ശ​നി​യും ഞാ​യ​റും സമ്പൂര്‍ണ ലോ​ക്ഡൗ​ണ്‍! ഹോ​ട്ട​ലു​ക​ളി​ൽ ഹോം ​ഡെ​ലി​വ​റി മാ​ത്രം; ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ പണികിട്ടും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തു ശ​നി​യാഴ്ചയും ഞാ​യറാഴ്ചയും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ടേ​ക്ക് എ​വേ, പാ​ഴ്സ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഹോ​ട്ട​ലു​ക​ളി​ൽ അ​നു​വ​ദി​ക്കി​ല്ല. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും മു​ൻ​കൂ​ട്ടി അ​ടു​ത്ത പോ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണം. പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​വ 1. പ​ല​ച​ര​ക്ക്, മീ​ൻ, മാം​സം, പ​ച്ച​ക്ക​റി ക​ട​ക​ൾ2. ഹോ​ട്ട​ലു​ക​ൾ (ഹോം ​ഡെ​ലി​വ​റി മാ​ത്രം)3. ടെ​ലി​കോം,ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ യാ​ത്രാ​നു​മ​തി ദീ​ർ​ഘ​ദൂ​ര​ബ​സു​ക​ൾ, ട്രെ​യി​നു​ക​ൾ, വി​മാ​ന​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ യാ​ത്രാ​രേ​ഖ​ക​ളു​മാ​യി അ​നു​വ​ദി​ക്കും. കാ​ബു​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കും യാ​ത്രാ​ടി​ക്ക​റ്റു​ള്ള​വ​രു​മാ​യി പോ​കാം. ഐ​ടി ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ, വാ​ക്സി​നേ​ഷ​ന് പോ​കു​ന്ന​വ​ർ.

Read More

സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ആരോപണം! അന്വേഷണത്തിന് തുടക്കമിട്ട് ജുഡീഷ്യൽ കമ്മീഷൻ; തെളിവുകൾ തേടി പത്രപരസ്യം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ. അ​ന്വേ​ഷ​ണ​ത്തി​ന് തെ​ളി​വു​ക​ൾ തേ​ടി പ​ത്രം പ​ര​സ്യം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ക​മ്മീ​ഷ​ൻ. സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ർ എ​ന്നി​വ​ർ നേ​ര​ത്തെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രു​ന്നു. സ്വ‍​ര്‍​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​യാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​ണ് പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തേ ത്തുട​ർ​ന്നാ​ണ് ഇ​തേ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​ൻ ജ​സ്റ്റീ​സ് വി.​കെ മോ​ഹ​ന​ൻ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്തി​ക​ളി​ൽ നി​ന്നും സം​ഘ​ട​ന​ക​ളി​ൽ നി​ന്നും തെ​ളി​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ൾ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് വി.​കെ.​മോ​ഹ​ന​ൻ പ​ത്ര​പ​ര​സ്യം ന​ൽ​കി​യ​ത്.​ ഈ മാ​സം 26നു ​മു​ന്പ് തെ​ളി​വു​ക​ൾ ക​മ്മീ​ഷ​ന് ന​ൽ​ക​ണം. കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്കും ക​മ്മീ​ഷ​നെ സ​മീ​പി​ക്കാം. പ്ര​തി​ക​ൾ ഇ​ങ്ങ​നെ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം എ​ന്താ​ണ്, മു​ഖ്യ​മ​ന്ത്രി​യേ​യും മ​റ്റു മ​ന്ത്രി​മാ​രേ​യും പ്ര​തി​ക​ളാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന്‍റെ…

Read More

ഷാ​ന​വാ​സ് പൂ​ര്‍​ണ​മാ​യും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന് പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല! ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ യുവാവ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍

അ​ഞ്ച​ല്‍ : കൊ​ല്ലം അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു. ഇ​ട​മു​ള​ക്ക​ൽ തു​മ്പി കു​ന്നി​ൽ ഷാ​ൻ മ​ൻ​സി​ലി​ൽ ഷാ​ന​വാ​സാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. 40 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഷാ​ന​വാ​സ് പൂ​ര്‍​ണ​മാ​യും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന് പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. എ​ട്ടി​ന് വൈ​കു​ന്നേ​ര​മാ​ണ് ഷാ​ന​വാ​സ് ഭാ​ര്യ ആ​തി​ര​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ന​വ​മാ​ധ്യ​മ​ത്തി​ല്‍ വീ​ഡി​യോ പോ​സ്റ്റ്‌ ചെ​യ്ത​ത് സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​തി​ര​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ര​ണ്ടു​വ​ര്‍​ഷ​മാ​യി ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന ആ​തി​ര​ക്കും ഷാ​ന​വാ​സി​നും മൂ​ന്നു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്. നാ​ട്ടു​കാ​രു​ടെ​യും…

Read More

മ​രം​മു​റി ഇ​ഡി​യ്ക്ക് മു​ന്നി​ല്‍ ! മൂർച്ചകൂട്ടി വെട്ടാൻ ബിജെപി; കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍  സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു; പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍​ക്ക് ബി​ജെ​പി

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത​യേ​റു​ന്നു. കോ​ടി​ക​ളു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന​ത്. അ​തി​നാ​ല്‍ ക​ള്ള​പ്പ​ണ വി​നി​മ​യ​ത്തി​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. വ​യ​നാ​ടി​ന് പു​റ​മേ സം​സ്ഥാ​ന​ത്ത് മ​റ്റു ജി​ല്ല​ക​ളി​ലും മ​രം​മു​റി ന​ട​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മു​റി​ച്ചു​ക​ട​ത്തി​യ ഈ​ട്ടി, തേ​ക്ക് എ​ന്നി​വ​യു​ടെ മൂ​ല്യം ശ​ത​കോ​ടി​യ്ക്ക് പു​റ​മേ​യാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​റും ഇ​ഡി​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി വ​നം​വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ എ​ഫ്‌​ഐ​ആ​റും മ​ഹ​സ​റും പ​രാ​തി​യു​ടെ പ​ക​ര്‍​പ്പു​മു​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്. കോ​ഴി​ക്കോ​ട് സ​ബ്‌​സോ​ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സർക്കാരിനെതിരേ ആയുധംഅ​തേ​സ​മ​യം കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സ് ആ​രോ​പ​ണ​ത്തി​ല്‍ മു​ങ്ങി​കി​ട​ക്കു​ന്ന സ​ര്‍​ക്കാ​റി​നെ​തി​രേ പ്ര​യോ​ഗി​ക്കാ​ന്‍ വീ​ണ് കി​ട്ടി​യ ആ​യു​ധ​മാ​യാ​ണ് മ​രം​മു​റി വി​വാ​ദ​ത്തെ…

Read More

ഓ​ടാമ്പല്‍ ലോ​ക്കാ​ക്കാ​നും സ്വ​ന്തം സാ​ങ്കേ​തി​ക വി​ദ്യ! പ്ര​ണ​യി​നി​യെ ആ​രും കാ​ണാ​തെ 10 വ​ർ​ഷം കാ​ത്ത​ത് സ്വ​ന്തം സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ നി​ർ​മ്മി​ച്ച ഓ​ടാമ്പല്‍; അ​നാ​വ​ശ്യ​മാ​യി മു​റി തു​റ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ…

നെന്മാ​റ : പ്ര​ണ​യി​നി​യെ ആ​രും കാ​ണാ​തെ 10 വ​ർ​ഷം കാ​ത്ത​ത് സ്വ​ന്തം സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ നി​ർ​മ്മി​ച്ച ഓ​ടാ​ന്പ​ൽ. ത​ന്നെ വി​ശ്വ​സി​ച്ചി​റ​ങ്ങി വ​ന്ന പ്ര​ണ​യി​നി​യെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​വും യു​വാ​വ് കാ​ത്ത​ത് പൊ​ന്നു​പോ​ലെ. ശു​ചി​മു​റി​പോ​ലു​മി​ല്ലാ​ത്ത ര​ണ്ടാ​ൾ മാ​ത്രം കി​ട​ക്കാ​ൻ ക​ഴി​യു​ന്ന കൊ​ച്ചു​മു​റി​യി​ൽ വീ​ട്ടു​കാ​ർ പോ​ലും അ​റി​യാ​തെ സം​ര​ക്ഷി​ച്ച യു​വാ​വി​ന്‍റെ ക​ഥ ലോ​ക​മ​റി​ഞ്ഞ​തോ​ടെ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. അ​യി​ലൂ​ർ കാ​ര​ക്കാ​ട്ടു​പ​റ​ന്പി​ലാ​ണ് പ്ര​ണ​യ​ക​ഥ​യു​ടെ നാ​യ​ക​നും നാ​യി​ക​യും. കൊ​ച്ചു​മു​റി​യി​ൽ ക​ഴി​ഞ്ഞ യു​വ​തി​യ്ക്ക് വീ​ട്ടു​കാ​ർ പോ​ലും കാ​ണാ​തെ സം​ര​ക്ഷി​ക്കാ​ൻ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ലോ​ക്കാ​ക്കാ​ൻ ക​ഴി​യു​ന്ന ഓ​ടാ​ന്പ​ലും ഉ​ണ്ടാ​ക്കി. മു​റി​യു​ടെ അ​ക​ത്തെ ഓ​ടാ​ന്പൽ പൂ​ട്ടു​ന്ന​തി​നും തു​റ​ക്കു​ന്ന​തി​നു​മാ​യി ചെ​റു മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യ​ന്ത്ര​മു​ണ്ടാ​ക്കി​യ​തും കൗ​തു​ക​മാ​യി. ര​ണ്ടു ചെ​റു​വ​യ​റു​ക​ൾ ചേ​ർ​ത്ത് പി​ടി​ച്ചാ​ൽ ഓ​ടാ​ന്പ​ൽ നീ​ങ്ങി അ​ട​ക്കാ​നും, തു​റ​ക്കാ​നും ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഓ​ടാ​ന്പ​ൽ ലോ​ക്ക് ഉ​ണ്ടാ​ക്കി​യ​ത്. അ​നാ​വ​ശ്യ​മാ​യി മു​റി തു​റ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഈ ​ര​ണ്ട്…

Read More

സാമ്പത്തിക പ്ര​തി​സ​ന്ധി ഗു​രു​ത​രം; സം​സ്ഥാ​ന​ത്ത് ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ കുത്തനെ ഇ​ടി​വ്; ലോ​ക്ക് ഡൗ​ൺ നീ​ണ്ടാ​ൽ   സ്ഥിതി വ​ഷ​ളാ​കാ​ൻ സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ കു​ത്ത​നെ ഇ​ടി​വ്. ഏ​പ്രി​ലി​ല്‍ 2298 കോ​ടി​യാ​യി​രു​ന്ന ജി ​എ​സ് ടി ​വ​രു​മാ​നം 1043 കോ​ടി​യാ​യി താ​ഴ്ന്നു. 1255 കോ​ടി​യു​ടെ കു​റ​വാ​ണ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യ​ത്. കൂ​ടാ​തെ സ്റ്റാം​പ് ഡ്യൂ​ട്ടി വ​രു​മാ​നം 220 കോ​ടി​യി​ൽ നി​ന്നും 26 കോ​ടി​യാ​യി കു​റ​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ന​ത്തി​ൽ നേ​ര​ത്തെ 78 കോ​ടി ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ല​ഭി​ച്ച​ത് 9 കോ​ടി മാ​ത്രം. സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള വി​ഹി​ത​മാ​യ എ​സ് ജി ​എ​സ് ടി​യി​ൽ 598 കോ​ടി​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. 1075 കോ​ടി​യി​ല്‍ നി​ന്ന് 477 കോ​ടി​യാ​യാ​ണ് ഈ ​വി​ഹി​തം കു​റ​ഞ്ഞ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​യ മ​ദ്യ​ത്തി​ന്‍റെ​യും ലോ​ട്ട​റി​യു​ടേ​യും വി​ൽ​പ്പ​ന ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ഇ​ല്ലാ​താ​യ​തോ​ടെ ഈ​യി​ന​ത്തി​ലു​ള്ള വ​രു​മാ​ന​വും ന​ഷ്ട​മാ​യി. പ്ര​തി​മാ​സം 1500 മു​ത​ല്‍ 1800 വ​രെ കോ​ടി​യു​ടെ മ​ദ്യ​ക​ച്ച​വ​ട​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ വി​ൽ​പ്പ​ന നി​ന്ന​തോ​ടെ ഈ​യി​ന​ത്തി​ൽ…

Read More

മാ​ർ​ട്ടി​നെ പി​ടി​കൂ​ടാ​നെ​ത്തി​യ​തു മു​ന്നൂ​റോ​ളം നാ​ട്ടു​കാ​ർ, കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ ആ​ർ​ആ​ർ​ടി​ക്കാ​രും.! പോ​ലീ​സും നാ​ട്ടു​കാ​രു​മെ​ല്ലാം പി​ന്നാ​ലെ കൂ​ടി​യ​തോ​ടെ മാ​ർ​ട്ടി​ന് ഓ​ടാ​തെ ര​ക്ഷ​യി​ല്ലെ​ന്നാ​യി…

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കൊ​ച്ചി ഫ്ലാ​റ്റ് കേ​സി​ലെ പ്ര​തി മാ​ർ​ട്ടി​നെ കി​രാ​ലൂ​രി​ൽ നി​ന്നും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നൊ​പ്പം കൂ​ടി​യ​തു മു​ന്നൂ​റോ​ളം നാ​ട്ടു​കാ​ർ. കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ ആ​ർ​ആ​ർ​ടി​ക്കാ​രും. മാ​ർ​ട്ടി​നെ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​ന് അ​ത്താ​ണി ആ​റ​ന്പി​ള്ളി​യി​ൽ​വ​ച്ച് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ണ്ടി​രു​ന്നു​വ​ത്രെ. ഇ​തോ​ടെ മാ​ർ​ട്ടി​ൻ ഓ​ട്ടം തു​ട​ങ്ങി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രു​മെ​ല്ലാം പി​ന്നാ​ലെ കൂ​ടി​യ​തോ​ടെ മാ​ർ​ട്ടി​ന് ഓ​ടാ​തെ ര​ക്ഷ​യി​ല്ലെ​ന്നാ​യി. ആ​റ​ന്പി​ള്ളി​യി​ൽ നി​ന്ന് കി​രാ​ലൂ​ർ വ​രെ ഓ​ടി​യെ​ത്തി അ​വി​ടെ​യു​ള്ള അ​യ്യ​ൻ​കു​ന്ന് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ന​ക​ത്തേ​ക്ക് എ​ത്തു​ന്പോൾ മാ​ർ​ട്ടി​ൻ അ​വ​ശ​നാ​യി​രു​ന്നു. എ​സ്റ്റേ​റ്റ് വ​ള​പ്പി​ന​ക​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും നാ​ട്ടു​കാ​രും പോ​ലീ​സും പി​ന്നാ​ലെ​ കൂടി. ഇ​യാ​ളെ പി​ടി​കൂ​ടു​ന്പോ​ൾ എ​ട്ട​ര ക​ഴി​ഞ്ഞി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ശേ​ഷം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. മാ​ർ​ട്ടി​ൻ മു​ണ്ടൂ​രി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ അ​ന​ന്ത​ലാ​ൽ,…

Read More

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ക്കും; ഈ​ശ്വ​ര​ന്‍റെ ഭൂ​മി​യി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് ഡോ​ക്ട​ർ​മാർ; മ​ല​ക്കം മ​റി​ഞ്ഞ് ബാ​ബാ രാം​ദേ​വ്

  ഡെ​റാ​ഡൂ​ണ്‍: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് യോ​ഗ​ഗു​രു ബാ​ബാ രാം​ദേ​വ്. നേ​ര​ത്തെ യോ​ഗ​യു​ടെ​യും ആ​യു​ർ​വേ​ദ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണം ത​നി​ക്ക് ഉ​ള്ള​തി​നാ​ൽ കോ​വി​ഡ് വാ​ക്സി​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ രാം​ദേ​വാ​ണ് ഇ​പ്പോ​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്. കൂ​ടാ​തെ ഈ​ശ്വ​ര​ന്‍റെ ഭൂ​മി​യി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് ഡോ​ക്ട​ർ​മാ​രെ​ന്നും രാം​ദേ​വ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ർ​ക്കും ജൂ​ണ്‍ 21 മു​ത​ൽ വാ​ക്സി​ൻ സൗ​ജ​ന്യ​മാ​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വയ്പെ​ന്ന് രാം​ദേ​വ് വി​ശേ​ഷി​പ്പി​ക്കു​ക​യും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രോ​ടും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Read More

ജെ​​സ്ന എവിടെ? ജെ​​സ്ന ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ടോ എ​​ന്ന​​തി​​ൽ വ്യ​​ക്ത​​മാ​​യ ഉ​​ത്ത​​രം ല​​ഭി​​ക്കു​​ന്നി​​ല്ല; കേസ്‌ ഏ​​റ്റെ​​ടു​​ത്തി​​ട്ട് അ​​ഞ്ചു മാ​​സം പിന്നിട്ടിട്ടും സി​​ബി​​ഐ​​യ്ക്കും സൂ​​ച​​ന​​യി​​ല്ല

കോ​​ട്ട​​യം: ജെ​​സ്ന തി​​രോ​​ധാ​​ന​​ക്കേ​​സ് സി​​ബി​​ഐ ഏ​​റ്റെ​​ടു​​ത്തി​​ട്ട് അ​​ഞ്ചു മാ​​സം പി​​ന്നി​​ടു​​ന്പോ​​ഴും അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പു​​രോ​​ഗ​​തി​​യി​​ല്ല. മു​​ക്കൂ​​ട്ടു​​ത​​റ കു​​ന്ന​​ത്ത് ജ​​യിം​​സി​​ന്‍റെ മ​​ക​​ൾ ജെ​​സ്ന മ​​രി​​യ ജ​​യിം​​സി​​നെ കാ​​ണാ​​താ​​യ കേ​​സി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം തൃ​​പ്തി​​ക​​ര​​മ​​ല്ലെ​​ന്നു കൊ​​ച്ചി കേ​​ന്ദ്രീ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക്രി​​സ്ത്യ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ ആ​​ൻ​​ഡ് അ​​ല​​യ​​ൻ​​സ് ഫോ​​ർ സോ​​ഷ്യ​​ൽ ആ​​ക്‌​​ഷ​​ൻ (കാ​​സ) ഹൈ​​ക്കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​സ്ഡി കോ​​ള​​ജ് ഫൈ​​ന​​ൽ ബി​​കോം വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യി​​രി​​ക്കെ 2018 മാ​​ർ​​ച്ച് 22നാ​​ണ് ജെ​​സ്ന​​യെ കാ​​ണാ​​താ​​യ​​ത്. മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ലെ വീ​​ട്ടി​​ൽ​​നി​​ന്നും മു​​ണ്ട​​ക്ക​​യം പു​​ഞ്ച​​വ​​യ​​ലി​​ലു​​ള്ള ബ​​ന്ധു​​വി​​ന്‍റെ വീ​​ട്ടി​​ലേ​​ക്ക് രാ​​വി​​ലെ 9.30നു ​​പു​​റ​​പ്പെ​​ട്ട ജെ​​സ്ന​​യെ​​ക്കു​​റി​​ച്ച് പി​​ന്നീ​​ട് വി​​വ​​ര​​മൊ​​ന്നു​​മി​​ല്ല. ലോ​​ക്ക​​ൽ പോ​​ലീ​​സും ക്രൈം​​ബ്രാ​​ഞ്ചും ഐ​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​വും അ​​ന്വേ​​ഷി​​ച്ചെ​​ങ്കി​​ലും കാ​​ര്യ​​മാ​​യി ഒ​​ന്നും ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ല. തു​​ട​​ർ​​ന്ന് ജെ​​സ്ന​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട​​തോ​​ടെ കേ​​സ് ക്രൈം​​ബ്രാ​​ഞ്ചി​​നെ ഏ​​ൽ​​പി​​ച്ചു. ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണ​​ത്തി​​ലും പു​​രോ​​ഗ​​തി കാ​​ണാ​​തെ വ​​ന്ന​​തോ​​ടെ ഹൈ​​ക്കോ​​ട​​തി അ​​ന്വേ​​ഷ​​ണം സി​​ബി​​ഐ​​യെ ഏ​​ൽ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജെ​​സ്ന…

Read More

ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴി പാക് ചാരപ്രവർത്തനം! അന്വേഷണം മലയാളിയെ കേന്ദ്രീകരിച്ച്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…

ബം​​​ഗ​​​ളൂ​​​രു/​​​ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലെ സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പാ​​​ക് ചാ​​​ര​​​സം​​​ഘ​​​ട​​​ന വി​​​വ​​​രം ചോ​​​ർ​​​ത്തി​​​യ​​​ത് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ടെ​​​ലി​​​ഫോ​​​ൺ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ​​​ വ​​​ഴി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ. മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ഇ​​​ബ്രാ​​​ഹിം മു​​​ല്ലാ​​​ട്ടി ബി​​​ൻ മു​​​ഹ​​​മ്മ​​​ദ്കു​​​ട്ടി, ത​​​മി​​​ഴ്നാ​​​ട് തി​​​രു​​​പ്പൂ​​​ർ സ്വ​​​ദേ​​​ശി ഗൗ​​​തം ബി. ​​​വി​​​ശ്വ​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​രെ സ​​​തേ​​​ൺ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് മി​​​ലി​​​ട്ട​​​റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ബം​​​ഗ​​​ളൂ​​​രു ആ​​​ന്‍റിടെ​​​റ​​​ർ സെ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പി​​​ടി​​​കൂ​​​ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സി​​​റ്റി​​​യി​​​ൽ ആ​​​റി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യ ടെ​​​ലി​​​ഫോ​​​ൺ എ​​​ക്ചേ​​​ഞ്ചു​​​ക​​​ൾ ഇ​​​വ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ചു​​​വ​​​ന്ന​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. ഒ​​​രേസ​​​മ​​​യം 960 സിം ​​​കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 32 സിം ​​​ബോ​​​ക്സു​​​ക​​​ളാ​​​ണ് ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് കോ​​​ളു​​​ക​​​ളെ (വോ​​​യി​​​സ് ഓ​​​വ​​​ർ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്രോ​​​ട്ടോ​​​കോൾ) ലോ​​​ക്ക​​​ൽ കോ​​​ളു​​​ക​​​ളാ​​​ക്കി മാ​​​റ്റി​​​യാ​​​ണ് ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി സ​​​മാ​​​ന്ത​​​ര ടെ​​​ലി​​​ഫോ​​​ൺ എ​​​ക്സ്ചേ​​​ഞ്ച് സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഇ​​​വ​​​ർ ബം​​​ഗ​​​ളൂ​​​ർ സി​​​റ്റി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. സിം ​​​കാ​​​ർ​​​ഡു​​​ക​​​ളി​​​ൽ മൈ​​​ഗ്രേ​​​ഷ​​​ൻ എ​​​ന്ന സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ശ​​​ബ്ദ​​​ത​​​രം​​​ഗ​​​ത്തി​​​ൽ വ്യ​​​തി​​​യാ​​​ന​​​മു​​​ണ്ടാ​​​ക്കി സി​​​റ്റി​​​യി​​​ലേ​​​ക്കു​​​ള്ള ജി​​​എ​​​സ്എം ഗേ​​​റ്റ്‌​​​വേ​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ത്തി​​​വി​​​ടു​​​ന്ന​​​തോ​​​ടെ…

Read More