കോവിഡിന്റെ മൂന്നാം തരംഗം അടുത്ത മാസം എത്തും ! സെപ്റ്റംബറില്‍ അതിതീവ്രമാകും; റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…

രാജ്യം കോവിഡില്‍ നിന്ന് പതിയെ മുക്തി നേടി വരാന്‍ ശ്രമിക്കുന്നതിനിടെ രാജ്യത്ത് അടുത്ത മാസം മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ പകുതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങുമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യത്തില്‍ എത്തിയേക്കും. കോവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയത്. ഏപ്രിലിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ 40,000ല്‍ താഴെയാണ്. അഞ്ചുലക്ഷത്തില്‍ താഴെയാണ് ചികിത്സയിലുള്ളവര്‍. കഴിഞ്ഞ ദിവസം കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തില്‍ എത്തുമെന്ന് വിദഗ്ധ സമിതിയംഗം പ്രവചിച്ചിരുന്നു. പ്രതിദിന…

Read More

കാസര്‍ഗോട്ട് 14കാരി പീഡനത്തിനിരയായി ! കടക്കാരനുള്‍പ്പെടെ പ്രദേശവാസികളായ മൂന്നു പേര്‍ അറസ്റ്റില്‍…

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ നമ്പറിലേക്ക് ഒരു പൊതുപ്രവര്‍ത്തകന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായിപീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. എന്നാല്‍ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

Read More

എന്തുകൊണ്ട് അപൂര്‍വ രോഗത്തിന്റെ മരുന്നിന് 18 കോടി രൂപ വില ! കുറിപ്പ് ശ്രദ്ധേയമാകുന്നു…

ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ 18 കോടി രൂപയുടെ മരുന്ന് വേണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹായഹസ്തവുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ളവര്‍ മുമ്പോട്ടു വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ഈ മരുന്നിന് ഇത്രയധികം വിലയാകുമെന്ന് വിശദീകരിച്ച് കുറിപ്പെഴുതി രംഗത്തു വന്നിരിക്കുകയാണ് ഡോക്ടര്‍മാരായ മോഹന്‍ദാസ് നായരും കുഞ്ഞാലിക്കുട്ടിയും. ഇന്‍ഫോ ക്ലിനിക്കിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇവര്‍ മരുന്നിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചത്. എന്തു കൊണ്ട് മരുന്നിന് ഇത്രയധികം വില വരുന്നുവെന്നും എങ്ങനെ ചെലവു കുറയ്ക്കാമെന്നുമുള്ളത് അടക്കമുള്ള കാര്യങ്ങള്‍ കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് പതിനെട്ട് കോടിയുടെ മരുന്നോ ? സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) എന്ന ഒരു ജനിതക രോഗമുണ്ട്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞു വരുന്ന ഒരു രോഗമാണത്. പേശികളെ നിയന്ത്രിക്കുന്ന നെര്‍വുകള്‍ ഉല്‍ഭവിക്കുന്നത് സുഷുമ്‌നാ നാഡിയിലെ Anterior Horn Cell-കളില്‍ നിന്നാണ്. ഈ കോശങ്ങള്‍ ക്രമേണ നശിക്കുന്നത്…

Read More

ശിവസേനയും ബിജെപിയും തമ്മിലുള്ളത് ആമിര്‍ ഖാനും കിരണ്‍റാവുവും തമ്മിലുള്ളതിന് സമാനമായ ബന്ധം ! സഞ്ജയ് റാവത്ത്

ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഇന്ത്യയെയും പാക്കിസ്ഥാനെയും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിര്‍ ഖാനേയും കിരണ്‍ റാവുവിനേയും പോലെയാണെന്നും റാവത്ത് വ്യക്തമാക്കി. ഞങ്ങളുടെ രാഷ്ട്രീയവഴികള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ ഞങ്ങളുടെ സൗഹൃദത്തിന് കേടുപറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ശിവസേനയും ശത്രുക്കളല്ലെന്ന ബിജെപി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന് ഫഡ്നാവിസ് പ്രതികരിച്ചിരുന്നു. രണ്ട് പാര്‍ട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി. ‘ഞങ്ങള്‍ (ശിവസേനയും ബിജെപിയും) ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവര്‍ ഞങ്ങളുടെ സുഹൃത്തുകളായിരുന്നു. അവര്‍ ഒന്നിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. അവര്‍ ഞങ്ങളെ വിട്ടുപോയി.’ ഫഡ്‌നാവിസ് പറഞ്ഞു. സേനയുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ചും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും ചോദിച്ചപ്പോഴായിരുന്നു…

Read More

ഷ​റ​ഫു​ദ്ദീനെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​യ​തു ആ​ഢം​ബ​ര കാ​റി​ൽ; അ​റ​സ്റ്റി​ലാ​യ ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഏ​ഴ് മ​ണി​ക്കൂ​ർ..! സുഖചികിത്സയ്ക്ക് കളമൊരുക്കിയവരും പെടും

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ സം​സ്ഥാ​ന ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) ൻ ​പ്ര​തി​യാ​യ കേ​സി​ലാ​ണ് ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​സ്ഥാ​ന​ത്ത് ഇ​ന്ന് രാ​വി​ലെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​യെ ആ​ഢം​ബ​ര കാ​റി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​യ​തും അ​റ​സ്റ്റി​ലാ​യ ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഏ​ഴ് മ​ണി​ക്കൂ​ർ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ക​ഴി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​തും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​സു​ഖ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ നാ​ല് ദി​വ​സം കി​ട​ത്തി​യ​തും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രു​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​കെ.​വി മ​നോ​ജ് കു​മാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​തോ​ടെ പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് സു​ഖ ചി​കി​ത്സ​ക്ക് ക​ള​മൊ​രു​ക്കി​യ​വ​ർ​ക്കും കു​രു​ക്കു വീ​ഴു​മെ​ന്ന് നി​യ​മ വി​ദ​ഗ്ദ​ർ പ​റ​ഞ്ഞു.…

Read More

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും! മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തിലെ തീ​രു​മാ​നം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രാ​ഴ്ച കൂ​ടി തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ങ്ങ​ളാ​ണ് ഒ​രാ​ഴ്ച കൂ​ടി തു​ട​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യി ഓ​ണ്‍​ലൈ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ന് ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന പൊ​തു​വി​കാ​ര​മാ​ണ് ഉ​യ​ർ​ന്ന​ത്. കൃ​ത്യ​മാ​യ ടെ​സ്റ്റു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന വി​ല​യി​രു​ത്ത​ൽ. പോ​സി​റ്റി​വി​റ്റി കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Read More

പരാതി ഒന്നും വേണ്ട…ഇത് ഇവിടെ തന്നെ നിര്‍ത്താം ! ആറു പ്രാവശ്യം തുടര്‍ച്ചയായി വിളിച്ചാല്‍ ആര്‍ക്കും ദേഷ്യം വരില്ലേ; മുകേഷിനെ വിളിച്ച കുട്ടി പറയുന്നതിങ്ങനെ…

കൊല്ലം എംഎല്‍എയും സിനിമാതാരവുമായ മുകേഷും ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താംക്ലാസുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോടുള്ള മുകേഷിന്റെ പെരുമാറ്റം വ്യാപകമായ വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയും പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. പരാതി പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. സംഭവം വന്‍ വിവാദമായതോടെ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. എംഎല്‍എയ്‌ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. അതേ സമയം ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി മാധ്യമങ്ങളെ കണ്ടത്. ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചതില്‍ വിഷമം തോന്നിയെങ്കിലും അത് കാര്യമാക്കുന്നില്ലെന്ന് മുകേഷിനെ വിളിച്ച കുട്ടി പറഞ്ഞു. ആറ് തവണയൊക്കെ വിളിക്കുമ്പോള്‍ ആര്‍ക്കും ദേഷ്യം വരില്ലേ എന്നും അതുകൊണ്ട് കുഴപ്പമില്ലെന്നുമാണ്…

Read More

അ​ർ​ജു​ൻ ആ​യ​ങ്കി ബി ​ടീം! ഷാ​ഫി​യും കൊ​ടി സു​നി​യു​മ​ല്ലാ​തെ അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് മ​റ്റൊ​രു നേ​താ​വ്; ക​ണ്ണൂ​രി​ലെ ലീ​ഡ​റി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി ഷാ​ഫി​യു​ടെ​യും കൊ​ടി സു​നി​യു​ടെ​യും ബി ​ടീ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ക​സ്റ്റം​സ്. പൊ​ട്ടി​ക്ക​ൽ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന പ്ര​ധാ​ന ടീ​മു‌​ക​ളാ​ണ് മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ​യും കൊ​ടി സു​നി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ‌​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ ജ​യി​ലി​ൽ പോ​കു​ന്പോ​ൾ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ട്ടി​ക്ക​ൽ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഇ​രു​പ​തോ​ളം പേ​ർ ഈ ​ബി ടീ​മി​ൽ ഉ​ള്ള​താ​യും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ർ​ജു​ൻ ആ​യ​ങ്കി​യി​ൽ നി​ന്നു ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ക​സ്റ്റം​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​യ​ങ്കി ഉ​പേ​ക്ഷി​ച്ച​താ​യി ക​രു​തു​ന്ന മൊ​ബൈ​ൾ ഫോ​ണി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളു​ള്ള​താ​യാ​ണു സൂ​ച​ന. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഇ​എം​ഐ ന​ന്പ​ർ ക​ണ്ടെ​ത്തി ഫോ​ൺ കോ​ളു​ക​ളും വാ​ട്സ്ആ​പ് ചാ​റ്റു​ക​ളും വീ​ണ്ടെ​ടു​ക്കാ​നാ​ണു ക​സ്റ്റം​സി​ന്‍റെ ശ്ര​മം. ടി.​പി വ​ധ​ക്കേ​സ് പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് രാ​മ​നാ​ട്ടു​ക​ര സ്വ​ർ​ണ്ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഓ​പ്പ​റേ​ഷ​ന്…

Read More

ആ​രും ഇ​ത് വി​ശ്വ​സി​ക്ക​രു​ത്… രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്…! ഫോ​ൺ കോ​ൾ വി​വാ​ദത്തില്‍ മു​കേ​ഷ് എം​എ​ൽ​എ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക്

കൊ​ല്ലം: ത​ന്നെ ഒ​രു വി​ദ്യാ​ർ​ഥി ഫോ​ണി​ൽ​വി​ളി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മു​കേ​ഷ് എം​എ​ൽ​എ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. സ​ഹാ​യം ചോ​ദി​ച്ച് ഫോ​ണി​ൽ വി​ളി​ച്ച പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യോ​ട് എം ​മു​കേ​ഷ് എം​എ​ൽ​എ ക​യ​ർ​ത്ത് സം​സാ​രി​ച്ച​ത് വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് . ആ​രാ​ണ് വി​ളി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും പാ​ല​ക്കാ​ട് നി​ന്നൊ​രു കു​ട്ടി എ​ന്നു പ​റ​ഞ്ഞാ​ണ് എം​എ​ൽ​എ​യെ വി​ളി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​സൂ​ത്രി​ത​മാ​യു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ഫോ​ൺ​വി​ളി​യെ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം. ഇ​തി​നു പി​ന്നി​ലു​ള​അ​ള​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നും സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ​കാ​നാ​ണ് മു​കേ​ഷി​ന്‍റെ തീ​രു​മാ​നം. ആ​റു​ത​വ​ണ എ​ന്തി​ന് വി​ളി​ച്ചെ​ന്ന് അ​സ​ഹി​ഷ്ണു​ത​യു​ടെ​സ്വ​ര​ത്തി​ലാ​ണ് മു​കേ​ഷി​ന്‍റെ സം​സാ​രം. കു​ട്ടി എ​ന്തി​നാ​ണ് വി​ളി​ച്ച​തെ​ന്ന് മു​കേ​ഷ് ചോ​ദി​ക്കു​ന്നു​മി​ല്ല. പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ​യെ എ​ന്തു​കൊ​ണ്ടു വി​ളി​ച്ചി​ല്ലെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ ഒ​രാ​ൾ സാ​റി​ന്‍റെ ന​മ്പ​ർ ത​ന്നു എ​ന്നാ​ണ് കു​ട്ടി​യു​ടെ മ​റു​പ​ടി. ഇ​തു​കേ​ട്ട് അ​വ​ന്‍റെ ചെ​വി​കു​റ്റി​ക്ക് ഒ​ന്ന് കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് മു​കേ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. സ്വ​ന്തം എം​എ​ൽ​എ​യു​ടെ ഫോ​ൺ ന​മ്പ​ർ ന​ൽ​കാ​തെ മ​റ്റൊ​രു…

Read More

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് യുഎസില്‍ നിന്നെന്ന് ചൈന ! ചൈനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…

ലോകത്തെ കാര്‍ന്നുതിന്നു മുന്നേറുന്ന കോവിഡ്19 വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് പല ലോകരാജ്യങ്ങളും ആരോപിക്കുമ്പോള്‍ വൈറസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന വാദവുമായി ചൈന രംഗത്ത്. 2019 ഡിസംബറിനു മുന്നേ തന്നെ രോഗം യുഎസില്‍ പ്രചരിച്ചിരുന്നതായി അടുത്തിടെ പഠനത്തില്‍ കണ്ടെത്തിയിരുന്നുവെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ് പറയുന്നു. ഇത് അന്വേഷിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അടുത്തിടെ യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) പുറത്തുവിട്ട പഠനത്തില്‍ അഞ്ചു യുഎസ് സ്റ്റേറ്റുകളില്‍നിന്നായി ഏഴു പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചതായി പറയുന്നു. ഔദ്യോഗികമായി കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഴ്ചകള്‍ മുന്‍പായിരുന്നു ഇത്. നിരീക്ഷണങ്ങളും പഠനങ്ങളും ഇനി യുഎസിലേക്കു മാറ്റണം. ബയോളജിക്കല്‍ ലബോറട്ടറികളുള്ള യുഎസില്‍ ആദ്യ ഘട്ടത്തില്‍ പരിശോധന വളരെ പതുക്കെയാണ് നടന്നതെന്നും സെങ് ഗുവാങ് പറഞ്ഞു. യുഎസിലെ ജൈവായുധങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും…

Read More