നൂറ് രൂപയ്ക്ക് മദ്യം വേണം; മദ്യം വിലകുറച്ച് നൽകിയില്ലെന്നാരോപിച്ച് ബാർ അടിച്ച് തകർത്തു; ബാറിലെത്തി ബഹളം ഉണ്ടാക്കിയ യുവാക്കളെ അകത്താക്കി പോലീസ്

തൃ​ശൂ​ര്‍:  തൃ​ശൂ​രി​ല്‍ ബാ​ര്‍ അ​ടി​ച്ച് ത​ക​ര്‍​ത്ത് യുവാക്കൾ. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യം വി​ല​കു​റ​ച്ച് ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ചാണ്  ആക്രമണം നടത്തിയത്. ഇ​രി​ങ്ങ​പു​റം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ഷേ​ക്, ശ്രീ​ഹ​രി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​പ്പ​ടി ഫോ​ര്‍​ട്ട് ഗേ​റ്റ് ബാ​റി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. 140 രൂ​പ വി​ല​യു​ള്ള മ​ദ്യം 100 രൂ​പ​യ്ക്ക് ന​ല്‍​ക​ണ​മെ​ന്ന് യു​വാ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ന​ല്‍​കാ​തെ വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​വ​രെ ഇ​വി​ടെ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ ഇ​രു​മ്പ് വ​ടി​യു​മാ​യി എ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മൂ​ന്ന് ജീ​വ​ന​ക്കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

പോ​ക്സോ അ​ട്ടി​മ​റി​ക്കേസ്; ആ​രാ​ണ് “വി​ച്ചി’?ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പുറത്ത്; സി​പി​എം മു​ൻ എം​എ​ൽ​എ കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ജോ​ർ​ജ് എം. ​തോ​മ​സ് ആ​രോ​പ​ണ​വി​ധേ​യ​നാ​യ പോ​ക്സോ അ​ട്ടി​മ​റി​ക്കേസി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​യി ന​ട​ത്തി​യ ആ​സൂ​ത്രി​ത​മാ​യ ഗൂ​ഡാ​ലോ​ച​ന​യെ​ക്കു​റി​ച്ച് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത് ​”വി​ച്ചി’ എ​ന്നു ഓ​മ​ന​പ്പേ​രു​ള്ള ഒ​രാ​ളാ​ണ്. ചെ​റു​വാ​ടി സ്വ​ദേ​ശി​യാ​യ സി​ദീ​ഖ് എ​ന്ന പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ പേ​രാ​ണ് വി​ച്ചി. പക്ഷേ പോലീ​സി​നെ സ്വാ​ധീ​നി​ച്ച് ന​ട​ത്തി​യ അ​ട്ടി​മ​റി​യി​ലൂ​ടെ മ​ല​പ്പു​റം വേ​ങ്ങ​ര ക​ണ്ണ​ഞ്ചേ​രി മു​ഹ​മ്മ​ദ് മു​സ്ത​ഫ (മാ​നു-45) എ​ന്ന​യാ​ളാ​യി പ്ര​തി. യ​ഥാ​ർ​ഥ പ്ര​തി​യെ മാ​റ്റി മ​റ്റൊ​രാ​ളെ പ്ര​തി​യാ​ക്കാ​ൻ വ​ൻ ച​ര​ടു​വ​ലി​ക​ളാ​ണ് ന​ട​ന്ന​ത്. തെ​ളി​വു​ന​ശി​പ്പി​ക്കാ​നാ​യി, അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പീ​ഡ​നം ന​ട​ന്ന കെ​ട്ടി​ടം ഇ​ടി​ച്ചു​പൊ​ളി​ച്ചു ക​ള​യു​ക​യും ചെ​യ്തു. അ​തു​കൊ​ണ്ട് തെ​ളി​വെ​ടു​പ്പി​ൽ പെ​ണ്‍​കു​ട്ടി​ക്ക് സ്ഥ​ലം തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല -തുടങ്ങിയ ​ഗൗ​ര​വ​മേ​റി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​വ​സാ​യി​യു​ടെ പേ​ര് പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​നാ​യി…

Read More

ഡോ​ക്ട​റെ പീ​ഡിപ്പിച്ച കേ​സി​ൽ സി​ഐ കു​റ്റ​ക്കാ​ര​ൻ; പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നാ​യി അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച്; മൂന്ന് കേസിൽ പ്രതിയായിട്ടും അകത്ത് കിടക്കാതെ പോലീസ് സംഘടനാ നേതാവ്

കാ​ട്ടാ​ക്ക​ട : വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സി​ഐ കു​റ്റ​ക്കാ​ര​നെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. മ​ല​യി​ൻ​കീ​ഴി​ലെ മു​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​വി. സൈ​ജു​വി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നാ​യി ക്രൈം​ബ്രാ​ഞ്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ അ​നു​മ​തി തേ​ടി. ഇ​തു​കൂ​ടാ​തെ മ​റ്റൊ​രു പീ​ഡ​ന​ക്കേ​സി​ലും വ്യാ​ജ​രേ​ഖാ കേ​സി​ലും പ്ര​തി​യാ​യി​ട്ടും പോ​ലീ​സ് സം​ഘ​ട​നാ നേ​താ​വാ​യ സൈ​ജു​വി​നെ പോ​ലീ​സി​ൽനി​ന്ന് പി​രി​ച്ചു​വി​ടാ​ൻ ന​ട​പ​ടി​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ല​യി​ൻ​കീ​ഴി​ലും കൊ​ച്ചി സി​റ്റി ക​ൺ​ട്രോ​ൾ റൂ​മി​ലു​മെ​ല്ലാം ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്നു എ.​വി.​സൈ​ജു. മ​ല​യി​ൻ​കീ​ഴി​ൽ എ​സ്ഐ​യാ​യി ജോ​ലി നോ​ക്കു​ന്ന സ​മ​യ​ത്ത് പ​രി​ച​യ​ക്കാ​രി​യാ​യ വ​നി​ത ഡോ​ക്ട​റെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. 2019 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി ശ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സൈ​ജു​വി​നെ​തി​രെ കു​റ്റ​പ​ത്രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​ക്കാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത് കൂ​ടാ​തെ മ​റ്റൊ​രു പീ​ഡ​ന​ക്കേ​സി​ലും വ്യാ​ജ​രേ​ഖാ​കേ​സി​ലും പ്ര​തി​യാ​യ സൈ​ജു ഒ​രു ദി​വ​സം പോ​ലും അ​റ​സ്റ്റി​ലാ​യി​ട്ടി​ല്ല. എ​ല്ലാ​കേ​സി​ലും ജാ​മ്യം കി​ട്ടും​വ​രെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ അ​വ​സ​രം…

Read More

അ​മേ​രി​ക്ക​യി​ല്‍ ന​ഴ്‌​സിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ള്‍ ത​ട്ടി​യ​താ​യി പ​രാ​തി ! 300ല​ധി​കം പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് സൂ​ച​ന

അ​മേ​രി​ക്ക​യി​ല്‍ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്റ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി സൂ​ച​ന.കൊ​ല്ലം ജി​ല്ല​യി​ലെ 40 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് 60 ല​ക്ഷം രൂ​പ​യി​ല​ധി​കം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. യു​എ​സി​ലെ വി​ര്‍​ജീ​നി​യ​യി​ല്‍ ജോ​ലി വാ​ങ്ങി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. വി​ര​മി​ച്ച സെ​ക്ര​ട്ടേ​റി​യേ​റ്റ് പ്രി​ന്റി​ങ് ഡ​യ​റ​ക്ട​റും അ​ഡീ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ച​വ​റ പു​തു​ക്കാ​ട് മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ ജ​യിം​സ് രാ​ജ്, ത​മി​ഴ്നാ​ട് ചെ​ന്നൈ അ​ണ്ണാ​ന​ഗ​റി​ലു​ള്ള എ​ജ്യൂ​ഫ്യൂ​ച്ച​റി​സ്റ്റി​ക് ലേ​ണി​ങ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം​ഡി ജോ​സ​ഫ് ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണു പ​രാ​തി ന​ല്‍​കി​യ​ത്. 2022 ജ​നു​വ​രി​യി​ല്‍ യൂ​ണി​റ്റാ​റ്റി​സ് യൂ​ണി​വേ​ഴ്സി​റ്റാ​സ് സാ​ര​വ​ത്താ​രി​സ് എ​ന്ന യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന നാ​ലാ​ഴ്ച​ത്തെ ഓ​ണ്‍​ലൈ​ന്‍ സി​എ​ന്‍​എ കോ​ഴ്സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​ബി3 വീ​സ ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നു ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ഴ്സി​നാ​യു​ള്ള തു​ക ജോ​സ​ഫ് ഡാ​നി​യേ​ലി​ന്റെ സ്ഥാ​പ​ന​ത്തി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ന​ല്‍​കി​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഏ​ജ​ന്‍​സി​യാ​ണു ജോ​സ​ഫ് ഡാ​നി​യേ​ലി​ന്റെ സ്ഥാ​പ​ന​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണു…

Read More

കൊ​തു​ക് നി​വാ​ര​ണി​യി​ല്‍ ഒ​ളി​കാ​മ​റ വ​ച്ച് പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്‍​മാ​രു​ടെ സ്വ​കാ​ര്യ ദൃ​ശ്യം പ​ക​ര്‍​ത്തി ! യു​വാ​വ് അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട് ഹോ​ട്ട​ല്‍ മു​റി​യി​ല്‍ താ​മ​സി​ച്ച പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ ഒ​ളി​കാ​മ​റ ഉ​പ​യോ​ഗി​ച്ച് പ​ക​ര്‍​ത്തി ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്ത കേ​സി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍. ചേ​ലേ​മ്പ്ര സ്വ​ദേ​ശി മ​ക്കാ​ടം​പ​ള്ളി വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ മു​നീ​ര്‍(35) എ​ന്ന​യാ​ളെ​യാ​ണ് കോ​ഴി​ക്കോ​ട് നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം തി​രൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട്ടെ ഹോ​ട്ട​ലി​ല്‍ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് ദ​മ്പ​തി​ക​ള്‍ റൂ​മെ​ടു​ത്ത് താ​മ​സി​ച്ച​ത്. പി​ന്നീ​ട് പ്ര​തി സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്നു പ​റ​ഞ്ഞു പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തി​രൂ​ര്‍ കു​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് ലാ​പ്‌​ടോ​പ്പും കൊ​തു​കി​നെ കൊ​ല്ലാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച കാ​മ​റ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തി​രൂ​ര്‍ സി.​ഐ ജി​ജോ എം.​ജെ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ വി​പി​ന്‍. കെ.​വി സി.​പി.​ഒ​മാ​രാ​യ ധ​നീ​ഷ്‌​കു​മാ​ര്‍, അ​രു​ണ്‍, ദി​ല്‍​ജി​ത്ത്, സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ്…

Read More

സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ്; ഫ്രീസറിലെ ഇറച്ചി ഗുണനിലവാരമില്ലാത്തത്; ശുചിത്വം തീരെയില്ല; പ്രമുഖ ഹോട്ടലിലെ അടുക്കളയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

  ചെന്നൈ: സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ചെന്നൈയിലെ പ്രശസ്തമായ ചെട്ടിനാട് റസ്റ്ററന്‍റിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റതായി ഉപഭോക്താക്കളിൽനിന്ന് പരാതി ലഭിച്ചതിന് തുടർന്നാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. അടുക്കളയിലെ കറികളും സാമ്പാറും അടങ്ങിയ വലിയ പാത്രങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കവെയാണ് സാമ്പാർ പാത്രത്തിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് ബാഗ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. അടുക്കളയിൽ ശുചിത്വം തീരെയില്ലെന്നും ഫ്രീസറിലെ ഇറച്ചിക്ക് ഗുണനിലവാരമില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ അടയ്ക്കാൻ നിർദേശം നൽകുകയും ചെയ്തു.

Read More

സംസ്ഥാനത്തിന് വീണ്ടും നാണക്കേട്; കൊ​ല്ല​ത്ത് വിദേശവ​നി​ത​യെ പീ​ഡി​പ്പി​ച്ച് യുവാക്കൾ; മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ച് ആളെഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു ക്രൂരത

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ വി​ദേ​ശ വ​നി​ത​യെ മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. ചെ​റി​യ​ഴി​ക്ക​ല്‍ പ​ന്നി​ശേ​രി​ല്‍ നി​ഖി​ല്‍ (28), അ​ര​യ​ശേ​രി​ല്‍ ജ​യ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ള്ളി​ക്കാ​വ് അ​മൃ​ത​പു​രി​യി​ല്‍ എ​ത്തി​യ അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്ള 44 കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യം ന​ല്‍​കി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ എ​ത്തി​ച്ച ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശ്ര​മ​ത്തി​നു സ​മീ​പ​മു​ള്ള ബീ​ച്ചി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന വ​നി​ത​യെ സ​മീ​പി​ച്ച പ്ര​തി​ക​ള്‍ സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം മ​ദ്യം ത​രാം എ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ബൈ​ക്കി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി മ​ദ്യം ന​ല്‍​കി​യ ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​മി​ത​മാ​യ മ​ദ്യം ക​ഴി​ച്ച​തി​നാ​ല്‍ സ്ത്രീ​ക്ക് ബോ​ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ആ​ശ്ര​മ​ത്തി​ലെ​ത്തി​യ ഇ​വ​ര്‍ അ​ധി​കൃ​ത​രോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ആ​ശ്ര​മം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്ത്രീ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പി​ന്നാ​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

നിയമവശങ്ങൾ ഓർമിപ്പിച്ച് വിനയൻ..! “അ​ങ്ങ​യോ​ടൊ​ന്നും ചോ​ദി​ച്ചി​ല്ല’; അ​വാ​ർ​ഡ് വി​വാ​ദ​ത്തി​ൽ മ​ന്ത്രി​ സജി ചെറിയാന്‍റെ മ​റു​പ​ടി ത​ള്ളി വി​ന​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​നി​ർ​ണ​യ​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് അ​ഹി​ത​മാ​യി ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന ത​ള്ളി സം​വി​ധാ​യ​ക​ൻ വിനയൻ. ര​ഞ്ജി​ത്തി​ന് മ​ന്ത്രി ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ജൂ​റി അം​ഗ​മാ​യ നേ​മം പു​ഷ്പ​രാ​ജ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ ര​ഞ്ജി​ത് ത​ന്നെ​യാ​ണ് മ​റു​പ​ടി ന​ൽ​കേ​ണ്ട​തെ​ന്നും വി​ന​യ​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ചെ​യ​ർ​മാ​ൻ ഒ​രി​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ല​ത്രേ എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​ങ്ങ​യോ​ട​ല്ല​ല്ലോ ഞ​ങ്ങ​ള​ത് ചോ​ദി​ച്ച​ത്, ശ്രീ ​ര​ഞ്ജി​ത്തി​നോ​ട​ല്ലേ? ര​ഞ്ജി​ത്ത് ഉ​ത്ത​രം പ​റ​യ​ട്ടെ.  താ​ങ്ക​ളു​ടെ പി​എ​സ് ആ​യ മ​നു സി. ​പു​ളി​ക്ക​നോ​ട് തു​ട​ക്ക​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്നു എ​ന്ന് ജൂ​റി അം​ഗം നേ​മം പു​ഷ്പ​രാ​ജ് പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ് സെ​ക്ര​ട്ട​റി​യോ​ട് ഒ​ന്ന​ന്വേ​ഷി​ക്ക​ണ​മെ​ന്നും വി​ന​യ​ൻ കു​റി​ച്ചു. വി​ശ്വ​വി​ഖ്യാ​ത സം​വി​ധാ​യ​ക​ർ എ​ന്ത് പ​റ​ഞ്ഞാ​ലും വി​ശ്വ​സി​ക്കു​മെ​ന്നാ​ണോ​യെ​ന്നും അ​തി​ന് നി​യ​മ​വും ച​ട്ട​വു​മൊ​ന്നും നോ​ക്കേ​ണ്ട​തി​ല്ലേ​യെ​ന്നും വി​ന​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

നൗ​ഷാ​ദി​ന്‍റെ തി​രോ​ധാ​ന​വും തിരുച്ചുവരവും;അ​ഫ്‌​സാ​ന വി​ട്ടു​കൊ​ടു​ക്കി​ല്ല, പോ​ലീ​സി​നെ​തി​രേ പ​രാ​തി​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്

പ​ത്ത​നം​തി​ട്ട: നൗ​ഷാ​ദി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഭാ​ര്യ അ​ഫ്സാ​ന വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റ​ല്ല. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍, വ​നി​താ ക​മ്മീ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്കു പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​ഫ്‌​സാ​ന അ​റി​യി​ച്ചു. ഭ​ര്‍​ത്താ​വ് നൗ​ഷാ​ദി​നെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നും കു​രു​മു​ള​ക് സ്പ്രേ  പ്ര​യോ​ഗം ന​ട​ത്തി​യെ​ന്നും പ​ട്ടി​ണി​ക്കി​ട്ടെ​ന്നു​മാ​ണ് അ​ഫ്‌​സാ​ന​യു​ടെ പ​രാ​തി. ഭ​ര്‍​ത്താ​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്ന ത​ര​ത്തി​ല്‍ മൊ​ഴി ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ന്നും അ​ഫ്‌​സാ​ന കു​റ്റ​പ്പെ​ടു​ത്തി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ ക്രൂ​ര പീ​ഡ​ന​ത്തി​നൊ​ടു​വി​ലാ​ണ് നൗ​ഷാ​ദി​നെ താ​ന്‍ കൊ​ന്നു​വെ​ന്ന മൊ​ഴി ന​ല്‍​കി​യ​ത്. ജാ​മ്യം ല​ഭി​ച്ചു വീ​ട്ടി​ലെ​ത്തി​യ അ​ഫ്‌​സാ​ന​യ്ക്ക് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളേ​റെ​യു​ള്ള​താ​യി പ​റ​യു​ന്നു. ന​ട​ക്കാ​നോ അ​ധി​ക​സ​മ​യം നി​ല്‍​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. ഇ​ന്ന​ലെ ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തി​രു​വ​ന​ന്ത​പു​ര​ത്തു താ​മ​സി​ച്ചു ചി​കി​ത്സ തു​ട​രാ​നാ​ണ് തീ​രു​മാ​നം. അ​ന്വേ​ഷ​ണം തു​ട​ങ്ങിഅ​ഫ്‌​സാ​ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പോ​ലീ​സ ആ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ എ​സ്പി ആ​ര്‍.…

Read More

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണയം; ര​ഞ്ജി​ത്തി​നെ മാ​റ്റ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും; മാറ്റിയില്ലെങ്കിൽ, സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് വിനയൻ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്നും ര​ഞ്ജി​ത്തി​നെ മാ​റ്റ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ വ്യ​ക്ത​മാ​ക്കി. ര​ഞ്ജി​ത്തി​നെ മാ​റ്റി​യി​ല്ലെ​ങ്കി​ൽ തെ​ളി​വ് സ​ഹി​തം കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന് ജൂ​റി അം​ഗം നേ​മം പു​ഷ്പ​രാ​ജി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം വി​ന​യ​ൻ പു​റ​ത്ത് വി​ട്ടി​രു​ന്നു. വി​ന​യ​ന്‍റെ പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യെ ജൂ​റി അം​ഗ​ങ്ങ​ൾ ബാ​ഹ്യ​സ​മ്മ​ർ​ദ്ദ​ത്താ​ൽ എ​തി​ർ​ത്തെ​ന്നാ​ണ് ഓ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​നെ ച​വ​റു പ​ട​മെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കാ​ൻ ജൂ​റി അം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​ന​യ​ന്‍റെ ആ​രോ​പ​ണം. പ​ല അ​വാ​ർ​ഡു​ക​ൾ​ക്കും പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​നെ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ചി​ത്ര​ത്തെ ഒ​ഴി​വാ​ക്കാ​ൻ ര​ഞ്ജി​ത്ത് ശ്ര​മം ന​ട​ത്തി​യെ​ന്നും വി​ന​യ​ൻ പ​റ​യു​ന്നു. പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന് മൂ​ന്ന് അ​വാ​ർ​ഡ് ല​ഭി​ച്ചെ​ങ്കി​ലും അ​വാ​ർ​ഡ് നി​ർ​ണ​യം തി​രു​ത്താ​നും ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടു​വെ​ന്ന് വി​ന​യ​ൻ ആ​രോ​പി​ക്കു​ന്നു. അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത്…

Read More