാ​ര്യ​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ഒ​ളി​ച്ച് താ​മ​സി​ച്ച കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഭ​ർ​ത്താ​വ് വെ​ടി​വെ​ച്ചു ത​ക​ർ​ത്തു. കോ​ട്ട​യം വ​ട​വാ​തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഭാ​ര്യ​യു​ടെ കാ​മു​ക​നോ​ട് പ്ര​തി​കാ​രം തീ​ർ​ത്ത​ത്. ത​ന്‍റെ ഭാ​ര്യ​യെ വ​ശീ​ക​രി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ആ​ഴ്ച​ക​ളാ​യി ചെ​ങ്ങ​ന്നൂ​രി​ൽ വാ​ട​ക​യ്ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​യാ​ൾ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ​ത്.​ തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഭാ​ര്യ​യും കാ​മു​ക​നും മു​ണ്ട​ൻ​കാ​വി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ന്ന​റി​ഞ്ഞു. പി​ന്നീ​ട് ഭാ​ര്യ​യും കാ​മു​ക​നും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്നി​ട​ത്ത് ചെ​ന്ന് അ​നു​ര​ഞ്ജ​ന​ത്തി​നാ​യി ശ്ര​മം ന​ട​ത്തി. ഇ​തി​നി​ടെ യു​വാ​വ് ഭാ​ര്യാ കാ​മു​ക​ൻ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ട് വാ​ക്ക്ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും ത​ർ​ക്കം മൂ​ത്ത് ഇ​യാ​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ വെ​ടി​യേ​റ്റ കാ​മു​ക​ൻ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ട​വാ​തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​ളി​വി​ലാ​ണ്. വെ​ടിയേ​റ്റ കാ​മു​ക​ന്‍റെ മൂ​ന്നാ​മ​ത്തെ കാമുകിയാണ് വ​ട​വാ​തൂ​ർ സ്വ​ദേ​ശി​നി​യാ​യ…

Read More

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്  ല​ക്ഷ​ങ്ങ​ള്‍ ഒ​ഴു​കി ! പിന്നിൽ പ്രവർ ത്തിക്കുന്നവർക്ക് ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യുമായി ബ​ന്ധം; മ​ല​യാ​ളി​ക​ള്‍​ക്ക് കോ​ടി​ക​ളു​ടെ നി​ക്ഷേ​പം

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ കോ​ടി​ക​ളു​ടെ നി​ക്ഷേ​പം..! കേ​സി​ലെ പ്ര​തി​യും മ​ല​യാ​ളി​യു​മാ​യ സൂ​ത്ര​ധാ​ര​ന്‍ 10 കോ​ടി​യി​ലേ​റെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ നി​ക്ഷേ​പി​ച്ചെന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ശേ​ഷി കു​റ​ഞ്ഞ കു​ടും​ബ​ത്തി​ലു​ള്ള സൂ​ത്ര​ധാ​ര​നാ​യ പ്ര​തി​ക്ക് ഇ​ത്ര​യും തു​ക നി​ക്ഷേ​പി​ക്കാ​ന്‍ എ​വി​ടെനി​ന്ന് ല​ഭി​ച്ചു​വെ​ന്ന​തി​ല്‍ ചി​ല സം​ശ​യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ മ​ല​യാ​ളി​ക​ളാ​യ ചി​ല​ര്‍ കോ​ടി​ക​ള്‍ നി​ക്ഷേ​പി​ച്ച​താ​യാ​ണ് വി​വ​രം. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കൊ​ച്ചി ജി​ല്ല​ക​ളി​ലു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വ​ന്‍ തു​ക നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ല​ക്ഷ​ങ്ങ​ള്‍ തി​രി​കെ എ​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ക്ഷേ​പി​ച്ച​വ​രു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ദു​രൂ​ഹ​ത​ക​ള്‍ ബാ​ക്കി വി​ദേ​ശ​ത്തേ​ക്കു​ള്ള കോ​ളു​ക​ള്‍ ചെ​യ്യാ​നും മ​റ്റു​മാ​യി വാ​ട്‌​സ് ആ​പ്പ് പോ​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ള്ള​പ്പോ​ള്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ പ്ര​സക​്തി​യാ​ണ്…

Read More