തൃ​ശൂ​ർ പൂ​രം; ഒ​ന്നു​മ​റി​യാ​ത്ത വ​നം​മ​ന്ത്രി; എ​ല്ലാം നി​ശ്ച​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ;  ഉ​ത്ത​ര​വു​ക​ൾ കോ​ട​തി​യി​ൽ തി​രു​ത്തി ​തി​രു​ത്ത​ൽ​വാ​ദി​ക​ളാ​യി സ​ർ​ക്കാ​ർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നെ തു​ട​ർ​ച്ച​യാ​യി പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു​ക​ൾ വ​നം​മ​ന്ത്രി​യ​റി​യാ​തെ. എ​ല്ലാം നി​ശ്ച​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വ​നം​വ​കു​പ്പ് ഇ​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു മാ​ത്ര​മാ​ണ് മ​ന്ത്രി പോ​ലു​മ​റി​യു​ന്ന​തെ​ന്നാ​ണ് പു​തി​യ സം​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. ഇ​തെ​ങ്ങി​നെ ന​ട​ക്കു​ന്നു​വെ​ന്ന കാ​ര്യ​മാ​ണ് വ്യ​ക്ത​മാ​കാ​ത്ത​ത്. വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ലു​ട​ൻ മ​ന്ത്രി​മാ​രും സ​ർ​ക്കാ​രും തി​രു​ത്ത​ലു​ക​ളും നി​ഷേ​ധ​ങ്ങ​ളു​മാ​യി കോ​ട​തി​ക്കു മു​ന്നി​ലും മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ലു​മെ​ത്തു​ന്ന​തും പ​തി​വാ​യി. പ്ര​തി​സ​ന്ധി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തോ​ടെ സ​ർ​ക്കാ​ർ ത​ന്നെ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ത​ങ്ങ​ൾ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നു​മാ​ണ് ഇ​ത്ത​രം നാ​ട​ക​ങ്ങ​ളെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പൂ​ര​പ്രേ​മി​ക​ൾ​ക്കി​ട​യി​ലും ഈ ​ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.വെ​ടി​ക്കെ​ട്ട് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ചാ​കും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​ക​യെ​ന്നാ​ണ് ഇ​ത്ത​വ​ണ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും ആ​ന എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പാ​ണ് തു​ട​ർ​ച്ച​യാ​യി അ​പ്രാ​യോ​ഗി​ക സ​ർ​ക്കു​ല​റു​ക​ൾ ഇ​റ​ക്കി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. ത​ങ്ങ​ൾ പൂ​ര​ത്തി​നൊ​പ്പ​മാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും വ​കു​പ്പു​ക​ൾ ഇ​റ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ൾ വി​വാ​ദ​ങ്ങ​ളാ​കു​ന്പോ​ൾ മാ​ത്രം മ​ന്ത്രി​മാ​ർ അ​റി​യു​ക​യും…

Read More

പ്ര​ണ​യ​വ​ല​യി​ൽ വീ​ഴ്ത്തി; ആ​രോ​രു​മി​ല്ലാ​ത്ത സ​മ​യം വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ച്ച 25 കാ​ര​നു 32 വ​ര്‍​ഷം ത​ട​വ്

ചേ​ര്‍​ത്ത​ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​തി​യാ​യ 25 കാ​ര​നു 32 വ​ര്‍​ഷം ത​ട​വും 1.80 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​രൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ല്‍ കാ​ട്ടേ​ഴ​ത്ത് കോ​ള​നി​യി​ല്‍ ജ്യോ​തി​ഷി​നെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി (പോ​ക്‌​സോ) ജ​ഡ്ജി ശി​ക്ഷി​ച്ച​ത്. ശി​ക്ഷ ഒ​രു​മി​ച്ച് 20 വ​ര്‍​ഷം അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​രു വ​ര്‍​ഷം ത​ട​വു കൂ​ടി അ​നു​ഭ​വി​ക്ക​ണം. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച പ്ര​തി ക​റ​ങ്ങാ​ന്‍ പോ​കാം എ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് എ​ര​മ​ല്ലൂ​രി​ല്‍ നി​ന്നു പെ​ണ്‍​കു​ട്ടി​യെ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ക​യ​റ്റി ചേ​ര്‍​ത്ത​ല ത​ങ്കി ക​വ​ല​യ്ക്ക​ടു​ത്ത് പ്ര​തി​യും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ​ത്തി​ച്ചു ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കേ​സ്. പ്ര​തി മ​റ്റൊ​രു പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​ണ്. വ​ധ​ശ്ര​മം…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 400 സീ​റ്റു​ക​ൾ നേ​ടു​ന്ന​തി​നു​പ​ക​രം 400 അ​ടി താ​ഴെ കു​ഴി​ച്ചി​ടും​; പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം; അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ജെ​എം​എം നേ​താ​വി​നെ​തി​രെ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 400 സീ​റ്റു​ക​ൾ നേ​ടു​ന്ന​തി​നു​പ​ക​രം പ്ര​ധാ​ന​മ​ന്ത്രി​യെ 400 അ​ടി താ​ഴെ കു​ഴി​ച്ചി​ടു​മെ​ന്ന് ജെ​എം​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ന​സ്‌​റു​ൽ ഇ​സ്‌​ലാം പ​റ​ഞ്ഞ​താ‍​യി പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന വ​ക്താ​വ് പ്ര​തു​ൽ ഷാ​ദി​യോ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച സാ​ഹെ​ബ്ഗ​ഞ്ചി​ൽ ന​ട​ന്ന ഒ​രു പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഇ​സ്‌​ലാം പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പോ​ലീ​സ് ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ല- ഷാ​ദി​യോ പ​റ​ഞ്ഞു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി പ്ര​തി​പ​ക്ഷ​മാ​യ ഇ​ന്ത്യാ സം​ഘം അം​ഗീ​ക​രി​ച്ചു​വെ​ന്നും അ​തി​നാ​ലാ​ണ് നി​രാ​ശ​യോ​ടെ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും ഇ​സ്‌​ലാ​മി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യാ​നും മു​ഖ്യ​മ​ന്ത്രി ച​മ്പാ​യി സോ​റ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ഞ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും…

Read More

ഭ​ർ​ത്താ​വി​ന്‍റെ അ​മി​ത മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്തു; മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്നു; ന​ടു​ക്കം മാ​റാ​തെ നാ​ട്ടു​കാ​ർ

റാ​ഞ്ചി: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ജാ​ർ​ഖ​ണ്ഡി​ലെ വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യി​ലെ മു​ഫാ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് പ​രി​ധി​യി​ലു​ള്ള ലു​ദ്ര​ബാ​സ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഭാ​ര്യ ജാ​നോ, അ​ഞ്ചും ഒ​ന്നും വ​യ​സു​ള്ള മ​ക്ക​ളെ​യും ഗു​രു​ച​ര​ൺ പാ​ഡി​യ എ​ന്ന​യാ​ളാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ദ്യ​പാ​ന​ത്തെ ചൊ​ല്ലി ഗു​രു​ച​ര​ണും ഭാ​ര്യ​യും ത​മ്മി​ൽ മി​ക്ക​പ്പോ​ഴും വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് ഗു​രു​ച​ര​ൺ കോ​ടാ​ലി​കൊ​ണ്ട് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Read More

പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ വ​നി​താ ഡോ​ക്ട​റെ പ്ര​ണ​യം ന​ടി​ച്ച് വ​ള​ച്ച് പീ​ഡി​പ്പി​ച്ചു; പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​രി​ച്ച​നി​ല​യി​ല്‍. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി എം.​വി. സൈ​ജു ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി അം​ബേ​ദ്ക​ര്‍ സ്റ്റേ​ഡി​യ​ത്തി​ന് പ​രി​സ​ര​ത്തെ മ​ര​ത്തി​ല്‍ ഇ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, ഇ​യാ​ള്‍ പീ​ഡ​ന​ക്കേ​സി​ല്‍ വ്യാ​ജ​രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച് ജാ​മ്യം നേ​ടി​യ​ത് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക്രൈം ​ബ്രാ​ഞ്ച് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ല​യി​ന്‍​കീ​ഴ് സ​ർ​ക്കി​ൾ ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രി​ക്കെ​യാ​ണ് സൈ​ജു​വി​നെ​തി​രേ ഒ​രു വ​നി​താ ഡോ​ക്ട​റും മ​റ്റൊ​രു യു​വ​തി​യും പോ​ലീ​സി​ല്‍ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യു​മാ​യി എ​ത്തി​യ ഡോ​ക്ട​റെ സൗ​ഹൃ​ദം ന​ടി​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു ഒ​രു പ​രാ​തി. ഈ ​കേ​സി​ല്‍ ജാ​മ്യം ല​ഭി​ക്കാ​ന്‍ പോ​ലീ​സ് ജി​ഡി റ​ജി​സ്റ്റ​റി​ല്‍ സൈ​ജു കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന് പി​ന്നീ​ട് കോ​ട​തി ക​ണ്ടെ​ത്തി ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു.

Read More

വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കു​ന്നു; ര​ണ്ടു ദി​വ​സം ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ​ച്ചൂ​ടി​ന് ആ​ശ്വാ​സ​മാ​കാ​ൻ വേ​ന​ൽ​മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. നാ​ളെ മു​ത​ൽ ര​ണ്ട് ദി​വ​സം സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നേ​രി​യ അ​ള​വി​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ചി​രു​ന്നു. ഇ​ന്ന​ലെ എ​റ​ണാ​കു​ളം സൗ​ത്തി​ൽ മൂ​ന്ന് സെ​ന്‍റി​മീ​റ്റ​റും തൊ​ടു​പു​ഴ​യി​ൽ ര​ണ്ട് സെ​ന്‍റി​മീ​റ്റ​റും കൊ​ച്ചി പ​ള്ളു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു സെ​ന്‍റി​മീ​റ്റ​ർ വീ​ത​വും മ​ഴ പെ​യ്തു. വേ​ന​ൽ മ​ഴ​യി​ൽ 59 ശ​ത​മാ​നം കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 99 ശ​ത​മാ​ന​വും മ​ല​പ്പു​റ​ത്ത് 96 ശ​ത​മാ​ന​വും കോ​ഴി​ക്കോ​ട്ട് 95 ശ​ത​മാ​ന​വും മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യ​ത്താ​ണ് ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ച​ത്. 15 ശ​ത​മാ​നം മ​ഴ​ക്കു​റ​വ് മാ​ത്ര​മാ​ണു ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

പ്ര​ഥ​മ പ​രീ​ക്ഷ​ണ ഓ​ട്ടം ഇ​ന്ന്; ഡ​ബി​ൾ ഡെ​ക്ക​ർ ട്രെ​യി​ൻ കേ​ര​ള​ത്തി​ലേ​ക്ക്

കൊ​ല്ലം: ബം​ഗ​ളു​രു – കോ​യ​മ്പ​ത്തൂ​ർ ഡ​ബി​ൾ ഡെ​ക്ക​ർ ഉ​ദ​യ് എ​ക്സ്പ്ര​സ് ട്രെ​യി​ൻ പാ​ല​ക്കാ​ട് വ​രെ നീ​ട്ടാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി. ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​യാ​ൽ കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന ആ​ദ്യ ഡ​ബി​ൾ ഡെ​ക്ക​ർ ട്രെ​യി​ൻ ആ​യി​രി​ക്കും ഉ​ദ​യ് എ​ക്സ്പ്ര​സ്. വ​ണ്ടി പാ​ല​ക്കാ​ട് വ​രെ നീ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ബി​ൾ ഡെ​ക്ക​ർ കോ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ടം ഇ​ന്ന് കോ​യ​മ്പ​ത്തൂ​ർ – പൊ​ള്ളാ​ച്ചി – പാ​ല​ക്കാ​ട് റൂ​ട്ടി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ട്ര​യ​ൽ റ​ൺ ആ​രം​ഭി​ക്കുന്ന ട്രെയിൻ 11.05ന് ​പ​രീ​ക്ഷ​ണ ഓ​ട്ടം പാ​ലാ​ക്കാ​ട് എ​ത്തും. തി​രി​കെ 11.35ന് ​പാ​ല​ക്കാ​ട്ടു​നി​ന്ന് ട്ര​യ​ൽ റ​ൺ തു​ട​ങ്ങും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.40 ന് ​കോ​യ​മ്പ​ത്തൂ​രി​ൽ ട്ര​യ​ൽ റ​ൺ സ​മാ​പി​ക്കും. കോ​യ​മ്പ​ത്തൂ​രി​നും പാ​ല​ക്കാ​ടി​നും മ​ധ്യേ എ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച സാ​ധ്യ​ത​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തി​ന​നു​സ​രി​ച്ചാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന്‍റെ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.…

Read More

ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട: 29 പേ​രെ വ​ധി​ച്ചു; മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു

കാ​ങ്കേ​ർ: ഛത്തീ​സ്ഗ​ഡി​ൽ 29 മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. കാ​ങ്കേ​ർ ജി​ല്ല​യി​ലെ ഹാ​പാ​ടോ​ല വ​ന​മേ​ഖ​ല​യി​ൽ ​ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ബി​എ​സ്എ​ഫ്, ഡി​സ്‌​ട്രി‌​ക്ട് റി​സ​ർ​വ് ഗാ​ർ​ഡ് (ഡി​ആ​ർ​ജി) എ​ന്നി​വ സം​യു​ക്ത​മാ​യാ​ണു മാ​വോ​യി​സ്റ്റ് വേ​ട്ട ന​ട​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട 29 മാ​വോ​യി​സ്റ്റു​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ഏ​റ്റു​മു​ട്ട​ലി​നി​ടെ മൂ​ന്നു സു​ര​ക്ഷാ സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റു. റാ​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. എ​കെ 47, എ​സ്എ​ൽ​ആ​ർ, ഇ​ൻ​സാ​സ് .303 റൈ​ഫി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ൻ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ടു​ത്തു​വെ​ന്ന് ബ​സ്ത​ർ റേ​ഞ്ച് ഐ​ജി പി. ​സു​ന്ദ​ർ​രാ​ജ് പ​റ​ഞ്ഞു. സി​പി​ഐ (മാ​വോ​യി​സ്റ്റ്) സം​ഘ​ട​ന​യു​ടെ നോ​ർ​ത്ത് ബ​സ്ത​ർ ഡി​വി​ഷ​നി​ലെ സീ​നി​യ​ർ കേ​ഡ​ർ​മാ​രാ​യ ശ​ങ്ക​ർ, ല​ളി​ത, രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​ദേ​ശ​ത്തു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റ് വേ​ട്ട​യ്ക്കി​റ​ങ്ങി​യ​ത്. പ​ട്രോ​ളിം​ഗി​നി​ടെ ഇ​രു കൂ​ട്ട​രും രൂ​ക്ഷ​മാ​യി ഏ​റ്റു​മു​ട്ടി.​കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ ശ​ങ്ക​ർ റാ​വു​വും ഉ​ൾ​പ്പെ​ടു​ന്നു. ഇ​യാ​ളു​ടെ ത​ല​യ്ക്ക് 25 ല​ക്ഷം…

Read More

‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക ക​ട​ലാ​സ് ക​ഷ​ണം മാ​ത്രം’; എ​സ്. ജ​യ​ശ​ങ്ക​ർ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ലാ​ത്ത കു​റ​ച്ച് ക​ട​ലാ​സ് ക​ഷ​ണം മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് നാ​നൂ​റ് സീ​റ്റ് ല​ഭി​ച്ചാ​ൽ ഭ​ര​ണ​ഘ​ട​ന മാ​റ്റു​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണം തോ​ൽ​വി ഭ​യ​ന്നു​കൊ​ണ്ടു​ള്ള​താ​ണെ​ന്നും ബി​ജെ​പി ഇ​ത്ത​വ​ണ നാ​നൂ​റ് സീ​റ്റു​ക​ൾ ക​ട​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് സ​മ്മ​തി​ച്ച​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. യു​പി​എ ഭ​ര​ണ​കാ​ല​ത്ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ രാ​ഹു​ൽ ഗാ​ന്ധി അ​വ​ഹേ​ളി​ച്ചു. പാ​ർ​ട്ടി ഒ​രു കു​ടും​ബ സം​രം​ഭ​മാ​യ​തി​നാ​ലാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​ന് ഈ ​അ​വ​സ്ഥ​വ​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ൽ​നി​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മി​ക​ച്ച പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ബി​ജെ​പി മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും ജ​യ​ശ​ങ്ക​ർ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പി​ന് തി​രി​ച്ച​ടി; ഹ​ർ​ജി ത​ള്ളി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​ന് തി​രി​ച്ച​ടി. മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ച്ച​തി​ലെ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലെ സാ​ക്ഷി മൊ​ഴി അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കു​ന്ന​തി​നെ​തി​രാ​യി ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. തീ​ർ​പ്പാ​ക്കി​യ ഹ​ർ​ജി​യി​ലാ​ണു മൊ​ഴി പ​ക​ർ​പ്പ് കൊ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ മൊ​ഴി​ക​ളു​ടെ പ​ക​ർ​പ്പ് ന​ൽ​കാ​ൻ നി​യ​മ​പ​ര​മാ​യി ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പ് ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞു. നേ​ര​ത്തെ മെ​മ്മ​റി കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ക്ഷി​മൊ​ഴി​ക​ളു​ടെ സ​ർ​ട്ടി​ഫൈ​ഡ് പ​ക​ർ​പ്പ് അ​തി​ജീ​വി​ത​യ്ക്കു കൈ​മാ​റാ​ൻ സിം​ഗി​ള്‍​ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ അ​ന​ധി​കൃ​ത പ​രി​ശോ​ധ​ന​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​തി​ജീ​വി​ത​യു​ടെ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ വാ​ദം മേ​യ് 30നു ​കേ​ൾ​ക്കും.

Read More