ആ​റു കോ​ടിയുടെ വീട്, കോടികളുടെ ബിനാമി ബിസിനസ്; ആഡംബര കാർ; പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴിയെടുക്കൽ മാറ്റി; കെ.​ സു​ധാ​ക​ര​നെ ചോ​ദ്യംചെ​യ്യാൻ ഉറച്ച് വി​ജി​ല​ൻ​സ്

ക​ണ്ണൂ​ർ: സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ വി​ജി​ല​ൻ​സ് ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സു​ധാ​ക​ര​ന് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നാ​ണു സൂ​ച​ന. 2021ൽ ​കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റും സു​ധാ​ക​ര​ന്‍റെ ഡ്രൈ​വ​റു​മാ​യ പ്ര​ശാ​ന്ത് ബാ​ബു​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് ന​ട​പ​ടി. അ​തേ​സ​മ​യം, പ​രാ​തി​ക്കാ​ര​നാ​യ പ്ര​ശാ​ന്ത് ബാ​ബു​വി​നെ മൊ​ഴി ന​ൽ​കാ​ൻ വി​ജി​ല​ൻ​സ് ഇ​ന്നു കോ​ഴി​ക്കോ​ടേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച വ​ന്നാ​ൽ മ​തി​യെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ​യാ​ണ് മെ​ഴി​യെ​ടു​ക്ക​ൽ മാ​റ്റി​യ വി​വ​രം പ്ര​ശാ​ന്ത് ബാ​ബു​വി​നെ അ​റി​യി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ന്നൈ​യി​ലും ത​ല​ശേ​രി​യി​ലും അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ്മി​ത​യു​ടെ വ​രു​മാ​ന വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻ​സ് തേ​ടി​യ​ത്. ഭാ​ര്യ ജോ​ലി ചെ​യ്തി​രു​ന്ന ക​ണ്ണൂ​ർ കാ​ടാ​ച്ചി​റ ഹൈ​സ്കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പ​ക​ന് വി​ജി​ല​ൻ​സ് ക​ഴി​ഞ്ഞ 15ന് ​നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​ധ്യാ​പി​ക​യാ​യി​രു​ന്ന സ്മി​ത​യ്ക്കു 2001 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ല​ഭി​ച്ച ശ​ന്പ​ളം,…

Read More

വിവാഹ മോചന കേസ്  നിലനിൽക്കെ ഭാര്യയെ അനുനയിപ്പിച്ച് ലോഡ്ജിലെത്തിച്ചു; സുഹൃത്തിനൊക്കൊണ്ട് ലൈംഗീകമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ

ക​ണ്ണൂ​ർ: വി​വാ​ഹമോ​ച​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞു യു​വ​തി​യെ കൂ​ട്ടി​കൊ​ണ്ടുവ​ന്ന് ഭ​ർ​ത്താ​വും സു​ഹൃ​ത്തും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ‌​ടു​ത്തു. പ​രി​യാ​രം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ഒ​രാ​ൾ​ക്കു​മെ​തി​രേ ക​ണ്ണൂ​ർ വ​നി​താ പോ​ലീ​സ്  ആണു കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. യു​വ​തി​യും ഭ​ർ​ത്താ​വും ത​മ്മി​ൽ വി​വാ​ഹമോ​ച​നക്കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി​യെ ക​ണ്ണൂ​രി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ സം​സാ​രി​ച്ചു ര​മ്യ​ത​യി​ലാ​കു​ക​യും ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ആ​രെ​യോ ഫോ​ണി​ൽ വി​ളി​ക്കു​ക​യും ഒ​രാ​ൾ വ​രി​ക​യും ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വ് ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More

ഭാര്യയെ മറന്ന് മറ്റൊരു പെൺകുട്ടിയെ വളച്ചു ലൈംഗീകമായി പീഡിപ്പിച്ചു; കാമുകിയുടെ കൂട്ടുകാരിയുമായി മുങ്ങി; പ​തി​നാ​ലു​കാ​രിയെ പീ​ഡിപ്പിച്ച പ്ര​തി​ക്ക് 48 വ​ർ​ഷം ക​ഠി​ന ത​ട​വ്

പ​ത്ത​നം​തി​ട്ട: പ​തി​നാ​ലു​കാ​രിയായ പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചു വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​ പ​ല ത​വ​ണ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​യും പു​റ​മ​റ്റം ക​രി​ങ്കു​റ്റി മ​ല​യി​ൽ, ക​ള്ളാ​ട്ടി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ റി​ജോ​മോ​ൻ ജോ​ണി​നെ (അ​നീ​ഷ്, 31 ) പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജ​യ​കു​മാ​ർ ജോ​ൺ 48 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 1.80 ല​ക്ഷം രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും ശി​ക്ഷി​ച്ചു. പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ 30 മാ​സം അ​ധി​ക ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം. ഐ​പി​സി 366 എ​ന്ന വ​കു​പ്പു പ്ര​കാ​ര​വും പോ​ക്സോ ആ​ക്ട് 5, 6 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2020ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യി​രു​ന്ന പ്ര​തി ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭ​ന​ത്തി​ൽ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ‌‌ തു​ട​ർ​ന്ന് വി​വാ​ഹ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി വി​വി​ധ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു.…

Read More

ര​ണ്ടു കോ​ടി 35 ല​ക്ഷം കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് കൊ​ണ്ടു​പോ​യ നേ​താ​വ് ഇ​ന്ന് ടൈം ​സ്‌​ക്വ​യ​ര്‍ വ​രെ പ്ര​ശ​സ്ത​ന്‍ ! ദേ​ശാ​ഭി​മാ​നി മു​ന്‍ എ​ഡി​റ്റ​ര്‍ ജി ​ശ​ക്തി​ധ​ര​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ച​ര്‍​ച്ച​യാ​കു​ന്നു…

ഉ​ന്ന​ത​നാ​യ സി​പി​എം നേ​താ​വ് കൈ​തോ​ല​പ്പാ​യ​യി​ല്‍ ര​ണ്ടു കോ​ടി 35 ല​ക്ഷം കെ​ട്ടി​പ്പൊ​തി​ഞ്ഞ് ഇ​ന്നോ​വ കാ​റി​ല്‍ കൊ​ണ്ടു​പോ​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദേ​ശാ​ഭി​മാ​നി മു​ന്‍ എ​ഡി​റ്റ​ര്‍ ജി ​ശ​ക്തി​ധ​ര​ന്‍. ത​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​പ്പോ​ള്‍ മ​ന്ത്രി​സ​ഭ​യി​ലു​ള്ള ഒ​രു നേ​താ​വി​ന്റെ ഇ​ന്നോ​വ കാ​റി​ന്റെ ഡി​ക്കി​യി​ല്‍ വ​ച്ചാ​ണ് ഈ ​പ​ണം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് ജി ​ശ​ക്തി​ധ​ര​ന്‍ ത​ന്റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്. കൊ​ച്ചി​യി​ലെ ത​ന്റെ ഓ​ഫീ​സി​ലെ ഒ​രു മു​റി​യി​ല്‍ താ​മ​സി​ച്ചാ​ണ് വ​ന്‍ തോ​ക്കു​ക​ള്‍ ന​ല്‍​കി​യ പ​ണം ഈ ​നേ​താ​വ് ശേ​ഖ​രി​ച്ച​ത്. ഈ ​നേ​താ​വ് ജ​നി​ച്ച​ത് വ​ള​രെ ദ​രി​ദ്ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ണ്. ഇ​ന്ന് ശ​ത​കോ​ടീ​ശ്വ​ര​നാ​യി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വ് ഒ​രു ക​ള്ളു ചെ​ത്തു​കാ​ര​നാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ അ​മേ​രി​ക്ക​യി​ലെ ടൈം ​സ്‌​ക്വ​യ​ര്‍ വ​രെ അ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​ണെ​ന്നും ശ​ക്തി​ധ​ര​ന്‍ പ​റ​യു​ന്നു. അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വി​ന് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ഒ​രു സാ​ധ​ന​മാ​യി​രു​ന്ന​ത്രെ ഈ ​കൈ​തോ​ല​പ്പാ​യ​യെ​ന്നും…

Read More

ഇനി കാടറിയുന്ന കൊമ്പൻ..! അരിതിന്ന കാലം മറന്നു, പുതിയ ചുറ്റുപാടിൽ ഇണങ്ങി അരിക്കൊമ്പൻ;  അ​പ്പ​ർ​കോ​ത​യാ​റി​ലെത്തിയ കൊമ്പനടുത്തേക്ക് ആനക്കൂട്ടം

  കാ​ട്ടാ​ക്ക​ട : അ​രിക്കൊ​മ്പ​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പ​ങ്കു വ​ച്ച് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ്. അ​രി​ക്കൊ​മ്പ​ൻ അ​വ​ശ​നെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പു​തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ആ​ന തീ​റ്റ​യെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. അ​പ്പ​ർ കോ​ത​യാ​ർ മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ആ​ന ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും വ​നം​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. അ​രി​ക്കൊ​മ്പ​ന്‍റെ അ​ടു​ത്ത് മ​റ്റ് ആ​ന​ക​ളു​ടെ കൂ​ട്ട​വു​മു​ണ്ട്. പു​തി​യ സാ​ഹ​ച​ര്യ​വു​മാ​യി ആ​ന പൂ​ർ​ണ്ണ​മാ​യും ഇ​ണ​ങ്ങി​യെ​ന്ന് വ​നം​വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ക​ള​ക്കാ​ട് മു​ണ്ട​ൻ​തു​റൈ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ ക​ഴി​യു​ന്ന അ​രി​ക്കൊ​മ്പ​ൻ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ക​ള​ക്കാ​ട് ക​ടു​വാ​സ​ങ്ക​തം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്.​സെ​മ്പ​ക​പ്രി​യ വി​ശ​ദ​മാ​ക്കി​യി​രു​ന്നു. ക്ഷീ​ണി​ച്ചെ​ന്ന നി​ല​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച അ​രി​ക്കൊ​മ്പ​ന്‍റെ ചി​ത്രം ജൂ​ൺ 10 ന് ​എ​ടു​ത്ത​താ​ണ്. ആ​ന നി​ൽ​ക്കു​ന്ന​തി​ന് 100 മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് ആ ​ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്. അ​തി​നാ​ലാ​ണ് മെ​ലി​ഞ്ഞ​താ​യി തോ​ന്നു​ന്ന​തെ​ന്നും ക​ള​ക്കാ​ട് ക​ടു​വാ​സ​ങ്ക​തം ഡെ​പ്യൂ​ട്ടി…

Read More

അവൾ എന്‍റേത് മാത്രം..! ഭാ​ര്യ​യു​മാ​യി പ്ര​ണ​യ​മെ​ന്നു സം​ശ​യം ; യു​വാ​വി​ന്‍റെ ക​ഴു​ത്ത​റു​ത്ത് ചോ​ര കു​ടി​ച്ചു; എല്ലാം വീഡിയിലെടുത്ത് മറ്റൊരു സുഹൃത്ത്

ബം​ഗ​ളൂ​രു: ഭാ​ര്യ​യു​മാ​യി പ്ര​ണ​യ​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് യു​വാ​വി​ന്‍റെ ക​ഴു​ത്ത് മു​റി​ച്ച് ചോ​ര കു​ടി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ചി​ക്ബ​ല്ലാ​പു​ര​യി​ലെ ചി​ന്താ​മ​ണി താ​ലൂ​ക്കി​ലാ​ണ് സം​ഭ​വം. മാ​രേ​ഷ് എ​ന്ന യു​വാ​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ ബ്ലേ​ഡ് കൊ​ണ്ട് വ​ര​ഞ്ഞ് ചോ​ര കു​ടി​ക്കു​ക​യാ​യി​രു​ന്നു യു​വാ​വ്. സം​ഭ​വ​ത്തി​ൽ ചി​ന്താ​മ​ണി സ്വ​ദേ​ശി വി​ജ​യ് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ചി​ന്താ​മ​ണി​ക്ക് അ​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ൽ സു​ഹൃ​ത്തി​നൊ​പ്പം എ​ത്തി​യാ​ണ് വി​ജ​യ് മാ​രേ​ഷി​നെ ആ​ക്ര​മി​ച്ച​ത്. വി​ജ​യ്‍​യു​ടെ സു​ഹൃ​ത്ത് ഈ ​വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യി പ്ര​ണ​യ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് വി​ജ​യ് ഇ​ത്ത​ര​ത്തി​ലൊ​രു ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു.

Read More

വന്ദേഭാരതിൽ ഓസിനുപോകാൻ ശുചിമുറിയിൽ കയറി ഒളിച്ചു; ഡോറ് പൊളിച്ചു പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോൾ റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം

പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നിലെ  ശുചിമുറിയുടെ വാ​തി​ല്‍ അ​ട​ച്ച് യു​വാ​വ് അ​ക​ത്തി​രു​ന്ന സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ​യ്ക്ക് ന​ഷ്ടം ഒ​രു​ല​ക്ഷം രൂ​പ. ര​ണ്ട് മെ​റ്റ​ല്‍ ലെ​യ​റു​ള്ള ഫാ​ബ്രി​ക്കേ​റ്റ​ഡ് വാ​തി​ലി​ന് 50,000 രൂ​പ​യാ​ണ് വി​ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഷി​ഫ്റ്റ് അ​ല​വ​ന്‍​സ് 50,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ യു​വാ​വ് കാ​ര​ണം ട്രെ​യി​ന്‍ 20 മി​നി​ട്ട് വൈ​കി​യെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു. കാ​സ​ർ​ഗോ​ഡ് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ശു​ചി​മു​റി​യി​ൽ ഉ​പ്പ​ള സ്വ​ദേ​ശി ശ​ര​ൺ ആ​ണ് ക​യ​റി​യി​രു​ന്ന​ത്. വാ​തി​ൽ അ​ക​ത്തു നി​ന്ന് അ​ട​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട മ​റ്റ് യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ല്‍ ശ​ര​ണ്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ വി​വ​രം ആ​ര്‍​പി​എ​ഫി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ല്‍ വ​ച്ചും കോ​ഴി​ക്കോ​ട് വ​ച്ചും ഇ​യാ​ളെ പു​റ​ത്തി​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. വാ​തി​ല്‍ അ​ക​ത്ത് നി​ന്ന് ക​യ​റി​ട്ട് കെ​ട്ടി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ള്‍ അ​ക​ത്തി​രു​ന്ന​ത്. ട്രെ​യി​ന്‍…

Read More

വിവസ്ത്രയായി രക്ഷിക്കണേയെന്ന് അലറിവിളിച്ച് യുവതി; ആൺ സുഹൃത്തുമായി ഹോട്ടലിൽ പോയതിന് മറ്റൊരു സുഹൃത്ത് ചെയ്തത് കൊടും ക്രൂരത; കഴക്കൂട്ടത്തെ സംഭവം ഞെട്ടിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് യു​വ​തി​യെ കെ​ട്ടി​യി​ട്ട് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി ആ​റ്റി​ങ്ങ​ല്‍ അ​വ​ന​വ​ഞ്ചേ​രി സ്വ​ദേ​ശി കി​ര​ണി​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കി​ര​ണ്‍ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ മൊ​ബൈ​ല്‍ ഫോ​ണും ഇ​ന്ന് ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കും. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് കി​ര​ണ്‍ യു​വ​തി​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള റോ​ഡി​ലെ ഗോ​ഡൗ​ണി​ലെ​ത്തി​ച്ച് മ​ര്‍​ദി​ക്കു​ക​യും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത​ത്. കൈ​ക​ള്‍ കെ​ട്ടി​യി​ട്ട് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ യു​വ​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​സ്ത്ര​യാ​യി കാ​ണ​പ്പെ​ട്ട യു​വ​തി​യെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് പ്ര​തി കി​ര​ണി​നെ ഗോ​ഡൗ​ണി​ല്‍ നി​ന്ന് പി​ടി​കൂ​ടി. പ്ര​തി​യും യു​വ​തി​യും മു​ന്‍​പൊ​രു സ്ഥാ​പ​ന​ത്തി​ല്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴ​ക്കൂ​ട്ട​ത്തെ ഒ​രു ഹോ​ട്ട​ലി​ല്‍ യു​വ​തി മ​റ്റൊ​രു സു​ഹൃ​ത്തു​മാ​യി ആ​ഹാ​രം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ കി​ര​ണ്‍ അ​വി​ടെ​യെ​ത്തി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലു​മെ​ന്നും ജീ​വ​നൊ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി യു​വ​തി​യെ…

Read More

കോടതി വിധിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് സിഐടിയു ! സര്‍വീസ് പുനരാരംഭിക്കാന്‍ എത്തിയ ബസുടമയെ കയ്യേറ്റം ചെയ്തു

സിഐടിയുക്കാര്‍ സര്‍വീസ് നിര്‍ത്തിച്ച ബസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസുടമയെ കയ്യേറ്റം ചെയ്ത് സിപിഎം പഞ്ചായത്തംഗം. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്‍. അജയനാണു കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കാന്‍ ബസിനു മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ പോലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹന്‍ നിലത്തു വീണു. രാജ്‌മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. ബസ് സര്‍വീസ് പോലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ മാറ്റാത്തതിനാല്‍ ഇന്നലെ സര്‍വീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു…

Read More

14കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി പൊ​ലീ​സു​കാ​ര​ന്‍ ! പ്ര​തി​യ്‌​ക്കെ​തി​രേ മു​മ്പും കേ​സ്

ഒ​ന്‍​പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ സം​ഭ​വ​ത്തി​ലെ പ്ര​തി സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ മാ​രാ​യ​മു​ട്ടം കി​ഴ​ങ്ങു​വി​ള​വീ​ട്ടി​ല്‍ ദി​ലീ​പി​നെ(44) നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​ടു​ക്കി മ​റ​യൂ​ര്‍ ജ​ന​മൈ​ത്രി സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​നാ​യ ദി​ലീ​പി​നെ അ​ന്വേ​ഷ​ണ സം​ഘം അ​വി​ടെ നി​ന്നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2ന് ​അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. 2021 ജൂ​ണി​ലും 2022ലെ ​ഒ​രു അ​വ​ധി ദി​വ​സ​ത്തി​ലും 2023 മേ​യ് 30നും ​ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. വ​യ​ര്‍ വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ​തി​നാ​ലു​കാ​രി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റാ​ണ് ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ വി​വ​രം ചൈ​ല്‍​ഡ്ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചു. ഇ​വ​രു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് ആ​ര്യ​ങ്കോ​ട് പോ​ലീ​സ് പോ​ക്‌​സോ വ​കു​പ്പ് ഉ​ള്‍​പ്പെ​ടു​ത്തി കേ​സെ​ടു​ത്ത​ത്. പ്ര​തി​ക്കെ​തി​രെ മു​ന്‍​പ് നെ​യ്യാ​റ്റി​ന്‍​ക​ര സ്റ്റേ​ഷ​നി​ല്‍ കേ​സു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ര്യ​ങ്കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Read More