പ്ര​തീ​ക്ഷ​ക​ളു​മാ​യി കു​രു​ന്നു​ക​ൾ പു​തി​യ അ​ധ്യയന വ​ർ​ഷ​ത്തി​ലേ​ക്ക്; കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തു​ന്ന കാ​ലം വി​ദൂ​ര​മാ​വി​ല്ലെന്ന്  മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം:​കോ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​രു​ന്പോ​ഴും പ്ര​തീ​ക്ഷ​ക​ളു​മാ​യി കു​രു​ന്നു​ക​ൾ പു​തി​യ അ​ധ്യ​വ വ​ർ​ഷ​ത്തി​ലേ​ക്ക്. സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ‌​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ സ്‌​കൂ​ളി​ൽ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.​ കു​ട്ടി​ക​ൾ പു​ത്ത​നു​ടു​പ്പി​ട്ട് സ്‌​കൂ​ളി​ൽ എ​ത്തു​ന്ന കാ​ലം വി​ദൂ​ര​മാ​വി​ല്ലെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 15 മാ​സ​മാ​യി കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ഇ​രി​ക്കു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നും മാ​ന​സി​കോ​ല്ലാ​സ​ത്തി​നു​മു​ള്ള പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലോ​കം മു​ഴു​വ​ൻ ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞു കൊ​ടു​ക്ക​ണം. സം​ഗീ​തം, കാ​യി​കം, ചി​ത്ര​ക​ല എ​ന്നി​വ​യ്ക്കു​ള്ള ക്ലാ​സു​ക​ൾ ഒ​രു​ക്കും. അ​ധ്യാ​പ​ക​ർ​ക്ക് കു​ട്ടി​ക​ളു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ഓ​ൺ​ലൈ​ൻ ക്ലാ​സ് സൌ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം ഡി​ജി​റ്റ​ൽ ഡി​വൈ​ഡ് എ​ന്ന പ്ര​ശ്നം ബ​ഹു​ജ​ന പി​ന്തു​ണ​യോ​ടെ അ​തി​ജീ​വി​ച്ചു. ഡി​ജി​റ്റ​ൽ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​യി​രു​ന്ന 2.5 ല ​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് ഇ​ത് എ​ത്തി​ക്കാ​നാ​യി.…

Read More

ഹോം​വ​ർ​ക്ക് കൂ​ടു​ത​ലാ​ണ്; വ​ലി​യ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മേ ഇ​ത്ര​യും പ​ഠി​ക്കാ​ൻ കൊ​ടു​ക്കാ​വൂ..! മോ​ദി സാ​ബി​നോ​ട് പ​രാ​തി പ​റ​ഞ്ഞ് ആ​റു വ​യ​സു​കാ​രി

ലോ​ക്ക് ഡൗ​ണ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത് ആ​രെ എ​ന്ന ച​ർ​ച്ച പ​ല​പ്പോ​ഴും വ​ന്നി​ട്ടു​ള്ള​താ​ണ്. പ​ല ഉ​ത്ത​ര​ങ്ങ​ളാ​ണ് ച​ർ​ച്ച​ക​ളു​ടെ അ​വ​സാ​നം ല​ഭി​ക്കു​ക. എ​ന്നാ​ൽ പ​ല ച​ർ​ച്ച​ക​ളി​ലും വി​ഷ​യ​മാ​വ​ത്ത ഒ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ കാ​ര്യം. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രെ ഈ ​കു​ട്ടി​ക​ൾ ക​ണ്ടി​ട്ട്. പ​ല ചെ​റി​യ കു​ട്ടി​ക​ളും സ്വ​ന്തം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ മ​റ​ന്നു​ക​ഴി​ഞ്ഞു. ക​ന്പ്യൂ​ട്ട​റും ഫോ​ണും മാ​ത്ര​മാ​യി ഇ​വ​രു​ടെ ലോ​കം. ഇ​തി​നി​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ അ​വി​ശ്യ​ത്തി​ല​ധി​കം പ​ഠി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ളും. ഇ​പ്പോ​ഴി​താ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളെ കു​റി​ച്ചു​ള്ള ഒ​രു ആ​റു വ​യ​സു​കാ​രി​യു​ടെ പ​രാ​തി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​ധ്യാ​പി​ക​യോ​ടോ മാ​താ​പി​താ​ക്ക​ളോ​ടോ അ​ല്ല പ​രാ​തി. സാ​ക്ഷാ​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടാ​ണ് കാ​ഷ്മീ​ർ സ്വ​ദേ​ശി​നി​യാ​യ കു​ഞ്ഞി​ന്‍റെ പ​രാ​തി. ഓ​ൺ​ലൈ​ൻ ക്ലാ​സ്സി​ൽ നി​ന്നും സ്ഥി​ര​മാ​യി കി​ട്ടു​ന്ന ഹോം​വ​ർ​ക്കി​നെ കു​റി​ച്ചാ​ണ് കു​രു​ന്നി​ന്‍റെ പ​രാ​തി. ആ​റു വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​ത്ര​യ​ധി​കം വ​ർ​ക്ക് ത​രു​ന്ന​ത് ശ​രി​യാ​ണോ എ​ന്നാ​ണ് കു​ട്ടി​യു​ടെ ചോ​ദ്യം.…

Read More

വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​ര്‍ വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി ഡി​എം​ഒ ഓ​ഫീ​സി​ല്‍ എ​ത്തേ​ണ്ട​തി​ല്ല! ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് വാ​​​ക്സി​​​ന്‍ നേ​​​ര​​​ത്തേ ല​​​ഭി​​​ക്കാ​​​ന്‍ ചെയ്യേണ്ടത് ഇങ്ങനെ…

കൊ​​​ച്ചി: വി​​​ദേ​​​ശ യാ​​​ത്ര ന​​​ട​​​ത്തേ​​​ണ്ടു​​​ന്ന​​​വ​​​ര്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നാ​​​യ ഇ​​​നി മു​​​ത​​​ല്‍ ഡി​​​എം​​​ഒ ഓ​​​ഫീ​​​സി​​​ല്‍ നേ​​​രി​​​ട്ട് എ​​​ത്തേ​​​ണ്ട​​​തി​​​ല്ല. പ​​​ക​​​രം ഇ​​​വ ഓ​​​ണ്‍​ലൈ​​​ന്‍ മു​​​ഖേ​​​ന ഇ​​​നി ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് സൂ​​​ക്ഷി​​​ക്കാം. നി​​​ല​​​വി​​​ല്‍ 18 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള, കോ​​​വി​​​ഷീ​​​ല്‍​ഡ്/​​​കോ​​​വാ​​​ക്സി​​​ന്‍ ര​​​ണ്ട് ഡോ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്കാ​​​യി വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പാ​​​സ്പോ​​​ര്‍​ട്ട് ന​​​മ്പ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യേ​​​ണ്ട​​​വ​​​രാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്ന കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍. കൂ​​​ടാ​​​തെ കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും എ​​​ന്നാ​​​ല്‍ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വാ​​​ക്സി​​​ന്‍ ന​​​യ​​​പ്ര​​​കാ​​​രം വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്കാ​​​യി വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ കോ​​​വി​​​ഷീ​​​ല്‍​ഡ് എ​​​ന്ന​​​തി​​​ന് പ​​​ക​​​രം ഓ​​​ക്സ്ഫോ​​​ര്‍​ഡ് അ​​​സ്ട്രാ​​​സി​​​ന​​​ക്ക എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​യ​​​വ​​​ര്‍​ക്കും നി​​​ല​​​വി​​​ലെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ്ഥി​​​തി അ​​​നു​​​സ​​​രി​​​ച്ച് അ​​​ന്തി​​​മ/ പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്. സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ന്‍ ര​​​ണ്ടാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​തി​​​നുശേ​​​ഷം വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്ന് താ​​​ല്‍​ക്കാ​​​ലി​​​ക​​​മാ​​​യി ഒ​​​രു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​യി​​​രി​​​ക്കും. തു​​​ട​​​ര്‍​ന്ന് tthps://covid19.kerala.gov.in/vaccine/ എ​​​ന്ന വെ​​​ബ്…

Read More

ഷി​​​ജു വ​​​ർ​​​ഗീ​​​സു​​​മാ​​​യി അ​​​ടു​​​പ്പ​​​മോ ബ​​​ന്ധ​​​മോ വ​​​ലി​​​യ പ​​​രി​​​ച​​​യ​​​മോ ഇ​​​ല്ല! അ​​​രൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചത്‌ ​​​ഡി​​​എ​​​സ്ജെ​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ച്..! ന​ടി പ്രി​യ​ങ്ക​യെ ചോ​ദ്യം ചെ​യ്തു

ചാ​​​ത്ത​​​ന്നൂ​​​ർ: കു​​​രീ​​​പ്പ​​​ള്ളി​​​യി​​​ലെ പെ​​​ട്രോ​​​ൾ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യും, ഇ​​​എം​​​സി​​​സി എ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മ്പനി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഷി​​​ജു വ​​​ർ​​​ഗീ​​​സി​​​നെ​​​ക്കു​​​റി​​​ച്ച​​​ന്വേ​​​ഷി​​​ക്കു​​​ന്ന പോ​​​ലീ​​​സ് സി​​​നി​​​മാ താ​​​രം പ്രി​​​യ​​​ങ്ക​​​യെ ചോ​​​ദ്യം ചെ​​​യ്തു. ‌ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ പോ​​​ലീ​​​സ് നേ​​​ര​​​ത്തേ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും കു​​​ഞ്ഞി​​​ന്‍റെ അ​​​സു​​​ഖം മൂ​​​ലം പ്രി​​​യ​​​ങ്ക സാ​​​വ​​​കാ​​​ശം ചോ​​​ദി​​​ച്ചി​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന പ്രി​​​യ​​​ങ്ക തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ചാ​​​ത്ത​​​ന്നൂ​​​ർ എ​​​സി​​​പി വൈ.​​​നി​​​സാ​​​മു​​​ദീ​​​ന് മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​രൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഡ​​​മോ​​​ക്രാ​​​റ്റി​​​ക് സോ​​​ഷ്യ​​​ൽ ജ​​​സ്റ്റീ​​​സ് പാ​​​ർ​​​ട്ടി (ഡിഎ​​​സ്ജെ​​​പി ) യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്രി​​​യ​​​ങ്ക മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. ഡി​​​എ​​​സ്ജെ​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ചാ​ണ് അ​​​രൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​തെ​​​ന്ന് പ്രി​​​യ​​​ങ്ക പോ​​​ലീ​​​സി​​​ന് മൊ​​​ഴി ന​​​ൽ​​​കി. ഡി​​​എ​​​സ് ജെ ​​​പി​​​യു​​​മാ​​​യി അ​​​ധി​​​ക​​​ബ​​​ന്ധ​​​മി​​​ല്ല. കു​​​ണ്ട​​​റ​​​യി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച ഷി​​​ജു വ​​​ർ​​​ഗീ​​​സു​​​മാ​​​യി അ​​​ടു​​​പ്പ​​​മോ ബ​​​ന്ധ​​​മോ വ​​​ലി​​​യ പ​​​രി​​​ച​​​യ​​​മോ ഇ​​​ല്ല. മ​​​റ്റൊ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി എ​​​ന്നു മാ​​​ത്ര​​​മേ അ​​​റി​​​യു​​​ക​​​യു​​​ള്ളൂ. ബോം​​​ബേ​​​റ് കേ​​​സും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും…

Read More

സ്റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല! സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​യാ​കാം; ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ പ്ര​ഭാ​ത ന​ട​ത്ത​വും വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ വൈ​കു​ന്നേ​ര​ത്തെ ന​ട​ത്ത​വും സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു അ​നു​വ​ദി​ക്കു​മ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം സ്റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. തു​ണി​ത്ത​ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ട​ക​ളി​ൽ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തു​ക​ൾ കാ​ണി​ച്ചാ​ൽ മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നാ​നു​വാ​ദ​മു​ള്ളൂ. മ​റ്റെ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും ഉ​ൽ‌​പ്പ​ന്ന​ങ്ങ​ളു​ടെ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​രെ ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശി​ച്ചു. ലോ​ക്ക്ഡൗ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. 2021 ജൂ​ൺ ഏ​ഴ് മു​ത​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ,…

Read More

വി​ശ്വ​സി​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​മുണ്ട്; ​ സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് എ​തി​ര​ല്ല, പക്ഷേ..! 5 ജി ​ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച് ന​ടി ജൂ​ഹി ചൗ​ള; പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഞ്ചാം ത​ല​മു​റ (5 ജി) ​ടെ​ലി​കോം സേ​വ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ ബോ​ളി​വു​ഡ് താ​രം ജൂ​ഹി ചൗ​ള കോ​ട​തി​യെ സ​മീ​പി​ച്ചു. 5ജി​ക്ക് എ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ​യാ​ണ് ജൂ​ഹി ചൗ​ള സ​മീ​പ​ച്ചി​രി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും അ​വ​ർ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 5 ജി ​സാ​ങ്കേ​തി​ക വി​ദ്യ അ​പ​ക​ട​ക​ര​വും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും ഹാ​നി​ക​ര​മാ​ണെ​ന്നും വി​ശ്വ​സി​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​മു​ണ്ടെ​ന്നും ഹ​ർ​ജി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. 5 ജി ​സാ​ങ്കേ​തി​ക​വി​ദ്യ മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജൂ​ഹി ചൗ​ള​യു​ടെ വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ൽ കാ​ര്യ​ക്ഷ​മ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും അ​വ​രു​ടെ വ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ജ​സ്റ്റീസ് സി. ​ഹ​രി​ശ​ങ്ക​റി​ന്‍റെ ബ​ഞ്ചാ​ണ് ഇ​ന്ന് വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ൽ…

Read More

എനിക്കും ഇല്ലേ സാറേ സ്വകാര്യത ! പാതിരാത്രിയില്‍ കോഴിക്കോട്ട് ബീച്ച് റോഡില്‍ നിന്നും പൊക്കിയ 12-ാം ക്ലാസുകാരന്‍ ‘കാമുകന്‍’ പറഞ്ഞ മറുപടി കേട്ട് പോലീസുകാരുടെ കണ്ണുതള്ളി…

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കാമുകിയോടു സംസാരിക്കാന്‍ പാതിരാത്രിയില്‍ റോഡിലിറങ്ങിയ കൗമാരക്കാരന്‍ കാമുകനെ പോലീസ് പൊക്കി. കോഴിക്കോട് ബീച്ച് റോഡില്‍നിന്നാണ് ഫോണുമായി കാമുകന്‍ പിടിയിലായത്. നിക്കറും ബനിയനും ധരിച്ചു നില്‍ക്കുകയായിരുന്ന 12-ാം ക്ലാസുകാരനെ കള്ളനാണെന്ന് കരുതിയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ കാമുകിയോട് സംസാരിക്കാനാണ് വീടുവിട്ടിറങ്ങിയതെന്ന് കൗമാരക്കാരന്‍ വെളിപ്പെടുത്തി. രാത്രി 12 മണിയോടടുപ്പിച്ചാണ് പയ്യനെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ തന്റെ വിഷമം കുട്ടി പോലീസിനെ അറിയിച്ചു.’വീട്ടില്‍ രണ്ട് മുറിയുണ്ട്. ഒന്നില്‍ അച്ഛനും അമ്മയും മറ്റേതില്‍ ഞാനും അനിയനും കിടക്കും. എന്നാല്‍ രാത്രി തന്റെ കാമുകിയോട് സംസാരിക്കാന്‍ അനിയനുള്ളപ്പോള്‍ സാധിക്കില്ല’. വീണ്ടും കാരണം തിരക്കിയപ്പോള്‍ ‘എനിക്കും ഇല്ലേ സാറേ സ്വകാര്യത’ എന്നായി കാമുകന്റെ മറുചോദ്യം. രാത്രി ആരും ശല്യം ചെയ്യാനില്ലാത്ത സ്ഥലം നോക്കി നടക്കുന്നതിനിടെയാണ് പോലീസ് വില്ലനായി എത്തിയത്. വീട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ കയ്യോടെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു.…

Read More

മൂന്നു കുട്ടികളാവാമെന്ന് ചൈനീസ് സര്‍ക്കാര്‍ ! കുടുംബാസൂത്രണ നയത്തില്‍ മാറ്റം വരുത്താനുള്ള കാരണം ഇങ്ങനെ…

അങ്ങനെ ചൈനയും മാറുന്നു…കുടുംബാസൂത്രണ നയത്തില്‍ ചൈനീസ് സര്‍ക്കാര്‍ ഇളവു വരുത്തിയതോടെ ഇനി രാജ്യത്ത് ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ വരെയാകാം. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നു എന്ന സെന്‍സസ് വിവര പ്രകാരമാണ് നയത്തില്‍ മാറ്റം വരുത്തുന്നത്. 40 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന ‘ഒറ്റക്കുട്ടിനയം’ 2016-ലാണ് ചൈന അവസാനിപ്പിച്ചത്. ലോകത്തെ ഏറ്റവും കര്‍ശനമായ കുടുംബാസൂത്രണ നയങ്ങളിലൊന്നായിരുന്നു ഇത്. രാജ്യത്തെ വയോധികരുടെ ശതമാനം കൂടിയത് സാമ്പത്തിക രംഗത്തെ ബാധിച്ചതോടയാണ് ചൈന ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തിയത്. ജനസമൂഹത്തിന് പ്രായം ചെല്ലുന്നതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ദമ്പതികള്‍ക്ക് മൂന്നുകുട്ടികളാകാം… തിങ്കളാഴ്ച പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടന്ന പോളിറ്റ് ബ്യൂറോ ലീഡര്‍ഷിപ്പ് കമ്മിറ്റിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചു പോന്നിരുന്നത്. എന്നാല്‍ 2020ല്‍ 1.20…

Read More

ബി​ജെ​പി​യി​ല്‍ ‘കു​ഴ​ല്‍​പ്പ​ണ​വേ​ട്ടയ്ക്ക് ’ വി​ല​ക്ക് ! സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; വി​ഭാ​ഗീ​യ​ത അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദേ​ശീ​യ നേ​തൃ​ത്വം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ലെ ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത്തി​ന് ത​ട​യി​ടാ​ന്‍ ദേ​ശീ​യ​നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശം. കു​ഴ​ല്‍​പ്പ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ന്നെ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ള്‍ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​ശീ​യ നേ​തൃ​ത്വം ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​ര​സ്പ​രം പ​ഴി​ചാ​രി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ക്ക​രു​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും വി​വാ​ദ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​രു​തെ​ന്നും സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രേ സം​ഘ​ട​നാ​ത​ല​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ചി​ല സം​സ്ഥാ​ന നേ​താ​ക്ക​ള്‍ കെ.​സു​രേ​ന്ദ്ര​നെ പേ​രെ​ടു​ത്ത് വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് പി​ന്നീ​ട് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഇ​ല്ലാ​താ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ലും ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ഴും ഈ ​നേ​താ​ക്ക​ള്‍ മൗ​നം തു​ട​ര്‍​ന്നു. എ​ന്നാ​ല്‍ കു​ഴ​ല്‍​പ്പ​ണ വി​വാ​ദ​ത്തി​ലൂ​ന്നി പാ​ര്‍​ട്ടി​യി​ല്‍ പോ​ര് തു​ട​രാ​നി​രി​ക്കെ​യാ​ണ് ദേ​ശീ​യ നേ​തൃ​ത്വം നി​ര്‍​ണാ​യ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യ​ത്. കു​ഴ​ല്‍​പ്പ​ണ കേ​സി​ന് ബി​ജെ​പി​ക്ക്…

Read More

കോ​വി​ഷീ​ൽ​ഡും ഒ​റ്റ​ഡോ​സ് മ​തി​യാ​കു​മോ ? ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ച്ച് അ​ന്തി​മ​തീ​രു​മാ​നം; വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്താ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ കു​റ​യു​ന്ന​തി​നി​ടെ കോ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വി​ഷീ​ൽ​ഡ് ഒ​റ്റ​ഡോ​സ് ഫ​ല​പ്ര​ദ​മാ​ണോ​യെ​ന്നാ​ണ് കേ​ന്ദ്രം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ച്ചാ​വും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം. അ​മേ​രി​ക്ക​ൻ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ നി​ല​വി​ൽ ഒ​റ്റ ഡോ​സാ​ണ് ന​ൽ​കു​ന്ന​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ കോ​വി​ഷീ​ൽ​ഡും ഒ​റ്റ​ഡോ​സ് മ​തി​യാ​കു​മോ എ​ന്നാ​ണ് കേ​ന്ദ്രം പ​രി​ശോ​ധി​ക്കു​ന്ന​ത്. കോ​വി​ഷീ​ൽ​ഡ് വൈ​റ​ൽ വെ​ക്ട​ർ പ്ലാ​റ്റ്ഫോം അ​ടി​സ്ഥാ​ന​മാ​യി നി​ർ​മി​ച്ച വാ​ക്സി​നാ​ണ്. അ​തു​പോ​ലെ നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ് ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ വാ​ക്സി​നും. മ​റ്റൊ​രു വൈ​റ​ൽ വെ​ക്ട​ർ വാ​ക്സി​നാ​യ സ്പു​ട്നി​ക്കും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഒ​റ്റ ഡോ​സാ​ണ് ന​ല്കി​വ​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ കോ​വി​ഷീ​ൽ​ഡ് ഒ​റ്റ ഡോ​സ് മാ​ത്രം ന​ൽ​കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണോ​യെ​ന്നാ​ണ് കേ​ന്ദ്രം പ​രി​ശോ​ധി​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്താ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ…

Read More