ഇ.​പി. ജ​യ​രാ​ജ​ന്‍റെ ബി​ജെ​പി ബ​ന്ധം; എ​ല്ലാം അ​റി​ഞ്ഞി​ട്ടും ഒ​ളി​പ്പി​ച്ച് പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും; ഇ​പി-​ജാ​വ​ദേ​ക​ർ ബ​ന്ധ​ത്തി​ന്‍റെ ക്ലൈ​മാക്​സി​നാ​യി കാ​തോ​ർ​ത്ത് രാ​ഷ്ട്രീ​യ​കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​നു ബി​ജെ​പി കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​മാ​യു​ള്ള ബ​ന്ധം സി​പി​എം നേ​ര​ത്തേ​ത​ന്നെ അ​റി​ഞ്ഞു. എ​ന്നാ​ൽ ഈ ​ര​ഹ​സ്യ ബ​ന്ധം പു​റ​ത്തു വി​ടാ​തി​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പ​ണ​റാ​യി വി​ജ​യ​ൻ ക​ഴി​വ​തും ശ്ര​മി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി​ക്കു ഇ​വ​ർ ത​മ്മി​ലു​ള്ള ടെ​ല​ഫോ​ണ്‍ സം​ഭാ​ഷ​ണം നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മാ​യി മാ​ത്രം ഇ​ക്കാ​ര്യം സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ൾ ഈ ​അ​തീ​വ​ര​ഹ​സ്യം പു​റ​ത്തു​പോ​യ​തി​ൽ അ​തൃ​പ്ത​നാ​ണ്. ഇ​പി​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ. പ​ക്ഷേ ഇ​ക്കാ​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ടാ​യി​രി​ക്കും സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​ക. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​വും ഇ.​പി. ജ​യ​രാ​ജ​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. ജ​യ​രാ​ജ​ന്‍റെ വ​ഴി​വി​ട്ട വ്യ​ക്തി​ബ​ന്ധ​ങ്ങ​ളെ​പ്പ​റ്റി സി​പി​എം നേ​ര​ത്തേ ച​ർ​ച്ച ചെ​യ്തി​രു​ന്ന​താ​ണ്. അ​പ്പോ​ഴെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ര​ക്ഷ​ക​നാ​യി നി​ന്ന​തു മു​ഖ്യ​മ​ന്ത്രി…

Read More

താ​ൻ ജ​യി​ച്ചാ​ൽ തൃ​ശൂ​രി​ന് മാ​റ്റ​മു​ണ്ടാ​കും; ജ​ന​സേ​വ​ന​ത്തി​ന് മ​ന്ത്രി​യാ​ക​ണ​മെ​ന്നി​ല്ല; സ​മ്പാ​ദ്യ​മു​ണ്ടാ​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന​ല്ലെന്ന് സുരേഷ് ഗോപി

തൃ​ശൂ​ർ: താ​ൻ ജ​യി​ച്ചാ​ൽ തൃ​ശൂ​രി​ന് മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി. തൃ​ശൂ​രി​നു വേ​ണ്ടി മാ​ത്ര​മാ​യി​രി​ക്കി​ല്ല കേ​ര​ള​ത്തി​നു മൊ​ത്തം വേ​ണ്ടി​യാ​യി​രി​ക്കും ത​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്നും സു​രേ​ഷ്ഗോ​പി തൃ​ശൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. ജൂ​ണ്‍ നാ​ലു​വ​രെ കാ​ത്തി​രി​ക്കാ​മെ​ന്നും താ​ൻ ഈ​ശ്വ​ര വി​ശ്വാ​സി​യാ​ണെ​ന്നും എ​ല്ലാ​റ്റി​നും മേ​ലെ ഈ​ശ്വ​ര​ന്‍റെ ശ​ക്തി കാ​ത്തു​ര​ക്ഷി​ക്കു​മെ​ന്ന് ക​രു​തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​തൃ​ത്വ​ത്തി​ന് ആ​ത്മ​വി​ശ്വാ​സം ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ടെ​ന്നും ക്രോ​സ് വോ​ട്ടിം​ഗി​ൽ ആ​കു​ല​ത​യി​ല്ലെ​ന്നും 2019ലെ ​റി​സ​ൾ​ട്ടി​നു ശേ​ഷം ജ​ന​ങ്ങ​ൾ​ക്കും ക്രോ​സ് വോ​ട്ടിം​ഗി​നെ​ക്കു​റി​ച്ച് ബോ​ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു.മ​ത്സ​രി​ച്ച​ത് എം​പി​യാ​കാ​നാ​ണ്. എം​പി​യാ​യാ​ൽ കേ​ന്ദ്ര​മ​ന്ത്രി​യേ​ക്കാ​ൾ ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്നു. ജ​ന​സേ​വ​ന​ത്തി​ന് മ​ന്ത്രി​യാ​ക​ണ​മെ​ന്നി​ല്ല. എ​ന്‍റെ സ​ന്പാ​ദ്യം എ​ന്‍റെ തൊ​ഴി​ലി​ലി​ൽ നി​ന്നാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന​ല്ല ഞാ​ൻ സ​ന്പാ​ദ്യ​മു​ണ്ടാ​ക്കു​ന്ന​ത്. അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പുവ​രെ എ​നി​ക്ക് എ​ന്‍റെ സ​ന്പാ​ദ്യ​മു​ണ്ടാ​ക്കാ​നു​ള്ള തൊ​ഴി​ൽ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ടും രാ​ജ്യ​ര​ക്ഷ മ​ന്ത്രി​യോ​ടും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​ക്കാ​ർ ക​ള്ള​വോ​ട്ടു ചേ​ർ​ത്ത​താ​യു​ള്ള ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള…

Read More

ദു​ബാ​യി​യി​ൽ പ​രി​പാ​ടി വാ​ങ്ങി​ത്ത​രാം, പ​ക​രം ബം​ഗ്ലൂ​രി​ൽ നി​ന്ന് ഒ​രു സാ​ധാ​നം വാ​ങ്ങി​ത്ത​ര​ണം; വാ​ഗ്ദാ​നം നി​ഷേ​ധി​ച്ച ക​ഥ​ക​ളി ക​ലാ​കാ​രി​യെ പീ​ഡി​പ്പി​ച്ച് മ​ര​ട് അ​നീ​ഷി​ന്‍റെ കൂ​ട്ടാ​ളി

കൊ​ച്ചി: ക​ഥ​ക​ളി ക​ലാ​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ന്‍ മ​ര​ട് അ​നീ​ഷി​ന്‍റെ കൂ​ട്ടാ​ളി പി.​എ​ച്ച്. ഹാ​രി​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ക​ഥ​ക​ളി ക​ലാ​കാ​രി​യു​ടെ പ​രാ​തി​യി​ല്‍ എ​സ്‌‌​സി-​എ​സ്ടി ആ​ക്ട് പ്ര​കാ​രം ഹാ​രി​സി​നെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഥ​ക​ളി ക​ലാ​കാ​രി​ക്ക് ദു​ബാ​യി​ല്‍ പ​രി​പാ​ടി വാ​ഗ്ദാ​നം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ഹാ​രി​സി​ന്‍റെ പീ​ഡ​നം. ഹാ​രി​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം യു​വ​തി​യെ എ​റ​ണാ​കു​ളം ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ദു​ബാ​യി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ പോ​യി ഹാ​രി​സി​ന്‍റെ സം​ഘാം​ഗ​ങ്ങ​ള്‍ കൊ​ടു​ത്തു വി​ടു​ന്ന ല​ഹ​രി​മ​രു​ന്ന് കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. എ​ന്നാ​ല്‍ യു​വ​തി ഇ​ത് നി​ര​സി​ച്ച​തോ​ടെ കാ​റി​ല്‍ പൂ​ട്ടി​യി​ട്ട് ഹാ​രി​സി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ടു​പേ​ര്‍ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ച്ചെ​ന്നും ഹാ​രി​സ് യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. കൊ​ച്ചി​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണ് നെ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ ഹാ​രി​സ്. ഇ​യാ​ള​ട​ക്കം മൂ​ന്നു പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി…

Read More

ആപ്പിലായി ഇപി; ക​ൺ​വീ​ന​ർ സ്ഥാ​നം തെ​റി​ച്ചേക്കും? ഇപി​യെ മാ​റ്റ​ണ​മെ​ന്ന് ഘ​ട​ക​ക​ക്ഷി​ക​ൾ; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തി​ങ്ക​ളാ​ഴ്ച

ക​ണ്ണൂ​ർ: ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​മാ​യി താ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന കാ​ര്യം വോ​ട്ടെ​ടു​പ്പ് ദി​വ​സം ത​ന്നെ ഇ.​പി.​ജ​യ​രാ​ജ​ൻ സ​മ്മ​തി​ച്ച​തും ഇ​തി​നെ​തി​രേ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ലും സി​പി​എ​മ്മി​ലും ഇ​ട​തു​മു​ന്ന​ണി​യി​ലും അ​തൃ​പ്തി. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​മാ​ണ് മു​ഖ്യ അ​ജ​ണ്ട​യെ​ങ്കി​ലും ഇ.​പി.​ജ​യ​രാ​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ച​ർ​ച്ച​യാ​കു​മെ​ന്നു​റ​പ്പാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ത്തി​യ പ​ര​സ്യ പ്ര​സ്താ​വ​ന പാ​ർ​ട്ടി​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ജ​യ​രാ​ജ​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​പ്പോ​ൾ ത​ന്നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​ത്ത് നി​ന്ന് ഇ.​പി.​ജ​യ​രാ​ജ​നെ മാ​റ്റു​മോ എ​ന്നു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ച​ർ​ച്ച​യാ​കും. നേ​ര​ത്തേ സാ​ന്‍റി​യാ​ഗോ മാ​ര്‍​ട്ടി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​ശാ​ഭി​മാ​നി ബോ​ണ്ട് വി​വാ​ദം, വി​വാ​ദ വ്യ​വ​സാ​യി​മാ​യു​ള്ള ദേ​ശാ​ഭി​മാ​നി ഭൂ​മി ഇ​ട​പാ​ട്, ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ ബ​ന്ധു​നി​യ​മ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വി​ഷ​യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ള്ളി​പ്പ​റ​യി​ലി​നു​മ​പ്പു​റ​മു​ള്ള…

Read More

ആ​ൾ​താ​മ​സ​മി​ല്ലാത്ത വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം; നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത് തൂ​ങ്ങി​നി​ൽ​ക്കു​ന്ന യു​വാ​വി​നേ​യും യു​വ​തി​യേ​യും; കാ​ണാ​താ​യ മ​ക്ക​ളെ തി​രി​ച്ച​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യും യു​വാ​വും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ക​രി​ഞ്ചോ​ല പെ​രി​ങ്ങോ​ട് ബി​ജു​വി​ന്‍റെ മ​ക​ൾ ദേ​വ​ന​ന്ദ, എ​ക​രൂ​ൽ സ്വ​ദേ​ശി​യാ​യ വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‌‌ ക​ണ്ണാ​ടി​പ്പൊ​യി​ൽ കാ​പ്പി​ക്കു​ന്നി​ലെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ലാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

ചെ­​ന്നൈ റെ​യി​ല്‍​വേ സ്‌​റ്റേ­​ഷ­​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത് മ­​ല­​യാ­​ളി ന­​ഴ്‌­​സ്; പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത സ്ഥ​ല​ത്തേ​ക്ക് രേ​ഷ്മ ത​നി​ച്ചു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യം; പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ ഇ​ങ്ങ​നെ..

ചെ­​ന്നൈ: ചെ­​ന്നൈ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്‌​റ്റേ­​ഷ­​നി​ല്‍ ദു​രൂ­​ഹ സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ­​ത്തി​യ­​ത് പാ​ല​ക്കാ​ട് സ്വ​ദേ­​ശി­​നി രേ­​ഷ്­​മ­​യെ. സ്‌​റ്റേ​ഷ​നി​ല്‍ ഉ­​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മാ​ത്രം പ്ര​വേ​ശ​ന​മു​ള്ള മു​റി​യി​ലെ ഇ​രു​മ്പു ക​ട്ടി​ലി​ന്‍റെ കൈ​പ്പി​ടി​യി​ല്‍ ദു​പ്പ​ട്ട ഉ​പ​യോ­​ഗി­​ച്ച് തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​ന് ചു​റ്റും പ​ണം വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു­​ന്നു. ഇ­​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ­​ന്നാ­​ണ് പൊ​ലീ​സി​ന്‍റെ നി​ഗ​മ­​നം. ക­​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു­​ല​ര്‍­​ച്ചെ­​യാ​ണ് രേ​ഷ്മ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത സ്ഥ​ല​ത്തേ​ക്ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി­​ച്ച് ഇ​വ​ര്‍ ക​ട​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ല്‍ സ്ഥി​ര താ​മ​സ­​ക്കാ­​രി​യാ­​യ ഇ­​വ​ര്‍ ഇ­​വി­​ടു­​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സ് ആ​യി​രു­​ന്നു. ക​ഴി​ഞ്ഞ മാ­​സം ഇ­​വ­​രു­​ടെ അ​മ്മ മ­​രി​ച്ച­​ത് മു­​ത​ല്‍ രേ­​ഷ്മ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ­​യി­​രു­​ന്നെ­​ന്നാ­​ണ് വി­​വ​രം.

Read More

അ​ച്ഛ​നെ ചു​റ്റി​ക്ക​യ്ക്ക് അ​ടി​ച്ച് കൊ​ന്ന മ​ക​ൻ ജാ​മ്യ​ത്തി​ലി​റ​ങ്ങി അ​നു​ജ​നെ ക​ല്ലി​നി​ടി​ച്ച് കൊ​ന്നു; ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ അ​മ്മ​യേ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; ന​ടു​ക്കു​ന്ന സം​ഭ​വം കൊ​ച്ചി​ൽ

കൊ​ച്ചി: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ സ​ഹോ​ദ​ര​ൻ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​രു​ന്പ​നം തൃ​ക്ക​തൃ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ അ​ഖി​ൽ (33) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ​വ​ച്ച് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​നു​ജ​നാ​യ അ​വി​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​മ​ലാ(30)​ണ് അ​ഖി​ലി​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ഖി​ലി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ​മീ​പ​ത്തെ വീ​ടി​ന്‍റെ മു​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ അ​ന്നു രാ​ത്രി​ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച അ​മ്മ രു​ഗ്‌​മി​ണി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ര​ണ്ടു വ​ർ​ഷം മു​ന്പ് അ​ച്ഛ​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് അ​മ​ൽ. ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. മ​ദ്യ​പി​ച്ചു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​മ​ലി​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ ക​രു​ണാ​ക​ര​ൻ മ​രി​ച്ച​ത്. അ​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം…

Read More

കേ​ര​ളം വി​ധി​യെ​ഴു​തി: പോ​ളിം​ഗ് 70.35 %; മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക്യൂ, ​വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങി​യ​ത് നി​ര​വ​ധി​പ്പേ​ർ

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത ചൂ​ടി​ൽ ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കേ​ര​ള​ത്തി​ന്‍റെ വി​ധി​യെ​ഴു​ത്ത് 70.35 ശ​ത​മാ​ന​ത്തി​ലേ​ക്കു ചു​രു​ങ്ങി. വോ​ട്ടെ​ടു​പ്പി​ലു​ണ്ടാ​യ കാ​ല​താ​മ​സ​ത്തെ ത്തു​ട​ർ​ന്നു പ​ല​യി​ട​ത്തും മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്നാ​ണു പ​ല​ർ​ക്കും വോ​ട്ട് ചെ​യ്യാ​നാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക്ര​മം വൈ​കി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​നാ​സ്ഥ​യെ തു​ട​ർ​ന്നാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷ​വും രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ പു​തി​യ വി​വാ​ദ​ത്തി​നും അ​ര​ങ്ങൊ​രു​ങ്ങി. സം​സ്ഥാ​ന​ത്തെ 20 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 70.35 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്തി​മ​മാ​യ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക് പു​റ​ത്തു വ​രു​ന്ന​തോ​ടെ ശ​ത​മാ​ന​ത്തി​ൽ നേ​രി​യ വ്യ​ത്യാ​സ​മു​ണ്ടാ​കും. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ലി​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2019ൽ 77.67 ​ശ​ത​മാ​ന​മാ​യി​രു​ന്നു സം​സ്ഥാ​ന​ത്ത് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് ഉ​യ​ർ​ന്ന പോ​ളിം​ഗ്, 75.74 ശ​ത​മാ​നം. തൊ​ട്ടു​പി​ന്നാ​ലെ ആ​ല​പ്പു​ഴ, 74.37 ശ​ത​മാ​നം. കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ൽ, 63.35. ജൂ​ണ്‍ നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ് എ​ങ്കി​ലും പ​ല​യി​ട​ത്തും…

Read More

പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റെ ഇ​പി ക​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ; കൂ​ട്ടു​പ്ര​തി​യെ ത​ള്ളി​യത് പി​ടി​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ളെന്ന് വി.ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റെ ഇ.​പി. ജ​യ​രാ​ജ​ന്‍ ക​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ജാ​വ​ദേ​ക്ക​ര്‍ കേ​ന്ദ്ര​മ​ന്ത്രി​യ​ല്ല, ബി​ജെ​പി നേ​താ​വ് മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ ചു​മ​ത​ല​യു​ള്ള ജാ​വേ​ദ​ക്ക​റെ മു​ഖ്യ​മ​ന്ത്രി എ​ന്തി​നാ​ണ് ക​ണ്ട​ത് ‍? ഇ​പി​യു​ടെ മ​ക​ന്‍റെ വീ​ട്ടി​ല്‍ എ​ന്താ​ണ് ജാ​വ​ദേ​ക്ക​ര്‍ പോ​യ​ത് ? മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യു​ള്ള ബ​ന്ധ​മാ​ണ്. പി​ടി​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ള്‍ കൂ​ട്ടു​പ്ര​തി​യെ ത​ള്ളി​പ​റ​യു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന സ​തീ​ശ​ന്‍ കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ്ര​ധാ​ന​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ന​മ്മു​ടെ രാ​ജ്യം ജീ​വി​ക്ക​ണോ മ​രി​ക്ക​ണ​മോ​യെ​ന്ന ചോ​ദ്യം ഉ​യ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. ന​മ്മു​ടെ ഇ​ന്ത്യ ജീ​വി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​രം കൊ​ടു​ക്കു​ന്ന​തെ​ങ്കി​ല്‍ ഈ ​വ​ര്‍​ഗീ​യ ഫാ​സി​സ്റ്റ് ഗ​വ​ൺ​മെ​ന്‍റി​നെ താ​ഴെ​യി​റ​ക്കി ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് രാ​ജ്യ​ത്ത് ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന സ​മ​യം കൂ​ടി​യാ​ണി​ത്. നി​ശ​ബ്ദ​മാ​യൊ​രു ത​രം​ഗം രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ഉ​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍. കേ​ര​ള​ത്തി​ല്‍ അ​ത് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് എ​തി​രാ​യ…

Read More

ക​ണ്ടു…​ക​ണ്ടു… ക​ണ്ടെ​ന്ന് സ​മ്മ​തി​ച്ചു; മ​ക​ന്‍റെ ഫ്ളാ​റ്റി​ൽ​വ​ച്ച് ജാ​വ​ദേ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; ശോ​ഭാ സു​രേ​ന്ദ്ര​നെ അ​ടു​ത്ത് നി​ന്നു​പോ​ലും ക​ണ്ടി​ട്ടി​ല്ലെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് സ​മ്മ​തി​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ള​ത്തെ മ​ക​ന്‍റെ ഫ്ളാ​റ്റി​ൽ വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നും ജാ​വ​ദേ​ക്ക​റു​ടെ കൂ​ടെ ടി.​ജി. ന​ന്ദ​കു​മാ​റും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ക​ണ്ട​ത്. ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​പ്പോ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​ണെ​ന്നാ​ണ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞ​ത്. രാ​ഷ്ട്രി​യം സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ താ​ത്പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. ശോ​ഭ സു​രേ​ന്ദ്ര​നും സു​ധാ​ക​ര​നും നാ​ല് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണി​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. തൃ​ശൂ​ർ സീ​റ്റ് സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​ൻ ഇ​ന്ന് വ​രെ ശോ​ഭാ സു​രേ​ന്ദ്ര​നോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ല, അ​ടു​ത്ത് നി​ന്ന് പോ​ലും ക​ണ്ടി​ല്ല. ആ​കെ ക​ണ്ട​ത് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ര​ണ സ​മ​യ​ത്താ​ണ്. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. ശോ​ഭാ സു​രേ​ന്ദ്രന് ത​ന്‍റെ മ​ക​ൻ മെ​സേ​ജ് അ​യ​ച്ചി​ട്ടി​ല്ലെ​ന്നും…

Read More