വൈ​റ​സി​ന്‍റെ ന​ട്ടെ​ല്ലു ത​ക​ർ​ക്കു​ന്ന ഗു​ളി​ക വ​രും! പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ഫൈ​സ​ർ കമ്പനി പ​രീ​ക്ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു

വാ​ഷിം​ഗ്ട​ണ്‍: ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​നു​ക​ളി​ൽ മു​ൻ​നി​ര​യി​ലെ​ന്നു പേ​രെ​ടു​ത്ത ഫൈ​സ​ർ കോ​വി​ഡി​നെ​തി​രേ ഗു​ളി​ക വി​ക​സി​പ്പി​ക്കു​ന്നു. വൈ​റ​സി​ന്‍റെ ന​ട്ടെ​ല്ലു ത​ക​ർ​ത്ത് മൂ​ക്കി​ലും തൊ​ണ്ട​യി​ലും ശ്വാ​സ​കോ​ശ​ത്തി​ലും ഇ​ര​ട്ടി​ക്കു​ന്ന​ത് ത​ട​യാ​ൻ ശേ​ഷി​യു​ള്ള​താ​കും പു​തി​യ ഗു​ളി​ക​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. അ​മേ​രി​ക്ക​യി​ലും ബ​ൽ​ജി​യ​ത്തി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ഫൈ​സ​ർ ക​ന്പ​നി പ​രീ​ക്ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പ്രൊ​ട്ടീ​സ് ഇ​ൻ​ഹി​ബി​റ്റ​ർ ഇ​ന​ത്തി​ൽ പെ​ടു​ന്ന ഗു​ളി​ക​ൾ എ​ച്ച​ഐ​വി പോ​ലു​ള്ള മ​റ്റു വൈ​റ​സു​ക​ൾ​ക്കെ​തി​രേ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് മു​ന്പേ തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ്. ഇ​തു​വ​രെ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ത്തി​ലാ​ണെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

Read More

വാക്‌സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ ? മെഡിക്കല്‍ സംഘം ഇതിനു നല്‍കുന്ന ഉത്തരം കുടിയന്മാരെ സന്തോഷിപ്പിക്കുന്നത്…

ലോകത്ത് കോവിഡിന്റെ രണ്ടാം തരംഗവും മൂന്നാംതരംഗവുമൊക്കെ ആഞ്ഞടിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകളെല്ലാം. എന്നാല്‍ വാക്‌സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പും അതിനുശേഷവും അമിതമായി മദ്യപിക്കരുതെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, അമിതമായ മദ്യപാനം, കൊറോണ വാക്‌സിന്റെ പ്രഭാവത്തെ ഇല്ലാതെയാക്കുമെന്ന് തെളിയിക്കാന്‍ നിലവില്‍ തെളിവുകളൊന്നും ഇല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, ചില പഠനങ്ങളില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനം, തുടര്‍ച്ചയായി അമിത അളവില്‍ മദ്യപിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നശിപ്പിക്കും എന്നുമാത്രമല്ല, വാക്‌സിന്‍ എടുക്കുന്ന സമയത്തിന് തൊട്ടുമുന്‍പും ശേഷവുമുള്ള മദ്യപാനം ശരീരത്തില്‍ ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നതിന് തടസ്സമാകുകയും ചെയ്യും എന്നാണ്. അതേസമയം, ദിവസേന രണ്ട് പെഗ്ഗ് വരെ കഴിക്കുന്ന പുരുഷന്മാരിലും ഒരു ഡ്രിങ്ക് കഴിക്കുന്ന സ്ത്രീകളിലും ഇതുകൊണ്ട് ദോഷമൊന്നും ഉണ്ടാകുന്നില്ലെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ഡയറക്ടര്‍ ഇഹെം മെസൗദി…

Read More

പ്ലസ് വണിൽ തുടങ്ങിയ പ്രണയനാടകം! സം​ഭ​വ​ദി​വ​സം യു​വാ​വും അക്ഷയയും ത​മ്മി​ൽ സംസാരിച്ച രഹസ്യമെന്ത്? ദുരൂഹത നീക്കണമെന്നു മാതാപിതാക്കൾ

പ​ത്ത​നം​തി​ട്ട: ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ള്‍ നീ​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ള്‍. റാ​ന്നി പെ​രു​നാ​ട് പു​തു​ക്ക​ട ചെ​മ്പാ​ലൂ​ര്‍ ച​രി​വു​കാ​ലാ​യി​ല്‍ അ​നൂ​പി​ന്റെ മ​ക​ള്‍ അ​ക്ഷ​യ അ​നൂ​പി​ന്‍റെ (20) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​നു രാ​ത്രി ഏ​ഴോ​ടെ അ​ക്ഷ​യ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ക​ളെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട സം​ഭ​വം പു​റ​ത്തു​വ​ര​ണ​മെ​ന്നാ​ണ ്മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യം. പ്രണയം അഭിനയം പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു യു​വാ​വ് മ​ക​ളെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്നു. മ​ക​ള്‍ പ്ല​സ് വ​ണ്‍ ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ഇ​യാ​ള്‍ മ​ക​ളു​മാ​യി പ്ര​ണ​യം അ​ഭി​ന​യി​ക്കു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ എ​തി​ര്‍​പ്പ് വ​ക​വ​യ്ക്കാ​തെ ശ​ല്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ബ​ന്ധം ഒ​ഴി​വാ​ക്കാ​ന്‍ പ​ല​ത​വ​ണ ശ്ര​മം ന​ട​ന്ന​താ​ണെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. യു​വാ​വി​ന്‍റെ വീ​ട്ടു​കാ​രും അ​ക്ഷ​യ​യെ ഫോ​ണി​ല്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മാ​ന​സി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ദി​വ​സ​വും യു​വാ​വ് അ​ക്ഷ​യ​യെ ഫോ​ണി​ല്‍ വി​ളി​ച്ച്…

Read More

ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​നാ​കാ​തെ…2016 ഏ​പ്രി​ൽ 28 ലെ കറുത്ത ദിനം;  പെരുമ്പാവൂരിലെ നി​യ​മ​വി​ദ്യാ​ർ​ഥിയുടെ വ​ധ​ക്കേ​സി​ന് അ​ഞ്ചാ​ണ്ട്

റി​യാ​സ് കു​ട്ട​മ​ശേ​രി2016 ഏ​പ്രി​ൽ 28. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​മ്പാ​വൂ​ർ വ​ട്ടോ​ളി​പ്പ​ടി ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​യ ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​രി പെ​ൺ​കു​ട്ടി അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട ക​റു​ത്ത ദി​നം. അ​മ്മ​യാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. കേ​ര​ള രാ​ഷ്‌ട്രീ​യ​ത്തെ​പ്പോ​ലും പി​ടി​ച്ചു​കു​ലു​ക്കി​യ പ്ര​മാ​ദ​മാ​യ വ​ധ​ക്കേ​സ് പി​ന്നീ​ട് വി​വാ​ദ​ങ്ങ​ളു​ടെ കൊ​ടും​കാ​റ്റാ​യി. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ക്രൈം ​ഫ​യ​ലി​​ൽ തെ​ളി​യാ​തെ പോ​കു​ന്ന അ​സ്വ​ഭാ​വി​ക മ​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ എ​ഴു​തി ത​ള്ളേ​ണ്ടി​യി​രു​ന്ന ഈ ​കേ​സ് പു​റം​ലോ​ക​മ​റി​യു​ന്ന​ത് സ​ഹ​പാ​ഠി​ക​ളു​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​യി​രു​ന്നു. ആ​ദ്യം ആ​രും കാ​ര്യ​മാ​യി ഗൗ​നി​ക്കാ​തി​രു​ന്ന ഈ ​കൊ​ല​പാ​ത​കം ഇ​ന്നും കേ​ര​ള മ​ന​സാ​ക്ഷി​ക്കു മു​ന്നി​ൽ ഒ​രു സ​പാ​ട് ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തി ദു​രൂഹ​മാ​യി ശേ​ഷി​ക്കു​ന്നു. കൊ​ന്ന​ത് ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​തെക്രൂ​ര​മാ​യ മാനഭം​ഗം, കൊ​ടി​യ പീ​ഡ​നം. ശ​രീ​ര​ത്തി​ലേ​റ്റ മു​റി​വു​ക​ളു​ടെ എ​ണ്ണം മു​പ്പ​തി​ലേ​റെ. പി​ട​ഞ്ഞൊ​ടു​ങ്ങി​യാ​ണ് ആ ​പെ​ൺ​കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. മാനഭം​ഗ​വും മൃ​ഗീ​യ പീ​ഡ​ന​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം…

Read More

നെഗറ്റീവാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു ! പിറ്റേ ദിവസം യുവാവ് മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്…

കോവിഡ് നെഗറ്റീവാണെന്നു പറഞ്ഞ് അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച യുവാവ് തൊട്ടടുത്ത ദിവസം മരിച്ചു. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി രതീഷി(38)നാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ 22-ാം തീയതിയാണ് രതീഷിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ന്യുമോണിയ വര്‍ധിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതോടെ 23ന് രാത്രി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 25ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇതെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. ഈ സമയവും രതീഷിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസവും പ്രയാസങ്ങളും അനുഭവപ്പെട്ടതോടെ രതീഷിനെ 26ന് മഞ്ചേരി മെഡിക്കല്‍ കോളേജ്…

Read More

കളിയല്ല, ഇത് ജീവിതം…!  കോ​വി​ഡി​നു​ള്ള മ​രു​ന്നു ന​ൽ​കാ​ൻ നി​ങ്ങ​ൾ​ക്ക് എ​ന്താ​ണ് അ​വ​കാ​ശം..?ബി​ജെ​പി എം​പി ഗം​ഭീ​റി​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി 

  ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഗൗ​തം ഗം​ഭീ​റി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ‌​ട​തി. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​യ ഫാ​ബി ഫ്ളൂ ​വി​ത​ര​ണം ചെ​യ്യാ​ന്‍ ഗൗ​തം ഗം​ഭീ​റി​ന് എ​ങ്ങ​നെ​യാ​ണ് സാ​ധി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ‘ഇ​വ​യൊ​ക്കെ ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ള​ല്ലേ? എ​ങ്ങ​നെ​യാ​ണ് വ​ലി​യ അ​ള​വി​ല്‍ ഒ​രാ​ള്‍​ക്ക് മ​രു​ന്ന് കൈ​വ​ശം വെ​ക്കാ​നാ​കു​ക? മ​രു​ന്നു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ഗം​ഭീ​റി​ന് ലൈ​സ​ന്‍​സു​ണ്ടോ? അ​തോ ഇ​വ​യ്ക്ക് ലൈ​സ​ന്‍​സ് ആ​വ​ശ്യ​മി​ല്ലേ?,’ കോ​ട​തി ചോ​ദി​ച്ചു. സാ​മൂ​ഹ്യ സേ​വ​ന​ത്തി​നാ​യി ആ​രം​ഭി​ച്ച ഗൗ​തം ഗം​ഭീ​ർ ഫൗ​ണ്ടേ​ഷ​ൻ മു​ഖേ​ന​യാ​ണ് ഗം​ഭീ​റി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഫാ​ബി ഫ്ളൂ​വെ​ന്ന വൈ​റ​സ് പ്ര​തി​രോ​ധ മ​രു​ന്നാ​ണ് ഫൗ​ണ്ടേ​ഷ​ൻ വ​ഴി രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗി​ക​ളി​ൽ ഇ​വ ഗു​ണം ചെ​യ്യും.

Read More

ബാ​ധ പാലയിലേക്ക് പോയില്ല..! മ​ന്ത്ര​വാ​ദം ന​ട​ത്തി​യി​ട്ടും ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ പണം​ തി​രി​കെ ചോ​ദി​ച്ച​ ദ​മ്പ​തി​ക​ളെ കു​ത്തി  പ​രി​ക്കേ​ൽ​പ്പി​ച്ച് മ​ന്ത്ര​വാ​ദി; ബാധ  ഒ​ഴി​പ്പി​ക്കാ​ൻ വാങ്ങിയത് ഒരു ലക്ഷം രൂപ

ടചാ​ത്ത​ന്നൂ​ർ: ബാ​ധ ഒ​ഴി​പ്പി​ച്ചു കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞു വാ​ങ്ങി​യ ഒ​രു ല​ക്ഷം രൂ​പ തി​രി​കെ ചോ​ദി​ച്ച​തി​ന് ദ​മ്പ​തി​ക​ളെ​യും മാ​താ​വി​നെ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം മു​ങ്ങി​യ ദു​ർ​മ​ന്ത്ര​വാ​ദി​യെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നും ഇ​ര​വി​പു​രം പോ​ലീ​സ് പി​ടി​കൂ​ടി. താ​ന്നി സ്വ​ർ​ഗ​പു​രം ക്ഷേ​ത്ര​ത്തി​ന് തെ​ക്കു​വ​ശം ആ​ലു​വി​ള വീ​ട്ടി​ൽ ബ​ല​ഭ​ദ്ര​ൻ (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 29 ന് ​താ​ന്നി​യി​ലെ മ​ന്ത്ര​വാ​ദി​യു​ടെ താ​മ​സ​സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യു​ടെ അ​മ്മ​യു​ടെ പി​താ​വി​ന് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നും ഇ​ത് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​ർ സം​ഭ​വ​ത്തി​ന് ഒ​രു മാ​സം മു​മ്പ് മ​ന്ത്ര​വാ​ദി​യെ​സ​മീ​പി​ച്ച​ത്. മ​ന്ത്ര​വാ​ദം ന​ട​ത്തി ബാ​ധ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി പ​ല​പ്പോ​ഴാ​യി മ​ന്ത്ര​വാ​ദി ഇ​വ​രി​ൽ നി​ന്നും ഒ​രു ല​ക്ഷം കൈ​പ്പ​റ്റു​ക​യും ബാ​ധ മാ​റു​ന്ന​തി​നാ​യി വീ​ട്ടി​ൽ കു​ഴി​ച്ചി​ടു​ന്ന​തി​നാ​യി ത​കി​ടും കു​ടും ന​ൽ​കു​ക​യും ചെ​യ്തു. മ​ന്ത്ര​വാ​ദം ന​ട​ത്തി​യി​ട്ടും ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് മ​ന്ത്ര​വാ​ദി ക്ക് ​പ​ണം ന​ൽ​കി​യ പാ​രി​പ്പ​ള്ളി​കു​ള​മ​ട സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ താ​ന്നി​യി​ലെ മ​ന്ത്ര​വാ​ദി​യു​ടെ വീ​ട്ടി​ലെ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്…

Read More

മൂകസാക്ഷിയാകില്ല! ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​വും ദേ​ശീ​യ കോ​വി​ഡ് പ്ര​തി​രോ​ധ ന​യ​മി​ല്ലാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ; കോവിഡ് ദേശീയ ദുരന്തമെന്നു സുപ്രീംകോടതി

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി ദേ​ശീ​യ ദു​ര​ന്ത​മാ​കു​ന്പോ​ൾ മൂ​ക​സാ​ക്ഷി​യാ​യി ഇ​രി​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. എ​ന്നാ​ൽ, കോ​വി​ഡ് പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​ക​ളി​ലെ ന​ട​പ​ടി​ക​ൾ ത​ട​യി​ല്ലെ​ന്നു പ​ര​മോ​ന്ന​ത കോ​ട​തി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വാ​ക്സി​ന് വ്യ​ത്യ​സ്ത വി​ല ഈ​ടാ​ക്കു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും ഇ​പ്പോ​ൾ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ഴാ​ണു ഡ്ര​ഗ്സ് ക​ണ്‍ട്രോ​ൾ നി​യ​മം അ​നു​സ​രി​ച്ചു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കോ​വി​ഡ് വാ​ക്സി​നു വ്യ​ത്യ​സ്ത വി​ല​ക​ൾ തീ​രു​മാ​നി​ച്ച​തി​ലെ യു​ക്തി എ​ന്തെ​ന്നുകൂ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​റി​യി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടു ജ​സ്റ്റീ​സ് വൈ.​ബി. ച​ന്ദ്ര​ചൂ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ങ്ങ​ൾ​ക്കു വാ​ക്സി​നും ഓ​ക്സി​ജ​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​വും രീ​തി​ക​ളും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​ത്തോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ര റാ​വു, എ​സ്. ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​രും അ​ട​ങ്ങി​യ​താ​ണ് ബെ​ഞ്ച്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ 73 വ​ർ​ഷ​വും കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ത്തി​നു​മു​ള്ള വാ​ക്സി​ൻ വി​ല ഒ​ന്നാ​യി​രു​ന്നു​വെ​ന്നു പ​ശ്ചി​മബം​ഗാ​ൾ സ​ർ​ക്കാ​രി​നുവേ​ണ്ടി…

Read More

ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ടജനിതകമാറ്റം വന്ന കോവിഡ് വൈറസ് സൃഷ്ടിക്കുന്നത് വലിയ ആശങ്ക! 17 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ജ​നി​ത​ക​മാ​റ്റം വ​ന്ന അ​തി​തീ​വ്ര വ്യാ​പ​ന​ശേ​ഷി​യു​ള്ള കൊ​റോ​ണ വൈ​റ​സി​ന്‍റെ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം പ​തി​നേ​ഴോ​ളം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യ ബി.1.617 ​വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1,200ലേ​റെ സ്വീ​ക്വ​ന്‍​സു​ക​ളി​ലും ക​ണ്ടെ​ത്തി. ഇ​ന്ത്യ, യു​കെ, യു​എ​സ്എ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഭൂ​രി​ഭാ​ഗം സീ​ക്വ​ൻ​സു​ക​ളും അ​പ്‌​ലോ​ഡ് ചെ​യ്ത​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഴ്ച​തോ​റു​മു​ള്ള എ​പി​ഡെ​മോ​ള​ജി​ക്ക​ൽ അ​പ്‌​ഡേ​റ്റി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ര​ട്ട​ജ​നി​ത​ക​മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സ് (ബി.1.617) ​വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. യു​കെ, ആ​ഫ്രി​ക്ക,ബ്ര​സീ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ വ​ക​ഭേ​ദം സം​ഭ​വി​ച്ച വൈ​റ​സു​ക​ളെ​ക്കാ​ള്‍ അ​പ​ക​ട​കാ​രി​യാ​ണ് ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്നു. രാ​ജ്യ​ത്തെ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ന് പു​തി​യ വ​ക​ഭേ​ദം കാ​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മാ​ത്രം 3,23,144 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ 28 കോ​ടി​യി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 6.28 ശ​ത​മാ​നം ആ​ണ് ആ​കെ രോ​ഗ…

Read More

ഇങ്ങനെ ഉ​ണ്ടാ​യാ​ല്‍ ഏ​ത് രാ​ജ്യ​ത്തും സ്ഥി​തി​ അ​തീ​വ ഗു​രു​ത​ര​മാ​കാം! ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമായി ഡബ്ല്യൂഎച്ച്ഒ പറയുന്നത് ഇങ്ങനെ…

ജ​നീ​വ: ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​ത് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കോ​വി​ഡ് ബാ​ധി​ച്ച 15 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ രോ​ഗി​ക​ള്‍​ക്ക് മാ​ത്ര​മെ ആ​ശു​പ​ത്രി​ക​ളി​ലെ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ളൂ. അ​തി​നെ​ക്കാ​ള്‍ കു​റ​ച്ച് പേ​ര്‍​ക്കു മാ​ത്ര​മേ ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​മാ​യി വ​രു​ന്നു​ള്ളു​വെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ വ​ക്താ​വ് താ​രി​ക് ജ​സാ​റെ​വി​ക് പ​റ​ഞ്ഞു. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന പ്ര​ശ്‌​നം ധാ​രാ​ളം പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തു​ന്നു എ​ന്ന​താ​ണ്. വി​ദ​ഗ്ധ ഉ​പ​ദേ​ശ​മോ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളോ ല​ഭി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് അ​വ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഗു​രു​ത​ര രോ​ഗ​മി​ല്ലാ​ത്ത​വ​രെ വീ​ടു​ക​ളി​ല്‍​ത​ന്നെ ചി​കി​ത്സ ന​ല്‍​കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യാ​ന്‍ ക​ഴി​യും. താ​ഴെ​ത്ത​ട്ടി​ലു​ള്ള ആ​രോ​ഗ്യ പ​രി​ച​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ന്നെ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​ര്‍​ക്ക് വി​ദ​ഗ്ധ ഉ​പ​ദേ​ശം ന​ല്‍​കി വീ​ടു​ക​ളി​ല്‍​ത​ന്നെ ക​ഴി​ഞ്ഞ് രോ​ഗ​മു​ക്തി നേ​ടാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. ഹോ​ട്ട്‌​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ​യും ഡാ​ഷ്‌​ബോ​ര്‍​ഡു​ക​ള്‍ വ​ഴി​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം. വ​ലി​യ ജ​ന​ക്കൂ​ട്ട​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക, തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം…

Read More