പ്ര­​ഥ­​മ ദൃ­​ഷ്ട്യാ സു​രേ​ഷ് ഗോ​പി അ­​പ­​മ­​ര്യാ­​ദ­​യാ­​യി പെ­​രു­​മാ­​റി­​യെ­​ന്ന് തോ​ന്നു​ന്നി​ല്ല; മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​യു­​ടെ പ­​രാ­​തി­​യി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ­​ട്: സു­​രേ­​ഷ് ഗോ­​പി­​ക്കെ­​തി​രാ­​യ മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​യു­​ടെ പ­​രാ­​തി­​യി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന വി​ല​യി​രു​ത്ത​ലി​ൽ പോ­​ലീ­​സ്. 354 എ ​വ­​കു­​പ്പ് പ്ര­​കാ­​ര­​മു­​ള്ള കു­​റ്റം ന​ട​ന്‍ ചെ­​യ്­​തി­​ട്ടി­​ല്ലെ­​ന്നാ­​ണ് പ്ര­​ഥ­​മ ദൃ­​ഷ്ട്യാ​ലു­​ള്ള ക­​ണ്ടെ­​ത്ത​ല്‍. കേ­​സി​ല്‍ ബു­​ധ­​നാ​ഴ്­​ച കു­​റ്റ­​പ­​ത്രം സ­​മ­​ര്‍­​പ്പി­​ക്കും.

മാ­​ധ്യ­​മ­​പ്ര­​വ​ര്‍​ത്ത­​ക­​യോ­​ട് അ­​പ­​മ­​ര്യാ­​ദ­​യാ­​യി പെ­​രു­​മാ­​റി­​യെ­​ന്ന കേ­​സി​ല്‍ ബു­​ധ­​നാ​ഴ്ച പോ­​ലീ­​സ് സു­​രേ­​ഷ് ഗോ­​പി­​യെ വി­​ശ­​ദ­​മാ­​യി ചോ​ദ്യം ചെ­​യ്­​തി­​രു­​ന്നു.

അ​പ​മാ​നി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ല്ല താ​ന്‍ സ്പ​ര്‍​ശി​ച്ച​തെ​ന്നും അ​വ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ച​പ്പോ​ള്‍ ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു​വെ­​ന്നും സു­​രേ­​ഷ് ഗോ­​പി മൊ­​ഴി ന​ല്‍​കി.

ആ­​വ­​ശ്യ­​മെ­​ങ്കി​ല്‍ വീ​ണ്ടും ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​ക­​ണ­​മെ­​ന്ന വ്യ­​വ­​സ്ഥ­​യി­​ലാ­​ണ് ന​ട­​നെ വി­​ട്ട­​യ­​ച്ച­​ത്. എ­​ന്നാ​ല്‍ കേ­​സി​ല്‍ ഇ­​നി സു­​രേ­​ഷ് ഗോ­​പി­​ക്ക് നോ­​ട്ടീ­​സ് അ­​യ­​യ്‌­​ക്കേ­​ണ്ടെ­​ന്ന് പോ​ലീ­​സ് പി­​ന്നീ​ട് തീ­​രു­​മാ­​നി­​ക്കു­​ക­​യാ­​യി­​രു​ന്നു.

Related posts

Leave a Comment