ആ​ദി​ത്യ​ശ്രീ​യു​ടെ മ​ര​ണം ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച​ല്ല; മു​റി​യി​ൽ പൊ​ട്ടാ​സി​യം ക്ലോ​റേ​റ്റി​ന്‍റെ​യും സ​ൾ​ഫ​റി​ന്‍റെ​യും സാ​ന്നി​ധ്യം; പ​ന്നി​പ്പ​ട​ക്ക​മെ​ന്ന് സൂ​ച​ന

തൃ​ശൂ​ർ: തി​രു​വി​ല്വാ​മ​ല​യി​ൽ മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു വ​യ​സു​കാ​രി മ​രി​ച്ച കേ​സി​ൽ വ​ഴി​ത്തി​രി​വ്. കു​ട്ടി​യു​ടെ മ​ര​ണം പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ചെ​ന്ന് സൂ​ച​ന. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തു​സം​ബ​ന്ധി​ച്ച ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് പോ​ലീ​സി​നു കൈ​മാ​റി. പ​റ​ന്പി​ൽ കി​ട​ന്ന പ​ന്നി​പ്പ​ട​ക്കം കു​ട്ടി ക​ടി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ഴ​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗം പ​ട്ടി​പ്പ​റ​മ്പ് കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​ശോ​ക്‌​കു​മാ​റി​ന്‍റെ​യും തി​രു​വി​ല്വാ​മ​ല സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ സൗ​മ്യ​യു​ടെ​യും ഏ​ക​മ​ക​ളാ​യ ആ​ദി​ത്യ​ശ്രീ​യാ​ണു ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26ന് ​മ​രി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ കു​ട്ടി​യു​ടെ മു​ഖം തി​രി​ച്ച​റി​യാ​നാ​വാ​ത്ത​നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​ൽ പോ​ലീ​സ് സ​ർ​ജ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പൊ​ട്ടാ​സി​യം ക്ലോ​റൈ​റ്റി​ന്‍റെ​യും സ​ൾ​ഫ​റി​ന്‍റെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ഇ​ത് പ​ന്നി​പ്പ​ട​ക്ക​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്ന് ഉ​ണ്ടാ​യ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ കാ​ണു​ന്ന​തി​നി​ടെ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചെ​ന്നാ​യി​രു​ന്നു…

Read More

ആ­​ലു­​വ​യി​ലെ കു­​ടും​ബ­​ത്തെ ക​ബ​ളി​പ്പി​ച്ച് പ­​ണം ത­​ട്ടി­​യ സം­​ഭ­​വം; ര​ണ്ട് ​വ​കു​പ്പുചേ​ർ​ത്ത് മ​ഹി​ളാ നേ​താ​വി​ന്‍റെ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: ആ­​ലു­​വ­​യി​ല്‍ കൊ​ല്ല­​പ്പെ­​ട്ട അ­​ഞ്ച് വ­​യ­​സു­​കാ­​രി­​യു­​ടെ കു­​ടും​ബ­​ത്തെ പ­​റ്റി­​ച്ച് പ­​ണം ത­​ട്ടി­​യ സം­​ഭ­​വ­​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സാ​ണ് മു​നീ​റി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഐ​പി​സി 406, ഐ​പി​സി 420 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ മൊ​ഴി വ്യാ​ഴാ​ഴ്ച പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ഹ​സീ​ന​യു​ടെ ഭ​ർ​ത്താ​വ് മു​നീ​റി​നെ​തി​രെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പ​രാ​തി ഉ​ന്ന​യി​ച്ച​ത്. മു­​നീ​ര്‍ എ­​ന്ന­​യാ​ള്‍ 1,20,000 രൂ­​പ ത­​ട്ടി­​യെ­​ടു­​ത്തെ​ന്നും പ­​രാ­​തി ന​ല്‍­​കു­​മെ­​ന്ന് പ­​റ­​ഞ്ഞ­​പ്പോ​ള്‍ 70,000 രൂ­​പ തി­​രി­​ച്ച് ന​ല്‍­​കി­​യെ​ന്നും കു­​ട്ടി­​യു­​ടെ പി­​താ­​വ് ആ­​രോ­​പി​ച്ചി​രു​ന്നു. കു­​ട്ടി കൊ​ല്ല­​പ്പെ­​ട്ട് ദി­​വ­​സ­​ങ്ങ​ള്‍ മാ­​ത്രം ക­​ഴി­​ഞ്ഞ­​പ്പോ­​ഴാ­​ണ് സം­​ഭ​വം. എ​ന്നാ​ൽ സം​ഭ­​വം വാ​ര്‍­​ത്ത­​യാ­​യ­​തോ­​ടെ ത­​ട്ടി­​യെ­​ടു­​ത്ത പ­​ണം കു­​ട്ടി­​യു­​ടെ പി­​താ­​വി­​ന് ഇ​യാ​ൾ തി­​രി­​കെ ന​ല്‍­​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ഹ​സീ​ന​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Read More

മ​റി​യ​ക്കു​ട്ടി​യെ ഞാ​നി​ങ്ങെ​ടു​ക്കു​വാ… പി​ച്ച​ച്ച​ട്ടി​യെ​ടു​ത്ത മ​റി​യ​ക്കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ക​ണ്ട് ബി​ജെ​പി നേ​താ​വ് സു​രേ​ഷ് ഗോ​പി; പെ​ൻ​ഷ​ൻ തു​ക ന​ൽ​കാ​ൻ ത​യാ​റാ​യി ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ

ഇ​ടു​ക്കി; പെ​ന്‍​ഷ​ന്‍ കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പി​ച്ച​ച്ച​ട്ടി​യെ​ടു​ത്ത് അ​ടി​മാ​ലി​യി​ല്‍ മ​ണ്‍​ച​ട്ടി​യു​മാ​യി ഭി​ക്ഷ​യാ​ചി​ച്ച് പ്ര​തി​ഷേ​ധി​ച്ച മ​റി​യ​ക്കു­​ട്ടി­​യെ വീ­​ട്ടി­​ലെ­​ത്തി സ­​ന്ദ​ര്‍­​ശി­​ച്ച് ന­​ട​നും ബി­​ജെ­​പി നേ­​താ­​വു​മാ­​യ സു­​രേ­​ഷ് ഗോ­​പി. ബി­​ജെ­​പി പ്രാ­​ദേ​ശി­​ക നേ­​താ­​ക്ക​ള്‍­​ക്കൊ­​പ്പ­​മാ­​ണ് ഇ­​വ­​രു­​ടെ അ­​ടി­​മാ­​ലി­​യി­​ലെ വീ­​ട്ടി­​ല്‍ സു­​രേ­​ഷ് ഗോ­​പി എ­​ത്തി­​യ​ത്. എ­​ന്ത് സ­​ഹാ­​യ­​ത്തി​നും താ­​നു­​ണ്ടാ­​കു­​മെ­​ന്ന് ന­​ട​ന്‍ മ­​റി­​യ­​ക്കു­​ട്ടി­​ക്ക് ഉ​റ­​പ്പ് ന​ല്‍­​കി. ഇ­​തി­​നി­​ടെ മ­​റി­​യ­​ക്കു­​ട്ടി​ക്കും അ­​ന്ന­​ക്കു­​ട്ടി­​ക്കും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ­​കു­​മാ​റും രം­​ഗ­​ത്തെ­​ത്തി­​യി­​രു­​ന്നു. ഒ​രു വ​ര്‍​ഷ​ത്തെ പെ​ന്‍​ഷ​ന്‍ തു​ക ന​ല്‍​കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്ത​ത്. ഇ​രു​വ​രേ​യും ഫോ​ണി​ലൂ​ടെ കൃ​ഷ്ണ​കു​മാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഈ ​പ്രാ​യ​ത്തി​ല്‍ പി​ച്ച​ച്ച​ട്ടി​യെ​ടു​ത്ത് ഇ​റ​ങ്ങേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഒ​രു വ​ര്‍​ഷ​ത്തെ പെ​ന്‍​ഷ​ന്‍ ത​ന്നേ​ക്കാ​മെ​ന്നു​മാ​ണ് കൃ​ഷ്ണ​കു​മാ​ര്‍ മ​റി​യ​ക്കു​ട്ടി​യോ​ട് പ​റ​ഞ്ഞ­​ത്. അ­​തേ­​സ­​മ​യം ത​നി​ക്ക് ഒ​ന്ന​ര​യേ​ക്ക​ര്‍ സ്ഥ​ല​വും ര​ണ്ട് വീ​ടു​മു​ണ്ടെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ­​തി​രെ മ­​റി­​യ­​ക്കു­​ട്ടി അ­​ടി­​മാ­​ലി കോ­​ട­​തി­​യെ സ­​മീ­​പി­​ക്കും. യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സാ­​ണ് കോ­​ട­​തി­​യെ സ­​മീ­​പി­​ക്കാ​ന്‍ ഇ­​വ​ര്‍­​ക്ക് പി­​ന്തു­​ണ­​യു­​മാ­​യി എ­​ത്തി­​യ​ത്.

Read More

വിവാഹാലോചന, ഫോട്ടോ കാണിച്ച് ഉറപ്പിക്കൽ, അവസാനം പണം തട്ടിയെടുക്കും; യുവാക്കളിൽ നിന്ന് ലോട്ടറി വിൽപനക്കാരി തട്ടിയത് 25ലക്ഷം

കൂ​ത്താ​ട്ടു​കു​ളം: വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​ക്ക​ളി​ൽ​നി​ന്ന് ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി ത​ട്ടി​യെ​ടു​ത്ത​ത് 25 ല​ക്ഷം രൂ​പ. കേ​സി​ൽ മാ​റാ​ടി പ​ള്ളി​ക്കാ​വ് പ​ടി​ഞ്ഞാ​റ​യി​ൽ വീ​ട്ടി​ൽ ഷൈ​ല (57) യെ​യാ​ണ് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​യു​വാ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് ലോ​ട്ട​റി റീ​ട്ടെ​യി​ൽ വ്യാ​പാ​രം ന​ട​ത്തി​വ​രു​ന്ന ഷൈ​ല​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​നി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വും കൂ​ത്താ​ട്ടു​കു​ളം ചോ​ര​ക്കു​ഴി ഭാ​ഗ​ത്തു​ള്ള യു​വാ​വു​മാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. അ​വി​വാ​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വി​വാ​ഹ ആ​ലോ​ച​ന​ക​ൾ കൊ​ണ്ടു​വ​ന്നാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ കാ​ണി​ച്ച് വി​വാ​ഹ​ബ​ന്ധം ഉ​റ​പ്പി​ക്കു​ക​യും പി​ന്നീ​ട് ഓ​രോ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് യു​വാ​ക്ക​ളി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫോ​ട്ടോ​യും ഫോ​ൺ​വി​ളി​യും മോ​നി​പ്പ​ള്ളി കു​ര്യ​നാ​ട് ഭാ​ഗ​ത്തു​ള്ള യു​വാ​വി​നെ​യും യു​വാ​വി​ന്‍റെ സ​ഹോ​ദ​രി​യെ​യും ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ച്ച് 19 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. യു​വാ​വി​ന് വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​രു യു​വ​തി​യു​ടെ ഫോ​ട്ടോ അ​യ​ച്ചു കൊ​ടു​ത്ത് യു​വാ​വി​നോ​ടും യു​വാ​വി​ന്‍റെ…

Read More

പയ്യന്നൂരിൽ സിപിഎം നേ​തൃ​ത്വ​ത്തി​നെ​തി​രേ ‘സേ​വ് സി​പി​എം ഫോ​റം’ പോ​സ്റ്റ​ർ

ക​ണ്ണൂ​ര്‍: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദം അ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ല്‍ വീ​ണ്ടും സാ​മ്പ​ത്തി​ക വി​വാ​ദം. ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി വാ​യ്പ​യും പ​ണം തി​രി​മ​റി​യും ന​ട​ത്തി​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ സേ​വ് സി​പി​എം ഫോ​റം എ​ന്ന പേ​രി​ൽ നാ​ട്ടി​ൽ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. വെ​ള്ളൂ​ര്‍ കോ​ത്താ​യി​മു​ക്കി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പാ​ര്‍​ട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് വെ​ള്ളൂ​ര്‍ സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ​താ​യു​ള്ള ആ​രോ​പ​ണ​മാ​ണ് പോ​സ്റ്റ​റു​ക​ള്‍​ക്ക് പി​ന്നി​ല്‍. കു​റ്റാ​രോ​പി​ത​നാ​യ നേ​താ​വി​നെ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് പോ​സ്റ്റ​റു​ക​ൾ. നേ​ര​ത്തെ​യും ഇ​യാ​ള്‍​ക്കെ​തി​രേ സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ളു​യ​ര്‍​ന്നി​രു​ന്ന​താ​യാ​ണ് വി​വ​രം. “ഏ​യ് നേ​തൃ​ത്വ​മേ, നി​ങ്ങ​ള്‍ എ​ത്ര ത​വ​ണ​യാ​യി ഇ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്നു. പാ​ര്‍​ട്ടി ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ സ​ത്യം ജ​ന​ങ്ങ​ളെ അ​റി​യി​ക്കും’ എ​ന്ന മു​ന്ന​റി​യി​പ്പു​മാ​യാ​ണ് സേ​വ് സി​പി​എം ഫോ​റം എ​ന്ന പേ​രി​ല്‍ വെ​ള്ളൂ​ര്‍ സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ…

Read More

സ്കൂ​ൾ വി​ട്ട് വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​മാ​യി പത്തൊമ്പതുകാരൻ സ്ഥ​ലംവി​ട്ടു; ര​ണ്ട് ​രാത്രി ക​ഴി​ച്ചു​കൂ​ട്ടി​യ​ത് പാ​ർ​ക്കി​ൽ, പിന്നീട് സംഭവിച്ചതിങ്ങനെ…

ത​ല​ശേ​രി: ഇ​ൻ​സ്റ്റ​യി​ലൂ​ടെ പ്ര​ണ​യം ത​ല​യ്ക്ക് പി​ടി​ച്ച് പ​ത്തൊ​മ്പ​തുകാ​ര​നാ​യ കാ​മു​ക​നൊ​പ്പം ഒളിച്ചോടി പതിനാറുകാരി. കൊ​ച്ചി​യി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ പെൺകുട്ടി ര​ണ്ട് ദി​വ​സം രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടി​യ​ത് പാ​ർ​ക്കി​ലും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലും. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ആ​ലു​വ സ്വ​ദേ​ശി​ക്കൊ​പ്പമാണ് പെൺകുട്ടി നാ​ടു​വി​ട്ട​ത്. കാ​മു​ക​ൻ മു​മ്പ് ത​ന്നേ​ക്കാ​ൾ പ്രാ​യ​മു​ള്ള യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും നാ​ടു​വി​ടു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ എ​റ​ണാ​കു​ളം പോ​ലീ​സ് ഇ​രു​വ​ർ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു പി​ന്നീ​ടാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലെ ക്ലീ​ന​റാ​യ ഇ​യാ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ വ​ല​യി​ലാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ചൊ​ക്ലി പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത ആ​ലു​വ ഹി​ൽ റോ​ഡി​ലെ സ്നേ​ഹ​ക്കൂ​ട് ബോ​യ്സ് ഹോ​മി​ലെ അ​ജി​ത്തി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ എ​ത്തി​യ അ​ഭി​ജി​ത്ത് സ്കൂ​ൾ വി​ട്ട് വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​മാ​യി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ പെ​ൺ​കു​ട്ടി​യെ​യും…

Read More

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്‌ച; 3 പൊലീസുകാർക്ക് സസ്‌പെൻഷൻ

റാഞ്ചി; ജാ​ർ​ഖ​ണ്ഡ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സു​ര​ക്ഷ​യി​ൽ വീ​ഴ്ച വ​രു​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. ഒ​രു എ​എ​സ്‌​ഐ​യെ​യും ര​ണ്ട് കോ​ൺ​സ്റ്റ​ബി​ൾ​മാ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റാ​ഞ്ചി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് സു​ര​ക്ഷാ വീ​ഴ്ച. ബി​ർ​സ മു​ണ്ട​യു​ടെ ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജാ​ർ​ഖ​ണ്ഡി​ൽ ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മോ​ദി. മോ​ദി​യു​ടെ റോ​ഡ് ഷോ ​ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു യു​വ​തി അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ എ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഭ​ഗ​വാ​ൻ ബി​ർ​സ മു​ണ്ട മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക്-​കം-​ഫ്രീ​ഡം ഫൈ​റ്റ​ർ മ്യൂ​സി​യ​ത്തി​ലേ​ക്ക് റോ​ഡ് ഷോ​യാ​യി പോ​കു​മ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് യു​വ​തി ക​യ​റി വ​ന്ന​ത്. സം​ഗീ​ത ഝാ ​എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ യു​വ​തി​യെ പി​ടി​കൂ​ടി. ത​ന്‍റെ ഭ​ർ​ത്താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കു​ന്ന​തി​നാ​ണ് യു​വ​തി പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ ശ്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​നു മു​ൻ​പ് ഈ ​യു​വ​തി…

Read More

പ്ര­​ഥ­​മ ദൃ­​ഷ്ട്യാ സു​രേ​ഷ് ഗോ​പി അ­​പ­​മ­​ര്യാ­​ദ­​യാ­​യി പെ­​രു­​മാ­​റി­​യെ­​ന്ന് തോ​ന്നു​ന്നി​ല്ല; മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​യു­​ടെ പ­​രാ­​തി­​യി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ­​ട്: സു­​രേ­​ഷ് ഗോ­​പി­​ക്കെ­​തി​രാ­​യ മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​യു­​ടെ പ­​രാ­​തി­​യി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന വി​ല​യി​രു​ത്ത​ലി​ൽ പോ­​ലീ­​സ്. 354 എ ​വ­​കു­​പ്പ് പ്ര­​കാ­​ര­​മു­​ള്ള കു­​റ്റം ന​ട​ന്‍ ചെ­​യ്­​തി­​ട്ടി­​ല്ലെ­​ന്നാ­​ണ് പ്ര­​ഥ­​മ ദൃ­​ഷ്ട്യാ​ലു­​ള്ള ക­​ണ്ടെ­​ത്ത​ല്‍. കേ­​സി​ല്‍ ബു­​ധ­​നാ​ഴ്­​ച കു­​റ്റ­​പ­​ത്രം സ­​മ­​ര്‍­​പ്പി­​ക്കും. മാ­​ധ്യ­​മ­​പ്ര­​വ​ര്‍​ത്ത­​ക­​യോ­​ട് അ­​പ­​മ­​ര്യാ­​ദ­​യാ­​യി പെ­​രു­​മാ­​റി­​യെ­​ന്ന കേ­​സി​ല്‍ ബു­​ധ­​നാ​ഴ്ച പോ­​ലീ­​സ് സു­​രേ­​ഷ് ഗോ­​പി­​യെ വി­​ശ­​ദ­​മാ­​യി ചോ​ദ്യം ചെ­​യ്­​തി­​രു­​ന്നു. അ​പ​മാ​നി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ല്ല താ​ന്‍ സ്പ​ര്‍​ശി​ച്ച​തെ​ന്നും അ​വ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ച​പ്പോ​ള്‍ ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു​വെ­​ന്നും സു­​രേ­​ഷ് ഗോ­​പി മൊ­​ഴി ന​ല്‍​കി. ആ­​വ­​ശ്യ­​മെ­​ങ്കി​ല്‍ വീ​ണ്ടും ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​ക­​ണ­​മെ­​ന്ന വ്യ­​വ­​സ്ഥ­​യി­​ലാ­​ണ് ന​ട­​നെ വി­​ട്ട­​യ­​ച്ച­​ത്. എ­​ന്നാ​ല്‍ കേ­​സി​ല്‍ ഇ­​നി സു­​രേ­​ഷ് ഗോ­​പി­​ക്ക് നോ­​ട്ടീ­​സ് അ­​യ­​യ്‌­​ക്കേ­​ണ്ടെ­​ന്ന് പോ​ലീ­​സ് പി­​ന്നീ​ട് തീ­​രു­​മാ­​നി­​ക്കു­​ക­​യാ­​യി­​രു​ന്നു.

Read More

ആ­​ലു­​വ­​യി​ല്‍ കൊ​ല്ല­​പ്പെ­​ട്ട പെ​ണ്‍­​കു­​ട്ടി­​യു​ടെ കു­​ടും­​ബ­​ത്തെ ക­​ബ­​ളി­​പ്പി­​ച്ച് പ­​ണം ത​ട്ടി; മ­​ഹി­​ളാ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വി­​ന്‍റെ ഭ​ര്‍­​ത്താ­​വി­​നെ­​തി­​രെ പ­​രാ​തി

കൊ​ച്ചി: ആ­​ലു­​വ­​യി​ല്‍ കൊ​ല്ല­​പ്പെ­​ട്ട അ­​ഞ്ച് വ­​യ­​സു­​കാ­​രി­​യു­​ടെ കു­​ടും​ബ­​ത്തെ പ­​റ്റി­​ച്ച് പ­​ണം ത­​ട്ടി­​യെ­​ടു­​ത്തെ­​ന്ന് പ­​രാ­​തി. മ­​ഹി­​ളാ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വി­​ന്‍റെ ഭ​ര്‍­​ത്താ­​വി­​നെ­​തി­​രെ­​യാ­​ണ് ആ­​രോ­​പ​ണം. കു­​ട്ടി കൊ​ല്ല­​പ്പെ­​ട്ട് ദി­​വ­​സ­​ങ്ങ​ള്‍ മാ­​ത്രം ക­​ഴി­​ഞ്ഞ­​പ്പോ­​ഴാ­​ണ് സം­​ഭ​വം. മു­​നീ​ര്‍ എ­​ന്ന­​യാ​ള്‍ 1,20000 രൂ­​പ ത­​ട്ടി­​യെ­​ടു­​ത്തെ​ന്നും പ­​രാ­​തി ന​ല്‍­​കു­​മെ­​ന്ന് പ­​റ­​ഞ്ഞ­​പ്പോ​ള്‍ 70000 രൂ­​പ തി­​രി​കെ ന​ല്‍­​കി­​യെ​ന്നും കു­​ട്ടി­​യു­​ടെ പി­​താ­​വ് ആ­​രോ­​പി​ച്ചു. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ അ­​ക്കൗ­​ണ്ടി­​ലു­​ള്ള പ­​ണം എ­​ടു­​ക്കാ​ന്‍ സ­​ഹാ­​യി­​ക്കാ­​മെ­​ന്ന് പ­​റ­​ഞ്ഞാ­​ണ് മു­​നീ​ര്‍ ബ­​ന്ധ­​പ്പെ­​ട്ട​ത്. എ​ന്നാ​ൽ പ​ല ത​വ​ണ പ​ണം എ​ടി​എം നി​ന്ന് ഇ​യാ​ൾ എ​ടു​ത്തു. പ​ക്ഷേ എ​ടു​ത്ത പ​ണം തി​രി​കെ കൊ​ടു​ത്തി​ല്ല. ആ ​സ​മ​യ​ത്ത് ഇ­​തി​നെ കു​റി​ച്ച് പു​റ­​ത്ത് പ­​റ­​യാ​ന്‍ ക­​ഴി­​യു­​ന്ന മാ­​ന​സി­​ക അ­​വ­​സ്ഥ­​യി​ല്‍ ആ­​യി­​രു­​ന്നി​ല്ല. എ​ന്നാ​ൽ ത​ങ്ങ​ളെ അ​യാ​ൾ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. സ​ര്‍­​ക്കാ​ര്‍ ന​ല്‍​കി­​യ സാ­​മ്പ​ത്തി­​ക സ­​ഹാ­​യ­​ത്തി​ല്‍­​നി­​ന്നു​ള്ള പ​ണ​മ​ല്ല ന​ഷ്ട​മാ​യ​ത്. അ­​ത് കു­​ട്ടി­​ക­​ളു­​ടെ പേ­​രി​ല്‍…

Read More

സൈനബയുടെ കൊ​ല​പാ​ത​കം: പെ​ട്ടെ​ന്ന് പ​ണ​ക്കാ​ര​നാ​കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മെ​ന്ന് ആ​ൺ​സു​ഹൃ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

കോ​ഴി​ക്കോ​ട്: വീ​ട്ട​മ്മ​യെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ കൂ​ട്ടു​പ്ര​തി സേ​ല​ത്ത് പി​ടി​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ സ​മ​ദി​ന്‍റെ സു​ഹൃ​ത്ത് ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി സു​ലൈ​മാ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​സ​ബാ പോ​ലീ​സ് കോ​ഴി​ക്കോ​ട്ട് എ​ത്തി​ക്കും. ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.​വെ​ള്ളി​പ​റ​മ്പ് വ​ട​ക്കേ വീ​ര​പ്പൊ​യി​ല്‍ മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യ സൈ​ന​ബ​യാ​ണ് (57) ഈ ​മാ​സം ഏ​ഴി​നു കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ മ​ല​പ്പു​റം താ​നൂ​ര്‍ കു​ന്നും​പു​റം പ​ള്ളി വീ​ട് സ​മ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ​മ​ദി​ന്‍റെ ഡ്രൈ​വ​റാ​ണ് സു​ലൈ​മാ​ന്‍. ഇ​യാ​ള്‍ ലോ​റി ഡ്രൈ​വ​റാ​ണ്.​ഗൂ​ഡ​ല്ലൂ​രി​ല്‍ നി​ന്ന് ഇ​യാ​ള്‍ കോ​യ​മ്പ​ത്തു​രി​ലേ​ക്ക് ബ​സി​ല്‍ പോ​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ സേ​ല​ത്തു​ണ്ടെ​ന്ന് സൂ​ച​ന ല​ഭി​ച്ച​ത്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് സു​ലൈ​മാ​നെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ഗൂ​ഡ​ല്ലൂ​രി​ല്‍ നി​ന്ന് പാ​സ്റ്റ​റെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ല്‍ പ്ര​തി​യാ​ണ്. ഇ​യാ​ള്‍ ഒ​റ്റ​യ്ക്കാ​ണ്…

Read More