കണ്ടു പഠിക്കെടാ ! 10 ടണ്‍ മാലിന്യത്തില്‍ നിന്നും ദിനംപ്രതി ഉല്‍പാദിപ്പിക്കുന്നത് 500 യൂണിറ്റ് വൈദ്യുതി, 30 കിലോ ബയോഗ്യാസ്; രാജ്യത്തിന് അഭിമാനമാകുന്ന മാര്‍ക്കറ്റിനെക്കുറിച്ചറിയാം…

നമ്മുടെ നാട്ടിലെ മാര്‍ക്കറ്റിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ദൃശ്യങ്ങള്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുന്ന ഒരു സ്ഥലത്തിന്റെയാവും. എന്നാല്‍ ഹൈദരാബാദിലെ ബോവ്വനപള്ളി മാര്‍ക്കറ്റില്‍, ഇത് ശരിക്കും ഒരു ചന്ത തന്നെയാണോ എന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം യാതൊരുവിധ മലിനീകരണങ്ങളും ഇല്ലാത്ത ഒരിടമാണ് ഈ മാര്‍ക്കറ്റ്. വൃത്തിയില്‍ പാശ്ചാത്യരാജ്യങ്ങളോടു കിടപിടിക്കുന്ന ഈ മാര്‍ക്കറ്റില്‍ ദിനംപ്രതി ബാക്കിയാകുന്നത് 10 ടണ്‍ മാലിന്യമാണ്. എന്നാല്‍ ഈ മാലിന്യം അവിടെ അങ്ങനെ കിടക്കുകയല്ല. ഇത് 500 യൂണിറ്റ് വൈദ്യുതിയും 30kg ബയോഗ്യാസുമായി മാറുന്നു. ഇവിടെയുള്ള 120 സ്ട്രീറ്റ് ലൈറ്റ് , 170 കടകള്‍ എന്നിവയിലേക്കെല്ലാം ആവശ്യമായ വൈദ്യുതി ഇതില്‍ നിന്നാണ്. കൂടാതെ മാര്‍ക്കറ്റിലെ കാന്റീന്‍ കിച്ചന്‍ പ്രവര്‍ത്തിക്കുന്നത് ഈ ബയോഗ്യാസ് ഉപയോഗിച്ചാണ്. മാര്‍ക്കറ്റിനുള്ളില്‍ തന്നെ 30m x 40m അടി സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. CSIR-IICT (Council Of…

Read More

ന​ന്ദു​വി​ന്‍റെ കൊ​ല​പാ​ത​കം; ന​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി വി​ലാ​പ​യാ​ത്ര ന​ട​ത്തും;പ്ര​ദേ​ശ​ത്തു സം​ഘ​ര്‍​ഷാ​വ​സ്ഥ; കനത്ത ജാഗ്രതയിൽ പോലീസ്; ഹർത്താൽ തുടരുന്നു

ചേ​ർ​ത്ത​ല: വ​യ​ലാ​റി​ൽ എ​സ്ഡി​പി​ഐ-​ആ​ർ​എ​സ്എ​സ് ഏ​റ്റു​മു​ട്ട​ലി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശ​ത്തു സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ന്നു.വ​ൻ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നു പ്ര​ദേ​ശ​ത്തു ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട ആ​ർ​എ​സ്എ​സ് നേ​താ​വ് ന​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി വി​ലാ​പ​യാ​ത്ര ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ പോ​ലീ​സി​നെ പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഘ​ര്‍​ഷ​ത്തി​ല്‍ വെ​ട്ടേ​റ്റു മ​രി​ച്ച ആ​ര്‍​എ​സ്എ​സ് നേ​താ​വ് വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ത​ട്ടാ​പ​റ​മ്പ് രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ന​ന്ദു കൃ​ഷ്ണ(22)​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍​നി​ന്നു നാ​ഗം​കു​ള​ങ്ങ​ര​യി​ലു​ള്ള വീ​ട്ടി​ലേ​ക്കു വി​ലാ​പ​യാ​ത്ര​യാ​യി എ​ത്തി​ക്കും. വ​യ​ലാ​റി​ലെ ആ​ർ​എ​സ്എ​സ് മു​ഖ്യ​ശി​ക്ഷ​കാ​ണ് ന​ന്ദു​കൃ​ഷ്ണ​ൻ.സം​ഘ​ര്‍​ഷ​ത്തി​ല്‍ കൈ​ക്കു വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശ​പ്പി​ച്ച ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നും സു​ഹൃ​ത്തു​മാ​യ കെ.​എ​സ്. ന​ന്ദു​വി​ന്‍റെ (22) അ​ടി​യ​ന്ത​ര​ശ​സ്ത്ര​ക്രി​യ രാ​വി​ലെ തു​ട​ങ്ങി. ഉ​ച്ച​യോ​ടെ തു​ട​ക്കംഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. എ​സ്ഡി​പി​ഐ​യു​ടെ പ്ര​ച​ര​ണ ജാ​ഥ​യ്ക്കി​ടെ പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു.ഇ​തി​ന്‍റെ…

Read More

പച്ച കണ്ട ആശ്വാസത്തോടെ ഇന്ത്യക്കാർ; കു​ടി​യേ​റ്റ വി​ല​ക്ക് നീ​ക്കി ബൈ​ഡ​ൻ; ഗ്രീ​ൻ കാ​ർ​ഡ് പു​ന​രാ​രം​ഭി​ച്ചു; ഇ​ന്ത്യ​ക്കാ​ർ​ക്ക് ആ​ശ്വാ​സം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചു കൊ​ണ്ടു​ള്ള ഡോ​ണ​ൾ​ഡ് ട്രം​പ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് നീ​ക്കി ജോ ​ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം. വി​ല​ക്ക് അ​മേ​രി​ക്ക​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു. ട്രം​പ് ഭ​ര​ണ​കൂ​ടം മ​ര​വി​പ്പി​ച്ചി​രു​ന്ന ഗ്രീ​ൻ കാ​ർ​ഡ് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഈ ​തീ​രു​മാ​നം ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ​ക്ക് ആ​ശ്വാ​സ​മാ​കും. കോ​വി​ഡ് മഹാമാരിയിൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു വി​ല​ക്ക് ന​ട​പ്പാക്കുന്ന​തെ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞി​രു​ന്ന​ത്. ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റാ​നി​രു​ന്ന​വ​രെ വി​ല​ക്ക് സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.

Read More

ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് പാ​ര​യാ​യി മ​യ​ക്കുമ​രു​ന്ന് കേ​സ്; ബി​ജെ​പിയുടെ യുവനേതാവ് രാകേഷ് സിംഗ് അറസ്റ്റിൽ; ആരോപണത്തിനും അറസ്റ്റിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രതികാരമെന്ന്  രാകേഷ്

കൊൽ​ക്ക​ത്ത: മ​യ​ക്കു മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗാ​ളി​ൽ ഒ​രു ബി​ജെ​പി നേ​താ​വ് കൂ​ടി പി​ടി​യി​ല്‍. രാ​കേ​ഷ് സിം​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബി​ജെ​പി യു​വ​ജ​ന സം​ഘ​ട​ന നേ​താ​വ് പ​മീ​ല ഗോ​സ്വാ​മി​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത നേ​താ​വും പോ​ലീ​സി​ന്‍റെ വ​ല​യി​ല്‍​പ്പെ​ട്ട​ത്. രാ​കേ​ഷ് സിം​ഗി​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ പോ​ലീ​സി​നെ വീ​ടി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് ആ​ണ്‍​മ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.100 ഗ്രാം ​കൊ​ക്കൈ​യ്‌​നു​മാ​യാ​ണ് പ​മീ​ല ഗോ​സ്വാ​മി​യെ ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ല്‍​ക്ക​ത്ത പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ രാ​കേ​ഷ് സിം​ഗി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പ​മീ​ല വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ​വ​ര്‍​ഗി​യ​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് രാ​കേ​ഷ് സിം​ഗ്. കേ​സി​ല്‍ രാ​കേ​ഷ് സിം​ഗ് ത​ന്നെ കു​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​യാ​ള്‍​ക്കെ​തി​രേ ത​ന്‍റെ പ​ക്ക​ല്‍ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും പ​മീ​ല പ​റ​ഞ്ഞി​രു​ന്നു. ഇ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കോ​ല്‍​ക്ക​ത്ത പോ​ലീ​സ്…

Read More

രാ​ഹു​ൽ ബി​ജെ​പി​യെ വി​മ​ർ​ശി​ക്കാ​ത്ത​ത് കേ​ന്ദ്ര നി​ർ​ദേ​ശ​പ്ര​കാ​രം; രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം ബി​ജെ​പി റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍റി​നെ​പ്പോ​ലെ; പരിഹാസവുമായി സിപിഎം

  തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ലെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം. രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം ബി​ജെ​പി റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍റി​നെ​പ്പോ​ലെ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​മ​ർ​ശി​ച്ചു. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ രാ​ഹു​ൽ മ​ല​ക്കം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​ല്‍ രാ​ഹു​ലി​ന് ബി​ജെ​പി​യു​ടെ അ​തേ ശ​ബ്ദ​മാ​ണ് ഉ​ള്ള​തെ​ന്നും സി​പി​എം പ​രി​ഹ​സി​ച്ചു. രാ​ഹു​ൽ ബി​ജെ​പി​യെ വി​മ​ർ​ശി​ക്കാ​ത്ത​ത് കേ​ന്ദ്ര നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്. ഈ ​സ​മീ​പ​ന​മാ​ണ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കും ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​ൻ ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​ത്. സ​ർ​ക്കാ​രി​നെ​തി​രേ രാ​ഹു​ൽ ന​ട​ത്തി​യ​ത് ത​രം​താ​ണ ആ​ക്ഷേ​പ​മാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​മ​ർ​ശി​ച്ചു.

Read More

തന്നോട് 50 ലക്ഷം കടം വാങ്ങിയയാളാണ് ശശി; സി​നി​മ​യി​ലെ ശ​ത്രു​ക്ക​ള്‍ ശ​ശി​കു​മാ​റി​നെ ആ​യു​ധ​മാ​ക്കി ത​നി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു; ചി​ത്രം വി​റ്റ​തി​ല്‍ പ​ങ്കി​ല്ലെ​ന്ന് വി​ന​യ​ന്‍

പ​ത്ത​നം​തി​ട്ട: ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് എ​ന്ന ച​ല​ച്ചി​ത്രം ആ​മ​സോ​ണ്‍ പ്രൈ​മി​നു ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വാ​യ ക​ല​ഞ്ഞൂ​ര്‍ ശ​ശി​കു​മാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി വി​ന​യ​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യി​രു​ന്നു. ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ആ​മ​സോ​ണ്‍ പ്രൈ​മി​നു ചി​ത്രം ന​ല്‍​കി​യെ​ന്നും താ​ന്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു ശ​ശി​കു​മാ​റി​ന്‍റെ ആ​രോ​പ​ണം. ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് എ​ന്ന ച​ല​ച്ചി​ത്രം താ​ന്‍ സം​വി​ധാ​നം ചെ​യ്ത​ത​ല്ലെ​ന്നും പി​ന്നെ​ങ്ങ​നെ ത​നി​ക്ക് വി​ല്‍​ക്കാ​നാ​കു​മെ​ന്നും വി​ന​യ​ന്‍ ചോ​ദി​ക്കു​ന്നു. ത​ന്‍റെ മ​ക​ന്‍ വി​ഷ്ണു വി​ന​യ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ പേ​രി​ല്‍ ത​ന്‍റെ കൈ​യി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പ ക​ട​മാ​യി ശ​ശി​കു​മാ​ര്‍ വാ​ങ്ങി​യി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രെ അ​ദ്ദേ​ഹം നി​ര​ന്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​ന്‍റെ പേ​രി​ല്‍ നി​യ​മ​ന​ട​പ​ടി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യും വി​ന​യ​ന്‍ പ​റ​യു​ന്നു. സി​നി​മ​യി​ലെ ശ​ത്രു​ക്ക​ള്‍ ശ​ശി​കു​മാ​റി​നെ ആ​യു​ധ​മാ​ക്കി ത​നി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നാ​ണ് വി​ന​യ​ന്‍റെ ആ​രോ​പ​ണം. ശശികുമാറിന്‍റെ മറുപടിഎ​ന്നാ​ല്‍…

Read More

കേരളത്തിൽ വൻ വാടക കാർ തട്ടിപ്പ്; ഞെ​ട്ടി​​ക്കു​ന്ന വി​വ​രം പു​റ​ത്ത് ! ബം​ഗ​ളൂ​രു​വി​ല്‍ ‘അ​ധോ​ലോ​കം’; ക​ര്‍​ണാ​ട​ക സി​ഐ ആ​വ​ശ്യ​പ്പെ​ട്ട​ത് 50,000 ; 4 കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ആ​ഡം​ബ​ര കാ​റു​ക​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം കേ​ര​ള​ത്തി​ല്‍ വേ​രു​റ​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ത​ട്ടി​പ്പ് സം​ഘ​ത്തി​ന് വേ​രു​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. യൂ​സ്ഡ് കാ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് വ്യാ​പ​ക​മാ​യി ത​ട്ടി​പ്പു​ക​ള്‍ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ആ​ഡം​ബ​ര കാ​റു​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി വാ​ങ്ങി അ​വ മ​റി​ച്ചു ന​ല്‍​കി ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​ണ് രീ​തി. ന​ല്ല രീ​തി​യി​ൽ യൂ​സ്ഡ് കാ​ർ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​കൂ​ടി ത​ല​വേ​ദ​ന​യാ​കു​ന്ന​താ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ.ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ വീ​ണ്ടും വാ​ട​ക കാ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ലെ ര​ഹ​സ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ എ​ട്ടി​നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ടി. ​ശ്രീ​നാ​ഥ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ല്‍ പ​രാ​തി…

Read More

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ സംഭവത്തിന് പി​ന്നി​ൽ വ​ൻ സം​ഘം!  ചു​രു​ള​ഴി​യു​ന്ന​തു വ​ൻ ദു​രൂ​ഹ​ത​ക​ൾ​ക്ക്; ബി​ന്ദു പ​റ​യു​ന്ന​ത് അ​തേ​പ​ടി വി​ശ്വ​സി​ക്കാതെ പോ​ലീ​സ്

ഡൊ​മ​നി​ക് ജോ​സ​ഫ്മാ​ന്നാ​ർ (ആ​ല​പ്പു​ഴ): വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ വെ​ളി​ച്ച​ത്തു​വ​രു​ന്ന​തു വ​ൻ സ്വ​ർ​ണ​ക്ക​ട​ത്തു മാ​ഫി​യ​യു​ടെ വി​വ​ര​ങ്ങ​ൾ. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം തി​രി​ച്ച​റി​ഞ്ഞ് ഇ​ഡി​യും കേ​സ് അ​ന്വേ​ഷി​ക്കാ​ൻ രം​ഗ​ത്തു​വ​ന്നു. ഇ​തി​ന​കം പോ​ലീ​സും ക​സ്റ്റം​സും കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ദു​രൂ​ഹ​മാ​യ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു പി​ന്നി​ൽ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്ന പോ​ലീ​സ് ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.എ​റ​ണാ​കു​ളം സോ​ണി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തു സ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ മാ​ന്നാ​റി​ൽ എ​ത്തി​യ ഇ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്നു ത​ട്ടി​കൊ​ണ്ടു​പോ​കി​ലി​നു വി​ധേ​യ​യാ​യ മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ ഭ​വ​ന​ത്തി​ൽ ബി​നോ​യി​യു​ടെ ഭാ​ര്യ ബി​ന്ദു(39)​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ബി​ന്ദു പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ക​സ്റ്റം​സ് സം​ഘം അ​വി​ടെ​യെ​ത്തി നേ​രി​ട്ടു കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. ഇ​വ​ർ​ക്കു സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ബി​ന്ദു​വി​ന്‍റെ മൊ​ഴി​യി​ൽദു​രൂ​ഹ​തബി​ന്ദു പ​റ​യു​ന്ന​ത് അ​തേ​പ​ടി വി​ശ്വ​സി​ക്കാ​ൻ…

Read More

താ​ന്‍ മ​ത്സ​രി​ക്കും; മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ ശ്ര​മി​ക്കും; ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍

  ചെ​ന്നൈ: വ​രു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ. ഏ​ത് മ​ണ്ഡ​ല​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ക​യെ​ന്ന​ത് ഉ​ട​ൻ തീ​രു​മാ​നി​ക്കും. മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. ഒ​രു സു​ഹൃ​ത്തെ​ന്ന നി​ല​യി​ലാ​ണ് താ​ൻ പി​ന്തു​ണ തേ​ടി​യ​തെ​ന്നും ക​മ​ൽ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ക​മ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​ന്നൈ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ പ്ര​തി​ക​ര​ണം.

Read More

ബിന്ദു ചെറിയ മീനല്ല! യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ; അവിശ്വസനീയ കഥകൾ പുറത്തേക്ക്; ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​ർ (ആ​ല​പ്പു​ഴ): വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ ത​ട്ടിക്കൊണ്ടു പോ​യ സം​ഭവ​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത. യു​വ​തി പോ​ലീ​സി​നു കൊ​ടു​ത്ത മൊ​ഴി​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ത​ട്ടി​ക്കൊ​ണ്ടു പോ​യ​വ​രു​മാ​യി യു​വ​തി​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ പോ​ലീ​സി​ന് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ത​ട്ടി​ക്കൊ​ണ്ടു പോ​യ​വ​ർ യു​വ​തി​യെ വ​ട​ക്കേ​ഞ്ചേ​രി​യി​ൽ ഇ​റ​ക്കി വി​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ, പോ​ലീ​സ് ഇ​തു മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ ഭ​വ​ന​ത്തി​ൽ ബി​നോ​യി​യു​ടെ ഭാ​ര്യ​ബി​ന്ദു(39)​വി​നെ​യാ​ണ് 15 അം​ഗ​സം​ഘം വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ 19ന് ​നാ​ട്ടി​ൽ എ​ത്തി​യ ബി​ന്ദു ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ദു​ബൈ​യി​ലെ ഒ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ നാ​ട്ടി​ലെ​ത്തി​യ​തി​ന്‍റെ അ​ടു​ത്ത ദി​വ​സം മൂ​ന്നു പേ​ർ ഇ​വി​ടെ എ​ത്തു​ക​യും ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും…

Read More