മ​റി​യ​ക്കു​ട്ടി​യെ ഞാ​നി​ങ്ങെ​ടു​ക്കു​വാ… പി​ച്ച​ച്ച​ട്ടി​യെ​ടു​ത്ത മ​റി​യ​ക്കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ക​ണ്ട് ബി​ജെ​പി നേ​താ​വ് സു​രേ​ഷ് ഗോ​പി; പെ​ൻ​ഷ​ൻ തു​ക ന​ൽ​കാ​ൻ ത​യാ​റാ​യി ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ

ഇ​ടു​ക്കി; പെ​ന്‍​ഷ​ന്‍ കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പി​ച്ച​ച്ച​ട്ടി​യെ​ടു​ത്ത് അ​ടി​മാ​ലി​യി​ല്‍ മ​ണ്‍​ച​ട്ടി​യു​മാ​യി ഭി​ക്ഷ​യാ​ചി​ച്ച് പ്ര​തി​ഷേ​ധി​ച്ച മ​റി​യ​ക്കു­​ട്ടി­​യെ വീ­​ട്ടി­​ലെ­​ത്തി സ­​ന്ദ​ര്‍­​ശി­​ച്ച് ന­​ട​നും ബി­​ജെ­​പി നേ­​താ­​വു​മാ­​യ സു­​രേ­​ഷ് ഗോ­​പി.

ബി­​ജെ­​പി പ്രാ­​ദേ​ശി­​ക നേ­​താ­​ക്ക​ള്‍­​ക്കൊ­​പ്പ­​മാ­​ണ് ഇ­​വ­​രു­​ടെ അ­​ടി­​മാ­​ലി­​യി­​ലെ വീ­​ട്ടി­​ല്‍ സു­​രേ­​ഷ് ഗോ­​പി എ­​ത്തി­​യ​ത്. എ­​ന്ത് സ­​ഹാ­​യ­​ത്തി​നും താ­​നു­​ണ്ടാ­​കു­​മെ­​ന്ന് ന­​ട​ന്‍ മ­​റി­​യ­​ക്കു­​ട്ടി­​ക്ക് ഉ​റ­​പ്പ് ന​ല്‍­​കി.

ഇ­​തി­​നി­​ടെ മ­​റി­​യ­​ക്കു­​ട്ടി​ക്കും അ­​ന്ന­​ക്കു­​ട്ടി­​ക്കും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ­​കു­​മാ​റും രം­​ഗ­​ത്തെ­​ത്തി­​യി­​രു­​ന്നു. ഒ​രു വ​ര്‍​ഷ​ത്തെ പെ​ന്‍​ഷ​ന്‍ തു​ക ന​ല്‍​കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്ത​ത്.

ഇ​രു​വ​രേ​യും ഫോ​ണി​ലൂ​ടെ കൃ​ഷ്ണ​കു​മാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഈ ​പ്രാ​യ​ത്തി​ല്‍ പി​ച്ച​ച്ച​ട്ടി​യെ​ടു​ത്ത് ഇ​റ​ങ്ങേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഒ​രു വ​ര്‍​ഷ​ത്തെ പെ​ന്‍​ഷ​ന്‍ ത​ന്നേ​ക്കാ​മെ​ന്നു​മാ​ണ് കൃ​ഷ്ണ​കു​മാ​ര്‍ മ​റി​യ​ക്കു​ട്ടി​യോ​ട് പ​റ​ഞ്ഞ­​ത്.

അ­​തേ­​സ­​മ​യം ത​നി​ക്ക് ഒ​ന്ന​ര​യേ​ക്ക​ര്‍ സ്ഥ​ല​വും ര​ണ്ട് വീ​ടു​മു​ണ്ടെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ­​തി​രെ മ­​റി­​യ­​ക്കു­​ട്ടി അ­​ടി­​മാ­​ലി കോ­​ട­​തി­​യെ സ­​മീ­​പി­​ക്കും. യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സാ­​ണ് കോ­​ട­​തി­​യെ സ­​മീ­​പി­​ക്കാ​ന്‍ ഇ­​വ​ര്‍­​ക്ക് പി­​ന്തു­​ണ­​യു­​മാ­​യി എ­​ത്തി­​യ​ത്.

Related posts

Leave a Comment