വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി പരിചയക്കാരനായിരിക്കും എന്ന പോലീസിന്‍റെ നിഗമനം തെറ്റിയില്ല; സത്യം പുറത്ത് പറയാൻ മടിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി വീട്ടമ്മ

ഇ​രി​ട്ടി(കണ്ണൂർ): ആ​റ​ളം പ​യോ​റ ഏ​ച്ചി​ല്ല​ത്ത വീ​ട്ട​മ്മ കു​ന്നു​മ്മ​ല്‍ രാ​ധ (56) യെ ​വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ൽ.രാ​ധ​യു​ടെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് ചാ​ക്കാ​ട് സ്വ​ദേ​ശി പി. ​പി. സ​ജീ​വ​ (48) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ 15 ഓ​ളം കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ട​മ്മ ഒ​ന്നും പ​റ​യാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​വാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്. ശാ​സ്ത്രീ​യ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ജീ​വ​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം വീ​ട്ട​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സ​ജീ​വ​ൻ ത​ന്നെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും ത​ന്‍റെ​യും മ​ക​ളു​ടെ​യും സു​ര​ക്ഷ ഓ​ർ​ത്താ​ണ് പേ​ര് പ​റ​യാ​തി​രു​ന്ന​തെ​ന്നും മൊ​ഴി ന​ൽ​കി. അ​ക്ര​മ കാ​ര​ണം അ​റി​യി​ല്ല. ബാ​ത്ത് റൂ​മി​ൽ പോ​യി തി​രി​കെ മു​റി​യി​ലേ​ക്ക് വ​രു​മ്പോ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ട​മ്മ മൊ​ഴി തി​രു​ത്തി. ഇ​തോ​ടെ സ​ജീ​വ​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെടു​ത്തി. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ദു​രൂ​ഹ​ത തു​ട​രു​ന്ന​തി​നി​ട​യി​ല്‍…

Read More

ക​ള്ള​ക്ക​ട​ത്ത് ര​ഹ​സ്യം വി​ല്‍​പ​ന​യ്ക്ക്! വി​ല ല​ക്ഷ​ങ്ങ​ൾ; തലപോകുന്ന ചതിയുടെ കഥകൾ പുറത്തേക്ക്

കെ.​ ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ള്‍ വി​ല്‍​പ്പ​ന​യ്ക്ക്. ഹ​വാ​ല-​സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വ​ര​ങ്ങ​ളാ​ണ് വ​ന്‍ വി​ല​യ്ക്ക് വി​റ്റ​ഴി​ക്കു​ന്ന​ത്. സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ വ​ഴി​യാ​ണ് ര​ഹ​സ്യ​ങ്ങ​ള്‍ മ​റ്റു സം​ഘ​ങ്ങ​ള്‍ കൈ​മാ​റു​ന്ന​ത്. ഹ​വാ​ല-​സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വ​ര​ങ്ങ​ള്‍ മ​റ്റു​ള്ള ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ഒ​റ്റി​കൊ​ടു​ക്കു​ക വ​ഴി വ​ന്‍​തു​ക പ്ര​തി​ഫ​ല​മാ​യി കൈ​പ്പ​റ്റി​യി​രു​ന്ന​താ​യും സി-​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചു. ഓ​രോ ഒ​റ്റി​നും ല​ക്ഷ​ങ്ങ​ള്‍ പ്ര​തി​ഫ​ല​മാ​യി വാ​ങ്ങു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ഒ​റ്റു​കാ​രാ​യ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച വി​വ​രം വ്യ​ക്ത​മാ​യ​ത്. സി-​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​ബ്രാ​ഹി​മും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന മാ​ങ്കാ​വ് സ്വ​ദേ​ശി ഷ​ബീ​റും പ്ര​സാ​ദും ഇ​ത്ത​ര​ത്തി​ല്‍ ക​ള്ള​ക്ക​ട​ത്തി​ന്‍റെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ മ​റി​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ഓ​രേ​സ​മ​യം ര​ണ്ടു സം​ഘ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി കോ​ടി​ക​ള്‍ വ​രു​മാ​ന​മാ​യി ഇ​വ​ര്‍​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​റ്റു​കാ​ര്‍ ആ​രെ​ന്ന​റി​യാ​തെ ക​ള്ള​ക്ക​ട​ത്ത് സം​ഘം ഇ​പ്പോ​ഴും അ​ല​യു​മ്പോ​ഴും എ​ല്ലാം ചോ​രു​ന്ന​തു ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ല്‍…

Read More

കല്‍പ്പണിക്കാരന്‍ ഒരു നാള്‍ ‘അച്ഛന്‍ സ്വാമി’യായി ! സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; ഒടുവില്‍ 17കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍…

അദ്ഭുതസിദ്ധികള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളെ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തു. കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെ(39)യാണ് മാള സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന 17കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കല്‍പ്പണിക്കാരനായിരുന്ന ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മടത്തുംപടിയിലെ ഒരു ക്ഷേത്രത്തില്‍ പരികര്‍മിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. പരികര്‍മിയുടെ മരണശേഷം ഇയാള്‍ സ്വന്തമായി പൂജ ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രം. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. പൂജ സമയത്ത് അച്ഛന്‍ എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും സ്വന്തമാക്കി. പൊലീസ്…

Read More

പഴമൊഴിയിൽ പതിരില്ല..! ആ​ന ക​രിമ്പിൻ​ കാ​ട്ടി​ൽ എ​ന്ന​തി​നു പ​ക​രം ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ എ​ന്നാ​യി: പി.​ടി. തോ​മ​സ്

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ. ആ​ന ക​രി​ന്പി​ൻ​കാ​ട്ടി​ൽ എ​ന്ന​തി​നു​പ​ക​രം ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ എ​ന്നാ​യി. നി​യ​മ​സ​ഭ​യി​ലെ ആ ​ദൃ​ശ്യം വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ കാ​ണി​ക്ക​ണ​മെ​ന്നും പി.​ടി. തോ​മ​സ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പി.​ടി. തോ​മ​സ് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​യാ​ൾ എ​ങ്ങ​നെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​മെ​ന്നും തോ​മ​സ് ചോ​ദി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന​ത് കെ.​എം. മാ​ണി​യു​ടെ ആ​ത്മാ​വാ​ണ്. മാ​ണി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് ഇ​ട​തു​പ​ക്ഷം ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്നു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ധു​രി​ച്ചി​ട്ട് തു​പ്പാ​നും ക​യ്ച്ചി​ട്ട് ഇ​റ​ക്കാ​നും വ​യ്യെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ജോ​സ് കെ. ​മാ​ണി​യെ​ന്നും പി.​ടി. തോ​മ​സ് പ​രി​ഹ​സി​ച്ചു. അ​തേ​സ​മ​യം കൈ​യാ​ങ്ക​ളി കേ​സി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ത് ശി​വ​ൻ​കു​ട്ടി​ക്കെ​തി​രാ​യ വി​ഷ​യ​മ​ല്ല. പൊ​തു​വി​ഷ​യ​മാ​ണ്. പ്ര​ക്ഷു​ബ്ധ…

Read More

നോക്കി നിൽക്കെ വാഴകത്തി വീഴുന്നു,  വീടിനക ത്തെ തുണിക്ക് തീപിടിക്കുന്നു; തീക്കളിയിൽ മൊയ്തുവും കുടുംബവും ഭീതിയിൽ

നാ​ദാ​പു​രം: ക​ട​മേ​രി​ക്ക​ടു​ത്ത കീ​രി​യ​ങ്ങാ​ടി​യി​ല്‍ വീ​ടി​ന​ക​ത്തും പു​റ​ത്തും വ​സ്തു​ക്ക​ള്‍​ക്ക് തീ ​പി​ടി​ക്കു​ന്ന​ത് വീ​ട്ടു​കാ​രേ​യും നാ​ട്ടു​കാ​രേ​യും പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. കീ​രി​യ​ങ്ങാ​ടി ടൗ​ണി​ലെ കാ​ളാം വീ​ട്ടി​ല്‍ മൊ​യ്തു​വി​ന്‍റെ വീ​ട്ടി​ലാ​ണ് അ​ത്ഭു​ത പ്ര​തി​ഭാ​സം. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ തീ ​പ​ട​ർ​ന്ന​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യോ​ടെ വീ​ടി​ന് പി​ന്‍​വ​ശ​ത്തെ പ​റ​മ്പി​ലെ കു​ല​ക്കാ​റാ​യ വാ​ഴ​യാ​ണ് ഞൊ​ടി​യി​ട​യി​ല്‍ ക​ത്തി ന​ശി​ച്ച​ത്. ഇ​തി​ന് തു​ട​ര്‍​ച്ച​യാ​യി വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടി​ന്‍റെ മ​റ്റൊ​രു വ​ശ​ത്തെ പ​റ​മ്പി​ലെ വാ​ഴ​യി​ലും തീ ​പ​ട​ര്‍​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് വീ​ടി​ന​ക​ത്ത് മൊ​യ്തു നി​സ്‌​കാ​ര സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഷാ​ളും വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ സൂ​ക്ഷി​ച്ച ഷൂ​സും ക​ത്തി ന​ശി​ച്ചു. ഉ​ച്ച​യോ​ടെ വീ​ടി​ന്‍റെ മു​റ്റ​ത്ത് ചു​രു​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക്ക് പൈ​പ്പി​നും തീ ​പ​ട​ര്‍​ന്നു. പൈ​പ്പി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും അ​ഗ്നി​ബാ​ധ​യേ​റ്റ് ക​ത്തി ഉ​രു​കി​യ നി​ല​യി​ലാ​ണ്. വീ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ല്‍…

Read More

വാക്‌സിന്‍ എടുത്താലും അധികം വൈകാതെ പ്രതിരോധശേഷി കുറയും !വകഭേദങ്ങളെ ചെറുക്കുമോയെന്നും സംശയം; ഗവേഷകര്‍ പറയുന്നതിങ്ങനെ…

വാക്‌സിന്‍ എടുത്താലും കോവിഡില്‍ നിന്ന് പരിപൂര്‍ണ സുരക്ഷ കിട്ടുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഗവേഷകര്‍. വാക്‌സിന്‍ എടുക്കുന്നവരില്‍ ക്രമേണ പ്രതിരോധ ശേഷി കുറയുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. അസ്ട്രാസെനക (ഇന്ത്യയില്‍ കോവിഷീല്‍ഡ്), ഫൈസര്‍ വാക്സീനുകളുടെ പൂര്‍ണ ഡോസെടുത്ത് ആറ് ആഴ്ചയ്ക്കു ശേഷം ഇവ നല്‍കുന്ന പ്രതിരോധത്തില്‍ കുറവു വന്നു തുടങ്ങുമെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന ഗവേഷക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വാക്സിന്‍ എടുത്താലും 23 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും. ഇതു തുടര്‍ന്നാല്‍ വാക്സീന്‍ ഉറപ്പു നല്‍കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. പുതിയ വകഭേദങ്ങള്‍ക്കെതിരേയുള്ള ഫലപ്രാപ്തിയിലാണ് ഗവേഷകര്‍ക്ക് ഏറെ ആശങ്കയുള്ളത്. എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ്…

Read More

ഹരികൃഷ്ണയെ എങ്ങനെ കൊന്നുവെന്ന് ഡ​മ്മി​യിൽ കാണിച്ച് രതീഷ്; ഭാര്യാ സഹോദരിയെ വരുതിയിലാക്കാൻ യുവാവ് പറഞ്ഞ വാക്കുകൾ അവളെ കൂടുതൽ അടിമയാക്കി…

ചേ​ര്‍​ത്ത​ല: സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ യു​വ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് പു​ത്ത​ന്‍​കാ​ട്ടു​ങ്ക​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (ഉ​ണ്ണി-40) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തെ​ളി​വെ​ടു​പ്പി​നി​ടെ നാ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യെ​തു​ട​ര്‍​ന്ന് ക​ന​ത്ത സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ 11 ഓ​ടെ പ​ട്ട​ണ​ക്കാ​ട് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​സ്.​ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് ത​ളി​ശ്ശേ​രി​ത്ത​റ വീ​ട്ടി​ല്‍ ഉ​ല്ലാ​സി​ന്റെ​യും സു​വ​ര്‍​ണ​യു​ടെ​യും മ​ക​ള്‍ ഹ​രി​കൃ​ഷ്ണ(26) കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ള്‍ വീ​ട്ട​മ്മ​മാ​ര​ട​ക്കം പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു. പോ​ലീ​സി​നൊ​പ്പം ഫോ​റ​ന്‍​സി​ക്, ഫിം​ഗ​ര്‍ പ്രി​ന്റ് വി​ദ​ഗ്ദ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. ന​ട​ന്ന​തെ​ല്ലാം എ​ങ്ങ​നെ​യെ​ന്ന് വി​വ​രി​ച്ചും പോ​ലീ​സ് സേ​ന​യി​ലെ ഒ​രാ​ളെ ഡ​മ്മി​യാ​ക്കി ചെ​യ്തു കാ​ണി​ച്ചു​മാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. എ​ല്ലാം വി​വ​രി​ച്ചും ചെ​യ്തു കാ​ണി​ച്ചു. ത​ങ്കി​ക​വ​ല​യി​ല്‍ നി​ന്നും സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലെ​ത്തി​ച്ചു.…

Read More

കരുവന്നൂര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമോ ? മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലും കോടികളുടെ ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തല്‍…

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് മലയാളികളെയാകെ ഞെട്ടിക്കുമ്പോള്‍ സമാനമായ തട്ടിപ്പിന്റെ വിവരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്നത്. മലപ്പുറം ഏആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായുള്ള മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആദായനികുതി വകുപ്പും ബാങ്കില്‍ വീഴ്ച കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും മുന്‍ സെക്രട്ടറിയും ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ വി.കെ.ഹരികുമാര്‍ പറഞ്ഞു. ഒട്ടേറെ വ്യാജ മേല്‍വിലാസങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച് കോടികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മുന്‍ കുന്നുംപുറം ബ്രാഞ്ച് മാനേജരായിരുന്ന കെ.പ്രസാദ് പറയുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കുന്നു. സ്വര്‍ണപണയത്തിന്റെ പേരില്‍ തിരിമറികള്‍ നടത്തിയതും അന്നത്തെ സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് പ്രസാദിന്റെ ആരോപണം. തിരിമറികള്‍ പുറത്തായതോടെ മൂന്നു ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. ക്രമക്കേട് നടത്തിയതിന്റെ പേരിലാണ്…

Read More

അമേരിക്ക വീണ്ടും മാസ്‌ക് വയ്ക്കുന്നു ! ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം…

കോവിഡിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി യുഎസ് ഗവണ്‍മെന്റ്. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കര്‍ശന നിയന്ത്രണം. നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളില്‍ 80 ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന്‍ അഭ്യര്‍ഥിച്ചു. മുമ്പ് രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടു ഡോസ് വാക്‌സിനെടുത്തവരെയും പുതിയ ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന സാഹചര്യമാണ് ഇ്‌പ്പോള്‍ സംജാതമായിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നത്.

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് കാ​രി​യ​ര്‍​മാ​ര്‍ “റെ​ഡ്’ ലി​സ്റ്റി​ലേ​ക്ക് ! ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളു​ടെയും കാ​രി​യ​ര്‍​മാ​രു​ടെ​യും പ​ട്ടി​ക ക്രൈം​ബ്രാ​ഞ്ച് ത​യാ​റാ​ക്കു​ന്നു; 350 തട്ടിക്കൊണ്ടുപോകൽ

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : വി​ദേ​ശ​ത്തു നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സ്വ​ര്‍​ണം ക​ട​ത്തു​ന്ന​വ​രെ​യും അ​വ ത​ട്ടി​യെ​ടു​ക്കു​ന്ന​വ​രേ​യും “റെ​ഡ് ലി​സ്റ്റി​ല്‍’ ഉ​ള്‍​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. രാ​മ​നാ​ട്ടു​ക​ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ കേ​സു​ക​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സിൽ (ഡി​ആ​ര്‍​ഐ)നി​ന്നും ക്രൈം​ റിക്കാര്‍​ഡ് ബ്യൂ​റോ​യി​ല്‍ നി​ന്നും ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഈ ​പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​വ​രെ സം​ബ​ന്ധി​ച്ച് അ​ത​ത് ലോ​ക്ക​ല്‍​പോ​ലീ​സി​നും മ​റ്റും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റും. ഇ​വ​രെ സ്ഥി​രം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്യും. വി​ദേ​ശ​ത്തുനി​ന്ന് സ്വ​ര്‍​ണം ക​ട​ത്തു​ന്ന കാ​രി​യ​ര്‍​മാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​റി​ല്ല. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും ഡി​ആ​ര്‍​ഐ​യു​മാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ത്തി​ന്‍റെ നി​കു​തി​യും പി​ഴ​യും ഈ​ടാ​ക്കി​യാ​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ കാ​രി​യ​റാ​യി രം​ഗ​ത്തെ​ത്താ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തേ​ക്ക് വി​ദേ​ശ​ത്ത്…

Read More