ക്രിമിനല്‍ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ട്; അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം; വി. ​ഡി സ​തീ​ശ​ൻ

കൊ​ച്ചി: ന​വ​കേ​ര​ള സ​ദ​സിനി​ടെ ഇ​ന്ന​ലെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്നാം പ്ര​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ൻ. മ​റൈ​ൻ ഡ്രൈ​വി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. മാ​ര​കാ​യു​ധ​ങ്ങ​ൾ പു​റ​ത്ത് വ​ഹി​ച്ചു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് വ​ണ്ടി​ക​ൾ എ​സ്കോ​ർ​ട്ട് പോ​വു​ന്ന​തെ​ന്നും ക്രി​മി​ന​ൽ ഗു​ണ്ട​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് കൂ​ട്ടെ​ന്നും വി. ​ഡി സ​തീ​ശ​ൻ ആ​രോ​പി​ച്ചു. അ​ക്ര​മ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി ചേ​ർ​ത്ത് കേ​സ് എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. ക്രി​മി​ന​ല്‍ ഗു​ണ്ട​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് കൂ​ട്ട്. ഗു​ണ്ട​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ക​മ്പ​ടി പോ​വു​ക​യാ​ണ്. അ​ക്ര​മ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ക്ക​ണം. കൊ​ച്ചി​യി​ല്‍ സിപിഎം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം  ന​ട​ന്നു. ബ​ജ​റ്റ് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തേ​ണ്ട ധ​ന​മ​ന്ത്രി ന​വ​കേ​ര​ള സ​ദ​സി​നാ​യി ന​ട​ക്കു​ക​യാ​ണ്. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ലു​മി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​നാ​ഥ​മാ​യ നി​ല​യി​ലാ​ണ് സം​സ്ഥാ​നം. മു​ടി​ഞ്ഞ നാ​ടാ​യി കേ​ര​ളം മാ​റി. ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഒ​രു ന​ട​പ​ടി​യു​മി​ല്ല. അ​തൊ​ന്നും…

Read More

പോലീസ് നായ ‘ഇൻസ്പെക്ടർ കല്യാണി’ യുടേത് കൊലപാതകം; മൂന്ന് പോലീസുകാർക്കെതിരെ നടപടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോലീ​സി​ലെ ഡോ​ഗ് സ്ക്വാ​ഡ് അം​ഗം ഇ​ൻ​സ്പെ​ക്ട​ർ ക​ല്യാ​ണി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത. ക​ല്യാ​ണി​യു​ടെ മ​ര​ണം വി​ഷം ഉ​ള്ളി​ല്‍ ചെ​ന്നാ​ണെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. എ​ട്ടു വ​യ​സാ​യി​രു​ന്നു ക​ല്യാ​ണി​യു​ടെ പ്രാ​യം. നി​ര​വ​ധി കേ​സു​ക​ൾ​ക്ക് തു​മ്പു​ണ്ടാ​ക്കി​യ കേ​ര​ള പോ​ലീ​സി​ലെ ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​മാ​ണ് ക​ല്യാ​ണി. വി​ഷം ഉ​ള്ളി​ലെ​ത്തി​യാ​ണ് ക​ല്യാ​ണി മ​ര​ണ​പെ​ട്ട​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​ർ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ ക​ണ്ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. പൂ​ന്തു​റ ഡോ​ഗ് സ്ക്വാ​ഡ് എ​സ്ഐ ഉ​ണ്ണി​ത്താ​ൻ, നാ​യ​യെ പ​രി​ശീ​ലി​പ്പി​ച്ച ര​ണ്ട് പോലീ​സു​കാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് വ​കു​പ്പ് ത​ല ന​ട​പ​ടി. സംഭവത്തിൽ പൂ​ന്തു​റ പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​വം​ബ​ര്‍ 20 നാ​ണ് ക​ല്യാ​ണി മ​രി​ച്ച​ത്. വ​യ​ര്‍ അ​സാ​ധാ​ര​ണ​മാ​യി വീ​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. എ​ങ്ങ​നെ​യാ​ണ് വി​ഷം നാ​യ​യു​ടെ വ​യ​റ്റി​ല്‍ എ​ത്തി​യ​തെ​ന്ന് പോലീ​സ് അ​ന്വേ​ഷി​ക്കും. നാ​യ​യു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ…

Read More

കാനം ഇനി കോട്ടയത്തുറങ്ങട്ടെ; പ്രിയ നേതാവിന് ജന്മ നാടിന്‍റെ യാത്രാമൊഴി

കോ​ട്ട​യം: ഔ​ദ്യോ​തി​ക ബ​ഹു​മ​തി​ക​ളോ​ടെ കാ​ന​ത്തി​നു ജ​ൻ​മ നാ​ടി​ന്‍റെ വി​ട. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ഭൗ​തി​ക​ശ​രീ​രം വി​ലാ​പ​യാ​ത്ര​യാ​യി കോ​ട്ട​യം സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. ആ​യി​ര​ത്തി​ൽ പ​രം ആ​ളു​ക​ളാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നാ​യി എ​ത്തി​യ​ത്. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പി ​എ​സ് സ്മാ​ര​ക​ത്തി​ലെ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ അ​ന്ത​രി​ച്ച​ത്. പ്ര​മേ​ഹ​രോ​ഗം മൂ​ർ​ശ്ചി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി കു​റ​ച്ചു നാ​ളാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യും പി​ന്നാ​ലെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ടു​ത്ത പ്ര​മേ​ഹ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

പാർട്ടിക്കാരനെന്നു പറഞ്ഞിട്ടും ചവിട്ടി കൂട്ടി; നവകേരള സദസിൽ മർദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു

കൊ​ച്ചി : ന​വ​കേ​ര​ള സ​ദ​സി​ൽ മ​ർ​ദന​മേ​റ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പാ​ർ​ട്ടി വി​ട്ടു. എ​റ​ണാ​കു​ളം ത​മ്മ​നം ഈ​സ്റ്റ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം റ​യി​സാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. ഇ​ന്ന​ലെ കൊ​ച്ചി മ​റൈ​ൻ​ഡ്രൈ​വി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​നി​ടെ​യാ​ണ് റ​യി​സി​ന് മ​ർ​ദന​മേ​റ്റ​ത്. വേ​ദി​യി​ൽ പ്ര​തി​ഷേ​ധി​ച്ച ഡ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക​രി​കി​ൽ ഇ​രു​ന്ന​തി​നാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് റ​യിസ് പ​റ​യു​ന്നു. ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി എ​ത്തി​യ​താ​യി​രു​ന്നു റ​യി​സ്. ഫോ​ൺ വ​ന്ന​തി​നാ​ൽ വേ​ദി​യു​ടെ പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന സ​മ​യം അ​ഞ്ചു പേ​രെ​ത്തി റ​യി​സി​ന്‍റെ ഫോ​ൺ വാ​ങ്ങി പ​രി​ശോ​ധി​ച്ചു. ഫോ​ൺ തി​രി​കെ കി​ട്ടി പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ അ​ൻ​പ​തോ​ളം പ്ര​വ​ർ​ത്ത​ക​രെ​ത്തി റ​യി​സി​നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ​ന്ന് പ​റ​ഞ്ഞി​ട്ടും വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ചു. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു ഇ​നി താ​ൽ​പ​ര്യ​മി​ല്ലെ​ന്നും പാ​ർ​ട്ടി വി​ടു​ക​യാ​ണെ​ന്നും റ​യിസ് വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​നു ഇ​ര​യാ​കേ​ണ്ടി വ​ന്ന​ത് മാ​ന​സി​ക​മാ​യി ത​ന്നെ ത​ള​ർ​ത്തി​യെ​ന്നും റ​യി​സ് പ​റ​ഞ്ഞു.

Read More

ഒ​ടു​വി​ൽ മ​നോ​ജും ക​ളി​ക്കൂട്ടു​കാ​രോ​ടൊ​പ്പം യാ​ത്ര​യാ​യി: കാഷ്‌മീർ വാ​ഹ​നാ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു

ശ്രീനഗർ: കാഷ്‌മീരി​ലെ വാ​ഹ​നാ​പ​ക​ടത്തിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് ചി​റ്റൂ​ർ നെ​ടു​ങ്ങോ​ട് സ്വ​ദേ​ശി മ​നോ​ജാ​ണ്(24) മ​രി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. ശ്രീ​ന​ഗ​റി​ലെ സൗ​റ​യി​ലു​ള്ള സ്കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​നോ​ജ്‌ ഇ​ന്ന് രാ​വി​ലെ 10.20 ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. കാഷ്‌മീർ സോ​ജി​ല പാ​സി​ന​ടു​ത്ത് വ​ച്ച്‌ വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​മ്മു കാഷ്‌മീരി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ 13 അം​ഗ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ട്ട് പേ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് വീ​ഴാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ര്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും താ​ഴ്ച​യി​ലേ​ക്ക് വീ​ണു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഗ്ലാ​സ് പൊ​ട്ടി പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ (34), സു​ധീ​ഷ് ( 32 ), രാ​ഹു​ൽ ( 28 ), വി​ഘ്നേ​ഷ് ( 23 ) എ​ന്നി​വ​ർ നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. കാ​റി​ല്‍…

Read More

വാഹനത്തിന്‍റെ വായ്‌പ മുടങ്ങി; യുവാവിനെ വീട്ടിൽ കയറി മർദിച്ചതായി പരാതി

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ വായ്‌പ മു​ട​ങ്ങി​യ പേ​രി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ച്ചെ​ന്ന് പ​രാ​തി. ഉ​ണ്ണി​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​റി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ യു​വാ​വി​നെ വീ​ട്ടി​ലെ​ത്തി മ​ർ​ദ്ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ഷ​ഫീ​ർ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചോ​ള​മ​ണ്ട​ലം ഓ​ട്ടോ ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ താ​മ​ര​ശ്ശേ​രി ബ്രാ​ഞ്ചി​ൽ നി​ന്ന് ഷ​ഫീ​ർ ഗു​ഡ്‌സ് വാ​ഹ​ന​ത്തി​ന്‍റെ പേ​രി​ൽ വാ​യ്‌പ എ​ടു​ത്തി​രു​ന്നു. എ​ല്ലാ മാ​സ​വും കൃ​ത്യ​മാ​യി തി​രി​ച്ച​ട​വ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​മാ​സ​ത്തെ തി​രി​ച്ച​ട​വ് ഒ​രാ​ഴ്‌ച വൈ​കി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി​യ ര​ണ്ടു​പേ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ ഷ​ഫീ​ർ പൂ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Read More

തൃശൂരിൽ വ്യാജമദ്യ നിർമാണ കേന്ദ്രം; ഡോക്‌ടർ ഉൾപ്പെടെ ആറു പേർ പിടിയിൽ

തൃ​ശൂ​ർ: പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ ഹോ​ട്ട​ലി​ന്‍റെ മ​റ​വി​ൽ ന​ട​ത്തി വ​രു​ന്ന വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി. ഡോക്‌ടർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി. 1200 ലി​റ്റ​ർ മ​ദ്യ​വും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. സ്പി​രി​റ്റ് എ​ത്തി​ച്ച് മ​ദ്യം നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​മാ​ണി​ത്. 33 ലി​റ്റ​റി​ന്‍റെ 12 ക​ന്നാ​സും 23 ലി​റ്റ​റി​ന്‍റെ 20 ബോ​ട്ടി​ലും അ​ര ലി​റ്റ​റി​ന്‍റെ 432 കു​പ്പി മ​ദ്യ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ഡോ. ​അ​നൂ​പ്, തൃ​ശൂ​ർ ചി​റ​യ്ക്ക​ൽ സ്വ​ദേ​ശി പ്ര​ജീ​ഷ്, കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ റെ​ജി, റോ​ബി​ൻ, തൃ​ശൂ​ർ ക​ല്ലൂ​ർ സ്വ​ദേ​ശി സി​റി​ൾ, കൊ​ല്ലം സ്വ​ദേ​ശി മെ​ൽ​വി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ ഡോക്‌ടർ അ​നൂ​പ് വ​ര​യ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യാ​ജമ​ദ്യ നി​ർ​മ്മാ​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പെ​രി​ങ്ങോ​ട്ടു​ക​ര​യി​ലെ ഏ​റാ​ത്ത് ഹോ​ട്ട​ൽ 1200 രൂ​പ ദി​വ​സ വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് വ്യാ​ജ മ​ദ്യം നി​ർ​മി​ച്ചി​രു​ന്ന​ത്. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നു സ്പി​രി​റ്റ് എ​ത്തി​ച്ച് അ​തി​ൽ കൃ​ത്രി​മ നി​റം…

Read More

നവകേരള സദസ് നാളെ നടക്കില്ല; കാനം രാജേന്ദ്രന്‍റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും

കൊ​ച്ചി: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ന​വ​കേ​ര​ള​ സ​ദ​സി​ന്‍റെ ഇ​ന്ന​ത്തെ പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ചു. തൃ​പ്പൂ​ണി​ത്തു​റ, തൃ​ക്കാ​ക്ക​ര, പി​റ​വം, കു​ന്ന​ത്തു​നാ​ട് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന് ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ശേ​ഷം പെ​രു​ന്പാ​വൂ​രി​ൽ നി​ന്ന് പ​ര്യ​ട​നം തു​ട​രും. ഞാ​യ​റാ​ഴ്ച കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കും. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് കാ​നം രാ​ജേ​ന്ദ്ര​ൻ അ​ന്ത​രി​ച്ച​ത്. നാ​ളെ രാ​വി​ലെ 11 മ​ണി​ക്ക് കോ​ട്ട​യ​ത്തെ വാ​ഴൂ​രി​ലെ വീ​ട്ടി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.​അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി കു​റ​ച്ചു നാ​ളാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യും പി​ന്നാ​ലെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.  ക​ടു​ത്ത പ്ര​മേ​ഹ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൽ​പാ​ദം ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചു മാ​റ്റി​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ലി​ന് കാ​ര​ണ​മാ​യ​ത്. അ​നാ​രോ​ഗ്യം​മൂ​ലം കാ​നം രാ​ജേ​ന്ദ്ര​ന്‍ സി​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്ത് നി​ന്ന് അ​വ​ധി​യെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം…

Read More

കാ​നം രാ​ജേ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു; അപ്രതീക്ഷിത വിടവാങ്ങൽ ഹൃദയാഘാതം മൂലം

കൊ​ച്ചി: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ (73) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രിക്കേ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ടു​ത്ത പ്ര​മേ​ഹ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൽ​പാ​ദം ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചു മാ​റ്റി​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ലി​ന് കാ​ര​ണ​മാ​യ​ത്. അ​നാ​രോ​ഗ്യം​മൂ​ലം കാ​നം രാ​ജേ​ന്ദ്ര​ന്‍ സി​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്ത് നി​ന്ന് അ​വ​ധി​യെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. 2022 ഒ​ക്ടോ​ബ​റി​ലാ​ണ് കാ​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി മൂ​ന്നാം​ത​വ​ണ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 1950 ന​വം​ബ​ർ 10ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ലി​ലാ​ണ് കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ജ​ന​നം. എ​ഴു​പ​തു​ക​ളി​ൽ വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. 21-ാം വ​യ​സി​ൽ 1971ൽ ​സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ലി​ലെ​ത്തി. 1975-ല്‍ ​എം.​എ​ന്‍. ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ടി.​വി. തോ​മ​സ്, സി. ​അ​ച്യു​ത​മേ​നോ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ണ്ട് 1982ലും 87​ലും വാ​ഴൂ​രി​ൽ നി​ന്നും മ​ത്സ​രി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി. ആ​ദ്യം എം.​കെ.​ജോ​സ​ഫി​നെ​യും…

Read More

ഹൈ​റി​ച്ചി​ന്‍റെ​യും ഉ​ട​മ​ക​ളു​ടെ​യും സ്വ​ത്തു​വ​ക​ക​ള്‍ മ​ര​വി​പ്പി​ച്ചു; ഹൈ​റി​ച്ച് ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​ന്ന​ത് രാഷ്ട്രദീപിക

പ​യ്യ​ന്നൂ​ര്‍: ഹൈ​റി​ച്ചി​ന്‍റെ​യും ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ​യും സ്വ​ത്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാ​നു​ള്ള ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​യാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​ത്. മ​ണി​ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി വ​ട​ക​ര​യി​ലെ പി.​എ. വ​ത്സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ല്‍ കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്ത തൃ​ശൂ​ര്‍ ചേ​ര്‍​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്ഐ പ​രാ​തി അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ച്ചെ​ന്നും നി​ക്ഷേ​പ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ണം തി​രി​കെ ന​ല്‍​കാ​തെ വ​ഞ്ച​നാ​ക്കു​റ്റം ചെ​യ്തെ​ന്നും ബോ​ധ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ ആ​റാ​ട്ടു​പു​ഴ​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും ഉ​ട​മ​ക​ളു​ടെ​യും പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ള്‍ താ​ത്കാ​ലി​ക​മാ​യി ജ​പ്തി ചെ​യ്യാ​ന്‍ ഉ​ത്ത​ര​വാ​കു​ന്നു​വെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ കു​റി​പ്പി​ലു​ള്ള​ത്. പ്ര​തി​ക​ളു​ടെ പേ​രി​ലു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി ഉ​ട​ന്‍ കൈ​മാ​റ​ണ​മെ​ന്നും എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും…

Read More