കൊടകര കുഴൽപ്പണക്കേസ്: ‘ആരാണു കർത്ത?’പാ​ര്‍​ട്ടി​ക്കു​ള്ളി​ലും ചോ​ദ്യ​ങ്ങ​ള്‍ മു​ഴ​ങ്ങു​ന്നു * ആ​ല​പ്പു​ഴ​യി​ലെ വ​ന്‍​കി​ട പ​ണ​മി​ട​പാ​ടു​കാ​രി​ലേ​ക്കും അ​ന്വേ​ഷ​ണം

സ്വ​ന്തം ലേ​ഖ​ക​ന്‍തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ല്‍ അ​ന്വേ​ഷ​ണം ആ​ല​പ്പു​ഴ​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ അ​വി​ട​ത്തെ വ​ന്‍​കി​ട പ​ണ​മി​ട​പാ​ടു​കാ​രും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍. ആ​ല​പ്പു​ഴ​യി​ലെ ക​ര്‍​ത്ത എ​ന്നൊ​രാ​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു മൂ​ന്ന​ര​ക്കോ​ടി രൂ​പ കൊ​ണ്ടു​വ​ന്നി​രു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ഇ​പ്പോ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ആ​രാ​ണ് ക​ര്‍​ത്ത എ​ന്ന കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കാ​ര്‍​ക്ക് വ്യ​ക്ത​മാ​യ അ​റി​വി​ല്ല. ആ​ല​പ്പു​ഴ​യി​ലോ സ​മീ​പ​ത്തോ ഈ ​ഒ​രു പേ​രി​ല്‍ പാ​ര്‍​ട്ടി നേ​താ​വി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ല​പ്പു​ഴ​യി​ലെ ഏ​തെ​ങ്കി​ലും വ​ന്‍​കി​ട പ​ണ​മി​ട​പാ​ടു​കാ​ര​നാ​യി​രി​ക്കാം ക​ര്‍​ത്ത എ​ന്നാ​ണ് സൂ​ച​ന. ക​ര്‍​ണാ​ട​ക ബ​ന്ധ​ങ്ങ​ളു​ള്ള വ​ലി​യ സ്രാ​വാ​ണ് ക​ര്‍​ത്ത എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ലെ മ​ദ്യ-​ഖ​നി ലോ​ബി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ളാ​യി​രി​ക്കാം എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​യാ​ളി​ലേ​ക്ക് മാ​ത്രം അ​ന്വേ​ഷ​ണം വ​ഴി തി​രി​ച്ചു​വി​ടാ​നു​ള്ള കു​ഴ​ൽ​പ്പ​ണ​ക്കാ​രു​ടെ ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണോ ഈ ​പേ​ര് ഇ​പ്പോ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​തെ​ന്നും പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ പ്ര​ത്യേ​ക…

Read More

വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ! 18-44 പ്രായക്കാര്‍ക്ക് ഓണ്‍-സൈറ്റ് റജിസ്ട്രേഷന്‍

വാക്‌സിന്‍ പാഴാക്കല്‍ ഒഴിവാക്കാനായി പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 18-44 പ്രായത്തില്‍പ്പെട്ട കുറച്ചു പേര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ സ്പോട്ട് റജിസ്ട്രേഷന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം ഓണ്‍-സൈറ്റ് റജിസ്ട്രേഷന്‍ സംബന്ധിച്ച് അന്തിമതീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ എത്താതിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാതിരിക്കുന്ന/പാഴായിപ്പോകാന്‍ ഇടയുള്ള വാക്സിന്‍ ഡോസ് ഓണ്‍-സൈറ്റ് റജിസ്ട്രേഷന്‍ വഴി നല്‍കാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് ഇതിനായി മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരിക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തുക.

Read More

തെറ്റുപറ്റിയ പോലീസുകാരന് ഒടുവിൽ സമ്മതം മൂളേണ്ടി വന്നു; പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതി വി​വാ​ഹം ക​ഴി​ച്ച് പോ​ലീ​സു​കാ​ര​ന്‍

പ​ത്ത​നം​തി​ട്ട: പോ​ലീ​സു​കാ​ര​ന്‍ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ ത​ന്നെ വി​വാ​ഹം ചെ​യ്തു കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ​യാ​ഴ്ച യു​വ​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ന്‍ സ​മ്മ​ത​മാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ബ​ന്ധു​ക്ക​ള്‍ ഇ​ക്കാ​ര്യം പെ​ണ്‍​കു​ട്ടി​യെ അ​റി​യി​ക്കു​ക​യും അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വി​വാ​ഹം ക​ഴി​ച്ചു. തു​ട​ര്‍​ന്നു യുവതി പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ സമ്മതിക്കുകയായിരുന്നു. ഏ​താ​യാ​ലും പോ​ലീ​സി​ന് ത​ന്നെ മാ​ന​ക്കേ​ടു​ണ്ടാ​ക്കി​യ ഒ​രു കേ​സ് അ​വ​സാ​നി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍.ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തി​നി​ടെ മേ​യ് 19നു ​ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ല്‍ ഇ​യാ​ളു​ടെ മാ​താ​വ് പ​രാ​തി ന​ല്‍​കി. കാ​ണാ​താ​യ അ​രു​ണ്‍​ദേ​വി​നെ…

Read More

സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധ കുതിച്ചുയരുന്നു ! ഏറ്റവും കൂടുതല്‍ മലപ്പുറത്ത്;മരണസംഖ്യ ഉയരുമ്പോള്‍ മരുന്നിന് ക്ഷാമം…

സംസ്ഥാനത്ത് കോവിഡാനന്തരം ബ്ലാക് ഫംഗസ് ( മ്യൂക്കോര്‍മൈക്കോസിസ്) ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 44 പേര്‍ക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു. മലപ്പുറത്താണ് കൂടുതല്‍ ആളുകളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം വന്നത്. കോഴിക്കോട് – 6, തൃശൂര്‍ -5, പാലക്കാട് – 5, എറണാകുളം – 4, തിരുവനന്തപുരം- 3, കൊല്ലം-2, പത്തനംതിട്ട – 2, കോട്ടയം -2, കണ്ണൂരില്‍ ഒന്ന് എന്നിങ്ങനെയാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുക എന്നതു മാത്രമാണ് പ്രതിവിധി. ഇതിനായി ആന്റിഫംഗല്‍ മരുന്നായ ആംഫോടെറിസിന്‍ ബി എന്ന മരുന്നാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് സംസ്ഥാനത്ത് ദൗര്‍ലഭ്യം…

Read More

മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍ നിന്നു തന്നെ ? വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിനു മുമ്പുതന്നെ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്…

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നതു പോലെ തന്നെ കോവിഡ് വൈറസ് പുറത്തു വന്നത് ചൈനയിലെ വുഹാനില്‍ ലാബില്‍ നിന്നാണെന്ന സംശയം ബലപ്പെടുന്നു. കോവിഡിനെക്കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. രോഗബാധിതരായ ഗവേഷണകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വൈറസിന്റെ ഉറവിടം വുഹാനിലെ ലാബാണെന്ന വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രോഗവ്യാപനത്തെക്കുറിച്ച സംശയങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ വിദഗ്ധര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിച്ചു മുമ്പോട്ടു പോവുകയാണെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു. വൈറസ്…

Read More

ഊ​ണ് ക​ഴി​ക്കാ​ന്‍ പോ​യ പോ​ലീ​സു​കാ​ര്‍​ക്ക് മെ​മ്മോ; വെ​യി​ലും മ​ഴ​യും പോ​ലും വ​ക​വ​യ്ക്കാ​തെ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ  നടപടിയെടുക്കുന്നതിൽ   സേ​ന​യി​ല്‍ അ​തൃ​പ്തി

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​ല്‍ പി​ക്ക​റ്റ് പോ​സ്റ്റി​ലു​ണ്ടാ​യ പോ​ലീ​സു​കാ​ര്‍ ഊ​ണ് ക​ഴി​ക്കാ​ന്‍ പോ​യ​തി​ന് മെ​മ്മോ ! കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള പി​ക്ക​റ്റ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​മ്മോ ന​ല്‍​കി​യ​ത്. തി​ര​ക്ക് താ​ര​ത​മ്യേ​ന കു​റ​വാ​യ ഉ​ച്ച സ​മ​യ​ത്ത് പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ നാ​ലു​പേ​രാ​യി​രു​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ തൊ​ട്ട​ടു​ത്തു​ള്ള ക്യാ​മ്പി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യി. പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ ഒ​രാ​ളെ മാ​ത്രം ക​ണ്ട​തോ​ടെ ക​മ്മീ​ഷ​ണ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യാ​ണ് പോ​ലീ​സു​കാ​ര്‍ പോ​യ​തെ​ന്നും പൊ​തു​വെ തി​ര​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യെ ബാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി​ട്ടും പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​മ്മോ ന​ല്‍​കി​യ​തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ അ​തൃ​പ്തി​യു​ണ്ട്. വെ​യി​ലും മ​ഴ​യും പോ​ലും വ​ക​വ​യ്ക്കാ​തെ​യാ​ണ് കോ​വി​ഡ് ഭീ​തി​ക്കി​ട​യി​ലും പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. വാ​ഹ​ന​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​ക്കി​ടെ പു​റ​പ്പെ​ടു​വി​ക്കു​ന്ന…

Read More

കേരള നിയമസഭ‍യിൽ ക​ന്ന​ട​യി​ലും ഇം​ഗ്ലീ​ഷി​ലും തമിഴിലും എംഎൽഎമാരുടെ സ​ത്യ​പ്ര​തി​ജ്ഞ; നെ​ഞ്ചി​ൽ ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ചി​ത്രവുമായി സ​ഗൗ​ര​വം  കെ.​കെ.​ര​മ

  തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ​തി​ന​ഞ്ചാം കേ​ര​ളാ നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. രാ​വി​ലെ ഒ​ന്പ​തി​ന് ത​ന്നെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി.  ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ലാ​ണ് അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.    വ​ള്ളി​ക്കു​ന്ന് നി​ന്ന് ജ​യി​ച്ച അ​ബ്ദു​ൾ ഹ​മീ​ദ് മാ​സ്റ്റ​റി​നാ​ണ് ആ​ദ്യം​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.  ഭ​ര​ണ തു​ട​ർ​ച്ച നേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​ല​മു​റ​മാ​റ്റ​ത്തി​ലൂ​ടെ പ്ര​തി​പ​ക്ഷ​നേ​താ​വാ​യി വി.​ഡി. സ​തീ​ശ​നും എ​ത്തു​ന്ന നി​യ​മ​സ​ഭ​യി​ൽ മാ​റ്റ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ  ഒ​രു സീ​റ്റ് നേ​ടി​യ ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ ആ ​സീ​റ്റും ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ പ്ര​തി​പ​ക്ഷം 47 സീ​റ്റി​ൽ നി​ന്നും 41 സീ​റ്റി​ലേ​ക്ക് ഒ​തു​ങ്ങു​ക​യും ചെ​യ്തു. മ​ന്ത്രി​സ​ഭ​യി​ൽ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത്ത​വ​ണ ഭ​രി​ക്കു​ക .   കോ​ട്ട​യ്ക്ക​ലി​ൽ നി​ന്നും വി​ജ​യി​ച്ച ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ളാ​ണ് ര​ണ്ടാ​മ​താ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. കാ​സ​ർ​ഗോ​ഡ് നി​ന്നു​ള്ള എ.​കെ.​എം.​അ​ഷ്റ​ഫ് ക​ന്ന​ട​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള…

Read More

വാക്‌സിന്‍ ലൈംഗിക ശേഷി കുറയ്ക്കും ! ആരോഗ്യ വകുപ്പ് അധികൃതരെ കണ്ട് കൂട്ടത്തോടെ നദിയില്‍ ചാടി ആളുകള്‍; സംഭവം ഇങ്ങനെ…

എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരണമെന്ന് സര്‍ക്കാര്‍ നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും രാജ്യത്തെ ഗ്രാമീണ മേഖലയില്‍ വാക്സിനോടുള്ള എതിര്‍പ്പ് തുടരുകയാണ്. വാക്സിനേഷന്‍ ഒഴിവാക്കാന്‍ ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ നദിയിലേക്കു ചാടിയെന്നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള വാര്‍ത്ത. ബാരാബങ്കിയിലെ സിസോദിയയിലാണ് സംഭവം. വാക്സിനെടുക്കേണ്ട ദിവസം ഇവിടെ നിരവധി പേര്‍ നദിയില്‍ ചാടി കുത്തിവയ്പ് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വാക്‌സിന്‍ എടുത്ത ശേഷവും ആളുകള്‍ക്ക് രോഗം വരുന്നുണ്ടെന്നും ആളുകള്‍ മരിക്കുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്ന ന്യായീകരണം. കോവിഡ് വാക്സിന്‍ ദോഷകരമാണെന്നാണ് സിസോദിയയിലെ കൃഷിക്കാരനാണ് ശിശുപാല്‍ പറയുന്നത്. മെട്രിക്കുലേഷന്‍ പാസായ താന്‍ ഇക്കാര്യം കഴിയും വിധത്തിലെല്ലാം ഗ്രാമീണരെ ‘ബോധവത്കരിക്കുന്നുണ്ടെന്നും’ ശിശുപാല്‍ പറയുന്നു. നഗരങ്ങളിലുളള സുഹൃത്തുക്കളില്‍നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് ശിശുപാല്‍ പറയുന്നു. വാക്സിനുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കായില്ല. രണ്ട് ഡോസ് വാക്സിനും എടുത്ത തന്റെ അമ്മാവന്‍ ഡല്‍ഹിയില്‍ കോവിഡ്…

Read More

നിയമവും ഭേദഗതിയുമൊക്കെ വേണ്ടത്  ജനങ്ങൾക്കുവേണ്ടിയായിരിക്കണം; അ​ധി​കാ​രി​ക​ൾ ജ​ന​ത​യു​ടെ ശ​ബ്ദം കേ​ൾ​ക്കണം; ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി പൃ​ഥ്വി​രാ​ജ്

  കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നി​യ​മ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക​വെ ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പൃ​ഥ്വി​രാ​ജ് രം​ഗ​ത്ത്. പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ​രി​ഷ്കാ​ര​ങ്ങ​ൾ തി​ക​ച്ചും വി​ചി​ത്ര​മെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.നി​ല​വി​ലെ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ദ്വീ​പു​വാ​സി​ക​ളാ​രും സ​ന്തു​ഷ്‌​ട​ര​ല്ല. ഏ​തെ​ങ്കി​ലും നി​യ​മ​മോ പ​രി​ഷ്ക​ര​ണ​മോ ഭേ​ദ​ഗ​തി​യോ ഒ​രി​ക്ക​ലും ഭൂ​മി​ക്കു​വേ​ണ്ടി​യ​ല്ല, മ​റി​ച്ച് ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​ത​രീ​തി​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് എ​ങ്ങ​നെ പു​രോ​ഗ​തി​യു​ടെ സ്വീ​കാ​ര്യ​മാ​യ മാ​ർ​ഗ​മാ​യി മാ​റു​ന്നു​വെ​ന്നും പൃ​ഥ്വി​രാ​ജ് ചോ​ദി​ക്കു​ന്നു. പൃ​ഥ്വി​രാ​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്… ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ഒ​രു സ്കൂ​ൾ ഉ​ല്ലാ​സ യാ​ത്ര​യി​ൽ നി​ന്നാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ ചെ​റി​യ ദ്വീ​പി​നെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ ആ​ദ്യ ഓ​ർ​മ​ക​ൾ. ട​ർ​ക്കോ​യ്സ് നി​റ​ത്തി​ലെ വെ​ള്ള​വും സ്ഫ​ടി​കം പോ​ലു​ള്ള ത​ടാ​ക​ങ്ങ​ളും എ​ന്നെ അ​മ്പ​ര​പ്പി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം, സ​ച്ചി​യു​ടെ അ​നാ​ർ​ക്ക​ലി​യി​ലൂ​ടെ സി​നി​മാ ചി​ത്രീ​ക​ര​ണം ദ്വീ​പു​ക​ളി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന ക്രൂ​വി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഞാ​ൻ. ഞാ​ൻ ക​വ​ര​ത്തി​യി​ൽ…

Read More

യോ​ഗ്യ​ത ഇ​ല്ലാ​ത്ത​യാ​ൾ കോ​വി​ഡ് പോ​രാ​ളി​ക​ളെ വി​മ​ർ​ശി​ക്കു​ന്നൂ; യോ​ഗ ഗു​രു രാം​ദേ​വി​നെ​തി​രെ റ​സൂ​ല്‍ പൂ​ക്കു​ട്ടി

  കോ​ഴി​ക്കോ​ട്: ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം വി​ഡ്ഢി​ത്തം നി​റ​ഞ്ഞ​താ​ണെ​ന്ന യോ​ഗ ഗു​രു ബാ​ബ രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഓ​സ്കാ​ർ ജേ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി. മ​ഹാ​മാ​രി​ക്കാ​ല​ത്ത് നി​സ്വാ​ര്‍​ത്ഥ സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഒ​രു യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത​യാ​ള്‍ വി​മ​ര്‍​ശി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. യു​ക്തി, ശാ​സ്ത്രം ഇ​ന്ത്യ​യി​ല്‍ വ​ള​രാ​ന്‍ അ​നു​വ​ദി​ക്കൂ​വെ​ന്നും റ​സൂ​ൽ പൂ​ക്കു​ട്ടി ട്വി​റ്റ​റി​ൽ കു​റി​ച്ചു. അതേസമയം, ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളെ തു​ട​ർ​ന്ന് അ​ലോ​പ്പ​തി വി​രു​ദ്ധ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് വി​വാ​ദ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വ് രംഗത്തെത്തി. കോ​വി​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ര​ണം ആ​ധു​നി​ക വൈ​ദ്യ​ചി​കി​ത്സ​യി​ലൂ​ടെ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന. പ്ര​സ്താ​വ​ന ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും പി​ൻവ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​ടെ ആ​ത്മ​ധൈ​ര്യം ചോ​ർ​ത്തു​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് രാം ദേ​വി​നു ന​ല്കി​യ ക​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു

Read More