ആ​ശ്വാ​സ​ത്തി​ന്‍റെ മോ​ക്ഷ​തീ​ര​ത്തേ​ക്ക്..! പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ വി​വാ​ദ പൊ​ലി​സ് ജീ​പ്പ്’ മാ​റ്റി;​ എ​സ്ഐ​യ്ക്കും പൊ​ലി​സു​കാ​ർ​ക്കും ആ​ശ്വാ​സം

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ വി​വാ​ദ പൊ​ലി​സ് ജീ​പ്പ് സ്റ്റേ​ഷ​ൻ മാ​റ്റി. ക​ണ്ണൂ​ര്‍ പി​ണ​റാ​യി​യി​ലെ പാ​ണ്ഡ്യാ​ല​മു​ക്കി​ലെ ‘പ്ര​വി​ക്’ വീ​ടി​ന് മു​ന്നി​ലെ ജീ​പ്പാ​ണ് മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ത്ത് വ​ർ​ഷ​മാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​ർ വി​ശ്ര​മി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജീ​പ്പ് മാ​റ്റി​യ​ത്. പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഷെ​ൽ​റ്റ​റാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജീ​പ്പി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലു​മി​ല്ലെ​ന്ന​ത് നേ​ര​ത്തെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പു​തി​യ ഷെ​ല്‍​ട്ട​ര്‍ വീ​ടി​ന് സ​മീ​പം നി​ര്‍​മ്മി​ക്കു​മെ​ന്നാ​ണ് വി​വ​രം. KL 01 BR 9569 എ​ന്ന ജീ​പ്പാ​ണ് മാ​റ്റി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ജീ​പ്പി​ല്‍ പൊ​ലി​സ് കാ​വ​ല്‍ ഒ​രു​ക്കി​യ​ത്. ഒ​രു എ​സ്‌​ഐ​യും ര​ണ്ട് പൊ​ലി​സു​കാ​രു​മാ​ണ് ഒ​രു സ​മ​യ​ത്ത് ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന​ത്.

Read More

ഡ​യ​പ്പ​ർ ത​ന്ത്രം പാ​ളി; അ​ച്ഛ​ന്‍റെ ശ​രീ​ര​ത്തി​ലും മ​ക​ളു​ടെ ഡ​യ​പ്പ​റി​ൽ നി​ന്നു​മാ​യി ക​ണ്ടെ​ത്തി​യ​ത് ഒ​രു കോ​ടി​യു​ടെ സ്വ​ർ​ണം; സ്വർണം കണ്ടെത്തിയത് രഹസ്യ വിവരത്തെത്തുടർന്ന്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ഡ​യ​പ്പ​റി​ലും പി​താ​വി​ന്‍റെ ശ​രീ​ര​ത്തി​ലു​മാ​യി ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​ത്. റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളും മൂ​ന്ന് മ​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘം ക​രി​പ്പൂ​രി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. യാ​ത്ര​ക്കാ​ര​ൻ സ്വ​ർ​ണം ക​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് നി​ന്നു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യു​ടെ ഡ​യ​പ്പ​റി​ലും പി​താ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലും സ്വ​ർ​ണ​മി​ശ്രി​തം ക​ണ്ടെ​ത്തി​യ​ത്.

Read More

10,000 രൂ​പ ശ​മ്പ​ളം ഒ​ന്നി​നും തി​ക​യു​ന്നി​ല്ല, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ലാ​യി; ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി അ​ധ്യാ​പ​ക​ൻ

ദി​സ്പൂ​ർ: അ​സ​മി​ലെ ധേ​മാ​ജി ജി​ല്ല​യി​ൽ ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും അ​ധ്യാ​പ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ഗം​ചു​ക് പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ഫി​റോ​സ് അ​ലി​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ ചി​നു​വാ​ര ബീ​ഗം (33), മ​ക്ക​ളാ​യ നെ​യ്ന അ​ക്ത​ർ (13), സ​ഖി​ൽ അ​ലി (8), റി​ജി​ക (5) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​യാ​ൾ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ ഫി​റോ​സ് അ​ലി​യെ പി​ടി​കൂ​ടി പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ടു. പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​മാ​സം 10,000 രൂ​പ ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കു​ടും​ബ​ത്തി​ന്‍റെ ചെ​ല​വു​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘ​വും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Read More

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു ഉ​ത്ത​ര​വാ​ദി​ത്വ മ​ദ്യ​പാ​നം; മ​ദ്യ​നി​രോ​ധ​ന​മി​ല്ലെ​ങ്കി​ലും മ​ദ്യ​വ​ർ​ജ​ന​മാ​ണ് ന​യ​മെ​ന്ന് മ​ന്ത്രി എം.​ലിജു

തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​ര​വാ​ദി​ത്വ മ​ദ്യ​പാ​ന​മാ​ണു സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി എം.​ലി​ജു. മ​ദ്യ​നി​രോ​ധ​ന​മ​ല്ല, മ​ദ്യ​വ​ർ​ജ​ന​മാ​ണു സ​ർ​ക്കാ​ർ ന​യം. വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തു നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ൾ​ക്കും ക​ള്ളു​ഷാ​പ്പു​ക​ളും ന​ട​ക്ക​ണം. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു വി​ഘാ​തം സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, വ്യാ​ജ​മ​ദ്യം വി​ൽ​ക്കു​ക​യും സ​മ​യ​ക്ര​മം പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ബാ​റു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. സം​സ്ഥാ​ന​ത്തു കൂ​ടു​ത​ൽ ബാ​റു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ടെ​ന്നാ​ണു സ​ർ​ക്കാ​ർ ന​യം. മ​ദ്യ​ന​യം വ​രു​ന്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കും. കോ​ഴി​ക്കോ​ട്ട്‌ ന​ട​ക്കു​ന്ന മ​ന്ത്രി​മാ​രു​ടെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞാ​ൽ മ​ദ്യ​ന​യ രൂ​പ​വ​ത്ക​ര​ണ ച​ർ​ച്ച​ക​ൾ തു​ട​ങ്ങും. ഈ ​മാ​സം ച​ർ​ച്ച പൂ​ർ​ത്തീ​ക​രി​ക്കും. സാ​മൂ​ഹി​ക- സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യ​വും കേ​ൾ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഇ​ര​ക​ളെ തേ​ടി​യെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര​നും കു​റ്റ​ക്കാ​ർ; ഇ​ങ്ങ​നെ എ​ത്തു​ന്ന​വ​ർ നി​യ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു

കൊ​ച്ചി: അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ര​ക​ളെ തേ​ടി​യെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര​നും (ക​സ്റ്റ​മ​ര്‍) അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​ര​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി. ന​ട​ത്തി​പ്പു​കാ​ര​നും ക​സ്റ്റ​മ​റും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചൂ​ഷ​ണം ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന​തി​നാ​ല്‍ ഇ​ട​പാ​ടു​കാ​ര​നും പ്ര​തി​യാ​യേ പ​റ്റൂ. അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ത്തെ നേ​ര്‍​മി​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​കും. ക്രി​മി​ന​ല്‍ ബാ​ധ്യ​ത​യി​ല്‍​നി​ന്ന് ഇ​ട​പാ​ടു​കാ​രെ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ളി​ല്‍ വി​വി​ധ സിം​ഗി​ള്‍ ബെ​ഞ്ചു​ക​ള്‍ ഇ​ട​പാ​ടു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും വ്യ​ത്യ​സ്ത​മാ​യ വി​ധി​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ്, വി​ഷ​യം ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടു​ക​യാ​യി​രു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ര്‍​ദ​ത്താ​ല്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റു​ന്ന​വ​രെ സാ​മ്പ​ത്തി​ക​നേ​ട്ട​ത്തി​നാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളാ​ണ് അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ട​പാ​ടി​ലൂ​ടെ ന​ട​ത്തി​പ്പു​കാ​ര​ന്‍ വ​ന്‍ ലാ​ഭ​മു​ണ്ടാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു സേ​വ​നം തേ​ടി​യെ​ത്തു​ന്ന വ്യ​ക്തി​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ ​സ്ഥാ​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര്‍ കു​റ്റ​വാ​ളി​യ​ല്ലെ​ന്ന…

Read More

കൊ​ല്ല​ത്തെ​ന്താ ഇ​ങ്ങ​നെ​യൊ​ക്കെ..! ദോ​ശ ചു​ട്ടു​ന​ൽ​കാ​ൻ വൈ​കി; കൊ​ല്ല​ത്ത് ചാ​യ​ക്ക​ട ആ​ക്ര​മി​ച്ച് യു​വാ​ക്ക​ൾ; പോ​ലീ​സി​നു നേ​രെ​യും ആ​ക്രമ​ണം

കൊ​ല്ലം: ദോ​ശ ന​ൽ​കാ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് ചാ​യ​ക്ക​ട അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ ന​ടു​വി​ലേ​മു​റി അ​ബി​ൻ ഭ​വ​ന​ത്തി​ൽ അ​ജി (46), അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ര​മേ​ശ​ൻ (44) എ​ന്നി​വ​രെ​യാ​ണ് ശൂ​ര​നാ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ക്കു​വ​ള്ളി–​പു​തി​യ​കാ​വ് പ്ര​ധാ​ന പാ​ത​യോ​ര​ത്തെ ശൂ​ര​നാ​ട് കോ​യി​ക്ക​ൽ ച​ന്ത​യി​ലാ​ണ് സം​ഭ​വം. ക​ട​യി​ൽ ദോ​ശ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​തി​ക​ൾ വീ​ണ്ടും ദോ​ശ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​വും തു​ട​ർ​ന്ന് ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യെ​ന്നാ​ണ് പ​രാ​തി. ക​ട​യു​ട​മ മ​നാ​ഫി​നെ​യും ഭാ​ര്യ സീ​ന​ത്തി​നെ​യും ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ ക​ട​യി​ലെ ഗ്ലാ​സ് അ​ല​മാ​ര​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​നി​ടെ അ​ജി മ​റി​ഞ്ഞു​വീ​ണ് ത​ല​യ്ക്ക് പ​രു​ക്കേ​റ്റു. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ര​മേ​ശ​നെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ…

Read More

അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്‌​ഐ​ടിയെ ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പിൽ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ (എ​സ്‌​ഐ​ടി) ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും. കാ​യി​ക വ​കു​പ്പ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം വ​രു​ന്ന​ത്.മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ​യി​ൽ ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.മു​ൻ മ​ന്ത്രി​മാ​രു​ടെ പ​ങ്കും ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും എ​സ്‌​ഐ​ടി പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്ന് സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട ഏ​ക​ദേ​ശം 26 കോ​ടി​യു​ടെ ജി​എ​സ്ടി തു​ക ഈ​ടാ​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യും അ​ന്വേ​ഷി​ക്കും. വി​ജി​ല​ൻ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ എ​സ്ഐ​ടി​യു​ടെ ചു​മ​ത​ല ഏ​ൽ​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന.

Read More

സ്വ​ർ​ണം വാ​ങ്ങ​രു​ത്, വി​ദേ​ശ​ത്തു വി​വാ​ഹം ക​ഴി​ക്ക​രുത്; സ്വ​ദേ​ശി ആ​ഹ്വാ​നവുമായി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ്വ​യം​പ​ര്യാ​പ്ത​ത​യും സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​നോ​ദ​ത്തി​നാ​യു​ള്ള വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​ത്തു പോ​യി വി​വാ​ഹം ചെ​യ്യു​ന്ന​തും അ​നാ​വ​ശ്യ​മാ​യി സ്വ​ർ​ണം വാ​ങ്ങു​ന്ന​തും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ഷാ​ങ്ഹാ​യ് കോ​ർ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ച്ച​കോ​ടി​ക്കാ​യി കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്‌​കെ​ക്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ മോ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ 7.8 ശ​ത​മാ​നം സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച കൈ​വ​രി​ച്ച​തി​ൽ രാ​ജ്യ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി, ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും രാ​ജ്യം കൈ​വ​രി​ച്ച ഈ ​നേ​ട്ടം നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.”​വി​നോ​ദ​ത്തി​നു​വേ​ണ്ടി​യു​ള്ള വി​ദേ​ശ​യാ​ത്ര​ക​ൾ, വി​ദേ​ശ​ത്തു​വ​ച്ചു​ള്ള വി​വാ​ഹ​ങ്ങ​ൾ, അ​നാ​വ​ശ്യ​മാ​യ സ്വ​ർ​ണം വാ​ങ്ങ​ൽ എ​ന്നി​വ ജ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. സ്വ​ദേ​ശി പ്ര​സ്ഥാ​ന​ത്തി​നും സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്കും ന​മ്മ​ൾ എ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​വോ അ​ത്ര​ത്തോ​ളം വേ​ഗ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ യു​വ​ത​ല​മു​റ​യ്ക്ക് വി​ക​സി​ത ഇ​ന്ത്യ​യെ കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കും’-​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. യു​ദ്ധ​ങ്ങ​ളും വി​ത​ര​ണ​ശൃം​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ളും വ​ക​വ​യ്ക്കാ​തെ​യാ​ണ് ഇ​ന്ത്യ വ​ള​രു​ന്ന​തെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ…

Read More

അ​വ​ൾ കു​ട്ടി​യാ​ണ്..! ഭാ​ര്യ​യാ​യാ​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​മാ​യു​ള്ള ശാ​രീ​രി​ക​ബ​ന്ധം പോ​ക്സോ കു​റ്റം​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഭാ​ര്യ​യാ​ണെ​ങ്കി​ലും 18 വ​യ​സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​യു​മാ​യി ശാ​രീ​രി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് പോ​ക്സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മെ​ന്നു ഹൈ​ക്കോ​ട​തി. 18 വ​യ​സി​ൽ താ​ഴെ​യു​ള്ള ആ​രെ​യും കു​ട്ടി​യെ​ന്ന നി​ല​യി​ലാ​ണു നി​യ​മം കാ​ണു​ന്ന​തെ​ന്ന​തി​നാ​ൽ വി​വാ​ഹി​ത​യാ​ണോ അ​ല്ല​യോ എ​ന്ന​തി​നു പ്ര​സ​ക്തി​യി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ വ്യ​ക്ത​മാ​ക്കി. മു​സ്‌​ലിം വ്യ​ക്തി​നി​യ​മ​പ്ര​കാ​രം വി​വാ​ഹം ചെ​യ്ത പെ​ൺ​കു​ട്ടി​യു​മാ​യി ശാ​രീ​രി​ക​ബ​ന്ധം പു​ല​ർ​ത്തി​യെ​ന്ന പേ​രി​ൽ ത​നി​ക്കെ​തി​രേ​യെ​ടു​ത്തി​ട്ടു​ള്ള പോ​ക്സോ കേ​സും ലൈം​ഗി​കാ​തി​ക്ര​മ കേ​സും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ 27കാ​ര​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പോ​ക്സോ നി​യ​മ​ത്തി​ന് വ്യ​ക്തി​നി​യ​മ​ങ്ങ​ളേ​ക്കാ​ൾ മു​ൻ​ഗ​ണ​ന​യു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് 2022ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ പെ​ൺ​കു​ട്ടി നി​യ​മ​പ​ര​മാ​യി ത​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നും 15 വ​യ​സ് ക​ഴി​ഞ്ഞ ഭാ​ര്യ​യു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് ഭാ​ര​തീ​യ ശി​ക്ഷാ​നി​യ​മ​ത്തി​ൽ ഇ​ള​വു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം. ഭാ​ര്യ​ക്ക് 15 വ​യ​സ് തി​ക​ഞ്ഞാ​ൽ ലൈം​ഗി​ക​ബ​ന്ധം കു​റ്റ​ക​ര​മ​ല്ലെ​ന്ന ഐ​പി​സി​യി​ലെ…

Read More

ജാ​തി​സ​മ​വാ​ക്യ പ്ര​സി​ഡ​ന്‍റ് വേ​ണ്ട;​ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ; തീ​രു​മാ​നം വൈ​കു​ന്ന​തി​ൽ നി​ഗൂ​ഡ​ത​യു​ണ്ടെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും തീ​രു​മാ​നം വൈ​കു​ന്ന​തി​ൽ നി​ഗൂ​ഢ​ത​യു​ണ്ടെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. കെ​പി​സി​സി പു​നഃ​സം​ഘ​ട​ന വൈ​കു​ന്ന​തി​ൽ അ​തൃ​പ്‌​തി പ്ര​ക​ടി​പ്പി​ച്ച് എം.​പി.‌ യു​ഡി​എ​ഫി​ലേ​ക്ക് സി​പി​ഐ​യെ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ത് മു​ന്ന​ണി​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​പി​സി​സി​ക്ക് അ​ടി​യു​റ​ച്ച നേ​തൃ​ത്വം വ​ര​ണം. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ട് അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞെ​ന്നും ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി. എ​ല്ലാ ജി​ല്ല​ക​ളി​ലും പു​തി​യ നേ​തൃ​ത്വം വ​ര​ണം. ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ നോ​ക്കി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​ധാ​ർ​മി​ക​ത​യാ​ണ്. അ​തു​കൊ​ണ്ട് ഒ​രു ഗു​ണ​വും കോ​ൺ​ഗ്ര​സി​ന് കി​ട്ടാ​ൻ പോ​കു​ന്നി​ല്ലെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More