തെരഞ്ഞെടുപ്പ് ! ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു സിപിഎം പോളിറ്റ് ബ്യൂറോ; മുഖ്യല​ക്ഷ്യം ബി​ജെ​പിയുടെ തോൽവി

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: അ​ഞ്ചി​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ. കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ത്രി​പു​ര​യി​ലെ ജി​ല്ലാ സ്വ​യം​ഭ​ര​ണ കൗ​ണ്‍സി​ലു​ക​ളി​ലേ​ക്കും ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്ക​ണം. പ്ര​ധാ​ന ല​ക്ഷ്യം ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും ഇ​ന്ത്യ​യു​ടെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും ബി​ജെ​പി​ക്കെ​തി​രേ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു പൊ​രു​ത്ക​ണ​മെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ ആ​ഹ്വാ​നം ചെ​യ്തു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് സി​പി​എം എ​ല്ലാ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ക്കു​ന്നു. വി​വാ​ദ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക​ണം. സ​മ​ര​ത്തി​നി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട 300 ക​ർ​ഷ​ക​ർ​ക്ക് പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്രസ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ​ക്കും സി​പി​എം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഈമാസം…

Read More

ന​ന്ദി, ഇ​ന്ത്യ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി..! കോ​വി​ഡ് വാ​ക്സി​ൻ ന​ല്‍​കി​യ​തി​ന് മോ​ദി​ക്ക് ന​ന്ദി പ​റ​ഞ്ഞ് കാ​ന​ഡ​യി​ല്‍ ഭീ​മ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍

ഒ​ട്ടാ​വ: ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് കാ​ന​ഡ​യ്ക്ക് കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ ന​ല്‍​കി​യ​തി​ന് ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നാ​യി കാ​ന​ഡ​യി​ൽ ഉ​ട​നീ​ളം പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍. ഇ​ന്ത്യ​യു​ടെ​യും കാ​ന​ഡ​യു​ടെ​യും ദേ​ശീ​യ പ​താ​ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മോ​ദിയു​ടെ ചി​ത്രം പ​തി​ച്ച പ​ര​സ്യ​ബോ​ര്‍​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ “ന​ന്ദി, ഇ​ന്ത്യ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി’ “ലോം​ഗ് ലൈ​വ് കാ​ന​ഡ ഇ​ന്ത്യ ഫ്ര​ണ്ട്ഷി​പ്പ്’’ എ​ന്നീ വാ​ച​ക​ങ്ങ​ളും കൂ​ട്ടി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. വി​വി​ധ കൂ​ട്ടാ​യ്മ​ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് വി​വ​രം.

Read More

ഉ​മ്മ​ൻ ചാ​ണ്ടി ആ​യാ​ലും ചാ​ണ്ടി ഉ​മ്മ​നാ​യാ​ലും..! പുതുപ്പള്ളിയിൽ സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും ഇടതിന് ഒരുപോലെ; സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ജെ​യ്ക്

കോ​ട്ട​യം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും ഇ​ട​തു​പ​ക്ഷം അ​വ​രെ സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഇ​ട​തു സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി.​തോ​മ​സ്. ഉ​മ്മ​ൻ ചാ​ണ്ടി ആ​യാ​ലും ചാ​ണ്ടി ഉ​മ്മ​നാ​യാ​ലും ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രാ​ളി ഒ​രു​പോ​ലെ ആ​യി​രി​ക്കു​മെ​ന്നും പ്ര​ചാ​ര​ണ രീ​തി​ക​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ നോ​ക്കി​യ​ല്ല തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ജെ​യ്ക് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി നേ​മ​ത്ത് മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ന് പു​തു​പ്പ​ള്ളി​യി​ൽ സാ​ധ്യ​ത എ​ന്നു​മു​ള്ള മാ​ധ്യ​മ വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജെ​യ്ക് സി.​തോ​മ​സ്. മ​ണ്ഡ​ല​ത്തി​ൽ ഇ​ട​ത് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും ജെ​യ്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഒ​ടു​വി​ൽ ഉ​മ്മ​ൻ ചാ​ണ്ടി സ​മ്മ​തം മൂ​ളി​! നേ​മ​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി​ മത്സരിക്കും; പുതുപ്പള്ളിയില്‍ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ

ന്യൂ​ഡ​ൽ​ഹി: നേ​മം ച​ല​ഞ്ച് ഏ​റ്റെ​ടു​ക്കാ​ൻ ഒ​ടു​വി​ൽ ഉ​മ്മ​ൻ ചാ​ണ്ടി സ​മ്മ​തം മൂ​ളി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ബി​ജെ​പി​യു​ടെ ഏ​ക സി​റ്റിം​ഗ് സീ​റ്റാ​യ നേ​മ​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി വേ​ണ​മെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ബ​ന്ധ​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി മാ​റി​യാ​ൽ പു​തു​പ്പ​ള്ളി​യി​ൽ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നെ മ​ത്സ​രി​പ്പി​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. നേ​മ​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി​യോ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ആ​ദ്യം മു​ത​ലു​ള്ള നി​ല​പാ​ട്. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​രു​നേ​താ​ക്ക​ളും ആ​വ​ശ്യം ത​ള്ളി. മ​ണ്ഡ​ലം മാ​റി​യാ​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​ശ​ദീ​ക​ര​ണം. അ​തി​നി​ടെ കെ.​മു​ര​ളീ​ധ​ര​ൻ എം​പി​യെ മ​ണ്ഡ​ല​ത്തി​ൽ ഇ​റ​ക്കാ​ൻ ആ​ലോ​ച​ന ന​ട​ത്തി​യെ​ങ്കി​ലും എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ട് മാ​റ്റാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Read More

നാ​ട്ടു​കാ​രെ വി​റ​പ്പി​ച്ചു പെ​രു​ന്തേ​നീ​ച്ച, കൂ​ട് ഒ​ന്ന​ല്ല 63! നോ​ക്കുമ്പോള്‍ ത​ന്നെ നെ​ഞ്ചി​ടി​ക്കാ​ൻ തു​ട​ങ്ങും; പ​ല​ർ​ക്കും ഈ ​മ​ര​ത്തി​നു സ​മീ​പ​ത്തേ​ക്കു പോ​കാ​ൻ ഭ​യ​മാ​ണ്

വെ​ള്ളാ​രം​കു​ന്ന് (കു​മ​ളി): പെ​രു​ന്തേ​നീ​ച്ച​യു​ടെ ഒ​രു കൂ​ട് എ​വി​ടെ​ങ്കി​ലും ഇ​രി​ക്കു​ന്ന​തു ക​ണ്ടാ​ൽ ത​ന്നെ ആ​ളു​ക​ൾ​ക്ക് ആ​ശ​ങ്ക​യാ​ണ്. പ്ര​ത്യേ​കി​ച്ചു ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ. തേ​ൻ​കൂ​ടി​നു പ​ക്ഷി​ക​ൾ കൊ​ത്തു​ക​യോ കു​ട്ടി​ക​ൾ ക​ല്ലെ​റി​യു​ക​യോ ഒ​ക്കെ ചെ​യ്താ​ൽ തേ​നീ​ച്ച ഇ​ള​കി ക​ണ്ണി​ൽ കാ​ണു​ന്ന​വ​രെ​യൊ​ക്കെ കു​ത്തി​നി​ര​ത്തും. മാ​ര​ക​മാ​യ കൂ​ട്ട കു​ത്തേ​റ്റാ​ൽ ജീ​വ​ൻ​വ​രെ പോ​കാ​ൻ മ​റ്റൊ​ന്നും വേ​ണ്ട. ഒ​രു പെ​രു​ന്തേ​നീ​ച്ച കൂ​ടു പോ​ലും ജ​ന​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്പോ​ൾ ഒ​രു മ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടു​മ​ല്ല 63 കൂ​ട് ഇ​ടം​പി​ടി​ച്ചാ​ലോ? ഇ​ടു​ക്കി കു​മ​ളി വെ​ള്ളാ​രം​കു​ന്ന് ന​ടൂ​പ്പ​റ​ന്പി​ൽ ത​ങ്ക​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ൽ ചെ​ന്നാ​ൽ ഈ ​കാ​ഴ്ച​കാ​ണാം. 63 ഭീ​മ​ൻ പെ​രു​ന്തേ​നീ​ച്ച കൂ​ടു​ക​ളാ​ണ് മ​ര​ത്തി​ന്‍റെ വി​വി​ധ ശി​ഖ​ര​ങ്ങ​ളി​ലാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. അ​തി​ലേ​ക്കു നോ​ക്കു​ന്പോ​ൾ ത​ന്നെ ന​മു​ക്കു നെ​ഞ്ചി​ടി​ക്കാ​ൻ തു​ട​ങ്ങും. പ​ല​ർ​ക്കും ഈ ​മ​ര​ത്തി​നു സ​മീ​പ​ത്തേ​ക്കു പോ​കാ​ൻ പോ​ലും ഇ​പ്പോ​ൾ ഭ​യ​മാ​ണ്. ഒ​ന്നോ ര​ണ്ടോ കൂ​ടു​ക​ളാ​യി​രു​ന്നെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും വി​ളി​ച്ചു നീ​ക്കം ചെ​യ്യു​ക​യോ മ​റ്റോ ചെ​യ്യാ​മാ​യി​രു​ന്നു. 63 കൂ​ടു​ക​ൾ തോ​ര​ണം പോ​ലെ…

Read More

വിനോദിനിക്ക് അയച്ച നോട്ടീസ് എവിടെപ്പോയി? കസ്റ്റംസ് പരിശോധിക്കുന്നു; മൂ​ന്നു ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യ ശേ​ഷ​വും വി​നോ​ദി​നി ഹാ​ജ​രാ​കു​ന്നി​ല്ലെ​ങ്കി​ല്‍…. 

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: സി​പി​എം മു​ന്‍ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​നു ക​സ്റ്റം​സ് അ​യ​ച്ച നോ​ട്ടീ​സ് എ​വി​ടെ പോ​യി?. ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ഹാ​ജ​രാ​കേ​ണ്ട വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍ ഹാ​ജ​രാ​കാ​തെ മാ​റി​നി​ന്ന​തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണ​മാ​യി പ​റ​യു​ന്ന​തു നോ​ട്ടീ​സ് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ്. എ​ങ്കി​ല്‍ ആ ​നോ​ട്ടീ​സ് എ​വി​ടെ പോ​യി എ​ന്ന​താ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തു ഹാ​ജ​രാ​യി സി​പി​എ​മ്മി​നു ക്ഷീ​ണ​മു​ണ്ടാ​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന പാ​ര്‍​ട്ടി​യു​ടെ പൊ​തു​നി​ല​പാ​ട് അ​നു​സ​രി​ച്ചാ​ണ് ഹാ​ജ​രാ​കാ​ത്ത​തെ​ന്ന് അ​റി​യു​ന്നു. വീണ്ടും അയയ്ക്കും ഇ​ന്ന​ലെ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക​സ്റ്റം​സ് വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കും. മൂ​ന്നു ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യ ശേ​ഷ​വും വി​നോ​ദി​നി ഹാ​ജ​രാ​കു​ന്നി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ക​സ്റ്റം​സി​ന്‍റെ തീ​രു​മാ​നം. ഇ​തേ സ്ഥി​തി​യി​ല്‍ സ്പീ​ക്ക​റും നാ​ളെ ക​സ്റ്റം​സി​ന്‍റെ മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. ഡോ​ള​ര്‍ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ സ്പീ​ക്ക​ര്‍​ക്കും ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ക്ക​രാ​ര്‍ കി​ട്ടു​ന്ന​തി​ന്…

Read More

കാണന്‍ സുന്ദരി, പക്ഷേ..! ഗംഗയുടെ സഹായി ജ്യോത്സ്യന്‍; വിദേശത്തുനിന്നും മടങ്ങിവന്ന ഗംഗ ഒടുവില്‍ കുടുങ്ങി

ച​ങ്ങ​നാ​ശേ​രി: വീ​സാ ത​ട്ടി​പ്പു ന​ട​ത്തി പോ​ലീ​സ് പി​ടി​യി​ലാ​യ കാ​യം​കു​ളം സ്വ​ദേ​ശി​നി​യു​ടെ കൂ​ടു​ത​ൽ ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കു​ന്നു. കാ​യം​കു​ളം കു​ന്ന​ത്താ​ലും​മൂ​ട് അ​മ്പല​പ്പാ​ട്ട് ഗം​ഗ ജ​യ​കു​മാ​റി (26) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഗം​ഗ ന​ട​ത്തി​യ സാമ്പ​ത്തി​ക ത​ട്ടി​പ്പി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് പോലീ​സ്. ഇ​വ​ർ​ക്കെ​തി​രെ മ​റ്റു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു. സി​ങ്ക​പ്പൂ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് 38 ല​ക്ഷ​ത്തോ​ളം രൂ​പ പ​ല​രി​ൽ നി​ന്നും ഗം​ഗ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ടി​യി​ലെ​ടു​ത്ത​ത്. അ​യ്മ​നം, പാ​ന്പാ​ടി, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ണം ന​ഷ്ട​പ്പെ​ട്ട സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ​യും കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ജ്യോ​ത്സ്യ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ത​ട്ടി​പ്പ്. തി​രു​വ​ല്ല സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ…

Read More

ഒരു വർഷം പിന്നിട്ടിട്ടും നീങ്ങാത്ത ദുരൂഹത! പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​വും ഏ​ക​ദേ​ശം വ​ഴി​മു​ട്ടി​യ നി​ല​യില്‍; സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താന്‍ നാ​ട്ടു​കാ​ർ​

വൈ​ക്കം: വൈ​ക്കം വെ​ച്ചൂ​ർ ശാ​സ്ത​ക്കു​ളം സ്വ​ദേ​ശി​യാ​യ 23കാ​ര​ൻ ജി​ഷ്ണു ഹ​രി​ദാ​സി​ന്‍റെ തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും നീ​ങ്ങാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധം. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​വും ഏ​ക​ദേ​ശം വ​ഴി​മു​ട്ടി​യ നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ക​ഴി​ഞ്ഞ ജൂ​ണ്‍ മൂ​ന്നി​നു വീ​ട്ടി​ൽ നി​ന്ന് ജോ​ലി​ക്കു പോ​യ ജി​ഷ്ണു പി​ന്നീ​ട് തി​രി​ച്ചു വ​ന്നി​ല്ല. 23 ദി​വ​സ​ത്തി​നു​ശേ​ഷം കോ​ട്ട​യം മ​റി​യ​പ്പ​ള്ളി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ജി​ഷ്ണു​വി​ന്‍റേതാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​ർ​മാ​ർ മൃ​ത​ദേ​ഹ​വ​ശി​ഷ്ട​ത്തി​നു കാ​ല​പ്പ​ഴ​ക്കം കൂ​ടു​ത​ലാ​ണെ​ന്നും 23 കാ​ര​ന്‍റെ​യ​ല്ലെ​ന്നും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ജി​ഷ്ണു​വി​ന്‍റേതാ​ണെ​ന്ന റി​പ്പോ​ർ​ട്ടും സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് അ​റി​യി​ച്ച ബ​ന്ധു​ക്ക​ൾ ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കാ​ൻ വീ​ണ്ടും ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ശാ​ന്ത​നും നാ​ട്ടു​കാ​ർ​ക്കും…

Read More

മണ്ഡലം മാറാൻ തയാറല്ല! ഹൈക്കമാൻഡ് സർവേയുടെ പേരിൽ സ്ഥാനാർഥികളെ വെട്ടിനിരത്തരുത്; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇടഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് ബി​ജെ​പി വി​ജ​യി​ച്ച​തു കോ​ൺ​ഗ്ര​സി​ന്‍റെ വി​ട്ടു​വീ​ഴ്ച കാ​ര​ണ​മാ​ണെ​ന്ന വി​മ​ർ​ശ​ന​ത്തി​നു ശ​ക്ത​മാ​യ മ​റു​പ​ടി ഇ​ത്ത​വ​ണ ന​ൽ​കാ​നു​റ​ച്ച് കോ​ൺ​ഗ്ര​സ്. നേ​മ​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ത​ന്നെ നി​ർ​ത്താ​നു​ള്ള ആ​ലോ​ച​ന​ക​ൾ ഡ​ൽ​ഹി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്നു വൈ​കി​ട്ടു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു. നേ​മ​ത്ത് കെ.​മു​ര​ളീ​ധ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്. സ്ഥാ​നാ​ർ​ഥി​യാ​വു​ക​യാ​ണെ​ങ്കി​ൽ പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​കി​ല്ല​ന്നു മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ലം മാ​റി​യാ​ൽ നേ​മ​ത്തു ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ഇ​റ​ക്കി​യാ​ൽ അ​തു സം​സ്ഥാ​ന​ത്തു​ട​നീ​ളം യു​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ന​ട​പ​ടി​യാ​കു​മെ​ന്ന് നേ​തൃ​ത്വം ക​രു​തു​ന്നു. നേ​മ​ത്ത് ഉ​മ്മ​ൻ​ചാ​ണ്ടി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന കാ​ര്യ​വും സ​ജീ​വ​മാ​യി പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ത്സ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​ണ്ഡ​ലം മാ​റി മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ട് ഉ​മ്മ​ൻ ചാ​ണ്ടി​യും മ​രു​ളീ​ധ​ര​നും ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. കെ. ​മു​ര​ളീ​ധ​ര​ന്‍റെ പേ​രാ​ണ് നേ​മ​ത്തേ​ക്ക് ഏ​റ്റ​വും ശ​ക്ത​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ട് മു​ര​ളീ​ധ​ര​നു മാ​ത്ര​മാ​യി മാ​റ്റി​യെ​ഴു​താ​നും സാ​ധ്യ​ത​യു​ണ്ട്.…

Read More

ഭാര്യമാരെ കൊലപ്പെടുത്തി ഭർത്താക്കന്മാർ ജീവനൊടുക്കി! നടുക്കം മാറാതെ രണ്ടു നാടുകളും; ആകെ ദുരൂഹത

കോ​ഴി​ക്കോ​ട് : അ​ത്തോ​ളി​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. അ​ത്തോ​ളി കൊ​ട​ക്ക​ല്ല് സ്വ​ദേ​ശി​നി ശോ​ഭ​ന(50)​യാ​ണ് മ​രി​ച്ച​ത്. കൊ​ല​യ്ക്ക് ശേ​ഷം ഒ​ളി​വി​ൽ പോ​യ കൃ​ഷ്ണ​നെ(59) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ശോ​ഭ​ന​യെ മ​ര​ത്ത​ടി കൊ​ണ്ടാ​ണ് ത​ല​യ്ക്ക​ടി​ച്ച​ത്. കി​ട​പ്പു​മു​റി​ക്കു​ള്ളി​ൽ ര​ക്തം വാ​ർ​ന്ന് ശോ​ഭ​ന മ​രി​ച്ചു. കൊ​ല​യ്ക്ക് ശേ​ഷം വീ​ട് വി​ട്ടി​റ​ങ്ങി​യ കൃ​ഷ്ണ​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. രാ​വി​ലെ ത​റ​വാ​ട് വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ കൃ​ഷ്ണ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ല ന​ട​ത്തു​മ്പോ​ൾ വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ളി ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ വീ​ട്ടി​ൽ എ​ത്തു​മ്പോ​ഴേ​യ്ക്കും കൃ​ഷ്ണ​ൻ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. കു​ടും​ബ പ്ര​ശ്ന​മാ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും പ​റ​യു​ന്നു. വ​ട​ക​ര റൂ​റ​ൽ എ​സ് പി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം ഫോ​റ​ൻ​സി​ക്ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​രാ​ച്ചു​ണ്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നി​ൽ…

Read More