ഈ​ശ്വ​ര​നെ വ​ന​ത്തി​ൽ ക​ണ്ടു, ക​ത്തി​യെ​ടു​ത്ത​പ്പോ​ൾ നെ​ഞ്ചി​ൽ വെ​ടി​വ​ച്ചു​കൊ​ന്നു; ര​ണ്ടു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ; കൊ​ല​യ്ക്ക് മു​ൻ​വൈ​രാ​ഗ്യം കാ​ര​ണ​മാ​യെ​ന്ന് ബ​ന്ധു​ക്ക​ൾ

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ ക​ർ​ഷ​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു ത​മി​ഴ്നാ​ട് വ​നം ജീ​വ​ന​ക്കാ​രെ ത​മി​ഴ്നാ​ട് പോ​ലീ​സ് വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ അ​റ​സ്റ്റ് ചെ​യ്തു. ഗൂഡ​ല്ലൂ​ർ ഫോ​റ​സ്റ്റ​ർ തി​രു​മു​രു​ക​ൻ – (32), കു​മ​ളി സ്വ​ദേ​ശി ഗാ​ർ​ഡ് ജോ​ർ​ജ്കു​ട്ടി (ബെ​ന്നി -55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി ഈ​ശ്വ​ര​ൻ (55) ഗൂഡ​ല്ലൂ​രി​ന് സ​മീ​പം വ​ണ്ണാ​ത്തി​പ്പാ​റ വ​ന​മേ​ഖ​ല​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് ഹൈ​ക്കോ​ട​തി മ​ധു​ര ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്നാ​ണ് ഗൂ​ഡ​ല്ലൂ​രി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽനി​ന്ന് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​ക്ടോബ​ർ 28ന് ​രാ​ത്രി​യാ​ണ് ഈ​ശ്വ​ര​ൻ വ​ന​പാ​ല​ക​രു​ടെ സ​ർ​വീ​സ് റി​വോ​ൾ​വ​റി​ൽ നി​ന്നു വെ​ടി​യേ​റ്റ് സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ച​ത്. വ​ന​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഈ​ശ്വ​ര​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ത്തി​യു​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഫോ​റ​സ്റ്റ​ർ തി​രു​മു​രു​ക​ൻ ഈ​ശ്വ​ര​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച ഈ​ശ്വ​ര​നോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ൻ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് മ​രി​ച്ച ഈ​ശ്വ​ര​ന് കൃ​ഷി​ഭൂ​മി​യു​ണ്ട്.…

Read More

ല​ജ്ജ​യി​ല്ലേ നി​ങ്ങ​ൾ​ക്ക്..? ഗ​വ​ർ​ണ​ർ നി​ങ്ങ​ളെ വി​ളി​ക്കു​ന്ന “ക്രി​മി​ന​ൽ” എ​ന്ന വി​ശേ​ഷ​ണം അ​ന്വ​ർ​ഥ​മാ​ണെ​ന്ന് എ​സ്എ​ഫ്ഐ വീ​ണ്ടും തെ​ളി​യി​ച്ചു

വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ൽ ന​ട​ന്ന​തെ​ന്തെ​ന്ന് കേ​ര​ളം ഏ​താ​ണ്ട് വ‍്യ​ക്ത​മാ​യി​ത്ത​ന്നെ മ​ന​സി​ലാ​ക്കി​ക്ക​ഴി​ഞ്ഞു. സി​ദ്ധാ​ർ​ഥ​ൻ എ​ന്ന വി​ദ‍്യാ​ർ​ഥി ആ​ത്മ​ഹ​ത‍്യ ചെ​യ്ത​താ​ണോ അ​തോ കെ​ട്ടി​ത്തൂ​ക്കി​ക്കൊ​ന്ന​താ​ണോ എ​ന്നു മാ​ത്ര​മേ ഇ​നി വെ​ളി​പ്പെ​ടാ​നു​ള്ളൂ. ആ​ത്മ​ഹ​ത‍്യ​യാ​ണെ​ങ്കി​ൽ​ത്ത​ന്നെ അ​ത് ക്രൂ​ര​പീ​ഡ​ന​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​യ മ​ര​ണ​മെ​ന്ന നി​ല​യി​ൽ കൊ​ല​പാ​ത​കം​ത​ന്നെ​യാ​ണ്. എ​സ്എ​ഫ്ഐ എ​ന്ന ക്രി​മി​ന​ൽ സം​ഘ​ത്തി​ന്‍റെ നി​ഷ്ഠു​ര ചെ​യ്തി​ക​ൾ​ക്കൊ​ണ്ടു മ​ല​യാ​ളി​ക​ളു​ടെ ത​ല പാ​താ​ള​ത്തോ​ളം താ​ണി​രി​ക്കു​ന്നു. മ​നഃ​സാ​ക്ഷി​യെ​ന്ന വി​കാ​ര​മു​ള്ള ഏ​തൊ​രാ​ളു​ടെ​യും ഉ​ള്ളു​പി​ട​യു​ന്ന ക്രൂ​ര​കൊ​ല​പാ​ത​ക​ത്തി​ന്‍റെ വാ​ർ​ത്ത പ​ക്ഷേ കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക നാ​യ​ക​രെ​ന്നു മേ​നി​ന​ടി​ക്കു​ന്ന വ​രേ​ണ‍്യ​വ​ർ​ഗം അ​റി​ഞ്ഞ​താ​യി​പ്പോ​ലും ഭാ​വി​ച്ചി​ട്ടി​ല്ല. സി​പി​എം പ്ര​തി​സ്ഥാ​ന​ത്തു​ള്ള അ​തി​ക്ര​മ​ങ്ങ​ളോ​ട് നി​ങ്ങ​ൾ പ​തി​വാ​യി കാ​ട്ടു​ന്ന ഭീ​രു​ത്വം നി​റ​ഞ്ഞ നി​സം​ഗ​ത ഇ​വി​ടെ​യും നി​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. ല​ജ്ജ​യി​ല്ലേ നി​ങ്ങ​ൾ​ക്ക്? കേ​ര​ള​ത്തി​ലെ​ന്ന​ല്ല, പ​ല​സ്തീ​നി​ല​ട​ക്കം ലോ​ക​ത്തെ​വി​ടെ​യും മ​നു​ഷ‍്യാ​വ​കാ​ശം ധ്വം​സി​ക്ക​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ​മ​ര​സം​ഘ​ട​ന​യാ​ണ​ല്ലോ ഇ​പ്പോ​ൾ ആ​ർ​ഷോ ന​യി​ക്കു​ന്ന കേ​ര​ള​ത്തി​ലെ എ​സ്എ​ഫ്ഐ. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഒ​രു വി​ദ‍്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത‍്യ ചെ​യ്ത​പ്പോ​ൾ…

Read More

കേ​ര​ള​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം; സി​പി​എ​മ്മി​ന്‍റെ ദേ​ശീ​യ രാ​ഷ്‌​ട്രീ​യം കോ​ഴി കോ​ട്ടു​വാ​യ ഇ​ടു​ന്ന​തു​പോ​ലെ​യെ​ന്ന് പ​രി​ഹ​സി​ച്ച്‌ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ സി​പി​എം തു​ട​ർ​ഭ​ര​ണം ബി​ജെ​പി​യു​ടെ സം​ഭാ​വ​ന​. കോ​ഴി കോ​ട്ടു​വാ​യ ഇ​ടു​ന്ന​തു പോ​ലെ​യാ​ണ് സി​പി​എം ദേ​ശീ​യ രാ​ഷ്‌​ട്രീ​യം പ​റ​യു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. ഇ​രു​പ​ത് സീ​റ്റും യു​ഡി​എ​ഫ് നേ​ടും. കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ല​ക്ഷ്യം. സി​പി​എ​മ്മി​നു ചെ​യ്യു​ന്ന വോ​ട്ട് ഫ​ല​ത്തി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. വ​ർ​ഗീ​യ​ത​യെ ഇ​ല്ലാ​താ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് മാ​ത്ര​മേ ക​ഴി​യൂ. ഇ​നി​യും മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ന​ൽ​കി​യ ഗ്യാ​ര​ന്‍റി നി​റ​വേ​റ്റാ​ൻ മോ​ദി​ക്ക് സാ​ധി​ച്ചി​ല്ല. രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ച​താ​ണോ നേ​ട്ട​മെ​ന്ന് ചോ​ദി​ച്ച ചെ​ന്നി​ത്ത​ല എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും ഒ​രു​പോ​ലെ കാ​ണു​ന്ന​വ​രാ​ണ് കോ​ൺ​ഗ്ര​സെ​ന്നും വ്യ​ക്ത​മാ​ക്കി. പ​ത്തു വ​ർ​ഷ​ത്തെ നേ​ട്ടം പ​റ​യാ​തെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം, സി​വി​ൽ കോ​ഡ്, കാ​ശ്മീ​ർ വി​ഷ​യ​മെ​ല്ലാം മോ​ദി പ​റ​യു​ന്നു. വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്രം പ​റ​യു​ക​യാ​ണ്.…

Read More

സി​ദ്ധാ​ർ​ത്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്; 4 പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക്‌​ഔ​ട്ട്‌ നോ​ട്ടീ​സ്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ര്‍​ത്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ 4 പ്ര​തി​ക​ൾ​ക്കാ​യി ലു​ക്ക്‌​ഔ​ട്ട്‌ നോ​ട്ടീ​സ് പോ​ലീ​സ് പു​റ​ത്തി​റ​ക്കി. 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യും കേ​സി​ൽ ന​ട​പ​ടി​യെ​ടു​ക്കും. 10 വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കു​ക​യും ചെ​യ്തു. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​നും പ​രീ​ക്ഷ എ​ഴു​താ​നും സാ​ധി​ക്കി​ല്ല. പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ മ​ർ​ദി​ച്ചെ​ന്നാ​ണ് വി​വ​രം. മ​റ്റ് ര​ണ്ടു​പേ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ൽ നി​ന്നും വി​ല​ക്കു​ക​യും ചെ​യ്തു. മ​ർ​ദ​ന​മേ​റ്റ​താ​യി ക​ണ്ടി​ട്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ത്ത​തി​ലാ​ണ് ന​ട​പ​ടി. ഈ 12 ​വി​ദ്യാ​ർ​ഥി​ക​ളെ​യും ഹോ​സ്റ്റ​ലി​ൽ നി​ന്ന് പു​റ​ത്താ​ക്കി. അ​തേ​സ​മ​യം, ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യും ശി​ക്ഷ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മം ക​ണ്ടു​നി​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ള​ജി​ൽ നി​ന്ന് ഏ​ഴ് ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​വ​ർ​ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഹോ​സ്റ്റ​ലി​ലും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. ഹോ​സ്റ്റ​ലി​ൽ ഫെ​ബ്രു​വ​രി 16,17,18 തീ​യ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ് ശി​ക്ഷ. കേ​സി​ൽ 19 പേ​ർ​ക്ക് 3 വ​ർ​ഷ​ത്തേ​ക്ക്…

Read More

പ​രീ​ക്ഷാ​പ്പേ​ടി വേ​ണ്ട, ചി​രി​യു​മാ​യി പോ​ലീ​സ് അ​രി​കി​ലു​ണ്ട്; കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 9497900200-ൽ ​വി​ളി​ക്കാം

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ന്നു മു​ത​ല്‍ വാ​ര്‍​ഷി​ക പൊ​തു പ​രീ​ക്ഷാ​ക്കാ​ലം തു​ട​ങ്ങു​ക​യാ​ണ്. ആ​വ​ര്‍​ത്തി​ച്ചു പ​ഠി​ച്ചാ​ലും പ​ഠി​ച്ചു തീ​ര്‍​ന്നി​ല്ല, ന​ല്ല മാ​ര്‍​ക്കു കി​ട്ടു​മോ തു​ട​ങ്ങി നൂ​റു കൂ​ട്ടം ആ​ധി​യു​മാ​യി പ​രീ​ക്ഷ​യെ പേ​ടി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​വ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഏ​റെ​യും. ഇ​നി​യെ​ങ്ങാ​നും പ​രീ​ക്ഷ​യ്ക്ക് തോ​റ്റു​പോ​യാ​ല്‍ ജീ​വി​തം ത​ന്നെ വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​വ​രും വി​ര​ള​മ​ല്ല. കു​ട്ടി​ക​ളെ, അ​ങ്ങ​നെ​യൊ​ക്കെ ടെ​ന്‍​ഷ​ന്‍ അ​ടി​ക്കു​ന്ന​തി​നു മു​മ്പ് കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 9497900200 ലേ​ക്ക് വി​ളി​ക്കൂ. നി​ങ്ങ​ളു​ടെ ചി​രി മ​ങ്ങാ​തി​രി​ക്കാ​നു​ള്ള ഉ​പ​ദേ​ശ​വും കൗ​ണ്‍​സ​ലിം​ഗു​മൊ​ക്കെ ഇ​വി​ടെ ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കാ​നും അ​വ​രെ ചി​രി​പ്പി​ക്കാ​നു​മാ​യി കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച​താ​ണ് “ചി​രി’ ഹെ​ല്‍​പ് ലൈ​ന്‍. ഇ​ന്ന് മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ​രീ​ക്ഷ​യ്ക്കു ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്നേ​ത​ന്നെ പ​രീ​ക്ഷാ​പ്പേ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 150 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ചി​രി ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​ല്‍ 32 കോ​ളു​ക​ള്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള​ള…

Read More

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം; അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ല്‍ അ​ടി​മു​ടി ദു​രൂ​ഹ​ത; എ​സ്എ​ഫ്ഐ ഭീ​ഷ​ണി​യി​ൽ ഒ​ര​ക്ഷ​രം മി​ണ്ടാ​തെ വി​ദ്യാ​ര്‍​ഥി​ക​ള്‍; ​ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ൾ കാ​മ്പ​സ് വി​ട്ടു

ക​ല്‍​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി സി​ദ്ധാ​ര്‍​ഥ​ന്‍ ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ​യെ​ത്തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭീ​ഷ​ണി ഭ​യ​ന്നു മി​ണ്ടാ​തെ സാ​ക്ഷി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍. എ​സ്എ​ഫ്ഐ​യു​ടെ ഭീ​ഷ​ണി​യെ​തു​ട​ര്‍​ന്ന് പ​ര​സ്യ​മാ​യി കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ പ​ല വി​ദ്യാ​ര്‍​ഥി​ക​ളും മ​ടി​ക്കു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പോ​ലീ​സി​നു മൊ​ഴി കൊ​ടു​ത്താ​ന്‍ തു​ട​ര്‍​ന്നു പ​ഠി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്ന് അ​വ​ർ ഭ​യ​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ക്രൂ​ര​മാ​യ റാ​ഗിം​ഗ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തെ​ത്താ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ക്ക​വ​രും ഭ​യം കാ​ര​ണം കാ​മ്പ​സ് വി​ട്ടു​ക​ഴി​ഞ്ഞു. സി​ദ്ധാ​ര്‍​ഥ​നെ ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ടു പ​ര​സ്യ​വി​ചാ​ര​ണ ന​ട​ത്തി​യ​തു ഹോ​സ്റ്റ​ലി​നു​ള്ളി​ലെ ഷ​ട്ടി​ല്‍ കോ​ര്‍​ട്ടി​ലാ​ണെ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ദ്യം മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ർ കാ​മ്പ​സ് വി​ട്ട​തു കാ​ര​ണം കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തു അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. നാ​ലു​കെ​ട്ടി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള ഹോ​സ്റ്റ​ലി​ന്‍റെ ന​ടു​ത്ത​ള​ത്തി​ലാ​ണ് ഷ​ട്ടി​ല്‍ കോ​ര്‍​ട്ട്.…

Read More

‘പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​ഭൂ​മി​യാ​ണി​ത്, പ​ണി കി​ട്ടും’; ​ആ​രോ​ഗ്യ​വ​കു​പ്പി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് മ​റ​യ്ക്കാ​ൻ കൂ​ട്ടു​നി​ന്നി​ല്ല; മേ​ലു​ദ്യോ​ഗ​സ്ഥ​ന് സ​ഖാ​വി​ന്‍റെ ഭീ​ഷ​ണി

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​നെ എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ‘പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​ഭൂ​മി​യാ​ണി​ത്, സൂ​ക്ഷി​ച്ചു ജോ​ലി ചെ​യ്തോ ഇ​ല്ലെ​ങ്കി​ൽ പ​ണി കി​ട്ടു​’മെ​ന്നാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ. ആ​രോ​ഗ്യ​വ​കു​പ്പി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യ യൂ​ണി​യ​ൻ നേ​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നേ​താ​വ് മേലു​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്. കോ​ള​ജി​ലെ ഭ​ര​ണ-പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളി​ൽ​പ്പെട്ട സ്ത്രീ​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​യാ​ളാ​ണ് നേ​താ​വ്. അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് സു​ജി​ത്തി​നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍റ് ചെ​യ്ത​ത്. ജീ​വ​ന​ക്കാ​ര​ൻ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്ന് പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്കു​ക​യും ഇ​വ​ർ ന​ട​ത്തി​യ ഓ​ഡി​റ്റിം​ഗി​ൽ 82,000 രൂ​പ​യു​ടെ ക്ര​മ​ക്കേ​ട്…

Read More

ക​ല​യു​ടെ കോ​ട്ട​യാ​യി അ​ക്ഷ​ര​ന​ഗ​രി; പ്ര​ണ​യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും നി​റ​ക്കൂ​ട്ടി​ൽ എം.​ജി ക​ലോ​ത്സ​വം; അ​ണി​ഞ്ഞൊ​രു​ങ്ങി ക​ലാ​ല​യ മു​ത്ത​ശ്ശി​യാ​യ സി​എം​എ​സ് കോ​ള​ജ്

കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ക​​ലോ​​ത്സ​​വം നാ​​ലു പ​​ക​​ലും രാ​​വും പി​​ന്നി​​ടു​​മ്പോ​​ള്‍ യു​​വ​​ത​​യു​​ടെ ഉ​​ത്സ​​വ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. ക​ല​യു​ടെ ല​ഹ​രി‍യി​ൽ നി​​റ​​ഞ്ഞാ​​ടു​​ക​​യാ​​ണ് അ​​ക്ഷ​​ര​​ന​​ഗ​​രി​​യും കാ​​മ്പ​​സു​​ക​​ളും യു​​വ​​ത​​യും. നി​​റ​​ങ്ങ​​ളു​​ടെ​​യും സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ​​യും ആ​​ഘോ​​ഷ​​ത്തി​​ന്‍റെ​​യും ഉ​​ത്സ​​വം കൂ​​ടി​​യാ​​ണ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ക​​ലോ​​ത്സ​​വം. നാ​​ലു ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നെ​​ത്തു​​ന്ന വ്യ​​ത്യ​​സ്ത​​രാ​​യ യു​​വ​​തി-​യു​​വാ​​ക്ക​​ള്‍, അ​​വ​​രു​​ടെ വേ​​ഷ​​വി​​ധാ​​ന​​ങ്ങ​​ള്‍, വേ​​ദി​​ക​​ള്‍. പ​​ല​​യി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​മെ​​ത്തു​​ന്ന യു​​വ​​ത്വം ക​​ല​​യു​​ടെ മാ​​ത്ര​​മ​ല്ല സ്‌​​നേ​​ഹ​​ത്തി​​ന്‍റെ​​യും പ്ര​​ണ​​യ​​ത്തി​​ന്‍റെ​യും ആ​​ശ​​യ സം​​വാ​​ദ​​ത്തി​​ന്‍റെ​യും സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ​​യും നി​​റ​​ക്കൂ​​ട്ടു​​ക​​ളാ​​ണ് ക​​ല​​യു​​ടെ കോ​​ട്ട​​യാ​​യി മാ​​റി​​യ അ​​ക്ഷ​​ര​​ന​​ഗ​​രി​​യു​​ടെ ഹൃ​​ദ​​യ​​ഭി​​ത്തി​​ക​​ളി​​ല്‍ വ​​ര​​ച്ചു​ചേ​​ര്‍​ത്തു മ​​ട​​ങ്ങു​​ന്ന​​ത്. കൊ​​ച്ചി​​യി​​ലെ ന്യൂ​​ജെ​​ന്‍ പി​​ള്ളേ​​ര്, ഇ​​ടു​​ക്കി​​യി​​ലെ​​യും പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ​​യും മ​​ല​​യോ​​ര​​ത്തു നി​​ന്നെ​​ത്തി​​യ​​വ​​ര്‍, ത​​മി​​ഴ് ക​ല​ർ​ന്ന മ​ല​യാ​ളം പ​റ​യു​ന്ന മൂ​​ന്നാ​​ര്‍ കോ​​ള​​ജി​​ല്‍​നി​​ന്നു​​ള്ള​​വ​​ര്‍, മു​​ടി​നീ​​ട്ടി വ​​ള​​ര്‍​ത്തി​​യ​​വ​​ര്‍, ത​​ല​​മൊ​​ട്ട​​യ​​ടി​​ച്ച​​വ​​ര്‍, പ​​ട്ടു​​പാ​​വാ​​ട മു​​ത​​ല്‍ ന്യൂ ​​ജെ​​ന്‍ വേ​​ഷ​​വി​​ധാ​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന​​വ​​ർ എ​​ല്ലാ​​വ​​രും അ​​ക്ഷ​​ര​ന​​ഗ​​രി​​യി​​ല്‍ ക​​ല​​യി​​ല്‍ ഒ​​ന്നാ​​വു​ക​​യാ​​ണ്. ക​​ലോ​​ത്സ​​വ​​ത്തി​​ലെ പ്ര​​ധാ​​ന​വേ​​ദി​​ക​​ളാ​​യ തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തും സി​​എം​​എ​​സ് കോ​​ള​​ജി​​ലും ബ​​സേ​​ലി​​യ​​സ്, ബി​​സി​​എം കോ​​ള​​ജു​​ക​​ളി​​ലെ വേ​​ദി​​ക​​ളി​​ലും ക​​ലാ​​വി​​രു​​ന്നി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നും ആ​​സ്വ​​ദി​​ക്കാ​​നു​​മാ​​യി ആ​​യി​​ര​​ങ്ങ​​ളാ​​ണ് എ​​ത്തു​​ന്ന​​ത്. രാ​​ത്രി​​യും…

Read More

ജ​ന​ഗ​ണ മം​ഗ​ള… പാ​ടി​ത്തു​ട​ങ്ങി​യ​പ്പഴേ സി​ദ്ധി​ഖ് ത​ട​ഞ്ഞു; സ​മ​രാ​ഗ്നി വേ​ദി​യി​ൽ ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ച് ആ​ല​പി​ച്ച ര​വി​യോ​ട് ടി.​സി​ദ്ധി​ഖ് പ​റ​ഞ്ഞ​തി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​രാ​ഗ്നി ജ​ന​കീ​യ പ്ര​ക്ഷോ​ഭ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ചു ആലപിച്ച പാ​ലോ​ട് ര​വി​യെ ത​ട​ഞ്ഞ് ടി.​സി​ദ്ധി​ഖ്. പാ​ട​ല്ലേ സി​ഡി ഇ​ടാം എ​ന്നാ​യി​രു​ന്നു സി​ദ്ധി​ഖ് പ​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. കി​ഴ​ക്കേ​ക്കോ​ട്ട പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ൻ പൈ​ല​റ്റും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം സ​മ​രാ​ഗ്നി സ​മാ​പ​ന വേ​ദി​യി​ല്‍ നേ​താ​ക്ക​ളു​ടെ പ്ര​സം​ഗം തീ​രും മു​മ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞ് പോ​യ​തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. മു​ഴു​വ​ന്‍ സ​മ​യം പ്ര​സം​ഗം കേ​ള്‍​ക്കാ​ന്‍ പ​റ്റി​ല്ലെ​ങ്കി​ല്‍ എ​ന്തി​ന് വ​ന്നു​വെ​ന്ന് സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.

Read More

വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല പൂ​ക്കോ​ട് കാ​ന്പ​സി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സി​ദ്ധാ​ർ​ഥന്‍ ആ​ത്മ​ഹ​ത്യ​ചെ​യ്ത​സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. സി​ദ്ധാ​ർ​ഥനെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​കാ​ര്യം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​വ​രം. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ത​ല​യ​മു​ണ്ടാ​കി​ല്ലെ​ന്നായിരുന്നു ഒ​ളി​വി​ലു​ള്ള പ്ര​തി സി​ൻ​ജോ ജോ​ൺ​സ​ന്‍റെ മു​ന്ന​റി​യി​പ്പ് എന്നു പോലീസ് പറഞ്ഞു. ഹോ​സ്റ്റ​ലി​ന്‍റെ ന​ടു​മു​റ്റ​ത്ത് വ​ച്ചാ​ണ് സി​ദ്ധാ​ർ​ഥനെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ചെ​യ്ത​ത്. 130 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള ഹോ​സ്റ്റ​ലി​ലെ എ​ല്ലാ​വ​രും നോ​ക്കി നി​ന്നു. ഒ​രാ​ൾ പോ​ലും അ​ക്ര​മം ത​ട​യാ​ൻ ചെ​ന്നി​ല്ല, ഇ​ത് സി​ദ്ധാ​ർ​ഥനെ ത​ള​ർ​ത്തി.​ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾപോ​ലും സി​ദ്ധാ​ർ​ഥനെ ര​ക്ഷി​ക്കാ​ൻ നോ​ക്കി​യി​ല്ല. സി​ദ്ധാ​ർ​ഥനെ മ​ർ​ദി​ക്കു​ന്ന​തി​ന് മു​ൻ​പ് കൃ​ത്യ​മാ​യ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. കേ​സി​ല്‍ 12 പേ​രെ കോ​ള​ജി​ല്‍നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ എ​സ്എ​ഫ്‌​ഐ യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ കേ​സി​ല്‍ പ്ര​തി​ക​ളാ​യ​തി​നാ​ല്‍…

Read More