വാ​ക്സി​ന് കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ര​ണ്ടു വി​ല! കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്‌​സി​ന്‍ ന​യം എ​ന്താ​ണ് ? കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വാ​ക്സി​ൻ ന​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ര​ണ്ടു വി​ല​യി​ലെ യു​ക്തി എ​ന്തെ​ന്നും കോ​ട​തി ആ​രോ​ഞ്ഞു. വാ​ക്സി​ന് ഒ​റ്റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്‌​സി​ന്‍ ന​യം എ​ന്താ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വാ​ക്‌​സി​ന്‍ വാ​ങ്ങി ന​ല്‍​കു​ക​യാ​ണോ അ​തോ സം​സ്ഥാ​ന​ങ്ങ​ള്‍ നേ​രി​ട്ട് ആ​ണോ വാ​ങ്ങു​ന്ന​തെ​ന്നും സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ ആ​ഗോ​ള ടെ​ന്‍​ഡ​ര്‍ വി​ളി​ക്കു​ന്ന​തും വാ​ക്‌​സി​ന്‍ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ എ​ന്നും സു​പ്രീം​കോ​ട​തി ആ​രാ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ എ​ന്ന നി​ല​ക്കാ​ണോ ദേ​ശീ​യ ഏ​ജ​ന്‍​സി എ​ന്ന നി​ല​ക്കാ​ണോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും കോ​ട​തി​യു​ടെ ചോ​ദ്യം. വാ​ക്‌​സി​ന്‍ ന​യം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍ പ്ര​കാ​ര​മ​ല്ലേ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വാ​ക്‌​സി​ന്‍ വാ​ങ്ങി ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്തം നി​ല​ക്ക് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണോ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ന​യ​മെ​ന്നും കോ​ട​തി…

Read More

കുറ്റിയാട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍ ! ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തി പോലീസ്…

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകള്‍ നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇരിട്ടി മേഖലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രതിയായതിനു പിന്നാലെ മറ്റൊരു കേസില്‍ പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബ്രാഞ്ച് സെക്രട്ടറിയും കുടുങ്ങിയിരിക്കുകയാണ്. സിപിഎം ചെങ്കോട്ടയെന്ന് അറിയപ്പെടുന്ന കുറ്റിയാട്ടൂരിലാണ് സംഭവം. സിപിഎം നെല്ലിയോട്ടുവയല്‍ ബ്രാഞ്ച് സെക്രട്ടറിയായ യുവാവിനെതിരെയാണ് കേസെടുത്തത്. വേശാല ഇന്ദിരാ നഗര്‍ റോഡിലെ പ്രശാന്തിനെ (35)തിരെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മയ്യില്‍ പോലീസ് പോക്സോ കേസെടുത്തത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ്. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച്ച മുന്‍പ് ഇരിട്ടി മേഖലയില്‍ 14 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വി.കെ നിധീഷ് അറസ്റ്റിലായിരുന്നു.ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Read More

ഈ ധാരാവി… ധാരാവി എന്ന് കേട്ടിട്ടുണ്ടോ? 6.5 ല​​​​​​​​ക്ഷം ജ​​​​​​​​നം തി​​​​​​​​ങ്ങി​​​​​​​​പ്പാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ന്ന ചേ​​​​​​​​രി​​​​​​​​; പ്ര​​​​​​​​തി​​​​​​​​ദി​​​​​​​​ന കേ​​​​​​​​സു​​​​​​​​ക​​​​​​​​ൾ ഇപ്പോള്‍ എത്രയെന്ന് അറിയുമോ? കോവിഡ് രണ്ടാം തരംഗത്തെയും അതിജീവിച്ച് ധാരാവി

മും​​​​ബൈ: ​കോ​​​​​​​​വി​​​​​​​​ഡ് ര​​​​​​​​ണ്ടാം ത​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തെ​​​​​​​​യും തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ച് ധാ​​​​​​​​രാ​​​​​​​​വി. പ്ര​​​​​​​​തി​​​​​​​​ദി​​​​​​​​ന കേ​​​​​​​​സു​​​​​​​​ക​​​​​​​​ൾ അ​​​​​​​​ഞ്ചി​​​​​​​​ൽ താ​​​​​​​​ഴെ എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് ഏ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ ചേ​​​​​​​​രി​​​​​​​​യാ​​​​​​​​യ ധാ​​​​​​​​രാ​​​​​​​​വി. ഏ​​​​​​​​പ്രി​​​​​​​​ലി​​​​​​​​ൽ പ്ര​​​​​​​​തി​​​​​​​​ദി​​​​​​​​ന കേ​​​​​​​​സു​​​​​​​​ക​​​​​​​​ൾ 99 വ​​​​​​​​രെ ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നു. ധാ​​​​​​​​രാ​​​​​​​​വി മോ​​​​​​​​ഡ​​​​​​​​ലും ഊ​​​​​​​​ർ​​​​​​​​ജി​​​​​​​​ത വാ​​​​​​​​ക്സി​​​​​​​​നേ​​​​​​​​ഷ​​​​​​​​നു​​​​​​​​മാ​​​​​​​​ണു കോ​​​​​​​​വി​​​​​​​​ഡി​​​​​​​​നെ പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​കെ​​​​​​​​ട്ടാ​​​​​​​​ൻ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​യ​​​​​​​​ത്. 50 പേ​​​​​​​​ർ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണു ധാ​​​​​​​​രാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള​​​​​​​​ത്. ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ രോ​​​​​​​​ഗം ബാ​​​​​​​​ധി​​​​​​​​ച്ച 6802 പേ​​​​​​​​രി​​​​​​​​ൽ 6398 പേ​​​​​​​​ർ രോ​​​​​​​​ഗ​​​​​​​​മു​​​​​​​​ക്ത​​​​​​​​രാ​​​​​​​​യി. 354 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു. ഇ​​​​​​​​തി​​​​​​​​ൽ 42 പേ​​​​​​​​ർ ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി​​​​​​​​ക്കു​​​​​​​​ ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണു മ​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, ധാ​​​​​​​​രാ​​​​​​​​വി​​​​​​​​ക്കു സ​​​​​​​​മീ​​​​​​​​പ​​​​​​​​മു​​​​​​​​ള്ള ദാ​​​​​​​​ദ​​​​​​​​റി​​​​​​​​ൽ 204ഉം ​​​​​​​​മാ​​​​​​​​ഹി​​​​​​​​മി​​​​​​​​ൽ 254ഉം ​​​​​​​​പ്ര​​​​​​​​തി​​​​​​​​ദി​​​​​​​​ന കേ​​​​​​​​സു​​​​​​​​ക​​​​​​​​ളാ​​​​​​​​ണു റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​ത്. 2020 ഏ​​​​​​​​പ്രി​​​​​​​​ൽ ഒ​​​​​​​​ന്നി​​​​​​​​നാ​​​​​​​​ണ് ധാ​​​​​​​​രാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ ആ​​​​​​​​ദ്യ പോ​​​​​​​​സി​​​​​​​​റ്റീ​​​​​​​​വ് കേ​​​​​​​​സ് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്ത​​​​​​​​ത്. ട്രേ​​​​​​​​സിം​​​​​​​​ഗ്, ട്രാ​​​​​​​​ക്കിം​​​​​​​​ഗ്, ടെ​​​​​​​​സ്റ്റിം​​​​​​​​ഗ്, ട്രീ​​​​​​​​റ്റിം​​​​​​​​ഗ് എ​​​​​​​​ന്നി​​​​​​​​ങ്ങ​​​​​​​​നെ നാ​​​​​​​​ലു പ​​​​ദ്ധ​​​​തി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ധാ​​​​​​​​രാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ കോ​​​​​​​​വി​​​​​​​​ഡ് വ്യാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തെ പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​കെ​​​​​​​​ട്ടാ​​​​​​​​ൻ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്. ലോ​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ പോ​​​​​​​​ലും പ്ര​​​​​​​​ശം​​​​​​​​സ പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​പ​​​​​​​​റ്റി​​​​​​​​യ​​​​​​​​താ​​​​​​​​ണ് ധാ​​​​​​​​രാ​​​​​​​​വി…

Read More

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി കു​റേ​യ​ധി​കം ഫോ​ണ്‍​കോ​ളു​ക​ളും മെ​സേ​ജു​ക​ളും വ​രു​ന്നു​ണ്ട്, വേ​ട്ട​യാ​ടി മ​തി​യാ​യി​ല്ലെ​ങ്കി​ല്‍ കാ​ള്‍​ടെ​ക്സ് ജം​ഗ്ഷ​നി​ല്‍ വ​ന്നു​നി​ല്‍​ക്കാം, ഒ​റ്റ​വെ​ട്ടി​ന് തീ​ര്‍​ത്തേ​ക്ക​ണം..! വൈറല്‍ കുറിപ്പ്‌

ക​ണ്ണൂ​ർ: സി​പി​എം സൈ​ബ​ർ ഗുണ്ടാ സം​ഘം കു​ടും​ബ​ത്തി​നു​നേ​രേ വേ​ട്ട​യാ​ട​ൽ ന​ട​ത്തു​ന്ന​താ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക. കോ​ഴി​ക്കോ​ട് ചോ​മ്പാ​ല സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ സു​മേ​ഷി​ന്‍റെ ഭാ​ര്യ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യ വി​നീ​ത വേ​ണു​വാ​ണ് ത​ന്‍റെ കു​ടും​ബം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ തു​റ​ന്നെ​ഴു​തി​യ​ത്. പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ര്‍​ത്താ​വ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി മ​ദ്യ​പ​ന്മാ​രാ​യ ചി​ല​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി കൈ​കാ​ര്യം ചെ​യ്‌​തെ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്. പോ​ലി​സു​കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും അ​വ​ര്‍ വി​ട്ടി​ല്ല. അ​സ​മ​യ​ത്ത് അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്തി​ക്കു വേ​ണ്ടി പോ​കു​ന്ന​തി​നി​ട​യി​ല്‍ പി​ടി​കൂ​ടി​യെ​ന്ന് പി​ന്നീ​ട് ഇ​വ​ര്‍ ത​ന്നെ വാ​ര്‍​ത്ത​കൊ​ടു​ക്കു​ക​യും ചെ​യ്ത​താ​യി വി​നീ​ത ആ​രോ​പി​ക്കു​ന്നു. സി​പി​എം സൈ​ബ​ർ സം​ഘ​ങ്ങ​ളാ​ണ് വ്യാ​ജ വാ​ർ​ത്ത​യു​ണ്ടാ​ക്കി ത​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. താ​ൻ ഷു​ഹൈ​ബ് വ​ധ​ക്കേ​സ് റി​പോ​ര്‍​ട്ട് ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നും ത​ന്നെ​യും കു​ടും​ബ​ത്തേ​യും അ​റി​യാ​വു​ന്ന​വ​രാ​ണ് ഭ​ര്‍​ത്താ​വി​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​പ​മാ​നി​ച്ച​തെ​ന്നും വി​നീ​ത പ​റ​യു​ന്നു. “ഇ​നി​യും വേ​ട്ട​യാ​ടി മ​തി​യാ​യി​ല്ലെ​ങ്കി​ൽ കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ൽ വ​ന്ന് നി​ൽ​ക്കാം. ത​ല ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ത​ന്നെ.…

Read More

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സ​ഞ്ജ​യ് കു​മാ​ർ, മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​ത്ഥാ​ർ​ഥ്ന​ഗ​റി​ലെ ഷൊ​ഹ്രാ​ത്ഗ​ഡ് സ്വ​ദേ​ശി​യാ​യ പ്രേം​നാ​ഥി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 25 ന് ​ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച പ്രേം​നാ​ഥി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 28 ാം തീ​യ​തി ഇ​ദ്ദേ​ഹം മ​രി​ച്ചു. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ കൈ​മാ​റി​യ​താ​യി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ ബ​ന്ധു​ക്ക​ൾ പ്രേം​നാ​ഥി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ത്തി​ൽ​നി​ന്നും ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ​യാ​ള്‍ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ല​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം പു​ഴ​യി​ലേ​ക്കെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ബാ​ൽ​റാം​പൂ​ർ ജി​ല്ല​യി​ലെ റാ​പ്‌​തി ന​ദി​യി​ലേ​ക്കാ​ണ് മൃ​ത​ദേ​ഹം വ​ലി​ച്ചെ​റി​ഞ്ഞ​ത്. നേ​ര​ത്തേ കോ​വി​ഡ് ബാ​ധി​ത​രു​ടേ​ത് ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗാ ന​ദി​യി​ൽ…

Read More

ആം​ബു​ല​ൻ​സ് ന​ൽ​കി​യി​ല്ല! കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​യ യു​വ​തി​യെ മാനഭംഗപ്പെടുത്തി; യുവതി പരാതി നല്‍കിയത് സംഭവം നടന്ന് രണ്ട് ദിവസത്തിനുശേഷം…

ഗോ​ഹ​ട്ടി: ആം​ബു​ല​ൻ​സ് സൗ​ക​ര്യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​യ യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. ആ​സാ​മി​ലെ ച​രൈ​ദി​യോ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ൽ നി​ന്നും 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ട്ടി​ലേ​ക്ക് രാ​ത്രി​യി​ൽ മ​ക​ൾ​ക്കൊ​പ്പം ന​ട​ന്ന് പോ​യ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ​യാ​ണ് ര​ണ്ടു പേ​ർ പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​യെ യു​വാ​ക്ക​ൾ തെ​യി​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് ബ​ലം പ്ര​യോ​ഗി​ച്ച് കൊ​ണ്ടു​പോ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. മേ​യ് 27നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ലെ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് എ​ല്ലാ​വ​രും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി​യോ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും…

Read More

കുട്ടികള്‍ രാജ്യത്തിന്റെ ഭാവി ! കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍; 10 ലക്ഷം രൂപ സാമ്പത്തിക സഹായവും സൗജന്യ വിദ്യാഭ്യാസവും

കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. പിഎം കെയേര്‍സ് ഫണ്ടിലൂടെ ഓരോ കുട്ടിയ്ക്കും 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കും. ഇവരുടെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണെന്നും അവരെ സംരക്ഷിക്കാന്‍ ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യുമെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമെന്ന നിലയ്ക്ക് അത് നമ്മുടെ കടമയാണെന്നും വ്യക്തമാക്കി. പദ്ധതി ഇങ്ങനെ…കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ സ്ഥിര നിക്ഷേമായി ബാങ്കില്‍ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്‍കും. ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് അധികൃതര്‍…

Read More

ദക്ഷിണ കൊറിയന്‍ സിനിമയുടെ സിഡി വിറ്റയാളെ 500 പേരെ സാക്ഷിയാക്കി കൊന്നു കളഞ്ഞു ! സിഡി വാങ്ങിയവരെയും തട്ടിക്കളയാന്‍ ഉത്തരവ്; കിം ജോങ് ഉന്നിന്റെ പുതിയ തമാശകള്‍ കണ്ട് നടുങ്ങി ലോകം…

ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭരണത്തിന്‍കീഴില്‍ സമാനതകളില്ലാത്ത ദുരിതമാണ് ഉത്തരകൊറിയന്‍ ജനത അനുഭവിക്കുന്നത്. താരതമ്യേന ചെറിയ കുറ്റങ്ങള്‍ക്ക് വരെ വധശിക്ഷ നല്‍കുന്ന ഇവിടെ ചിലപ്പോഴൊക്കെ ശിക്ഷയനുഭവിക്കുവാന്‍ അടുത്ത തലമുറകളും വിധിക്കപ്പെടാറുണ്ട് എന്നതാണ് വിചിത്രകരമായ കാര്യം. ഇത്തരത്തില്‍ ഏറെ അപഹാസ്യമായ ഉത്തരകൊറിയന്‍ നീതിനിര്‍വ്വഹണ സംവിധാനത്തിന്റെ വിചിത്രമായ മറ്റൊരു രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സിനിമയുടെ സിഡി വിറ്റു എന്ന കാരണത്താല്‍ പൊതുജനമധ്യത്തില്‍ ഒരാളെ വെടിവെച്ചു കൊന്നിരിക്കുകയാണ് ഇപ്പോള്‍.കൊല നടത്തുന്നതിനു മുമ്പ് ഇരയുടെ കുടുംബത്തെ സംഭവസ്ഥലത്ത് നിര്‍ബന്ധിച്ച് എത്തിക്കുകയും ചെയ്തു. വൊന്‍സന്‍ ഫാമിങ് മാനേജ്‌മെന്റ് കമ്മീഷനില്‍ എഞ്ചിനീയറായ ലീ എന്ന സര്‍നെയിം ഉള്ള വ്യക്തിയാണ് ഇപ്രകാരം 500 പേരുടെ മുന്നില്‍ വച്ച് കൊല്ലപ്പെട്ടത്. പൗരന്മാര്‍ ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്നറിയാന്‍ അയല്‍ക്കൂട്ടങ്ങള്‍ അഥവാ പീപ്പിള്‍സ് യൂണിറ്റ് എന്നൊരു സമ്പ്രദായം ഇവിടെയുണ്ട്. ലീ താമസിക്കുന്ന സ്ഥലത്തെ അയല്‍ക്കൂട്ടത്തിന്റെ…

Read More

80:20 അനുപാതം ഒഴിവാക്കണമെന്ന് സമസ്ത ! എന്നിട്ട് 100 ശതമാനവും മുസ്ലിം വിഭാഗത്തിനു നല്‍കണം എന്ന് ആവശ്യം…

ന്യൂനപക്ഷാനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയെത്തുടര്‍ന്ന് നിരവധി പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് വരുന്നത്. വിധി പ്രസ്താവം കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും മുസ്ളിം സമുദായത്തിനു മാത്രം നടപ്പാക്കിയ പദ്ധതികളില്‍ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്ളിം വിഭാഗത്തിനു മാത്രമായി നല്‍കണമെന്നും സമസ്ത സംവരണ സമിതിഭാരവാഹികള്‍ പറഞ്ഞു. 80:20 എന്ന അനുപാതം റദ്ദു ചെയ്ത കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും കാര്യങ്ങള്‍ വിശദീകരിച്ചു ധവള പത്രം പുറത്തിറക്കുകയും ചെയ്യണം. മുസ്ലിം-ക്രിസ്ത്യന്‍ സൗഹാര്‍ദ്ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. എല്ലാ മേഖലയിലും പിന്നാക്കം നില്‍ക്കുന്ന മുസ്ളിം ജനവിഭാഗത്തെ കൂടുതല്‍ പിന്നാക്കം തള്ളാനുള്ള സാഹചര്യമാണുള്ളത്. ഈ വിഷയത്തെ നിയമപരമായി നേരിടാന്‍ സമസ്ത സംവരണ സമിതി തീരുമാനിച്ചിട്ടുണ്ട്. സമാന അഭിപ്രായമുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, സമസ്ത…

Read More

കേരളത്തിലും ‘മാംസക്കച്ചവട കേന്ദ്രങ്ങള്‍’ നടത്തി ! ബംഗളുരുവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ കോഴിക്കോട്ടുനിന്നു കണ്ടെത്തിയ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ബംഗളുരുവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട്ടു നിന്നും കണ്ടെത്തിയതിനു പിന്നാലെ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുകയാണ്. ഇന്ന് അന്വേഷണം സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും. പ്രതികള്‍ കര്‍ണാടകയിലും തെലങ്കാനയിലും നടത്തിയതിനു സമാനമായ ലൈംഗിക വ്യാപാരകേന്ദ്രങ്ങള്‍ കേരളത്തിലും നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി മുഹമ്മദ് ബാബുവാണ് ഇതിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ധാക്ക സ്വദേശിനിയായ യുവതി യുഎഇയിലേക്ക് പോയത്. ജോലി ആവശ്യം പോകുകകയാണെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് അവിടെ ഡാന്‍സ് ബാറിലടക്കം ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു. അവിടെ ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച യുവതി അവരുമായി തെറ്റിയ ശേഷം കോഴിക്കോട് മാസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു. ്അതിനിടെ സാമ്പത്തിക…

Read More