നിയമവും ഭേദഗതിയുമൊക്കെ വേണ്ടത്  ജനങ്ങൾക്കുവേണ്ടിയായിരിക്കണം; അ​ധി​കാ​രി​ക​ൾ ജ​ന​ത​യു​ടെ ശ​ബ്ദം കേ​ൾ​ക്കണം; ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി പൃ​ഥ്വി​രാ​ജ്

  കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നി​യ​മ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക​വെ ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പൃ​ഥ്വി​രാ​ജ് രം​ഗ​ത്ത്. പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ​രി​ഷ്കാ​ര​ങ്ങ​ൾ തി​ക​ച്ചും വി​ചി​ത്ര​മെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.നി​ല​വി​ലെ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ദ്വീ​പു​വാ​സി​ക​ളാ​രും സ​ന്തു​ഷ്‌​ട​ര​ല്ല. ഏ​തെ​ങ്കി​ലും നി​യ​മ​മോ പ​രി​ഷ്ക​ര​ണ​മോ ഭേ​ദ​ഗ​തി​യോ ഒ​രി​ക്ക​ലും ഭൂ​മി​ക്കു​വേ​ണ്ടി​യ​ല്ല, മ​റി​ച്ച് ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​ത​രീ​തി​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് എ​ങ്ങ​നെ പു​രോ​ഗ​തി​യു​ടെ സ്വീ​കാ​ര്യ​മാ​യ മാ​ർ​ഗ​മാ​യി മാ​റു​ന്നു​വെ​ന്നും പൃ​ഥ്വി​രാ​ജ് ചോ​ദി​ക്കു​ന്നു. പൃ​ഥ്വി​രാ​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്… ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ഒ​രു സ്കൂ​ൾ ഉ​ല്ലാ​സ യാ​ത്ര​യി​ൽ നി​ന്നാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ ചെ​റി​യ ദ്വീ​പി​നെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ ആ​ദ്യ ഓ​ർ​മ​ക​ൾ. ട​ർ​ക്കോ​യ്സ് നി​റ​ത്തി​ലെ വെ​ള്ള​വും സ്ഫ​ടി​കം പോ​ലു​ള്ള ത​ടാ​ക​ങ്ങ​ളും എ​ന്നെ അ​മ്പ​ര​പ്പി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം, സ​ച്ചി​യു​ടെ അ​നാ​ർ​ക്ക​ലി​യി​ലൂ​ടെ സി​നി​മാ ചി​ത്രീ​ക​ര​ണം ദ്വീ​പു​ക​ളി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന ക്രൂ​വി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഞാ​ൻ. ഞാ​ൻ ക​വ​ര​ത്തി​യി​ൽ…

Read More

യോ​ഗ്യ​ത ഇ​ല്ലാ​ത്ത​യാ​ൾ കോ​വി​ഡ് പോ​രാ​ളി​ക​ളെ വി​മ​ർ​ശി​ക്കു​ന്നൂ; യോ​ഗ ഗു​രു രാം​ദേ​വി​നെ​തി​രെ റ​സൂ​ല്‍ പൂ​ക്കു​ട്ടി

  കോ​ഴി​ക്കോ​ട്: ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം വി​ഡ്ഢി​ത്തം നി​റ​ഞ്ഞ​താ​ണെ​ന്ന യോ​ഗ ഗു​രു ബാ​ബ രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഓ​സ്കാ​ർ ജേ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി. മ​ഹാ​മാ​രി​ക്കാ​ല​ത്ത് നി​സ്വാ​ര്‍​ത്ഥ സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഒ​രു യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത​യാ​ള്‍ വി​മ​ര്‍​ശി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. യു​ക്തി, ശാ​സ്ത്രം ഇ​ന്ത്യ​യി​ല്‍ വ​ള​രാ​ന്‍ അ​നു​വ​ദി​ക്കൂ​വെ​ന്നും റ​സൂ​ൽ പൂ​ക്കു​ട്ടി ട്വി​റ്റ​റി​ൽ കു​റി​ച്ചു. അതേസമയം, ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളെ തു​ട​ർ​ന്ന് അ​ലോ​പ്പ​തി വി​രു​ദ്ധ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് വി​വാ​ദ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വ് രംഗത്തെത്തി. കോ​വി​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ര​ണം ആ​ധു​നി​ക വൈ​ദ്യ​ചി​കി​ത്സ​യി​ലൂ​ടെ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന. പ്ര​സ്താ​വ​ന ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും പി​ൻവ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​ടെ ആ​ത്മ​ധൈ​ര്യം ചോ​ർ​ത്തു​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് രാം ദേ​വി​നു ന​ല്കി​യ ക​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു

Read More

കെ​എ​സ്‌​യു സം​സ്ഥാ​ന-​ജി​ല്ലാ ക​മ്മ​റ്റി​ക​ള്‍ പി​രി​ച്ചു വി​ട​ണം; സംസ്ഥാന അധ്യക്ഷൻ കെ.​എം. അ​ഭി​ജി​ത്ത് തുറന്ന് പറയുന്നതിന്‍റെ കാരണം ഇങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു സം​സ്ഥാ​ന-​ജി​ല്ലാ ക​മ്മ​റ്റി​ക​ള്‍ പി​രി​ച്ചു വി​ട​ണ​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം. അ​ഭി​ജി​ത്ത്. പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ കെ​എ​സ്‌​യു പു​ന​സം​ഘ​ട​ന ആ​വ​ശ്യ​മെ​ന്നും അ​ഭി​ജി​ത്ത് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എ​ന്‍​എ​സ്‌​യു നേ​തൃ​ത്വ​ത്തി​ന് അ​ഭി​ജി​ത്ത് ക​ത്ത​യ​ച്ചു. കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ല്‍ പോ​ഷ​ക സം​ഘ​ട​ന​ക​ളെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ക​മ്മ​റ്റി പി​രി​ച്ചു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് അ​ഭി​ജി​ത്ത് ഉ​ന്ന​യി​ച്ച​ത്. സാ​ധാ​ര​ണ ര​ണ്ട് വ​ര്‍​ഷം കൂ​ടു​മ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​മ്മ​റ്റി രൂ​പീ​ക​രി​ക്കു​ന്ന​ത്. 2017ലാ​ണ് ഇ​പ്പോ​ഴു​ള്ള ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​ത്.

Read More

ആശംസകള്‍ നേരാം…! ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സം; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ​ന്ന് 76 വ​യ​സ് തി​ക​ഞ്ഞു. ഇ​ത്ത​വ​ണ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സം ത​ന്നെ പി​ണ​റാ​യി വി​ജ​യ​ന്‍റെ ജ​ന്മ​ദി​ന​വു​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. 1945 മേ​യ് 24നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ജ​നി​ച്ച​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സ​മെ​ന്ന​തി​ന​പ്പു​റം മ​റ്റ് പ്ര​ത്യേ​ക​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നും ആ​ഘോ​ഷ​ങ്ങ​ളോ ച​ട​ങ്ങു​ക​ളോ ഒ​ന്നു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​റി​യി​ച്ചു. പി​ണ​റാ​യി 2.0; പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​ന​ത്തി​ന്  തു​ട​ക്കമായി. . എം​എ​ല്‍​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് ആ​ദ്യം. രാ​വി​ലെ ഒ​മ്പ​തി​ന് പ്രോ​ടെം സ്പീ​ക്ക​ര്‍ പി.​ടി.​എ റ​ഹീം എം​എ​ല്‍​എ​മാ​ര്‍​ക്കു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ൽ അം​ഗ​ങ്ങ​ളെ ക്ഷ​ണി​ക്കും. ആ​ദ്യ​ദി​വ​സം സ​ത്യ​പ്ര​തി​ജ്ഞ മാ​ത്ര​മേ​യു​ള്ളൂ. കോ​വി​ഡ് ബാ​ധ​യും ക്വാ​റ​ന്‍റൈ​നും മൂ​ലം ചി​ല അം​ഗ​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​വി​ല്ല. കെ. ​ബാ​ബു, എ. ​വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ എ​ത്താ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ പി​ന്നീ​ട് ന​ട​ക്കും.…

Read More

ബ്ലാക് ഫംഗസിനു പിന്നാലെ ‘വൈറ്റ് ഫംഗസ്’ ബാധയും ! ഈ രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും അറിയാം…

ബ്ലാക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ് ബാധയും വ്യാപകമായതോടെ ആശങ്കയിലാണ് ആളുകള്‍. എന്നാല്‍ വൈറ്റ് ഫംഗസിനെക്കരുതി ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വായ, ശ്വാസനാളം, അന്നനാളം, ആമാശയം, ത്വക്ക് എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണിത്.വായില്‍ വെള്ള നിറത്തില്‍ പൂപ്പല്‍ ബാധ പലരിലും കാണാറുണ്ട്. ഇതു വൈറ്റ് ഫംഗസ് ബാധയാണെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണ കാന്‍സര്‍ രോഗികളുടെ നാവിലും അണ്ണാക്കിലും ഈ പൂപ്പല്‍ ബാധ കാണാറുണ്ട്. ഇത് യാതൊരുകാരണവശാലും മരണകാരണമാകില്ല. നിരവധി മരുന്നുകളും ഇതിനു ലഭ്യമാണ്. യാതൊരു തരത്തിലുമുള്ള ഭീഷണി ഈ രോഗം മൂലമുണ്ടാകില്ല. സാധാരണ കണ്ടുവരുന്ന ഈ അസുഖത്തെ ക്യാന്‍ഡിഡാ ആല്‍ബിക്കെന്‍സ് എന്നാണു ശാസ്ത്രലോകം വിളിക്കുന്നത്. ബ്ലാക് ഫംഗ്‌സ പോലെ മാരകമായ അസുഖമല്ല ഇതെങ്കിലും ചിലര്‍ ഇതിനെ പര്‍വ്വതീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഭയം വിതയ്ക്കുന്നുണ്ട്. കോവിഡ് ബാധിച്ച് ഐ.സി.യുവില്‍ കഴിയുന്ന രോഗികള്‍ക്ക് സ്റ്റിറോയ്ഡ് ഉപയോഗംമൂലം പ്രതിരോധശേഷി…

Read More

ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ ! എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെനന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെയാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഈ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. മെയ് 26ന് ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍- ഒഡീഷ തീരങ്ങളിലൂടെ കടന്നുപോകുമെന്നാണ് നിഗമനം. ഇതോടെ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ എത്തിച്ചേരുമെന്നാണ് പ്രവചനം. ഇരു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര…

Read More

കാഞ്ഞങ്ങാടു നിന്ന് ചെന്നൈ വഴി ബംഗളുരുവിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കും ! സിസിടിവിയില്‍ തെളിഞ്ഞ ദൃശ്യങ്ങളില്‍ കൂടെ ഇക്കയുമില്ല ആരുമില്ല; അഞ്ജലിയുടെ തിരോധാനത്തില്‍ ദുരൂഹത…

പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ. അഞ്ജലി (21) യുടെ തിരോധാനത്തില്‍ വന്‍ ദുരൂഹത. കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അവിടെനിന്ന് ഹൈദരാബാദിലേക്കും അഞ്ജലി യാത്ര ചെയ്തതായാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വീടുവിട്ട് ഇതുവരെ ദീര്‍ഘദൂര യാത്രകളൊന്നും ചെയ്തിട്ടില്ലാത്ത അഞ്ജലി ഇത്രയും ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ചതാണ് അന്വേഷണോദ്യോഗസ്ഥരെ കുഴക്കുന്നത്. ചെന്നൈയിലേയും ബംഗളൂരുവിലെയും സിസിടിവി ദൃശ്യങ്ങളില്‍ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. പെണ്‍കുട്ടി എന്തിനാണ് നാടുവിട്ടതെന്നും ആരാണ് അവള്‍ പറഞ്ഞ ആ ഇക്കയെന്നും എങ്ങോട്ടാണ് അഞ്ജലി പോയതെന്നുമുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. മൂന്ന് മക്കളുള്ള ശ്രീധരന്റെ രണ്ടാമത്തെ മകളാണ് അഞ്ജലി. മൂത്തമകള്‍ വിവാഹിതയാണ്. ഇളയത് ആണ്‍കുട്ടി. നന്നേ ചെറുപ്പത്തില്‍ അതായത് അച്ഛനെയും അമ്മയേയും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ ഉദുമയിലെ ഉദയമംഗലത്തുള്ള മൂത്തമ്മയുടെ കൈകളിലേല്‍പ്പിക്കുന്നത്. അവിവാഹിതയായ ഇവരാണ് ബിരുദ പഠന കാലം വരെ അഞ്ജലിയെ പോറ്റി…

Read More

പീഡനത്തിനിരയായ യുവതിയെ പ്രതിയായ പോലീസുകാരന്‍ വിവാഹം ചെയ്തു ! ഇരുവരും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി…

പീഡനക്കേസില്‍ ഇരയായ യുവതിയെ പ്രതിയായ പോലീസുകാരന്‍ വിവാഹം ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണു 25 വയസുള്ള പരാതിക്കാരിയെ വിവാഹം ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പല തവണ പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപയും ആഭരണവും തട്ടിയെടുത്തുവെന്ന് കാണിച്ചാണ് യുവതി റാന്നി പോലീസില്‍ പരാതി നല്‍കിയത്. നിരവധി യുവതികള്‍ ഇയാള്‍ക്കെതിരേ തട്ടിപ്പ് പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസ്തുത യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസുകാരനും മാതാവും ചേര്‍ന്ന് പരാതിക്കാരിയുടെ അഭിഭാഷകനെ കാണുകയും വിവാഹ സന്നദ്ധത അറിയിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന് ഫെയ്സ്ബുക്ക് വഴിയാണ് പ്രതിയെ പരിചയപ്പെട്ടതെന്നും പിന്നീട് പല സ്ഥലങ്ങളിലായി പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

Read More

കോ​ൺ​ഗ്ര​സ് പാ​ര​മ്പ​ര്യ​മു​ള്ള പാ​ർ​ട്ടി​യാ​..! ല​തി​ക സു​ഭാ​ഷ് എ​ൻ​സി​പി​യി​ലേ​ക്ക്; പി.​സി. ചാ​ക്കോ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി; ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ?

കോ​ട്ട​യം: മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷ് എ​ൻ​സി​പി​യി​ലേ​ക്ക്. എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ​യു​മാ​യി ല​തി​ക സു​ഭാ​ഷ് ച​ർ​ച്ച ന​ട​ത്തി. കോ​ൺ​ഗ്ര​സ് പാ​ര​മ്പ​ര്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ് എ​ൻ​സി​പി​യെ​ന്ന് ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ല​തി​ക സു​ഭാ​ഷ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്. പാ​ർ​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച ല​തി​ക സു​ഭാ​ഷ്, ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

Read More

ഇ​​​തൊ​​​രു ന​​​ല്ല തു​​​ട​​​ക്ക​​​മാണ്..! പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കുമെന്ന്‌ കെ. ​സു​ധാ​ക​ര​ൻ; കെ.കെ. ശൈലജയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞത് ഇങ്ങനെ…

ക​​​ണ്ണൂ​​​ര്‍: വി.​​​ഡി. സ​​​തീ​​​ശ​​​നെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ച​​​തു​​​പോ​​​ലെ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തും മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ‌ എം​​​പി. വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ക​​​രു​​​ത്ത​​​നാ​​​ണ്. കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന വ്യ​​​ക്തി​​​യു​​​മാ​​​ണ്. ആ​​​രു​​​ടെ​​​യും നോ​​​മി​​​നി​​​യാ​​​യ​​​ല്ല സ​​​തീ​​​ശ​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യ​​​ത്. ഗ്രൂ​​​പ്പി​​​ന​​​തീ​​​ത​​​മാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ തെ​​​ര​​​ഞ്ഞ​​​ടു​​​ത്ത​​​ത്. കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​ച്ചു​​​പോ​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​തി​​​ന് തെ​​​ളി​​​വാ​​​ണി​​​ത്. പു​​​തു​​​ത​​​ല​​​മു​​​റ നേ​​​തൃ​​​നി​​​ര​​​യി​​​ലേ​​​ക്ക് വ​​​ര​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഇ​​​പ്പോ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഇ​​​തൊ​​​രു ന​​​ല്ല തു​​​ട​​​ക്ക​​​മാ​​​ണ‌്. ഗ്രൂ​​​പ്പി​​​ന​​​തീ​​​ത​​​മാ​​​യി ക​​​ഴി​​​വും പ്രാ​​​പ്തി​​​യു​​​മു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്തി അ​​​വ​​​രെ ഓ​​​രോരോ ഘ​​​ട​​​ക​​​ങ്ങ​​​ള്‍ ഏ​​​ല്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ചെ​​​ന്നി​​​ത്ത​​​ല പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ല്‍ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​ണ് കാ​​​ഴ്ച​​​വ​​​ച്ച​​​തെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​നെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​ക്കി​​​യ​​​തു​​​കൊ​​​ണ്ട് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ ക​​​ഴി​​​വി​​​നെ ഒ​​​രു ശ​​​ത​​​മാ​​​നം പോ​​​ലും കു​​​റ​​​ച്ചു​​​കാ​​​ണു​​​ന്നി​​​ല്ലെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു. മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് മാ​​​റാ​​​ന്‍ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. കെ​​​പി​​​സി​​​സി​​​യി​​​ലും ത​​​ല​​​മു​​​റ മാ​​​റ്റ​​​ത്തി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ്…

Read More