ആത്മസുഹൃത്തിനെ കൊന്ന്ചാക്കിലാക്കി കുഴിച്ചുമൂടിയത് ഇതിനായിരുന്നോ; കോലഞ്ചേരിയിൽ സംഭവിച്ചതിനെക്കുറിച്ച് സ്ഥാപന ഉടമയുടെ വാക്കുൾ ഇങ്ങനെ…

  കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക​യ്ക്ക​ടു​ത്ത് പു​ളി​ഞ്ചോ​ട് കു​രി​ശി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി ചാ​ക്കി​ലാ​ക്കി പാ​റ​പ്പൊ​ടി​ക്കൂ​ന​യി​ൽ താ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് ക​രു​തു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ‌പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ദീ​പ​ൻ​കു​മാ​ർ ദാ​സി​നാ​യി അ​ന്വേ​ഷ​ണം. ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട് എ​ന്ന വി​വ​ര​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ടീ​മി​നെ അ​വി​ടേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പു​ത്ത​ൻ​കു​രി​ശ് സി​ഐ മ​ഞ്ജു​നാ​ഥ് പ​റ​ഞ്ഞു. നി​ര​ത്ത് ക​ട്ട​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ക​മ്പ​നി​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 8.45ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​സാം സ്വ​ദേ​ശി​യാ​യ രാ​ജാ ദാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു മാ​സം മു​മ്പാ​ണ് ര​ണ്ടു​പേ​രും ഇ​വി​ടെ പ​ണി​ക്ക് എ​ത്തി​യ​ത്. ഉ​റ​ങ്ങി​ക്കി​ട​ന്ന രാ​ജാ ദാ​സി​നെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം വ​ച്ച് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ല​ത്‌ ചെ​വി​ക്ക്‌ പു​റ​കി​ലാ​യി ആ​ഴ​ത്തി​ലു​ള്ള മൂ​ന്നോ​ളം മു​റി​വു​ക​ളു​ണ്ട്. കൃ​ത്യം ന​ട​ത്തി​യ പ്ര​തി മൃ​ത​ദേ​ഹം ച​ണ​ച്ചാ​ക്കി​ലാ​ക്കി വ​ലി​ച്ചി​ഴ​ച്ച് ഏ​ക​ദേ​ശം പ​ത്ത് മീ​റ്റ​ർ…

Read More

കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ല്‍ ഇ​നി ഒ​രു അ​പ​ക​ടം ഉ​ണ്ടാ​കരുത്; ന​ട​പ്പാ​ലം പ​ണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചു​വ​രെ​ഴു​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ച് കൃ​ഷ്ണ​കു​മാ​ര്‍

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം- മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ല്‍ ഇ​നി ഒ​രു അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ന്‍ ന​ട​പ്പാ​ലം പ​ണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, ചു​വ​രെ​ഴു​ത്തി​ലൂ​ടെ​യു​ള്ള പ്ര​തി​ഷേ​ധം ശ്ര​ദ്ധ നേ​ടു​ന്നു. ആ​ര്‍​പ്പു​ക്ക​ര ചൂ​ര​ക്കാ​വ് ചേ​രി​ക്ക​ല്‍ സി. ​ജി. കൃ​ഷ്ണ​കു​മാ​ര്‍,കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ് സ്റ്റാ​ന്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് കെ​ട്ടി​ട​ത്തി​ന്റെ പി​ന്നി​ല്‍ എ​ഴു​തി​യി​രു​ക്കു​ന്ന ചു​വ​രെ​ഴു​ത്താ​ണ് ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ന്റി​ല്‍ നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ന​ട​പ്പാ​ലം നി​ര്‍​മ്മി​ക്ക​ണ​മെ​ന്നാ​ണ് കൃ​ഷ്ണ കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ല്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കു നേ​രേ​യു​ണ്ടാ​കു​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കു​വാ​ന്‍ കാ​ര​ണ​മെ​ന്ന് കൃ​ഷ്ണ കു​മാ​ര്‍ പ​റ​യു​ന്നു.​പെ​യി​ന്റ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​നു ഫ്‌​ള​ക്‌​സ് വ​ന്ന​തോ​ടെ ജോ​ലി ഇ​ല്ലാ​താ​യി.​ തു​ട​ര്‍​ന്ന് 2011 ന​വം​ബ​ര്‍ 11ന് ​ക​ള​ക്്ട​റേ​റ്റി​നു മു​മ്പി​ല്‍ ഫ്‌​ള​ക്‌​സി​നെ​തി​രെ ഒ​റ്റ​യാ​ന്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ ലോ​ട്ട​റി വി​ല്പ​ന​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി റോ​ഡ് വ​ഴി യാ​ത്ര ചെ​യ്യ​വേ, ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ന്ന ഒ​രു വീ​ട്ട​മ്മ റോ​ഡ്…

Read More

കരുവന്നൂര്‍ തട്ടിപ്പ് സഹകരണമേഖലയുടെ അടിവേരിളക്കുമോ ? മൂസ്‌പെറ്റ് ബാങ്കില്‍ നിന്ന് നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കുന്നു; കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പെന്ന് സൂചന…

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് സഹകരണ മേഖലയെ തച്ചുതകര്‍ക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കരുവന്നൂര്‍ ബാങ്കിലെ വായ്പ തട്ടിപ്പിന് ഉപയോഗിച്ച രേഖകള്‍ പ്രതികള്‍ സൂക്ഷിച്ചത് പ്രത്യേക ലോക്കറിലെന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഭൂ ഉടമ വായ്പ എടുക്കാന്‍ സമര്‍പ്പിക്കുന്ന ആധാരം ഉടമ അറിയാതെ പല തവണ പണയപ്പെടുത്തി വായ്പ തട്ടിപ്പ് നടത്തുന്ന രീതിയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കണ്ടത്. 300 കോടിയിലേറെ രൂപ ഇപ്രകാരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. അതിനിടെ, സി.പി.എം ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള മൂസ്പെറ്റ് ബാങ്കില്‍ നിക്ഷേപകര്‍ പണം കൂട്ടത്തോടെ പിന്‍വലിക്കുകയാണ്. ബാങ്കില്‍ വായ്പ ക്രമക്കേട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണിത്. ഇന്നലെ മാത്രം 100 പേര്‍ നിക്ഷേപം പിന്‍വലിച്ചു. ഇന്ന് രാവിലെ മുതല്‍ ബാങ്കിനു മുന്‍പില്‍ നിക്ഷേപകരുടെ നീണ്ട ക്യൂവാണ്. പണം മടക്കി നല്‍കുന്നതിന് ടോക്കണ്‍ നല്‍കുകയാണ് നിക്ഷേപകര്‍ക്ക്.…

Read More

എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല ! ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല;തുറന്നു പറഞ്ഞ് ദേവിക…

നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ച് ദേവിക രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവികയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ രണ്ടുപേരുടെയും ആശയങ്ങള്‍ ഒരുമിച്ച് യോജിച്ചു പോകില്ലെന്ന് തോന്നിയതിനാലാണ് വേര്‍പിരിയുന്നതെന്നും രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും. ദേവിക പറയുന്നു. മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ല. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. മുകേഷിനോടും പ്രശ്നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം…

Read More

യൂത്തിന്‍റെ പിള്ളേര് കൊള്ളാം… സ​മ​ര​ത്തി​നി​ട​യി​ൽ എ​ത്തി​യ ആം​ബു​ല​ൻ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​കർ ക​ട​ത്തി​ വി​ടു​ന്നു

ക​രു​വ​ന്നൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്കു ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ട​യി​ൽ വേ​റി​ട്ട കാ​ഴ്ച​. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​വും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​വും ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യേ​യും കൊ​ണ്ട് ആം​ബു​ല​ൻ​സ് വ​ന്ന​ത്. ബാ​രി​ക്കേ​ഡു​ക​ൾ ഉ​റ​പ്പി​ച്ച് ക​യ​ർ കെ​ട്ടി​യ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നുപോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. റോ​ഡി​ൽ ത​ട​സ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​ല്പസ​മ​യം ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ കു​ടു​ങ്ങി. ഉ​ട​ൻത​ന്നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ൽ​പ​സ​മ​യം സ​മ​രം നി​ർ​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ബാ​രി​ക്കേ​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി ആം​ബു​ല​ൻ​സ് ക​ട​ത്തി​വി​ട്ടു.

Read More

പ്രധാനമന്ത്രിയുടെ ഓഫീസിലും പെഗാസസിന്‍റെ ചാരക്കണ്ണ് ! പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ യാ​ത്ര​ക​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ണ്‍ ചോ​ർ​ത്തി​യ​ത് 2017 ൽ

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സി​ന്‍റെ ചാ​ര​ക്ക​ണ്ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഓ​ഫീ​സി​ലും പ​തി​ഞ്ഞി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​യും നീ​തി ആ​യോ​ഗി​ലെ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​യും പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു നി​രീ​ക്ഷി​ച്ചി​രു​ന്നു​വ​ത്രേ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ യാ​ത്ര​ക​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ണ്‍ 2017ലാ​ണ് ചോ​ർ​ത്തി​യ​ത്. വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു എ​ന്നു പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ൾ ഉ​ൾ​പ്പെ​ട്ട പ​ട്ടി​ക യ​ഥാ​ർ​ഥ​മാ​ണെ​ന്നോ അ​തി​ൽ ത​ന്‍റെ ന​ന്പ​റും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെന്നോ അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​തി​ക​ര​ണം. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഓ​ഫീ​സി​ലെ മു​ൻ ചീ​ഫ് ക​ണ്‍സ​ൾ​ട്ട​ന്‍റ് ആ​യി​രു​ന്ന വി.​കെ. ജ​യി​ന്‍റെ ഫോ​ണും ചോ​ർ​ത്തി​യി​രു​ന്നു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന രാ​ജേ​ശ്വ​ർ സിം​ഗി​ന്‍റെ ര​ണ്ട് ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ നി​ന്നു​ള്ള കോ​ളു​ക​ൾ ചോ​ർ​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ലെ മൂ​ന്ന് സ്ത്രീ​ക​ളു​ടെ​യും ഫോ​ണ്‍ ന​ന്പ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​വ​രു​ടെ പു​തി​യ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​തി​ൽ ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യും മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യും ഡ​ൽ​ഹി…

Read More

സ്റ്റോ​ക്ക് തീ​ർ​ന്നു; വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങും! സം​​​സ്ഥാ​​​ന​​​ത്തു 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള 1.48 കോ​​​ടി പേ​​​ർ​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​ൻ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സ്റ്റോ​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യും തീ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണം ഇ​​​ന്നു മു​​​ത​​​ൽ മു​​​ട​​​ങ്ങും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ​​ത്ത​​​ന്നെ വാ​​​ക്സി​​​നേ​​​ഷ​​​ൻ മു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​കും. വ്യാ​​​ഴാ​​​ഴ്ച​​​യോ വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നു വാ​​​ക്സി​​​ൻ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. സം​​​സ്ഥാ​​​ന​​​ത്തു 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള 1.48 കോ​​​ടി പേ​​​ർ​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​ൻ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. 45നു ​​മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രി​​​ൽ കാ​​​ൽ​​​ക്കോ​​​ടി​​​യി​​​ലേ​​​റെ​​​പ്പേ​​​ർ​​ക്കും ആ​​​ദ്യ ഡോ​​ഡ് കി​​ട്ടി​​യി​​ട്ടി​​ല്ല. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 1,66,03,860 ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നു ല​​​ഭി​​ച്ച​​ത്.

Read More

കമല്‍ മലയാളത്തിലെ ‘ഹാര്‍വി വെയ്ന്‍സ്റ്റീന്‍’ ? കമലിനെതിരായ പീഡനാരോപണത്തില്‍ പുതിയ തെളിവുമായി യുവനടി ; കമല്‍ സ്വന്തം കൈപ്പടയില്‍ യുവതിയ്‌ക്കെഴുതിയ കത്ത് പുറത്ത്…

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമല്‍ തന്റെ സിനിമകളില്‍ നായികാപദവി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികള്‍ മുമ്പേ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ അവസരം കിട്ടാത്തതിന്റെ നിരാശയില്‍ തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നതാണിതെന്നു പറഞ്ഞായിരുന്നു കമല്‍ ഇതുവരെ ഇത്തരം ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്. 2020 ഏപ്രിലിലാണ് ഒരു യുവതി കമലിനെതിരേ ആദ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. കമലിന്റേതായി പുറത്തിറങ്ങിയ ‘പ്രണയ മീനുകളുടെ കടല്‍’ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചെന്നു കാണിച്ചായിരുന്നു യുവതി വക്കീല്‍ നോട്ടീസയച്ചത്. ഈ വേഷം അവസാനം മറ്റൊരു നടിയ്ക്ക് കൊടുത്തതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസില്‍ കമലുമായുള്ള ബന്ധത്തെക്കുറിച്ച് യുവതി തുറന്നെഴുതിയിരുന്നു. എന്നാല്‍ റോളുകള്‍ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കഥയാണിതെന്നു പറഞ്ഞ് കമല്‍ അന്ന് തടിതപ്പുകയായിരുന്നു. പിന്നീട് അതേക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല. എന്നാല്‍…

Read More

വഴിതെറ്റിയ മോഹങ്ങൾ..!  തെ​റ്റാ​യ​ബ​ന്ധം ത​ട​സ​പ്പെ​ടു​മെ​ന്ന പ്ര​കോ​പ​നം;  തന്നെ ഒഴിവാക്കി ഹ​രി​കൃ​ഷ്ണ  സു​ഹൃ​ത്തി​നെ വി​വാ​ഹം​ ക​ഴി​ച്ചു പോ​കും; കുറ്റം സമ്മതിച്ച് രതീഷ് പറഞ്ഞതിങ്ങനെ…

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് ന​ഴ്സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തു തെ​റ്റാ​യ​ബ​ന്ധം ത​ട​സ​പ്പെ​ടു​മെ​ന്ന പ്ര​കോ​പ​ന​ത്തി​ൽ. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ യു​വ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് പു​ത്ത​ന്‍​കാ​ട്ടു​ങ്ക​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (ഉ​ണ്ണി-40) കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ര​തി​ഷി​ന്‍റെ ഭാ​ര്യ​യാ​യ നീ​തു​വി​ന്‍റെ സ​ഹോ​ദ​രി ക​ട​ക്ക​ര​പ്പ​ള്ളി പ‍​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് ത​ളി​ശേ​രി​ത്ത​റ വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണയെ (26) ആ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. എ​ല്ലാ​വ​ർ​ക്കും പേ​ടിഹ​രി​കൃ​ഷ്ണ​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന ര​തീ​ഷ്, ഹ​രി​കൃ​ഷ്ണ​യ്ക്കു മ​റ്റൊ​രു ബ​ന്ധം ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നു സം​ഭ​വം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​കൃ​ഷ്ണ​യു​ടെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന സു​ഹൃ​ത്തി​നെ വി​വാ​ഹം​ ക​ഴി​ച്ചു പോ​കു​മെ​ന്നു​ള്ള പ്ര​തി​യു​ടെ സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ താ​ത്കാ​ലി​ക ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ന്ന ഹ​രി​കൃ​ഷ്ണ അ​വി​വാ​ഹി​ത​യാ​ണ്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ…

Read More

അമ്മച്ചി വീടുവയ്ക്കാൻ സഹായം ചെയ്തു തരട്ടെ; ആദ്യ ചിലവുകൾക്കായി 6000 രൂപ തന്നാൽ മതി; എല്ലാം വിശ്വസിച്ചപ്പോൾ വയോധികയ്ക്ക് നഷ്ടപ്പെട്ടത് ഒന്നര പവന്‍റെ മാല

കാ​ട്ടാ​ക്ക​ട : വീ​ട് നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കാ​മെ​ന്ന് വ​യോ​ധി​ക​യെ വി​ശ്വ​സി​പ്പി​ച്ചു സ്വ​ർ​ണമാ​ല​യു​മാ​യി ക​ട​ന്ന കേ​സി​ലെ പ്ര​തി​യു​ടെ പേ​രി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ കേ​സു​ക​ൾ. കാ​ഞ്ഞി​രം​കു​ളം ക​നാ​ൽ കോ​ട്ടേ​ജി​ൽ ഷി​ബു.​എ​സ്.​നാ​യ​ർ (43) ആ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്തും ജി​ല്ല​യി​ലെ വി​വി​ധ പോ​ലീസ് സ്‌​റ്റേ​ഷ​നു​ക​ളി​ലു​മാ​യി ഇ​രു​പ​തോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഷി​ബു. ഇ​തി​ൽ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തും ഉ​ൾ​പ്പെ​ടു​ന്നു.പ​ന്നി​യോ​ട് ക​ല്ലാ​മം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ ഒ​ന്നേ​കാ​ൽ പ​വ​ൻ മാ​ല​യാ​ണ് ഇ​യാ​ൾ ത​ന്ത്ര​പൂ​ർ​വ്വം കൈ​ക്ക​ലാ​ക്കി ക​ട​ന്ന​ത്. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചാം തീ​യ​തി ആ​യി​രു​ന്നു സം​ഭ​വം. ഇ​ട​വ​ക​യി​ലെ പ​ള്ളി വി​കാ​രി കൊ​റോ​ണ ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​ണെന്നും പ​ക​രം താ​ൻ വി​വ​രം അ​റി​യി​ക്കാ​ൻ എ​ത്തി​യ​താണെ​ന്നും ധ​രി​പ്പി​ച്ചാ​ണ് വൃ​ദ്ധ​യു​ടെ അ​ടു​ത്തെ​ത്തി​യ​ത്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​മു​ള്ള വൃ​ദ്ധ ഒ​റ്റ​ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് പ്ര​തി ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ​ത്. വീ​ട് നി​ർ​മാണ​ത്തി​ന് സ​ഹാ​യം അ​നു​വ​ദി​ക്കാ​ൻ…

Read More