കാവേരി നദി ജല തർക്കം; തമിഴ്നാട്ടിൽ കർഷക പ്രതിഷേധം;ചത്ത എലികളെ കടിച്ചുപിടിച്ച് സമരം

കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു. കർണാടകയും തമിഴ്നാടും കാവേരി നദീ ജല തർക്കം തുടങ്ങിയിട്ട് വർഷങ്ങളായി.  കാവേരി ജലം തമിഴ്‌നാട്ടിൽ എത്തില്ലെന്ന വാദം മുൻ നിർത്തി  1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ്‌ അധികാരികൾ അതിനെ എതിർത്തു.നാളുകൾ നീണ്ട തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച്‌ മൈസൂറിന്‌ അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം മദ്രാസ്‌ പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക്‌ ജലമെത്തുന്നതിനു യാതൊരു വിധത്തിലുമുള്ള  തടസങ്ങളും ഉണ്ടാകാൻ പാടില്ല എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. അതോടൊപ്പം 575.68 റ്റിഎംസി ജലത്തിന്‌ തമിഴ്‌നാടിന്‌ അർഹതയുണ്ടെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു.  കർണാടക ഭാഗത്ത്‌ പുതിയതായി  അണക്കെട്ടുകൾ നിർമിക്കുകയാണെങ്കിൽ അതിന് തമിഴ്‌നാടിന്‍റെ സമ്മതം ആവശ്യമായിരുന്നു. എന്നാൽ പ്രശ്നങ്ങൾ അവിടെ കൊണ്ട് തീർന്നില്ല. അതൊരു തുടക്കം മാത്രമായി മാറി. 1970 ൽ തമിഴ്‌നാട്‌ കാവേരി പ്രശ്നം ഒരു ട്രൈബ്യൂണലിന്…

Read More

ശാ​രീ​രി​ക​ബ​ന്ധ​ത്തി​ന് വി​സ​മ്മ​തി​ച്ചു; യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച് കാ​മു​കി​യു​ടെ കൂ​ട്ടു​കാ​രി; നിലവിളിച്ചോടിയ യുവാവ് എല്ലാം തുറന്ന് പറഞ്ഞത് ഭാര്യയോട്; പിന്നീട് സംഭവിച്ചത്…

കാ​ണ്‍​പു​ര്‍: ശാ​രീ​രി​ക​ബ​ന്ധ​ത്തി​നു വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ച യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം കാ​മു​കി​യു​ടെ കൂ​ട്ടു​കാ​രി ക​ടി​ച്ചു​മു​റി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​രി​ലാ​ണു സം​ഭ​വം. ചൗ​ബേ​പു​ർ മേ​ഖ​ല​യി​ലെ താ​മ​സി​ക്കാ​രി​യാ​യ യു​വ​തി രാ​ത്രി ത​ന്‍റെ കാ​മു​ക​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. യു​വാ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കാ​മു​കി​യു​ടെ കൂ​ട്ടു​കാ​രി​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. കൂ​ട്ടു​കാ​രി​യു​മാ​യും ശാ​രീ​രി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ യു​വാ​വി​നെ നി​ർ​ബ​ന്ധി​ച്ചു. ഇ​തി​നു വി​സ​മ്മ​തി​ച്ച യു​വാ​വി​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ത്തു യു​വ​തി മാ​ര​ക​മാ​യി ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റ യു​വാ​വ് കാ​മു​കി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. യു​വാ​വി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടി​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് സം​ഭ​വം ഭാ​ര്യ​യെ അ​റി​യി​ച്ചു. പ​ക്ഷേ, നാ​ണ​ക്കേ​ടു ഭ​യ​ന്ന് അ​വ​ർ പ​രാ​തി​ക്കു മു​തി​ർ​ന്നി​ല്ല. എ​ന്നാ​ൽ, ര​ക്തം വാ​ര്‍​ന്ന് ഭ​ര്‍​ത്താ​വി​ന്‍റെ നി​ല വ​ഷ​ളാ​യ​തോ​ടെ ഭാ​ര്യ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

അപസ്മാരം മാറാരോഗമോ മാനസിക വിഭ്രാന്തിയോ അല്ല; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കില്ല; ഹെെക്കോടതി

അ​പ​സ്മാ​രം ചി​കി​ത്സി​ച്ചു മാ​റ്റാ​ൻ സാ​ധി​ക്കാ​ത്ത രോ​ഗ​മോ മാ​ന​സി​ക വി​ഭ്രാ​ന്തി​യോ അ​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല ബോം​ബെ ഹൈ​ക്കോ​ട​തി. പ​ങ്കാ​ളി​ക്ക് അ​പ​സ്മാ​രം ബാ​ധി​ച്ച​തി​നാ​ൽ മ​നോ​നി​ല ത​ക​രാ​റി​ലാ​ണെ​ന്നും അ​വ​രോ​ടൊ​പ്പം തു​ട​ർ​ന്നു ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ത​നി​ക്ക് വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്നും കാ​ണി​ച്ച്  മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍ ന​ല്‍​കി​യ വി​വാ​ഹ മോ​ച​ന ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. ജ​സ്റ്റി​സു​മാ​രാ​യ വി​ന​യ് ജോ​ഷി, വാ​ൽ​മീ​കി എ​സ്‌.​എ മെ​നെ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ‌യു​വാ​വി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ​ത്. ഹി​ന്ദു വി​വാ​ഹ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 13 (1) (iii) പ്ര​കാ​ര​മാ​ണ് യു​വാ​വ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത്.  പ​ങ്കാ​ളി​ക​ളി​ല്‍ ആ​രെ​ങ്കി​ലും ഒ​രാ​ൾ​ക്ക്  സു​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കാ​ത്ത മാ​ന​സി​കാ​വ​സ്ഥ​യു​ള്ള​വ​രോ തു​ട​ർ​ച്ച​യാ​യി അ​ല്ലെ​ങ്കി​ൽ ഇ​ട​യ്ക്കി​ടെ അ​ത്ത​രം മാ​ന​സി​ക വി​ഭ്രാ​ന്തി​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​മെ​ന്നാണ് ഈ വകുപ്പ് നിർദേശിക്കുന്നത്.  അപസ്മാരമുണ്ടെന്നും അത് തന്‍റെ മാനസിക അവസ്ഥയെയും ആരോഗ്യത്തെയും യാതൊരു തരത്തിലും ബാധിച്ചില്ലെന്നു യുവതി വാദിച്ചു.  

Read More

കോ​വി​ഡി​നേ​ക്ക​ൾ മാ​ര​കം “ഡി​സീ​സ് എ​ക്സ്’; കോ​വി​ഡി​നെ അ​പേ​ക്ഷി​ച്ചു മ​ര​ണ​നി​ര​ക്ക് കൂടുതൽ; 50 ദ​ശ​ല​ക്ഷം ആ​ളു​ക​ൾവ​രെ മ​രി​ച്ചേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക

ല​ണ്ട​ൻ: കോ​വി​ഡ് തീ​ർ​ത്ത കെ​ടു​തി​ക​ളി​ൽ​നി​ന്നു ലോ​കം ക​ര​ക​യ​റു​ന്ന​തി​നി​ടെ കോ​വി​ഡി​നെ​ക്കാ​ള്‍ മാ​ര​ക​പ്ര​ഹ​ര​ശേ​ഷി​യു​ള്ള മ​റ്റൊ​രു മ​ഹാ​മാ​രി ലോ​ക​ത്തെ പി​ടി​ച്ചു​ല​യ്ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു ന​ല്‍​കു​ക​യാ​ണ് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​വി​ദ​ഗ്‌​ധ​ര്‍. നി​ല​വി​ല്‍ “ഡി​സീ​സ് എ​ക്‌​സ്’ എ​ന്നു വി​ളി​ക്കു​ന്ന രോ​ഗം 50 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​മെ​ന്ന ആ​ശ​ങ്ക​യും ഇ​വ​ർ പ​ങ്കു​വ​യ്ക്കു​ന്നു. “ഡി​സീ​സ് എ​ക്‌​സ്’ കോ​വി​ഡി​നെ അ​പേ​ക്ഷി​ച്ചു മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍​ട്ടും വ്യ​ക്ത​മാ​ക്കു​ന്നു. ഡെ​യ് ലി ​മെ​യി​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യു​കെ വാ​ക്‌​സി​ൻ ടാ​സ്‌​ക്‌​ഫോ​ഴ്‌​സി​ന്‍റെ മു​ൻ ചെ​യ​ർ​മാ​ന്‍ കേ​റ്റ് ബിം​ഗ്ഹാം ആ​ണ് മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. ലോ​ക​ത്തു വ​ൻ വാ​ക്‌​സി​നേ​ഷ​ൻ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കു​ന്നു. ഒ​രു നൂ​റ്റാ​ണ്ട് മു​മ്പ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച സ്‌​പാ​നി​ഷ് ഫ്ളു ​പോ​ലെ ത​ന്നെ വി​നാ​ശ​ക​ര​മാ​യി​ത്തീ​രാം പു​തി​യ പ​ക​ർ​ച്ച​വ്യാ​ധി. 20-25 ദ​ശ​ല​ക്ഷം പേ​രാ​ണ് സ്പാ​നി​ഷ് ഫ്ളു ​പി​ടി​പെ​ട്ടു മ​രി​ച്ച​ത്. 2019ന്‍റെ അ​വ​സാ​ന​ത്തി​ൽ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് കോ​വി​ഡ് 19 റി​പ്പോ​ർ​ട്ട്…

Read More

വലവിരിച്ച് പോലീസ്, വലപൊട്ടിച്ച് റോബിനും..! കുമാരനല്ലൂർ കഞ്ചാവ് കേസിലെ പ്രതിയും പോ​ലീ​സും നേർക്ക് നേർ; പ്ര​തി ആ​റ്റി​ല്‍ ചാ​ടി,കരയ്ക്ക് നോക്കിനിന്ന് പോലീസും…

കോ​​ട്ട​​യം: ക​​ഞ്ചാ​​വ് ശേ​​ഖ​​രം പി​​ടി​​കൂ​​ടാ​​നെ​​ത്തി​​യ പോ​​ലീ​​സ് സം​​ഘ​​ത്തി​​നു​​നേ​​രേ വ​​ള​​ര്‍​ത്തു​​നാ​​യ്ക്ക​​ളെ അ​​ഴി​​ച്ചു​​വി​​ട്ട് ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി റോ​​ബി​​ന്‍ ഇ​​ന്ന​​ലെ​​യും പോ​​ലീ​​സി​​നെ വെ​​ട്ടി​​ച്ചു ക​​ട​​ന്നു​​ക​​ള​​ഞ്ഞു. കോ​​ട്ട​​യം പാ​​റ​​മ്പു​​ഴ കൊ​​ശ​​മ​​റ്റം ഭാ​​ഗ​​ത്ത് ഇ​​യാ​​ള്‍​ക്കാ​​യി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന പോ​​ലീ​​സ് സം​​ഘ​​ത്തി​​നു മു​​ന്നി​​ല്‍​പ്പെ​​ട്ട റോ​​ബി​​ന്‍ ആ​​റ്റി​​ല്‍ ചാ​​ടി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. റോ​​ബി​​നാ​​യി സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി വ​​ല വി​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് പോ​​ലീ​​സ്. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക്കി​​ന്‍റെ മേ​​ല്‍​നോ​​ട്ട​​ത്തി​​ല്‍ കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​ക സം​​ഘ​​മാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്. ഇ​​തി​​നി​​ട​​യി​​ല്‍ റോ​​ബി​​ന്‍റെ കൂ​​ട്ടാ​​ളി​​ക​​ളാ​​യ ര​​ണ്ടു പേ​​രെ ഇ​​ന്ന​​ലെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. നാ​​യ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ല്‍ നാ​​യ്ക്ക​​ള്‍​ക്കൊ​​പ്പം വി​​ല കൂ​​ടി​​യ മീ​​നു​​ക​​ളെ​​യും വ​​ള​​ര്‍​ത്തി​​യി​​രു​​ന്നു. മീ​​നു​​ക​​ളെ കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നാ​​യി ക​​ഴി​​ഞ്ഞ രാ​​ത്രി​​യി​​ല്‍ എ​​ത്തി​​യ​​താ​​യി​​രു​​ന്നു മൂ​​ന്നം​​ഗ സം​​ഘം. ഇ​​തി​​ല്‍ ഒ​​രാ​​ള്‍ ര​​ക്ഷ​​പ്പെ​​ട്ടു. മ​​റ്റു ര​​ണ്ടു പേ​​രെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​ര്‍​പ്പൂ​​ക്ക​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ റെ​​ണാ​​ള്‍​ഡോ (ടു​​ട്ടു-22), ജോ​​ര്‍​ജ് (26) എ​​ന്നി​​വ​​രെ​​യാ​​ണ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.…

Read More

നിരന്തരമായ് മർദിച്ചു, ചവറ്റുകുട്ടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു, ജോലിയ്ക്കായെത്തിയ പതിനാറുകാരിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; ആർമി മേജറും ഭാര്യയും അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യെ​യും അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ പ​ല്ലു​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ആസാമിലാണ് സംഭവം. പെ​ൺ​കു​ട്ടി​യു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ മൂ​ക്കി​ന് പൊ​ട്ട​ലും നാ​വി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളും ക​ണ്ടെ​ത്തി. ​ദേ​ഹ​മാ​സ​ക​ലം മു​റി​വു​ക​ളു​ള്ള പ​തി​നാ​റു​കാ​രി​യെ ദ​മ്പ​തി​ക​ൾ ആ​റു​മാ​സ​ത്തോ​ളം പീ​ഡി​പ്പി​ക്കു​ക​യും പ​ട്ടി​ണി​ക്കി​ടു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി ഭ​ക്ഷ​ണം അ​ഭ്യ​ർ​ത്ഥി​ച്ച​പ്പോ​ൾ ച​വ​റ്റു​കു​ട്ട​യി​ൽ നി​ന്ന് ക​ഴി​ക്കാ​നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.  ത​ന്നെ വ​സ്ത്രം ധ​രി​പ്പി​ച്ച് ര​ക്തം വ​രു​ന്ന​തു​വ​രെ മ​ർ​ദി​ച്ചെ​ന്നും സ്വ​ന്തം ര​ക്തം ന​ക്കാ​ൻ പോ​ലും നി​ർ​ബ​ന്ധി​ത​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​തെ​ന്നും പെ​ൺ​കു​ട്ടി ആ​രോ​പി​ച്ചു. കോ​ണി​പ്പ​ടി​യി​ൽ നി​ന്ന് ​വീണ് പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നാണ് പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ൾ വാ​ദി​ച്ചത്.​ പോ​ക്‌​സോ, എ​സ്‌​സി/​എ​സ്‌​ടി നി​യ​മ​ങ്ങ​ളും മ​റ്റ് പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ളും ചേർത്താണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​റ് മാ​സ​ത്തി​ലേ​റെ​യാ​യി താ​ൻ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പെ​ൺ​കു​ട്ടി ഞ​ങ്ങ​ളെ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ മേ​ജ​ർ റാ​ങ്കി​ലു​ള്ള പ്ര​തി, പെ​ൺ​കു​ട്ടി​യെ ശി​ശു​പ​രി​പാ​ല​ന​ത്തി​നാ​യ് വാ​ട​ക​യ്‌​ക്കെ​ടു​ക്കു​ക​യും…

Read More

പന്നിക്കു വെച്ച കെണിയിൽ വീണത് യുവാക്കൾ; കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടവരെ തിരിച്ചറിഞ്ഞു

കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. ഇരുവരുടേയും മൃതദേഹം പുറത്തെടുത്തു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.  മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായാണ് കുഴിച്ചു മൂടിയത്. മൃതദേഹങ്ങളിൽ വസ്ത്രം ഇല്ലായിരുന്നു. സ്ഥലം ഉടമ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചു മൂടി‌യെന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു. അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ ഞായറാഴ്ച കസബ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പോലീസിനെ ഭയന്ന് ഇവർ ഒളിവിൽ പോയി.  തിങ്കളാഴ്ച പുലർച്ചയോടെ പോലീസ് ഇവരെ  തിരക്കിയെത്തിയതിനെ തുടർന്ന് നാലുപേരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സതീഷിനും ഷിജിത്തിനും ഷോക്കേറ്റത്.

Read More

‘എ​നി​ക്ക് നി​ങ്ങ​ളോ​ടൊ​ന്നും പ​റ​യാ​നി​ല്ല’; എ​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ഞാ​ന്‍ ഉ​ള്ള​വ​രോ​ട് പ​റ​ഞ്ഞോ​ളാം; ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ പുറത്തിറങ്ങിയ ഗ്രീഷ്മയുടെ പ്രതികരണം ഞെട്ടിക്കുന്നത്

ആ​ല​പ്പു​ഴ: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജ​യി​ല്‍ മോ​ചി​ത​യാ​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച് ഗ്രീ​ഷ്മ. അ​ടു​ത്ത ന​ട​പ​ടി​യെ​ന്താ​ണെ​ന്നു​ള്ള​ത് അ​ത​നു​സ​രി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് ഗ്രീ​ഷ്മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് കേ​സ് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ‘എ​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ഞാ​ന്‍ ഉ​ള്ള​വ​രോ​ടു പ​റ​ഞ്ഞോ​ളാം. എ​നി​ക്ക് നി​ങ്ങ​ളോ​ടൊ​ന്നും പ​റ​യാ​നി​ല്ല’ എ​ന്നാ​യി​രു​ന്നു ഗ്രീ​ഷ്മ​യു​ടെ മ​റു​പ​ടി ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് അ​തു കോ​ട​തി​യി​ല്‍ ഉ​ള്ള കാ​ര്യ​മ​ല്ലേ എ​ന്നും ഗ്രീ​ഷ്മ പ്ര​തി​ക​രി​ച്ചു. കോ​ട​തി​യി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ കോ​ട​തി പ​രി​ഗ​ണി​ക്ക​ട്ടേ​യെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​നും പ​റ​ഞ്ഞു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യ്ക്കും അ​മ്മാ​വ​നും കോ​ട​തി നേ​ര​ത്തേ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ആ​ണ്‍​സു​ഹൃ​ത്താ​യ ഷാ​രോ​ണി​നെ ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി ന​ൽ​കി ഗ്രീ​ഷ്മ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഗ്രീ​ഷ്മ​യ്ക്ക് മ​റ്റൊ​രു വി​വാ​ഹ ആ​ലോ​ച​ന വ​ന്ന​പ്പോ​ള്‍ ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം. 2022 ഒ​ക്ടോ​ബ​ര്‍ 31നാ​ണ് ഗ്രീ​ഷ്മ അ​റ​സ്റ്റി​ലാ​യ​ത്.

Read More

വിവാഹ ചടങ്ങിനിടെ തീപിടുത്തം; 113 മരണം; വ​ര​നും വ​ധു​വും ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചെ​ന്ന് സൂ​ച​ന; 150ലേറെ പേര്‍ക്ക് പരുക്ക്

ഇ​റാ​ഖി​ല്‍ വി​വാ​ഹ ച​ട​ങ്ങി​നി​ടെ തീ​പി​ടു​ത്തം. വ​ട​ക്ക​ന്‍ നി​ന​വേ പ്ര​വി​ശ്യ​യി​ലെ അ​ല്‍ ഹം​ദാ​നി​യ ജി​ല്ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ആ​ഘോ​ഷം. തീ​പി​ടു​ത്ത​ത്തി​ൽ 113 മ​ര​ണം. 150 ലേ​റെ പേ​ര്‍​ക്ക് പ​രു​ക്ക്. വി​വാ​ഹ ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ള്‍​ക്കി​ടെ പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നി​ഗ​മ​നം. വ​ര​നും വ​ധു​വും ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചെ​ന്ന് സൂ​ച​ന.   നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.  പ​രു​ക്കേ​റ്റ​വ​രെ നി​ന​വേ പ്ര​വി​ശ്യ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ത്ര പേ​ര്‍​ക്ക് പ​രു​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്നും മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​തി​ക​രി​ച്ചു.

Read More

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ  യെല്ലോ അലേർട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും, ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.  സെപ്റ്റംബർ 28 , 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശകതമായ മഴ ആയതിനാൽ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്. വെള്ളിയാഴ്ചയോടെ  ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

Read More