570 കോടി വിലയുള്ള റഫാല്‍ വിമാനം വാങ്ങിയത് 1,670 കോടിക്ക് ! ക​​​​​രാ​​​​​ർ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത് അ​​​​​ഴി​​​​​മ​​​​​തി ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള ഭാ​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം നീ​​​​​ക്കി…

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: റ​​​​​ഫാ​​​​​ൽ യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന ഇ​​​​​ട​​​​​പാ​​​​​ടി​​​​​ൽ ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​ർ​​​​​ക്കു വ​​​​​ൻ​​​​​തു​​​​​ക ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി ഇ​​​​​തു​​​​​വ​​​​​രെ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന രേ​​​​​ഖ​​​​​ക​​​​​ൾ വെ​​​​​ളി​​​​​വാ​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് കോ​​​​​ണ്‍ഗ്ര​​​​​സ്. ഒ​​​​​രെ​​​​​ണ്ണ​​​​​ത്തി​​​​​ന് 570 കോ​​​​​ടി വിലയുള്ള റ​​​​​ഫാ​​​​​ൽ വി​​​​​മാ​​​​​ന​​​​​മാ​​​​​ണു 1,670 കോ​​​​​ടി​​​​​ക്ക് മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​ർ വാ​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്ന് ഇ​​​​​പ്പോ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​യെ​​​​​ന്ന് എ​​​​​ഐ​​​​​സി​​​​​സി വ​​​​​ക്താ​​​​​വ് പ​​​​​വ​​​​​ൻ ഖേ​​​​​ര പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. അ​​​​​ഴി​​​​​മ​​​​​തി ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള ഭാ​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം നീ​​​​​ക്കി​​​​​യാ​​​​​ണ് ക​​​​​രാ​​​​​ർ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്. ഇ​​​​​ന്ത്യ, ഫ്രാ​​​​​ൻ​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​രോ​​​​​ധ ക​​​​​രാ​​​​​റി​​​​​ൽ അ​​​​​വ​​​​​രു​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ന്വേ​​​​​ഷ​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടും ഇ​​​​​ന്ത്യ​​​​​യി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ മൗ​​​​​നം പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്താ​​​​​ണെ​​​​​ന്ന് പ​​​​​വ​​​​​ൻ ഖേ​​​​​ര ചോ​​​​​ദി​​​​​ച്ചു. അതിനിടെ താ​​​​​ടി​​​​​രോ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ ജെ​​​​​റ്റ് വി​​​​​മാ​​​​​നം തൂ​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന ചി​​​​​ത്ര​​​​​ത്തോ​​​​​ടെ ’ക​​​​​ള്ള​​​​​ന്‍റെ താ​​​​​ടി’ എ​​​​​ന്ന അ​​​​​ടി​​​​​ക്കു​​​​​റി​​​​​പ്പു​​​​​മാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യെ രൂ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ പോ​​​​​സ്റ്റ് ചെ​​​​​യ്ത ചി​​​​​ത്ര​​​​ം വി​​​​​വാ​​​​​ദ​​​​​മാ​​​​​യി. മോ​​​​​ദി​​​​​യു​​​​​ടേ​​​​​തി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​യ താ​​​​​ടി​​​​​യു​​​​​ള്ള ഒ​​​​​രു പ​​​​​കു​​​​​തി മു​​​​​ഖ​​​​​വും താ​​​​​ടി​​​​​രോ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​റ്റ​​​​​ത്ത് ഒ​​​​​രു ജെ​​​​​റ്റ് വി​​​​​മാ​​​​​നം തൂങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​ണു രാ​​​​​ഹു​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ…

Read More

ബ​ന്ധു​ക്ക​ളാ​യ ആ​ൺ​കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ചതിന് ഇങ്ങനെയൊക്കെ ചെയ്യാമോ? എ​ല്ലാ​വ​രും കാ​ഴ്ച​ക്കാ​രാ​യി നി​ന്ന​ത​ല്ലാ​തെ ആ​രും ഇ​വ​രെ ര​ക്ഷി​ക്കാ​ൻ മു​തി​ർ​ന്നി​ല്ല…

ഭോ​പ്പാ​ൽ: ബ​ന്ധു​ക്ക​ളാ​യ ആ​ൺ​കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ച​തി​ന് അ​ർ​ധ​സ​ഹോ​ദ​രി​മാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം. മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ർ ജി​ല്ല​യി​ലെ പീ​പാ​ൽ​പ ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സ​മാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​വ​രെ മ​ർ​ദി​ച്ച​ത്. ബ​ന്ധു​വി​ന്‍റെ ആ​ൺ​മ​ക്ക​ളോ​ട് സം​സാ​രി​ച്ച​തി​നാ​ണ് ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ പ​ര​സ്യ​മാ​യി നാ​ട്ടു​കാ​രു​ടെ മു​ൻ​പി​ലി​ട്ട് അ​ടി​ക്കു​ക​യും തൊ​ഴി​ക്കു​ക​യും മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്ത​ത്. വ​ടി​യും ക​ല്ലും ഉ​പ​യോ​ഗി​ച്ച് ഇ​വ​രെ മ​ർ​ദി​ച്ചു. എ​ല്ലാ​വ​രും കാ​ഴ്ച​ക്കാ​രാ​യി നി​ന്ന​ത​ല്ലാ​തെ ആ​രും ഇ​വ​രെ ര​ക്ഷി​ക്കാ​ൻ മു​തി​ർ​ന്നി​ല്ല. മ​ർ​ദ​ന​മേ​റ്റ് ത​ള​ർ​ന്ന ഒ​രു പെ​ൺ​കു​ട്ടി ബോ​ധം​ന​ഷ്ട​പ്പ​ട്ട് വീ​ഴു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ച​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​ക​ൾ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. മ​ർ​ദ​ന​മേ​റ്റ​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ആ​ദ്യം ഭ​യ​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നാ​ണ് മൊ​ഴി​യെ​ടു​ത്ത​തെ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Read More

പാ​ല​ക്കാ​ടു​ള്ള എം​എ​ൽ​എ​യു​ടെ ന​മ്പ​ർ ന​ൽ​കാ​തെ കൊ​ല്ലം എം​എ​ൽ​എ​യു​ടെ ന​മ്പ​ർ ത​ന്ന കൂ​ട്ടു​കാ​ര​ന്‍റെ…! വി​ദ്യാ​ർ​ഥി​യെ ശ​കാ​രി​ച്ച സം​ഭ​വം: ബോ​ധ​പൂ​ർ​വം പ്ര​കോ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് മു​കേ​ഷ്

കൊ​ല്ലം: ഫോ​ണി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ ശ​കാ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​കേ​ഷ് എം​എ​ൽ​എ. ബോ​ധ​പൂ​ർ​വം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. പി​ന്നി​ലാ​രെ​ന്ന് ഊ​ഹി​ക്കാ​നാ​വും. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ധ​പൂ​ർ​വം പ്ര​കോ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി വി​ളി​ച്ച് ശ​ല്യം ചെ​യ്തു. ഇ​ത് ആ​സൂ​ത്രി​ത രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണ്. കു​ട്ടി​യെ​ക്കൊ​ണ്ട് വി​ളി​പ്പി​ച്ച് സം​ഭാ​ക്ഷ​ണം റെ​ക്കോ​ർ​ഡ് ചെ​യ്ത​ത് ക​രു​തി​ക്കൂ​ട്ടി​യാ​ണ്. പി​ന്നി​ലാ​രെ​ന്ന് ത​നി​ക്ക് ഊ​ഹി​ക്കാ​നാ​വും. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും മു​കേ​ഷ് അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യാ​ണ് മു​കേ​ഷി​നെ വി​ളി​ച്ച​ത്. പാ​ല​ക്കാ​ടു​ള്ള ആ​ൾ കൊ​ല്ലം എം​എ​ൽ​എ ആ​യ ത​ന്നെ എ​ന്തി​നു വി​ളി​ക്കു​ന്നു​വെ​ന്ന് ചോ​ദി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​യെ മു​കേ​ഷ് ശ​കാ​രി​ച്ച​ത്. ആ​റു ത​വ​ണ​യാ​യി വി​ളി​ക്കു​ന്ന​ല്ലോ. ഞാ​നൊ​രു പ്ര​ധാ​ന​പ്പെ​ട്ട മീ​റ്റി​ങ്ങി​ലി​രി​ക്കു​വ​ല്ലേ. പാ​ല​ക്കാ​ടു​നി​ന്ന് കൊ​ല്ലം എം​എ​ൽ​എ​യെ വി​ളി​ച്ച് പ​റ​യേ​ണ്ട കാ​ര്യ​മു​ണ്ടോ? പാ​ല​ക്കാ​ട് എം​എ​ൽ​എ​യി​ല്ലേ​യെ​ന്നും മു​കേ​ഷ് ചോ​ദി​ക്കു​ന്നു. ത​നി​ക്ക് കൂ​ട്ടു​കാ​ര​നാ​ണ് ന​മ്പ​ർ ത​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി പ​റ​യു​മ്പോ​ൾ പാ​ല​ക്കാ​ടു​ള്ള എം​എ​ൽ​എ​യു​ടെ ന​മ്പ​ർ ന​ൽ​കാ​തെ…

Read More

മദ്യപിച്ച് ലക്കുകെട്ട് പെണ്‍കുട്ടിയെ കടന്നു പിടിച്ചു ! പ്രമുഖ സീരിയല്‍ നടന്‍ അറസ്റ്റില്‍…

മദ്യലഹരിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്ന പരാതിയെത്തുടര്‍ന്ന് സീരിയല്‍ നടന്‍ പ്രചീന്‍ ചൗഹാന്‍ അറസ്റ്റില്‍. കസൗടീ സിന്ദഗീ കേ എന്ന സീരിയലിലെ സുബ്രതോ ബസു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്. മലാഡ് ഈസ്റ്റ് സ്വദേശിനിയായ 22കാരിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റു ചെയ്തത്. പരാതിയുമായി പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് കുരര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ പ്രകാശ് വേലെ പറഞ്ഞു. മദ്യലഹരിയില്‍ തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചു എന്നാണ് പ്രചീന് എതിരെയുള്ള യുവതിയുടെ പരാതി. ഇയാളെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രചീനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിരവധി ടിവി സീരിയലില്‍ അഭിനയിച്ചിട്ടുള്ള നടനാണ് പ്രചീന്‍ ചൗഹാന്‍. ക്യൂന്‍ ഹോത ഹേ പ്രാര്‍, ക്യാ ഹഡ്‌സാ ക്യാ ഹഖീഖത്, സിന്ദൂര്‍ തേരെ നാം കാ, യേ ഹേ ആഷിഖി തുടങ്ങിയവയാണ് പ്രചീന്‍ അഭിനയിച്ച സീരിയലുകള്‍.

Read More

മാസ്‌ക് ധരിക്കുന്ന കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിക്കുന്നു ! വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ വിഷലിപ്തമായ കാര്‍ബന്‍ ഡയോക്‌സൈഡ് ശ്വസിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ. ഹരാള്‍ഡ് വല്‍ച്ചിന്‍റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണു മാസ്‌ക് ധരിക്കുന്നതിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ ഡയോക്‌സൈഡിന്‍റെ പരിധി രണ്ട് ശതമാനമാണ്. അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ മാസ്‌ക് ധരിക്കുമ്പോള്‍ അവര്‍ ശ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 1.3 ശതമാനമാണ്. മാസ്‌ക് ധരിക്കുന്ന ഏഴു വയസിനു മുകളിലുള്ള കുട്ടികളാണു കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്. ഇവരില്‍ 2.5 ശതമാനം, പന്ത്രണ്ടു ശതമാനത്തില്‍ കൂടുതല്‍ വിഷലിപ്തമായ വായു ശ്വസിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. പ്രകൃതിയില്‍ നിന്നും ഓക്‌സിജനാണ് നാം സ്വീകരിക്കുന്നത്. പുറത്തേക്ക് തള്ളികളയുന്നതു അശുദ്ധവായുവും. മാസ്‌ക് ധരിക്കുന്നതിലൂടെ ആവശ്യമായ ശുദ്ധവായു അകത്തേക്കു ശ്വസിക്കുന്നതു കുറയുകയും, അതേ സമയം അശുദ്ധവായു പുറത്തേക്കു…

Read More

പി​ക്ക​പ്പ് വാ​ൻ ക​ണ്ട​പ്പോ​ൾ കൈകാ​ണി​ച്ചു, പണിപാളി! ബാ​ലി​കാ സ​ദ​ന​ത്തി​ൽ നി​ന്ന് മ​തി​ൽ ചാ​ടി ഒ​ളി​ച്ചോ​ടി​യ നാ​ലു പെ​ൺ​കു​ട്ടി​ക​ളെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മാ​ന്നാ​ർ: ബു​ധ​നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രാ​ശ​ക്തി ബാ​ലി​കാ സ​ദ​ന​ത്തി​ൽനി​ന്ന് മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ട നാ​ലു പെ​ൺ​കു​ട്ടി​ക​ൾ വാ​ൻ ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് 16,17 വ​യ​സ് വീ​ത​മു​ള്ള നാ​ലു പെ​ൺ​കു​ട്ടി​ക​ൾ ബാ​ലി​കാ​സ​ദ​ന​ത്തി​ലെ മ​തി​ൽചാ​ടിക്കടന്നു ര​ക്ഷ​പ്പെ​ട്ട​ത്. രാ​ത്രി​യി​ൽ മാ​ന്നാ​ർ ടൗ​ണി​ൽ എ​ത്തി​യ കു​ട്ടി​ക​ൾ പി​ക്ക​പ്പ് വാ​ൻ ക​ണ്ട​പ്പോ​ൾ കൈകാ​ണി​ച്ചു. വ​ണ്ടി നി​ർ​ത്തി​യ ഡ്രൈ​വ​ർക്ക് ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോന്നി. വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ ഇ​വ​രെ ഡ്രൈ​വ​ർ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ, കു​മ്പ​ഴ നൂ​റ​നാ​ട്, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് ബാ​ലി​കാ സ​ദ​ന​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ത​ങ്ങ​ൾ​ക്ക് ബാ​ലി​കാ​സ​ദ​ന​ത്തി​ൽ ക​ഴി​യാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​തുകൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത് എ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞ​താ​യാ​ണ് ആ​ദ്യ​വി​വ​രം. കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് മാ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മാ​ന്നാ​റി​ൽ നി​ന്നു വ​നി​താപോ​ലീ​സ് എ​ത്തി കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്തു. കു​ട്ടി​ക​ളെ കൗ​ൺ​സ​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മേ ര​ക്ഷ​പ്പെ​ടാ​ൻ…

Read More

കി​ര​ണ്‍ വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​യെ​ന്ന് പോ​ലീ​സ്! കി​ര​ണ്‍​കു​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ച​തി​ല്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ…

അ​ഞ്ച​ല്‍: ശാ​സ്താം​കോ​ട്ട​യി​ല്‍ വി​സ്മ​യ എ​ന്ന 24 കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ഭ​ര്‍​ത്താ​വും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മു​ൻ​ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കി​ര​ണ്‍​കു​മാ​റി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. കി​ര​ണ്‍ കു​മാ​ര്‍ വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും വീ​ഡി​യോ ഗെ​യിം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇ​യാ​ള്‍ എ​പ്പോ​ഴും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശാ​സ്ത്രീ​യ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​നാ​യി കി​ര​ണ്‍​കു​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നു​മാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. ഇ​തോ​ടെ മാ​ന​സി​കാ​രോ​ഗ്യ, സാ​ങ്കേ​തി​ക, ശാ​സ്ത്രീ​യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​വും അ​ന്വേ​ഷ​ണ​സം​ഘം തേ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം കി​ര​ണി​നെ മാ​ന​സി​ക രോ​ഗി​യാ​ക്കി ചി​ത്രീ​ക​രി​ച്ച് കേ​സി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ട് 90 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. നി​ല​വി​ൽ കൊ​റോ​ണ ബാ​ധി​ത​നാ​യി നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന…

Read More

ഗ്രീ​ഷ്മ കം​പ്യൂ​ട്ട​ർ വി​ദ​ഗ്ധ; തെ​ളി​വ് ന​ശി​പ്പി​ക്കാ​നും മി​ടു​ക്കി! ‘കാ​മു​ക​ൻ’ ഒ​രി​ക്ക​ൽ പോ​ലും രേ​ഷ്മ​യോ​ട് സം​സാ​രി​ച്ചി​രു​ന്നി​ല്ല; എ​ന്നാ​ൽ… ഗ്രീ​ഷ്മ​യു​ടെ ത​മാ​ശ​യി​ൽ ത​ക​ർ​ന്ന​ത് മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ

ചാ​ത്ത​ന്നൂ​ർ: ഫേ​യ്സ്ബു​ക്കി​ലൂ​ടെ രേ​ഷ്മ​യു​ടെ അ​ജ്ഞാ​ത കാ​മു​ക​നാ​യി അ​ഭി​ന​യി​ച്ച്, പ്ര​സ​വി​ച്ച് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും രേ​ഷ്മ ജ​യി ലാ​വു​ക​യും ചെ​യ്ത​തി​ന് കാ​ര​ണ​ക്കാ​രി​യാ​യ ഗ്രീ​ഷ്മ കം​പ്യൂ​ട്ട​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വി​ദ​ഗ്ധ​യാ​ണെ​ന്ന് പോ​ലീ​സ് സൈ​ബ​ർ സെ​ൽ. ര​ഹ​സ്യ​മാ​യി സിം ​കാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച് അ​ന​ന്ദു എ​ന്ന അ​ക്കൗ​ണ്ടു​ണ്ടാ​ക്കി രേ​ഷ്മ​യു​ടെ കാ​മു​ക​നാ​യ​ത് ത​മാ​ശ​യ്ക്കാ​യി​രു​ന്നു. രേ​ഷ്മ കാ​മു​ക​ന്‍റെ കാ​ര്യ​ത്തി​ൽ ഗൗ​ര​വ​മാ​വു​ക​യും അ​യാ​ളി​ൽ അ​ടി​മ​യാ​വു​ക​യും ചെ​യ്ത ഘ​ട്ട​ത്തി​ലാ​ണ് ഗ്രീ​ഷ്മ സ്വ​ന്തം കാ​മു​ക​നോ​ട് ഇ​ത് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ആ​ര്യ​യോ​ടും പ​റ​ഞ്ഞു.​ഗ്രീ​ഷ​മ​യും ആ​ര്യ​യും ചേ​ർ​ന്നാ​യി പി​ന്നീ​ട് കാ​മു​ക​ൻ ക​ളി. രേ​ഷ്മ​യോ​ട് ചാ​റ്റ് ചെ​യ്തി​രു​ന്ന ‘കാ​മു​ക​ൻ’ ഒ​രി​ക്ക​ൽ പോ​ലും രേ​ഷ്മ​യോ​ട് സം​സാ​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ര​ഹ​സ്യ കാ​മു​ക​ന്‍റെ വി​വ​രം ആ​ര്യ​യും ഗ്രീ​ഷ്മ​യും അ​റി​യു​ക​യും ചെ​യ്ത​തോ​ടെ ര​ഹ​സ്യം പ​റ​യേ​ണ്ടി വ​ന്നു. ഗ്രീ​ഷ്മ ഓ​രോ ത​വ​ണ​യും രേ​ഷ്മ​യോ​ട് ചാ​റ്റ് ചെ​യ്ത ശേ​ഷം അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ആ​ക്കും. പി​ന്നീ​ട് ഇ​ത് ഡി​ലി​റ്റ് ചെ​യ്യും. വീ​ണ്ടും പു​തി​യ അ​ക്കൗ​ണ്ട്…

Read More

മു​ഖ്യ​മ​ന്ത്രി​ക്ക് തി​ര​ക്ക്! കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്കു മാ​റ്റി; ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടു​ത്ത ബു​ധ​നാ​ഴ്ച വ​രെ​

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അ​വ​ലോ​ക​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യ്ക്കു പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ചി​ല യോ​ഗ​ങ്ങ​ൾ ഉ​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗം തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്കു മാ​റ്റി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി​പി​ആ​ർ) കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​യ ഇ​ള​വു​ക​ളോ​ടെ നി​ല​വി​ലു​ള്ള രീ​തി​യി​ൽ ഒ​രാ​ഴ്ച കൂ​ടി ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം തു​ട​രാ​നാ​ണു സാ​ധ്യ​ത. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടു​ത്ത ബു​ധ​നാ​ഴ്ച വ​രെ​യാ​ണ്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജീ​വി​ത മാ​ർ​ഗ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഒ​ട്ടേ​റെ നി​വേ​ദ​ന​ങ്ങ​ൾ മ​ന്ത്രി​മാ​ർ​ക്കു ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്.

Read More

രേ​ഷ്മ​യോ​ട് കാ​മു​ക​നെ​ന്ന പേ​രി​ല്‍ ചാ​റ്റ് ചെ​യ്ത​ത് ജീ​വ​നൊ​ടു​ക്കി​യ യു​വ​തി​കള്‍! അ​ന​ന്തു എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു യു​വ​തി​ക​ളു​ടെ ചാ​റ്റിം​ഗ്; പോലീസ് പറയുന്നത് ഇങ്ങനെ…

കൊ​ല്ലം: കൊ​ല്ല​ത്ത് ന​വ​ജാ​ത ശി​ശു​വി​നെ ക​രി​യി​ല കൂ​ന​യി​ൽ ഉ​പേ​ക്ഷി​ച്ച് കൊ​ന്ന രേ​ഷ്മ​യോ​ട് കാ​മു​ക​നെ​ന്ന പേ​രി​ൽ ഫേ​സ്ബു​ക്ക് ചാ​റ്റ് ന​ട​ത്തി​യി​രു​ന്ന​ത് ജീ​വ​നൊ​ടു​ക്കി​യ യു​വ​തി​ക​ളെ​ന്ന് പോ​ലീ​സ്. രേ​ഷ്മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ ആ​ര്യ​യും ഗ്രീ​ഷ്മ​യു​മാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി കാ​മു​ക​നെ​ന്ന പേ​രി​ല്‍ രേ​ഷ്മ​യെ ക​ബ​ളി​പ്പി​ച്ച​ത്. അ​ന​ന്തു എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു യു​വ​തി​ക​ളു​ടെ ചാ​റ്റിം​ഗ്. ഈ ​അ​ക്കൗ​ണ്ടി​ൽ നി​ന്ന് രേ​ഷ്മ​യ്ക്ക് കോ​ളു​ക​ളൊ​ന്നും വ​ന്നി​രു​ന്നി​ല്ല. ചാ​റ്റിം​ഗി​ലൂ​ടെ രേ​ഷ്മ​യെ ക​ബ​ളി​പ്പി​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും ശ്ര​മം. രേ​ഷ്മ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ പ​റ​ഞ്ഞ​ത് യു​വ​തി​ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. രേ​ഷ്മ​യെ ക​ബ​ളി​പ്പി​ക്കു​ന്ന വി​വ​രം ഗ്രീ​ഷ്മ മ​റ്റൊ​രു സു​ഹൃ​ത്തി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സു​ഹൃ​ത്താ​ണ് പോ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ രേ​ഷ്മ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ ആ​ര്യ​യെ​യും ഗ്രീ​ഷ്മ​യെ​യും ചോ​ദ്യം​ചെ​യ്യാ​ൻ പോ​ലീ​സ് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രെ​യും ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read More