ഇരട്ടവോട്ടില്‍ പ്രശ്‌ന പരിഹാരവുമായി ഇലക്ഷന്‍ കമ്മീഷന്‍ ! ഇരട്ട വോട്ട് തടയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നടപടി ഇങ്ങനെ…

തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് കണ്ടെത്തല്‍ ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കും. ഉദ്യോഗസ്ഥര്‍ നേരിട്ടുചെന്ന് പരിശോധിക്കണം. കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം നല്‍കി. ഒന്നിലധികമുള്ള തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കും. ഇരട്ടവോട്ട് തെളിഞ്ഞവരുടെ പേരുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറും. വോട്ട് ചെയ്തു കഴിഞ്ഞാല്‍ മഷിയുണങ്ങും വരെ ബൂത്തിനുള്ളില്‍ തുടരണം എന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read More

പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ഭ​ര​ണം വ​ന്നാ​ൽ സ​ർ​വനാ​ശം വി​ത​യ്ക്കും, സം​സ്ഥാ​ന​ത്ത് അ​ക്ര​മ​ത്തി​ന്‍റെ തേ​രോ​ട്ട​മു​ണ്ടാ​കും;​ ശബ​രി​മ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ മ​റ​ക്കി​ല്ലെന്ന്​ എ.​കെ.ആ​ന്‍റ​ണി

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​ത് തു​ട​ർ​ഭ​ര​ണം വ​ന്നാ​ൽ വ​ലി​യ ആ​പ​ത്തെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. തുടർഭരണം ഉണ്ടായാൽ സം​സ്ഥാ​ന​ത്ത് അ​ക്ര​മ​ത്തി​ന്‍റെ തേ​രോ​ട്ട​മു​ണ്ടാ​കും. പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ർ​വനാ​ശം വി​ത​യ്ക്കു​മെ​ന്നും ആ​ന്‍റ​ണി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.‌ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട് ഏ​പ്രി​ൽ ആ​റി​ന് വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന അ​യ്യ​പ്പഭ​ക്ത​ന്മാ​രും സ്ത്രീ​ക​ളും മ​റ​ക്കി​ല്ലെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. പി​ണ​റാ​യി എ​ത്ര മാ​റ്റി​പ​റ​യാ​ൻ ശ്ര​മി​ച്ചാ​ലും ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ മ​റ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല ! ഹരീഷ് വാസുദേവന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി…

തനിക്കെതിരേ അഡ്വ. ഹരീഷ് വാസുദേവന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോയെന്നായിരുന്നു ഹരീഷ് വാസുദേവന്റെ ആരോപണം. ഹരീഷ് വാസുദേവന്റെ പേരെടുത്ത് പറയാതെ ആരോപണമുയര്‍ന്ന ചോദ്യങ്ങള്‍ എണ്ണിനിരത്തിയാണ് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയത്. സത്യവാങ്മൂലത്തില്‍ ആദായനികുതി അടച്ചതില്‍ തെറ്റുണ്ടെന്ന ആരോപണത്തിന് അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ലെന്നു പറഞ്ഞു കൊണ്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്… തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ആക്ഷേപം ഒന്ന്: 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ. ഉത്തരം: 2014 ഏപ്രില്‍…

Read More

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ ഒവൈസി ! മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മാര്‍ച്ച് 27ന് പ്രഖ്യാപിക്കും; മമതയുടെ ചങ്കിടിപ്പ് ഇനിയും കൂടും…

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ അസദുദ്ദീന്‍ ഒവൈസി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.ഐ.എം.എം) മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മാര്‍ച്ച് 27 ന് പ്രഖ്യാപിക്കുമെന്ന് ഒവൈസി വ്യക്തമാക്കി. ഒവൈസി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മാര്‍ച്ച് 27 ന് സാഗെര്‍ദിഗിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ എ.ഐ.ഐ.എം.എം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഒവൈസി പറഞ്ഞു. തന്റെ പാര്‍ട്ടിയും അബ്ബാസ് സിദ്ദിഖിയും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംയുക്ത മോര്‍ച്ചയുടെ കീഴില്‍ അബ്ബാസ് സിദ്ധിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐ.എസ്.എഫ്) ഇടതുപക്ഷ, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിരുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെക്കുറിച്ച് എ.ഐ.ഐ.എം.എം മേധാവി പതിവുപോലെ മൗനം പാലിക്കുകയാണുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), കോണ്‍ഗ്രസ്-ഇടതു സഖ്യം, ഭാരതീയ ജനതാ പാര്‍ട്ടി…

Read More

‘ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ എ​ല്‍ഡിഎ​ഫ് ഭ​യ​പ്പെ​ടു​ന്നു’; രാ​ഷ്ട്രീ​യ കേ​ര​ളം ര​മേ​ശി​ന്‍റെ വ​ര​വി​ന് കാ​ത്തി​രി​ക്കു​ന്നുവെന്ന് ഉമ്മൻ ചാണ്ടി

ഹ​രി​പ്പാ​ട്: ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യെ എ​ല്‍.​ഡി.​എ​ഫ് ഭ​യ​പ്പെ​ടു​ന്നു വെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ത്ഥം പ​ള​ളി​പ്പാ​ട് ന​ട​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​ഈ സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ അ​ഴി​മ​തി​ക​ളും പു​റ​ത്ത് കൊ​ണ്ട് വ​ന്ന​ത് കൊ​ണ്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ല്‍​ഡി​എ​ഫി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​ണ് രാ​ഷ്ട്രീ​യ കേ​ര​ളം ര​മേ​ശി​ന്‍റെ വ​ര​വി​ന് കാ​ത്തി​രി​ക്കു​ന്നു.​ ഇ​രു​പ​ത്തി​യ്യാ​യി​രം വോ​ട്ടി​ന് മു​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​ജ​യി​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ന​മു​ക്കു​ള​ള​ത്.​ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന പ്ര​ച​ര​ണ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യെ​ന്ന് പ​റ​യു​ന്ന ഒ​രു അ​ഴി​മ​തി​പോ​ലും ക​ണ്ടെ​ത്തു​വാ​ന്‍ ക​ഴി​ഞ്ഞി​ല്ല. യോ​ഗ​ത്തി​ല്‍ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​വി​ജ​യ​ന്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു,ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ.​എഷു​ക്കൂ​ര്‍,എ.​കെ.​രാ​ജ​ന്‍,എം.​ആ​ര്‍.​ഹ​രി​കു​മാ​ര്‍,ജോ​ണ്‍ തോ​മ​സ് ,മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ന്‍,കെ.​കെ സു​രേ​ന്ദ്ര​നാ​ഥ്,സു​ജി​ത്ത് എ​സ് ചേ​പ്പാ​ട് ,എം.​പി.​പ്ര​വീ​ണ്‍, കെ ​ബാ​ബു​ക്കു​ട്ട​ൻ , കൊ​ല്ല​മ​ല ത​ങ്ക​ച്ച​ന്‍,നൗ​ഷാ​ദ്,സാ​ജ​ന്‍ പ​ന​യ​റ,കെ.​എം.​രാ​ജു,കീ​ച്ചേ​രി​ല്‍ ശ്രീ​കു​മാ​ര്‍,വി​നു ആ​ര്‍ നാ​ഥ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

ഭർത്താവ് അറിയാതെ ഭർത്താവിന്‍റെ സുഹൃത്തിനെ പ്രേമിച്ചു; ഒടുവിൽ എല്ലാം അറിഞ്ഞപ്പോൾ ഇരുവരും ചേർന്ന് കുത്തി മലർത്തി; ഭാ​ര്യ​യും സു​ഹൃ​ത്തും ക​സ്റ്റ​ഡി​യി​ൽ

    തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട്ട് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യേ​യും സു​ഹൃ​ത്തി​നേ​യും പോ​ലീ​സ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ര്യ​നാ​ട് കു​ള​പ്പ​ട മു​ണ്ടി​യോ​ട് രാ​ജീ​വ് ഭ​വ​ന​ത്തി​ൽ അ​രു​ണ്‍ (36) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- അ​രു​ണി​ന്‍റെ സു​ഹൃ​ത്തു​മാ​യി ഭാ​ര്യ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി സു​ഹൃ​ത്ത് വീ​ട്ടി​ലു​ള്ള​പ്പോ​ൾ അ​രു​ണും ഭാ​ര്യ​യും ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ​തു​ട​ർ​ന്ന് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ അ​രു​ൺ കു​ത്തേ​റ്റു മ​രി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണി​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​രു​ണി​ന്‍റെ ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നേ​യും ആ​ര്യ​നാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. അ​രു​ണി​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് അ​രു​ണും ഭാ​ര്യ​യും താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്. ആ​ര്യ​നാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി…

Read More

ദൃശ്യം മോഡൽ സൂ​റ​ത്തി​ലും; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ള​പ്പി​ൽ അ​സ്ഥി​കൂ​ടം; നാ​ലു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്കം

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം ക​ണ്ടെ​ടു​ത്തു. ഖ​ത്തോ​ദ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പി​ടി​ച്ചി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ട്ടി​യും അ​ര​യ്ക്ക് കീ​ഴ്പ്പോ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളു​ടെ​യും ശേ​ഷി​പ്പു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​സ്ഥി​കൂ​ട​ത്തി​ന് നാ​ലു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​സ്ഥി​കൂ​ടം സ്ത്രീ​യു​ടേ​താ​ണോ പു​രു​ഷ​ന്‍റെ​താ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​സ്ഥി​കൂ​ട​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഒ​രു വോ​ട്ട​ർ​ക്ക് പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്; ഒ​രു മ​ണ്ഡ​ല​ത്തി​ലും വ്യാ​ജ വോ​ട്ട​ർ​മാ​രെ വോ‌​ട്ടു ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്; കൂ​ടു​ത​ൽ ആ​രോ​പ​ണ​വു​മാ​യി ചെ​ന്നി​ത്ത​ല

  തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടി​ൽ കൂ​ടു​ത​ൽ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു വോ​ട്ട​ർ​ക്ക് ത​ന്നെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ള്ള​താ​യി ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. വ്യ​ത്യ​സ്ത മേ​ൽ​വി​ലാ​സ​ങ്ങ​ളി​ലാ​ണ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​രി​ക്കൂ​രി​ൽ 537 ഇ​ത​ര മ​ണ്ഡ​ല വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലു​ള്ള 127 പേ​ർ​ക്കും ക​ല്യാ​ശേ​രി​യി​ലെ 91 പേ​ർ​ക്കും ഇ​രി​ക്കൂ​റി​ൽ വോ​ട്ടു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ണ്ണൂ​രി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം നി​ര​വ​ധി വ്യാ​ജ വോ​ട്ട​ർ​മാ​ർ ഉ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല വെ​ളി​പ്പെ​ടു​ത്തി. ഒ​രു മ​ണ്ഡ​ല​ത്തി​ലും വ്യാ​ജ വോ​ട്ട​ർ​മാ​രെ വോ‌​ട്ടു ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ക്ര​മ​ക്കേ​ടി​ന് കൂ​ട്ടു​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ര​​​ണ്ടും കി​​​ട്ടി​​​യി​​​ല്ല..! രണ്ടാം തവണയും വി​നോ​ദി​നി ക​സ്റ്റം​സി​നു മു​ന്നി​ലെ​ത്തി​യി​ല്ല; വിനോദിനിയുടെ തന്ത്രത്തിന് ഇനി കിട്ടാന്‍പോകുന്നത് മുട്ടന്‍പണി

കൊ​​​ച്ചി: ഐ​​​ഫോ​​​ണ്‍ വി​​​വാ​​​ദ​​​ത്തി​​​ല്‍ സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യ വി​​​നോ​​​ദി​​​നി ക​​​സ്റ്റം​​​സ് മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​തെ വീ​​ണ്ടും ഒ​​ഴി​​ഞ്ഞു​​മാ​​റി. ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​കാ​​ൻ ര​​ണ്ടാം​​ത​​വ​​ണ​​യാ​​ണു ക​​സ്റ്റം​​സ് നോ​​ട്ടീ​​സ് ന​​ല്കു​​ന്ന​​ത്. ക​​​ഴി​​​ഞ്ഞ 10നു ​​നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഹാ​​​ജ​​​രാ​​​യി​​​രു​​ന്നി​​ല്ല. വി​​​നോ​​​ദി​​​നി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ചോ​​​ദ്യം​​ചെ​​​യ്യാ​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​സ്റ്റം​​​സ് ഇ​​നി തു​​​ട​​​ങ്ങി​​യേ​​ക്കു​​​മെ​​​ന്നാ​​ണു സൂ​​ച​​ന. വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വി​​​ലെ വീ​​​ട്ടു​​​വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് ആ​​​ദ്യം ത​​​പാ​​​ലി​​​ല​​​യ​​​ച്ച നോ​​​ട്ടീ​​​സ് ആ​​​ളി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​ൽ‍ മ​​​ട​​​ങ്ങി​​യി​​രു​​ന്നു. ഇ-​​മെ​​​യി​​​ല്‍ ആ​​​യും നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചെ​​​ങ്കി​​​ലും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​നോ​​​ദി​​​നി​​​യു​​​ടെ വാ​​​ദം. ഇ​​​ത്ത​​​വ​​​ണ ക​​​ണ്ണൂ​​​രി​​​ലെ വി​​​ലാ​​​സ​​​ത്തി​​​ലാ​​​ണു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്. എ​​​കെ​​​ജി സെ​​​ന്‍റ​​​ര്‍ ഫ്ളാ​​​റ്റി​​​ന്‍റെ വി​​​ലാ​​​സ​​​ത്തി​​​ലും അ​​​യ​​​ച്ചു. ര​​​ണ്ടും കി​​​ട്ടി​​​യി​​​ല്ലെ​​​ന്നു വി​​​നോ​​​ദി​​​നി പ​​​റ​​​യു​​​ന്നു. ചോ​​​ദ്യം​​ചെ​​​യ്യ​​​ല്‍ നീ​​​ട്ടി​​​ക്കൊ​​​ണ്ടുപോ​​​കാ​​​നു​​​ള്ള ത​​​ന്ത്ര​​​മാ​​​ണി​​തെ​​ന്നു ക​​സ്റ്റം​​സ് ക​​രു​​തു​​ന്നു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യുംവ​​​രെ ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കേ​​​ണ്ടെ​​​ന്ന നി​​​ര്‍​ദേശം സി​​​പി​​​എം നേ​​തൃ​​ത്വം വി​​​നോ​​​ദി​​​നി​​​ക്കു ന​​​ല്‍​കി​​​യി​​ട്ടു​​ള്ള​​താ​​യും അ​​റി​​യു​​ന്നു. ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​ടെ ക​​രാ​​റു​​കാ​​രാ​​യ യു​​​ണി​​​ടാ​​​ക്കി​​ന്‍റെ ഉ​​​ട​​​മ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍…

Read More

ആ കാര്‍ എവിടെ? സാനു ഒരാഴ്ചയായി മൊബൈല്‍ ഓഫ് ആക്കിവച്ചത് എന്തിന് ? പ​തി​മൂ​ന്നു​കാ​രി​യു​ടെ മു​ങ്ങി​മ​ര​ണത്തില്‍ ദു​രൂ​ഹ​ത തു​ട​രു​ന്നു; പോലീസ് പറയുന്നത് ഇങ്ങനെ…

കാ​ക്ക​നാ​ട്: പി​താ​വി​നൊ​പ്പം കാ​ണാ​താ​യ 13 കാ​രി വൈ​ഗ​യു​ടെ ജ​ഡം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് ക​ങ്ങ​ര​പ്പ​ടി ഹാ​ർ​മ​ണി ഫ്‌​ളാ​റ്റി​ൽ ശ്രീ​ഗോ​കു​ല​ത്തി​ൽ സാ​നു മോ​ഹ​നെ (40) ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സാ​നു മ​ക​ളെ​യും കൂ​ട്ടി സ​ഞ്ച​രി​ച്ച കെ​എ​ൽ 7 സി ​ക്യു 8571 ഫോ​ക്സ് വാ​ഗ​ൺ അ​മി​യോ കാ​റും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തേ​സ​മ​യം വൈ​ഗ​യു​ടേ​തു സ്വാ​ഭാ​വി​ക മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പ​രി​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ശ​നി​യാ​ഴ്ച കു​ട്ടി​യു​ടെ അ​മ്മ​യെ ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ വീ​ട്ടി​ലാ​ക്കി​യ​ശേ​ഷം മ​ട​ങ്ങി​യ സാ​നു​വി​നെ​യും മ​ക​ളെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ മു​ട്ടാ​റി​ൽ മ​ഞ്ഞു​മ്മ​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​വ​ർ സ​ഞ്ച​രി​ച്ച​താ​യി സൂ​ച​ന​യു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ…

Read More